അള്ളാഹു ആകാശത്താണ് എന്ന പൊട്ടത്തരവുമായി വന്ന മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി Vahab saqafi | Balussery

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024
  • Mampad vahab saqafi
    Mujahid Balussery speech
    Mujahid Balussery latest speech
    alavi saqafi kolathur
    Sirajul islam balussery
    Rafeeq salafi
    sunni mujahid samvadam
    sunni mujahid mugamugam
    alavi saqafi kolathur mugamugam
    perod usthad speech
    kanthapuram usthad
    perod abdurahman saqafi
    perod usthad new speech
    ap usthad speech
    അള്ളാഹു ആകാശത്താണ് ഇരിക്കുന്നതെന്ന
    വിവരക്കേട് പറഞ്ഞ് മുജാഹിദ് ബാലുശ്ശേരി
    പൊട്ടത്തരവുമായി വന്ന വഹാബി പാതിരിയെ
    ഇസ്‌ലാം മതം പഠിപ്പിച്ച് വഹാബ് സഖാഫി മമ്പാട്
    ഏവരും കേൾക്കുക
    #mujahidbalussery
    #മുജാഹിദ്_ബാലുശ്ശേരി
    #vahab_saqafi_mampad
    #കാന്തപുരംഉസ്താദ്
    #perod_usthad_new_speech
    #perod_usthad_speech
    #kanthapuram_usthad

ความคิดเห็น • 299

  • @yaqoobkk3193
    @yaqoobkk3193 10 หลายเดือนก่อน +17

    സൂപ്പർ മറുപടി

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน +16

    അല്ലാഹുവിൻ്റെ 'അനുഗ്രഹം ഈ ഉസ്താദിനും സംഘാടകർക്കും..ഉണ്ടാകുമാറാകട്ടെ! ആമീൻ❤❤❤

    • @YusufK-vm5wk
      @YusufK-vm5wk 3 หลายเดือนก่อน +1

      Ameen 💞💞

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 หลายเดือนก่อน +1

      Aameen

  • @Siraj-cmk313
    @Siraj-cmk313 10 หลายเดือนก่อน +29

    അഹ്ലുസ്സുന്നയുടെ നെടും തൂൺ വഹാബ് സഖാഫി ഉസ്താദ്.....
    നീ ആഫിയത്തുള്ള ദീർഗായുസ്സ് കൊടുക്കണേ അല്ലാഹ്.......

  • @mohammadrafeekrafeek5609
    @mohammadrafeekrafeek5609 10 หลายเดือนก่อน +16

    അൽഹംദുലില്ലാഹ്, ഉസ്താദ് വഹാബികളെ കുറിച്ച് നല്ല അറിവ്..

    • @machu280
      @machu280 6 หลายเดือนก่อน

      വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
      വഹാബ് സ്വവർഗരതി വീരൻ..
      വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
      ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

    • @surendranc3271
      @surendranc3271 วันที่ผ่านมา

      ധാരാളം പുട്ടി അടിച്ചു അർഥം മാറ്റി ഖുറാനെ രക്ഷിച്ചെടുക്കാനുള്ള ആരംഭം

  • @aravindakshannairm.k
    @aravindakshannairm.k 4 วันที่ผ่านมา

    അല്ലാഹ് /ദൈവം പരാശ്രയി ആണ് തന്നെ !!

  • @abdullasaqafi1534
    @abdullasaqafi1534 8 หลายเดือนก่อน +4

    ക്ലിപ്പുകൾ മുഴുവൻ കേൾപ്പിക്കാൻ നിന്നാൽ പ്ര സം ഗി ക്കാൻ സമയം ഉണ്ടാകുമോ

  • @mansoor78ali
    @mansoor78ali 6 หลายเดือนก่อน +10

    ആരെന്ത് പറഞ്ഞാലും സുന്നി ഗൾക്ക് ആണ് വിജയം

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      മോദിക്കാന് വിജയം എപ്പോഴും... ജന പിന്തുണ ഇല്ലാ.. ജന ദ്രോഹം ചെയ്യുന്നുമുണ്ട്... ചെയ്യാത്ത കാര്യങ്ങൾ ചെയ്തു എന്നും പറയുന്നുണ്ട്..

    • @ajilpm3534
      @ajilpm3534 11 วันที่ผ่านมา

      ഏതായാലും മമ്മൂഞ്ഞിനും അനുയായികൾക്കും ലോകത്തു വിജയമില്ല ജ്യൂദാർ ഉൾപ്പെടെ സകലരും അണ്ണാക്കിൽ തന്നെ തരുന്നുണ്ട് ഷേവ് ഇറൻ ഷേവ് ഗസ 😂​@@basherrk2072

  • @bushrasiddique3383
    @bushrasiddique3383 3 หลายเดือนก่อน +3

    👍👍👍👍👍👍👍👍

    • @ZAHRAMEDIA1
      @ZAHRAMEDIA1  3 หลายเดือนก่อน

      Masha Allah

  • @AboobackerSidheeq-b9v
    @AboobackerSidheeq-b9v 10 หลายเดือนก่อน +5

    Super. അൽഹംദുലില്ലാഹ്

  • @pmalangsha2906
    @pmalangsha2906 3 หลายเดือนก่อน +1

    Ustadne. Allahu. Deergash. Nalgate. Amen. Summa. Amen

  • @Naseempp-jv6ku
    @Naseempp-jv6ku 2 หลายเดือนก่อน +3

    സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതന്മാർക്ക് ദീർഘായുസ്സ് ആഫിയത്തും നൽകട്ടെ 💪💪💪

  • @anasanuanas7814
    @anasanuanas7814 9 หลายเดือนก่อน +1

    Paradhoosham👌👌👌👆

  • @mohammedhamza3050
    @mohammedhamza3050 8 หลายเดือนก่อน +1

    ഭൂമിയിലുളളവരോട്കരുണകാണിക്കൂ
    ആകാശത്തുളളവന്‍ നിന്നോട്
    കരുണകാണിക്കും

  • @ABDULRAZAK-mx8hp
    @ABDULRAZAK-mx8hp 10 หลายเดือนก่อน +7

    ♥️👌

  • @shamsudheenshamsu5739
    @shamsudheenshamsu5739 9 หลายเดือนก่อน +1

    Alhamdulilla usthad paranjath shariyanne

  • @AbdulSalam-q2p
    @AbdulSalam-q2p หลายเดือนก่อน +1

    അള്ളാഹു ആകാശത്ത് തന്നെ

  • @RajanRajan-ft1fs
    @RajanRajan-ft1fs 6 ชั่วโมงที่ผ่านมา

    Oru vakine pala arthangalum untaki avaravarude saihatyam pole parayunnade...vyekthamaahunnu

  • @ahmedhclt7746
    @ahmedhclt7746 5 หลายเดือนก่อน +1

    Athalla akashathullavan nighale nere oru charal warsham ayakkunnathine patti nighel nirbhayarayi irikkukayano.ente thaaakketh vazhiye nighel aringh kollum.
    ( Surath mulk17)

  • @ahmedhclt7746
    @ahmedhclt7746 5 หลายเดือนก่อน

    Akashathullavan nighale bhoomiyil aazhthikalayunnathine patti nighel nirbhayaraayirikkukayaano.appol adh elaki maringh kondirikkum.
    ( Surath mulk 16)

  • @muhammadosman3314
    @muhammadosman3314 4 หลายเดือนก่อน +1

    ഷിർക്കൻ മൗലവീ, നിങ്ങൾ നാന്നാകുകയില്ല.

  • @zubairkt1784
    @zubairkt1784 หลายเดือนก่อน

    👍

  • @babukv-uq7kn
    @babukv-uq7kn 5 วันที่ผ่านมา

    ഉസ്തു പറഞ്ഞത് ശരി യാണ് ലോകത്തിലെ ആർക്കും പരിഭാഷ പെടുത്താൻ കഴിയില്ല കാര്യം നറച്ചു ബ്രാക്കറ് ആണ് കൂടാതെ മൊമെട് എഴുതാൻ പറഞ്ഞവൻ അവന്റെ സ്വന്തം ആയതു അടിച്ചു കയറ്റി

  • @rihannk5217
    @rihannk5217 27 วันที่ผ่านมา

    👍👍👍

  • @Milano-mecca
    @Milano-mecca หลายเดือนก่อน

    ഇത് ഞമ്മന്റെ pediatric surgeon alle😍

  • @majeedpoomala7272
    @majeedpoomala7272 3 หลายเดือนก่อน +6

    മുജാഹിദല്ല ; മുജാഹിൽ:😂😂😂

    • @bilalhamsa4418
      @bilalhamsa4418 3 หลายเดือนก่อน

      കാന്താപ്പൻ ടീംസ്

    • @majeedpoomala7272
      @majeedpoomala7272 3 หลายเดือนก่อน

      @@bilalhamsa4418 മുജാഹിലുകളെ ഇബനുത യ്യി മീടെ ജാര സന്തതികളെ ന്നും പറയ്യും

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      ​@@majeedpoomala7272കുബൂരി എന്നും കുറാഫി എന്നും കാന്ത മതക്കാർ എന്നും അറിയപ്പെടുന്നു..

    • @majeedpoomala7272
      @majeedpoomala7272 3 หลายเดือนก่อน

      @@basherrk2072 മക്കാ മുനാഫിക്കുകൾ എന്നും പറയാം. മക്കാ മുനാഫിക്കുകൾ എന്നും പറയും

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      @@majeedpoomala7272 എന്ത് പേര് വേണമെങ്കിലും.. എല്ലാ പേരും യോജിക്കും കുറഫികൾക്

  • @mansoor78ali
    @mansoor78ali 6 หลายเดือนก่อน

    👌👌👌👌👌👌👌❤️❤️❤️👍👍👍

  • @vijayannairvijayannair8890
    @vijayannairvijayannair8890 7 วันที่ผ่านมา

    മനുഷ്യരായി ജീവിക്കാൻ നോക്ക മാപ്പിളെ.ഈ ഭാന്ത

  • @Kdramaandkpopworld
    @Kdramaandkpopworld 10 หลายเดือนก่อน +3

    മുസ്ലിയരെ എന്തിനാ പച്ചക്കളവ് പറഞ്ഞു പാവം ഖയുമിനെ പറ്റിക്കുന്നത്. അല്ലാഹുവിന്റെ മുമ്പിൽ നിൽക്കേണ്ടി വരും.

    • @Sirajmuneer-bt5ii
      @Sirajmuneer-bt5ii 8 หลายเดือนก่อน

      Hello

    • @abdulkharimhkarim6166
      @abdulkharimhkarim6166 7 หลายเดือนก่อน

      മുസ്ലിങ്ങൾ മതത്തിൽ കളവു പറയില്ല അങ്ങനെ പറഞ്ഞാൽ അത് മുസ്ലിമല്ല........

    • @basherrk2072
      @basherrk2072 3 หลายเดือนก่อน

      ആ വിശ്വാസം ഒന്നും അവർക്കില്ല അവർക്ക് പോക്കറ്റ് and വയർ ആണ്

  • @ahmedhclt7746
    @ahmedhclt7746 5 หลายเดือนก่อน

    Nabi sallallahu alaihi wasallam ayude munbil oru adima shtreeye hajarakkiyappol .nabi sallallahu alaihi wa sallam aa adima sthreeyod chodhichu.
    .Allahu evidayaan
    Avar parenghu allahu akaashathaan
    Avidunn adutha chodhyem
    chodhichu
    . njhaan araan
    Avar parenghu angh Allahu vinte rasool aan
    Nabi sallallahu alaihi wa sallam parenghu .avar muqminathaan avare mojippikkuka.

  • @ameen9801
    @ameen9801 3 หลายเดือนก่อน +2

    കൊട്ടപ്പുറം വാദപ്രതിവാദത്തിൽ വസ് അൽ മൻ അർസൽന എന്ന ആയത്തിന് ലോകത്തിലെ ഒരു ഇമാം കൊടുക്കാത്ത അർത്ഥം പറഞ്ഞ് ഈ ഉമ്മത്തിനെ വഴിപിഴപ്പിക്കുന്ന സമസ്ത പു രോഹിതന്മാർ ഖുർആനിനെ പരിഭാഷപ്പെടുത്താതെ ഇരിക്കലാണ് ഏറ്റവും നല്ലത്

    • @abumunna8904
      @abumunna8904 หลายเดือนก่อน

      എന്തായാലും കാരശ്ശേരി പരിഭാഷ അടി പൊളിയായിരിക്കും

  • @moideenkutty9330
    @moideenkutty9330 หลายเดือนก่อน

    Sathyemeva jayathey samastha loka sukino bhavandu brhamam sathiyam jakam mithiya nireeswara vadikaludey serddhayilek eeswaren vekthi alla vanshakthi anu sweyem ellamellam avunnu sweyam mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottayma anu t t m vettichira

  • @MusammilH
    @MusammilH 3 หลายเดือนก่อน +2

    സുന്നികളെ വിമർശിക്കുന്നവരോട് ഒരൊറ്റ ചോദ്യമേ ഉള്ളൂ നിങ്ങൾ ഏതു മുജാഹിദിന്റെ കൂടെയുള്ളവരാണ്. കുറെ ഉള്ളതുകൊണ്ട് ചോദിച്ചതാണ്സുന്നികളെ കുറിച്ച് സംശയിക്കേണ്ട സുന്നി ഒന്നേയുള്ളൂ ഒരൊറ്റ ആശയക്കാരാണ് എല്ലാവർക്കും.

    • @moideenkoyakp6485
      @moideenkoyakp6485 3 หลายเดือนก่อน

      സുന്നി ഒരൊറ്റ ആശയമുള്ളത് കൊണ്ട്APEK ദക്ഷിണ സംസ്ഥാന കാക്ക തൊള്ളായിരം ത്വരീഖത്ത് സൂഫികൾ തീ ജ്വാനി മുതലായവ

  • @moideenkoyakp6485
    @moideenkoyakp6485 3 หลายเดือนก่อน +1

    അല്ലാഹു ഉള്ളത് കാരന്തൂർ സർക്കസിലാണ്

  • @Kpmehaboob-jl8dg
    @Kpmehaboob-jl8dg 10 หลายเดือนก่อน +5

    ഭൂമിയിലുള്ളവരോട് കരുണ കാണിച്ചാൽ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും ആരാണ് ഈ ആകാശത്തുള്ളവൻ?
    തിരിയിണോർക് തിരിയും അല്ലാത്തവർ നട്ടം തിരിയും

    • @assainmk9143
      @assainmk9143 10 หลายเดือนก่อน +2

      അത് തെന്നെ നിന്നോടും പറയാൻ ഉള്ളത്

    • @yaqoobkk3193
      @yaqoobkk3193 10 หลายเดือนก่อน +2

      തിരിയാത്തവർ തിരിഞ്ഞു എന്ന് പറയുമ്പോൾ കേൾക്കുന്നവർ നട്ടംതിരിയും.

    • @Siraj-cmk313
      @Siraj-cmk313 10 หลายเดือนก่อน +4

      ഓഹാബി ആകെ നട്ടം തിരിയുകയാണെന്ന് എല്ലാർക്കും ഇപ്പൊ തിരിഞ്ഞു......
      വൈരുധ്യങ്ങളുടെ കലവറയാണ് ഓഹാബി മതം...

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د 10 หลายเดือนก่อน

      പൊട്ടാ... വാന ലോകാധിപൻ എന്നാണ് അവിടെ അർത്ഥം പറയുക വഹാബി ആലയത്തിൽ കുടുങ്ങല്ലേ...

  • @abdullasaqafi1534
    @abdullasaqafi1534 8 หลายเดือนก่อน

    ആകാശറ്റിത്തിന്റെ അതി പൻ കരുണ ചെയ്യും എന്നാണ് അതിന്റെ അർത്ഥം

  • @mshaf7112
    @mshaf7112 9 หลายเดือนก่อน +2

    ക്ലിപ്പ് ഉണ്ടാക്കി ആളുകളെ പറ്റിക്കുക അല്ലെ ചെയ്യുന്നത് 🤷‍♂️

  • @anasanuanas7814
    @anasanuanas7814 9 หลายเดือนก่อน

    👆👆🧠👍🤲🤲

    • @machu280
      @machu280 6 หลายเดือนก่อน

      വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
      വഹാബ് സ്വവർഗരതി വീരൻ..
      വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
      ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

  • @Mim-b3h3h
    @Mim-b3h3h 10 หลายเดือนก่อน +3

    Super

  • @PTShaji-w6i
    @PTShaji-w6i 12 วันที่ผ่านมา

    അറബികൾക്ക് കൊടുത്ത കിത്താബ് അനുസരിച്ച് അറബികൾ ജീവിക്കട്ടെ. നമ്മൾ മലയാളികൾക്ക് ആറാം നൂറ്റാണ്ടിലെ ഈ പൊട്ട കിത്താബ് എന്തിനാണ്. നമുക്ക് ഇന്ത്യൻ ഭരണഘടന ഉണ്ടല്ലോ. 👍

  • @phoenixvideos2
    @phoenixvideos2 10 หลายเดือนก่อน +1

    പിന്നെ എവിടെയാണ് അല്ലാഹു ❤

    • @gulfappdeveloper2849
      @gulfappdeveloper2849 9 หลายเดือนก่อน

      അപ്പോൾ വഹാബികൾ അല്ലെ പറയാറുള്ളത്. കർണ നാഡിയേക്കാൾ അടുത്താണ് എന്ന് 😂

    • @phoenixvideos2
      @phoenixvideos2 9 หลายเดือนก่อน

      @@gulfappdeveloper2849
      എല്ലാം പ്രമനല്ലെ
      അതവർ പറഞ്ഞു
      ഒരുകൂട്ടവർ അക്ഷരപ്രതി
      മട്ടവർ അലങ്കരപ്രതി

    • @ajilpm3534
      @ajilpm3534 11 วันที่ผ่านมา

      അള്ളാഹു ഖുർആഷിദേവൻ സിംഹസനത്തിൽ ഇരിക്കുന്നു പുള്ളിക് 2 കൈ ഉള്ളത് വലതുവശത്തു മാത്രം നഗ്നൻ ആണ് സുന്നത് ചെയ്യാത്ത ലിംഗവും 😂😂😂

  • @bijulalrlal1916
    @bijulalrlal1916 15 วันที่ผ่านมา

    ഇയാക്ക് മൗലവിയുടെ അറിവ് കരശേരിയുടെ അറിവ് ഉണ്ടോ

  • @AfsalAfsal-d1o
    @AfsalAfsal-d1o 10 หลายเดือนก่อน

    ❤spr gd vdeo🎉🎉ameen😢

  • @ismailvayalil5339
    @ismailvayalil5339 3 หลายเดือนก่อน +1

    വഹാബികളെ മുറിച്ച് കീറി തോട്ടിലെറിയുന്ന ഉസ്താദിന്ന് എല്ലാ സന്തോഷവും

  • @vadasseriathujoseph1900
    @vadasseriathujoseph1900 9 วันที่ผ่านมา

    ഇപ്പോൾ അറബിയും ഖുറാനും.മലയാളവും അറിയാം. ശ്രീ E A ജബ്ബാർ മാതവും
    അറിയാം.

  • @moideenkutty9330
    @moideenkutty9330 หลายเดือนก่อน

    Aayathul kursiyyi endina nu allaney manassilakkanelley

  • @abdurahimansaid3568
    @abdurahimansaid3568 9 หลายเดือนก่อน +1

    മുത്തേടം കാസിമി യുടെ പരിഭാഷ വായിക്കു . വഹാബേ

  • @ulpaleshNadarUlpu
    @ulpaleshNadarUlpu 10 หลายเดือนก่อน

    Eathaa ee mannunni... Poyi usthaadumaarude kundanadi nirthaanulla vazhi kandupidikk... Darsukalil kuttikal peedanam eattuvaangunnu... 😢😢

    • @abdulkharimhkarim6166
      @abdulkharimhkarim6166 7 หลายเดือนก่อน

      ആണുങ്ങൾ സംസാരിക്കുന്നിടത് നിങ്ങൾക്കെന്ത് കാര്യം എന്ന് ആരെങ്കിലും ചോദിക്കും മിണ്ടണ്ട......

  • @Rameshannairkizhakkel
    @Rameshannairkizhakkel หลายเดือนก่อน

    ഇയാൾ പള്ള നിറക്കാൻ നടക്കുന്ന ഉസ്താത് ആണ് 👌👌👌👌👌👌👌

  • @wheelsgold9806
    @wheelsgold9806 3 หลายเดือนก่อน

    അള്ളാഹു
    അള്ളാഹുവിന്റെ വാജിബായ 20, സ്വി ഫാത്തുകളിലൂടെ ളാഹിറായി നിലകൊള്ളുന്ന ദൃഷ്ട്ടാന്തങ്ങളാണ് മനുഷ്യർക്ക് കണ്ണുകളിൽ കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളെ ദർശിച്ചറിയാനുള്ള ഇൽമ്‌
    ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾക്ക്‌ അർഥം വെക്കുന്ന ഖുർആൻകൊണ്ട് തർബ്ബിയത്തിന്റെ ഇൽമ്‌ മുറബ്ബി യായ ശൈഖൻമാർ മാത്രമാണ് യഥാർത്ഥ അർഥം വെക്കാൻ കഴിയുന്നവർ
    കലിമത്തു തൗ ഹീദിന്റെ അസ്റാറുകളുമാണ് ഖുർആനിൽ ഉള്ള മൂത്ത ശാബിഹാത്തായ ആയത്തുകളിൽ ഉള്ളത്
    അള്ളാഹുവിനെ കുറിച്ച് അറിയാനുള്ള അവസരം ഹദീസുകളാൽ ദൈവദർശനം കിട്ടാതെപോയി മത പണ്ഡിതന്മാർക്ക് പരിശുദ്ധ ഖുർആനിന്റെ അർഥം പഠിപ്പിക്കാൻ അനുവദിക്കാതെ ഹദീസ്സ്‌ സനദുകൾ അള്ളാഹുവിന്റെ ഖുർആനിന് പാര യായി ഹദീസുകൾ കൊണ്ടുള്ള ഖുർആൻ ദുർവ്യാഖ്യാനങ്ങൾ ദുഷ് പ്രവർത്തി യാണെന്ന് പറയാനുള്ള ഈ മാൻ ഇല്ലാതെപോയി മത സങ്കടനകൾക്കും പരിഹിതർക്കും സകല മുസ്ലീം മഹല്ലുകൾക്കുൾക്കും

  • @saidalavim9988
    @saidalavim9988 9 หลายเดือนก่อน +1

    അല്ലാഹുവിന്റെ ദീനും ഖുർആനും ഖുറാഫികളായ സുന്നികൾ കുളമാക്കിയ അത്രയും ഗുരുതരമായ വിധത്തിൽ കുളമാക്കാൻ സാക്ഷാൽ ഇബിലീസിന് പോലും കഴിയില്ലാന്ന് മൊല്ലാക്കാക്ക് അറീലാ..

    • @abdulshukoor2394
      @abdulshukoor2394 5 หลายเดือนก่อน

      അല്ല അലവി പ...... നിനക്ക് തലയില്ലെ കാരശ്ശേരിയോട് പരിഭാഷ എഴുതാൻ പറഞ്ഞത് വഹാബി നിൻ്റെ പാതിരി നായ്ക്കളാണ് വിഡ്ഢി

  • @AbdulRazak-fu1oe
    @AbdulRazak-fu1oe 10 หลายเดือนก่อน +14

    ന്റെ ഫുന്നാര വഹാബ് സഖാഫീ, നിങ്ങൾ ഒരു സത്യം ഇനിയെങ്കിലും മനസിലാക്കണം. ഇരു സമസ്ത കൾക്കും ഇസ്ലാമും സുന്നത്തുമായി യാതൊരു ബന്ധവുമില്ല! കാരണം ഇസ്ലാമിന്റേയും സുന്നത്തിന്റേയും അടിത്തറ ശുദ്ധ തൗഹീദാണ്. അക്കാര്യം ഉറക്കെ പ്രഖ്യാപിക്കാൻ അല്ലാഹു റസൂലിനോട് കൽപിക്കുന്നത് സഖാഫി കണ്ടിട്ടുണ്ടോ? ഉണ്ടാവില്ല! ഞാൻ പറഞ്ഞ് തരാം: അല്ലാഹു റസൂലിനോട് കൽപിക്കുന്നു..
    ( നബിയേ) പറയുക: ഞാൻ എന്റെ രക്ഷിതാവിനെ മാത്രമേ വിളിച്ച് പ്രാർത്ഥിക്കുകയുള്ളൂ. അവനോട് യാതൊരാളേയും ഞാർ പങ്ക് ചേർക്കുകയില്ല (❤ ജിന്ന്: 20❤
    സന്ദേശം: പ്രാർത്ഥനക്കർഹൻ അല്ലാഹു മാത്രം ! അല്ലാഹുവിനോട് മാത്രമേ പ്രാർത്ഥിക്കാൻ പാടുള്ളൂ. അപ്പോൾ ഇസ്ലാമിന്റെ അടിത്തറ തൗഹീദാണ്
    2) റസൂൽ അല്ലാഹുവിനോടാണ് മാത്രമാണ് പ്രാർത്ഥിച്ചത്.അപ്പോൾ സുന്നത്തിന്റെ അടിത്തറയും തൗഹീദ് തന്നെയാണ്. റസൂൽ അല്ലാഹു ഒഴികെ,ആരോടും പ്രാർത്ഥിച്ച് അവരെ അല്ലാഹുവിൽ പങ്ക് ചേർത്തില്ല!
    ഇനി വഹാബ് സഖാഫി പറയൂ.തൗഹീദിന്റെ ഇസ്ലാമുമായോ, തൗഹീദിന്റെ സുന്നത്തുമായോ വഹാബ് സഖാഫിക്കോ, AP ക്കോ, ജിഫ്രി തങ്ങൾക്കോ, സമസ്ത കൾക്കോ ബന്ധമുണ്ടോ ? ഇല്ല! കാരണം നിങ്ങളുടെ മതം തൗഹീദിന്റെ ഇസ്ലാമല്ല, തൗഹീദിന്റെ സുന്നത്തുമല്ല. നിങ്ങളുടെ മതം ശർ കിന്റെ സമസ്ത മതമാണ്. തൗഹീദിന്റെ സുന്നത്തല്ലാത്തത് കൊണ്ട് നിങ്ങൾ സുന്നികളുമല്ല! യഥാർത്ഥ സുന്നികൾ വഹാബികളാണ് താനും!
    ജാറങ്ങളിലെ ഖബറാളികൾ മരിച്ചവരെല്ലന്നും ജീവിച്ചിരിക്കുന്നവരാന്നെന്നും അവരോട് പ്രാർത്ഥിച്ചാൽ അവർ കേൾക്കുമെന്നും ഉത്തരം ചെയ്യുമെന്നതാണല്ലോ സമസ്ത മതത്തിന്റെ വിശ്വാസം. !ഈ പിഴച്ച വിശ്വാസത്തിന്റെ അടിവേര് രണ്ടേ രണ്ട് ആയത്ത് കൊണ്ട് അല്ലാഹു മാന്തിയെടുത്ത് തരുന്നത് സഖാഫി ഇത് വരെ കണ്ടിട്ടില! കാരണം ഖുർആൻ അർത്ഥമറിയില്ല എന്നത് തന്നെ !ലജ്ജാകരം😂 അല്ലാഹു കൃത്യമായ അറിവ് തരുന്നു:
    1) ജാറങ്ങളിലെ ഖബറാളികൾ മരിച്ചവരാണ്, ജീവിച്ചിരിക്കുന്നവരല്ല (❤ നഹ്ൽ:21❤
    ജാറങ്ങളിലെ ഖബറാളികൾ പ്രാർത്ഥന കേൾക്കില്ല, ഉത്തരവും ചെയ്യില്ല (❤ ഫാത്വിർ : 14❤) ജാറക്കച്ചവടം അല്ലാഹു പൂട്ടിച്ചിരിക്കുന്നു!😂😂😂😂 ഒരു കാര്യം കൂടി അല്ലാഹു പറയുന്നു:
    കേൾക്കാത്ത, ഖിയാമം വരെ ഉത്തരം തരാത്ത ഖബറാളികളോട് പ്രാർത്ഥിക്കുന്ന വർ വഴി പിഴച്ചവരാണ് (❤ അഹ്ഖാഫ്:5❤ ) എങ്കിൽ വഹാബ് സഖാഫിയും സമസ്ത കളും മുഴുവൻ ഉസ്താദുമാരും വഴിപിഴച്ചവരല്ലേ ? ചിന്തിക്കണം
    അല്ലാഹു ആകാശത്തായത് കൊണ്ടാണ് നാം ദുആ ചെയ്യുമ്പോൾ ആകാശത്തേക്ക് കൈ ഉയർത്തുന്നത് സഖാഫീ😂😂😂😂

    • @Junaisvgd
      @Junaisvgd 10 หลายเดือนก่อน

      ഇത്രയേറെ ചരിത്രം അറിയുന്ന താങ്കൾക്ക് സിദ്ധീഖ് (റ) തങ്ങളെ ഖബറടക്കിയ സംഭവം അറിയില്ല ല്ലെ😂😂😂 .....
      തങ്ങളോട് സമ്മതം ചോദിച്ചിട്ടാണ് ആ തിരു ചാരത്ത് മറമാടിയത് .....

    • @azeezpt7596
      @azeezpt7596 10 หลายเดือนก่อน

      Thengu Kallu Kachavadam Chaithu Kaattupoya Umer Maulaviye Vilichu Thedunna(oh Guro..)Mujaahid,Salfi,Vahaabikal ibleesinte Anuyaayikal.Kaattupoya Maulaviyude Theettathil Thauheetho,Krimi Keedangalo Ennariyaatha Mujaahid,Salfi,Vahaabikal Dajjaalinte Anuyaayikal.Pe Pidicha Mujaahid,Salfi,Vahaabi Maulavumaarum Theettappuzhukkalaaya Anikalum.(Sunni Madrassayil Padikkunna Kuttikale Kazhuthu Njharichu Kollanamennu Prasangicha Mujaahid Baalu NO1 Pe Piducha Pola Naayi)

    • @Siraj-cmk313
      @Siraj-cmk313 10 หลายเดือนก่อน +1

      ഉസ്താദിന്റെ പ്രസംഗം തലക്ക് കൊണ്ട് പിച്ചും പേയും വിളിച്ചു പറയുന്ന പാവം ഓഹാബി........
      ഓഹാഭിസം ഇസ്ലാം അല്ല എന്ന് ഈ പ്രസംഗം കേൾക്കുന്ന ഏത് ചോറ് തിന്നുന്നവനും മനസ്സിലാകും chakkare😋..... 😋

    • @SDQ-h5u
      @SDQ-h5u 7 หลายเดือนก่อน

      Monee injee okke entha cheyyende ariyo QURAN inganayokke durvyakyanikunno,? ,,, Thankal paranja ella AYATHUM anya daivangale vishwasikunathine pattiyaan . Ath ee AYATHUKALUDE mumbum sheshavumullla AYATHUKAL othunna satyam ariyaan agraham ullavark manasilakum!!!

    • @ahmedhclt7746
      @ahmedhclt7746 5 หลายเดือนก่อน +1

      ​@@Junaisvgdedh sambavem.adh laheefaan
      Adhinte sanadhilla pandithanmar vykthamakkiyuttund.

  • @HarisChembarathi
    @HarisChembarathi 8 หลายเดือนก่อน +3

    ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.

  • @Ideaserol-sp1uq
    @Ideaserol-sp1uq 3 หลายเดือนก่อน +1

    വഹാബികുറാഫി നീ കൊണ്ടുവാ മുഴുവൻ ക്ലിപ്പും

  • @devarajante
    @devarajante 18 วันที่ผ่านมา

    അല്ലാഹുവിൻ്റെ അർശിൻ്റെ അടിയിൽ സൂജൂത് ചെയ്യാൻ വന്ന സൂര്യനെ പറ്റിപ്പറഞ്ഞ ആയത്ത് ശരിയാണോ?

  • @josephmj7814
    @josephmj7814 วันที่ผ่านมา

    Resoolurula

  • @abdullasaqafi1534
    @abdullasaqafi1534 8 หลายเดือนก่อน

    ആകാശത്തിന്റെ അതി പൻ നിങ്ങൾ ക്ക് കരുണ ചെയ്യും എന്നാണ് ആവാക്കിന്റെ അർത്ഥം

    • @ZAINUDDEENVP-q6x
      @ZAINUDDEENVP-q6x 8 หลายเดือนก่อน

      ഐനള്ളാ എന്ന് റസൂൽ ഒരുസ്ത്രീ യോട് ചോദിച്ചു ഫി സ്സമാഇ എന്ന് അവര് മറുവടി പറഞ്ഞു അപ്പോൾ റസൂൽ അവരെ ക്കുറിച്ച്പറഞ്ഞത് അവര് വിശ്വാസി യാണ് എന്നാണ്

    • @ajilpm3534
      @ajilpm3534 11 วันที่ผ่านมา

      ​@@ZAINUDDEENVP-q6xഅതായത് മുഹമ്മദിന്റെ അള്ളാഹു ഖുറൈശി ദേവൻ ആണ് രൂപം ഉണ്ട് സിംഹസനത്തിൽ ഇരിക്കുന്നു 😂 രണ്ട് കൈകൾ ഉണ്ട് വലതുവശത്തു മാത്രം നഗ്നൻ ആണ് സുന്നത് ചെയ്യാത്ത ലിംഗവും ഉണ്ട് 😂

  • @user-id562
    @user-id562 9 วันที่ผ่านมา

    ചന്ദ്രനെ പിളർത്തിയതല്ല ഒരു പപ്പടം രണ്ടായി മുറിച്ചു എന്നാണ് പറഞ്ഞത് പക്ഷെ അറബി ഭാക്ഷ ആയതുകൊണ്ട് പപ്പടം ചന്ദ്രൻ ആയി തെറ്റിദ്ധരിച്ചതാണ് 😂

  • @abdulvahab9213
    @abdulvahab9213 17 วันที่ผ่านมา

    ഉസ്താദിന് അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്നത് ജനങ്ങളെ വഴിപിഴപ്പിച്ച് ദീൻ വികൃതമാക്കാനാണോ

  • @josephissac987
    @josephissac987 3 วันที่ผ่านมา

    ഇവന്മാർ എല്ലാവരും ഇരുന്ന് ഇതിൽ ഇതാണ് ശരിയെന്നു പറയണം. ഓരോരുത്തരും അവരവരുടെ ആശയും പറയുന്നു. മലയാളികൾക്ക് ഖുർആൻ പഠിക്കാൻ ഒരു വിധത്തിലും നടക്കത്തില്ല.

  • @Balakrishnan-sw8nz
    @Balakrishnan-sw8nz 12 วันที่ผ่านมา

    അള്ളാ പുള്ള എല്ലാം സൃടിച്ച ശേഷം ഗുറാൻ എഴുതാൻ പേപ്പർ വാങ്ങിയത് ചൈനയിൽ നിന്നായിരിക്കും കാരണം ആറാം നൂറ്റാണ്ടിൽ ചൈനയിൽ പേപ്പർ മിൽ ഉണ്ടായിരുന്നു എന്ന് രേഖകൾ ഉണ്ട്‌ , അതിനു ശേഷം ഗുറാൻ വന്നു , l

  • @faisalmlv6303
    @faisalmlv6303 9 หลายเดือนก่อน

    ജാഹിലിയ്യാ കാലത്തെ അറബി പഠിക്കാൻ അൽഫിയ്യ കലക്കി കുടിക്കണം മോനേ. അതിനോ! ഗുരുവിനടുത്ത് മര്യാദയോടെ ചെന്നിരിക്കുകയും വേണം.

  • @Abdulazeez-t5s
    @Abdulazeez-t5s 10 หลายเดือนก่อน +5

    സമസ്തയിലെ വിവരം കെട്ട മുസ്ലിയാക്കന്മാരിൽ ഒരാളാണ് ഈ വഹാബ് ഇവനെ പോലെ നുണ പറയുന്ന മുസ്ലിയാർ വേറെ ഇല്ല.

  • @abdurahimanc6909
    @abdurahimanc6909 10 หลายเดือนก่อน

    Itharam vendatha charchakku vendi samayam kalayanam.

  • @thomasmathew7863
    @thomasmathew7863 13 วันที่ผ่านมา

    Athrakku bodhamundu thulukkanmark ,

  • @sinanaboobakkar4709
    @sinanaboobakkar4709 3 หลายเดือนก่อน +1

    പരസ്യമായി ഇസ്ലാമിനെയും മുഹമ്മദ് nabiyeyum കുടുംബത്തെയും ഒക്കെ വൃത്തികേട് prajarippikunna
    ea ജബ്ബാര്‍ aarif liyaqath naser avareyonnum മതം പഠിച്ച നിങ്ങൾ കാണുന്നില്ലേ അവര്‍ക്കുള്ള മറുപടി നിങ്ങളെ kayyilundo
    അറിവില്ലാത്ത പാവങ്ങളെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു

  • @moideenkoyakp6485
    @moideenkoyakp6485 หลายเดือนก่อน

    ആരാണ് അലറുന്നത് പോക്സോസ്വാമിയോ എടോനിന്നെ ഈ മലയാളനാട് മറന്നിട്ടില്ല

  • @ismailvayalil5339
    @ismailvayalil5339 3 หลายเดือนก่อน

    എന്തെല്ലാം ജാതിയാണ് വഹാബിചാരൻമാർ ഉള്ളത്

  • @joshyjose1625
    @joshyjose1625 17 วันที่ผ่านมา

    മദ്രസ വിദ്യാഭ്യാസം നബി പഠനം ഖുറാൻ വിശകലനം അള്ളാൻ്റെ പേരിൽ തല്ലി പൊളികൾ ഇതൊന്നുമല്ല ശരിയായ ദൈവം തന്ന ജീവിതം ഈ പ്രക്രിയകളൊക്കെ മനുഷ്യ നിർമ്മിതം അള്ളാനെ എഴുത്തും വായനയും അറിയാത്ത മമ്മദ് കണ്ടു എന്നും മമ്മദിൻ്റെ സുഖത്തിനു വേണ്ടി കിത്താബ് നിർമ്മിക്കുകയും അത് അന്ധമായി കൊട്ടിഘോഷിക്കുകയും ചെയ്യുക അത് ഒരു തരം വിഗ്രഹാരാധനയാണ് ഈ കെട്ടു കാഴച്ച നേർച്ചകളൊന്നും ദൈവത്തിനെ കാണാൻ വേണ്ട വിളിച്ചാൽ ഉത്തരം തരുന്ന ദൈവത്തേ കൈവിരിച്ച് വിളിച്ചാൽ നിനക്ക് സമീപസ്ഥനാണ് ദൈവം സ്നേഹമയനാണ് ദൈവം അന്വേക്ഷിക്കു കണ്ടെത്തും

  • @mohammedhamza3050
    @mohammedhamza3050 8 หลายเดือนก่อน

    ആറാംനൂറ്റാണ്ടില്‍ ഇറങ്ങിയത്
    ബുര്‍ദ അല്ലെ ഇത് 15ാം നൂറ്റാണ്ടല്ലെ

  • @assainmk9143
    @assainmk9143 10 หลายเดือนก่อน +4

    ഹുജ്ജയിൻ സലഫി ചെരുപ്പ് പൊറുക്കി നടക്കും

  • @josephmj7814
    @josephmj7814 วันที่ผ่านมา

    Kurusielirikan kndiyundallooo

  • @umarbasheer998
    @umarbasheer998 10 หลายเดือนก่อน +4

    മമ്പാട് ഉസ്താദിനോട് ഒരു ചോദ്യം. ജീവിച്ചിരിക്കുന്ന വലിയ്യിനോട് വിദൂരത് ഇരുന്ന് കൊണ്ട് ഇസ്തിഗാസ നടത്താമോ.. ഉത്തരം പറയുക. മുങ്ങരുത്..

    • @rasheedpp8930
      @rasheedpp8930 26 วันที่ผ่านมา

      وقد ذكر بعض هذه الحكايات من جمع الأدعية وروي في ذلك أثر عن بعض السلف مثل ما رواه [ ص: 264 ] ابن أبي الدنيا في كتاب ( مجابي الدعاء قال : حدثنا أبو هاشم سمعت كثير بن محمد بن كثير بن رفاعة يقول : جاء رجل إلى عبد الملك بن سعيد بن أبجر فجس بطنه فقال : بك داء لا يبرأ . قال : ما هو ؟ قال : الدبيلة . قال فتحول الرجل فقال : الله الله الله ربي لا أشرك به شيئا اللهم إني أتوجه إليك بنبيك محمد نبي الرحمة صلى الله عليه وسلم تسليما يا محمد إني أتوجه بك إلى ربك وربي يرحمني مما بي . قال فجس بطنه فقال : قد برئت ما بك علة .

    • @rasheedpp8930
      @rasheedpp8930 26 วันที่ผ่านมา

      وقد ذكر بعض هذه الحكايات من جمع الأدعية وروي في ذلك أثر عن بعض السلف مثل ما رواه [ ص: 264 ] ابن أبي الدنيا في كتاب ( مجابي الدعاء قال : حدثنا أبو هاشم سمعت كثير بن محمد بن كثير بن رفاعة يقول : جاء رجل إلى عبد الملك بن سعيد بن أبجر فجس بطنه فقال : بك داء لا يبرأ . قال : ما هو ؟ قال : الدبيلة . قال فتحول الرجل فقال : الله الله الله ربي لا أشرك به شيئا اللهم إني أتوجه إليك بنبيك محمد نبي الرحمة صلى الله عليه وسلم تسليما يا محمد إني أتوجه بك إلى ربك وربي يرحمني مما بي . قال فجس بطنه فقال : قد برئت ما بك علة .

  • @rasheedhrahman.mattath3923
    @rasheedhrahman.mattath3923 10 หลายเดือนก่อน +4

    സഖാഫി വിവരക്കേട് പറഞ്ഞതൊന്നും അല്ല, ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിച്ചാൽ ആകാശത്തിലുള്ളവൻ നിങ്ങളോടും കരുണ കാണിക്കും എന്ന അർത്ഥത്തിലാണ് ബാലു അതു പറഞ്ഞത്. അത് നിങ്ങൾക്ക് അറിയാഞ്ഞിട്ടൊന്നുമല്ല. നിങ്ങൾ പണ്ഡിതന്മാർക്ക് ഇപ്പോഴുള്ള പണി തർക്കിക്കലാണല്ലോ. യഥാർത്ഥ വിശ്വാസം പറഞ്ഞു കൊടുക്കലല്ലല്ലോ

    • @إبراهيممحمد-ع3د
      @إبراهيممحمد-ع3د 10 หลายเดือนก่อน

      ആകാശത്തിലുള്ളവൻ എന്ന് അർത്ഥം കിട്ടിയത് മുറി വൈദ്യർ കാരശേരിയിൽ നി ന്നായിരിക്കും

    • @HafizMMHafizmm
      @HafizMMHafizmm 10 หลายเดือนก่อน

      ആകാശത്തിലുള്ളവൻ എന്നല്ല ആകാശത്തിന്റ അതിപൻ എന്നാണ്.

  • @basherrk2072
    @basherrk2072 3 หลายเดือนก่อน

    ബാലുശ്ശേരി പൊട്ടനാവട്ടെ സർദാർ ഉസ്താദ് പൊട്ടനാവട്ടെ.. മദ്രസയിൽ പഠിച്ചപ്പോൾ മൊല്ലാക്ക പഠിപ്പിച്ചതും അല്ലാഹു ആകാശത്തു എന്നു തന്നെയാണ്.. നിങ്ങൾ ഇങ്ങിനെ മാച്ച് കളിക്ക് നുമ്മ ഗാലറിയിൽ ഇരുന്നു കാണാം

    • @ajilpm3534
      @ajilpm3534 11 วันที่ผ่านมา

      അപ്പൊ അള്ളാഹു രൂപം ഉള്ള ഖുർആഷിദേവൻ തന്നെ 😂 സിംഹസനത്തിൽ ഇരിക്കുന്നു നഗ്നൻ ആണ് സുന്നത് ചെയ്യാത്ത ലിംഗം ഉണ്ട് 😂 അല്ലാഹുന് രണ്ട് കൈകൾ ഉണ്ട് രണ്ടു വലതുവശത്താണ് 😂

  • @mayancp8800
    @mayancp8800 6 หลายเดือนก่อน

    അമാനി മൗലവി ആണ് പരിഭാഷ എഴുതിയത്

  • @AbdulJaleel-b7v
    @AbdulJaleel-b7v หลายเดือนก่อน

    വഹാബി മതം പോസ്റ്റ്മോർട്ടം

  • @Ideaserol-sp1uq
    @Ideaserol-sp1uq 3 หลายเดือนก่อน

    വഹാബികുറാഫിയുടെ ഖുർആനും എം എൻ കാരശ്ശേരിയുടെ പരിഭാഷയും ?

  • @anasanuanas7814
    @anasanuanas7814 9 หลายเดือนก่อน

    👆👆 andhinaa nunna parayunne

  • @hyderali5769
    @hyderali5769 10 หลายเดือนก่อน +3

    എന്നാൽ ഇതിൽ മുസ്ലിയാർ അല്ലാഹുവിനെക്കുറിച്ച് പ്രമാണം ഉദ്ധരിച്ച് പറയാനുള്ള ചങ്കൂറ്റം കാണിച്ചിട്ടില്ല ഞാൻ വിചാരിച്ചു എവിടെയെങ്കിലും വല്ല പ്രമാണം ഉദ്ധരിച്ച് എന്തെങ്കിലും പറയും എന്ന്

    • @Mim-b3h3h
      @Mim-b3h3h 10 หลายเดือนก่อน

      Jahilinn marupadi ayittundo yenn nokiyal madi

    • @Siraj-cmk313
      @Siraj-cmk313 10 หลายเดือนก่อน +1

      പാവത്തിന്റെ ചങ്കിടറിക്കാണും ഉസ്താദിന്റെ പ്രസംഗം കേൾക്കുമ്പോ......... പച്ച കള്ളത്തരം പറഞ്ഞു പാവങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ച ഓഹാബി കിങ്കരന്മാർ അറസ്റ്റിൽ.....

  • @machu280
    @machu280 6 หลายเดือนก่อน

    വഹാബ് സ്വവർഗരതി ഉയരനാണ് ഇവനെ സുന്നിയായി ആരും വിശേഷിപ്പിക്കരുത്😮😮😮😮
    വഹാബ് സ്വവർഗരതി വീരൻ..
    വഹാബ് പീഡനം എന്ന് യൂട്യൂബിൽ അടിക്കുക..
    ഇവന് ദിനുമായി യാതൊരു ബന്ധവുമില്ല ഒരു തെമ്മാടി.❤❤❤❤

  • @hyderali5769
    @hyderali5769 10 หลายเดือนก่อน +2

    ഇവൻ മുജാഹിദുകൾ മാത്രമല്ല പാണക്കാട്ട് തങ്ങളെ വരെ അവഹേളിച്ചത് ഒക്കെ മുമ്പ് വലിയ വിവാദം ആയിരുന്നു

    • @Siraj-cmk313
      @Siraj-cmk313 10 หลายเดือนก่อน +1

      തലക്ക് കൊള്ളുമ്പോ പലതും പറയാൻ തോന്നും....
      ഒന്ന് നന്നാവാൻ നോക്ക് ചങ്ങായീ......
      ഒഹാബികളുടെ എത്ര പച്ച നുണകളാണ് ഉസ്താദ് പൊളിച്ചടക്കുന്നത്....
      ഇഇനിയെങ്കിലും ഈ പണി നിർത്തിക്കൂടെ....

  • @safiyabalussery2253
    @safiyabalussery2253 3 หลายเดือนก่อน

    ഏതാ ഈ പൊട്ടൻ

  • @AmeerHamza-he2lu
    @AmeerHamza-he2lu 9 หลายเดือนก่อน +2

    തലേ കെട്ട് കാർ ഖുർ ആനും,പരിഭാഷ യും വായിക്കണ്ട എന്തേ നിങൾ മൗലൂത് ഓതി ക്യാഷ് ഉണ്ടാക്കുക O.K.

    • @aboobacker2370
      @aboobacker2370 3 หลายเดือนก่อน

      ഇബ്ലീസ്പോലും അന്തംവിട്ട് നിൽക്കും വഹാബികളുടെ കുസുമ്പ് കേട്ടാൽ നിരീശ്വരവാദികളെ കൊണ്ടാണ് വഹ്ഹാബികൾ ഈ ഖുർആൻ പരിഭാശ എന്ന പേരിൽ ഇറക്കിയിട്ടുള്ള പരിഭാശ എഴുതി യിച്ചിട്ടുള്ളത് എന്ന് വെക്തമായ തെളിവോട് കൂടെ സമർത്തിക്കുംമ്പോൾ എന്നാൽ ക്യാഷുണ്ടാക്കൂ എന്നാണ് വഹ്ഹാബികോമാളിത്തരം ഇബ്‌ലീസ് വരെ അന്തം വിടും

    • @allinall4625
      @allinall4625 3 หลายเดือนก่อน

      നിങ്ങൾക്ക് മൗലിദ് ശിർക്ക്.
      പക്ഷേ മൗലിദ് കിതാബ് പ്രിന്റ് ചെയ്ത് വിൽക്കൽ ഹലാൽ. ഇങ്ങനെ അല്ലേ മുജാഹിദ് ജാഹിളുകളെ നിങ്ങളുടെ മതം

  • @Vaahhh7
    @Vaahhh7 10 หลายเดือนก่อน +2

    Enthaath aa Mujahidkalee all about wrongsss!!!🤣🤣😹😹😹😹

  • @muhammedshafi4615
    @muhammedshafi4615 10 หลายเดือนก่อน +31

    ക്ലിപ്പ് മുഴുവനും കേൾപ്പിപിക്ക് അല്ലാതെ ഏതാനും ചിലത് എടുത്ത് ജനങ്ങളെ തെറ്റി ധരിപ്പിക്കികരുത്

    • @faseebfaseeb3049
      @faseebfaseeb3049 10 หลายเดือนก่อน +30

      അത് ഫൈസൽ മൗലവിയോട് പറ എല്ലാം മുഴുവൻ ആയി ക്ലിപ്പ് ഇട്ട് വിമർശിക്കാൻ.....😂😂😂😂

    • @majeedsaqafi6389
      @majeedsaqafi6389 10 หลายเดือนก่อน +19

      എന്താ ക്ലിപ്പ് മുഴുവൻ ഇട്ടാൽ ഈ പറയുന്ന ത് ഇല്ലാതെ ആ കുമോ ❔️ അണ്ണാ ക്കിൽ കുത്തുന്ന ചോദ്യങ്ങൾ വരുമ്പോൾ ഉള്ള സ്ഥിരം പല്ലവി യാണ് ക്ലിപ്പ് മുറിച്ചു ന്ന്

    • @jmlpn6825
      @jmlpn6825 10 หลายเดือนก่อน +7

      ഏതാ പൊട്ടൻമാർ അറബി അറിയാത്തവൻ പരിഭാഷ എഴുതി എന്ന് കേട്ടപ്പോ ചിരിക്കാതെ വയ😂

    • @jinsts
      @jinsts 10 หลายเดือนก่อน +7

      ഹോ, ബല്ലാത്ത ജാതി...
      വഹാബി വഹാബി തന്ന...

    • @azeeztp1573
      @azeeztp1573 10 หลายเดือนก่อน +5

      മോനെ നീ ഉദ്ദേശിക്കുന്ന മുഴുവൻ ക്ലിപ് എന്താ നീ മനസിലാക്കിയത് എന്താന്നോ കേട്ടത് എന്താന്നോ അല്ല പറയുന്നത് ആരാന്നും എന്താ പറഞ്ഞത് എന്നും നോക്കണം ഒരുകാര്യം മനസിലാക്കണം യെതാർത്ഥ സുന്നികൾ നുണ പറയില്ല തെറ്റിധരിപ്പിക്കൂല ഇന്നുവരെ എന്തെങ്ങിലും സുന്നികൾ ഹദീസിലോ ഖുർആനിലോ തെറ്റ് തിരുത്തേണ്ടിവന്നിട്ടുണ്ടോ സുന്നികൾ തമ്മിൽ എന്തെങ്കിലും കാര്യത്തിൽ അഭിപ്രായ വെത്യാസം ഉണ്ടോ മോനെ ഇങ്ങനെ ഒന്നു ചിന്തിച്ചുനോക്കണം

  • @harisp6150
    @harisp6150 หลายเดือนก่อน

    നിങ്ങളെ കണ്ട് ഒരാളും ഇസ്ലാമിലാക് വരില്ല

  • @DrHamzaKottayil
    @DrHamzaKottayil 29 วันที่ผ่านมา

    എന്തിനാണ് കളവ് പറയുന്നത് മുസ്ലിയാരേ

  • @sedhikottappuram1928
    @sedhikottappuram1928 7 วันที่ผ่านมา

    മുഹമ്മദ് നബി. ക്രിസ്തു. ശ്രീ ബുദ്ധൻ. വ്യാസൻ. ഉത്തമ ആളുകൾക്ക് മാത്രമേ ഇത്തരം ആളുകളെ മനസിലാക്കാൻ പറ്റുകയൊള്ളൂ. ഉദ.. ശ്രീരാമകൃഷണ പരമഹംസർ. ഗുരു നിത്യചൈതന്യ യതി. സ്വാമി ആത്മദാസ്. അല്ലാത്തവർ ഇത്തരoഗ്രന്ഥങ്ങൾ പേരും പറഞ്ഞു പണവും പ്രതാപവും ഉണ്ടാക്കാൻ ശ്രമിക്കും

  • @shamsuddeen1394
    @shamsuddeen1394 10 หลายเดือนก่อน +1

    അല്ലാഹുവിനെ കുറിച്ച് പ്രാഥമിക വിവരം പോലുമില്ലാത്ത മൊയ്ല്യാര്.

  • @qdrnca6192
    @qdrnca6192 10 หลายเดือนก่อน +1

    ഷിയാകൾ

  • @shajipaul2725
    @shajipaul2725 13 วันที่ผ่านมา

    മരിച്ചുചെല്ലുമ്പോൾ അള്ളാഹു അല്ലദൈവമെങ്കിൽ.... ആ അവസ്ഥ എന്തായിരിക്കും? എനിക്ക് ചിന്തിക്കാനേ വിഷമമാകുന്നു

  • @SalmanFaris-fv8wf
    @SalmanFaris-fv8wf หลายเดือนก่อน

    Waste bodye😂

  • @mulackal77
    @mulackal77 4 วันที่ผ่านมา

    😂😂😂

  • @AbduRahman-jm3ig
    @AbduRahman-jm3ig 10 หลายเดือนก่อน

    എടാ ചെങ്ങായി ആ പാവപ്പെട്ട ജനങ്ങളെ പറ്റിക്കല്ലേ

  • @mayancp8800
    @mayancp8800 6 หลายเดือนก่อน

    വായടി സകാഫി ക്ക് മുറിയൻ ക്ലിപ്പ് ഇല്ലെങ്കിൽ പ്രസംഗിക്കാൻ കഴിയില്ല

  • @kpmuhammedali9307
    @kpmuhammedali9307 3 หลายเดือนก่อน

    ക്ലിപ്പ് മുറിയൻ സകാഫി

  • @usmanmossa9262
    @usmanmossa9262 10 หลายเดือนก่อน +1

    കാരശ്ശേരി പറയുന്നത് കേട്ട്
    മുസ്‌ലിയാർ പറയുന്ന പൊട്ടത്തരം കേൾക്കാൻ രസമുണ്ട്. ഖുർആൻ പരിഭാഷ ജനങ്ങൾക്ക് മനസ്സിൽ ആയാൽ മുസ്ലിയാക്കളുടെ അന്നം മുട്ടും. പരിഭാഷ പാടില്ല, പെൺകുട്ടികൾക്ക് ഭൗദിക വിദ്യാഭ്യാസം പാടില്ല എല്ലാം പറഞ്ഞ ഖുബൂറികൾ പിന്നിട് സ്വന്തം പരിഭാഷയും പെൺകുട്ടികൾക്ക് കോളേജും തുടങ്ങി. തൗഹീദ് ജനങ്ങൾക്ക് മനസ്സിൽ ആയാൽ അല്ലാഹുവിൽ പങ്ക് ചേർക്കലും എല്ലാം നിൽക്കും. മഖ്ബറയില് പോയി കൊടിയും തലയിൽ തടവി പ്രയാസങ്ങൾ പറഞ്ഞാല് ഒരു മുട്ട മന്ത്രിച്ചു കൊടുത്ത് 500 രൂപ കൊടുത്ത്, പെട്ടിയിൽ പണവും ഇടുന്ന ഖുരാഫികലെ തർജമ വന്നതോട് കൂടി നിങ്ങളുടെ കച്ചവടത്തിന് മങ്ങൽ ഏറ്റു. ഇപ്പൊൾ താരം CM മടവൂർ ആണ്. കാന്തപുരം പറയുന്നു ലോകം നിയന്ത്രിക്കുന്നത് മടവൂർ. ശിർക്കിനെ നിങൾ എങ്ങിനെ വെളുപ്പിച്ചാലും വെളുക്കില്ല മൗലവി.

  • @top1carpnter
    @top1carpnter 3 หลายเดือนก่อน

    ഏതാ ഇ മോയന്ത് വെള്ള വസ്ത്രവും തലയിൽ കെട്ടും കെട്ടി പാവങ്ങളെ പറ്റിക്കുന്നു ആയതുൽ ഖുർസിയുടെ അർത്ഥം നോക്കു മോയന്തേ

  • @abdullaabdullak9606
    @abdullaabdullak9606 10 หลายเดือนก่อน +2

    വഹാബേ ഇജ്ജ് പൊട്ടത്തരം പറയാൻ മാത്രം ജനിച്ചതാണോ

    • @Siraj-cmk313
      @Siraj-cmk313 10 หลายเดือนก่อน +1

      തലക്ക് കൊണ്ട് ലെ ചെയ്ത്താനെ........
      എന്തൊക്കെ പച്ച നുണകളാണ് ഈ ഒഹാബി മൊയ്‍ന്ത്‌കൾ വിളിച്ചു പറയുന്നത്....... അതൊക്കെ പൊളിച്ചടക്കിയിട്ടും ഒരു മാറ്റവും ഇല്ലാതെ വീണ്ടും ഇവിടെ ഇതാ ഒഹാബി ചാരൻ....

  • @DyChg-v7d
    @DyChg-v7d 10 หลายเดือนก่อน

    Qurafi clip itt alkare attcho,
    Jaram undakki cash pidunghikko,
    Poy paninokk qurafi

    • @panineerpushpam3736
      @panineerpushpam3736 8 หลายเดือนก่อน

      മൗലവിമാരുടെ ഖുർആൻ പരിഭാഷ വായിച്ചു മുജായിത് ആയതാണല്ലേ..😂😂