വിശ്വാസവും അർപ്പണ മനോഭാവവും ക്ഷമയും ഉണ്ടെങ്കിൽ ജീവിതത്തിൽ ഈ പ്രപഞ്ചം നടത്തുന്ന അൽഭുതങ്ങൾ|

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 239

  • @mybestfriend801
    @mybestfriend801 28 วันที่ผ่านมา +41

    Hi endha villikandea ennu ariyilla thanttea vedio kandu njn mrg villakku kathichu thudagi adhil nalla mattam und hus innu oru job kitty.permanent salary job.I m so happy dear kathikkan pattaatha aa days ozhichal njn ennum kathikkum thankkuuu

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา +5

      @@mybestfriend801 ഒരുപാട് സന്തോഷം അനുഭവം പങ്കുവെച്ചതിൽ.. മറ്റുള്ളവർക്കും ഈ കമൻറ് പ്രചോദന ം ആകുന്നതിനു വേണ്ടി പിൻ ചെയ്യുന്നുണ്ടുട്ടോ😊❤️❤️❤️🙏

    • @mybestfriend801
      @mybestfriend801 28 วันที่ผ่านมา +1

      @@vibislittleworld4632 kk adhil santhosham ullu😊

    • @jesnaprashant129
      @jesnaprashant129 28 วันที่ผ่านมา

      ​@@mybestfriend801 എത്ര manikku eneekum

    • @panchamianand
      @panchamianand 28 วันที่ผ่านมา

      Etra months vilakku vechite ann husband job kitiye??

    • @chandrakanthi-e9i
      @chandrakanthi-e9i 26 วันที่ผ่านมา +1

      Thank u for ur motivation Chechi

  • @1969R
    @1969R 28 วันที่ผ่านมา +60

    ഞാൻ 54 വയസുള്ള വീട്ടമ്മയാണ്. പത്തു വർഷത്തിലേറെയായി ഞാൻ 4 am ന് എഴുന്നേറ്റ് കുളിച്ച് വിളക്ക് വെച്ച് ലളിതാസഹസ്രനാമം, ദേവീ മാഹാത്മ്യം ജപിക്കുന്നു. എൻ്റെ കുടുംബം നന്നായി പോകുന്നു.. മക്കൾ ഒക്കെ നല്ല നിലയിലായി. ഇപ്പൊ ഒരാഗ്രഹവുമില്ല... മരണം വരെ ഭക്തിപൂർവ്വം നാമം ജപിക്കാൻ കഴിയണെ എന്ന പ്രാർത്ഥന മാത്രം..🙏 മോൾ പറയുന്നതെല്ലാം വളരെ ശരിയാണ്... എൻ്റെ ജീവിതം ദേവി മുന്നിൽ നിന്ന് നയിക്കുന്നു.

    • @Misty559
      @Misty559 27 วันที่ผ่านมา

      രാത്രി എപ്പോൾ കിടക്കും

    • @1969R
      @1969R 27 วันที่ผ่านมา

      @@Misty559 9pm

    • @vibislittleworld4632
      @vibislittleworld4632  23 วันที่ผ่านมา +1

      @@1969R ഒരുപാട് സന്തോഷം അനുഭവം പങ്കുവെച്ചതിൽ, മാത്രമല്ല എല്ലാവർക്കും ഒരു മോട്ടിവേഷൻ കൂടിയാണ് 🙏

    • @lalysr9825
      @lalysr9825 21 วันที่ผ่านมา

      ​@@Misty559 9pm

    • @geethavivek2756
      @geethavivek2756 6 วันที่ผ่านมา

      🙏

  • @priyamohananpillai7620
    @priyamohananpillai7620 28 วันที่ผ่านมา +104

    ചിങ്ങം 1 മുതൽ വിളക്ക് വെക്കാൻ ആഗ്രഹിക്കുന്ന ആരൊക്കെ ഉണ്ട് ❤️❤️❤️

    • @HariKrishnan-xy9ib
      @HariKrishnan-xy9ib 28 วันที่ผ่านมา +1

      Namukum thudangam

    • @user-lc8sy7wb1y
      @user-lc8sy7wb1y 28 วันที่ผ่านมา +1

      Njanum thudaghum

    • @priyamohananpillai7620
      @priyamohananpillai7620 28 วันที่ผ่านมา

      @@HariKrishnan-xy9ib നല്ല ആഗ്രഹം ഉണ്ട് 🙏🙏🙏

    • @priyamohananpillai7620
      @priyamohananpillai7620 28 วันที่ผ่านมา

      @@user-lc8sy7wb1y 👍👍👍

    • @vamikasstyles7554
      @vamikasstyles7554 27 วันที่ผ่านมา +1

      എനിക്കും ആഗ്രഹമുണ്ട്. But എന്റെ ഡ്യൂട്ടി ടൈം 12pm to 9pm ആണെന്റെ ഡ്യൂട്ടി ടൈം. അതോണ്ട് രാവിലെ 6.30 യ്ക്ക് ഞാൻ വയ്ക്കും വൈകിട്ട് വിളക്ക് വയ്ക്കുവാൻ എനിക്ക് സാധിക്കില്ല മകളും husband വയ്ക്കും.

  • @NithyaN-fp2ow
    @NithyaN-fp2ow 28 วันที่ผ่านมา +39

    എനിക്ക് ഒരു കുഞ്ഞി നെ ഭഗവാൻ തരാൻ pry me

    • @raji.rraji.r5233
      @raji.rraji.r5233 27 วันที่ผ่านมา

      Bhagavan tharum🙏🏻

    • @lalysr9825
      @lalysr9825 21 วันที่ผ่านมา

      God bless you

  • @ardraaadhi5769
    @ardraaadhi5769 28 วันที่ผ่านมา +18

    ചേച്ചിയുടെ വീഡിയോസ് കണ്ടതിൽ പിന്നെ ഞാനും ബ്രഹ്മമുഹൂർത്തി എഴുന്നേറ്റ് വിളക് വക്കാൻ തുടങ്ങിയത്. സത്യം പറയാലോ ചേച്ചി ജീവിതത്തിൽ നല്ല മാറ്റം വന്നു ഇതു സത്യമായി പറയാന് ഞാൻ ചേച്ചിക്ക് താങ്ക്സ് ഒരുപാടു ഒരുപാട് താങ്ക്സ്

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา

      @@ardraaadhi5769 ❤️❤️❤️❤️🥰😘❤️

    • @minnuandme9188
      @minnuandme9188 28 วันที่ผ่านมา +1

      ഞാനും ❤❤❤

    • @ansuramesh5762
      @ansuramesh5762 27 วันที่ผ่านมา

      @@ardraaadhi5769 4 മണിക് എഴുനേറ്റാലും വെട്ടം വീഴാതെ പുറത്തു ഇറങ്ങാൻ പറ്റില്ല റബ്ബർ തോട്ടം ആണ് ഞാനും മക്കളും ഉള്ളു പേടിയാണ് 5.30 വിളിക്കു തെളിച്ചാൽ പറ്റുമോ

    • @vijithasatheesh6215
      @vijithasatheesh6215 26 วันที่ผ่านมา

      ചേച്ചി etra വിളക്ക് വയ്ക്കണം, ഇവിടെ ഒരു വലിയ വിളക്ക്എന്നും അഞ്ചു തിരി ഇട്ട് കത്തിക്കും, അത് മതിയോ

    • @vijithasatheesh6215
      @vijithasatheesh6215 26 วันที่ผ่านมา

      അഞ്ചു ചിരാത് വിളക്കാണോ കത്തിച്ചു വൈകേണ്ടത്

  • @aneesh7292
    @aneesh7292 28 วันที่ผ่านมา +43

    കുട്ടി വീഡിയോ എന്നും വേണം എനിക് എന്ത് ആശ്വാസം ആണെന്നോ ഈശ്വരൻ എനിക് കാണിച്ചു തന്ന ചാനൽ from Veena Aneesh

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk 28 วันที่ผ่านมา +6

    പൊന്നേച്ചിയെ ❤️❤️ വന്നല്ലോ. ചേച്ചി എന്നും വീഡിയോ ഇടണം. ചേച്ചി വിളക് വക്കുന്നത് കണ്ടാണ് ഞാൻ രാവിലെ 3.30നു എണീറ്റ് വിളക് വക്കാൻ തുടങ്ങിയത് മനസിന് ഒരുപാട് സമാധാനം ഉണ്ടിപ്പോ... വളരെ മോശം സമയത്തിലൂടെ കടന്നു പോയ്കൊണ്ടിരിക്കുവാ പക്ഷെ ഈ വീഡിയോ അതു വല്ലാത്തൊരു ആശ്വാസം ആണ് 🙏🙏🙏

  • @rekhashylesh1353
    @rekhashylesh1353 26 วันที่ผ่านมา +1

    Recently only started watching your video. Very positive. ഞാനും ഇന്ന് തൊട്ട് ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് വച്ച് തുടങ്ങി. എന്നും ചെയ്യാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. Thanks Vibi😍Blessings🙌

  • @aiswaryaharidas9553
    @aiswaryaharidas9553 27 วันที่ผ่านมา +1

    100% ശെരിയാണ്. എൻ്റെ അമ്മയാണ് തൻ്റെ വീഡിയോ കാണാൻ എന്നോട് പറഞ്ഞത് . അതിനു ശേഷം ഞാനും ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് തെളിയിക്കാൻ തുടങ്ങി...14 ദിവസത്തിനുള്ളിൽ എൻ്റെ ഭർത്താവിന് ഒരു സ്ഥിരമായ ദുബായ് സർക്കാരിൻ്റെ ജോലി ലഭിച്ചു.
    നാളെ മുതൽ ഉപ്പ് ദീപവും വെച്ച് തുടങ്ങുവാണ്.
    തന്നെ ദൈവം അനുഗ്രഹിക്കട്ടെ....❤

  • @ShylajaRamachandran-e1u
    @ShylajaRamachandran-e1u 28 วันที่ผ่านมา +11

    ഈ സവോളയും തക്കാളിയുടയും മൂട് ഇങ്ങനെ കളഞ്ഞാൽ ഒന്നും ബാക്കി ഉണ്ടാവില്ലല്ലൊ

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา

      😂😂😂

    • @friendsonly1233
      @friendsonly1233 26 วันที่ผ่านมา +4

      Njanum orthu athu😂

    • @friendsonly1233
      @friendsonly1233 14 วันที่ผ่านมา

      @@vibislittleworld4632 njanoke Kathide muna vechu thorannu edukkum🤣

  • @itzmerajeswaryrejin1996
    @itzmerajeswaryrejin1996 28 วันที่ผ่านมา +2

    ചേച്ചി പറ്റാണെങ്കിൽ എല്ലാ ദിവസവും videos ഇടണേ... കാണുമ്പോൾ തന്നെ മനസിന്‌ ഒരു സന്ദോഷം ആണ്..... ഞാൻ എല്ലാ ദിവസവും ചേച്ചിടെ ചാനെൽ എടുത്തു നോക്കും... വിളക്ക് തെളിയിക്കുന്ന videos ആണെങ്കിലും മതി.....❤ സത്യം പറയാണെങ്കിൽ ചേച്ചിടെ ചാനലും.. സ്വസ്തിക പാർവതി ചേച്ചിടെ ചാനലും ആണ് എന്റെ ലൈഫിൽ മാറ്റങ്ങൾ വരുത്തിയത്..... ചേച്ചീനെ ഭഗവാൻ അനുഗ്രഹിക്കട്ടെ.....❤😊

  • @Anvi2018anu
    @Anvi2018anu 28 วันที่ผ่านมา +8

    ചെച്ചിയുടെ വീഡിയോസ് കണ്ടാൽ തന്നെ മനസ്സിന് വല്ലാത്ത ആശ്വാസം ആണ് പറ്റുന്ന ദിവസങ്ങളിൽ long വീഡിയോസ് ഇടണേ അതിൽ mng വിളക്ക് വെക്കുന്ന വീഡിയോസ് പിന്നെ ചൊവ്വാഴ്ച്ച പൂജയെ കുറിച്ച് ഒന്ന് വീഡിയോ ചെയ്യാമോ.

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา +1

      @@Anvi2018anu ചെയ്യാം മോളെ 😊

  • @chinnusabi-gl8gh
    @chinnusabi-gl8gh 28 วันที่ผ่านมา

    ഞാൻ ആദ്യമായിട്ടാണ് കമന്റ് ചെയ്യുന്നത് മോളെ വീഡിയോസ് കാണാറുണ്ട് കാരണം ഞാനും ഒരുപാട് പ്രാർത്ഥിക്കുന്ന ഒരാളാണ് മോളെ അതുകൊണ്ടാണ് വീഡിയോസ് kanan bayanka🙏ഇഷ്ടം. ഈ വീഡിയോസ് കണ്ടപ്പോ മനസ്സിൽ തട്ടി 😔ഓരോ കാര്യങ്ങൾ കൊണ്ടുള്ള വിഷമത്തിൽ ഞാനും ippo ബ്രഹ്മമുഹൂർത്തത്തിൽ പ്രാർത്ഥിക്കുന്നു എല്ലാം ഭഗവാനിൽ സമർപ്പിക്കുന്നു ഹരേ കൃഷ്ണ 🙏

  • @jeenajeena3219
    @jeenajeena3219 28 วันที่ผ่านมา

    Nalla positive aaya video aanu. Continue cheyanam. Njaanum early mrg eneet vilaku kathikunnu. Thank you. God bless you

  • @rejanibaiju4414
    @rejanibaiju4414 27 วันที่ผ่านมา +1

    ഞാൻ ഉണ്ട് ❤ ചിങ്ങം ഒന്നിന് vilakku വെയ്‌കണമെന്നു ആഗ്രഹിക്കുന്നു

  • @amruthanjalik4522
    @amruthanjalik4522 25 วันที่ผ่านมา

    ഞാൻ ഈ ഇടക്കാണ് ചേച്ചിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. എനിക് ഒരുപാട് ഇഷ്ടം ആയി. ഞാൻ ഇതെല്ലാം ഫോളോ ചെയ്യാൻ ശ്രമിക്കുന്നുണ്ട്. ഇന്ന് മുതൽ ബ്രഹ്മ മുഹൂർത്തത്തിൽ ഉണർന്നു. വിളക്ക് വെച്ച്. ചേച്ചി ഇതെല്ലാം എങ്ങനെ പഠിച്ചു. E ചിട്ടകൾ എല്ലാം ആരാണ് പഠിപ്പിച്ചത്. എനിക്കും ഇതെല്ലാം പഠിക്കണം. അതിനു വേണ്ടി ചോദിച്ചത് ആണ്. വിളക്കുകൾ വെക്കുന്ന രീതി, aa സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഒക്കെ എങ്ങനെ മനസ്സിലാക്കി

  • @reshmamohan8340
    @reshmamohan8340 25 วันที่ผ่านมา

    Hare Krishna njanum brahmamuhurthathil vilak vechu thudangi manasinu nalla samadanam Niagal Saudi arabiyail anu athintethaya limitations und ennalum njan continue cheyunnu njan kanunathil vechu ettavum nalla channel bhagavan anigrahikkate

  • @jayavazhayil1791
    @jayavazhayil1791 28 วันที่ผ่านมา +1

    Ee video il Orupad comments kandu kunjungal illatha vishamam. Varunna Friday 16th August 2024 puthratha ekadasi aanu. Ellavarum Bhagavante namangal cholli prarthikku. Pattunnavar vrutham edukku. Ellavarkkum Bhagavante anugraham kondu salsanrhanabhagyam undakatte ❤❤❤❤❤

  • @sujaprakash6356
    @sujaprakash6356 27 วันที่ผ่านมา

    . . Njanum edu kandadinu sesham 3'30ku ezhunattu vilakuvechubthudangi.nalla mattangal varunund.thank u

  • @chippynaveen8039
    @chippynaveen8039 28 วันที่ผ่านมา +3

    Chechy oru doubt daily flowers oke vediko?

  • @dr.dhanyanijit999
    @dr.dhanyanijit999 26 วันที่ผ่านมา

    Thankyou so much dear vibi ❤ God bless your family abundantly with everything you need😊 Video ottiri positive aanu, njan ravile enikan try cheythu pattande irunna timil aanu ee channel kandu thudangye.. Ippol patunna pole ravile ezhunetu vilaku kathikan nokarund.. Veetil aake oru positive vibe aanu, manasinu oru santhosham samadanam 😊😊 husbandum ottiri happy. swantham aayi cheyyunnathu matralla orupadu pere ithileku motivate cheyunnundallo daivam anugrahikatte 🙏🙏 ottiri ottiri sneham. Waiting for more videos❤

  • @Devuttyraj
    @Devuttyraj 28 วันที่ผ่านมา +2

    Vibiyude video kandu njan vettila deepam kathikunund... eni brahmamuhurtha vilak kolutham 🙏

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา +2

      @@Devuttyraj ചെയ്തോളൂ... ബ്രഹ്മ മുഹൂർത്ത വിളക്ക് കുറഞ്ഞത് 21 ദിവസങ്ങൾ തുടർച്ചയായി ചെയ്യൂ.. നല്ല മാറ്റങ്ങൾ ഉണ്ടാകും 🙏

    • @Devuttyraj
      @Devuttyraj 28 วันที่ผ่านมา

      @@vibislittleworld4632 ok da💜

  • @rajalakshmyprasanth1371
    @rajalakshmyprasanth1371 28 วันที่ผ่านมา +1

    സത്യം വിബി ഗോഡ് ഉണ്ട്‌ നമ്മുടെ കൂടെ വിശോസം വേണം ❤❤

  • @jeenajeena3219
    @jeenajeena3219 28 วันที่ผ่านมา

    Njaanum oru unniku vendi kaathirikunnu. Thank you for your prayer

  • @vasalini1122
    @vasalini1122 13 วันที่ผ่านมา

    വീട്ടിലുള്ളവർ എല്ലാവരും എഴുന്നേറ്റ ശേഷം മാത്രമേ അടിച്ചു വാരാൻ പ പാടുളള്ളൂ എന്ന് ഇപ്പോഴാണ് ട്ടോ അറിയുനന്നത് ഒരു പാട് നന്ദി ഒരു പാട് ഇഷ്ടാണ് ട്ടോ❤️❤️❤️❤️

  • @silentlife6713
    @silentlife6713 27 วันที่ผ่านมา +1

    ഇന്നത്തെ കാഴ്ച്ച വളരെ മനോഹരം മോളു 👌🏼👌🏼👍🏼🙏🏼🙏🏼🙏🏼🥰🥰🥰🥰🫂

  • @aparnasreshta
    @aparnasreshta 28 วันที่ผ่านมา +2

    Thanks for uploading

  • @PreBi22
    @PreBi22 28 วันที่ผ่านมา

    Njanum e channel kandu 4 nu eneettu thudangi kulichu vilakku koluthi thudangi thanku chechi 🙏

  • @sajeevsajeev6467
    @sajeevsajeev6467 28 วันที่ผ่านมา

    Sathyamanu💯🙏 pareekshikkuvayirikum pakshe kaividilla ente bhagavan

  • @DakshinaAbhijith
    @DakshinaAbhijith 27 วันที่ผ่านมา

    I always enjoy your videos chechi . So happy for you and may your Channel reach heights.
    I miss being away from Kerala , but I too practise my traditions and Culture here in Canada.
    My Amma passed away two years back and she was the one who used to do all the poojas at home in kerala and Eyes filled with tearswhile I watch these videos slipping down to ammas memories. Thank you for all these divine videos which awakens goodness and Light of memories in us.
    I am going to give a try from tmrw on Bhrama Muhoorta Vilak ritual inspired from you hoping for enlightement.
    All the best wishes ❤

  • @chippynaveen8039
    @chippynaveen8039 28 วันที่ผ่านมา +1

    Waiting ayirunnu ennum nokumayirunnu video vannonnu ariyan love you dear ❤

  • @adithya3800
    @adithya3800 28 วันที่ผ่านมา +1

    Ashtalakshmi or gajalakshmi villak vettill kattitunathaaa nallath? Kure peru gajalakshmi villak ann vetill kathikunnath athin nthekillum reason undoooo. Please reply

  • @manjulaav7649
    @manjulaav7649 28 วันที่ผ่านมา

    അനുജത്തി 🙏 ഒരു പാട് നന്ദി ❤️

  • @user-lq7et2mj2j
    @user-lq7et2mj2j 28 วันที่ผ่านมา

    ഒരു പാട് നന്ദി 🙏🙏🙏🙏🙏

  • @ajitha.cherian
    @ajitha.cherian 22 วันที่ผ่านมา

    Everything you said in this video i am going through right now each & everything. No hope left

  • @miniradhakrishnan7416
    @miniradhakrishnan7416 3 วันที่ผ่านมา

  • @geethu-talks
    @geethu-talks 28 วันที่ผ่านมา +2

    Nalla videos anu ellam
    Sooo good

  • @anju123vineetha
    @anju123vineetha 28 วันที่ผ่านมา

    Hi..dear Nalla positive vibe aanu ella vediosum..and kuber vilaku egane kollutham..athinte reetikal oru vedios cheyamo

  • @beenaknair4666
    @beenaknair4666 28 วันที่ผ่านมา +3

    Munjanma karma ദോഷം നമ്മൾ അനുഭവിച്ച u തീര്‍ക്കണം,അതിനാണ് കലികാല ത്തില്‍ നാരായണ nama ജപം വേണമെന്ന് പറയുന്നത്

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 28 วันที่ผ่านมา +4

    Chechi eppol ravilae ഉണരാൻ പറ്റുന്നില്ല രാവിലെ പതിവ് പോലെ ബ്രാഹ്മം മുഹൂർ ത്തിൽ ഇണിച്ച് വിളക്ക് കത്തിക്കു മായിരുന്നു ഇപ്പോൾ ഈടെ ഉണരാൻ പറ്റുന്നില്ല മുടക്കും വരുവാണ് എത്രയെക്ക നോക്കിയി ട്ട് നേരെ ആക്കു ന്നില്ല

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา +6

      @@archananidhiarchananidhi8494 ചിലപ്പോൾ ദൃഷ്ടി ദോഷം ആയിരിക്കാം, അങ്ങനെ തോന്നുന്നുണ്ടോ??? I ll explain this in my next video 🙏

    • @archananidhiarchananidhi8494
      @archananidhiarchananidhi8494 28 วันที่ผ่านมา

      @@vibislittleworld4632 തോന്നറുണ്ട് full മുടക്കം ആണ് വരുന്നു ത്

    • @rajasreejayakumari5259
      @rajasreejayakumari5259 28 วันที่ผ่านมา +2

      Same issue പനിയും പിടിച്ചു... എഴുനേക്കാൻ പറ്റുന്നില്ല... പഠിക്കാനും തടസ്സം...മോളും ഇടക്കിടക്ക് ഉണരുന്നു

  • @SreekuttySpeaking-u1x
    @SreekuttySpeaking-u1x 28 วันที่ผ่านมา

    I love you chechiiiiiiiiii❤❤❤❤❤❤❤❤❤ enthu rasama videos 🙏🙏

  • @dhanyarijeesh619
    @dhanyarijeesh619 28 วันที่ผ่านมา

    Vibiyude വീഡിയോ കണ്ടതിനു ശേഷം ഞാനും ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട്. ഭഗവാൻ എന്റെ പ്രാർത്ഥനയും കേൾക്കുമെന്ന വിശ്വാസത്തോടെ എന്നും പ്രാർത്ഥിക്കാറുണ്ട്. ലളിത സഹസ്ര നാമം ജപിക്കാറുമുണ്ട് 🙏🙏🙏

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา +1

      100% വിശ്വാസത്തോടുകൂടി മുന്നോട്ടുപോകൂ... ഭഗവാൻ കൂടെയുണ്ടാകും ❤️🙏

    • @dhanyarijeesh619
      @dhanyarijeesh619 26 วันที่ผ่านมา

      ❤️🙏​@@vibislittleworld4632

  • @aparnaanand108
    @aparnaanand108 14 วันที่ผ่านมา

    Hi, chechide video njaan adyam aayitta kaanunnathu. chechi paranjathu ellam vechu sheri aanu ennu thonni poi. Ravile unarnnu, brahma muhurthathil vilakku kathichu, prarthikkumbol undavunna aa feelings oru divine anubhuthi aanu. athu anubhavichale manasilaavu namuk ellarkum. athinodu cheernnu undavunna mattamgalum angane thanne aanu, anubhavichale athu manasilavu.
    Chechi, oru karyam parayaan aayirunnu enik. nammude parichayathil orupaadu peru und kunjumgal illatha vishamamgal anubhavikkunnathu. nammal ellam orkanam ethra vishamam thonniyalum orkanam, nammal hindukkalde pusthakathil punar janmam ennu okke ulla karyamgale patti paranjittund. nammal ooroo aalukalum kazhinja janmathil cheytha karyamgalde karmagal anubhavikkan aanu veendum nammal puthiya janmam edukkunnathu. appo aa karmathinte phalamgal aayittu aanu palarkum ee janmathil kunjumgal undavaathathu allenkil undavaan thamasikkunnathum mattu ooroo preshnamgal nammude jeevithathilu undavunnathum.
    Athu orthu nammalku ipol onnum cheyyan aavilla karanam athu kazhinja janmathile karmangal aanu. namukk cheyyan aavunnathu ee janmathil enthu cheythalum veettile karyamgal aanelum, paditham aanelum, jolikku pokunnathu aanelum, lyf ile enthu oru karyam aanelum athu bhagavane samarpichu kondu cheyyuka ennathaanu apol aa karmangal nammale badhikkilla. ithu Srimad Bhagavad Gita yilu Bhagavan Sri Krishnan Arjunanu paranju kodukkunnathu aanu Arjunan yudham cheyyan vayya ennu paranju vishamichu nilkunna samayathu.
    Nammal ellam bhagavane samarpichu cheythal, bhagavane kai vidaathe muruke prarthichal krishnan nammalde koode thanne undavum. namuk ennum nallathe undavu. Udaharanathinu, bhagavan pandavare orupaadu sahayichu. avaru orupaadu preshnamgal anubhavichu anneram ellam avaru bhagavanre kai vidathe prarthichu, avarku bhagavan allathe mattu aarum illa ennu ulla reethiyil avaru bhagavane sharanam prapichu. nammalum jeevithathil bhagavane, krishnane angane prarthichal nammude ella preshnamgalum bhagavan koode undavum oru sahayi aayittu.
    Bhagavane nammal ithu pole prarthichu thudangubol, prakrithi (bhagavnte maya shakthi, Durga Devi) nammale parrekshikkum. Nammal enthu mathram bhakthiyode koodi aanu bhagavane vilikkunnathu, enthu avastha vannalum bhagavane muruki pidikkumo, atho vittu pokumo ennokke ariyan Namukk nalla samayam vannalum mosham samayam vannalum nammal ore pole nilkanam bhagavne muruki prarthichu kondu. nammale pareekshikkunnathu aanu cheyyunne. Ithum nammude puranamgal parayunnathu aanu.
    Nammalde okke preshnam entha ennu vechal nammal avashyam varumbol mathrame bhagavane vilikku allenkil prarthikku, angane alla vendathu. bhagavan aanu nammalde sherikkum ulla parents, friends ellam. apol nammal adhehathe athum brahma muhurthathil prarthikkukkayum cheyyunnathu aishwaryame tharu nammude okke jeevithathil. Hare krishna

    • @vibislittleworld4632
      @vibislittleworld4632  14 วันที่ผ่านมา

      Well said 👏👏👏👏👏👏👏 Thank you so much 😘❤️🙏🙏

  • @rgireesan-ww8bk
    @rgireesan-ww8bk 28 วันที่ผ่านมา

    Kitchen il vilakku vakkumbol nonveg undaakkaan pattumo
    Veettil mikka divasavum nonveg undaakaarund
    Plz reply

  • @user-xf6re2vt4j
    @user-xf6re2vt4j 27 วันที่ผ่านมา

    Hiii,, vibi.... Kitchenil vaikunna aa vilakku evdunna vangiye.. Aa vilakinu peru indo

  • @jishanishad6902
    @jishanishad6902 27 วันที่ผ่านมา

    Ravile adichu thudachitt vende vilakku vakkan, atho a timil clean cheyyan padille?

  • @sandhyac2760
    @sandhyac2760 28 วันที่ผ่านมา

    Thank you chechi. Love you🙏🏻🙏🏻❤️❤️🌹🌹🌹🌹🌹

  • @HariKrishnan-xy9ib
    @HariKrishnan-xy9ib 28 วันที่ผ่านมา

    You are great person nice dear

  • @Iamkeerthi1111
    @Iamkeerthi1111 28 วันที่ผ่านมา

    Wow!!positivity❤

  • @vidyap676
    @vidyap676 28 วันที่ผ่านมา +1

    Vibi ulli vellathilittu vachu tholi kalayu.adikam cut cheythu kalayalla.

  • @praveenab8862
    @praveenab8862 20 วันที่ผ่านมา

    ചേച്ചി ഈ കമന്റ് നു ദയവായി മറുപടി തരണേ ഞാൻ സാദാരണ വിളക്ക് വെക്കുന്നത് രാവിലെ 6 മണിക്ക് ശേഷം ആരുന്നു വീട് ഫുൾ ആയി അടിച്ചു വാരി തുടച്ചു മുറ്റം അടിച്ചു വാരി കുളിച്ചു വരുമ്പോഴേക്കും 6മണി ആവും ഇപ്പോൾ ഈ വീഡിയോ കാണുമ്പോൾ ബ്രഹ്മമുഹൂർത്തില് വിളക്ക് വെക്കണം എന്ന് ആഗ്രഹമുണ്ട് പക്ഷെ രാവിലെ അടിച്ചു വാരി തുടച്ചിട്ടല്ലേ വിളക്ക് വെക്കാൻ പറ്റു ഞാൻ ഒരു ഓഫീസിൽ വർക്ക്‌ ചെയുന്നുണ്ട് evng 6 മണിക്ക് തിരിച്ചു വീടെത്തു അതുകൊണ്ട് പകൽ സമയത്ത് വീട് അടിച്ചു വാരി വെക്കാൻ പറ്റില്ലാലോ രാത്രി അടിച്ചു വാരുന്നത്‌ ദോഷം ആണെന് ചിലർ പറയുന്നു പിന്നെ ബ്രഹ്മമുഹൂർത്തത്തിൽ അടിച്ചു വരുന്നത് ദോഷം അന്നെന്നു പറയുന്നു അപ്പോൾ ജോലി ചെയുന്ന ഒരാൾ ഏതു സമയം വീട് വൃത്തിയാക്കി ഇടണം വിളക്ക് വെക്കാൻ

  • @KeerthanaKeerthana-zp6nb
    @KeerthanaKeerthana-zp6nb 26 วันที่ผ่านมา

    നാളെ ചിങ്ങം ഒന്ന് അതുകൊണ്ട് തന്നെ ഞാൻ എടുക്കുന്ന ആദ്യ തീരുമാനം ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് കൊളുത്താനാണ്. താങ്ക് യൂ ഡിയർ 🥰

  • @SuperSivasankar
    @SuperSivasankar 28 วันที่ผ่านมา

    Veedu eppol clean cheythitta brahma muhurtha vilakk vaykkendathu. Ravile cheyyan padillallo appol entha cheyya. Pls reply

  • @vineethavnair1366
    @vineethavnair1366 28 วันที่ผ่านมา +2

    Varalekshmi pooja vedio edumo

  • @rajishar.v8795
    @rajishar.v8795 28 วันที่ผ่านมา

    Hi Dear you changed my life you help me for spiritual awakening ...

  • @athiramahesh3012
    @athiramahesh3012 26 วันที่ผ่านมา

    Chechi pooja vilakk okkea evidenna vangichea?

  • @rajeswarir9860
    @rajeswarir9860 28 วันที่ผ่านมา

    Chechi. Ravile vilakku koluthi namam japichittu. നമ്മുക്ക് kidakkamoo.

  • @Woodenspoon78
    @Woodenspoon78 28 วันที่ผ่านมา

    ചേച്ചി എനിക്ക് reply തരണം പ്ലീസ്...... Njan dhanalakshmi photo
    kodungallur poyapo vangi..shudhi aaki poojamuryil vechu... But oru poojariyude youtube channel il kandu dhanalakshmi photo vechal manthramo sthothramo chollanam allel nthokeyo anenn parayunnu... Chechik ntha parayanullath pls rply

  • @sandivmedia6681
    @sandivmedia6681 28 วันที่ผ่านมา

    Brahmamoohurthathil adichu varillannu paranju. Apol thaledivasam clean cheythu kidakkumo. Please reply detail

    • @arathihari
      @arathihari 25 วันที่ผ่านมา

      Ys

  • @kathikr9360
    @kathikr9360 28 วันที่ผ่านมา

    Hi ippo sthiram viewer aanu. Keep up the good work. Kanumbo oru samadhanam und

  • @aswathip663
    @aswathip663 28 วันที่ผ่านมา

    ചേച്ചി എനിക്കും പറയാൻ ഉണ്ട് ഇതുപോലെ ഒരു അനുഭവം. ചേച്ചിയുടെ വിഡിയോ സ് കണ്ട് ഒരാഴ്ച്ച ഞാൻ മുടങ്ങാതെ ബ്രഹ്മ മുഹൂർ ത്തതിൽ വിളക്ക് വച്ചു. ഇത് വയ്ക്കു ന്ന സമയ ത്ത് hus പറഞ്ഞിരുന്നു .ആൾ ഒരു ട്രാവൻ agent ആണ് തായ്ലാൻ്റ് trip ൽ 10 ആൾ ക്കാരുടെ കുറവുണ്ട് . അത് ഫുൾ ആയില്ലെവലിയ നഷ്ടമാണ് കമ്പനിക്ക് വരുക എന്ന അങ്ങനെയിരിക്കെ ഒമ്പത് ദിവസം മാത്രം ബാക്കി നിൽക്കെ 14 ആളുടെ ഒരു എൻക്വയറിവന്നുമാത്രമല്ല ആൾ തന്നെ പറയുന്നു ഇത്ഇത്തരത്തിലൊരു അഭുതം സംഭവിച്ചിട്ടില്ല എന്ന്.ചേച്ചി പറയുന്നത്ഒക്കെ സത്യമുള്ള . ഒരുപാട് നന്ദിയുണ്ട്

    • @aswathip663
      @aswathip663 28 วันที่ผ่านมา

      കമ്പനി തുടങ്ങിയിട്ട് ഇപ്പോൾ മൂന്ന് വർഷമായി ഇത്തരത്തിലൊരു അത്ഭുതം ഇതുവരെ സംഭവിച്ചിട്ടില്ല... സത്യം പറയാലോ ഇപ്പോൾ രാവിലെ എണീറ്റ് വിളക്ക് തെളിയിച്ചി ലെങ്കിൽ എന്തൊ ഒന്ന് ചെയാതെ പോയ feeling ആണ്. മാത്രമല്ല ഞാനും ഒരു Multi National Company യിൽ ആണ് വർക്ക് ചെയ്യുന്നെ.ഇപ്പോൾ രണ്ടു വർഷമായി ജോലിയിൽ കയറിയിട്ട്.എന്നാൽ ഇതുവരെ മാസം അവസാനത്തിന് മുന്നേ target അച്ചീവ് ആയിട്ടില്ല. എന്നാൽ ജൂലൈ മാസം ക്ലോസിങ് മുന്നേ തന്നെ ടാർഗറ്റ് അച്ചീവ് ആയി.😊🙏🥰

  • @limalimaratheesh294
    @limalimaratheesh294 27 วันที่ผ่านมา

    Chechii pls rply raavile eneet sit out ok adichuvaari thudachitaano vilakkukoluthan pikunnath... Athrayum nerathe sitout openakkn kazhinjillegilo... Njn ith മുന്പ് chodhichirnnu.. Pls athukoode dtls parayu chechi

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา

      @@limalimaratheesh294 അതിരാവിലെ വിളക്കുവയ്ക്കുമ്പോൾ അടിച്ചുവാരി തുടയ്ക്കേണ്ടതില്ല.. പ്രധാനവാതിൽ തുറക്കുന്നില്ലെങ്കിൽ പൂജാ റൂമിൽ മാത്രം വിളക്ക് വച്ചാൽ മതി... പുറത്ത് വിളക്ക് വയ്ക്കുന്ന ശീലം ഇല്ലെങ്കിൽ അല്ലെങ്കിൽ ആ സമയത്ത് അത് സാധ്യമല്ലെങ്കിൽ അകത്ത് മാത്രം വച്ചാൽ മതിട്ടോ!!! ജനൽ മാത്രം തുറന്നിടുക (ഇഴജന്തുക്കൾ വരാനുള്ള സാധ്യതയുണ്ടെങ്കിൽ നമ്മുടെ സുരക്ഷിതത്വം ഉറപ്പാക്കി വേണം എന്ത് കാര്യവും ചെയ്യാനായിട്ട്🙏) ഇവിടെ ഒട്ടുമിക്ക ആളുകളും ആ സമയത്ത് ഉണരുന്നു എന്നതുകൊണ്ട് സുരക്ഷിതമാണ് പ്രധാന വാതിൽ തുറന്നിടുന്നു...

  • @sandivmedia6681
    @sandivmedia6681 28 วันที่ผ่านมา

    Vibi aa mavu kuzhakkuna mixy name etha. Parayumo. Evidenna vagiye

  • @friendsonly1233
    @friendsonly1233 26 วันที่ผ่านมา

    Serikyum ah milk enthina use cheyune??

  • @rajeswarymaniyan1187
    @rajeswarymaniyan1187 28 วันที่ผ่านมา +1

    ഞങ്ങള് വീഡിയോസ് ഒക്കെ കാണാറുണ്ട് വരലക്ഷ്മി പൂജ സിമ്പിൾ ആയിട്ട് എങ്ങനെ ചെയ്യാനുള്ളത് ഒന്ന് പറഞ്ഞു തരുമോ ഞങ്ങളുടെ കൈയിൽ ഒരുപാട് സാധനങ്ങൾ ഒന്നുമില്ല അപ്പോൾ ഈയുള്ള സാധനങ്ങൾ വെച്ചിട്ട് എങ്ങനെ ചെയ്യാം എന്ന് പറഞ്ഞു തരുമോ. കമന്റിലൂടെ പറഞ്ഞാൽ മതി🙏

  • @nithyanikhil9686
    @nithyanikhil9686 28 วันที่ผ่านมา

    Ammak thalparyam anel oru video ammaye kaanikumo, ❤️ennum vedio idumo oru positive feel a chechide videos 🫂😍

  • @nandhoottyrocks8517
    @nandhoottyrocks8517 28 วันที่ผ่านมา

    Randu vilakku kathikkunnillea athenthinanu ennu parayamo

  • @chandrakanthi-e9i
    @chandrakanthi-e9i 26 วันที่ผ่านมา

    Kurach doubts nd..non Veg kazhinju nna Days um kitchen il vilak veikumo?

  • @user-eo3ei3fm4j
    @user-eo3ei3fm4j 27 วันที่ผ่านมา

    I like your videos

  • @lalithapillai2171
    @lalithapillai2171 27 วันที่ผ่านมา

    Brass idol nte adivasathu hole ullathu nallatgano

  • @anjuas3706
    @anjuas3706 28 วันที่ผ่านมา

    Brahma muhurtha time correct parayumo... Between 3.30 to 5.30 ano...

  • @sreejeshsreeju5239
    @sreejeshsreeju5239 28 วันที่ผ่านมา

    Chechi njan eppo 7 month pregnent annu 8 month muthal vilakku kathikkan padumo pls reply

  • @learnandearn4951
    @learnandearn4951 27 วันที่ผ่านมา

    Kichenila vilakkuvachittu egg okke edukkumo enikku vilakku vekkanamnnundu but fish daily undu😢

  • @anjujoshy3654
    @anjujoshy3654 22 วันที่ผ่านมา

    Apo morning clean chyulle? Night clean chythit kidakuo?

  • @ajinprasad5326
    @ajinprasad5326 28 วันที่ผ่านมา

    Left right vilakku kozithunnathu enthinanu pls reply ❤❤❤❤

  • @vineethm8742
    @vineethm8742 28 วันที่ผ่านมา +2

    Pooja room vere set cheythirunnallo.endha avide vilakku vekkaathathu.

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา

      @@vineethm8742 evde 🙄

    • @durgascreation2895
      @durgascreation2895 28 วันที่ผ่านมา +1

      Athu vaadaka veetil aanennu thonunnu....😊etho vedioyil paranjapole thonunnu.....​@@vibislittleworld4632

  • @vidhyamadhavan4557
    @vidhyamadhavan4557 27 วันที่ผ่านมา

    Brahmamuhurthathil house cleaning cheyan padoo .. ennitu kulichu vilaku veikano vende please reply

    • @vibislittleworld4632
      @vibislittleworld4632  26 วันที่ผ่านมา +1

      ബ്രഹ്മ മുഹൂർത്തത്തിൽ വീട് വൃത്തിയാക്കാൻ പാടുള്ളതല്ല, വൈകുന്നേരം 6 മണിക്ക് മുമ്പായി വീട് വൃത്തിയാക്കി ഇട്ടോളൂ... രാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്ക് വച്ചാൽ മതി 🙏

    • @vidhyamadhavan4557
      @vidhyamadhavan4557 26 วันที่ผ่านมา

      @@vibislittleworld4632 ok chechii thank you 🌼🥰

  • @kuttykitchen24
    @kuttykitchen24 28 วันที่ผ่านมา

    👌🙏❤️

  • @NLKarthi
    @NLKarthi 28 วันที่ผ่านมา

    Njaanum ithepole thanne aanu poovu store cheyunnath

  • @sonamukaluvila2268
    @sonamukaluvila2268 27 วันที่ผ่านมา

    ഞങ്ങൾക്കും കുഞ്ഞ് ആയില്ല...treatment aanu...pray for us... ഉടനെ കുഞ്ഞ് ആവാൻ...വിഷമം നല്ലോണം ഉണ്ട്😢

  • @LoopZ478
    @LoopZ478 27 วันที่ผ่านมา

    അടുപ്പിൽ ആരെതി ഉഴിയുന്നതട്ട് എവിടുന്നാണ് വാങ്ങിയത് പ്ലീസ് റിപ്ലൈ

  • @nidhinak4074
    @nidhinak4074 28 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏🙏🙏🙏

  • @subinjose5559
    @subinjose5559 28 วันที่ผ่านมา

    Book summery parayanay

  • @vandanasajeev1874
    @vandanasajeev1874 27 วันที่ผ่านมา

    വെറ്റില ദീപത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @user-hf9ld4bx3p
    @user-hf9ld4bx3p 27 วันที่ผ่านมา

    എന്തുപറ്റി കുറച്ചുദിവസം ആയല്ലോ കണ്ടിട്ട് ❤

  • @lalysr9825
    @lalysr9825 21 วันที่ผ่านมา

    Daily vedio idane ❤

  • @riyak.r7166
    @riyak.r7166 28 วันที่ผ่านมา

    ഉപ്പ് ദീപം എവിടെയാണ് വെക്കേണ്ടത് എന്ന് പറഞ്ഞുതരുമോ

  • @sindhuvasanthsindhuvasanth6152
    @sindhuvasanthsindhuvasanth6152 28 วันที่ผ่านมา +1

    Vegetarian ano nigal?

  • @user-kv2fn6sc5b
    @user-kv2fn6sc5b 28 วันที่ผ่านมา

    Hai...,

  • @AnilaAnil-x9w
    @AnilaAnil-x9w 28 วันที่ผ่านมา

    Periods time engane aaa ❤❤ pls reply

  • @jincyprabi3742
    @jincyprabi3742 27 วันที่ผ่านมา

    Hiiii dearrrr കുറേ ആയല്ലോ വീഡിയോ ഇട്ടിട്ടു... എവിടെ ആയിരുന്നു...... സുഖമാണോ dear❤❤❤

  • @deepthybilan8042
    @deepthybilan8042 28 วันที่ผ่านมา +2

    Da സബോള അത്രയും കയറ്റി cut ചെയ്തു കളയല്ലേ 😍

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา +1

      ശരിയാണ്, ഞാനും പിന്നെ വീഡിയോയിൽ കണ്ടപ്പോഴാണ് മനസ്സിലായത് എന്തു മണ്ടത്തരമാണ് കാണിക്കുന്നത് എന്ന്... വൻനഷ്ടം!!!

  • @itsmesreelakshmisvinod8115
    @itsmesreelakshmisvinod8115 27 วันที่ผ่านมา

    Da 1 dout Brahma muhoorthathil vilaku vakunathu ethra timil vilaku koluthi vakanam ? Vilak engane anu keduthuka ?

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา +1

      @@itsmesreelakshmisvinod8115 ബ്രഹ്മ മുഹൂർത്തം 4. 30 ക്ക് തുടങ്ങുന്നു നാലര മുതൽ അഞ്ചേകാലിന് ഉള്ളിലായി വിളക്ക് വയ്ക്കാം.. ബ്രഹ്മ മുഹൂർത്തത്തിൽ തന്നെ വിളക്ക് വയ്ക്കണം എന്നുള്ളവർക്ക് ഈ സമയത്ത് വിളക്ക് വയ്ക്കാവുന്നതാണ്.. ഇനി അത്രയും നേരത്തെ തുടർച്ചയായി എഴുന്നേൽക്കുന്നത് സാധ്യമല്ലെങ്കിൽ പൊതുവേ സൂര്യ ഉദയത്തിന് മുൻപായി വിളക്ക് വയ്ക്കുന്നത് നല്ലതാണ്.. വീട്ടിൽ ദീപം തെളിയിച്ചു കഴിഞ്ഞാൽ കുറഞ്ഞത് അരമണിക്കൂറെങ്കിലും ദീപം തെളിയണം, ഇഷ്ടമുള്ള അത്രയും നേരം വിളക്ക് കത്തിക്കുന്നതാണ് അതിന് കണക്കില്ല.. ഇനി ദീപം എങ്ങനെ കെടുത്തണം എന്നുള്ളത് ഒരു പൂവ് കൊണ്ടോ അല്ലെങ്കിൽ തിരി കമ്പി ഉപയോഗിച്ച് തിരി അല്പം പുറകിലോട്ടു വലിച്ചു ദീപം ശാന്തി (അണയ്ക്കുക) ചെയ്യാവുന്നതാണ്.. ഒരിക്കലും ഊതി കെടുത്താതിരിക്കുക!!!

    • @itsmesreelakshmisvinod8115
      @itsmesreelakshmisvinod8115 27 วันที่ผ่านมา

      @@vibislittleworld4632 thanku dear ♥️ njan kuwaitil anu Evide eppozha bhrahama muhoortham ennonum ariyila Sadarana dutyk pokunathinu munne oru 8.30 am njan anu ennum vilaku kolutharu ellam oru otta pachil anu vibide videos kanan thudangiyapo njan 4.30 Ezhunelkum but aa timil kulikan pattila vtile joli oke cheythu vachitu venam dutyk pokan apo morning Husbandinu 4.45 dutyk ponam athukondu ipo husband anu vilaku vakunathu 4.30😌Eniku nalla viswasam undu njan agrahikunathu kurachu budhimuttitanelum guruvayoorapan nadathi tharathirikila😊ipo ichiri sankadam undu husbandinte job kurachu problem undu athonu sheriyayi kittanam athanipozhathe prarthana🙏

  • @Jessyprabhod
    @Jessyprabhod 27 วันที่ผ่านมา

    🙏🏻🙏🏻🙏🏻❤❤❤

  • @user-kp8xn8ze3w
    @user-kp8xn8ze3w 28 วันที่ผ่านมา

    Can you pls explain kitchen kollam🙏

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา

      അടുത്ത തവണ കിച്ചൻ ക്ലീൻ ചെയ്യുമ്പോൾ അത് പ്രത്യേകമായി ചെയ്തു കാണിക്കാം ട്ടോ ❤️🙏

  • @sreedevisureshbabu3598
    @sreedevisureshbabu3598 28 วันที่ผ่านมา +1

    വിബികുട്ടിയുടെ വീഡിയോസ് കണ്ടതിനു ശേഷം ഞാനും ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വെച്ചു തുടങ്ങി ട്ടൊ.

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา

      🥰🥰🥰🥰🥰❤️❤️ ഒരുപാട് സന്തോഷം 🙏

  • @mylittlethoughts1920
    @mylittlethoughts1920 28 วันที่ผ่านมา

    Hi vibi, pls try to upload daily videos .

  • @dianathequeen994
    @dianathequeen994 28 วันที่ผ่านมา

    Ee thirikal oke entha cheya ❤paranju tharumo.. Evide kalayum chechi

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา +4

      @@dianathequeen994 ദൃഷ്ടി ദോഷം പോക്കാൻ ഉപയോഗിക്കാം മോളെ!!! ഒരു വീഡിയോ ആയിട്ട് ചെയ്യണം എന്ന് കരുതി കുറെയായി വിചാരിക്കുന്നു മാക്സിമം നേരത്തെ ചെയ്യാൻ ശ്രമിക്കാം, കാരണം ചെയ്യുന്ന രീതി നേരിട്ട് കാണിച്ചാൽ ആണ് മനസ്സിലാവുക!!!

    • @dianathequeen994
      @dianathequeen994 28 วันที่ผ่านมา

      @@vibislittleworld4632 ok.. Chechi🙏❤️

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 28 วันที่ผ่านมา +3

    ഞാൻ ഇപ്പോഴും കാത്തു ഇരിക്കുവാണ് ഒരു കുഞ്ഞ് വേണ്ടി

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา +1

      @@archananidhiarchananidhi8494 തീർച്ചയായും നടക്കും പറ്റുമെങ്കിൽ വെറ്റില ദീപം തെളിയിച്ചു നോക്കൂ മുരുകനെ മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ട് 🙏

    • @archananidhiarchananidhi8494
      @archananidhiarchananidhi8494 28 วันที่ผ่านมา

      @@vibislittleworld4632 ഇപ്പോൾ 3 week ആയി ചെയ്യു ന്നുണ്ട്. ബ്രമ്മം മുഹർത്തിൽ ചെയ്യാൻ പറ്റുന്നുല്ല മാസത്തിലെ ഷഷ്ടി വൃതം നോക്കു ന്നുണ്ട്.

    • @sreepriyaumesh694
      @sreepriyaumesh694 28 วันที่ผ่านมา

      Vettila deepam ettunna vedio onnu idamo chechi....

    • @vibislittleworld4632
      @vibislittleworld4632  28 วันที่ผ่านมา

      @@sreepriyaumesh694 ok da

    • @user-lc8sy7wb1y
      @user-lc8sy7wb1y 28 วันที่ผ่านมา

      Guruvayoor poyi bhajana irikku...

  • @Sasikalakukku123
    @Sasikalakukku123 27 วันที่ผ่านมา

    Njan brahmamuhoorthathil poojaroom thookum ath dosham undo ethrayum pettenn reply tharoo

    • @vibislittleworld4632
      @vibislittleworld4632  27 วันที่ผ่านมา +1

      ബ്രഹ്മ മുഹൂർത്തത്തിൽ തൂത്തുവാരരുത്.., തലേദിവസം പൂജാ റൂം വൃത്തിയാക്കിയിടാം

    • @Sasikalakukku123
      @Sasikalakukku123 27 วันที่ผ่านมา

      @@vibislittleworld4632 thankyou mole