വളരെ മനോഹര കാഴ്ചകൾ 🥰🥰🥰പ്രകൃതിയുടെ സ്വഭാവം ശാന്തമായി കരുണയോടെ നമ്മളെ സംരക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം 🙏🙏🙏🥰🥰കാന്തല്ലൂരും ആപ്പിൾ വിളവെടുപ്പ് എന്ന് ന്യൂസിൽ കണ്ടു.
നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത എന്താണെന്നു വച്ചാൽ വലിച്ചു വാരി സംസാരിക്കാതെ, കാഴ്ചകളെല്ലാം അത് കാണുന്നവർക്കു കൂടി ആസ്വദിക്കാനുള്ള അവസരം കിട്ടുന്നുണ്ട് എന്നതാണ് . കാണുന്നവർക്ക് അവിടെ എത്തിയ പ്രതീതിയാണ് കിട്ടുക. ബിജിഎം നല്ല നിലവാരം പുലർത്തുന്നുണ്ട് . ഒരു നിർദ്ദേശം ക്യാമെറ ക്വാളിറ്റി അല്പം കൂടി മെച്ചപ്പെടുത്തണം.💯👍👍
Walnut നമുക്കില്ല, apricot ആയിരുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ അയച്ചവയെല്ലാം നാട്ടിൽ എത്തിയപ്പോഴേക്കും കേടായി തീർന്നത് കൊണ്ടാണ് പിന്നീട് അതിനെ കുറിച്ച് കൂടുതൽ പറയാതിരുന്നത്. ക്ഷമിക്കണം 🙂🥰❤️
വളരെ മനോഹരമായ സ്ഥലം . ഒരു നല്ല പ്രകൃതിയും .
@@SanthoshKumar-jc9fl Thank you so much 🙂🥰❤️
Ya man Nice
@@ajaykrishnan8382 Thank you so much 🙂❤️🥰
❤❤❤❤
Thank you🥰
❤
Thank you❤️🙂🥰
🥰🥰💙💙
Thank you❤️🥰🙂
manoharam❣💯👌👍👍
Thank you so much❤️🥰🙂
Beautiful place. ❤
Thank you❤️🙂🥰
ബ്യൂട്ടിഫുൾ 😍🥰❤
@@prajeeshrishi5092 Thank you ❤️🥰
Excellent 🎉
@@jobpzzenezxzzz5351 Thank you bro❤️🙂🥰
പൊളി ❤
@@sibyjacob9345 Thanks bro🙂🥰
😍❤️🥰
Thank you❤️🙂🥰
Ethra paranjalum mathiyavilla.athra manoharamanu.avidam..Supr
Thank you so much👍🏻🙂🥰
നല്ല ശുദ്ധവായു കിട്ടുന്ന സ്ഥലം എന്തു മനോഹരം നല്ല ഭംഗിയുള്ള ആപ്പിളും മനോഹരമായ മരങ്ങളും ശുദ്ധമായ ജലവും
സത്യമാണത്. അത് അനുഭവിച്ചു തന്നെ അറിയണം. ഒരു യാത്ര പ്ലാൻ ചെയ്യൂ ❤️🙂🥰
ഒരിക്കൽ വരണം
സ്വാഗതം ❤️🙂
Really beautiful
@@earthplants Thank you so much❤️🙂🥰
Beautiful ❤❤
@@anoopcha Thank you❤️🙂
Nice 👍🏻
@@rajeshsalem180 Thank you ❤️🙂🥰
beautiful!💯👌👍
Thank you❤️🙂🥰
Super ♥️👍👍
Thankbyou❤️🙂🥰
Beautifully visualised !!❤
Thank you❤️🙂🥰
👍
Thank you❤️🥰
വളരെ മനോഹര കാഴ്ചകൾ 🥰🥰🥰പ്രകൃതിയുടെ സ്വഭാവം ശാന്തമായി കരുണയോടെ നമ്മളെ സംരക്ഷിക്കണേ എന്ന പ്രാർത്ഥന മാത്രം 🙏🙏🙏🥰🥰കാന്തല്ലൂരും ആപ്പിൾ വിളവെടുപ്പ് എന്ന് ന്യൂസിൽ കണ്ടു.
അതെ, കാന്തല്ലൂർ ലേതു ഞാനും കണ്ടായിരുന്നു 🙂👍🏻
മനോഹരമായ കാഴ്ചകൾ 👌👌👍❤️
Thank you so much 🥰
മനോഹരമായ കാഴ്ചകളും അനുഭവങ്ങളും അവിടെ എന്ന് എത്താമെന്ന് കാത്തിരിക്കുന്നു. ദിപിൻ 🎉
എത്രയും പെട്ടെന്നു എത്താൻ കഴിയട്ടെ. ഞാനും കാത്തിരിക്കുന്നു ❤️🙂🥰
മനോഹരം ♥️
Thank you❤️🙂🥰
Very nice place
Thank you❤️🙂🥰
That 's called video... 🌈ഈ ഭൂമിയിലെ സൗന്ദര്യമൊക്കെ നമുക്ക് ആസ്വദിക്കാനുള്ള താണ്... 💕enjoy... Dipin..
😍😍🥰🥰ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ..
... 🌹🌹
ഈ സ്നേഹത്തിനും, സപ്പോർട്ടിനും എങ്ങനെയാണു നന്ദി പറയുക ❤️🙂🥰
@@yathralahari ഒരു കാര്യം കൂടെ ആ നദി കരയിൽ ഇരിക്കുന്നകാഴ്ച മനോഹരം എങ്കിലും വെള്ളം എങ്ങാനും കൂടുതൽ പാഞ്ഞു വരുന്നുണ്ടോ എന്ന് ശ്രെദ്ധിക്കണേ..
Good video and informative content
Thank you so much❤️🙂🥰
👌👍🥰
Thank you❤️🙂🥰
അടിപൊളി ❤❤
Thank you👍🏻🙂🥰
Superb
Thank you❤️🥰
👏🏻🫂😍
Thank you❤️🥰
നിങ്ങളുടെ വീഡിയോയുടെ പ്രേത്യേകത എന്താണെന്നു വച്ചാൽ വലിച്ചു വാരി സംസാരിക്കാതെ, കാഴ്ചകളെല്ലാം അത് കാണുന്നവർക്കു കൂടി ആസ്വദിക്കാനുള്ള അവസരം കിട്ടുന്നുണ്ട് എന്നതാണ് . കാണുന്നവർക്ക് അവിടെ എത്തിയ പ്രതീതിയാണ് കിട്ടുക. ബിജിഎം നല്ല നിലവാരം പുലർത്തുന്നുണ്ട് . ഒരു നിർദ്ദേശം ക്യാമെറ ക്വാളിറ്റി അല്പം കൂടി മെച്ചപ്പെടുത്തണം.💯👍👍
അഭിപ്രായത്തിനും നിർദേശത്തിനും ഒത്തിരി നന്ദി. ക്യാമറ ക്വാളിറ്റി ഉടനെ മെച്ചപ്പെടുത്താൻ കഴിയും എന്നാണ് പ്രതീക്ഷ. ❤️🙂🥰👍🏻
കുറച്ച് ആപ്പിൾ tharum😰
തരുന്നതിൽ ഒട്ടും തന്നെ വിരോധമില്ല. സുരക്ഷിതമായി അവിടേക്ക് എത്തിക്കാൻ മാത്രമാണ് ബുദ്ധിമുട്ട് 🙂🥰
Here one kg Apple cost two hundred twenty
The apples are very fresh there.
The farmers there are getting less for their products
Yes, true 👍🏻
എനിക്ക് വാൾനട്ട് അയച്ചുതന്നില്ല
Walnut നമുക്കില്ല, apricot ആയിരുന്നു. പരീക്ഷണ അടിസ്ഥാനത്തിൽ അയച്ചവയെല്ലാം നാട്ടിൽ എത്തിയപ്പോഴേക്കും കേടായി തീർന്നത് കൊണ്ടാണ് പിന്നീട് അതിനെ കുറിച്ച് കൂടുതൽ പറയാതിരുന്നത്. ക്ഷമിക്കണം 🙂🥰❤️
@@yathralahari ഓ അതെയോ .സാരമില്ല 🤗
@@maninair609 ഇപ്പോൾ എന്തായാലും പഴങ്ങളെല്ലാം താഴെ വീണു തീർന്നു. അടുത്ത തവണ, ഞാൻ നേരിട്ട് തന്നെ എത്തിക്കാം ❤️🙂🥰
ഒരു കുരങ്ങൻ ആപ്പിൾ പറിക്കുന്നത് കണ്ടു . ആൾകുരങ് ആണെന്ന് തോന്നുന്നത്
😃😃 അത് ഇടയ്ക്കിടയ്ക്ക് കുരങ്ങാവും. ഇടയ്ക്കിടയ്ക്ക് മനുഷ്യനാവും 🥰
❤
Thank you❤️🙂🥰
❤❤❤❤❤❤❤
@@benro978 Thank you❤️🙂🥰
❤️❤️👍🏻👌🏻
Thank you❤️🙂🥰
❤❤😍
Thank you so much🥰🙂❤️
❤❤❤❤
Thank you❤️🙂🥰
🫂🥰😍
Thank you❤️🥰
❤️❤️❤️❤️
@@tvk7463 Thank you❤️🙂🥰
🎉❤❤❤
Thank you❤️🙂🥰
❤❤
@@lirilmary8290 Thank you❤️🙂🥰
❤❤❤❤❤
Thank you❤️🙂🥰