മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കു സമ്മാനം കൊടുക്കാൻ കാണിച്ച ഫ്ളവർസ് ടിവിക് ഒരു സല്യൂട്ട് . മറ്റൊരു പ്രോഗ്രാമിലു് ഇങ്ങനെ കണ്ടിട്ടില്ല 👍🏻👍🏻 congrts to all
കയ്യിൽ ഇഷ്ടം പോലെ കാശുണ്ടായിട്ട് കാര്യമില്ല. അവസാന മൂന്നിൽ ഇടം പിടിക്കാത്തപ്പോഴും നിഷ്കളങ്കമായി നൃത്തം ചവിട്ടി വേദിയെ ആനന്ദിപ്പിച്ചപ്പോൾ പ്രോത്സാഹനമായി മേഘനക്കും മിയക്കുട്ടിക്കും മൂന്ന് ലക്ഷം നൽകി സന്തോഷിപ്പിക്കുകയും, പിന്നീട് ബാക്കി ഉള്ളവർക്ക് വിഷമമാവും എന്ന് തോന്നിയപ്പോൾ വീണ്ടും വന്ന് മറ്റുള്ളവർക്ക് ഓരോ ലക്ഷങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിച്ച കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയ് എന്ന ആ വലിയ മനസ്സിനാണ് ഇന്നത്തെ എൻ്റെ കയ്യടി 👏 👏👏
@@vargheset7001 എന്ന് പറഞ്ഞിട്ട് kariyam ഇല്ല. മറ്റു കുട്ടികൾ പാടിയ പോലെ ഉള്ള songs ഒന്നും കൊച്ചു കുട്ടികൾക്ക് പാടാൻ പറ്റില്ല.. Eg. ത്തിന് ശ്രീ nand,ആണ് benson. ഒക്കെ പാടിയ തു പോലെ യുള്ള പാട്ട് പാടാൻ അവർക്ക് കഴിയില്ല... ജഡ്ജസ് നെ കുറ്റം പറഞ്ഞിട്ട് kariyam ഇല്ല
@@sumibaji007 ഞാൻ judges നെ കുറ്റം പറഞ്ഞതല്ല, ആ കുട്ടിയുടെ പാട്ടുകൾ കേട്ടിട്ട് judges ഓരോ കമന്റ് പറയുമ്പോൾ ഞാൻ കരുതി അതിനു 2ആം സ്ഥാനം എങ്കിലും കിട്ടുമായിരിക്കും എന്ന്. ഏതായാലും ഫൈനൽ വരെ എത്തിയല്ലോ അത് ഒരു നല്ല കാര്യം ആണല്ലോ. May God Bless.
മേഘനയെ ഇഷ്ടം.. കുട്ടിയ്ക്ക് ഇനിയും സമയമുണ്ട്.. First prize കിട്ടാൻ.. ഇനിയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുക.. ( ആൻകുട്ടി കുറേ മത്സരങ്ങളിൽ പങ്കെടുത്തതാണ്..):പക്ഷെ Confident ഗ്രൂപ്പിലെ Roy sir ന്റെ സംസാരത്തിൽ നിന്നും മനസ്സിലായത് third prize ബാംഗ്ലൂർ കുട്ടിയ്ക്ക് land ആയിരിക്കും എന്ന് )
ഒരു സ്ഥാനത്തും എത്തിയില്ല എന്ന നിരാശ ഒട്ടും ഇല്ലാതെ പാട്ടിനൊപ്പം ഡാൻസ് കളിച്ച മിയകുട്ടിക്കും മേഘ്ന കുട്ടിക്കും 3 lake വിധം കൊടുക്കാൻ കാണിച്ച aa വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകി സമ്മാനം കൊടുക്കാൻ മനസ്സ് കാണിച്ച flowers ടീം മിനും ബിഗ് സല്യൂട്ട് ഈ പരിപാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒപ്പം പാട്ടുപാടിയ എല്ലാവരും അവരുടെ ആഗ്രഹം പോലെ നല്ല പാട്ടുകാർ ആയി നല്ല നല്ല സിനിമകളിൽ പടൻ ഉള്ള അവസരം ഉണ്ടാവട്ടെ എന്നും അത്മർത്തമയി പ്രാർത്ഥിക്കുന്നു 👍👍🥰🥰❤️❤️
നിഷ്കളങ്കനായ മോൻറെ പാട്ട് ജയൻ പറഞ്ഞത് പോലെ കേരളക്കരയിൽ മാത്രം അല്ല ലോകം മുഴുവൻ ഉള്ളവർ ഏറ്റു പാടണം എന്ന് തന്നെ ആണ് ആണ് ആഗ്രഹം.......നന്ദൂസേ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ⭐⭐⭐⭐⭐⭐⭐⭐⭐
നന്ദൂസ് 🥳🥳🥳🥳🥳വീണ്ടും വീണ്ടും പാട്ടുകൾ കാണാൻ തോന്നുമ്പോ ഞാനും എന്റരണ്ടു വയസുള്ള മോളും മോന്റെ പാട്ട് കേൾക്കാറുണ്ട് 🥰ഒരുപാട് ഇഷ്ടം ❤️god bless you all my kidz❤️😘
Sreenand was amazing..consistent 💪🏼💪🏼💪🏼god bless🙌🏼🙌🏼loved Ann’s performance too..kattile pazmulam was too good👌🏽👌🏽👌🏽God bless all the kids🙌🏼🙌🏼🙌🏼👌🏽👌🏽👌🏽👌🏽👏🏼👏🏼👏🏼👏🏼
ആൻകുട്ടിയുടെ കാട്ടിലെ പാഴ്മുളം...more than super. ജയസൂര്യ പറഞ്ഞതിൽ ഒരത്ഭുതവുമില്ല. ഒരു tension നുമില്ലാതെ ഫിനാലേക്ക് stage ൽ വരുന്ന ഒരു rare കുട്ടിയാണ് Annkutty. It shows that she is that much confident. വരവാണീ.... മാത്രം കേട്ടാൽ മതി മോളുടെ കഴിവ് അളക്കാൻ...
SriNandu a name known to all music lovers, it seems, actually groomed himself to reach this coveted position by himself. If you watch from the first day of this competition, you all will agree with me. He is having the thirst for music, a strong desire to excel. Well done, may Goddess Saraswati bless you and fullfill all your dreams. 🌹🌹🌹
മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കു സമ്മാനം കൊടുക്കാൻ കാണിച്ച ഫ്ളവർസ് ടിവിക് ഒരു സല്യൂട്ട് . മറ്റൊരു പ്രോഗ്രാമിലു് ഇങ്ങനെ കണ്ടിട്ടില്ല 👍🏻👍🏻 congrts to all
Big boss international show ayitentha.blessliyum,saiyum second kittiyitum onnum kittathe ninnapol sankadayi
qclxż
Sathyam ❤❤
@@rabeenashakeer7150 😊😊qq
@@rabeenashakeer7150dssssddss
കയ്യിൽ ഇഷ്ടം പോലെ കാശുണ്ടായിട്ട് കാര്യമില്ല. അവസാന മൂന്നിൽ ഇടം പിടിക്കാത്തപ്പോഴും നിഷ്കളങ്കമായി നൃത്തം ചവിട്ടി വേദിയെ ആനന്ദിപ്പിച്ചപ്പോൾ പ്രോത്സാഹനമായി മേഘനക്കും മിയക്കുട്ടിക്കും മൂന്ന് ലക്ഷം നൽകി സന്തോഷിപ്പിക്കുകയും, പിന്നീട് ബാക്കി ഉള്ളവർക്ക് വിഷമമാവും എന്ന് തോന്നിയപ്പോൾ വീണ്ടും വന്ന് മറ്റുള്ളവർക്ക് ഓരോ ലക്ഷങ്ങൾ നൽകി കുട്ടികളെ പ്രോത്സാഹിപ്പിച്ച കോൺഫിഡൻസ് ഗ്രൂപ്പ് ചെയർമാൻ സി.ജെ റോയ് എന്ന ആ വലിയ മനസ്സിനാണ് ഇന്നത്തെ എൻ്റെ കയ്യടി 👏 👏👏
dex
Tg
Ol, the, best
0
1 8
ആ ചന്ദനമണി ഒക്കെ കേട്ടപ്പോ തന്നെ ഉറപ്പിച്ചതാ ഇവൻ തന്നെ ജയിക്കുമെന്ന്...., 🔥🔥🔥🔥🔥 ചെക്കൻ തീ ആണ്., 🔥😍😍
🥰🥰🥰🥰🥰
സത്യം
True
Where is his father ?
അർഹിച്ച അംഗീകാരം ശ്രീനന്ദ്.. ദൈവം ഉന്നതങ്ങളിൽ എത്തിക്കട്ടെ.. Love u മുത്തേ
L
L
L
P
P
L
L
L
L
L
Sreenadyne asumsakal
ഇവർ നന്നായി പാടുമ്പോൾ സ്വന്തം മക്കൾ പാടുന്നത് പോലൊരു സന്തോഷം mg ശ്രീകുമാർ ൻറെ മുഖത്ത് കാണാം 👍🏻
Yes yes
മിയകുട്ടി മേഘന ഒരു സ്ഥാനതും എത്തിയില്ല എന്ന നിരാശ ലവലേശം ഇല്ലാതെ പാട്ടിനോപ്പം ഡാൻസ് കളിച്ച ആ കുട്ടികൾക്കാണ് എന്റെ വക ഒന്നാം സമ്മാനം ♥️
Roy sir ith thanne aanu paranjath. Pakshe 3 laksham koduthu oro kuttikum. Angane thaangal vallathum offer…..😊
ഈ പ്രോഗ്രാമിൽ നിറഞ്ഞു നിന്ന കുട്ടി ആയിരുന്നു മേഘന. Prize ഒന്നും കിട്ടിയില്ല എന്ന് അറിഞ്ഞപ്പോൾ ഹൃദയത്തിൽ ഒരു നീറ്റൽ
@@vargheset7001 എന്ന് പറഞ്ഞിട്ട് kariyam ഇല്ല.
മറ്റു കുട്ടികൾ പാടിയ പോലെ ഉള്ള songs ഒന്നും കൊച്ചു കുട്ടികൾക്ക് പാടാൻ പറ്റില്ല..
Eg. ത്തിന് ശ്രീ nand,ആണ് benson. ഒക്കെ പാടിയ തു പോലെ യുള്ള പാട്ട് പാടാൻ അവർക്ക് കഴിയില്ല...
ജഡ്ജസ് നെ കുറ്റം പറഞ്ഞിട്ട് kariyam ഇല്ല
இவருக்கு..3,4,ல்..
நமக்கு கண்டு, ஆஸ்வதிக்
கேன்டே ! ! .
@@sumibaji007 ഞാൻ judges നെ കുറ്റം പറഞ്ഞതല്ല, ആ കുട്ടിയുടെ പാട്ടുകൾ കേട്ടിട്ട് judges ഓരോ കമന്റ് പറയുമ്പോൾ ഞാൻ കരുതി അതിനു 2ആം സ്ഥാനം എങ്കിലും കിട്ടുമായിരിക്കും എന്ന്. ഏതായാലും ഫൈനൽ വരെ എത്തിയല്ലോ അത് ഒരു നല്ല കാര്യം ആണല്ലോ. May God Bless.
അർഹിച്ച അംഗീകാരം. 🥰♥️നന്ദുട്ടാ. എല്ലാകുട്ടികൾക്കും അഭിനന്ദനങ്ങൾ. സൂപ്പർ program ആണ് 🥰
അർഹിച്ച അംഗീകാരം,, ശ്രീനന്ദ് 👍👍👍
Ddgýf
മേഘനയെ ഇഷ്ടം.. കുട്ടിയ്ക്ക് ഇനിയും സമയമുണ്ട്.. First prize കിട്ടാൻ.. ഇനിയും മത്സരങ്ങളിൽ പങ്കെടുപ്പിക്കുക.. ( ആൻകുട്ടി കുറേ മത്സരങ്ങളിൽ പങ്കെടുത്തതാണ്..):പക്ഷെ Confident ഗ്രൂപ്പിലെ Roy sir ന്റെ സംസാരത്തിൽ നിന്നും മനസ്സിലായത് third prize ബാംഗ്ലൂർ കുട്ടിയ്ക്ക് land ആയിരിക്കും എന്ന് )
@@Nivedyas215 tfv,
Kk9km
Srenamhu
ഹൃദയം നിറഞ്ഞ ആശംസകൾ ശ്രീനന്ദ് മോനേ🥰🥰
ഒരു സ്ഥാനത്തും എത്തിയില്ല എന്ന നിരാശ ഒട്ടും ഇല്ലാതെ പാട്ടിനൊപ്പം ഡാൻസ് കളിച്ച മിയകുട്ടിക്കും മേഘ്ന കുട്ടിക്കും 3 lake വിധം കൊടുക്കാൻ കാണിച്ച aa വലിയ മനസ്സിന് ഒരു ബിഗ് സല്യൂട്ട്. പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അർഹിക്കുന്ന പരിഗണന നൽകി സമ്മാനം കൊടുക്കാൻ മനസ്സ് കാണിച്ച flowers ടീം മിനും ബിഗ് സല്യൂട്ട് ഈ പരിപാടി ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഒപ്പം പാട്ടുപാടിയ എല്ലാവരും അവരുടെ ആഗ്രഹം പോലെ നല്ല പാട്ടുകാർ ആയി നല്ല നല്ല സിനിമകളിൽ പടൻ ഉള്ള അവസരം ഉണ്ടാവട്ടെ എന്നും അത്മർത്തമയി പ്രാർത്ഥിക്കുന്നു 👍👍🥰🥰❤️❤️
റോയ് Sir ന് 🙏🙏🙏🙏🙏 എല്ലാ മക്കളെയും സ്നേഹത്തോടെ പരിഗണിച്ചതിനു...
നന്ദൂട്ടൻ വിന്നറായ ആ അനുഗ്രഹീത നിമിഷം😍😍🙏💯
ശരിക്കും അർഹിക്കുന്ന അവാർഡ് തന്നെ കൊടുത്തു,, അത് കിട്ടേണ്ട ആൾക്കു തന്നെ 🥰🥰🥰👌🏻👌🏻👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻
A Meghna fan, I was a regular viewer of top singer. I think Sree and, Ann benson and hanoona together should have been the winner.
അർഹതയ്ക്കുള്ള അംഗീകാരം.. 👌... 👌👌.. ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 💐.. അഭിനന്ദനങ്ങൾ 💐
നിഷ്കളങ്കരായ കുട്ടികൾ ❤️അസൂയ ഒട്ടുമില്ലാതെ വിജയത്തിൽ ആഹ്ലാദിക്കുന്നു. നന്നായി വരട്ടെ ❤️❤️❤️
എല്ലാവർക്കും സമ്മാനം കൊടുക്കാൻ കാണിച്ച ഈ പ്രോഗ്രാമിന് എല്ലാ വിധ ആശംസകളും
വിജയികൾ സമ്മാനം വാങ്ങുമ്പോൾ അവർക്കൊപ്പം ഉണ്ടായിരുന്ന രണ്ടു കുട്ടികൾ അവരുടെ മുന്നിൽ നൃത്തം ചെയ്യുന്നു👏👏❤
പാട്ടിനെ കുറിച്ചൊന്നും അറിയില്ലെങ്കിലും മനസിൽ കണ്ടിരുന്നു ഞാനും. ഈ മോനു കിട്ടുമെന്ന് 👍🏻👍🏻👍🏻.,.. എല്ലാ മക്കളും സൂപ്പർ 👌👌👌👌👌❤️❤️❤️❤️
ഇതിപ്പോ എല്ലാവർക്കും സമ്മാനം കിട്ടി എല്ലാവർക്കും സന്തോഷമായി. പ്രേക്ഷകർക്കും സന്തോഷവും സമാധാനവുമായി. നല്ല പര്യവസാനം 👍❤🌹
18:31 18:33
Ellavarum ellavareyum abhinanadhichu...but ee program ithrayum energy aayitu avatharipicha midhunirikate ente salute🎉
ശ്രീനന്ദേ കണ്ണാ... അഭിനന്ദനങ്ങൾ.. 👏👏👏💕💕💕😍😍🥰🥰🥰❤❤❤❤
നന്ദൂസ് വിജയ കിരീടം ചൂടി വരുന്നത് കണ്ട് മനസ് തിരുവോണനാളിൽ കുളിർ മഴയായി കണ്ണിൽ പെയിത്റങ്ങിയതാ.........👑👑👑👑👑🙏🙏🙏🙏🙏🙏🙏🙏🙏⭐⭐⭐⭐⭐⭐⭐
നന്ദുകുട്ടാ congrats എന്റെ കുഞ്ഞിന്റെ എഫെർഡും ദൈവാനുഗ്രഹം ❤❤❤❤❤❤❤ലവ് U കുട്ടാ
മുഴുവൻ കുട്ടികളുടെയും മനസ്സും കരങ്ങളും ഒരേ പോലെ നിറച്ച flowers tv kk big salute
കേരളക്കരയുടെ വരദാന മാണ് ശ്രീനന്ദ് എന്നും എപ്പോഴും ദൈവം തുണയായിരിക്കട്ടെ
Oo o
ജാതി കൂടി വേണം എന്നാലെ ഇവന്മാർ അംഗീകരിക്കൂ. അല്ലേ പാവം ശ്രീഹരിക്ക് പറ്റിയ പോലെ ഇവനേം തട്ടിയേനെ.
¹fentastic❤😂
Sreenandh kappu Kozhikodinu kondu pooyii🏆🏆🏆
Congratz SREENANDH 😍😍😍
ഏറ്റവും ഇഷ്ട്ടം ആയതു മേഘന മോളുടെ പാട്ട് കിടന്ന കിടപ്പിൽ 5 വട്ടം കേട്ടു ❤️❤️❤️❤️❤️
പ്രേത്യേകിച്ചു ഒന്നും തോന്നിയില്ല
കാരണം.. അത്ഭുത സിംഗർ ആണ്
ഞാൻ നേരെത്തെ ഉറപ്പാക്കിയിരുന്നു
അർഹിച്ച അംഗീകാരം
🌹🌹🌹🌹🌹🌹🌹🌹
❤️❤️❤️❤️❤️❤️❤️❤️
മലയാളകരക്ക് നല്ലൊരു വാഗ്ദാനം തന്നെയാണ് ശ്രീനന്ദ്.
കണ്ടറിയണം..
@@rafeekrafeek5910 asooya pottunnundalle oru kaaryavumilla
@@nourinvideo6988 അമ്മോ ആ അർത്ഥത്തിൽ എടുക്കല്ലേ pls.. ഞാൻ ചാനലുകാരുടെ പിഴിയലിന് ആണ് ഉദേശിച്ചത്.. എന്റെ മോനൂട്ടൻ ആണ് srenath
@@rafeekrafeek5910 ok ok ningal kandariyanam ennu type cheythathu vaychapol nandoosinod entho deshyamullath pole thonni sorry ente thettidhaaranayaanu enik nandoosine othiri ishtaanu nandusine njan neril poy kandu samsaarichu giftoke koduthu ponnu nalloru monaanu nanduttan nalla perumaattam mon nalla uyarangalil ethatey 👏👏👏👍👍
@@nourinvideo6988 ഞാനും അവിടെ ഉള്ള നസിൽ മൂസയും പോയിരുന്ന കഴിഞ്ഞ വർഷം അന്ന് കാണാൻ പറ്റിയില്ല
ഇത്രയും നല്ല ഒരു പാട്ട് എടുത്ത് അതിമനോഹരമായി പാടിയ മേഘനകുട്ടിക്ക് ഒരായിരം അഭിനന്ദനങ്ങൾ.. ചക്കരയുമ്മ മുത്തേ 🥰🥰🥰
🥰🥰🥰🥰
ശ്രീ മോന് അഭിനന്ദനങ്ങൾ. അർഹതക്കുള്ള അംഗീകാരം
I love you ❤❤❤❤❤
അതാണ് C. J. ROY. അദ്ദേഹം കണ്ടറിഞ്ഞു. മറ്റുള്ള കുട്ടികളെയും സന്തോഷിപ്പിച്ചു. 👍👍👍
ഇതൊരു കിടുക്കാച്ചി ഫൈനൽ ആരുന്നു.. ആദ്യ 3 സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഭയങ്കര മത്സരം നേരിട്ടു
ഏഴ് മാസങ്ങൾക്ക് ശേഷം ഈ എപ്പിസോഡ് എനിക്ക് കാണാൻ സാധ്യമാക്കിയ youtube അൽഗോരിതത്തിന് നന്ദി...
സംഗീത പ്രേമികളുടെ അഹങ്കാരം,Sreenandh Vinodh 👍👍👍
ശ്രീനന്ദ് മോനെ അഭിനന്ദനങ്ങൾ, ഭാവിയിൽ അറിയിപ്പെടുന്ന ഗായകൻ ആകും ഉറപ്പ്, എല്ലാ കുഞ്ഞു കൂട്ടുകാർക്കും അഭിനന്ദനങ്ങൾ
ശ്രീ നന്ദ് അഭിനന്ദനങ്ങൾ മോനെ, കൂടുതൽ ഉയരങ്ങളിൽ ഇനിയും എത്തട്ടെ.
സുമൂഹൂർത്തമായി പൊളിച്ചു അക്ഷിത് കുട്ടാ
നിഷ്കളങ്കനായ മോൻറെ പാട്ട് ജയൻ പറഞ്ഞത് പോലെ കേരളക്കരയിൽ മാത്രം അല്ല ലോകം മുഴുവൻ ഉള്ളവർ ഏറ്റു പാടണം എന്ന് തന്നെ ആണ് ആണ് ആഗ്രഹം.......നന്ദൂസേ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ ⭐⭐⭐⭐⭐⭐⭐⭐⭐
അഭിനന്ദനങ്ങൾ നന്ദൂസേ 🥰🥰🥰🥰🌹🌹🌹🌹🌹🌹🌹💞💞💞💞💞💞💞💞💝💝💝💝💝💝💝💝💝💝💝💝💝
ശ്രീനന്ദ് ഉയരങ്ങളിൽ എത്തട്ടെ 👍👍.
അർഹിച്ച കരങ്ങളിൽ എത്തി thanks മോനെ 🥰🥰🥰🔥🔥
നന്ദൂസ് 🥳🥳🥳🥳🥳വീണ്ടും വീണ്ടും പാട്ടുകൾ കാണാൻ തോന്നുമ്പോ ഞാനും എന്റരണ്ടു വയസുള്ള മോളും മോന്റെ പാട്ട് കേൾക്കാറുണ്ട് 🥰ഒരുപാട് ഇഷ്ടം ❤️god bless you all my kidz❤️😘
Congratulations ശ്രീനന്ദ്... You deserve it 👍👍👍👏👏👏
അർഹിക്കുന്ന കരങ്ങളിൽ തന്നെ 😍
👍👍👍👍thats true dear😍😍😍
Na ndus sound melodious and a best singer congrats monu
ശ്രീ ഹരി കുട്ടാ നിനക്കാണ് മോനേ ഒന്നാം സമ്മാനം.
നീ ഉയരങ്ങളിൽ എത്തട്ടെ. God bles you
@@vivekgameing8962പാവം അവന്റെ ജാതി താണു പോയില്ലേ , പണ്ട് സന്നിധാനന്ദനെ തേച്ച പോലെ എംജി ശ്രീകുമാർ അവനേം തേച്ചു.
ഇത് കണ്ട് സംഗീതത്തെ കുറിച്ച് ഒന്നും അറിയാതെ വിതൂരതയിലേക്ക് നോക്കിനിൽക്കുന്ന ലെ# അനു സിതാര 😌
Sreenand winner aayappol..njan karanju..santhosham kondu..chilappo njan orkkum..nthinanu njan ee kuttiye ithra..snehikkunnathu..ennu...🙂🙂🙂umma..ponne😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
എൻ്റെ സ്വപ്നം ആയിരുന്നു എൻ്റെ nandhoottan തന്നെ first കിട്ടും എന്ന്....
അതെ പോലെ നടന്നു.
താങ്ക്സ് ഗോഡ്....
Sreenand was amazing..consistent 💪🏼💪🏼💪🏼god bless🙌🏼🙌🏼loved Ann’s performance too..kattile pazmulam was too good👌🏽👌🏽👌🏽God bless all the kids🙌🏼🙌🏼🙌🏼👌🏽👌🏽👌🏽👌🏽👏🏼👏🏼👏🏼👏🏼
എല്ലാവരുടെയും പാട്ട് സൂപ്പർ ❤️
അർഹിച്ച അംഗീകാരം നന്ദുട്ട അഭിനന്ദനങ്ങൾ
ആൻകുട്ടിയുടെ കാട്ടിലെ പാഴ്മുളം...more than super. ജയസൂര്യ പറഞ്ഞതിൽ ഒരത്ഭുതവുമില്ല. ഒരു tension നുമില്ലാതെ ഫിനാലേക്ക് stage ൽ വരുന്ന ഒരു rare കുട്ടിയാണ് Annkutty. It shows that she is that much confident. വരവാണീ.... മാത്രം കേട്ടാൽ മതി മോളുടെ കഴിവ് അളക്കാൻ...
പോടാ തായോളി
Congratzz ശ്രീനന്ദ്, he deserve it 😍😍😍
അർഹിച്ച അംഗീകാരം എല്ലാവർക്കും സമ്മാനം'
ഞാൻ ഡെയിലി മോൻ ഈ പ്രൈസ് വാങ്ങുന്നത് മാത്രം സേർച്ച് ചെയ്ത് കാണും...
അത്രക്ക് ഇഷ്ടം ആണ് എന്റെ ചക്കര കുട്ടനെ...
മോൻ അർഹിച്ചത് തന്നെ.. ❤️❤️❤️❤️❤️
സത്യം പറയാലോ കാട്ടിലെ പാഴ് മുളം എന്ന പാട്ടു super ലാസ്റ്റ് വരി വരുമ്പോൾ ഭയങ്കര ടെൻഷൻ ആണ് ആ മോൾ വിജയകരമായി പൂർത്തീകരിച്ചു 👍👍👍
Dasettan പാടി അനശ്വരമാക്കിയ ഗാനം ഒരു female ശബ്ദത്തിൽ, അതും നമ്മുടെ ആൻ കുട്ടിയുടെ voice ൽ കേൾക്കുമ്പോൾ അതീവ ഹൃദ്യം... ❤️❤️
അടിപൊളി പ്രോഗ്രാം ഒരിക്കലും നിർത്തരുത് ഈ പ്രോഗ്രാം 👍🥰🥰🥰🥰🥰🥰🥰
മറഡോണയുടെ ആ ഇടങ്കയ്യൻ ഗോൾ ഓർത്തു പോയി... ഹോ ശ്രീനന്ദ്...അങ്ങിനെയേ തീരുമാനിക്കാൻ ആകൂ..
ശ്രീ നന്ദ് വലിയ പാട്ടുകാരൻ ആയി കാണാൻ കഴിയട്ടെ
Congratez നന്ദുട്ടൻ you deserved it 👏👏👏👏👏
മേഘന മേഘന. കുഞ്ചു മേഘന 🥰🥰🥰❤❤❤❤👌👌👌👏👏👏👏
സീസൺ വൻ. കോഴിക്കോട് നു. കിട്ടുമായിരുന്നു. അത് ആർക്കോ വേണ്ടി. മനഃപൂർവം. നഷ്ടമായപ്പോൾ. പാവം റിച്ചു ചതിയിൽ. പട്ടു. പക്ഷെ. കോഴിക്കോട്. പൊളിയല്ലേ ഇതാ. വീണ്ടും. കോഴിക്കോട് വിന്നാർ. അതാണ്. നമ്മുടെ കോഴിക്കോട്. അഭിനന്ദനങ്ങൾ. ശ്രീനന്ദ്
Top Band ഒരു രക്ഷ ഇല്ല..
sreenandhu mone super.All the best mone 🥰🥰😘😘😘😘😘😘
ശ്രീനന്ദു 👍👍👍മോൻ ഇനിയും നന്നായി പാടണം
അർഹിച്ച ആള്ക്കുതന്നെ ഫസ്റ്റ് പ്രൈസ് ❤️❤️❤️
എല്ലാവർക്കും അവരർ ഹിച്ച അംഗീകാരം കിട്ടിയതിൽ സന്തോഷം🙏👍🏻👌🏻❤️❤️❤️
SriNandu a name known to all music lovers, it seems, actually groomed himself to reach this coveted position by himself. If you watch from the first day of this competition, you all will agree with me. He is having the thirst for music, a strong desire to excel. Well done, may Goddess Saraswati bless you and fullfill all your dreams. 🌹🌹🌹
ചന്ദനമണി പാടിയപ്പോൾ തന്നെ ഉറപ്പിച്ചു കപ്പ് ശ്രീ കൊണ്ട് പോകും എന്ന് 👌🏻
ഒരു കുട്ടിയെയും സങ്കടപ്പെടുത്താതെ എല്ലാവരെയും പ്രശംസിച്ചത് അഭിനന്ദനങ്ങൾ
എല്ലാവർക്കും സമ്മാനം.. എല്ലാവർക്കും സന്തോഷം..😍 great..
മേഘ്ന കുട്ടിയുടെ പാട്ട് സൂപ്പർ, സൂപ്പർ 👍👍
❤️❤️
ഈ നാദം ലോകം എമ്പാടും നിറയട്ടെ 💞💞💞💞💞💞💞💞💞💞💞💞💞💞💞
ശ്രീനന്ദ് വിനോദ് ❤❤❤❤❤❤❤❤❤
DHEERGHAYUSHMAAN BHAVA ENTEE NANDOOTTAAA 🌹🌹🌹🙏🙏🙏❤️❤️❤️👏👏👏👍👍👍👌👌👌💞💞💞😘😘😘💕💕💕🤔🤔🤔💝💝💝💋💋💋🤩🤩🤩🎀🎀🎀🎁🎁🎁🌹🌹🌹😍😍😍🥰🏆🏆🏆🎖️🎖️🎖️🤗🤗🤗💘💘💘🌎🌍🌏💘💘💘😂😂😂
Congrats 👍🏻👍🏻 ശ്രീനന്ദ് വിനോദ്
ganagandarvan sreenanduttenu orayiram aashamsakal😘😘😘.orupad uyarengalil ethattee monusee.
വർഷങ്ങൾക്ക് ശേഷം കമലദളം കണ്ട ഒരു ഫീൽ ഹാ എല്ലാവരും നന്നായി പാടി
മറ്റു ചാനലുകളെ കടത്തിവെട്ടും flowers Tv അതിലൊരു സംശയവും ഇല്ല 🥰🥰🥰
Meghana fans.💕💕💕💕💕🌷🌷🌷🌷🌷💅💅💅💅💐💐💐💐💐🌻🌻🌻🌻
23:33 oh God ! What a perfect and mature voice at such a young age! The kid is almost perfect!🎉🎉🎉
Congratulations mone Sreenandh Vinodh.All the best wishes forever.👍👍👍👍👍
Congrats Sreenand. Excellent singer.❤️🧡. Hanoos gave a very nice reaction and affection to sreenand. Good spirit keep it up.🧡🧡🧡.
എല്ലാവർക്കും അഭിനന്ദനങ്ങൾ മക്കളെ 🙏🙏🙏🌹🌹👍
Basheerguruvayoor 🙏🏿പ്രായത്തിൽ കവിഞ്ഞ ഗാനസദസ്സ് ഒരുക്കി meagdu 🙏🏿
Maghna kutty love you fan mee tamilnadu miss you 💗💗💗
പൊന്നുമോൻ ശ്രീനന്ദു 🥰😍❤💪💗
Miya kutty fans❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥
മിയകുട്ടി ❤❤❤🥰🥰🥰🥰👏👏👏
Vallathe oru nimisham
Kannukal nirayunna nimisham😮
അറിയാമായിരുന്നു bro തന്നെ ആണ് എന്ന് സൂപ്പർ 😍
കാട്ടിലെ പാഴ്മുളം supb മോളെ👌👌👌
Stree Naddhe 🙏❤❤ 🙏Congratulations 🎊 👏 💐
സംഗീത ലോകത്തെ അഭിമാനം, Sreenandh Vinodh.👍👍👍
അർഹിച്ച അംഗീകാരം 😘😘😘 ഇനിയുമിനിയും ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ ✨️✨️✨️✨️
ആശംസകൾ ❤എല്ലാം കുട്ടികൾക്കും
2024 ഇൽ കാണുന്ന ഞാൻ
ഞാനും
Njnum epooole
ഞാനും
മേഗന കുട്ടി,മിയ കുട്ടി വളരെ ഉഷാറായിട്ടുണ്ട്.
ഞാൻ ഇത് tv അണ്ടതാ എന്നാലും അളിയാ നീ പൊളിച്ച് 😘😘😘😘😘😘😘
ശ്രീനന്ദ് മോന് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ... ഇനിയും ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰
Enthukondum first prizene yogyanaaya mon thanne god bless you
അർഹതയ്ക്കുള്ള അംഗീകാരം 🌹🌹🌹🌹🌹🌹🌹💞💞💞💞💞👌👌👌💞💞
3:15am, I am watching you- winner and all of you winners,Love you all…