Flowers Top Singer 3 Grand Finale | Round 3 | Part B

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 559

  • @anooppj-k6p
    @anooppj-k6p ปีที่แล้ว +37

    സൂപ്പർ സഞ്ജുക്ത അനുജത്തി നന്നായി പാടി കൊല്ലൂർ വാഴുന്ന നാഥസ്വാരൂപിണി അനുഗ്രഹിക്കട്ടെ

  • @piustp1511
    @piustp1511 ปีที่แล้ว +14

    വാനോളം പുകഴ്ത്തുന്നു... ഇത്രയും സുന്ദരമായ ശബ്ദംങ്ങൾ മനസിന്‌ ആനടിക്കാൻ അവസരം ഒരുക്കിത്തന്ന flowers tv ക്കും അഭിനന്ദനങ്ങൾ

  • @Nira.8
    @Nira.8 ปีที่แล้ว +94

    ടോപ് സിംഗറിന്റെ ജീവനാഡിയായ
    ടോപ് ബാൻറിന് ഒരായിരം അഭിനന്ദനങ്ങൾ.
    നിവേദിത മോൾക്ക് അർഹിക്കുന്ന അംഗീകാരം. കഠിന പ്രയത്നവും, ഭാഗ്യവും മോളെ കൈവിട്ടില്ല., മോൾക്ക് ഹൃദയം നിറഞ്ഞഅഭിനന്ദനങ്ങൾ.
    വിന്നേഴ്സായ മറ്റ് കുട്ടികൾക്കും,
    സ്ഥാനം കിട്ടിയില്ലെങ്കിലും സൽപ്പേര് കളയാതെ സൂക്ഷിച്ച് മിടുക്കരായ് പാടി പ്രേക്ഷകരുടെ മനം കവർന്ന ഓമന മക്കൾക്കും ഒരായിരം അഭിനന്ദനങ്ങൾ.
    മിടുക്കരായ കുട്ടികളെ മിടുമിടുക്കരാക്കിയ ജഡ്ജ്സിനും, ഗുരുനാഥൻമാർക്കും, രക്ഷിതാക്കൾക്കും ഒരു ബിഗ് സല്യൂട്ട്.മലയാളികളുടെ മനം കുളിർപ്പിക്കുന്ന ടോപ് സിംഗർ പരിപാടി കാഴ്ചവെച്ച ഫ്ലെവേഴ്സിന് ഹൃദയംഗമായ നന്ദി.

  • @azerbaijandiaries
    @azerbaijandiaries ปีที่แล้ว +19

    Final ellavarum polich😍 kunjukili cngrz 🥳 2 muchu kutti cngrz 3 devutta cngrz🥳 lachukutty & sanjikunji aadi kutty evarkkum cngrz 🥳🥳 pinne ella kunjukkalkkum 🥳🥳🥳

  • @desysaj1662
    @desysaj1662 ปีที่แล้ว +10

    Duper selection 👍🌹🌹🌹factful 👍🌹🌹love you my kids ❤❤❤നിവേദിതക്കുട്ടീ ❤❤❤😘😘😘

  • @ashavijayan4723
    @ashavijayan4723 ปีที่แล้ว +15

    No comparison Nivedita molu. You sang a very difficult song with ease and what you achieved is your hard work and grace of God. Luv you molu

  • @sarithaBiju-d9s
    @sarithaBiju-d9s ปีที่แล้ว +49

    ലക്ഷ്മി എന്ത് മനോഹരമായി ആണ് പാടുന്നത്. ദൈവം അനുഗ്രഹിക്കട്ടെ. ❤

    • @kadeejakadejaco1655
      @kadeejakadejaco1655 ปีที่แล้ว +1

      മോളെ ഫസ്റ്റ് പ്രൈസ് കിട്ടി എന്ന് വെച്ച് അഹംഭാവം അഹങ്കാരവും ഉണ്ടാവരുത് എല്ലാവരോടും

  • @Sathya-y1f
    @Sathya-y1f ปีที่แล้ว +8

    ടോപ്സിംഗറിന്റെ ചരിത്രമാണ് സീസൺ 3❤ ഒരു കുട്ടിപോലും മാറ്റാൻ പറ്റാത്ത സീസൺ ഒന്നിനൊന്നു വ്യത്യസ്തരാണ് അത്ഭുതം എന്ന് മാത്രേ പറയേണ്ടു ഇനിയും വരുന്ന സീസണിൽ എന്താകുമെന്നറിയില്ല ജെഡ്‌ജസ്സ് ഒരു രഷേമില്ല അഭിനന്ദനങ്ങൾ

  • @padmanabhanmn6242
    @padmanabhanmn6242 ปีที่แล้ว +11

    Super program, super top singer seasaon 3, super, എല്ലാം സീസൺ അടിപൊളി ആണ്, എല്ലാവർക്കും അഭിനന്ദനങ്ങൾ, സീസൺ 4എല്ലാം candidates നു all the best

  • @geethakalyan
    @geethakalyan ปีที่แล้ว +7

    Thank you so much to flowers tv this time … at least they brought Mr. Suresh Gopi as celebrity … unlike other celebrities who are not much into the details of music … He enjoyed the show thoroughly and he was able to comment properly since he knows music …

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +22

    ലക്ഷ്മി അസാധ്യം മോളുടെ ആലാപനം 👏🏽👏🏽♥️♥️♥️😍😍😍

  • @safiyaali1770
    @safiyaali1770 ปีที่แล้ว +43

    സൂപ്പർ ദേവൂട്ടാ,, 👌എന്റെ മനസ്സിൽ മോനാണ് വിന്നർ 👍 അടിപൊളി യായി പാടി all the best

  • @renytom2741
    @renytom2741 ปีที่แล้ว +13

    Thank you Flowers for this beautiful episode congratulations Niveditha 👏👏👏

  • @jayarajan1693
    @jayarajan1693 ปีที่แล้ว +8

    Ellavarum nannayi padi. Ennalum
    Niveditha,Mukthika, Devootten adipoli

  • @SajithaSajithasunil-fe4zj
    @SajithaSajithasunil-fe4zj ปีที่แล้ว +19

    ദേവനാരായണൻ. മുച്ചു കുട്ടി സൂപ്പർ പെർഫോമൻസ്....

  • @mercyphilip9242
    @mercyphilip9242 ปีที่แล้ว +14

    എല്ലാവരും 👌👌judges വെള്ളം കുടിച്ചു കാണും winners ഫൈൻഡോട്ട് ചെയ്യാൻ ❤️❤️great job❤️❤️👌👌👌🌹🌹🌹🌹

  • @Vanajaschannel
    @Vanajaschannel ปีที่แล้ว +17

    Meenakshi’s anchoring is so beautiful and positive.

  • @kavitharaj-iu6xw
    @kavitharaj-iu6xw ปีที่แล้ว +44

    Lakshmi excellent singer. ഫൈനലിലെ എല്ലാ പാട്ടുകളും വളരെ മനോഹരമായിരുന്നു. ഇത് ഒരു തുടക്കമായി കണ്ട് മോൾ മുന്നോട്ട് പോകണം.Talented singer 🎉

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +59

    നിവേദിത ഒന്നും പറയാനില്ല എത്ര മനോഹരം ആയി പാടി ആശംസകൾ top band സൂപ്പർ ❤❤❤❤❤

  • @anthummavanraju7559
    @anthummavanraju7559 ปีที่แล้ว +14

    കുഞ്ഞയ്യപ്പാ ....... മുത്തേ ദേവനാരായണാ .......❤❤❤❤❤

  • @renjishavinodrenjishavinod1376
    @renjishavinodrenjishavinod1376 ปีที่แล้ว +30

    Niveditha ❤️😍❤️😘😘😘😘congratulations moluuu. Ellavareyum daivam anugrahikatte😍😍😍

  • @meerat.k9112
    @meerat.k9112 ปีที่แล้ว +16

    ശരിയായ വിധത്തിൽ തന്നെയാണ് സെലക്ഷൻ. നിവേദിതക്ക് അഭിനന്ദങ്ങൾ🥰

  • @sharimichael3046
    @sharimichael3046 ปีที่แล้ว +34

    Devootta ഒരു രക്ഷയും ഇല്ല... ഒരു സകലകലാ വല്ലഭൻ തന്നെ.. മോന്റെ പാട്ടു വെച്ചു top singer നീ തന്നെ... Suresh chettan പറഞ്ഞത് പോലെ എന്തു നന്നായിട്ടാണ് മോൻ പാടിയത്... പിന്നെ മോന്റെ dance.. എല്ലാം കൊണ്ടും 👌👌

    • @jollyjames2259
      @jollyjames2259 ปีที่แล้ว +1

      devoottan Anu top medhoos,richoottan,meghdu എല്ലാം genious ആൻഡ് sp.edition of God അണ്

  • @asok-yf4ck
    @asok-yf4ck ปีที่แล้ว +52

    മുച്ചൂട്ടി മുച്ചൂട്ടി മുച്ചൂട്ടി 💕💕💕💕💕💕💕💕 ഇത്രയും അക്ഷരസ്പുടതയോടുകൂടി പാടിയ കുഞ്ഞ് മുച്ചുക്കുട്ടി എന്ത് പറ്റിയെന്നു അറിയത്തില്ല വിന്നർ ആകുമെന്ന് പ്രതീക്ഷിച്ചു സാരമില്ല ഞങ്ങളുടെ മനസ്സിൽ NO: 1 മുച്ചൂട്ടി

    • @anilajoy7530
      @anilajoy7530 ปีที่แล้ว +3

      Athe. Prize money too low compared to 40lakh

    • @asok-yf4ck
      @asok-yf4ck ปีที่แล้ว

      @@anilajoy7530 ഒരു കുറഞ്ഞത് 15 ലക്ഷം എങ്കിലും കൊടുക്കാമായിരുന്നു ശരത് സാർ പറഞ്ഞത് പോലെ രണ്ടും മൂന്നും സ്ഥാനക്കാർക്ക് ആണ് ഭാവിയിൽ പ്രയോജനം ഉണ്ടാകുക ദൈവം ഒന്ന് കാണാതെ പ്രവർത്തിക്കത്തില്ല 🙏

  • @anjumolks4438
    @anjumolks4438 ปีที่แล้ว +23

    Devuttan, Lakshmi, mukthika nannayi padi 👍❤

  • @naveenap1033
    @naveenap1033 ปีที่แล้ว +21

    സിന്ധു മാം🌹🌹🌹 , ഗ്രൂമേഴ്‌സ് 🌹🌹🌹🌹 എന്നിവരെ കൂടി സ്റ്റേജിൽ കൊണ്ടുവരാമായിരുന്നു........

  • @amaljyothyamaljyothy7411
    @amaljyothyamaljyothy7411 ปีที่แล้ว +9

    ഇന്ത്യയ്ക്ക്( നിവേദിത) ജയിക്കാൻ ലാസ്റ്റ് ഓവറിൽ ഒരു ബോളിൽ നാല് റൺസ്..നിവേദിത കുട്ടി സ്റ്റെപ്പ് ഔട്ട് ചെയ്ത് മിഡ് ഡൗണിന് മുകളിലൂടെ ഒരു മനോഹരമായ പടുകൂറ്റൻ സിക്സ് ബോൾ സ്റ്റേഡിയത്തിന് വെളിയിൽ അനുരാഗ നർത്തനത്തിന് അരങ്ങേറ്റമായിമാറി ടോപ് സിംഗർ വേദി ടോപ് സിംഗർ സീസൺ ത്രീ കിരീടം നിവേദിത കുട്ടിയുടെ ശിരസ്സിലുമായി 😍 Absolutely Mindblowing performance Season 3 Last song NIVE+DITHA=NIDHI ടോപ് സിംഗർ സീസൺ ത്രീ യുടെ നിധിയാണ് നമ്മുടെ നിവേദിത I love too much ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +65

    ദേവൂട്ടൻ വിന്നർ ആവുമെന്ന് പ്രതീക്ഷിച്ചു.. മോന്റെ പ്രകടനം സൂപ്പർ 👏🏽👏🏽♥️♥️♥️😍😍😍

    • @tharamamlm7337
      @tharamamlm7337 ปีที่แล้ว +4

      Mukthika number one

    • @sharimichael3046
      @sharimichael3046 ปีที่แล้ว +7

      അതെ devoottan തന്നെ ആണ് super ആയി പാടിയത്. മുക്തിക ഈസി ആയി പാടാൻ പറ്റുന്ന പാട്ടുകൾ ആണ് പാടി കേൾക്കാറ്.

    • @aswathycorrect1299
      @aswathycorrect1299 ปีที่แล้ว

      ​@@sharimichael3046 ennal താങ്കൾ പാടിനോക്ക് അപ്പോൾ അറിയാം

    • @SainabaCholassery
      @SainabaCholassery 11 หลายเดือนก่อน

      ❤😅 hu​@@sharimichael3046

    • @ssbhavayamibhami2977
      @ssbhavayamibhami2977 8 หลายเดือนก่อน +1

      ​@@sharimichael3046മധുര മീനാക്ഷി, മൗന സരോവരം ഇതൊക്കെ സിമ്പിൾ ആണല്ലേ. അത് നല്ല അറിവാണ്. Singing ലെവലിൽ മുക്തിയുടെ താഴെയാണ് ദേവനാരായണൻ. കറക്റ്റ് judgement ആണ്

  • @Sanmuth
    @Sanmuth ปีที่แล้ว +12

    Niveditha super ., mind blowing performance ❤. Congratulations dear ❤❤❤

  • @anilajoy7530
    @anilajoy7530 ปีที่แล้ว +13

    So sweet of Suresh Gopi sir to hug our Muchukutty.

  • @sushmavidyadharan7425
    @sushmavidyadharan7425 ปีที่แล้ว +67

    ഇതിൽ ഏറ്റവും ആദ്യം അഭിനന്ദിക്കേണ്ടതും 1st ൽ ടtage ലേക്ക് വിളിക്കേണ്ടതും orchestra team നേയാണ്. What a positive wibe they created ' ...... oh! my God .Hat 's off

  • @sarasammab.t.5311
    @sarasammab.t.5311 ปีที่แล้ว +50

    നിവേദിത എത്ര ബുദ്ധിമുട്ടുള്ള പാട്ടാ അതി മനോഹരമായിട്ട് പാടിയത്. ഒന്നാം സ്ഥാനത്തിന് തികച്ചും അർഹ👌👌❤️🌹🌹

  • @UmaimathK-j6c
    @UmaimathK-j6c ปีที่แล้ว +2

    Good judgement. Appreciate the judges for their marvellous and brilliant task . And top bands , u are always on top. Thank u for a wonderful programme.

  • @BharathyVK
    @BharathyVK 5 หลายเดือนก่อน +4

    Elegiblefor heartycongrats

  • @sobhanavenugopal5512
    @sobhanavenugopal5512 ปีที่แล้ว +14

    മുക്തിക... സൂപ്പർ. എന്താപറയാ. എല്ലാ പാട്ടും മനോഹരം. ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👍🏻👍🏻❤️❤️❤️❤️🌹🌹🌹🌹

    • @vijayakumari5328
      @vijayakumari5328 ปีที่แล้ว

      Muchoottimol vinner 👍👍👍💕💕💕

  • @jollyjose1152
    @jollyjose1152 ปีที่แล้ว +1

    Wowwww suuuper verry nice samjuktha❤❤❤❤❤❤

  • @ushasoman9493
    @ushasoman9493 ปีที่แล้ว +5

    ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ്‌ എന്ന് കേട്ടിട്ടേയുള്ളൂ!!!🙏👏👏👏 കുഞ്ഞുങ്ങളുടെ പ്രായം നേരിട്ടുള്ള അവതരണം എല്ലാം കണക്കാക്കുമ്പോൾ ഒറിജിനലിനെ നിഷ്പ്രഭമാക്കുന്നു എന്ന് പറയാതിരിക്കാനാവുന്നില്ല!!!😘😘😘

  • @valsalanair9932
    @valsalanair9932 ปีที่แล้ว +9

    Nivedithayude paattinte orchestra super duper

  • @anthummavanraju7559
    @anthummavanraju7559 ปีที่แล้ว +8

    Lekshmi ......... Mole......... Super.....

  • @aneeshb.s.1866
    @aneeshb.s.1866 ปีที่แล้ว +2

    ക്രിക്കറ്റ് കളി സൂപ്പർ ഓവർ ആയതു പോലെയാണ് ഈ ടോപ് സിങ്ങർ ഫിനാലെയും... അതിൽ (സൂപ്പർ ഓവർ) എല്ലാ ബോളും സിക്സ്ർ ആക്കിയ പെർഫൊമൻസ് ആണ് നിവേദിത മോളുടേത്.. ❤

  • @jaimolbijua2755
    @jaimolbijua2755 ปีที่แล้ว +1

    Correct judgement... Nivedithayk First kittanenn agrahichu... Athupole mukthikakuttiye orupadishtam..orchestra no words... 👍👍

  • @goldiehans7683
    @goldiehans7683 ปีที่แล้ว +5

    51:39 Nivedita 👏👏👏👏👏👏👏👏👏👏👏👏👏 she needs a standing ovation!

  • @balamanin6752
    @balamanin6752 ปีที่แล้ว +5

    എല്ലാവരും നന്നായിട്ടു പാടി വിന്നേഴ്സ് ആയില്ലെങ്കിലും നല്ല performance ആണ് കുട്ടികളുടെ. ഭാവിയിൽ നല്ല നൽകട്ടെ ഗായകർ ആകട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 🙏❤️

  • @shilajaprasad7297
    @shilajaprasad7297 ปีที่แล้ว +6

    Nevada Molu you are Exlanet❤❤❤❤❤.

  • @maniavuckool
    @maniavuckool ปีที่แล้ว +1

    Beautifuland attractive star very attractive performance Godbless you with allofUS musicworldwide❤❤❤

  • @neaemaparwin2247
    @neaemaparwin2247 ปีที่แล้ว +8

    Nivedithha❤

  • @sijuchalilsiju7538
    @sijuchalilsiju7538 ปีที่แล้ว +10

    ദേവൂട്ടൻ.... 🙏🙏🙏no words... പാട്ടു സെലക്ഷൻ.... 👏👏👏👏

  • @sumamr3733
    @sumamr3733 ปีที่แล้ว +17

    സംജുക്ത സൂപ്പർ ക്ലീൻ ശബ്ദം ആൻഡ് സിംഗിംഗ്

  • @josephchandy2083
    @josephchandy2083 ปีที่แล้ว +11

    കൃത്യമായ വിധി നിർണ്ണയം..! ഫ്ലവേഴ്സിനും വിധികർത്താക്കൾക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ

  • @devikat9330
    @devikat9330 ปีที่แล้ว +6

    Aadya..... U r amazing❤❤❤..... The most popular singer in top singer... Congratulations ❤❤❤❤❤🥰🥰🥰wish you a bright future ahead🎉❤❤

  • @shijisuzanne6497
    @shijisuzanne6497 ปีที่แล้ว +37

    കോൺഗ്രാറ്റ്ലഷൻസ് നിവു 😍😍😘😘😘.. ഒന്നും രണ്ടും മൂന്നും നാളും അഞ്ചും സ്ഥാനങ്ങൾ സ്വന്തമാക്കിയ എല്ലാ പൊന്ന് മക്കൾക്കും അഭിനന്ദനങ്ങൾ 🥰🥰🥰🥰🥰..1st പ്രൈസ് 50ലക്ഷം ആണെങ്കിൽ സെക്കന്റ്‌ പ്രൈസ് 25,3rd 15,4th 5 അങ്ങനെ വേണമാരുന്നു 🙏🙏🥰🥰.. ആരൊക്കെ എന്തൊക്കെ ഫാനിസം തലക്ക് പിടിച്ചു സംസാരിച്ചാലും ഇന്നത്തെ ബെസ്റ്റ് പെർഫോമൻസ് നിവേധിത തന്നെ ആയിരുന്നു നോ ഡൌട്ട്

    • @shylapillai7368
      @shylapillai7368 ปีที่แล้ว +2

      മറ്റ് കുട്ടികൾക്ക് മുൻപിൽ നിവേദിത ഒന്നും അല്ല.

    • @sarasammab.t.5311
      @sarasammab.t.5311 ปีที่แล้ว +6

      നിവേദിത first യാതൊരു സംശയവുമില്ല.

    • @prasadampalattil9896
      @prasadampalattil9896 ปีที่แล้ว

      @@shylapillai7368 ആരാണോ ഈ മറ്റ് കുട്ടികൾ? നിവേദിതയ്ക്ക് മുന്നിൽ ദേവനാരായണനും മുക്തികയും സംജുക്തയും ലക്ഷ്മിയും മറ്റും ഒന്നുമല്ല. നിവേദിത നേരത്തേ പാടിയ പാട്ടുകൾ കൊണ്ടു തന്നെ ഒന്നാം സ്ഥാനത്തിനർഹയെന്നു തെളിയിച്ചിരുന്നു. Final Song കൊണ്ട് ഒന്നാം സ്ഥാനം നിവേദിതയ്ക്കു തന്നെയെന്ന് സംഗീതം അറിയാവുന്നവർ അരക്കിട്ടുറപ്പിച്ചിരുന്നു.

    • @shylapillai7368
      @shylapillai7368 ปีที่แล้ว +2

      @@prasadampalattil9896 വലിയ പാട്ടുകാരി ഒന്നും അല്ലെങ്കിലും കുറെ വർഷം ഇതിന്റ പുറകെ പോയതാ. കട്ടി കൂടിയ പാട്ടു കൊണ്ട് വന്നിട്ട് തെറ്റിച്ചു പാടിയാൽ അത് വലിയ കഴിവാണല്ലോ. താൻ ആ കുട്ടിയുടെ ബന്ധു ആയിരിക്കും. അതാണ് തനിക്കു നോവുന്നത്. 😂😂😂

    • @prasadampalattil9896
      @prasadampalattil9896 ปีที่แล้ว

      @@shylapillai7368 ഞാൻ നിവേദിത കുട്ടിയെ കാണുന്നത് Flowers Top singer -ൽ കൂടിയാണ്. നിങ്ങളാണ് തരം താഴ്ന്ന കമന്റിട്ട് മലർന്നു കിടന്ന് തുപ്പുന്നത്. അർഹരായവർക്ക് ഒന്നാം സ്ഥാനം കിട്ടിയതിന് നിങ്ങൾ കിടന്നു മോങ്ങിയിട്ട് ഒരു കാര്യവുമില്ല. സംഗീത ആസ്വാദകനായിട്ട് 60 വർഷത്തോളമാവുന്നു. എനിക്ക് ആരാധന വ്യക്തികളോടല്ല അമൃതം പൊഴിയ്ക്കുന്ന സംഗീതപ്രതിഭകളോടാണ്, ഗാനഗന്ധർവൻ തൊട്ട് ഇപ്പോൾ നിവേദിതകുട്ടി വരെ .

  • @SindhuSASindhu
    @SindhuSASindhu ปีที่แล้ว +11

    Nivedhitha.... amazing performance... especially last song..congrats🎉

  • @AJM771
    @AJM771 ปีที่แล้ว +15

    Suresh Gopi has such a kind, sweet and warm heart! sings too. I had no idea! really enjoyed

  • @ReghunathanRamakrishnan
    @ReghunathanRamakrishnan ปีที่แล้ว +10

    Correct judgment! Super Nivedithakutty

  • @lailapk4530
    @lailapk4530 ปีที่แล้ว +9

    Lechukutty adipoli performance love you muthe Umma

  • @shamlasabu-sc4lh
    @shamlasabu-sc4lh ปีที่แล้ว +39

    Top Singer Season 3 യിലെ എല്ലാ കുഞ്ഞുങ്ങളും നാളേയുടെ അറിയപ്പെടുന്ന പാട്ടുകാരായി മാറട്ടെ. എല്ലാപേർക്കും അഭിനന്ദനങ്ങൾ ❤️❤️.

  • @gopuskitchenvlog1940
    @gopuskitchenvlog1940 ปีที่แล้ว +1

    എല്ലാകുഞ്ഞുങ്ങളും അസാധ്യമായി പാടുന്നു. കേൾക്കുവാൻ എന്തുസുഖം. ഈ ജഡ്ജസ് ഭാഗ്യമുള്ളവരാണ്.

  • @sajayanb4626
    @sajayanb4626 ปีที่แล้ว +8

    Sanjuktha Mole excellent performance. Congratulations and God bless you abundantly.❤❤❤🥰🥰🥰🥰

  • @shahinakb1800
    @shahinakb1800 ปีที่แล้ว +9

    ടോപ്സിങ്ങർ സീസൺ 3 യുടെ ഫൈനൽ എപ്പിസോഡ് അപ്‌ലോഡ് ചെയ്തു കാണിച്ച Flowers ചാനലിന് ഒരായിരം ആശംസകൾ ❤️❤️❤️❤️❤️❤️ ഞാൻ ഫൈനൽ കണ്ടിരുന്നില്ല. . എല്ലാ കുട്ടികൾക്കും എന്റെ ആശംസകൾ.

  • @goldiehans7683
    @goldiehans7683 ปีที่แล้ว +7

    Aadya Nair ❤❤❤❤my God! Though I don’t understand Malayalam, I can feel the lyrics…and her pronunciation was crystal clear and she sang ragamaligai in a melodious voice! Forget about the prize Kutty..you are 👍👏👏👏👏👏🎉🎉🎉🎉🎉

  • @musiclover.__
    @musiclover.__ ปีที่แล้ว +12

    ആനന്ദ നടനം ലക്ഷ്മിക്കുട്ടി സൂപ്പർ 😍😍😍❤️❤️❤️❤️❤️❤️❤️

  • @prasanthkrishnan9732
    @prasanthkrishnan9732 ปีที่แล้ว +7

    Niveditha...ayyoooo. what was that song ❤❤❤❤❤❤

  • @divyap.u9593
    @divyap.u9593 ปีที่แล้ว +20

    Niveditha.... Super singing... ❤❤❤❤❤🎉🎉🎉

  • @shylakb9164
    @shylakb9164 ปีที่แล้ว +2

    Mukthika molu super......, Congragulation🥰🥰 clear voice, എന്താ സുഖം മോളെ pattu കേൾക്കാൻ 🥰

  • @jaleelkc836
    @jaleelkc836 ปีที่แล้ว +9

    നിവേദിത കുട്ടി ഒന്നാം തികച്ചും സ്ഥാനത്തിന് അർഹതയാണ് ഈ സോങ് കേട്ടാ തന്നെ മനസ്സിലാക്കും👌🥰

  • @shivnibaba7733
    @shivnibaba7733 ปีที่แล้ว +3

    Lighting, editing and instrumental,, all r very good part is this top singer.

  • @syamalakumari1673
    @syamalakumari1673 ปีที่แล้ว +15

    😢 നിവേദിത തന്നെ മുന്നിൽ. എല്ലാ കുട്ടികളും നല്ല പാട്ടുകാർ.

    • @UshaPk-wp6np
      @UshaPk-wp6np ปีที่แล้ว

      Thankyou top singer show veendum play cjaidadine❤❤❤❤

  • @prabhub9449
    @prabhub9449 ปีที่แล้ว +15

    Mukthika kutty nannayi paadi❤❤❤❤❤❤❤❤

  • @Joycek783
    @Joycek783 ปีที่แล้ว +30

    Mukita and Laxmi super singer

  • @bijupavitharn7261
    @bijupavitharn7261 ปีที่แล้ว +51

    Orchestra team എന്താ ഒരു perfection . sound Engineer super 👍👌👍👍❤❤❤ മക്കൾ എല്ലാവരും നന്നായി പാടി. ഉയരങ്ങളിൽ എത്തട്ടെ🙏🙏🙏❤️❤️👌👌👌👌

  • @shivnibaba7733
    @shivnibaba7733 ปีที่แล้ว +2

    Yes yes small children👶👧👦 fantastic😊😊😊

  • @ameenak1834
    @ameenak1834 ปีที่แล้ว +13

    ഈ seoson ഏറ്റവും ഇഷ്ടം ആയതു കുറച്ചു നല്ല ചെറിയ കുട്ടികളുടെ നിഷ്കളകത. Judjus അവർക്കൊപ്പം കളിയും ചിരിയും തമാശ യായി എത്ര വിഷമം ഉള്ള time ആയാലും medha mehar എന്ന പൊന്നുമോൾ എത്ര നന്ദി പറഞ്ഞാലും അവൾ തന്നെ ആണ് വലിയ ഒരു fact, ഭാവയമി വലിയ നന്ദി...

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +63

    സംജുകത വളരെ മനോഹരമായി പാടി ❤❤സൂപ്പർ പെർഫോമൻസ് ആശംസകൾ 🥰🥰🥰

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +21

    Congrats നിവേദിത 👏🏽👏🏽... അസ്സലായി പാടി 👌🏼👌🏼👌🏼♥️♥️♥️♥️♥️

  • @lalyjoseph2166
    @lalyjoseph2166 ปีที่แล้ว +11

    നിവേദിത പറയുന്നതു പോലെ പറയുന്ന BG music❤❤❤

  • @sreelethaajithkumarpai-ng7ed
    @sreelethaajithkumarpai-ng7ed ปีที่แล้ว +12

    ദേവൂട്ടാ,. Super❤❤❤❤❤️❤️

  • @sarasammab.t.5311
    @sarasammab.t.5311 ปีที่แล้ว +9

    സം ജുക്ത ഒത്തിരി നന്നായി പാടി👌👌❤️🌹

  • @spv688
    @spv688 ปีที่แล้ว +12

    ദിർഹം രൂപ മാറിപോകുന്നത് എല്ലാ ദുബായ്ക്കാർക്കും പറ്റുന്നതാണ് 😂 ഇവിടെ റോഡിൽ ലെഫ്റ്റ് റൈറ്റ് ആയി പണി വരെ കിട്ടിയിട്ടുണ്ട് മിഥുൻ ഇഷ്ടം ❤❤❤❤

  • @sarasammab.t.5311
    @sarasammab.t.5311 ปีที่แล้ว +14

    ഒരു കൊച്ചുകുഞ്ഞ് ഇത്രയും perfect ആയിട്ട് പ്രമദവനം പാടുമ്പോൾ👌👌👌

    • @shylapillai7368
      @shylapillai7368 ปีที่แล้ว +4

      സാരമില്ല അവൻ കഴിവുള്ള കുഞ്ഞാണ്. ഇവർ തള്ളി കളഞ്ഞാലും അവനു ഒരു നല്ല ഭാവി ഉണ്ട്

    • @Elza5012
      @Elza5012 ปีที่แล้ว +1

      Yes

    • @jawahiraabdullathif
      @jawahiraabdullathif ปีที่แล้ว +1

    • @jawahiraabdullathif
      @jawahiraabdullathif ปีที่แล้ว

      P😊

  • @safiyaali1770
    @safiyaali1770 ปีที่แล้ว +63

    സീസൺ മൂന്നിലെ എല്ലാ കുട്ടികൾക്കും അഭിനന്ദനങ്ങൾ,, ഒരുപാട് ഉയരങ്ങളിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ,,, 🤲

  • @gopalankp5461
    @gopalankp5461 7 หลายเดือนก่อน

    The abilities of each and every one have their own efficiency in singing these classical songs.

  • @KrishnaboutiqueJB
    @KrishnaboutiqueJB ปีที่แล้ว +66

    ഹോ...നിവേതിതയുടെ ഫൈനൽ പാട്ട് കേട്ടിട്ടും...ജയിക്കാൻ ആർഹയല്ല എന്ന് പറയുന്ന അന്തം ഫാനിസം ഉള്ള കമന്റോളികളുടെ ഒരു മനസ് നോക്കണം... നിങ്ങൾക്ക് ഒക്കെ നല്ല അസൂയ ആണ്...നിങ്ങൾ ഇഷ്ടപ്പെടുന്ന കുട്ടി ജയിച്ചില്ല എന്ന് വരുമ്പോൾ ഉള്ള..മാനസിക അസുഖം.... കഷ്ടം തന്നെ...
    നിവേദിത... 100% ജയിക്കേണ്ട കുട്ടി ആണ്.

    • @lathikadevisurendran3753
      @lathikadevisurendran3753 ปีที่แล้ว +5

      Correct👌👌

    • @rafeekrafeek5910
      @rafeekrafeek5910 ปีที่แล้ว +2

      ബ്രോ പലർക്കും പലതുമാണ് ഇഷ്ടം ആവുക.. പറയുന്ന വർ പറയട്ടെ..

    • @praveena409
      @praveena409 ปีที่แล้ว +5

      നിവേദിത തുടക്കം മുതൽ നല്ല ഹാർഡ് പാട്ടുകൾ പാടി ആണ് മുൻപോട്ട് വന്നത്..

    • @shylapillai7368
      @shylapillai7368 ปีที่แล้ว +2

      തമാശ പറയല്ലേ. എനിക്ക് ഒരു കുട്ടിയോടും ഒരു മമതയും കൂടുതൽ ഇല്ല. പക്ഷെ നിവേദിതയേക്കാൾ കൂടുതൽ കഴിവുള്ള വേറെ കുട്ടികൾ ഉണ്ട്. ഞാൻ ആദ്യം മുതലേ ഈ പ്രോഗ്രാം കാണുന്ന ഒരു വെക്തി ആണ്. ഓരോ കുട്ടിയുടെയും കഴിവ് അറിയാം.. നിവേദിത കഴിവില്ല എന്നല്ല അർത്ഥം പക്ഷേ അതിനേക്കാൾ കഴിവുള്ള മറ്റ് കുട്ടികൾ ഉണ്ട്

    • @vinuvinu8111
      @vinuvinu8111 ปีที่แล้ว

      @@shylapillai7368 ശുദ്ധ...അസൂയ.... ആണ് മോളെ....ഇതിന് മരുന്നില്ല. നിവേദിത യെ നീയൊന്നും വിചാരിച്ചാൽ ഒന്നും ചെയ്യാൻ കഴിയില്ല. കുട്ടികളോട് അസൂയ തോന്നിയ നിന്നെ ഒന്നും അല്ലെങ്കിലും പറഞ്ഞിട്ട് കാര്യമില്ല

  • @krishnakumari4354
    @krishnakumari4354 ปีที่แล้ว +9

    സംഗീതത്തെ അതിൻ്റെ അത്യുന്നതിയിലെത്തിച്ച പ്രകടനം❤❤❤❤❤❤

  • @shylamathews6181
    @shylamathews6181 ปีที่แล้ว +17

    നിവേദിതക്കുട്ടി ഈ വിജയം അർഹിക്കുന്നു ❤❤❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck ปีที่แล้ว +54

    മുക്തിക ക്ലീൻ singing... Congrats മോളെ 😘😘😘😘

  • @nijavudheen.k.n1597
    @nijavudheen.k.n1597 ปีที่แล้ว

    കലക്കി മുത്തേ..... ഒന്നും പറയാനില്ല. സല്യൂട്ട് ... മോളേ ... നിവേദിത ...

  • @sanjana9053
    @sanjana9053 ปีที่แล้ว +4

    Super Nivedita

  • @kgskaladharan2638
    @kgskaladharan2638 ปีที่แล้ว +8

    കാലാതീതാക്ഷരങ്ങളുടെ അനിർവചനീയമായ സുവർണ്ണ മേളനം .... അഭിന്ദനങ്ങൾ.....❤

  • @jayasreemohan7933
    @jayasreemohan7933 ปีที่แล้ว +25

    നിവേദിത കുട്ടി അഭിനന്ദനങ്ങൾ 🌹🌹🌹🌹👍🏻👍🏻👍🏻🙏

  • @geethaabraham9912
    @geethaabraham9912 ปีที่แล้ว +105

    ഒരു കുട്ടി ഒരു കുട്ടി എന്ന് പറയാൻ പറ്റുന്നില്ല എന്ത് കഴിവുള്ള മക്കൾ എല്ലാവരും വിന്നാരാ എന്റെ മനസ്സിൽ എല്ലാവരും ഉയരങ്ങളിൽ എത്തും

    • @cppnair9997
      @cppnair9997 5 หลายเดือนก่อน +4

      4 fròm. NBHIĹAI,Ngarom bhi6

  • @b.m.prasad7488
    @b.m.prasad7488 ปีที่แล้ว +21

    അവസാന റൗണ്ടിൽ മക്കളെല്ലാവരും എത്ര മനോഹരമായാണ് പാടിയിരിയ്ക്കുന്നത് 👌♥️👏👏 എല്ലാ കുഞ്ഞുങ്ങൾക്കും ആശംസകൾ നേരുന്നു 🙏

    • @PtAnil-el6ig
      @PtAnil-el6ig ปีที่แล้ว +2

      Very good performance congratulation everybody

    • @jameelatc7712
      @jameelatc7712 ปีที่แล้ว

      ​ ആവിർഭവ് പോയിട്ട് ഞാനും top singer3 വിട്ടു.

  • @achumuralimurali8428
    @achumuralimurali8428 ปีที่แล้ว +23

    എല്ലാകുട്ടികൾക്കും അഭിനന്ദനങ്ങൾ 😊😊😊❤❤❤❤

  • @syamalakumari1673
    @syamalakumari1673 ปีที่แล้ว +44

    ഈ പാട്ടിനെ ഇത്ര മനോഹരമാക്കാൻ കഠിന പ്രയത്നം നടത്തിയ ടോപ് ബാന്റിനെ സ്പർശിക്കാതെ നടത്തിയ ഒരു ചടങ്ങ് , ആഘോഷം നിത്യ കാഴ്ചക്കാരിയായ എന്നിൽ അൽപം വേദന സൃഷ്ടിച്ചിട്ടുണ്ട്.

  • @jayasreeramachandran7795
    @jayasreeramachandran7795 ปีที่แล้ว +12

    മുത്തുമോളെ എന്താ ഇത് സാക്ഷാൽ സുശീലാമ്മ അവതരിച്ചു 🥰🥰🥰👌❤❤

  • @DrMuhammedNavas
    @DrMuhammedNavas ปีที่แล้ว +6

    Lakshmi Excellent singer ❤❤

  • @executionerexecute
    @executionerexecute ปีที่แล้ว +55

    ഈ പ്രോഗ്രാം അവസാനിച്ചു സമ്മാനങ്ങളും കൊടുത്തു പക്ഷെ ഇതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം വന്നാലും അവരുടെ ഭാഗ്യം നിർണയിക്കുന്നത് ഈ സമ്മാനങ്ങൾ ഒന്നുമല്ല. ഉദാഹരണം നമ്മുടെ റിച്ചു കുട്ടൻ. ആ സീസണിൽ അവന് അർഹിക്കുന്ന ഒരു സ്ഥാനവും അവന് കിട്ടിയില്ല പക്ഷെ കാലം അവന്റെ കഴിവ് തെളിയിച്ചു. ഇന്ന് നമ്മുടെ റിച്ചു കൂഞ്ഞു എവിടെ നിൽക്കുന്നു?🥰🥰🥰🥰🥰😍😍😍❤❤❤❤❤❤

    • @shylapillai7368
      @shylapillai7368 ปีที่แล้ว +5

      അത് പോലെ തന്നെ ആണ് മേഘന ❤❤

    • @yeshodhak5311
      @yeshodhak5311 ปีที่แล้ว

      നടൻ മാർക്ക് ഗായകൻ മാർക്കും പണം കിട്ടുന്ന പണി യല്ലേ ഉമ്മൻ ചാണ്ടി ക്ക് ഇതിനൊന്നും സമയമില്ല പാവം ഉമ്മൻ ചാണ്ടി സാർ ജനങ്ങളെ സഹായിച്ച നായകൻ കോൺഗ്രസും പാർട്ടി ജയ്❤❤❤❤

    • @hitmansos7201
      @hitmansos7201 ปีที่แล้ว +2

      😂super.

    • @vijithas1710
      @vijithas1710 ปีที่แล้ว +2

      സത്യം എന്റെ മോൻ ഇപ്പോ ആരാ 😘😘

    • @RmTttt-ve8lw
      @RmTttt-ve8lw ปีที่แล้ว

      ​@@yeshodhak5311😊😊

  • @dileepks2403
    @dileepks2403 ปีที่แล้ว +10

    കുട്ടികളുടെ സന്തോഷം എന്റെ കണ്ണുകളും മനസും നിറച്ചു

  • @bessymoljose6478
    @bessymoljose6478 ปีที่แล้ว +9

    Devuttan nannayi padii❤

  • @mayadevipillai787
    @mayadevipillai787 ปีที่แล้ว +5

    Congratulations Nivetita kutty

  • @midhunalalp8546
    @midhunalalp8546 ปีที่แล้ว +4

    Sanjuktha nalla pole padii ❤️super😊