അനസ് മൗലവിയുടെ സംവാദ ഉടായിപ്പുകൾ | വഹാബ് സഖാഫി മമ്പാട്

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 220

  • @ShukurShukur-li7pu
    @ShukurShukur-li7pu 3 หลายเดือนก่อน +11

    അല്ലാഹുവേ......
    ഞങ്ങളുടെ ആലിമീങ്ങൾക്ക് ഇസ്സത് നൽകണേ അല്ലാഹ്....
    ഹിമ്മത്ത് നൽകണേ അല്ലാഹ്.....
    ദീനീ ദഅവതിന് ഊര്‍ജം നൽകണേ അല്ലാഹ്.....
    ദീർഘകാലം ഞങ്ങൾക്ക് നേതൃത്വം നൽകാനുള്ള തൗഫീഖ് നൽകണേ അല്ലാഹ്.....
    آمين يا رب العالمين
    بحق المصطفى صلى الله عليه وسلم

    • @vahidas2321
      @vahidas2321 3 หลายเดือนก่อน

      @@ShukurShukur-li7pu ഉള്ള ഇസ്സത്ത് കൊപ്പത്തു കളഞ്ഞില്ലേ...

    • @muhammedyaseen871
      @muhammedyaseen871 3 หลายเดือนก่อน

      ​@@vahidas2321
      Aano vahabee😂😂

    • @BasairgaibBasairgaib
      @BasairgaibBasairgaib 3 หลายเดือนก่อน

      ​@@vahidas2321ഇസത് ഒക്കെ അനസ് എപ്പളെ കളഞ്ഞിക്കു 😀 ആ സിറാജുദീൻ ബാലു അണ്ണനെ വെല്ലു വിളിച്ച വിഷയം " യാ ഇബാദല്ലാഹ് യും യാ അല്ലാഹ് യും തമ്മിൽ ഒരു ഏറ്റു മുട്ടൽ നടത്തി ഈ ബദ്രിന്റെ ദിനത്തിൽ(റമളാൻ ആയിരുന്നു ) തൗഹീദും ശിർക്കും ഞമ്മക്ക് ഒന്നു തീരുമാനം ആക്കിയാലോ എന്നു ചോദിച്ചു 😀 ജിന്ന് മുജാഹിദ് ന്റെ ഒരൊറ്റ മറുപടി വന്നതോടെ യാ അല്ലാഹ് നെ സമർദ്ധിക്കാൻ വന്ന ആളെ തിരിയിട്ട് തിരഞ്ഞാൽ കാണാൻ പറ്റാത്ത തരത്തിൽ ആയി അനക് ഓർമ ണ്ട ഓഹാബി അത്.. അതെന്തേ യാ അല്ലഹ് ലും വിശ്വാസം ഇല്ലേ ങ്ങൾ കു ഒരു നൂറ്റാണ്ടിൽ 75കൊല്ലം തൗഹീദ് പറഞ്ഞു സകല മുസ്ലിം കലിം മുശ്രിക് ആക്കി എന്നിട്ട് ഒരു ദിനം വന്നു തൗബ ചൊല്ലുന്നു മാപ്പു ചോദിക്കുന്നു എന്നും പറഞ്ഞു അനസിന്റെ ആ കാക്ക തൗബ ഓർമ ണ്ട വഹാബി അനക്..അപ്പോൾ അത് വരെ അല്ലെങ്കിൽ ആകാക്കതൗബ വരെ ഉള്ള കാഞ്ഞു പോയ മുജാഹിദ് ന്റെ അവസ്‌ഥ എന്താകും. അത് കൊണ്ട് ഇ തൗഹീദ് പരിണാമo മാത്രമല്ല അല്ലാഹ് നെ പോലും അറിയാത അന്റെ ഇസത് പോയ്‌ പോകാതെ നോക്കിക്കോ ജു

  • @safwanrahmani9010
    @safwanrahmani9010 3 หลายเดือนก่อน +8

    മാശാഅല്ലാഹ്‌..... ഒന്ന് വന്ന്പറഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചതാണ്.... കലക്കി

  • @yaseenmedia1054
    @yaseenmedia1054 3 หลายเดือนก่อน +7

    എന്തിനാ മോനെ അനസേ വടി കൊടുത്ത് അടി വാങ്ങിയത് 😂😂

  • @mhdshabeer3244
    @mhdshabeer3244 3 หลายเดือนก่อน +14

    അനസ് മൗലവി എട്ടിൻ്റെ പണിയാണ് ചോദിച്ചു വാങ്ങിയത്😂😂👍

  • @almadadmedia8270
    @almadadmedia8270 3 หลายเดือนก่อน +6

    മമ്പാട് ഉസ്താദ് പൊളിച്ചടക്കി

  • @Shakkeelahmad-x8s
    @Shakkeelahmad-x8s 3 หลายเดือนก่อน +4

    നല്ല മറുപടി

  • @siddiqofficial2986
    @siddiqofficial2986 3 หลายเดือนก่อน +9

    എന്താ സ്പീച്‌... പൊളിച്ചടുക്കി.... Masha Allah 😊🎉

  • @rafeekkodiadka958
    @rafeekkodiadka958 3 หลายเดือนก่อน +13

    വഹാബിസം ഖബറടക്കി മമ്പാട് സഖാഫി ഉസ്താദ് ❤❤❤❤❤❤❤❤❤

  • @AbdulAzeez-q8q
    @AbdulAzeez-q8q 3 หลายเดือนก่อน +8

    മമ്പാടിന്റ വാക്കുകൾ കേട്ടപ്പോഴാണ് ഉടായിപ്പുകളുടെ ആശാനായ അനസിന്റെ തരികിട ബോധ്യപ്പെട്ടത്.

  • @shahilsha3018
    @shahilsha3018 3 หลายเดือนก่อน +25

    Usthad nigall aa noushad മൗലവിക്ക് ഒരു മറുപടി പറയാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇനി ആ കുരുവട്ടൂര് കൾക്ക് ബഹുമാനപെട്ട സുൽത്താനുൽ ഉലമയും പേരോട് ഉസ്താദിനെയും Muhyissunna Ponmala usthad nayum കുറിച്ച് പറയാൻ രണ്ടാമത് ആലോചിക്കേണ്ടി വരും😊 ഉസ്താദ് നിങ്ങൾ ആ ടീമിന് മറുപടി കൊടുത്താലേ അത് ഒന്നൊന്നര മറുപടിയായിരിക്കും🔥💪

    • @naseemanaseema-zg2gb
      @naseemanaseema-zg2gb 3 หลายเดือนก่อน +10

      നൗഷാദിന് മറുപടി പറയാൻ ഇവരുടെയൊക്കെ സമയം പാഴക്കണോ ഇന്നൊന്നു നാളെയൊന്ന് മറ്റന്നാൾ മറ്റൊന്ന് എന്ന് രൂപത്തിൽ ആദർശം പറയുന്നയാളോട് എന്ത് മറുപടിയാ പറയേണ്ടത്. സംവാദ സ്റ്റേജിലേക്ക് കയറുന്നതിനു മുമ്പ് അവൻ പറയും ഈ നിമിഷം വരെയുള്ള കാര്യങ്ങളൊക്കെ ഒഴിവാക്കി അതൊന്നും മറുപടി പറയില്ല ഇനിയങ്ങോട്ട് പറയുന്നതേ പരിഗണിക്കു എന്ന് പറയുന്ന അവനോടൊരു സംവാദമോ 😂😂😂😂😂😂 ചിരിപ്പിക്കല്ലേ സഹോ

    • @saidabid7651
      @saidabid7651 3 หลายเดือนก่อน +3

      നൗഷാദ് ഹസനിയെ നേരിടാൻ ഇദ്ദേഹം മതിയാവില്ല അത് നേരിട്ട് ഉള്ള സംവാദം ആണ് ഇതുപോലെ വീഡിയോ ചെയ്താൽ മതിയാവില്ല

    • @musthafa.v2245
      @musthafa.v2245 3 หลายเดือนก่อน +1

      ahsaniyod kithab vech marupadi parayanam. kavala prasangam nadakkilla. athin vahab skafik kayiyumenn njmmal vijarichit karymilla. ahsaniye neeridal kurch riskaan enn kithab thiriyunnavrkk ariyam. pulli idatha oru kithab koduthal thettathe vayikkam kayiyathvarood prnjit karymilla

    • @ShameerJaaz
      @ShameerJaaz 3 หลายเดือนก่อน

      ഓഹോ വല്ലാത്ത കണ്ടു പിടുത്തം എടാ ഈ നൗഷാദ് മൊല്ലാക്ക ഇത്രയും കാലം ഏതെല്ലാം വിഷയത്തിൽ മാറ്റം വരുത്തി​@@saidabid7651

    • @AbuFathima-kb8ek
      @AbuFathima-kb8ek 3 หลายเดือนก่อน +1

      ​@@saidabid7651ajeeriyaaa yudey kariyam adiyam oru teerumanam aak 😂😂

  • @KabeerVKD
    @KabeerVKD 3 หลายเดือนก่อน +12

    വഹാബ് സഖാഫി വന്ന സ്ഥിതിക്ക് ഇനി വഹാബികൾ മുണ്ടിൽ മുള്ളും😂

    • @ABDULAZEEZ-m9e
      @ABDULAZEEZ-m9e 3 หลายเดือนก่อน

      അല്ലാഹു മാത്രമാണ് ലോകം നിയന്ത്രിക്കുന്നതു വഹാബികളുടെ വിശ്വാസം പോലെ വിശ്വാസിക്കുന്ന പേരോട് ലോകം നിയന്ത്രിക്കുന്ന ഔലിയാക്കളാണ് വിശ്വാസിക്കുന്ന ശൈത്താനുൽ കാന്താരിയെ കാഫിറാക്കി മുശ്‌രിക്കിയ വിവരം അറിയില്ല.

    • @Isuismail-os1ri
      @Isuismail-os1ri 3 หลายเดือนก่อน

      ഇവനെക്കാൾ വലിയ സഖാഫിമാരെ കണ്ടവരാണ് സലഫികൾ

  • @majeedzainy6900
    @majeedzainy6900 3 หลายเดือนก่อน

    ماشاءالله

  • @nasarmkm3484
    @nasarmkm3484 3 หลายเดือนก่อน +2

    അനസ് മൗലവി പെട്ട പെഡൽ ഉസ്താത് മാഷാ അല്ലാഹ്

  • @ayoobkabeerkabeer6365
    @ayoobkabeerkabeer6365 3 หลายเดือนก่อน +2

    കൊട്ട് പിരടിക്ക് തന്നെ ഇവിടെ ഒരു വിട്ട് വിയ്ച്ചെയും ഇല്ല 👍👍👍❤️❤️❤️

  • @ZZ-xi8em
    @ZZ-xi8em 3 หลายเดือนก่อน +2

    Masha Allah poli👍👍👍

  • @Badrtpq
    @Badrtpq 3 หลายเดือนก่อน +1

    മാഷാഹ് അല്ലാഹ്

  • @swalahudheen7680
    @swalahudheen7680 3 หลายเดือนก่อน +1

    ഉസ്താദ് പൊളി 🔥🤍

  • @marvamelmuri9728
    @marvamelmuri9728 3 หลายเดือนก่อน +4

    ഉസാർ

  • @ShoukathaliPp123
    @ShoukathaliPp123 3 หลายเดือนก่อน

    Mashaallah,veryverysuper

  • @mhdshabeer3244
    @mhdshabeer3244 3 หลายเดือนก่อน +3

    👍👍👍 super

  • @MurshidmcmcMurshidmcmc
    @MurshidmcmcMurshidmcmc 3 หลายเดือนก่อน

    👍👍👍

  • @sainudheensainuheen171
    @sainudheensainuheen171 3 หลายเดือนก่อน +1

    വഹാബികളുടെ പൊള്ളത്തരങ്ങൾ പൊളിച്ചടക്കി സഖാഫി ഉസ്താദ്❤

  • @MuhammadNoushad-yc7lf
    @MuhammadNoushad-yc7lf 3 หลายเดือนก่อน

    ما شاء الله
    Usthad
    Super

  • @Ali-o9e8w
    @Ali-o9e8w 3 หลายเดือนก่อน

    മമ്പാട് ഉസ്താതെ കൊപ്പം സംവാദം നിങ്ങള്ക്ക് ഏറ്റെടുത്തുകൂടെ എന്നാൽ പരിഹാരമാവുമല്ലോ

  • @yusufkarlavi7533
    @yusufkarlavi7533 3 หลายเดือนก่อน

    Usthad kalakki

  • @suhailamp6935
    @suhailamp6935 3 หลายเดือนก่อน +1

  • @SeekerOfknowledge-c9z
    @SeekerOfknowledge-c9z 3 หลายเดือนก่อน

    ما شاء الله ❤

  • @ShoukathaliPp123
    @ShoukathaliPp123 3 หลายเดือนก่อน

    Mashallah,veryverysuper,evattakalak,marikattaatithastepxmuslim

  • @samadmazi9372
    @samadmazi9372 3 หลายเดือนก่อน +1

    അനസ് പെട്ടു. സംവാദ വെല്ലുവിളി നടത്തുമ്പോൾ ഓർത്തില്ല

  • @mohsinsalih3372
    @mohsinsalih3372 3 หลายเดือนก่อน +1

    80 വർഷം പഴക്കം മാത്രമുള്ള സമസ്ത ഈ സമസ്ത രൂപീകരിക്കുന്നതിന് മുമ്പേതന്നെ നൂറുകണക്കിന് ത്വരീഖത്തുകളും പൊന്നാനി കൈക്കാരും കൊണ്ടോട്ടി കൈക്കാരും ഒരു മഹലിൽ തന്നെ മൂന്ന് കാളികൾ കോഴിക്കോട് വലിയ കാളി പിന്നെ ഒരു ചെറിയ കാ ളി ഇങ്ങനെ എണ്ണാൻ കഴിയാത്ത വിഭാഗങ്ങൾ ഉള്ള നിങ്ങൾക്ക് എന്ത് പറയാനാ മറ്റുള്ളവരുടെ സംഘടനയെ കുറിച്ച്

    • @abbaskoya2191
      @abbaskoya2191 3 หลายเดือนก่อน +1

      നിങ്ങൾക്ക് നിഷാദ് കൊണ്ട് ഉപകാരമുണ്ടെന്നാ നിങ്ങളുടെയെല്ലാം അഭിപ്രായം😂.
      ❤❤❤❤❤❤.
      സുന്നികൾ ആഗോള തലത്തിൽ 1400വർഷപ്പാരംഭര്യം കാത്ത് സൂക്ഷിച്ചു മുസ്ഥ ക്കീമായ മഹാന്മാരുടെ മാർഗം പിൻപറ്റ് ന്നവരാ കുന്നല്ലോ❤

    • @mohsinsalih3372
      @mohsinsalih3372 3 หลายเดือนก่อน

      @@abbaskoya2191 1400 വർഷത്തെ പാരമ്പര്യം മാത്രമല്ല അതിനു മുമ്പത്തെ പാരമ്പര്യമുണ്ട് അബൂജഹലിന്റെ പാരമ്പര്യവും ഉണ്ട് കുറച്ചു കടന്ന് പറഞ്ഞാൽ അബൂജഹലിനെക്കാളും മോശമായ പാരമ്പര്യം അവർ പോലും ലോകം നിയന്ത്രിക്കുന്നത് സന്താനങ്ങളെ തരുന്നത് മഴ വർഷിപ്പിക്കുന്നത് മരിപ്പിക്കുന്നത് ഇതെല്ലം അല്ലാഹുവാണെന്നായിരുന്നു അവരുടെ വിശ്വാസം നിങ്ങൾ പറയുന്നു മടവൂർ സി എം ആണ് ലോകം നിയന്ത്രിക്കുന്നത് അടുത്ത ദാരിദ്ര്യം ഉണ്ടായിട്ടും പ്രവാചകൻ സല്ലല്ലാഹു അലൈഹിവസല്ലം അദ്ദേഹത്തിന്റെ മുടി വില്പന ചെയ്തു പണം സമ്പാദിച്ചില്ല ഏതോ ഒരു ആക്രി കച്ചവടക്കാരന്റെ ബാർബർ ഷോപ്പിൽ നിന്നും കളക്ട് ചെയ്ത് മുടി പ്രവാചകന്റേതാണെന്ന് പറഞ്ഞു പറ്റിക്കുന്ന കുറാഫികളെ നിങ്ങൾ പരിശുദ്ധ ദീനുൽ ഇസ്ലാമിനോടാണ് യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നത്

    • @Hajara-lo3os
      @Hajara-lo3os 3 หลายเดือนก่อน

      Wahabi terrarisam marakkale thaliban kakke wahabi

    • @ShihabKongadan-x3s
      @ShihabKongadan-x3s 3 หลายเดือนก่อน

      സുന്നികൾ മൂന്നു കാളി അല്ല 300 കാളി ഉണ്ടായാലും ഇവർ എല്ലാവരും കൂടി ഇരുന്ന ഒരു ദീൻ അവർക് പറയാൻ ഉണ്ടാവുകയൊള്ളോ മുജാഹിദ് തബ്ലീഗ് ജമാഹത് ഇസ്ലാമി ഇവർ ഓരോരുത്തർക്കും ഓരോ ദീൻ ആവും ഓരോ കാര്യത്തിൽ പറയ

    • @mohsinsalih3372
      @mohsinsalih3372 3 หลายเดือนก่อน

      @@ShihabKongadan-x3s നൂറിഷാ ത്വരീഖത്ത് പിഴച്ചതാണെന്ന് സമസ്തക്കാർ. കുരുവട്ടൂർ ത്വരീഖത്ത് പിഴച്ചതാണെന്ന് സമസ്തക്കാർ ഈ കെ സുന്നികൾ സത്യമാർഗ്ഗത്തിൽ അല്ല എ പി ക്കാർ എ പി ക്കാരും പിഴച്ചവരാണെന്ന് സമസ്തക്കാർ ലോകം നിയന്ത്രിക്കുന്നത് മടവൂർ ആണെന്ന് സമസ്തക്കാർ അല്ല ചില ഏരിയകൾ മാത്രമാണെന്ന് ആലം മുഴുവനും എന്ന വാക്ക് ശരിയല്ല പേരോട്. ലോകം മുഴുവനും മലക്കുകളെയും നിയന്ത്രിക്കുന്നത് മടവൂർ ആണെന്ന് കാന്തപുരം എന്നിട്ട് നിങ്ങൾ പറയുന്നു നിങ്ങൾ എല്ലാം ഒരേ ആദർശമാണ് പിന്നെ വേറിട്ട് വേറിട്ട് നിൽക്കുന്നത് പരസ്പരം കാഫിറാക്കുന്നത് കള്ളമുടി കൊണ്ടുവന്നത് ഇ കെ കാർ പറഞ്ഞത്. എല്ലാം ഒരേ ആദർശക്കാരായതുകൊണ്ട് അല്ലേ

  • @ameen3970
    @ameen3970 3 หลายเดือนก่อน +1

    വഹാബി ജൂതന്മാരെ തുണ്ടം തുണ്ടം ആക്കിയ നേതാവ്... അതാണ് സുൽത്താനുൽ ഉലമ കാന്തപുരം ഉസ്താദ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @abuayishamedia3513
    @abuayishamedia3513 3 หลายเดือนก่อน

    ماشاءالله

  • @mohd_irfan_
    @mohd_irfan_ 3 หลายเดือนก่อน

    🌹👍🏻

  • @mss414
    @mss414 3 หลายเดือนก่อน +3

    വലത് എന്നത് ഒരു ഭാഗത്തിന് പേരാണ് മൗലവിമാരെ ആറു ഭാഗങ്ങൾ അല്ലേ ഉള്ളത് അതിൽ ഒന്നല്ലേ വലത് അഞ്ജനമെന്നാൽ ഞാൻ അറിയും അത് മഞ്ഞള് പോലെ വെളുത്തിരിക്കും എന്ന് ഒരു മണ്ടൻ പറഞ്ഞതുപോലെ

  • @CherupuramMeeras
    @CherupuramMeeras 3 หลายเดือนก่อน +2

    എൻ്റെ അനസേ
    ഇജ്ജ് പുലിമടയിലാണല്ലൊടാ കോലിട്ട് ഇളക്കിയത്

  • @uvaisrambeth
    @uvaisrambeth 3 หลายเดือนก่อน

    വൗ അടിപൊളി.

  • @Shareef-wk8ow
    @Shareef-wk8ow 3 หลายเดือนก่อน

    Ustad super ❤❤❤

  • @mpkarthikappalli2231
    @mpkarthikappalli2231 3 หลายเดือนก่อน

    പൊളിച്ചു..

  • @CherupuramMeeras
    @CherupuramMeeras 3 หลายเดือนก่อน +1

    പാവം അനസിനെ നൗഷാദ് പറഞ്ഞ് വിട്ട് നോക്കിയതാ

  • @mss414
    @mss414 3 หลายเดือนก่อน +2

    അനസ് മൗലവി നല്ല പെടൽ പെട്ടത്

  • @Al-swadeeq2.094
    @Al-swadeeq2.094 3 หลายเดือนก่อน

    Poli ❤

  • @shafiteekay7103
    @shafiteekay7103 3 หลายเดือนก่อน

    കുരുനൗശാദിന് മറുപടി കൊടുത്ത് ഇരുത്തേണ്ടന്ന് ഇരുത്തിയില്ലങ്കിൽ അത് തെറ്റിദ്ധാരണക്കിടവരും
    നല്ലൊരു ടീമിനെ ഇറക്കൽ അനിവാര്യമായിരിക്കുന്നു

  • @MishabMichu-rb3zi
    @MishabMichu-rb3zi 3 หลายเดือนก่อน +1

    👍👍👍♥️♥️♥️

  • @kaproofings149
    @kaproofings149 3 หลายเดือนก่อน +2

    കണാകുണാ പറയാതെ സംവാദത്തിന് തയ്യാറാകൂ

    • @Salma-p2l
      @Salma-p2l 3 หลายเดือนก่อน

      corect

    • @ShoukathaliPp123
      @ShoukathaliPp123 3 หลายเดือนก่อน

      Enum,naram,veluthitylaa

  • @ahammedkoya7526
    @ahammedkoya7526 3 หลายเดือนก่อน

    അനസിന് ഇസ്ലാമികമായി ഒരു വിവരവുമില്ല. മുമ്പ് മുതലേ അവൻ്റെ പാർട്ടികൾക്ക് തന്നെ ആ സത്യം അറിയാം. ഇപ്പോൾ നമ്മുടെ നൗഷുവിൻ്റെ വലയിൽ കുടുങി കൂടുതൽ വഷളായി.

  • @noufalzahra313
    @noufalzahra313 3 หลายเดือนก่อน +1

    ആയിരം വഹാബികൾക്ക് അര വഹാബ് സകാഫി മതി.. 😂 തല മണ്ട നോക്കി തന്നെ കൊടുത്തു... 👍

  • @SayyidAbdulla-hf4ez
    @SayyidAbdulla-hf4ez 3 หลายเดือนก่อน +1

    സംവാദത്തേക്കാൾ നല്ലത് ഖണ്ഢന പ്രസംഗമാണ്

  • @abdulvahab9740
    @abdulvahab9740 3 หลายเดือนก่อน

    our leaders should permision to answer noushsd n wahabi

  • @askarellikkal9612
    @askarellikkal9612 3 หลายเดือนก่อน

    അനസ് പെട്ടു

  • @AbdulJaleel-in5hk
    @AbdulJaleel-in5hk 3 หลายเดือนก่อน

    മുജാഹിദുകൾ ഇനിയും വലിയ ഇമാമുകളെ കാഫിർ ആക്കേണ്ടി വരും

  • @midlaj9622
    @midlaj9622 3 หลายเดือนก่อน

    👍👍

  • @shihab5975
    @shihab5975 3 หลายเดือนก่อน

    കൊപ്പം എന്തായി
    നടക്കുമോ

  • @ameenihsan5688
    @ameenihsan5688 3 หลายเดือนก่อน

    അല്ലാഹുവിന്റെ മുഖം കയ്യ് ഭാഗം എന്നതിന് സംബന്ധിച്ച് വാദപ്രതിവാദത്തിന് സമസ്തക്കാരെ കെ എൻ എമ്മും വി ഷ്ടം ഗ്രൂപ്പും ഒരുപാട് ഒരുപാട് ക്ഷണിച്ചിട്ടുണ്ട് പക്ഷേ അവർ ഇതുവരെ വന്നിട്ടില്ല

    • @AzharKc
      @AzharKc 3 หลายเดือนก่อน

      വിഷ്ടം അതേതാ ഗ്രൂപ്പ്😂

    • @mahmooda.p9246
      @mahmooda.p9246 3 หลายเดือนก่อน

      2004 വഹാബി ദൈവത്തിന്റെ വലത്തേ രണ്ട് കൈ... ജിന്നൂരി ഫൈസൽ എവിടെയാ കുഴിച്ചു മൂടിയത്

    • @ShoukathaliPp123
      @ShoukathaliPp123 3 หลายเดือนก่อน

      Thachoore,fizarl,ninepurathstuks

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 หลายเดือนก่อน

      അതിന്റെ ലിങ്ക് ഉണ്ടോ

    • @noufalzahra313
      @noufalzahra313 3 หลายเดือนก่อน

      കാഷ്ട്ടം ഗ്രുപ്പ് എന്ന് പറയുന്ന ഒരു ഗ്രൂപ്പും ഇങ്ങൾക്ക് ഉണ്ടോ മുജാഹിദ് വഹാബീ.. അപ്പൊ ഇപ്പൊ എത്ര എണ്ണം ആണ്.. 🙄

  • @ahammedkoya7526
    @ahammedkoya7526 3 หลายเดือนก่อน

    ഇത് Ap സമസ്തയേ ചവിട്ടിക്കൂട്ടുകയും നൗഷുവിൻ്റെ വാദത്തിന് പ്രാബല്യം കിട്ടുമെന്ന നൗഷുവിൻ്റെ ദിവാസ്വപ്നവും കൂടിയുള്ള ഒരു നാടകമായിരുന്നു ഈ അനസിനെ കുടുക്കിയത്.

  • @MohammedKutty-lp4mg
    @MohammedKutty-lp4mg 3 หลายเดือนก่อน

    Kerala jam'hiyathul ulama ahlussunnath waljamaaha yennaanalloadhia sangadayudey per thanney

  • @Badrtpq
    @Badrtpq 3 หลายเดือนก่อน +1

    നൗഷാടും അനസും എന്ത്കൊണ്ട് സംവാദം നടക്കുന്നില്ല ശംശയം

  • @abubadhira8233
    @abubadhira8233 3 หลายเดือนก่อน

    ❤❤❤❤❤❤❤❤❤❤

  • @sharafudheenkavungal2917
    @sharafudheenkavungal2917 3 หลายเดือนก่อน +1

    സലഫികളുമായി ഏറ്റുമുട്ടി വീണ്ടും മാനം കെടാൻ തയ്യാറായിരിക്കുന്നു😂.

    • @gazalzain9827
      @gazalzain9827 3 หลายเดือนก่อน

      സലഫികൾ വിജയിച്ച ഒരു സംവാദം പറയാമോ 😄

    • @gazalzain9827
      @gazalzain9827 3 หลายเดือนก่อน +1

      ഇജ്ജ് ഏതാണ് ജിന്ന് ആണോ ഗ്രൂപ്പ്‌ 😄

  • @ashrafpayyanakkal7606
    @ashrafpayyanakkal7606 3 หลายเดือนก่อน

    4:51 തൊപ്പി അണിഞ്ഞാലും വെള്ള വസ്ത്രം അണിഞ്ഞാലും അവർ നിങ്ങളെപ്പോലെ ബദരീങ്ങളെ വിളിച്ച് പ്രാർത്ഥിക്കാതിരുന്നാൽ മതി

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 หลายเดือนก่อน

      എന്താണ് പ്രാർത്ഥന

  • @pttalks5202
    @pttalks5202 3 หลายเดือนก่อน +2

    കാട്ടു കള്ളത്തരം😂😂😂 മറ്റോൻ്റെ ആള് ആകും 😂😂

  • @ammadkadavath2933
    @ammadkadavath2933 3 หลายเดือนก่อน +1

    നൗഷാദ് അഹസനിയുടെ അടുക്കലിൽ നിന്ന് വേണ്ടിയ പോലെ കിട്ടിയതിൻ്റെ ക്ഷീണം തീർക്കാൻ അനസ് മൗലവിയോട് മുട്ടാൻ നടക്കണ്ട വഹാബി. അത് എരട്ടിപ്പണിയാകും.
    നിങ്ങൾക്ക് ഒരു സംവാദത്തിനും നിൽക്കാൻ ത്രാണി ഇല്ല അങ്ങിനെത്ത ഒരു കുടുക്കിലാണ് നിങ്ങൾ പെട്ടിട്ടുള്ളത്.

    • @noorudheenkp5852
      @noorudheenkp5852 3 หลายเดือนก่อน +1

      Koppanu ningal pottanmaranennu pattikku polum ariyam

  • @hashirsainudheen3682
    @hashirsainudheen3682 3 หลายเดือนก่อน

    ❤❤❤👌👌👌🌹🌹🌹🌹

  • @MUHAMMADRASHID-v3z
    @MUHAMMADRASHID-v3z 3 หลายเดือนก่อน +2

    Nuoshdhum.. വഹാബികളും ഒത്തു കളിക്കുന്നു 😂😂😂ഇത് എല്ലാംവർക്കും thiriyunnund

  • @YusufCm-v6n
    @YusufCm-v6n 3 หลายเดือนก่อน

    എന്നാൽ ഇനി എപ്പോഴാണ് സംവാദം നടക്കുക

  • @jawahirivizhinjam9954
    @jawahirivizhinjam9954 3 หลายเดือนก่อน

    അനസ് ഓൺ എയർ 😂

  • @MUHAMMADRASHID-v3z
    @MUHAMMADRASHID-v3z 3 หลายเดือนก่อน +1

    മമ്പാട് ഉസ്താദ് തന്നെ മതി

  • @HaneefaKottammal
    @HaneefaKottammal 3 หลายเดือนก่อน

    ഒഹാബ്ന് ഹാലിളകിയത് നൗഷാദ് ശേഷം സംവാദത്തിന് ദൈര്യം മുള്ള ഒരു കുട്ടിയും..ഏ..പി..യിൽ ഇല്ല എന്ന താണ് ഒഹാബേ വടായിപൊരാ

  • @Salma-p2l
    @Salma-p2l 3 หลายเดือนก่อน +1

    വഹാബ് സഖാഫീ ഏത് വിഷയത്തിലും മറുപടി പറയാൻ 'വളാവളാക്കുളം റെഡിയാണെന്ന് പറഞ്ഞത് നിങ്ങൾ മറന്ന് പോയോ പച്ച നുണ പറയരുത് എല്ലാവരും അന്നമല്ലേ തിന്നുന്നത് ,നിങ്ങൾ കുടുങ്ങുംമെന്ന വിഷയം ആയപ്പോൾ മുടന്തൻ ന്യായം കൊണ്ട് വന്നത് നിങ്ങളാണ് ഇപ്പോൾ സംവാദം മുടക്കാൻ വന്നത്

    • @abdhlhakeemhakeem2574
      @abdhlhakeemhakeem2574 3 หลายเดือนก่อน +1

      സംവാദ വ്യവസ്ഥ യിൽ ആണ് വിഷയം തീരുമാനിക്കൽ

  • @Anaskozhichena
    @Anaskozhichena 3 หลายเดือนก่อน

    "റെഡി റെഡി , ഏത് വിഷയത്തിലും സംവാദം നടത്താൻ റെഡിയാണ് " എന്ന് പറയുമ്പോൾ ആലോചിക്കണമായിരുന്നു 😂
    ഇപ്പോൾ എല്ലാം റെഡിയാണ് എന്നാൽ മുൻഗണന എന്നൊക്കെ പറയുന്നതിൽ എന്തർത്ഥം ..?
    " മുദബ്ബിറുൽ ആലം " തൗഹീദുമായി ബന്ധപ്പെട്ടത് അല്ല എന്നോ 😂
    നിങ്ങൾ ഗതികേടിന്റെ അപ്പോസ്തലന്മാരായി മാറിയതിൽ ഞങ്ങൾക്കും സങ്കടം ഉണ്ട് ..
    പറഞ്ഞിട്ട് എന്ത് കാര്യം 😂

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 3 หลายเดือนก่อน +1

      Whhabbi iblees juda products

    • @ShoukathaliPp123
      @ShoukathaliPp123 3 หลายเดือนก่อน

      Panaym,vechsbuthi,thirichu

    • @Nizam3019
      @Nizam3019 3 หลายเดือนก่อน

      എന്തേ വഹാബികൾ ആദ്യം പറഞ്ഞ ഇസ്തിഗാസയിൽ നിന്നും ഒളിച്ചോടി????

    • @Anaskozhichena
      @Anaskozhichena 3 หลายเดือนก่อน

      @@Nizam3019 കൊപ്പത്ത് പോയി അന്വേഷിച്ചാൽ അറിയാം ആരാ മുങ്ങിയത് എന്ന് 😁

    • @RahmanAbdu-jr3vd
      @RahmanAbdu-jr3vd 3 หลายเดือนก่อน

      @@Anaskozhichena Ade Whhabbi Iblees 🤣

  • @firozp3844
    @firozp3844 3 หลายเดือนก่อน

    സംവാദം എന്ന് കേൾക്കുമ്പോഴേക്കും പേരോടിന്റെ മുട്ട് വിറക്കും😂

    • @AbdulJaleel-in5hk
      @AbdulJaleel-in5hk 3 หลายเดือนก่อน

      ോട് ഉസ്താദ് അല്ലേ മുജാഹിദുകളെ എട്ടിൽ പൊട്ടിച്ചത്

    • @firozp3844
      @firozp3844 3 หลายเดือนก่อน

      @@AbdulJaleel-in5hk അയാളെ നാദാപുരം ഖണ്ഡന ശേഷമാണ് നാദാപുരത്ത് മുജാഹിദുകൾക്ക് അറബിക് കോളേജും പള്ളിയുമൊക്കെ വന്നത്. പിന്നെ എട്ടും പതിനാറും ആയി എന്ന് തള്ളാനെ കഴിയൂ.. നൗഷാദ് അഹ്സനി വിഭാഗമടക്കം സമസ്തക്കാർ പത്തിരുപത് ഗ്രൂപ്പില്ലേ

    • @jabbarkoolimuttam6169
      @jabbarkoolimuttam6169 2 หลายเดือนก่อน

      ഇവൻആരാ പൊട്ടൻ പേരോട്ഉസ്താദിനെ പറ്റി അറിയാത്തവൻ

  • @ahammedkoya7526
    @ahammedkoya7526 3 หลายเดือนก่อน

    لا اله الا الله محمد رسول الله എന്നതിൻ്റെ യഥാർത്ഥ അർത്ഥം എന്താണെന്ന് നിനക്കോ നിൻ്റെ കൂട്ടുകെട്ടു പാർട്ടിക്കോ നിൻ്റെ മുജജമ കമ്പനികൾക്കോ അറിയാമോ അനസേ ?

  • @abuhannathvelliyoor9506
    @abuhannathvelliyoor9506 3 หลายเดือนก่อน

    വഹാബീ ജൂതൻമാരുടെ തൊള്ളയിലേക്ക് തള്ളിയ പ്രഭാഷണം !
    മാശാ അല്ലാഹ് .....

  • @abdulazeez-mz1vp
    @abdulazeez-mz1vp 3 หลายเดือนก่อน +1

    ഈ മുസ്‌ലിയാർ സംസാരിക്കുമ്പോൾ തന്നെ മുഖം വിവർണമാകുന്നത് കാണാം.... ഇളിഭ്യനായി നില്ക്കുന്ന രൂപം സാധാരണ ജനങ്ങൾക്ക് നന്നായി മനസ്സിലാകുന്നുണ്ട്....... കഷ്ട്ടം...... ഇങ്ങനെ കളവ് പറയുന്നത് ഞങ്ങൾ വിദ്യാഭ്യാസമുള്ളവർക്ക് മനസ്സിലാകുന്നുണ്ട് ....😊😊😊😊😊😊😊

    • @davoodakalad7329
      @davoodakalad7329 3 หลายเดือนก่อน +2

      സമാധാനത്തിന് പറയാം കുട്ടാ 😂

    • @Salma-p2l
      @Salma-p2l 3 หลายเดือนก่อน

      100% correct

    • @AzharKc
      @AzharKc 3 หลายเดือนก่อน +1

      വഹാബികൾക്ക് വേദനിച്ചോ

    • @zubaircp634
      @zubaircp634 3 หลายเดือนก่อน

      അനക്ക് എന്തിന്റെ കേടാണ്

    • @zubaircp634
      @zubaircp634 3 หลายเดือนก่อน

      Abdulazeez 👆🏻

  • @nilamsaqafi
    @nilamsaqafi 3 หลายเดือนก่อน

    കൊണ്ടളിയൻ കൊടുത്തളിയൻ😂👍

  • @SafvanPktr-eh5we
    @SafvanPktr-eh5we 3 หลายเดือนก่อน

    പാവം നൗഷാദ് മൗലവി കഥ അറിയാതെ എന്തൊക്കെയോ പ്രസംഗിച്ചു

  • @abdulkareempa523
    @abdulkareempa523 3 หลายเดือนก่อน

    വഹാബ് സഖാഫി മുജാഹിദുകളുമായി നടത്തിയ ഒരു സംവാദമുണ്ടൊ?

    • @shihabck1982
      @shihabck1982 หลายเดือนก่อน

      വഹാബ് സഖാഫി വെണ്ട അദ്ദേഹം പഠിപ്പിക്കുന്ന കുട്ടികൾ മതി 😅

    • @abdulkareempa523
      @abdulkareempa523 หลายเดือนก่อน

      @@shihabck1982 ഉസ്താദിന് കഴിയാത്തത് കുട്ടികൾക്കെങ്ങെനെ കഴിയും വിവരം കൂടുതൽ കുട്ടികൾക്കായിരിക്കും അല്ലെ?

  • @kunhimohammedpalakkan4247
    @kunhimohammedpalakkan4247 3 หลายเดือนก่อน

    ഏതാണുസ്ഥാതേ വഹാബികള്‍ കേരള ജംഈയതുല്‍ ഉലമയാണോ നിങ്ങളുടേ സമസ്ഥ പോലേ ഇതിന് ഒരു ജം ഈയതുണ്ട് മംപാട് കാരാ അതിന് കീഴിലേ സാധാരണക്കാരുടേ സംഘടന KNM മാത്രമല്ല ISM MSM MGM Nich of truth Bismi ഇതിന്റേ ഒക്കേ നേതൃത്വ സംഘടന കേരള ജം ഈയതുല്‍ ഉലമ പിളര്‍ന്നിട്ടില്ല സമസ്ഥയോ
    🎙 കേരള ഷിയാ സമസ്ത ഇപ്പോൾ എത്തി നിൽക്കുന്നത്.
    1. നൂരിഷ ത്വരീഖത്
    2. കൊണ്ടോട്ടി ത്വരീഖത്
    3. കോരൂര് ത്വരീഖത്
    4. ചോറ്റൂർ ത്വരീഖത്
    5. ശംഷിയ ത്വരീഖത്
    6. തീജാനി ത്വരീഖത്
    7. വടകര ത്വരീഖത്
    8. പട്ടിക്കാട് ത്വരീഖത്
    9. ബഗ്ദാദി ത്വരീഖത്
    10. അമദാനി ത്വരീഖത്
    11. മുദുമ്മൽ ത്വരീഖത്
    12. അകലാട് ത്വരീഖത്
    13. പുലാമന്തോൾ ത്വരീഖത്
    14. ആലുവ ത്വരീഖത്
    15. വേങ്ങാട് ത്വരീഖത്
    16. കക്കാട് ത്വരീഖത്
    17. ആലന്തറ ത്വരീഖത്
    18. കാളന്തോട് ത്വരീഖത്
    19. പൂക്കടശ്ശേരി ത്വരീഖത്
    20. പടപ്പറമ്പ് ത്വരീഖത്
    21. തുളിക്കോട് ത്വരീഖത്
    22. കള്ളൻ തോടു് ത്വരീഖത്
    23. വാകര ത്വരീഖത്ത്.
    24. കുരുവട്ടൂർ ത്വരീഖത്ത്.
    25. ബാസുകി ത്വരീഖത്.
    26. ജീലാനി ത്വരീഖത്.
    27. ചിശ്തിയ ത്വരീഖത്.
    28. സൊഹ്റാ വർദീയ ത്വരീഖത്.
    29. മാഹീ ത്വരീഖത്.
    30. നക്ഷബന്ധി ത്വരീഖത്
    31. എ.പി
    32. ഇ.കെ
    33. ദക്ഷിണ
    34. സംസ്ഥാനം
    35. കാന്തപുരം AP വിഭാഗം: അതിൽ തന്നെ .........,
    36: ജിശാൻ മാഹി ഗ്രൂപ്പ്‌,
    37. രാമന്ദളി ഗ്രൂപ്പ്‌,
    38. പൊന്മള ഗ്രൂപ്പ്‌,
    39. മുടി അംഗീകരിക്കുന്ന ഗ്രൂപ്പ്‌,
    40. മുടി അംഗീകരിക്കാത്ത ഗ്രൂപ്പ്‌,
    41. ചട്ടി ഗ്രൂപ്പ്,
    42. പൊടി ഗ്രൂപ്പ്.
    43. അഹ്സനി ഗ്രൂപ്പു്.
    44. ഖാസിമി ഗ്രൂപ്പ്.
    45. ബാഖവി ഗ്രൂപ്പ്.
    46. ശാദുലി ഗ്രൂപ്പ്
    47. അശ്അരി ഗ്രൂപ്പ്.
    48. ജീലാനി ഗ്രൂപ്പ്:
    49. അഖില കേരള.
    50. EK വിഭാഗം സുന്നി.
    51. ചേളാരി സുന്നി.
    52. ദക്ഷിണ കേരള സുന്നി.
    53. നജീബ് മൗലവിയുടെ സംസ്ഥാന സുന്നി.
    54. ആലുവ ത്വരീകത്തു സുന്നി.
    55. ഖാദ്രിയ ത്വരീകത്തു സുന്നി.
    56. രിഫായി ത്വരീകത്തു സുന്നി.
    57. നക്ഷബന്ദിയ ത്വരീകത്തു സുന്നി.
    58. നുരിഷാ ത്വരീകത്തു സുന്നി.
    59. കക്കാട് ഫൈസിയുടെ ബസുകി ത്വരീകത്തു സുന്നി.
    60. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കുന്ന സുന്നി.
    61. തബ്ലീഗ് ജമാത്തിനെ അങ്ങീകരിക്കാത്ത വർ

    • @BasairgaibBasairgaib
      @BasairgaibBasairgaib 3 หลายเดือนก่อน

      ഇനിയും ഉണ്ട് അനക് ഇത്രേ അറിയൂ അല്ലെ 😀 ഇനി ഇവർ തമ്മിൽ തൗഹീദ് തീരുമാനം ആക്കാൻ ഒരു സംവാദം നടന്നത് കൂടി കാട്ടി തന്നാൽ മതി., നിങ്ങൾ ഓഹബികൾ നടത്തിയ പോലെ. തല കെട്ട് തന്നെ 2013തൗഹീദ് എന്നായിരുന്നല്ലോ 😀
      വിശുദ്ധ ഖുർആനിൽ നിന്നും തെളിവ് പിടിച്ചു കൊണ്ടായിരുന്നാലോ യാ ഇബാദല്ലാഹ്‌ ടെ ജിന്നൂരി വിഭാഗവും. Knm ഈച്ച മുജാഹിദ് യാ അല്ലാഹ് നെ സമർധിക്കാൻ നടത്തിയ വിഫല ശ്രമം ഒക്കെ ജിന്നൂരി കൾ പൊളിച്ചടക്കി, എന്നു അണികളെ തോന്നിപ്പിക്കാൻ എങ്കിലും ജിന്നൂരികൾക്കു കഴിഞ്ഞു എങ്കിൽ, അതിനു ശേഷം പിന്നെ knm എഴുനേറ്റ് ട്ടില്ല ആ ജിന്നൂരി ഉഡായിപ് ചവിട്ട് തന്നെ നെറും തലയ്ക്കു ഉള്ള ഓർക്കാപുരത്തു ഉള്ള ചവിട്ടു ആയിരുന്നു. അതിൽ നിന്നും എഴുനേൽക്കാൻ ഉള്ള ഒരു ചവിട്ടു നാടകം. അതാ ഇതൊക്കെ 😀 അത് കൊണ്ട് ഓഹാബികളുടെ പിഴവ് തൗഹീദ് ൽ ആണ് മിനിമം തൗഹീദ് തീരുമാനം ആക്കാൻ 3ഡിബേറ്റ് ങ്ങൾ ജിന്നൂരി കളുമായി നടത്തി യിട്ടുണ്ട്. എല്ലാം സംവാദത്തിലും പള്ള നിറച്ചു കിട്ടി ട്ടുണ്ട്. അത് ജിന്നൂരി കൾ ശരി ആയത് കൊണ്ടല്ല. മറിച്ചു പിഴച്ച ഒരാദർശതിലൂന്നിയ പഠിപ്പികലുകളുടെ പഠിപ്പിക്കലിന്റർ ഫലം ആണ്
      മുജാഹിദ് ബാലു ശെരി എന്ന ജിന്നൂരി പോലും ഉമർ മൗലവി അടക്കം ഉള്ള ഓഹാബി നേതാവ് നു മലയാളം അറീല ന്നു പറഞ്ഞതൊക്കെ ഇപ്പളും യുട്യൂബിൽ കിടക്കുന്നുണ്ട് 😀കേട്ടോ.
      അത് കൊണ്ട് കുറെ കലാമമായി ഈ നോട്ടസ് മായി നടക്കാൻ തുടങ്ങിയിട്ട്..
      ഇന്നോടെ നിർത്തണം ഇ കബളിപ്പിക്കൽ അല്ലെങ്കിൽ
      മേല്പറഞ്ഞ ത്വരീഖത്ന്റെ കക്ഷികൾ തമ്മിൽ തൗഹീദ് തീരുമാനം ആക്കാൻ ഒരു സംവാദം നടത്തിയത്നു തെളിവ് കൊണ്ട് വരണം.
      നിങ്ങൾ ഓഹബികൾ തൗഹീദ് തീരുമനാം ആക്കാൻഔദ്യകികമായി നടത്തിയത് 3എണ്ണം.. വേണേൽ തെളിവ് ചോദിച്ചോ ഞമ്മമൽ തരും..
      പുതിയ ആളാണ് അല്ലെ
      ഓഹാബി കളുടെ തൗഹീദ് പരിണാമ നാൾ വഴികളെ കുറിച്ച് ഒന്ന് പഠിച്ചു വരണം കേട്ടോ ഇനി എങ്കിലും

  • @Ali-o9e8w
    @Ali-o9e8w 3 หลายเดือนก่อน

    ഇതുകവല പ്രസംഗം ആണ് ഉസ്താദേ

  • @muhammedrafi5835
    @muhammedrafi5835 3 หลายเดือนก่อน

    Wahab saqafi oru mujahidine samvadhathinu munil kitiyit engine oyinju maralaaannoo Sunni. Ashaniyodu. Ayirunu weluvilliyenkil onu alojichu noku😊

  • @SalemAbdul-xb4dz
    @SalemAbdul-xb4dz 3 หลายเดือนก่อน

    ഇതിൻ്റെ ഒക്കെ ആവശ്യം എന്താണ് സഖാഫി...സംവാദം നടക്കട്ടെ..പൊതു ജനം പഠിക്കട്ടെ..പേരോട് അബ്ദു റഹ്മാൻ സഖാഫി ഓരോ നാട്ടിൽ പോയി മുജാഹിദിനെ വെല്ലുവിളിച്ച് അവിടെ ഒക്കെ അവർ പോയി മറുപടിപറഞ്ഞതോടെ അവിടങ്ങളിൽ മുജാഹിദ് പള്ളികൾ പൊങ്ങി വന്നു...പ്രമാണം കയ്യിൽ ഉണ്ടെങ്കിൽ എന്തിനാണ് ഭയം..

    • @AbcAbc-pr9dh
      @AbcAbc-pr9dh 3 หลายเดือนก่อน +5

      എന്താലേ
      മുജാഹിദ് കൾ 8 തൗഹീദ് ആയി 8 പള്ളി വന്നു എന്നല്ലേ കവി ഉദ്ദേശിച്ചത് 😂

    • @ashrafakan.ashrafak8672
      @ashrafakan.ashrafak8672 3 หลายเดือนก่อน

      എന്നാൽ നിൻറെ നേതാക്കളെ ഹാജരാക്കാൻ നീ ശ്രമിക്ക് അപ്പോൾ അറിയാം

    • @noorislamicchannel6384
      @noorislamicchannel6384 3 หลายเดือนก่อน +2

      എന്നാൽ, നിങ്ങൾ വഹ്ഹാബികൾ,എല്ലാ സ്ഥലത്തും പേരോട് ഉസ്താദിനെ കൊണ്ട് വന്നു പ്രസംഗിപ്പിക്കൂ... എന്നാൽ പിന്നെ നിങ്ങൾക്ക് വെറുതെ ഇരിക്കാമല്ലോ 😂😂😮
      പേരോട് ഉസ്താദ്, എന്നും വഹ്ഹാബികളുടെ പേടി സ്വപ്നം 🎉

    • @nilamsaqafi
      @nilamsaqafi 3 หลายเดือนก่อน

      എന്നിട്ടാണ് കുറ്റ്യാടിയിൽ ഉസ്താദിൻ്റെ സിറാജുൽ ഹുദ പുട്ടിപ്പോയത്രേ😱

    • @user-bg1abd
      @user-bg1abd 3 หลายเดือนก่อน

      ​@@nilamsaqafiമാത്രമല്ല, അവിടെ ഇപ്പോൾ ഒരു സുന്നിയേയും കാണാനില്ലെന്നു പറയാൻ പറഞ്ഞു.😄

  • @latheefmarthya5643
    @latheefmarthya5643 3 หลายเดือนก่อน +1

    എന്നിട്ട് എന്ത് തീരുമാനിച്ചു ❓😄
    കൊട്ടകണക്കിന് സ്വഹീയായ ഹദീസ് കൈയിലുള്ള സുന്നികൾ എന്തിന് പേടിക്കണം❓ 😄😜

    • @Salma-p2l
      @Salma-p2l 3 หลายเดือนก่อน

      അങ്ങനെ ചോദിക്ക്

  • @nilamsaqafi
    @nilamsaqafi 3 หลายเดือนก่อน

    ഒഹാബി മൗലവി അനസ് വടി കൊടുത്ത് അടിവാങ്ങി

  • @Naseempp-jv6ku
    @Naseempp-jv6ku 2 หลายเดือนก่อน

    വഹാബികൾ😂😂😂😂😂

  • @petslovers8382
    @petslovers8382 3 หลายเดือนก่อน

    Puthiya സംവാദം undelloo... Athine kurich onnum parenjillaa....
    Entheeyy nadakkulleeee.. 😂😂
    Anas moulaviyoodu muttan pedi aahno😊

  • @abdulgafoorbaqavi7288
    @abdulgafoorbaqavi7288 3 หลายเดือนก่อน

    വഹാബിസം പാപ്പത്തരം

  • @subairlattheefi3722
    @subairlattheefi3722 3 หลายเดือนก่อน

    അനസ് റെഡിയാണോ
    നാണമില്ലേ അനസേ

  • @Sameer.pSamee
    @Sameer.pSamee 3 หลายเดือนก่อน +2

    എന്താണ് ചെങ്ങായി ഇജ്ജ് ഒരു കഥയും ഇല്ലാതെ പറഞ്ഞു കൊണ്ടിരിക്കുന്നത്
    അഹ്സനിയുമായി ഒരു സംവാദം നടത്താൻ നീ എന്നല്ല വളക്കുളമോ ഒരു വാഹഹാബികോ ദൈര്യമില്ല

    • @SeekerOfknowledge-c9z
      @SeekerOfknowledge-c9z 3 หลายเดือนก่อน

      ആദ്യം പടച്ചവനിൽ തീരുമാനമാവട്ടെ...

    • @SeekerOfknowledge-c9z
      @SeekerOfknowledge-c9z 3 หลายเดือนก่อน +1

      ന്തേത്താ ചെങ്ങായി ഇജ്ജ് പറയണത്.അൾജീരിയയിൽ കുടുങ്ങിക്കിടക്കുകയാണ്.ഓന് ആദ്യം അവിടുന്ന് എണീച്ചു വരട്ടെ.അവിടെ നിലനിൽപ്പില്ലാതായി ആയപ്പോൾവഹാബികളെ യും കൂട്ടുപിടിച്ച്നാടകം കളിക്കുന്നു.ആദ്യം അവനെ റെഡി ആകട്ടെ 'ആനക്ക് ഇതല്ല വേണ്ടത്.അൾജീരിയയുംകുറേ കളവുകളും പറഞ്ഞുവെച്ചിട്ടുണ്ട്അത് ആദ്യം റെഡി ആകട്ടെ

  • @vahidas2321
    @vahidas2321 3 หลายเดือนก่อน

    ഒരു കാലത്ത് മുജാഹിദ് നെ ഒന്നു കിട്ടിയാൽ മതിയായിരുന്നു സംവാദം നടത്താൻ..! കവലകൾ മുഴുവൻ സംവാദ പോസ്റ്ററുകൾ... ഇന്ന് മുജാഹിദ് വന്നിരുന്നിട്ട് സുന്നി വിഭാഗം വന്നില്ല പോലും... എന്താ ഇതിനർത്ഥം... എന്തൊക്കെ കാരണങ്ങൾ പറഞ്ഞാലും പിന്മാറിയത് ശരിയായില്ല. കാരണം സംവാദം വ്യവസ്ഥ എഴുതുമ്പോഴേ പറ്റിയില്ലെങ്കിൽ പിന്മാറമായിരുന്നു. ഇത് ഓഹ്യപികൾ വന്നിരുന്നിട്ട് സുന്നികൾ വന്നില്ലെന്ന് പറഞ്ഞാൽ നാണക്കേട് ആയിപ്പോയി. എന്ത് പറ്റി നിങ്ങൾക്ക്..? അഹ്സനിക്ക് ശേഷം ഒരാൾ ഇല്ലേ സംവാദം നടത്താൻ നിങ്ങളുടെ കൂട്ടത്തിൽ..?!

    • @shuhukayaralam
      @shuhukayaralam 3 หลายเดือนก่อน

      നൗഷാദെന്താ സംവാദത്തിന് പോകാത്തത്. എപിക്കാരെ കൂടെയുള്ളപ്പോള്‍ ഉണ്ടായ ധൈര്യമൊക്കെ ഒലിച്ച് പോയോ

    • @vahidas2321
      @vahidas2321 3 หลายเดือนก่อน

      @@shuhukayaralam AP ക്കാർ ഇത്ര തരം താഴരുത്... ഇന്നും ചെമ്മാട് വെച്ച് ഓഹ്യാബികളെയും നവ ഓഹ്യബികളെയും നൗഷാദ് അഹ്സനി വെല്ലു വിളിച്ചു. ഏറ്റെടുക്കിൻ... അപ്പൊ സംവാദം നടക്കും... കൊപ്പത്തു AP ക്കാർ മുങ്ങിയത് പോലെ മുങ്ങരുത്.. AP വിഭാഗത്തിന് ഇങ്ങനെയൊരു അവസ്ഥ ഉണ്ടായിട്ടുണ്ടോ..? സംവാദത്തിൽ നിന്ന് മുങ്ങി ഞഞ്ഞായി പറയൽ..!

    • @vahidas2321
      @vahidas2321 3 หลายเดือนก่อน

      @@shuhukayaralam നബി തങ്ങളുടെ പേരിൽ വ്യാജ മുടി കൊണ്ട് വന്നതോടെ തുടങ്ങിയതാ... ഇപ്പൊ സകല സ്ഥലത്തും നാണക്കേട്...
      പിരിക്കാനുള്ളതൊക്കെ പിരിച്ചു, സമ്പാദിക്കാനുള്ളതൊക്കെ സമ്പാദിച്ചു, അതിൽ മകനെ വാഴിച്ചു... SSF നു നോള സിറ്റിയിൽ ഒന്നുമില്ല. സകല തബ്ലീഗാതികളും അവിടെ നെരങ്ങുന്നു. എല്ലാം ആയപ്പോ മുടി യും പൊടിയും ചട്ടിയും കാണ്മാനില്ല...ആത്മ കഥയിൽ പോലും ഇല്ല..!
      ഇപ്പൊ പേരോട് വരെ ഓഹ്യാബി ആശയം സുന്നി സ്റ്റേജിൽ വിളമ്പുന്നു. ആവശ്യമെങ്കിൽ പറയാം.

    • @BasairgaibBasairgaib
      @BasairgaibBasairgaib 3 หลายเดือนก่อน

      സംവാദം വ്യവസ്ഥപിതമാകണ്ടേ
      അല്ലാതെ തോന്നിയത് പോലെ വന്നു വന്നു മടങ്ങി പോയി സുന്നികൾ വന്നില്ല എന്നും പറഞ്ഞു പോയ്‌ പോയ അല്ലെങ്കി പോകാൻ ഉണ്ടായിരുന്ന വാക്കി ള്ള അഭിമാനം കൂടി പോകുമോ എന്ന ഭയത്തിൽ നിന്നാണെങ്കിൽ ഒക്കെ.. എല്ലാവർക്കും ജീവിച്ചു പോണ്ടേ.
      അല്ലെങ്കിൽ പണ്ടുള്ള കവല പ്രസംഗം ഒക്കെ കേട്ടിട്ടുള്ള ആളാണെങ്കിൽ പണ്ട് ഇവരുടെ തന്നെ ഒരു സംവാദകന് ഉണ്ടായിരുന്നല്ലോ സകരിയ സലാഹു (അവസാനം ഇവർ തന്നെ മുശ്രിക് ആക്കി പുറത്താക്കി അത് മറ്റൊരു വിഷയം )അയാൾ പറഞ്ഞത് എന്താണ് സണ്ണികളുമായി സംവാദം ഭയന്ന് ഇ അനസും ഹനീഫയും മൊബൈൽ ഓഫാക്കി വെച്ച കഥ ജു കേട്ടു ക്ക

    • @vahidas2321
      @vahidas2321 3 หลายเดือนก่อน

      @@BasairgaibBasairgaib വ്യവസ്ഥ എഴുതിയ ശേഷം തീരുമാനിച്ച date ൽ മുജാഹിദ് വന്നു. Ap ക്കാർ വന്നില്ല. ഇതാണ് പ്രശ്നം. വേണമെങ്കിൽ കൊപ്പത്തു പോയി അന്വേഷിക്കാം. എന്നിട്ടു ഊരിപ്പോയ നഗ്നത മറക്കാൻ സോഷ്യൽ മീഡിയയിൽ പാട് പെടുകയാണ് ap വിഭാഗം.
      എന്ത്യേ റെഡി റെഡി എന്ന് പറഞ്ഞു സംവാദത്തിനിറങ്ങിയ വാളക്കുളം പിൻവാങ്ങിയത്... 🤣

  • @Isuismail-os1ri
    @Isuismail-os1ri 3 หลายเดือนก่อน

    പേടിച്ചു വിറച്ചു സംവാടത്തിന് വരാതെ ഇപ്പൊ വന്നു ചിലക്കുന്നു, ഒന്ന് പോടെ

  • @mohamedashrafashraf2623
    @mohamedashrafashraf2623 3 หลายเดือนก่อน

    എടാ പഹയാ പ്രഭഞ്ചം നിയന്ദ്രിക്കുന്നത് നിങ്ങളുടെ അള്ളാഹ് സിഎം ആണോ

  • @muhammedshibili5803
    @muhammedshibili5803 3 หลายเดือนก่อน

    അന്സ് ഇത്ര മണ്ടനായിരുന്നോ

  • @subairlattheefi3722
    @subairlattheefi3722 3 หลายเดือนก่อน

    അയ്യേ ഇതാണോ അന സേ
    നിൻ്റെ വഹാബിസം

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 หลายเดือนก่อน

    വായാടി ന്യായമുമായി വന്നല്ലോ

    • @MajeedPT-g2l
      @MajeedPT-g2l 3 หลายเดือนก่อน

      അനസിനെ പഞ്ഞിക്കിട്ടു....

    • @PixelGraphic-bt1do
      @PixelGraphic-bt1do 3 หลายเดือนก่อน

      @@MajeedPT-g2l അങ്ങനെ പറഞ്ഞാൽ ഒരു സമാധാനം കിട്ടും

  • @MohammedNajeeb-j6v
    @MohammedNajeeb-j6v 3 หลายเดือนก่อน

    👎👎👎

  • @Muhammedali-pg2sn
    @Muhammedali-pg2sn 2 หลายเดือนก่อน

    എടോ പോത്ത് സഖാഫി സംവാദം മുഴുവൻ കാണിക്ക്, അപ്പോൾ ജനങ്ങൾക് മനസ്സിലാവും ആരാണ് ശരി എന്ന്.

  • @അലിസിംഹം
    @അലിസിംഹം 3 หลายเดือนก่อน

    നിങ്ങൾ രണ്ടു കൂട്ടരും കണക്കാ...
    ഒരു കൂട്ടം ശവത്തെ വിറ്റ് കാശാക്കുന്നു....
    രണ്ടാമത്തെ കൂട്ടർ നിങ്ങളെ വിറ്റു കാശാക്കുന്നു

    • @muhammedmusthafa2580
      @muhammedmusthafa2580 3 หลายเดือนก่อน

      Arabi kooti vayikkan ariyatha nee poda

    • @smart7566
      @smart7566 3 หลายเดือนก่อน

      എന്ന് ഒരു പന്നി തീറ്റക്കാരൻ

  • @Hajara-lo3os
    @Hajara-lo3os 3 หลายเดือนก่อน

    ❤❤❤

  • @rlmerelme8940
    @rlmerelme8940 3 หลายเดือนก่อน

  • @rafeekkodiadka958
    @rafeekkodiadka958 3 หลายเดือนก่อน

    വഹാബിസം ഖബറടക്കി മമ്പാട് സഖാഫി ഉസ്താദ് ❤❤❤❤❤❤❤❤❤❤

  • @almadadmedia8270
    @almadadmedia8270 3 หลายเดือนก่อน

    ❤❤❤