EP #10 പേപ്പാറ വനത്തിലൂടെ പേപ്പാറ ഡാമിലേക്ക് | Peppara Dam & Wildlife Sanctuary
ฝัง
- เผยแพร่เมื่อ 6 ก.พ. 2025
- Peppara Dam is a masonry gravity dam on the Karamana River in Trivandrum District. It is built by the Kerala Water Authority in 1983 has a catchment area of 83 km2 and receives an average rain fall of 481 cm. The 423m long dam unifies all upper tributaries of the Karamana river and water flow to Aruvikkara is regulated to suit the needs of the Trivandrum city. There is also a 3MW hydel power station at Peppara. It is the main drinking water supply to Thiruvananthapuram city and suburban areas. This dam is situated inside the Peppara Wildlife Sanctuary.
അരുവിക്കര ഡാം നിർമിച്ച വർഷം 1934 എന്നതിന് പകരം 1914 എന്ന് തെറ്റായി പറഞ്ഞിട്ടുണ്ട്. ക്ഷമിക്കുക🥺
Ok
Okay
ഞാൻ ക്ഷമിച്ചിരിക്കുന്നു 😅
Nokkam😂😂
ഇത്തവണത്തേക്ക് ക്ഷമിച്ചിരിക്കുന്നു മ്മ്..... പൊക്കോ.......,..,,,,,,,,,,😊
നന്നായിട്ട് ഉണ്ട് ❤ കരമനയാർ ഉത്ഭവിക്കുന്നത് അഗസ്ത്യമലനിരകളിലെ ഏറ്റവും ഉയരം കൂടിയ ചെമ്മൊഞ്ചിമോട്ടയിൽ നിന്നുമാണ്. അവിടെ നിന്നും കരമനയാർ മാത്രമല്ല. കാവിയാർ . തെറ്റിയാർ അട്ടയാർ.എന്നീ പോഷക നദികൾ കൂടെ ചേർന്നാണ് പേപ്പാറ ഡാമിൽ വന്നു ചേരുന്നത് ❤
Njan time നോക്കി ഇരിക്കുകയായിരുന്നു. വിജയകരമായി മുന്നേരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. പനി പടരുനുണ്ടു ശ്രദ്ധിക്കണേ
👍👍🙏🏻
സൂപ്പർ കഴിച്ച 👍👍👍
🙏🏻🌹🌹
🌹🌹
മഴയത്തു risk എടുത്ത് വീഡിയോ ഷൂട്ട് ചെയ്യുന്ന ജിതിൻ സൂപ്പർ❤
ഒരു ആറന്മുളക്കാരൻ
Yes 👍
🙏🏻🙏🏻❤️
രസികൻ എപ്പിസോഡ് 👍
👍👍🙏🏻
ആദ്യകാലങ്ങളിൽ അരുവിക്കരയിൽ നിന്നും 200 mm പൈപ്പ് വഴി ഗ്രാവിറ്റി ഫ്ലോ ആയിട്ടാണ് തിരുവനന്തപുരത്തേക്ക് വെള്ളം എത്തിച്ചിരുന്നത്. ടാമിൽ നിന്നും സെഡിമെന്റേഷൻ ടാങ്കിലേക്ക് പോകുന്ന പൈപ്പാണ് ടണൽ പോലെ കാണുന്ന ഭാഗത്തിന് താഴെയായുള്ളത്.
ഈ ദുരൂഹതയും നീക്കിയതിനു നന്ദി ..
കൊള്ളാം ❤️👍🌹
🙏🏻🌹
Dam inte appurathe side oru gate und aa gate kazhinjal oru vanam aanu.athinakath dam nirmaanathine avasheshippukal und.kure nadannal naadukaanippara und.athinte mukalil ninnulla kaazhcha adipoli aanu.bt eppo marukarayik vidunnundo enn ariyilla.avide tribals und.chilappo avarudethaavam aa kshethram.marukarayik nalla kazhchal undayirunnu.avidek njn poyath clg il ninnumulla yathrayil guide inte sahaayathode aanu.bt ann shutter kandirunnilla.pepparayude bhangi shutter kaazhchakalil thanne poornamaaku enn eppo manasilayi.super vdo🦋🌹🦋🌹
ഹൃദയരാഗം ഇഷ്ടം
🙏🏻🙏🏻🌹
Dam വേറെ ഒരുപാടുണ്ട് vaaa 😁♥️♥️♥️♥️😊
Coming 👍😊
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ വിതുരക്കു സമീപം ആര്യനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി മലയോര മേഖലയായ മീനാങ്കലിൽ കരമനായാറിൽ കുറുകെ നിർമിച്ച അണക്കെട്ടാണ് പേപ്പാറ ഡാം.
ഈ ഡാമിനോടനുബന്ധിച്ചുള്ള മേഖല പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം എന്നറിയപ്പെടുന്നു. 1983-ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്. ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983 ൽ തന്നെ പ്രഖ്യാപിക്കുകയുണ്ടായി.
ഈ ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നു. ഇതിൽ പാലോട് റിസർവിന്റേയും (24 ച. കിലോമീറ്റർ), കൊട്ടൂർ റിസർവിന്റെയും (29 ച. കിലോമീറ്റർ) വനഭാഗങ്ങൾ ഉൾപ്പെടുന്നു.
Thank you sir🌹
ആനവണ്ടി നിരനിരായി ..👌👌👌👌ഡാം കാഴ്ചകൾ മനോഹരം മക്കൾക്കും കാണിച്ചു കൊടുക്കാനായി ഇന്ന് tv യിൽ ആണ് കണ്ടത്. എന്താ ഭംഗി... വീഡിയോ വൈറൽ ആകാൻ നേർച്ച ഇട്ടത് ഇഷ്ടപ്പെട്ടു 😄മഴ സമയത്ത് മരച്ചുവട്ടിൽ വണ്ടി ഇടുന്നത് ശ്രദ്ധിക്കുക.ഞങ്ങൾക്ക് ഒരിക്കൽ പണി കിട്ടിയതാണ് 😊
നന്ദി സുഹൃത്തേ 🌹
അടിപൊളി ❤❤
🙏🏻🙏🏻😍
കൊള്ളാം അടിച്ചുകെറുകയാണല്ലോ മോനെ കലക്കി
😊😊
Dam kazhchakal eppozhum athimanoharam,peppara damum parisaravum kanan valare manoharam😊❤❤
👍🙏🏻❤️
ചേട്ടനും ചേട്ടന്റെ വീഡിയോയും സൂപ്പർ 😂🥰😘 ഇൻസ്റ്റാഗ്രാമിലൂടെ ഞാൻ ഒരു ഹായ് അയച്ചിട്ടുണ്ട് 🥰🥰🥰🥰🥰
ഹായ് 🌹🌹🌹
ജിതിൻ...ഡാമിന്റെ കാഴ്ചകൾ അതിമനോഹരം ആയിട്ടുണ്ട്.
🌹👍
Pilichuuu❤
🙏🏻🌹
വിഡിയോ വൈറൽ ആക്കാൻ ദൈവത്തിനു പൈസ കൊടുത്തു അല്ലെ. കാഴ്ചകൾ മനോഹരം 💞
❤️❤️😊
Rain rain go away ❤ Come back another day🎉
Come again another day👍
അടിപൊളി 👍മഴയിൽ കുളിച്ചൊരു യാത്ര സൂപ്പർ 👌
👍👍❤️
Adipoli bro❤❤❤❤❤❤
EP-10. Peppara Dam Very Super bro👏👏👏
Thank you bro 👍
Minutukal kond ethrem views aaayalllooo hridayaragathinuuu❤❤❤❤ sandooshamm.. kaanunna oru channel nannai valarunnathil sandhoshammm
🙏🏻🙏🏻👍
POLICHU...💞
👍👍
Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
Hai Jithin 😮H ragam adipoli kazchakal kanichu thannathil happy 😅😅😅 Yathrakal thudaratte Njgal koodeyund ❤❤❤❤ TomyPT Veliyannoor waiting next
Super bro
🙏🏻👍👍
ഇങ്ങനെ ഉള്ള സ്ഥലങ്ങളെക്കുറിച്ച് അറിയാൻ സാധിച്ചതിനു വളരെയധികം നന്ദി....
🙏🏻🙏🏻😊
Poli
😍😍
Enikku keralam muzhuvan kananam ennoru agraham pande ullathayirunnu pakshe jeevithathinte pakuthiyayitum cheriyoru stalangal allathe sadhichirunnilla,,, eni sadikkumo. Ennu karuthiyappol anu. Enganeyoru vedeo. Valare santhosham
🙏🏻🙏🏻🌹
🙏🏻🙏🏻👍
Super
🙏🏻❤️
വെള്ളനാട്ടിലെ വെള്ളാനകൾ ❤❤❤❤
Bro നിങ്ങൾ വെള്ളനാട് വഴി ആണ് പോകുന്നത് അറിഞ്ഞിരുന്നെങ്കിൽ ഞാൻ കണൻവരും ആയിരുന്നു എൻ്റ്റെ നാട് അണ് വെള്ളനാട് . അരുവിക്കര വന്നു എന്ന് അറിഞ്ഞപ്പോൾ തന്നെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു .
അരുവിക്കര അടിപൊളി ❤❤❤❤
🙏🏻👍
Nthaayaalum full karanguallaeee…!!! Oro district nteyum veriety food um koodi kaanichoodaee..?? 🤓
👍👍🌹
തിരുവനന്തപുരത്ത് ഇനിയും കാണാൻ ഒരുപാട് സ്ഥലങ്ങളുണ്ട് 👌👍🏻
👍👍👍
Adipoli eppisode ❤
🙏🏻❤️
Super ❤🎉
🙏🏻👍👍😍
😍😍😍😍👍👍
👍👍
Nice videos pakshe fhayankara rush feel cheyyunnu. Ee series'l
Edit: Peppara bus route tane anu. Peppara ethum munp left side oru cheria checkpost undu. Ullilottu tribal settlement undu. Angottu bus service undu. Mattullavark entry illa but bus'l poyal entry undayrunnu. Pinne tankal vannatu Vellanadu - Aryanadu bhagathu ninnanu. Nedumangad bhagathu ninnu vannal kurachu koodi kaadinulliloode ulla vazhi anu.
Pinne Karamana river originates from Agastya mala. Dont kno about the place you mentioned.
അല്ലേലും ഡാം വിട്ട് നമ്മകൊരു പരിപാടിയും ഇല്ല... അരുവിക്കര, പേപ്പാറ കാഴ്ചകൾ മനോഹരം... എന്തായാലും തോർത്തും ജീൻസും "കൈകാര്യം" ചെയ്യാൻ പറ്റട്ടെ...
😍😍
ചെറിയ ഒരു അഭിപ്രായം ഉണ്ടേ, എപ്പിസോഡ് മുഴുവനായും ഡാം കാഴ്ചകൾ ആക്കരുത്, വേണ്ട എന്നല്ല, എല്ലാം വേണം, അമ്പലം, പള്ളി, ഹോട്ടലുകൾ, തട്ടുകടകൾ എല്ലാം ഉണ്ടായിക്കോട്ടെ. All the best
🌹 അങ്ങനെ K യാത്ര 10 ആം എപ്പിസോഡിലേക്ക് കടന്നു അല്ലേ .. മഴയത്താണെങ്കിലും അണക്കെട്ടും ജലസംഭരണിയും കാണാനൊരു പ്രത്യേക ഭംഗി തോന്നി ❤ ഈ ജലസംഭരണിയിലേക്ക് എല്ലാം എവിടെ നിന്നെല്ലാമാണ് ജലമെത്തുന്നത് എന്ന് ഒരന്വേഷണം നടത്തിക്കൊണ്ട് ഞാനും K യാത്രയുടെ തൊട്ടുപിറകെയുണ്ട് ചുമ്മ ഒരു മോഹം ❤ K യാത്ര തുടങ്ങിയതെവിടെ നിന്നോ .. ഇനിയൊരു വിശ്രമമെവിടെച്ചെന്നോ .. മോഹങ്ങളവസാനനിമിഷംവരെ .. മനുഷ്യബന്ധങ്ങൾ ഹ്രൃദയരാഗം വരെ 😢 04 - 10 - 2023 🌹
tvm തീർന്നാൽ ചെറുതായി ഒന്ന് വിശ്രമിക്കണം😄
👌👌♥♥🌹🌹🌹
👍👍❤️
അടിപൊളി 👍👍👍❤️❤️❤️🌹🌹🌹
🙏🏻👍👍
Njan first
10❤❤❤
🌹രാഹുൽ
👌🏻adipoli❣️
❤️❤️
Vellanad 🔥
അവിടാണോ
👍👍
👋👋🌹
🙌
🙏🏻👍
🥰🌷
Anoop🌹
❤😊😊
❤❤
🌹🌹
🔥🔥
😍😍🌹
👍
🌹🌹
❤
🌹👍
Bro avk tunnel alla ath pand rajav bulid cheitha short cut aan
Malapuram Amazon view point cheyuvo
❤❤❤❤❤❤❤❤❤❤
🌹🌹👍
❤👌❤️
🙏🏻😊
അഗസ് ത്യാര്‍കുടത്തില്‍ നിന്നല്ലേ കരമനയാര്‍ ഉത്ഭവിക്കുന്നത്?
Sree AK Antoni chipeminister ayapol silastapanam cheythathanu 1976 77 poyirunnu annu bussilla vithurail ninnum nadakkanam
👍👍😊
Manjyam alla chetta pepara routeil full acasia aayirunnu ath full cut cheyth kalanju
👍👍🙏🏻
കുളിച്ച കടവ് ബലി ഇടുന്ന kadavanu🙏
🙏🏻🙏🏻👍
വീഡിയോടെ അവസാനം മഴ പെയ്തത് നന്നായി
അല്ലെ ഇ വീഡിയോസ് മഴയിൽ നനഞുപോയേനെ എന്തിരുന്നാലും വീഡിയോ മനോഹരം
😍😍🌹❤️
ജിതിൻ , മഴ ആയതുകൊണ്ടാണോ ആ മൂന്നു കുട്ടികളേ കൂട്ടാതിരുന്നത് .....
അഗസ്ത്യാര്‍ കൂടത്തില്‍ നിന്നല്ലേ കരമനയാര്‍ ഉത്ഭവിക്കുന്നത്?
👍👍
Hi bro ❤❤❤❤👍🏻😊
ഹായ് 🌹
പെരുമഴയിൽ പേപ്പാറ ഡാമിന്റെ സൗന്ദര്യം ആസ്വദിക്കാൻ ജിതിൻ ചേട്ടൻ എടുത്ത എഫർട്ട് സൂപ്പർ.സന്ദർശിക്കുന്ന സ്ഥലങ്ങളിലെ ഉണ്ടാവേണ്ട ഫെസിലിറ്റി, ഡെയ്ഞ്ചർ സോണുകൾ എന്നിവ കൂടി വിശദീകരിച്ചാലും.മയിൽ വാഹനത്തിന്റെ വിശേഷങ്ങൾ കൂടി പങ്ക് വച്ചാലും.നന്ദി...
🥰🥰🥰❤️❤️❤️
മയിൽ...ലെന്നാണോ ... ഇടക്ക് പറയുന്നത്.....
കാർ ആണ് മയിൽ 😄
All kerla trip lu കൊല്ലത്തെ സ്ഥലങ്ങൾ ഇല്ലെ😢
Chettta google map nokki pokumbol sookshikuka...❤
🌹🌹
Jithin fans like adi❤
ആഹ 😍😍
All the best A K T❤❤❤
❤️❤️
❤❤❤hiii❤❤❤
🌹👍
Kl.14/hai.jithin.👌💓🌺
ഹായ് ബ്രോ 👍
Dam okkeyonnu mattipidikku plzzz😊
ചേട്ടാ അവിടെ ഒരു waterfall ഉണ്ട്
🙏🏻👍
കൊല്ലം ജില്ലയിൽ അമ്പനാട് ഹിൽസ് കാണാൻ മറക്കരുത്
🙏🏻🙏🏻
തല്ക്കാലം വിതുര, കല്ലാർ,പൊന്മുടി യാത്രകൾ ഒഴിവാക്കുക
മഴ aano🙄
ഇങ്ങള് ആ പഴേയ മ്യൂസിക്ക് വെക്ക് മനുഷ്യാ ...😔😔
😊😊
ചേട്ടാ njn papparayil പോയിട്ടുണ്ട് ഒരു 7 മണി കഴിയുമ്പോ ആനയും kattu പോത്തിനേയും കാണാൻ പറ്റും
👍👍🌹
അവിടെ വേണാട് ബസ് കൂടുതൽ
👍👍🌹
Hai.. ചേട്ടാ. ഞാൻ തിരുവനന്തപുരത്ത് കാരനായ ഒരു സബ്സ്ക്രബർ ആണ്. ഇപ്പോൾ ട്രിവാൻഡ്രത്ത് ഉണ്ടോ?ചേട്ടനെ നേരിട്ട് കോൺടാക്ട് ചെയ്യാൻ മാർഗ്ഗമുണ്ടോ?
8078189318👍
Hai
ഹായ് q
Hiii
ഹായ് ❤️
❤❤❤ 🫀🎵 ❤❤🥰🥰👍👍👍🥰
🥰🥰🌹
❤🫂
🌹🌹
2:39 ഇത് കഴിഞ്ഞ വിഡിയോ ഇൽ ഉണ്ട്
11:22 വാവൂ 😂👌
14:57 ഡാം പണി വന്നപ്പോൾ ആളുകൾ വേറെ സ്ഥലത്ത് മാറ്റി പാർപ്പിച്ചിരിക്കാം..
15:55 👌 വിഡിയോ യുടെ മുഖചിത്രം ആക്കാം
18:30 അതിമനോഹരം👌
🙏🏻🙏🏻 thank you ❤️
Inne poi bro trkking and study
പേഴ്‌സ് എടുക്കാൻ പലപ്പോഴും മറന്നു പോകുന്നു.. പാത്രം കഴുകും വരെ തുടരും.. പിന്നെ ശരി ആയിക്കോളും 🤭😁
😜😜
Pany pidikathu nokana mon
🙏🏻🙏🏻😊
Ninglde sambashanam ane jn sradiched😅..ningle thanne chodyam chodikum..ningl thanne adinu uttrevum nalgum..🤣
ആരോടും പറയണ്ട 🤠🤠
ഇതെന്താ ഡാം ടൂറോ ...... വല്ലാതെ ബോറടിക്കുന്നു.
😔😔
ബോറഡിക്കുന്നുണ്ടെങ്കിൽ ചാനൽ മാറ്റിക്കോളു
@@Ibrahim-zd2nm മാറണോ വേണമോ എന്ന് ഞാൻ തീരുമാനിച്ചോളാം ...... ഞാനൊരു സ്ഥിരം പ്രേക്ഷകനാ...... ഇതിന്റെ കുറവുകളെ കുറിച്ചാണ് ജിതിനോട് ഞാൻ പറഞ്ഞ് ....... ജിതിൻ തന്നെ കേരളത്തിലെയും , തമിഴ്നാട്ടിലെയും കുറേ ഡാമുകളെ കുറിച്ച് വീഡിയോ ചെയ്തതു കൊണ്ടാണ്.
അടിപൊളി 👍🏼👍🏼👍🏼👍🏼
👍👍
❤❤❤❤
🌹🌹
👍👍
🌹🌹