ഒരുപാടു നാളത്തെ ഇടവേളക്കു ശേഷം നാട്ടിലെ കാഴ്ച്ചകൾ | Kerala Vacation Vlog 2024 | Nattile Vlog

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • Authentic Kerala Dishes With My Personal Touch 😍
    Elayada : • സർജറിക്ക്‌ ശേഷം ഉള്ള ...
    Biotin Laddoo : • കരുത്തുറ്റ മുടിക്ക് ഈ ...
    Blue Idiyappam : • ആർട്ടിഫിഷ്യൽ കളർ ചേർക്...
    Kannimanga Achar : • നാട്ടിൽ നിന്നും രുചിയൂ...
    ---------------------------------------------------------------------------------------------------------
    Hello Friends .. Please leave ur valuable comments and feedback about this video .If u like the video plz Share and Subscribe 🙏
    Please like and subscribe us:
    / veenascurryworld
    ------------------------------------------------------------------------------------------------------------
    Please Join our Whatsapp Channel for not missing any of my videos 👇
    www.whatsapp.c...
    ------------------------------------------------------------------------------------------------------------------
    Follow us on Insta :
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Facebook:
    / veenascurryworld
    ----------------------------------------------------------------------------
    Follow us on Twitter:
    / veenajan
    ------------------------------------------------
    Website URL:
    curryworld.me
    -------------------------------------
    U Can Mail me :
    veeenajan@gmail.com

ความคิดเห็น • 580

  • @BeautifulWorldByAmeya
    @BeautifulWorldByAmeya 5 วันที่ผ่านมา

    വീണ ചേച്ചി ഞാനും മോളും ചേട്ടനും ചേച്ചീടെ വിഡിയോ കാണാറുണ്ട് .ആദുക്കുട്ടന്റെ വണ്ണമൊക്കെ കുറഞ്ഞു പൊക്കം വച്ചു.ചേച്ചി അമ്മേടെ കാര്യം പറഞ്ഞപ്പോൾ കണ്ണു നിറഞ്ഞു പോയി.❤

  • @Ami12140
    @Ami12140 2 หลายเดือนก่อน +166

    ഞാൻ വിഷാദ രോഗത്തിന്റെ പിടിയിൽ ആണ്. 10 മത്തെ പ്രാവശ്യം. ഒരു കൊല്ലം ഉണ്ടാവും. പിന്നെ പഴയ പോലെ ആവും നിങ്ങളുടെ ഈ ചിരിയും കളിയും ഓക്ക് കാണുമ്പോൾ മനസ് കൊതിയാകുന്നു. മക്കൾ ഇല്ല.ഇല്ല മക്കൾ കിട്ടാൻ പ്രാർത്ഥിക്കണേ എല്ലാരും

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +19

      Prayers dear

    • @nedya2083
      @nedya2083 2 หลายเดือนก่อน +7

      കുട്ടികൾ ഇല്ലാത്തതിന്റെ ആകും.. നാട്ടിൽ ആണോ

    • @anju6938
      @anju6938 2 หลายเดือนก่อน +30

      എല്ലാവർക്കും വേദനകളും വിഷമങ്ങളും ഉണ്ടാവും അതിനിടയിൽ ഏതെങ്കിലും രീതിയിൽ സ്വന്തം സന്തോഷം കണ്ടെത്താൻ ശ്രെമിക്കണം അപ്പോൾ പതിയെ വിഷമങ്ങൾ മാറും... കുട്ടിയെ ദൈവം തരും.. നമ്മൾ ആത്മാർഥമായി ആഗ്രഹിക്കുന്നത് നടക്കും എന്ന് വിശ്വസിക്ക്... പിന്നെ കുറച്ചു സന്തോഷങ്ങൾ സ്വയം കണ്ടെത്തു... അതല്ലെ നമ്മളെ മുന്നോട്ടു നയിക്കുള്ളു... എല്ലാവരും പല വിഷമങ്ങൾ ഉള്ളവർ തന്നെയാണ്... ആരും എപ്പോഴും ഹാപ്പി ആയിട്ടിരിക്കില്ല 🙏🏼🙏🏼

    • @syamalanarayanan1259
      @syamalanarayanan1259 2 หลายเดือนก่อน +2

      Prathikkumtto."God bless you"

    • @nedya2083
      @nedya2083 2 หลายเดือนก่อน +15

      @@Ami12140 എനിക്ക് കല്യാണം കഴിഞ്ഞിട്ട് 5 വർഷം കഴിഞ്ഞിട്ട് ആണ് കുഞ്ഞു ആയത്.. കുറേ ഒക്കെ ഈ സങ്കടം എനിക്കും അറിയാം 🙂 ഞാൻ sabine ഹോസ്പിറ്റലിൽ ട്രീറ്റ്മെന്റ് എടുത്തിട്ടാ കുഞ്ഞ് ആയത്.. അതുകൊണ്ടാട്ടോ നാട്ടിൽ ആണോ എന്ന് ചോദിച്ചത്.. എപ്പോഴും പ്രാർത്ഥിക്കാറുണ്ട് ഈ ഒരു ദുഃഖം മാത്രം ആർക്കും കൊടുക്കല്ലേ എന്ന് 😊🙏🏻

  • @YoursTrulyArjun
    @YoursTrulyArjun 2 หลายเดือนก่อน +11

    Covid സമയത്തു തുടങ്ങിയ ഒരു ശീലമാണ് വീണ ചേച്ചിയുടെ വീക്കെൻഡ് വ്ലോഗ് കാണുക എന്നത്. ഇന്നും അതു തുടരുന്നു. ഒരുപാട് ഇഷ്ടം വീണ ചേച്ചി, ജാൻ ചേട്ടൻ അവി, ആതു ❤

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      Thank you my dear 🥰🥰🙏

    • @itsmemalaak4688
      @itsmemalaak4688 หลายเดือนก่อน

      Krepasanum thil poyi ഉടബടി എടുക്കു

  • @sajimundur6210
    @sajimundur6210 2 หลายเดือนก่อน +13

    നാട്ടിലെ ഓർമ്മകൾ, ചെമ്പകവും മഴയും, ഉപ്പ് മാങ്ങയും.എല്ലാം ഇഷ്ടം..
    അമ്മയുടെ ഓർമ്മകളും

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      ☺️🙏

    • @cipher9714
      @cipher9714 10 วันที่ผ่านมา

      അമ്മയുടെ ഓർമ്മ എനിക്കും... കരഞ്ഞു പോയി..

  • @noorjimohamed6402
    @noorjimohamed6402 2 หลายเดือนก่อน +29

    അമ്മയേ പറ്റി പറഞ്ഞപ്പോൾ വിഷമഠ തോന്നി വീണാ അവർ ജീവിച്ചിരിക്കുന്ന സമയഠ നാട്ടിൽ ചെല്ലുബോൾ വിമാനത്താവളത്തിൽ നമ്മളെയുഠ കാത്ത് എത്ര പാതിര ആയാലുഠ പുലർച്ചേ ആയാലുഠ അവർ അവിടെഡാകുഠ അത് എല്ലാഠ ഒരുകാലഠ ഒരിക്കലുഠ തിരിച്ച് കിട്ടില്ലാ ന്നാലുഠ മനസ്സിൽ മഩാതെ മായാതെ അഩനെ കിടക്കുഠ 😊

  • @sasikala5851
    @sasikala5851 2 หลายเดือนก่อน +5

    കുറേ നാളായി വീണയുടെ ഇങ്ങനെയൊരു വ്ലോഗ് കണ്ടിട്ട് ഇപ്പോൾ ഇതു കണ്ടപ്പോൾ നല്ല സന്തോഷം തോന്നുന്നു.... 💖💖💖

  • @seemat1592
    @seemat1592 2 หลายเดือนก่อน +1

    തൃപ്രയാർ അമ്പലം ത്തിൻ്റെ അടുത്ത 2004..2010 വരെ താമസി ച്ചിട്ടുണ്ട് ❤
    Amabalithil poyttitunndu orupadu pravisham🙏

  • @meethasajeev7514
    @meethasajeev7514 2 หลายเดือนก่อน +7

    വീണകുട്ടി ഞാൻ കരഞ്ഞുപോയി ചെമ്പകപ്പൂ കണ്ടപ്പോഴും തൃപ്രയാർ അമ്പലം പിന്നെ അമ്മയെക്കുറിച്ചു പറഞ്ഞപ്പോഴും എന്റെ അമ്മയും ഇല്ല എന്റെ വീട് അമ്പലത്തിന്റെ അടുത്താണ് സ്കൂളിൽ പഠിക്കുമ്പോൾ ഒരു കഷ്ണം പെൻസിൽ കൊടുത്താൽ ഒരു ചെമ്പകപ്പൂ തരും ഞാൻ ആഫ്രിക്കയിലാണ് ഇവിടെ എപ്പോഴും ചപ്പികുടിയൻ മാങ്ങ കിട്ടും പുളിശേരി ഇടക്കിടക്ക് ഉണ്ടാക്കും ♥️♥️

  • @lakvishchannel1754
    @lakvishchannel1754 2 หลายเดือนก่อน +4

    വീണ ചേച്ചി ഞാൻ ചേച്ചീനെ ഇന്നലെ thrissur ഫിജി കടയുടെ അവിടെ വെച്ച് കണ്ടു. എന്റെ വണ്ടി ഒതുക്കി വന്നു നോക്കിയപ്പോൾ കാണാൻ ഇല്ല. ഞാൻ ആയ കട ഫുൾ അനേഷിച്ചു കണ്ടില്ല. Ake sad തോന്നി 😥

  • @sojacsadan
    @sojacsadan 2 หลายเดือนก่อน +3

    Ente veetil chembakam nattu... But valarnu vannapola manasilaye, athu plavayirynnu.... Enikkum orupad eshtam aanu e chembakapoo.... Veenayude cooking vlog nekal , i really enjoy your Home Vlogs... (Enikkku Cooking cheyyan madiya, my mother will cook for me 😂).. Happy to Hear you Dear.. ❤

  • @anjuarun376
    @anjuarun376 2 หลายเดือนก่อน +4

    Veens ഇപ്പോൾ ഞാനും അനുഭവിക്കുന്നു ഇത് എന്റെ അമ്മയും പോയി എന്നെ വിട്ട് 2 വർഷം ആകുന്നു, വീട്ടിൽ പോകുമ്പോൾ ഒരു വിങ്ങൽ ആണ് അമ്മയുടെ ഓർമ്മകൾ 😌🙏

  • @shylajarpillay9008
    @shylajarpillay9008 หลายเดือนก่อน

    32:12 Suddenly I found a lot of dandruff on my scalp. I mixed pure coconut oil n lemon juice 1:1 ratio n applied on scalp. After3 hrs I shampooed n got gods result. I think if one repeats 2-3 times one can get rid of it. U may try for Atu

    • @We-hg8ji
      @We-hg8ji 13 วันที่ผ่านมา

      Lemon is not good for hair.... Sthiramayi use akkaruth

  • @sudham368
    @sudham368 2 หลายเดือนก่อน +3

    Avikuttaa, 😍Aathu😍കണ്ടിട്ട് കുറെയായല്ലോ 😍Aathu വിന്റെ ശബ്ദം മാറി വലിയ കുട്ടിയായി 😍Avikuttan എന്തു ചെയ്യുന്നു... എല്ലാരും സുഖമായിരിക്കട്ടെ ❤❤

  • @prabeethacoracaravittil1756
    @prabeethacoracaravittil1756 2 หลายเดือนก่อน +1

    Athe ente mole natil aadhyam kondupoyatha.2 vayasil ,6 vayasil oke kothuku kadichu aake oru vazhi aayi.sangadam aayi.pokum .😢
    Aaje chori pidicha pole .
    Ippol 13 vayasu.iniyengilum kadikkathirunnaal mathi aayirunnu
    Adutga varsham pokum.7 varsgam aayi poyitu pinne.
    Chila kaaranangalaal.3 varsgam coronayude kaaranam kondu.pinne visayude thu passport indian .achanum makkalum french passport visa aanu .athu rinew cheyan koduthaal oru nadam mathram nathi kittaal.i ide 16 varsha aayi.paris il
    Idiyappam super .kaanaan endharasam.violet shangu pushpam athraykku gunam ullathanu ariyaam.❤❤👍👍🙏🤝.

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Etrayum pettennu nattil varan pattatte dear

  • @sunitajoy2832
    @sunitajoy2832 2 หลายเดือนก่อน +1

    Can you please do a video about that allergy test it will be very helpful for many like me.....

  • @bilbykt
    @bilbykt 2 หลายเดือนก่อน +1

    Veena chechi happy to see you back. Hope your health is getting better.

  • @JyothyAjish
    @JyothyAjish 2 หลายเดือนก่อน

    Super ആണ് veenachechiyude സംസാരം 🥰 ഒരുപാടിഷ്ടമാണ് പാചകവും athodoppamulla നിഷ്കലങ്കമായ samsaravum 🥰🥰🥰

  • @We-hg8ji
    @We-hg8ji 13 วันที่ผ่านมา

    0:40 Aa paranjath crt anu chechi gulfle mathi engane vachalum nattile taste kittila. Bt ente husbandnu ath paranjal manasilakila😅😇😡

    • @VeenasCurryworld
      @VeenasCurryworld  13 วันที่ผ่านมา

      Atheyo 😀

    • @We-hg8ji
      @We-hg8ji 13 วันที่ผ่านมา

      @@VeenasCurryworld ini ithil chechi parayunath onnu kelpichkodkanam😄😄

  • @gauthamc.d1013
    @gauthamc.d1013 2 หลายเดือนก่อน +1

    Chechi nelluvai vannindarnnu le, njangalde veedinte aduthaanu, karkkidaka masam kazhiyunna vare ootu ndavum, pinne ekadashi kkum, prathishta dinathilum okke ndaavum, nelluvai thevarude anugraham dhaaraalam undavatte, kaanan pateela ithra aduthu vannit, sarallya vayyazhka okke maratte 🙏

  • @bindukrishnan3475
    @bindukrishnan3475 2 หลายเดือนก่อน +9

    Nice vlog വീണേ മൂത്ത മകൻ പ്രണവ് നെ (മോഹൻ ലാൽ ന്റെ മോൻ ) പോലുണ്ട് പ്രണവ് കുറച്ചു കൂടി മെലിഞ്ഞിട്ടാണ് kochu മോൻ വലിയ കുട്ടി ആയി കുട്ടികളെ കണ്ടിട്ട് കൊറേ ആയി

  • @QueenShah-v5x
    @QueenShah-v5x 2 หลายเดือนก่อน +1

    Mazha❤
    pachappu ❤
    Nalla naadan food 💓
    Aathu test😳
    Kuttettan became celebrity 😀
    Chechi 😍
    Nostalgia ❤
    Sankupushpam kachavadam😂

  • @Parvathy08
    @Parvathy08 2 หลายเดือนก่อน +5

    Chechi veetil irunu oro pazhaya ormakal parayumbhol ende kaninu vellam ozhuki 😍 Valare madhuramulla ormakal. Iniyum share cheyanae

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 2 หลายเดือนก่อน +10

    വീണ കുട്ടികാലവും അമ്മയുടെ ഓർമകളും പറഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.. വീണയുടെ വ്ലോഗ് കണ്ടാൽ മനസിന്‌ ഭയങ്കര സന്തോഷമാണുട്ടോ.. എല്ലാവരെയും കണ്ടതിൽ വീണ്ടും സന്തോഷം അറിയിക്കുന്നു പ്രത്യേകിച്ച് കുട്ടേട്ടനെ കണ്ടതിൽ സൂപ്പർ വ്ലോഗ് ❤❤❤❤❤❤❤❤❤

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      ❤️❤️

    • @aswathik6049
      @aswathik6049 2 หลายเดือนก่อน

      Correct 👍, really enikkum same words to say, thank you, love you Veenakkuttee😊😊

  • @akhila950
    @akhila950 2 หลายเดือนก่อน

    എനിക്ക് വീണച്ചേച്ചി നാട്ടിൽ വന്നിട്ട് ഉള്ള vedio ഒത്തിരി ഇഷ്ടമാണ്.❤

  • @MyCuisine_Lola
    @MyCuisine_Lola 2 หลายเดือนก่อน +5

    എനിക്കും ഇഷ്ട്ടപെട്ട 2 പൂക്കളാണത്. ഓറഞ്ച് ചെമ്പകത്തിനെക്കാളും എനിക്കിഷ്ടം വെള്ള ചെമ്പകമാണ്. പിന്നെ ആ ലാങ്കി ലാങ്കിയുടെ വശ്യമായ മണം😍

  • @suvijasathyan2010
    @suvijasathyan2010 2 หลายเดือนก่อน

    ഇപ്രാവശ്യം നാട്ടിൽ വന്നില്ല 😪വീണയുടെ വീഡിയോ കാണുമ്പോൾ ഒരുപാട് സന്തോഷം 🥰🥰🥰stay blessed dear

  • @cipher9714
    @cipher9714 10 วันที่ผ่านมา

    എവിടെ ആണ് ധന്വന്തരി മൂർത്തി ക്ഷേത്രം?

  • @HilarVv-iy7py
    @HilarVv-iy7py 2 หลายเดือนก่อน

    കുട്ടിക്കാലത്തേ ഓർമകളെ കുറിച്ച് പറഞ്ഞപ്പോൾ , അമ്മയെ കുറിച്ച് പറഞ്ഞപ്പോൾ , കുട്ടിക്കാലത്തേ ഓർമകക്ക് സുഗന്ധം നൽകിയിരുന്ന ചെമ്പകപൂവിനെ കുറിച്ച് പറഞ്ഞപ്പോൾ ഹൃദയത്തിലെവിടെയോ ഒരു തീരനൊമ്പരം പോല..,,.....

  • @tastewithus716
    @tastewithus716 2 หลายเดือนก่อน

    Chechi idaku idaku iganatha vlogs idu ,chechida vlogs valatha positivity anu athu chechi oohikunelum apuramanu ❤

  • @helanmicheal8781
    @helanmicheal8781 2 หลายเดือนก่อน +1

    Hai veena.vlog kandappol santhoshamayi.ammayude ormakal paranjappol kannuniranju..❤❤god bless you dear.

  • @umm2305
    @umm2305 2 หลายเดือนก่อน

    Kurey naalayallo Veena,,same childhood NOSTALGIA 😢,school days in particular,,remembering

  • @ramyavarma1194
    @ramyavarma1194 2 หลายเดือนก่อน +6

    Nallu vlog. Enjoyed watching the weather, food and Trichur flat le kaattu(wind) super. 😍😘👌👍

  • @SandhyaGayu
    @SandhyaGayu 2 หลายเดือนก่อน +1

    വീണയെ ഭയങ്കര ഇഷ്ടാ ജാൻ ജോഷി ഇങ്ങനെ ഒരു ആൾ ലോകത്ത് വേറെ ഉണ്ടാവുമോ പ്രണമിക്കുന്നു❤❤❤

  • @NisniNichu
    @NisniNichu 2 หลายเดือนก่อน

    Video is super. Love you so much dear ❤️❤️. It was you who tought me how to make good dishes even though I was not good at cooking. There is so much to see you 😍😍😍😍. Where is you now ?Thrissur or perinjanam . Thank you very much dear for helping many people like me to join the great world of cooking.God bless you ❤️❤️❤️❤️❤️❤️❤️❤️❤️

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Thank u my dear 🥰🥰❤️ innu perinjanam und 🤗😃

  • @rajisreejith1804
    @rajisreejith1804 2 หลายเดือนก่อน +1

    Veena chechi sugayirikuno, Ny vlog and video ayi annum undakanam kto

  • @sobhasreekumar5575
    @sobhasreekumar5575 2 หลายเดือนก่อน +2

    നാട്ടിലെത്തി അല്ലെ. ഞാൻ മുണ്ടൂർ ആണ് താമസം

  • @janejoy7229
    @janejoy7229 2 หลายเดือนก่อน

    Vlog👌👌❤❤ beads bracelet evidunna vangiye Veena?

  • @SujithSbabu-q1l
    @SujithSbabu-q1l 17 วันที่ผ่านมา

    @sujisbabu
    Super Vibes Veena Chechi 🎉🎉🎉🎉🎉🎉

  • @NafihPt-d7v
    @NafihPt-d7v 2 หลายเดือนก่อน

    Operation kayinnittu back to normal aayooo enganeyunde experience onnu parayannooo???

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      Video posted dear . Ok aayi varunnu

  • @bincyjohny4208
    @bincyjohny4208 2 หลายเดือนก่อน +4

    താരന്റെ എണ്ണയുടെ പേര് പറയുമോ

  • @Sheejapmbasheerpb-lj3ol
    @Sheejapmbasheerpb-lj3ol 2 หลายเดือนก่อน

    Tharante marunnu paranju tharaamo

  • @noorjimohamed6402
    @noorjimohamed6402 2 หลายเดือนก่อน +3

    ആത്തു വലുതായി മോന് നാടൻ ഫുഡ് ആണ് ഇഷ്‌ട്ടഠ അല്ലെ 👍👍🥰🥰

  • @deepthit1566
    @deepthit1566 2 หลายเดือนก่อน

    നമുക്ക് ഓർമ്മിക്കാൻ കുറെ ഉണ്ട് പക്ഷെ ഇന്നത്തെ കുട്ടികൾ ക്ക് ഒന്നുമില്ല ചേച്ചി 🥰🥰

  • @jjjishjanardhanan9508
    @jjjishjanardhanan9508 2 หลายเดือนก่อน +2

    Veena chechiyude natile vlog oru vibe aan . As a 90's kid we too miss all those precious childhood memories n heavily missing harithaba n pachapp🥲💝💝💝💝💝. Ente ponnu ilayada, kanji puzhukk ,temple visit .

  • @jubithakannan
    @jubithakannan 2 หลายเดือนก่อน

    അടിപൊളി vlog ആണുട്ടോ വീണേച്ചി 🎉🎉

  • @bindupraveen3208
    @bindupraveen3208 2 หลายเดือนก่อน +3

    What a beautiful, beautiful vlog, Veena. I will be watching again. Lots of love 🥰

  • @hairasalim3489
    @hairasalim3489 2 หลายเดือนก่อน +7

    Super video 👌👌ഒരുപാട് ഇഷ്ട്ടപ്പെട്ടു വീണ 🥰🥰.. Thank u🥰🥰🙌🙌❤

  • @sauhrudam
    @sauhrudam 2 หลายเดือนก่อน +1

    തലയില്‍ വന്ന വേദന sukhamayo.mudi thodumpol വേദന എന്ന് പറഞ്ഞു. എങ്ങനെ മാറി. എനിക്കും ഉണ്ട്

  • @amigoz.111
    @amigoz.111 2 หลายเดือนก่อน +15

    കണ്ണും മനസ്സും നിറഞ്ഞൊരു vlog... പുറത്ത് ജീവിക്കുന്ന ഞങ്ങളെ പോലുള്ളവർക്ക് നാടും വീടും മഴയും ഒക്കെ കാണുമ്പോൾ ഉള്ള സന്തോഷം പറഞ്ഞ് അറിയിക്കാൻ ആവുന്നില്ല.... ഇനിയും ഇങ്ങനത്തെ vlogs പ്രതീക്ഷിക്കുന്നു ചേച്ചി....❤❤

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Sure dear 🥰❤️❤️🙏🤗

  • @jenisooraj2127
    @jenisooraj2127 2 หลายเดือนก่อน

    Veena chechi ധന്വന്തരിയുടെ അമ്പലം evide ya chechi

  • @anjubjoseph8723
    @anjubjoseph8723 2 หลายเดือนก่อน +3

    Super vlog Veena chechy.i had problem if getting notifications and other things from you tube chechy .❤️❤️❤️❤️

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      Ede insta follow cheythal mathi dear

  • @vibesofsai
    @vibesofsai 2 หลายเดือนก่อน +2

    Mole,when ever you are doing spiritual work tie your hair please..Take it as a suggestion from 65 yr old iyer Mami.

  • @RashidaShanavaz
    @RashidaShanavaz 2 หลายเดือนก่อน

    Chechiude kadalacary undakiya racepe epoum akarunde epoum ishtta ellarkum

  • @arjuathivlogs
    @arjuathivlogs 2 หลายเดือนก่อน +1

    Chechi surgery kazhinju epo ok ayo enikum ethe issues anu.

  • @kidsbibleworld6365
    @kidsbibleworld6365 2 หลายเดือนก่อน +1

    Veenakku dharalam nostalgic memories undu nalla verbal quality um undu , i think you can write a book , ketto, people will read you, namukku thought flow undenkil ezhuthunnathu nallathaanu, beautiful vlog, take care always dear veena❤

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      Thank u dear 🥰🥰🥰🙏

  • @prakandi2
    @prakandi2 2 หลายเดือนก่อน

    Jan’s mum is beautiful - very young looking. What is your elder son doing now? At university ?

  • @ranijayan5378
    @ranijayan5378 2 หลายเดือนก่อน +9

    Aathu വലിയ മോനായി🥰 കുറച്ചായി കണ്ടിട്ട്

  • @MyDreamsMyHappiness
    @MyDreamsMyHappiness 2 หลายเดือนก่อน +2

    വീണ്ടും ഒത്തിരി സന്തോഷം നിറഞ്ഞ നല്ല വ്ലോഗ് അടിച്ചു പൊളിച്ചല്ലോ 🥰🥰🥰🥰
    വ്ലോഗ് ബ്യൂട്ടിഫുൾ 👌👌👌👌

  • @ThahiraPuthuveetil
    @ThahiraPuthuveetil 2 หลายเดือนก่อน

    സ്കൂൾ കാലം ഓർമ വന്നു ചെമ്പകപ്പു കണ്ടപ്പോൾ ❤️❤️

  • @mollysabraham835
    @mollysabraham835 2 หลายเดือนก่อน +4

    Mazhayathu, nammal menakkedathe oru lunch kittunnathinte taste onnu vere thanne Veena. Loved this video.

  • @anilanil-le3by
    @anilanil-le3by 2 หลายเดือนก่อน +5

    അമ്മയെ കുറിച്ച് പറഞ്ഞു സങ്കടപെടുത്തിയല്ലോ 🥰👍

  • @SasikalaAT
    @SasikalaAT 2 หลายเดือนก่อน +2

    വീണ ❤. കുട്ടികാലത്തെ ഓർമ്മകൾ എത്ര മനോഹരമാണ്. വേദന നിറഞ്ഞതും. 🥰

  • @Maninadam1946
    @Maninadam1946 2 หลายเดือนก่อน

    Hi Veena, video undonnu eppolum nokkarundu to, kandappo sandoshayi, kure gap nu sesham aanu makkale kandathu, pinne achan sukhayirikkano, ellavarodum anveshanam parayitto❤

  • @nishasasidharan179
    @nishasasidharan179 2 หลายเดือนก่อน +4

    So happy to see your vlog….thank you. Keep posting videos, hope you are feeling better now.

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน +1

      🥰🥰❤️🤗 Thanks for the love and support

  • @divyamenon2018
    @divyamenon2018 2 หลายเดือนก่อน

    Yes aunty is really a gem. You should be lucky to get such a mother in law ❤
    Some people, they pretend like they love us so much. But the reality is something else. Vakkil maatram alla pravarthiyilum venam sneham. All we can do is to be a good mother in law to our daughter in law. The one we expected ours to be.

  • @jayamenon1279
    @jayamenon1279 2 หลายเดือนก่อน +4

    Hai VEENA, MON 🤗💙💙🤗Kottakkal Aaryavaidyasalayude Thylangalum Ennakalum Okke Nallathanu 👌Karpurathi Thylam Kunthalakanthi Thylam Okkethanne Nallathanu 👌Nice Video 👌👌👌

  • @jimshapaul9805
    @jimshapaul9805 หลายเดือนก่อน

    Chechi can you add French Macrons recipe

  • @jincyissac2537
    @jincyissac2537 2 หลายเดือนก่อน

    Idiyappathinte achu evide ninnu vangichathanu

  • @sunitanair6753
    @sunitanair6753 2 หลายเดือนก่อน +1

    Really luv to see your smile and Kerala vlogs tooo... A good break 💔,. Kerala in the rains is very beautiful ❤️... God bless 🩷

  • @Lincy-lq2th
    @Lincy-lq2th 2 หลายเดือนก่อน

    Nalla vlog chechi .chechi ntl varunnu ariyumpo vtl ulla aro varunna poleya

  • @deepadileep7260
    @deepadileep7260 2 หลายเดือนก่อน

    Veena yuda puthiya flatil vannerunu oru birthday party ke avida vache Jan da amma and achan evara kandu samsarechu

  • @smithams7675
    @smithams7675 2 หลายเดือนก่อน

    അമ്മയെ പറ്റിവീണ പറഞ്ഞപ്പോൾ എന്റെ കണ്ണ് നിറഞ്ഞു എനിക്കെന്റെ അച്ഛനെ ഓർമവന്നു

  • @sheejaanand8401
    @sheejaanand8401 2 หลายเดือนก่อน +1

    Very heart touching vlog.. Good vibes

  • @SmithaKrishnaKumar-r5l
    @SmithaKrishnaKumar-r5l หลายเดือนก่อน

    Ayyo Veena chechi evida vannirunno njan arijilla ttaaa enta veede adutha 😢njan chechida subscribara

  • @binugopinath150
    @binugopinath150 2 หลายเดือนก่อน

    Hi Veena, can u pls share the location of the dhanwanthari temple

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Nelluvai Dhanwanthari Temple,
      Nelluvai (P.O),
      Erumapetty (Via),Thrissur - 680584

  • @moonlightdreams7947
    @moonlightdreams7947 2 หลายเดือนก่อน

    Veena are you vegetarian?

  • @syamalanarayanan1259
    @syamalanarayanan1259 2 หลายเดือนก่อน

    Veena paranjnuthe sariya.pazhaya kalangal orikkalum thirichu kittatha Aa nalla kalam.veena ammaye kurichu paranjnuppol atte kannukalum ariyathe niranjnu poyi

  • @lintarnath8675
    @lintarnath8675 2 หลายเดือนก่อน

    Nthupattii chechii? Chechiyude sthiram nail colour muyuvanum poyitu undeloo.. Engne chechiye kanunathe rare annu.. All time nteyum fav colour annu chechi use cheyunathu.. Nte kaiyil eppoyum same colour kanumbol ellarum chodhikum. Sthiram ee oru colour mathrme kittulooo ennu.. Athukond eppo njn nail polish ettalum chechiye orkum.. Pazhe pole adichu kayari ca🥰🥰

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Eppolum chilappo Ethokke sradhikkan pattillallo dear , eppol surgery okke kazginjappo health aanu kooduthal sradha 🥰

  • @chachumon2949
    @chachumon2949 2 หลายเดือนก่อน

    Vdo kandappol choikkan vitupoi. Husband nod share cheythapol aahn commet ittu nokkan paranjath. Monu cheytha allengy test korach alle kanuchullu. Athine kurich details parayamo. Enikk dr allegy test suggest cheyth. Natil vann test cheyyan nokkipo natile dr ath theerthum venda enn paranju. Am confused

    • @VeenasCurryworld
      @VeenasCurryworld  2 หลายเดือนก่อน

      Monu ennum thummalum cold um
      Chuma yum aayirunnu , so Avide Drs ne okke kanichu oru mattam illayiirnnu .. Appola Nattile dr re kanjchappol allergy test cheyyan paranje . Avanu 17 positive aayi vannu , so aa items kazhikkumbol Allel use cheyyumbol aanu Etrem prbs varunne ennu paranju . Message me in my insta for more details

    • @chachumon2949
      @chachumon2949 2 หลายเดือนก่อน

      Ok chechi

  • @bindhuvijayan-ct2rx
    @bindhuvijayan-ct2rx 2 หลายเดือนก่อน +1

    Veena ambalathinte ullil mudi azhichidaruthu onnu band idu onnum thonnaruthu ayul arogyam indavatte

  • @sreenabineesh184
    @sreenabineesh184 2 หลายเดือนก่อน

    ഞങ്ങളുടെ കോളേജ് ഇൽ നിറയെ ചെമ്പക മരം ഉണ്ട്. ഞാൻ ദിവസവും ഓരോ പൂവ് പറിച് തലയിൽ ചൂടും. ഇപ്പൊ ചെമ്പകം mam എന്നാണ് വിളിക്കുന്നെ 😂

  • @sreekumaris1960
    @sreekumaris1960 2 หลายเดือนก่อน +1

    Super vlog temple s kanan patti

  • @jyothianil9745
    @jyothianil9745 2 หลายเดือนก่อน +1

    ഞാൻ ഇതു കാണുമ്പോൾ വീണച്ചേച്ചിയുടെ വറുത്തരച്ച കടല കറി ഉണ്ടാകുകയാണ് 🥰❤️

  • @ranjinigireesan2625
    @ranjinigireesan2625 2 หลายเดือนก่อน

    Hi veena poomalayileku varunnille ?

  • @ShyamiliP-iu3fc
    @ShyamiliP-iu3fc 2 หลายเดือนก่อน

    Aarum ammaye kurich parayumbol Enik vishama. Ammayillatha e lokath monum ettanum vendi Njanum jeevikkunnu chechi.... 😢😢😢

  • @laila3931
    @laila3931 2 หลายเดือนก่อน

    ലാംഗ്ഗി ലാംഗ്ഗിക്ക് കനക ചെമ്പകം എന്ന് മറ്റൊരു പേര്. വീണയുടെ നൊസ്റ്റാൾജിയ ശരിക്കും വിഷമം ഉള്ളതാണ്. എല്ലാവരും ഇതുപോലൊക്കെ തന്നെ.

  • @JamshiCreations-6224
    @JamshiCreations-6224 2 หลายเดือนก่อน +1

    വീണ chechi dubai എവിടെയാണ് കാണാൻ ആഗ്രഹം ഉണ്ട്

  • @reenatitus56
    @reenatitus56 2 หลายเดือนก่อน +1

    Good to see you Veena in kerala . Have a blessed time with your family ❤❤❤

  • @Shabnavp105
    @Shabnavp105 2 หลายเดือนก่อน

    Chembakam and palapoove same ano..?

  • @radhikas7636
    @radhikas7636 2 หลายเดือนก่อน +2

    Waiting ആയിരുന്നു സൊ ഹാപ്പി 😄 സൂപ്പർ ❤️💞👍

  • @deepaajai1539
    @deepaajai1539 2 หลายเดือนก่อน +1

    അടിപൊളി വ്ലോഗ് 💖💖💖ആദ്യം കണ്ടപ്പോൾ മുഴുവൻ കാണാൻ പറ്റിയില്ല.. തിരക്കിൽ പെട്ടു പോയി.. ഇപ്പോഴാണ് ഓർത്തത്.. ചേച്ചിയുടെ വ്ലോഗ് കാണാൻ തന്നെ ഒരു പ്രതേക സുഖം ആണ് ❤❤❤എല്ലാവരും എന്നും സന്തോഷമായി ഇരിക്കട്ടെ ഇതുപോലെ ❤❤❤jan ചേട്ടൻ എത്തിയിട്ട് അടുത്ത അടിപൊളി വ്ലോഗ് പ്രതീക്ഷിക്കുന്നു ❤❤❤ചേട്ടൻ ഇന്നാണോ എത്തുന്നത്

  • @Jas94822
    @Jas94822 2 หลายเดือนก่อน

    My favorite flower chembakam

  • @myworldvlogboy
    @myworldvlogboy 2 หลายเดือนก่อน

    കുന്തകാളന്തി മുടി വളരാനാ ചേച്ചി രണ്ടു കൂടി Mix ചെയ്ത് നേയ്ക്കു നല്ലതാ ചേച്ചി ഞങ്ങൾക്ക് കോട്ടയ്ക്കൽ Business അതുകൊണ്ട് പറഞ്ഞതാ shampoo ❤ സൂപ്പർ video

  • @sheebamurali980
    @sheebamurali980 2 หลายเดือนก่อน


    Veena, njan kannur anu.nammude nattil ponchembhakam ennanu parayuks

  • @rekhaambika5189
    @rekhaambika5189 2 หลายเดือนก่อน +3

    Othiri miss cheythu veenede vlogs❤

  • @cipher9714
    @cipher9714 10 วันที่ผ่านมา

    അമ്മയില്ലാത്ത അടുക്കള... അച്ഛൻ ഇല്ലാത്ത ഉമ്മറം... 😥

  • @shynisala880
    @shynisala880 2 หลายเดือนก่อน

    വീന ചേച്ചി എല്ലാവരേയും കണ്ടതിൽ sandosham

  • @Judybineesh
    @Judybineesh 2 หลายเดือนก่อน +1

    നാട് എന്നും നല്ലൊരു ഓർമ ആണ്

  • @sreedevise2433
    @sreedevise2433 2 หลายเดือนก่อน +7

    മോളെ അമ്മയെപറ്റി ആരു പറഞ്ഞാലും സങ്കടം വരും ഈ സങ്കടം കടന്നുപോയ ചേച്ചി 🥰

  • @aswathsdiary6347
    @aswathsdiary6347 2 หลายเดือนก่อน

    നല്ല വ്ലോഗ് ആയിരുന്നു ചേച്ചി.. എനിക്ക് ഒത്തിരി ഇഷ്ടാണ് ❤️