ധനം മാത്രമല്ല പ്രധാനം സമാധാനമുള്ള സന്തോഷകരമായ കുടുംബ അന്തരീക്ഷമാണ് സർവ്വതും🙏

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024

ความคิดเห็น • 157

  • @ajinprasad5326
    @ajinprasad5326 หลายเดือนก่อน +13

    Vilakku kolithiyittu 30 minutes namam japikkanam ❤❤😊

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +2

      രാമായണം വായിക്കുന്നുണ്ട്..

  • @sheejak1513
    @sheejak1513 หลายเดือนก่อน +3

    Vibi.....❤ ഈ വീഡിയോ കണ്ടപ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം☺️✨... വിബിയെ കെട്ടിപ്പിടിച്ച് ഒരു ഉമ്മ തരാ൯ തോന്നുന്നു...🥰 അത്രയേറെ ഇഷ്ടപ്പെട്ടു... ജീവിതശൈലി... 👌 എങ്ങിനെ ഈശ്വര പ്രാർത്ഥന ചെയ്തിട്ടു൦ കാര്യമില്ല...വീട്ടിലുള്ള സ്തീകൾക്ക് സന്തോഷവു൦ സമാധാനവുമില്ലെ൯കിൽ അവിടെയെന്നു൦ നെഗറ്റീവ് എന൪ജിയെ ഉണ്ടാകൂ...👍

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@sheejak1513 ഹായ്, ശരിയാണ് ഏതു വീട്ടിലാണ് സ്ത്രീ സന്തോഷവതിയായി ഇരിക്കുന്നത് ആ വീട്ടിൽ എന്നും ഐശ്വര്യം നിലനിൽക്കും ❤️❤️❤️❤️

  • @sreedevisureshbabu3598
    @sreedevisureshbabu3598 หลายเดือนก่อน +1

    ഹായ് വിബി കുട്ടി.... ഞാൻ വീഡിയോസ് കാണാറുണ്ട്ട്ടോ 🥰 അറിയാത്ത കുറെ കാര്യങ്ങൾ മനസ്സിലാക്കി തന്നതിന് ഒരുപാട് നന്ദി. 🥰

  • @sitharagovind9954
    @sitharagovind9954 หลายเดือนก่อน +1

    Simple video aanekilum kanumbol oru samthripthi thonunund. Thank you

  • @anju123vineetha
    @anju123vineetha หลายเดือนก่อน

    Da ഭയകര vibe ആണ് കേട്ടോ .എല്ലാ വീഡിയോ ഉം മുടങ്ങാതെ കാണാറുണ്ട്. അടിപൊളി.പിന്നെയെ കുബേര് ദിയ യെ കുറിച്ച് ഒരു വീഡിയോ ചെയുമോ.

  • @jincyprabi3742
    @jincyprabi3742 หลายเดือนก่อน +1

    Hi vibiii ella വീഡിയോ യും മുടങ്ങാതെ കാണാറുണ്ട്... എല്ലാം സൂപ്പർ ❤❤❤❤❤

  • @Mastermanifestors28
    @Mastermanifestors28 21 วันที่ผ่านมา

    How to remove oil from lamp?lamp daily wash cheyano?my mom and all don’t light lamp on home ,Njan orikalum kanditilla,my granny used to do, I’m learning lot from u,thank u for sharing

  • @sandivmedia6681
    @sandivmedia6681 หลายเดือนก่อน

    Vibi de video orupad ishttamayi. Enthoru aiswaryamanu aa vilakku okke vakkunath. ❤

  • @soumyamolps4252
    @soumyamolps4252 15 วันที่ผ่านมา

  • @geethassankar6907
    @geethassankar6907 หลายเดือนก่อน

    ഞാൻ ചോദിക്കണം എന്നു വിചാരിച്ച video 🙏🏻❤

  • @dhanyarijeesh619
    @dhanyarijeesh619 หลายเดือนก่อน

    Super video Vibi❤️❤️🥰videos ellam orupad eshtam anu😍❤️

  • @Adithya-oj5ml
    @Adithya-oj5ml หลายเดือนก่อน

    Hii. Enikk ningalude videos orupaad ishtam aanu. Njanum ippo brahmamuhurthathil eneett vilakk kolutharund🥰.

  • @neethikak7315
    @neethikak7315 หลายเดือนก่อน +1

    Daily vedio idan sramikkane, enikkum ippo orupadu mattam undyi❤️🥰🥰

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      തീർച്ചയായും, ഒരുപാട് സന്തോഷം❤ ഇനിയും ഒരുപാട് നന്മകൾ വരട്ടെ 🙏

  • @user-uq2ww3jx6l
    @user-uq2ww3jx6l หลายเดือนก่อน +2

    Hi, ബുദ്ധന്റെ പ്രതിമ ഏതു ദിശയിലേക്കാണ് വക്കേണ്ടത്

  • @user-kv2fn6sc5b
    @user-kv2fn6sc5b หลายเดือนก่อน +7

    Daily വീഡിയോ ഇടണേ...❤❤❤പ്ലീസ്...

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +3

      ശ്രമിക്കാട്ടോ.. ഈ വർക്കുള്ള ദിവസങ്ങളിൽ രണ്ടുംകൂടി മാനേജ് ചെയ്യാനുള്ള ബുദ്ധിമുട്ട് കൊണ്ടാണ്.. വീഡിയോ എടുക്കാൻ പറ്റിയാലും പക്ഷേ എഡിറ്റിംഗ് ഒന്നും ചിലപ്പോൾ നടന്നെന്ന് വരില്ല അതുകൊണ്ടാണ്.. പക്ഷേ പരമാവധി ശ്രമിക്കാ... ഒരുപാട് നന്ദിയുണ്ട് സപ്പോർട്ട് ചെയ്യുന്നതിൽ 🙏

    • @user-kv2fn6sc5b
      @user-kv2fn6sc5b หลายเดือนก่อน

      💕

  • @sreedevi.s5084
    @sreedevi.s5084 หลายเดือนก่อน

    Good morning vibi. Njan veettil ellathappol vilacke kathikkarilla. Naedyaum vekkarilla. Athil doshamundo. Videos ellam kanum happy anu

  • @nishamenon1812
    @nishamenon1812 หลายเดือนก่อน

    Vibikutty...very nice videos. Njan utter pradeshil ninnanu. Pacha karpooram amazonil kittimo? Pls. Reply. Thanl you.

  • @Tuttu14
    @Tuttu14 หลายเดือนก่อน

    🙏 chechi poojaroomile kurachu photos maativekkanam ennund yevide vekkenathe yengana vekkendathu onnu parayamo.

  • @godsgrace5905
    @godsgrace5905 หลายเดือนก่อน

    Enthoru vruthiyum bhangiyum aanu ❤❤❤❤

  • @vijayaravindran3076
    @vijayaravindran3076 หลายเดือนก่อน +1

    നല്ല വീഡിയോ ❤️.
    അടിപൊളി മെസ്സേജ് ❤️

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@vijayaravindran3076 ❤️❤️❤️❤️🙏

  • @neethucs6753
    @neethucs6753 หลายเดือนก่อน

    Mole ninne enikku orupaadu orupaadu..........orupàad ishta😘😘🥰.videos ellam kanarund .like cheyyaarund but madi Karanam comment Ella videos num cheyyaarilla. Irunnu type cheyyan vayya.atha ketto. Orupaadu doorathu ninnum oru aniyathiye kettiya pole thonnunnu 😊.mone (SreeRam) othiri ishta. Molkkum hus,amma ,monum ellarkkum nallathu varatte🙏🙏🙏🙏

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ഒരുപാടൊരുപാട് നന്ദിയുണ്ട് ഈ സ്നേഹത്തിന്❤❤❤🙏 ചേച്ചിക്കും കുടുംബത്തിനും ഒരുപാട് സ്നേഹം നന്മകൾ നേരുന്നു 🙏

    • @neethucs6753
      @neethucs6753 หลายเดือนก่อน

      @@vibislittleworld4632 🙏🙏🥰

  • @jencyjayakumar7126
    @jencyjayakumar7126 27 วันที่ผ่านมา

    Non veg kitchen prepare cheyyarille?

  • @AmrithaSaranya
    @AmrithaSaranya หลายเดือนก่อน

    Nalla video Aaane Super👌

  • @sreekala411
    @sreekala411 หลายเดือนก่อน

    നാട്ടിൽ എവിടെയാണ് വീട്. വീഡിയോസ് super

  • @rejanibaiju4414
    @rejanibaiju4414 หลายเดือนก่อน

    മോളെ enik othiri ഇഷ്ടമാണ് ഇത്ര ചെറിയ പ്രായത്തിൽ എത്ര നല്ല അറിവാണ് molkulllth പിന്നെ ഈ വെളുപ്പിനെ വിളക്ക്ക് കത്തിക്കുന്നത് ethraprasamsichalum മതിയാവില്ല സ്ഥല പരിമിതി kondano ഭഗവാൻ്റെ വിളക്കും ലക്ഷ്മി വിളക്കും വേറെ കത്തിക്കുന്നത് പിന്നെ ലക്ഷ്മി വിളക്കിനു മുൻപിൽ മറ്റു 2 ദീപങ്ങളും ഉണ്ടല്ലോ athenyhina ഒന്നു പറയണേ❤

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ലക്ഷ്മിവിളക്ക് മാത്രമായി കത്തിച്ചു വയ്ക്കാൻ പാടില്ല എന്നാണ് കൂടെ ഒരു തുണദീപം കൂടി വേണം അതുകൊണ്ട് ഞാൻ വീട്ടിൽ അഞ്ചു മുതൽ 6 വിളക്കുകൾ വരെ തെളിയിക്കുന്നു അത് നല്ലതാണ് വീട്ടിലേക്ക് ഐശ്വര്യവും സന്തോഷവും സമാധാനവും കൊണ്ടുവരുന്നു എന്ന് വിശ്വാസം 😊🙏 സെപ്പറേറ്റ് പൂജാമുറി എന്നത് ഇല്ലാത്തതു കൊണ്ടുള്ള ഒരു അഡ്ജസ്റ്റ്മെന്റാണ് വിളക്കുകളും ഫോട്ടോയും എല്ലാം ഇങ്ങനെ വെച്ചിട്ടുള്ളത്!! ഒരുപാട് നന്ദിയുണ്ട് ഈ നല്ല വാക്കുകൾക്ക്... ഒരുപാട് ഒരുപാട് സന്തോഷം, സ്നേഹം ❤️🙏

  • @Sreebhadra-z9n
    @Sreebhadra-z9n หลายเดือนก่อน

    chechi 2 vilakk vekkunathinu kozhappamundo? Please reply

  • @bangtanvaishu2424
    @bangtanvaishu2424 หลายเดือนก่อน +1

    പ്രാകാശേട്ട നെ കണ്ടാൽ Filim Star look😂

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@bangtanvaishu2424 😁😁😁❤️❤️❤️❤️❤️❤️❤️❤️

  • @saranyaajesh5235
    @saranyaajesh5235 หลายเดือนก่อน

    Mole, flowers engana store cheyande? Onnu parayamo.

  • @Swathy-c9m
    @Swathy-c9m หลายเดือนก่อน

    Nalla channel aatto.
    Subscribe cheythittund
    May God bless you ❤

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@Swathy-c9m Thank you so much ❤️ God bless you too 🙏

  • @rejitharaveendranrajpillai9232
    @rejitharaveendranrajpillai9232 2 วันที่ผ่านมา

    Agerbathi yetra yennam kathikkanam

  • @Swapna-go7fv
    @Swapna-go7fv หลายเดือนก่อน

    Manjal kukumam kitchen il evideyanu varakkendathu

  • @Woodenspoon78
    @Woodenspoon78 หลายเดือนก่อน

    Pooja powder nthaanu.. Pott thodan ath use cheyamo manjal nte koode daivangalk

  • @explore_with_ammu.
    @explore_with_ammu. หลายเดือนก่อน

    Valare nalla avatharanam. Mind enthu peaceful anu. Oru hi tharumo da

  • @soumyaprajesh3533
    @soumyaprajesh3533 หลายเดือนก่อน +2

    Daily video Idumo❤❤❤

  • @ReshmaSreejith-yu8yk
    @ReshmaSreejith-yu8yk หลายเดือนก่อน

    Hii new subscriber ane randu divasam munpan njan vibiyude video kandath thante adukkum chittayum bhagavanodulla bhakthiyum ellam kandappol enthanenn ariyilla thannod enik vallothoru ishttam🫶 vibisha ennano peru 🥰 pinne vilak coconut oilil kathikkamo?

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ശുദ്ധമായ വെളിച്ചെണ്ണയിൽ ദീപം തെളിയിക്കാവുന്ന ആണ്...
      ഫലം : ആകർഷണത്വം ഉണ്ടാകുന്നു!!!
      പേര്: എൻറെ മുഴുവൻ പേര് വിബിത പ്രകാശ്!!!

    • @ReshmaSreejith-yu8yk
      @ReshmaSreejith-yu8yk หลายเดือนก่อน

      Thank you dear❤️❤️❤️

  • @Krishnashomebyradhika
    @Krishnashomebyradhika หลายเดือนก่อน

    Hi sissy evide tn il

  • @ajitha.cherian
    @ajitha.cherian หลายเดือนก่อน

    Hii hope you are doing well. No videos posted since 4 days.
    I started waking up at 4 30am..but i am feeling too sleepy so I slept again is it fine. Pls guide

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@ajitha.cherian ഉറങ്ങാതെ ഇരിക്കുന്നത് നല്ലതാണെങ്കിലും ഉറങ്ങി എന്ന് കരുതി തെറ്റൊന്നുമില്ല.. തുടക്കക്കാർക്ക് ഇത് സ്വാഭാവികമാണ് 😊😊😊😊😊

  • @Devuttyraj
    @Devuttyraj หลายเดือนก่อน +1

    Own house anno da .. nalla veed.. ❤

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      വാടകയ്ക്കാണ് ഡിയർ!

    • @sreedevisureshbabu3598
      @sreedevisureshbabu3598 หลายเดือนก่อน

      ഞാനും 😔​@@vibislittleworld4632

  • @user-dn7kb8hj9z
    @user-dn7kb8hj9z หลายเดือนก่อน

    Negative comments mind cheyyandatto .leaveit.bhayankara satisafaction undeda oro vediosum.go ahead molu❤❤

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ഭയങ്കരമായി hurt ആകുന്നുണ്ട്.. But it's ok 😊 ഇതും കടന്നു പോകും ❤️❤️😊 Thank you so much for this encouraging words 🙏❤️

  • @binduraju9307
    @binduraju9307 18 วันที่ผ่านมา

    🙏🙏🙏

  • @aparnasreshta
    @aparnasreshta หลายเดือนก่อน +1

    Beautiful

  • @user-dn7kb8hj9z
    @user-dn7kb8hj9z หลายเดือนก่อน

    Midikkikutty..njan ellaaathilum slow anedaa😢

  • @sreejaleela
    @sreejaleela หลายเดือนก่อน

    കൈ കൊണ്ട് വെള്ളം കളയാതെ ഒരു വൈപ്പർ use ചെയ്യൂ... കിച്ചണിലും.... എല്ലാ വീഡിയോ യും സൂപ്പർ ആണ്....

  • @sathvisworld2695
    @sathvisworld2695 หลายเดือนก่อน

    Vibide kitchen il Gas stove nu pinnil ulla wall il manjalum kumkumavum vekunathine kurichitulla videos idamo? please reply

  • @chandrika608
    @chandrika608 หลายเดือนก่อน

    നിങ്ങൾ തമിഴ് നാട്ടിൽ എവിടെയാ താമസം

  • @shimnasuresh66
    @shimnasuresh66 หลายเดือนก่อน

    Nice videos, good presentation ❤
    Coimbatore l evdeyanennu munne chodichirunnu

    • @Lee86SSSS
      @Lee86SSSS หลายเดือนก่อน

      Njanum chodhichorinnu. No reply

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ​@@Lee86SSSS Thudiyalur! Sorry for not replying 🙏

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      Thudiyalur ആണ്!

    • @Lee86SSSS
      @Lee86SSSS หลายเดือนก่อน

      @@vibislittleworld4632 ❤️

  • @user-km5wz2uy2e
    @user-km5wz2uy2e หลายเดือนก่อน +11

    അങ്ങനെ ചിന്തിച്ചവരോട് പോകാൻ പറ ജന്മം കൊണ്ട് സ്ത്രീ ആയാലും കർമ്മം കൊണ്ട് പൂതന ആയിരിക്കും. അവരെ ഇതുപോലുള്ള കൊനുഷ്ട്ട് ചോദ്യം ആയിട്ട് വരുന്നത്. ബോധം ഉള്ളവർക്ക് മനസിലാകും എങ്ങനെ ഏതു അർത്ഥത്തിൽ എടുക്കണം എന്ന്.

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +2

      @@user-km5wz2uy2e അല്ലടാ, ഒരുപക്ഷേ മനസ്സ് വേദനിച്ചു പറയുന്നവരും ഉണ്ടാകും.. ഓരോരുത്തരുടെയും ജീവിതസാഹചര്യങ്ങൾ വേറെയല്ലേ.. എന്തിലും ഏതിലും കുറ്റം കണ്ടെത്തുന്നവരുടെ കാര്യമല്ല.. ബാക്കിയുള്ളവരുടെ മനസ്സ് വേദനിപ്പിച്ചോ എന്നോർത്താണ് സങ്കടം!!!

  • @anjanaanjana-z5n
    @anjanaanjana-z5n หลายเดือนก่อน

    Enikkum vilakku vachu thudanganam

  • @user-uq2ww3jx6l
    @user-uq2ww3jx6l หลายเดือนก่อน

    ബ്രഹ്മമുഹൂർത്തത്തിൽ വിളക്ക് കൊളുത്തുമ്പോൾ ആദ്യം വാതിൽ പടിയിലാണോ വിളക്ക് വക്കേണ്ടത്, എന്നിട്ടാണോ സ്വാമി ഫോട്ടോയുടെ അടുത്ത് വിളക്ക് തെളിയിക്കേണ്ടത്. Plz reply. സാറ്റർഡേ മുതൽ എനിക്കും ചെയ്തു തുടങ്ങാൻ വേണ്ടിയാണ്

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      @@user-uq2ww3jx6l വാതിൽ പടിയിൽ വിളക്ക് വയ്ക്കുന്ന ശീലം ഉണ്ടെങ്കിൽ ആദ്യം വാതിൽക്കൽ വെച്ചിട്ട് വേണം അകത്തു പൂജാ റൂമിൽ വയ്ക്കാൻ ആയിട്ട്!!! അകത്തുനിന്ന് പുറത്തേക്ക് ദീപത്തെ കൊണ്ടുപോകരുത് പുറത്തുനിന്ന് അകത്തേക്ക് വേണം കൊണ്ടുപോകാൻ ആയിട്ട്!!!

  • @vidyap676
    @vidyap676 หลายเดือนก่อน

    Vibi parahappol nanum karuthiyirunnu agana allathavark vishmakulanne.negative ayi kanakkakkalla

  • @user-wt1qi6qi4g
    @user-wt1qi6qi4g หลายเดือนก่อน

    Ente veetil nilavilakkil 2 thiri ittit aan vilakkku kathikkunnath. Appol vere vilakk vekkano thunadeepam aayit🤔

  • @lizziejohny8730
    @lizziejohny8730 หลายเดือนก่อน

    ❤❤❤❤❤nice

  • @Swapna-go7fv
    @Swapna-go7fv หลายเดือนก่อน

    Hi vibi. Morning thalananakkan pattathavar Enthu cheyyum. Thallennu non kazhichal thanakkano.

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@Swapna-go7fv Non veg onnum kazhichit illa, dheha sudhiyodu koodi aanel vilak vaikato thala nanachit illenkilum!!

    • @Swapna-go7fv
      @Swapna-go7fv หลายเดือนก่อน

      @@vibislittleworld4632 ok.Appo non kazhichal thala nanakkanam ennano.

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@Swapna-go7fv yes.., njan angane aanu cheyyunath!!

  • @sunitamohanan8526
    @sunitamohanan8526 หลายเดือนก่อน

    Laxmi vilakil ethra munagal undu... Onnu parayane..

  • @AswathyKalesh-qg8uk
    @AswathyKalesh-qg8uk หลายเดือนก่อน +1

    Chechiiiii🥰🥰🥰🥰🥰

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 หลายเดือนก่อน +1

    Chechi video ,s allam Entae orpad nallakarayathin thoddakkam kurichitond .

  • @vineethavnair1366
    @vineethavnair1366 หลายเดือนก่อน +1

    Thuresday പൂജ വ്ലോഗ് edumo

  • @deepaspassion
    @deepaspassion หลายเดือนก่อน

    👍🏻

  • @JebaJeniba-sw8gk
    @JebaJeniba-sw8gk หลายเดือนก่อน

    Hi. super ❤❤

  • @haneypv5798
    @haneypv5798 หลายเดือนก่อน

    ❤❤❤❤❤🎉🎉🎉🎉

  • @user-km5wz2uy2e
    @user-km5wz2uy2e หลายเดือนก่อน +1

    ചേച്ചി വിളക്ക് വെക്കുന്ന സ്റ്റാന്റ് ഏതു ഹൈറ്റിൽ ആണ് വെക്കേണ്ടത് 🙏

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      കുട്ടികൾക്ക് എത്താത്ത രീതിയിൽ പക്ഷേ എനിക്ക് വളരെ സൗകര്യമായി വിളക്ക് വെക്കാൻ പാകത്തിനാണ് ഞാൻ ഇവിടെ വെച്ചിരിക്കുന്നത്... ദിവസവും വിളക്ക് വയ്ക്കുന്ന ആളുടെ ഉയരത്തിന് അനുസരിച്ച് സ്റ്റാൻഡ് അടിക്കാം!

  • @geethanair5366
    @geethanair5366 หลายเดือนก่อน

    Paisa mathra alla veetil santhiyum samathanavum vennamum molea

  • @preejapreeja940
    @preejapreeja940 หลายเดือนก่อน

    ചെറിയ ഉരുളിയിൽ വെള്ളം നിറച്ചു അതിൽ പൂവ് ഇട്ട് വെച്ചിട്ടില്ലേ? Aa പൂക്കൾ daily മാറ്റുമോ?
    Aa ഉരുളി വീട് ന്റെ ഏത് ഭാഗത്താണ് വൈകുന്നത്?

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      എൻട്രൻസിൽ... വയ്ക്കാം വീട്ടിലേക്ക് കയറി വരുന്ന ഭാഗത്ത്!!! ദിവസവും പൂക്കൾ മാറ്റാറില്ല നാലഞ്ചു ദിവസം വരെ പൂക്കൾ അങ്ങനെ ഫ്രഷ് ആയിട്ട് ഇരിക്കും!!!

    • @preejapreeja940
      @preejapreeja940 หลายเดือนก่อน

      🙏🏻​@@vibislittleworld4632

  • @sreedevimenon8264
    @sreedevimenon8264 หลายเดือนก่อน

    ❤️👏👏👏👌👌👌👍👍👍🙏🙏🙏

  • @Woodenspoon78
    @Woodenspoon78 หลายเดือนก่อน

    Lakshmi vilak il epozhum ney ozhichu venam kathikan enna paraya

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      നെയ്യൊഴിച്ച് ദീപം വയ്ക്കുന്നത് കൊണ്ട് വിശേഷ ഫലങ്ങൾ ഉണ്ടാകുന്നു ധനലാഭം ഐശ്വര്യം എന്നിങ്ങനെ.. എന്നുകരുതി നെയ് മാത്രമേ ഒഴിക്കാവൂ എന്നൊന്നുമില്ല, ഓരോ എണ്ണ ഒഴിച്ച് ദീപം വയ്ക്കുന്നതിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ട്!!!

    • @Woodenspoon78
      @Woodenspoon78 หลายเดือนก่อน

      @@vibislittleworld4632 ok

  • @vijivarghesevijivarghese
    @vijivarghesevijivarghese หลายเดือนก่อน

    അകത്തും പുറത്തും കൂടി(അടുക്കള, പൂജ റൂം, വെളിയിൽ)എത്ര വിളക്ക് മൊത്തത്തിൽ വെക്കാൻ പറ്റും??

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@vijivarghesevijivarghese ഒറ്റ വിളക്കാണ് വയ്ക്കുന്നതെങ്കിൽ ഒന്നിൽ കൂടുതൽ എത്ര വിളക്ക് വേണമെങ്കിലും വെക്കാം എന്നാണ് പറയുന്നതെങ്കിലും, പൊതുവേ 5 അല്ലെങ്കിൽ 6 വിളക്കുകൾ വയ്ക്കുന്നത് നല്ലതാണ്!!!

  • @archananidhiarchananidhi8494
    @archananidhiarchananidhi8494 หลายเดือนก่อน

    Chechi video kandu pallakarayangalum chayathu Entae husband veendum Ennod padikkan pkan veendum paranjiu . Entae jeevithal orpad mattam vannitond.bt oru karayathil mathramae vishamullu ethuvarae baby ayietilllaa. Njangal thammal matt presanam onnumillaa jeevithail job karayam parayumol nerathae pokanda ennu parayuvayirunnu eppol padikkan pokanum joli nokkan paranjit ond

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +3

      ഒരുപാട് സന്തോഷം, വിഷമിക്കരുത് ഭഗവാൻ തീർച്ചയായും ഒരു ആരോഗ്യമുള്ള കുഞ്ഞിനെ തരും, അതുതന്നെ ആലോചിച്ച് ടെൻഷൻ അടിക്കുന്നത് പ്രതികൂലമായി ബാധിക്കും... നമ്മുടെ ചിന്തകൾക്ക് ജീവിതത്തിൽ വളരെ പ്രാധാന്യമുണ്ട്.... അതുകൊണ്ടുതന്നെ ഇനിയും സമയമുണ്ട് ഭഗവാൻ തീർച്ചയായും ശരിയായ സമയത്ത് എല്ലാം നടത്തിത്തരും എന്ന് പൂർണമായി വിശ്വസിക്കൂ, സ്ട്രസ്സ് ഒന്നും ഇല്ലാതെ നോക്കണം സന്തോഷമായിട്ട് ഇരിക്കൂ...

    • @archananidhiarchananidhi8494
      @archananidhiarchananidhi8494 หลายเดือนก่อน

      @@vibislittleworld4632 ♥️♥️♥️💗🥰

  • @divyapretheep9635
    @divyapretheep9635 หลายเดือนก่อน

    hii super vedeo ....

  • @amrutharag48
    @amrutharag48 หลายเดือนก่อน

    Vilaku daily wash cheyyarundo

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ഞാൻ ആഴ്ചയിൽ ഒരു ദിവസമാണ് വിളക്കുകൾ കഴുകുന്നത്!

  • @maluanil9538
    @maluanil9538 หลายเดือนก่อน

    ഒരു സംശയം ചോദിച്ചോട്ടെ ഉപ്പ് ദീപം കൊളുത്താൻ ലക്ഷ്മി വിളക്ക് upayogikkamo.

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@maluanil9538 Lakshmi vilak uppu deepathinu onnum upayogikaruthu 🙏

    • @maluanil9538
      @maluanil9538 หลายเดือนก่อน

      THANKS...

  • @user-rn5mx9mr2y
    @user-rn5mx9mr2y หลายเดือนก่อน

    ❤❤❤❤❤

  • @itsdude9866
    @itsdude9866 หลายเดือนก่อน

    Epol aanu vilakku anakkuka morning and evening

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      കുറഞ്ഞത് ഒരു അരമണിക്കൂർ എങ്കിലും വയ്ക്കണമെന്നാണ്.... ഞാൻ രാവിലെ വയ്ക്കുന്ന ദീപം ശ്രീറാം എട്ടുമണിക്ക് സ്കൂളിൽ പോയതിനുശേഷം അണയ്ക്കാറുള്ളൂ... പക്ഷേ എത്രനേരം വേണമെങ്കിലും നമ്മുടെ ഇഷ്ടത്തിനനുസരിച്ച് ദീപം തെളിയിക്കാം തിരി മുഴുവനും കത്തി വിളക്ക് കത്തിക്കരിയരുത് അത്രയേ ഉള്ളൂ..

    • @itsdude9866
      @itsdude9866 หลายเดือนก่อน

      @@vibislittleworld4632 thank you

  • @jyothihareesh3983
    @jyothihareesh3983 หลายเดือนก่อน

    Vibi ❤🎉

  • @HariKrishnan-xy9ib
    @HariKrishnan-xy9ib หลายเดือนก่อน

    Ravile thoothuvari kazhinjanu ano vilaku vekunne

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      രാവിലെ ബ്രഹ്മ മുഹൂർത്തത്തിൽ വിളക്ക് വയ്ക്കുമ്പോൾ വീട് തൂത്തു വാരരുത് 🙏 വീട്ടിലുള്ള എല്ലാ അംഗങ്ങളും എഴുന്നേറ്റതിന് ശേഷം വേണം വീട് അടിച്ചുവാരി തുടയ്ക്കുന്നതിന് വേണ്ടി.. ഞാൻ വൈകുന്നേരങ്ങളിലാണ് വീട് വൃത്തിയാക്കാറുള്ളത്.. അതായത് ഒരു മൂന്നുമണി സമയങ്ങളിൽ

    • @HariKrishnan-xy9ib
      @HariKrishnan-xy9ib หลายเดือนก่อน

      @@vibislittleworld4632 okda

  • @anumohandas4661
    @anumohandas4661 หลายเดือนก่อน

    Hiiii ഗണപതിയുടെ ഫോട്ടോ കിച്ചണിൽ vekamo

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      കിച്ചണിൽ അന്നപൂർണ്ണിയുടെ ഫോട്ടോ ആണ് വയ്ക്കേണ്ടത്.. അന്നപൂർണ്ണിയുടെ വിഗ്രഹമോ ഫോട്ടോയോ കിച്ചണിൽ വച്ച് വഴിപാട് ചെയ്യുന്നത് വളരെ നല്ലതാണ് നോൺ വെജ് ഒന്നും കുക്ക് ചെയ്യാത്ത പക്ഷം!!! ഗണപതിയുടെ ഫോട്ടോ പ്രധാന വാതിലിലൂടെ ആരെങ്കിലും കയറിവരുമ്പോൾ കാണത്തക്ക രീതിയിൽ വയ്ക്കുന്നത് നല്ലതാണ്...

    • @anumohandas4661
      @anumohandas4661 หลายเดือนก่อน

      @@vibislittleworld4632 thanks drrr

  • @panchamianand
    @panchamianand หลายเดือนก่อน

    Where do you live

  • @snehamolvarghese4897
    @snehamolvarghese4897 หลายเดือนก่อน +2

    Daily videos idanne

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      ശ്രമിക്കാട്ടോ 😊😊 ഞാൻ പരമാവധി ദിവസവും അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കാം..എനിക്ക് വർക്കുള്ള ദിവസങ്ങളിൽ വീഡിയോ എടുത്ത് അന്നുതന്നെ എഡിറ്റ് ചെയ്ത് ഇടാൻ ചിലപ്പോൾ പറ്റാറില്ല അതുകൊണ്ടാണ്, എന്നാലും ട്രൈ ചെയ്യാം❤

  • @amrutham5088
    @amrutham5088 หลายเดือนก่อน

    Panjagavya vilak apola kathikandath? Which day and time?

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      Friday കത്തിക്കുന്നത് നല്ലത്.. രാവിലെയോ വൈകിട്ടോ ചെയ്യാം!!!

    • @amrutham5088
      @amrutham5088 หลายเดือนก่อน

      Ok

  • @soumyasurendran868
    @soumyasurendran868 หลายเดือนก่อน

    ഡാ വിളക്ക് നല്ല തിളക്കം കിട്ടാൻ എന്ത് ചെയ്യും

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      നാരങ്ങ കുഞ്ഞ് കഷ്ണങ്ങളാക്കി വെള്ളത്തിലിട്ട് നന്നായി ചൂടാക്കി എടുക്കുക നാരങ്ങ നീര് നന്നായി ഇറങ്ങിയതിനു ശേഷം അതിലേക്ക് നല്ല കട്ടിയുള്ള പുളി വെള്ളം ഒഴിക്കുക അല്പം സോഡാ ഉപ്പും(ഇത് ഓപ്ഷണലാണ്) എന്നിട്ട് പൂജാ പാത്രങ്ങൾ ഈ വെള്ളത്തിൽ മുക്കി എടുത്താ മതി... നല്ല വെളിച്ചവും തെളിച്ചവും ഉണ്ടാവും 😂 ഇതിൻറെ ശോഭ നഷ്ടപ്പെടാതിരിക്കാൻ വേണ്ടി അല്പം ഭസ്മം കൊണ്ട് വിളക്കുകൾ ഒന്നൂടെ തേച്ച് എടുത്താൽ മതി... വിളക്കുകൾ കറുക്കില്ല!!

    • @soumyasurendran868
      @soumyasurendran868 หลายเดือนก่อน

      Thank you dear 😍

  • @sravanashiju5815
    @sravanashiju5815 หลายเดือนก่อน

    ഈ video ൽ കിഴക്ക് - പടിഞ്ഞാറ് ഇടുന്ന തിരികൾ 2 എണ്ണം ചേർത്ത് വച്ചാണോ ? നമ്മൾ തിരി നൂൽ വാങ്ങുമ്പോൾ ഓരോന്ന് എടുത്താണ് 2 ദിശയിലും ഇടുന്നത്..അതാ ചോദിച്ചത്..

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      @@sravanashiju5815 2 എണ്ണം ചേർത്തത് ആണ്!!!

  • @praseenapraseena2487
    @praseenapraseena2487 หลายเดือนก่อน

    Ithrapoojaokay.chithitnamam.japikaronnumille😮

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน +1

      കുറ്റപ്പെടുത്തുന്നത് ആണോ??? ഇത്രയൊക്കെ ചെയ്യുന്ന വ്യക്തി നാമം ജപിക്കാതെ ഇരിക്കുമെന്ന് തോന്നുന്നുണ്ടോ...? വീഡിയോയിൽ കാണിക്കുന്നില്ല എന്ന് കരുതി ചെയ്യുന്നില്ല എന്ന അർത്ഥം വരുന്നില്ല🙏

  • @dsafuntaste3756
    @dsafuntaste3756 12 วันที่ผ่านมา

    ഞാൻ 1,2, 3കാര്യങ്ങൾ ചോദിച്ചോട്ടെ..reply തരുമോ?
    വെളുപ്പിന് വിളക്ക് കൊളുത്തുമ്പോൾ nadavathil തുറന്ന് ഇടണോ.
    മുട്ട,fish, ഇതൊക്കെ ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ പൂവ് വാങ്ങി സ്റ്റോർ ചെയ്യാൻ സാധിക്കുമോ.
    എപ്പോൾ പറഞ്ഞല്ലോ... സ്ത്രീ മഹാലക്ഷ്മി ആണെന്ന്നു. എൻ്റെ ഭർത്താവ് ഗൾഫിൽ ആണ്.. നല്ലപോലെ മോശമായ സംസരത്തിലൂടെ എന്നെ മാനസികമായി upadtravikkukayanu.. ഇതിൽ നിന്നൊക്കെ ഞാൻ ആകെ മാനസികനില theattiyapolea ആണ്. വിളക്ക് തോന്നുമ്പോൾ കൊളുത്തും, നമാജപവും അതു പോലെ. ഭഗവാന് കണ്ണും കാതും ഇല്ലേ എന്ന് ചിന്തിച്ചു പോകുന്നു. നല്ലത് cheaunnathum പ്രവർത്തിക്കുന്നതും ദോഷമായി ഭവിക്കും. എൻ്റെ 8വയസുള്ള മോളേ ഓർത്ത് മരിക്കാൻ തുനിയുന്നില്ല.. വിദ്യാഭ്യാസം ഉണ്ട്. ജോലിക്ക് വിടില്ല. എന്ത് ചെയ്യണം എന്ന് അറിയാതെ ഈ വീഡിയോസ് കാണും.. മനസ്സിന് ഒരു ചെറിയ സന്തോഷം തോന്നുന്നു...❤

  • @Lee86SSSS
    @Lee86SSSS หลายเดือนก่อน +1

    സേഷം എന്നല്ല ശേഷം എന്നാണ്

  • @Lisa-wx6kq
    @Lisa-wx6kq หลายเดือนก่อน

    കോലം വരയ്ക്കാൻ വറുത്ത അരിപ്പൊടി ഉപയോഗിക്കാമോ മോളെ

    • @vibislittleworld4632
      @vibislittleworld4632  หลายเดือนก่อน

      എന്തിനാണ് വീടിന് പുറത്ത് കോലം വരയ്ക്കുന്നത് എന്ന് ചോദിച്ചാൽ അതിനൊരു ഉത്തരം പറയാം: പണ്ടുകാലങ്ങളിൽ മുറ്റത്ത് അരിപ്പൊടി കൊണ്ട് അല്ലെങ്കിൽ മാവുകൊണ്ട് കോലം വരയ്ക്കുമ്പോൾ ഉറുമ്പുകൾ പോലുള്ള സൂക്ഷ്മജീവികൾക്കു അത് ഭക്ഷണം ആകുന്നു.. അപ്പോൾ ചെറിയ ചെറിയ പ്രാണികൾക്കും ഭക്ഷണം നൽകുന്ന പുണ്യം നമുക്കും നമ്മുടെ കുടുംബത്തിനും ലഭിക്കുന്നു എന്നുള്ളതാണ്... വറുത്തതും വറുക്കാത്തതുമായ പൊടിയെല്ലാം ഉപയോഗിക്കാം തെറ്റില്ല...
      Note: മാവ് എന്ന് പറഞ്ഞത് ദോശമാവല്ലാട്ടോ 😊

  • @jithrasunil1179
    @jithrasunil1179 หลายเดือนก่อน

    ❤❤❤❤

  • @resmijagath4814
    @resmijagath4814 11 วันที่ผ่านมา

    ❤❤❤

  • @Jessyprabhod
    @Jessyprabhod หลายเดือนก่อน

    ❤❤❤

  • @aswathisajeev1583
    @aswathisajeev1583 หลายเดือนก่อน

    ❤❤❤