Sounds like he is telling a flashback story that he knows so well while plotting it out on a X, Y chart and he seems to be bringing it up to provide peace to the departed and also sounds like a movie plot which If he makes it now and whatever he told here is converted into a movie then it will be a super hit. Also add the wifi enabled camera of a foreign person etc. The mafia background is a strong plot. Reply below for more inputs and plot twists...
@@Chandrappanmullan ഞാൻ അദ്ദേഹത്തെ ഒരു പൊട്ടൻ ആയിട്ട് കണ്ടിട്ടില്ല. ഒരു എന്റർടൈനർ. തന്നെ കുത്തുമ്പോൾ പത്ത് വരെ തിരിച്ചു കുത്തുന്നു 🤣 എന്നാൽ കാര്യമില്ലാതെ ആരെയും കുത്താൻ പോകാത്ത ഒരു മനുഷ്യൻ 🤣 എന്നാൽ ഒരാളോട് സംസാരിക്കേണ്ടത് എങ്ങനെയാണ് പുള്ളിക്ക് അറിയത്തുമില്ല. മിമിക്രിക്കാരോടും എല്ലാരോടും ഒരേ രീതിയിൽ സംസാരിക്കരുത്. ചീത്ത വിളിക്കുന്നവന് തിരിച്ച് ചീത്ത വിളിക്കണം അദ്ദേഹം മറുപടി കൊടുക്കണം 👍 പക്ഷേ കാര്യമായിട്ട് കാര്യം പറയുന്നവനെ ചാടിക്കേറി വെട്ടുന്ന ഒരു സ്വഭാവം സന്തോഷ് പണ്ഡിറ്റ് ഉണ്ട് അത് അദ്ദേഹത്തിന് ചാറ്റിങ്സ് ആയിരിക്കാം പക്ഷേ അത് എപ്പോഴും യൂസ്ഫുൾ അല്ല. ഒരു കോമഡിയിൽ ഷോയിൽ ജഗദീഷ് അതിനെപ്പറ്റി പറയുന്നതുകൊണ്ട് അദ്ദേഹം അത് അംഗീകരിക്കുന്നുമുണ്ട് 👍 അദ്ദേഹം ഇപ്പോൾ അത് ബെറ്റർ ആക്കിയിട്ടുമുണ്ട്. അദ്ദേഹത്തിന് അദ്ദേഹം ആരാണെന്ന് ഈ കേരള സമൂഹത്തെ അറിയിപ്പിക്കണം അതിന് പറ്റിയ തുടക്കം വിവരക്കേട് കാണിക്കാം എന്നാലേ 🤣🤣🤣 നമ്മൾ മൈൻഡ് ചെയ്യുകയുള്ളൂ🤣 മലയാളി സ്റ്റാർ ഡാ ഒരു പരീക്ഷണം നടത്തി ഇന്ത്യ വിജയിക്കുമ്പോൾ ഒരു റോക്കറ്റ് വിടുമ്പോൾ നമ്മൾ ആഘോഷിക്കരുത് നമ്മൾ സ്റ്റാറ്റസ് ഇടില്ല 🤣
ഒരാളെ, സന്തോഷ് അല്ലെങ്കിൽ ആരായാലും പൊട്ടൻ എന്ന് വിളിക്കരുത്. വാസ്തവത്തിൽ, സന്തോഷ് , ഇപ്പോളത്തെ മലയാളം 12:22 സൂപ്പർ താരങ്ങളെ അപേക്ഷിച്ച് വിവേകശാലിയും, ബുദ്ധിമാനുമാണ്.
There's difference between Malayalam industry and other industry as mallu male actors nursing revenge mentality and patriarchy which is quite less in other industries. If you are not okay for Sex no problems.
ശരിക്കു പറഞ്ഞാൽ മമ്മുട്ടിയും മോഹൻലാലും അല്ല സൂപ്പർ star അവർ വെറും അഭിനയതൊഴിലാളികൾ. സന്തോഷ് പണ്ഡിറ്റ് ആണ് സൂപ്പർ star. ഒറ്റ ചോദ്യം മാത്രം സിനിമയിൽ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന കാര്യങ്ങളിൽ 1/4 പോലും മമ്മുട്ടിക്കും, മോഹൻലാലിനും ചെയ്യാൻ കഴിയില്ല. അത് കൊണ്ടാണ് സിനിമയിൽ സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് super star
മോനിഷ ആക്‌സിഡന്റ്ൽ ആണ് മരിച്ചത് 1993 ഇൽ, വിജയശ്രീ ആത്മഹത്യ ചെയ്തത് 1973 ഇൽ ആണ്, അതിലെ പ്രതി കുഞ്ചാക്കോ ബോബന്റെ മുത്തച്ഛൻ ആയ ഉദയ സ്റ്റുഡിയോ ഓണർ കുഞ്ചാക്കോ മുതലാളി ആരുന്നു..
എത്തി നാണ് ഇത്രയേറെ അംഗവിക്ഷേപങ്ങൾ ? പണ്ഠിറ്റ് എന്ന പേര് നാശമാക്കല്ലേ? അല്ലറ ചില്ലറകാര്യങ്ങൾ വലിയ തത്വങ്ങൾ പോലെ അവതരിപ്പിയ്ക്കുന്നു. അസഹ്യമായ കരചലനങ്ങളോടെ
അത് പുള്ളിയുടെ ഒരു ശീലം ആണ്. അതുപോലെ ഇടക്ക് മുക്കുന്നത്... നമുക്ക് അരോചകം ആണെന്ന് പുള്ളി അറിയുന്നില്ല. ആരേലും പറഞ്ഞു കൊടുത്താൽ അത് മാറ്റാൻ ശ്രമിക്കുമായിരിക്കും.
Santosh അന്നും ഇന്നും എന്നും the great man
ലാലേട്ടനെ മോശം ആയിട്ട് ചിത്രീകരിക്കാൻ നോക്കുക ആണ്.
ലാലേട്ടനെ അങ്ങനെ ഒന്നും തോൽപിക്കാൻ പറ്റില്ല.
ലാലേട്ടൻ 💞💞💞💞💞💞
santhosh pandit very correct and sensible
സന്തോഷ് പണ്ഡിറ്റ്, താങ്കൾ പറയുന്നത് വളരെ ശരിയാണ്. പണ്ട് മുതലേ മലയാള സിനിമയിൽ ഇതൊക്കെ ഉണ്ട്. നടികളും ഇതിൻ്റെ ഒക്കെ ഭാഗമായിരുന്നു
സന്തോഷ് ജി അഭിനന്ദനങ്ങൾ
Santhosh pandit is genuine ❤️❤️
താങ്കളുടെ പഠനമികവു അഭിനന്ദനീയം..ഏതു കാര്യവും പഠിച്ചു പറയാൻ ശ്രമിക്കുന്നു
വിജയശ്രീയുടെ കണ്ണീർ വീഴ്ത്തിയ കുഞ്ചാക്കോയുടെ ഉദയ സ്റ്റുഡിയോ മുചോട് മുടിഞ്ഞു പോയി
Very much Sensible...Mr Pandit
Correct aanu✅
Malayalam film industryil indirect attack aanu kooduthal .. Direct smile only
Absolutely right.
5കോടി വാങ്ങുന്ന അവന്റെ പടം 2ആഴ്ച്ച ഓടുമ്പോൾ 5ലക്ഷം വാങ്ങുന്ന പണ്ഡിറ്റിന്റെ പടം ഒരു ആഴ്ച്ച ഓടുന്നു. അപ്പോൾ സൂപ്പർ സ്റ്റാർ സന്തോഷ് അല്ലെ
Yes
such a sensible explanation 👏well said
ഇവരൊക്കെ മാന്യന്മാർ ആണ് അതാണ്
പൊട്ടൻ ❌ ബുദ്ധിമാൻ ✅
പുള്ളിക്ക് അറിയാം കുറെ മണ്ടത്തരങ്ങൾ കാണിച്ചാലേ ഇവിടെയൊക്കെ പിടിച്ചുനിൽക്കാൻ പറ്റുകയുള്ളൂ എന്ന് 💯
Athe. Tiktokum reelsum okke varunnathin munne alle annan paripadi thudangiye.
Kaalathinu munne sancharikkunna bheekaran
He is too brilliant.. WTF
santhosh pandit ❤
സന്തോഷ് പണ്ഡിറ്റ് തന്ന ❤
പണ്ഡിറ്റ്👍🔥
മോനിഷ വേറെ വിജയശ്രീ വേറെ
Sounds like he is telling a flashback story that he knows so well while plotting it out on a X, Y chart and he seems to be bringing it up to provide peace to the departed and also sounds like a movie plot which If he makes it now and whatever he told here is converted into a movie then it will be a super hit. Also add the wifi enabled camera of a foreign person etc. The mafia background is a strong plot. Reply below for more inputs and plot twists...
സൂപ്പർ സ്റ്റാർ, megha സ്റ്റാർ ഇനിയില്ല.അഭിനയ അഭിനയ തൊഴിലാളികൾ മതി 😢
ഇങ്ങനെ നല്ലണം സംസാരിക്കാൻ വേറെ ആരുണ്ട് ഈ industry യിൽ
സന്തോഷ് ചേട്ടന് ഇത്രയും ബോധമൊക്കെ ഉണ്ടോടെ പൊട്ടത്തരം കാണിച്ചു നടന്നിട്ട് അവസാനം കലമുടക്കുകയാണല്ലോ 😢
Santosh is smarter than you and me
വർഷങ്ങൾക്കു മുന്നേ പൊട്ടനായി അഭിനയിച്ച് നിന്നെ പൊട്ടനാക്കിയ കാര്യം ഇപ്പോഴാണോ മനസ്സിലായെ 😂😂
@@Chandrappanmullan ഞാൻ അദ്ദേഹത്തെ ഒരു പൊട്ടൻ ആയിട്ട് കണ്ടിട്ടില്ല. ഒരു എന്റർടൈനർ. തന്നെ കുത്തുമ്പോൾ പത്ത് വരെ തിരിച്ചു കുത്തുന്നു 🤣 എന്നാൽ കാര്യമില്ലാതെ ആരെയും കുത്താൻ പോകാത്ത ഒരു മനുഷ്യൻ 🤣 എന്നാൽ ഒരാളോട് സംസാരിക്കേണ്ടത് എങ്ങനെയാണ് പുള്ളിക്ക് അറിയത്തുമില്ല. മിമിക്രിക്കാരോടും എല്ലാരോടും ഒരേ രീതിയിൽ സംസാരിക്കരുത്. ചീത്ത വിളിക്കുന്നവന് തിരിച്ച് ചീത്ത വിളിക്കണം അദ്ദേഹം മറുപടി കൊടുക്കണം 👍 പക്ഷേ കാര്യമായിട്ട് കാര്യം പറയുന്നവനെ ചാടിക്കേറി വെട്ടുന്ന ഒരു സ്വഭാവം സന്തോഷ് പണ്ഡിറ്റ് ഉണ്ട് അത് അദ്ദേഹത്തിന് ചാറ്റിങ്സ് ആയിരിക്കാം പക്ഷേ അത് എപ്പോഴും യൂസ്ഫുൾ അല്ല. ഒരു കോമഡിയിൽ ഷോയിൽ ജഗദീഷ് അതിനെപ്പറ്റി പറയുന്നതുകൊണ്ട് അദ്ദേഹം അത് അംഗീകരിക്കുന്നുമുണ്ട് 👍 അദ്ദേഹം ഇപ്പോൾ അത് ബെറ്റർ ആക്കിയിട്ടുമുണ്ട്. അദ്ദേഹത്തിന് അദ്ദേഹം ആരാണെന്ന് ഈ കേരള സമൂഹത്തെ അറിയിപ്പിക്കണം അതിന് പറ്റിയ തുടക്കം വിവരക്കേട് കാണിക്കാം എന്നാലേ 🤣🤣🤣 നമ്മൾ മൈൻഡ് ചെയ്യുകയുള്ളൂ🤣 മലയാളി സ്റ്റാർ ഡാ ഒരു പരീക്ഷണം നടത്തി ഇന്ത്യ വിജയിക്കുമ്പോൾ ഒരു റോക്കറ്റ് വിടുമ്പോൾ നമ്മൾ ആഘോഷിക്കരുത് നമ്മൾ സ്റ്റാറ്റസ് ഇടില്ല 🤣
ഒരാളെ, സന്തോഷ് അല്ലെങ്കിൽ ആരായാലും പൊട്ടൻ എന്ന് വിളിക്കരുത്. വാസ്തവത്തിൽ, സന്തോഷ് , ഇപ്പോളത്തെ മലയാളം 12:22 സൂപ്പർ താരങ്ങളെ അപേക്ഷിച്ച് വിവേകശാലിയും, ബുദ്ധിമാനുമാണ്.
@@gokulakrishnank3193 പൊട്ടത്തരം കാണിച്ചിട്ടുണ്ട്😇👍 നിങ്ങൾക്കും അറിയാം എനിക്കും അറിയാം
Starts from 2:10
There's difference between Malayalam industry and other industry as mallu male actors nursing revenge mentality and patriarchy which is quite less in other industries. If you are not okay for Sex no problems.
ശരിക്കു പറഞ്ഞാൽ മമ്മുട്ടിയും മോഹൻലാലും അല്ല സൂപ്പർ star അവർ വെറും അഭിനയതൊഴിലാളികൾ. സന്തോഷ് പണ്ഡിറ്റ് ആണ് സൂപ്പർ star. ഒറ്റ ചോദ്യം മാത്രം സിനിമയിൽ സന്തോഷ് പണ്ഡിറ്റ് ചെയ്യുന്ന കാര്യങ്ങളിൽ 1/4 പോലും മമ്മുട്ടിക്കും, മോഹൻലാലിനും ചെയ്യാൻ കഴിയില്ല. അത് കൊണ്ടാണ് സിനിമയിൽ സന്തോഷ് പണ്ഡിറ്റ് തന്നെ ആണ് super star
തിരുവനന്തപുരം മാഫിയ മനസിലായി മട്ടാഞ്ചേരി മാഫിയ മനസിലായി... എറണാകുളം മാഫിയ ആരാ? പ്രിഥ്വിരാജ് ആണോ
ദിലീപ്, നാദിർഷാ, ജയറാം....
ഒരു പടത്തിനു 5 കോടി വാങ്ങുന്നവർ ഈ മാഫിയകളെ വളർത്തി
Aa Mafiayude king aan Chembb Sajin
ചെമ്പരത്തി ശോഭന , റോജാരമണി ജീവിച്ചിരിപ്പുണ്ട്. മലയാള സിനിമയിൽ ബാലതാരമായും നായികയായുമെല്ലാം അഭിനയിച്ച ശോഭയാണ് ആത്മഹത്യ ചെയ്തത്.
❤❤❤❤
🎉
മദ്രാസിൽ ആണ് വിജയശ്രീ മരണപെട്ട വാർത്ത വരുന്നത്
Vijayashreeyudey maranam.Aa oru bad karma Udaya Studioye nannayi badhichu.Studio potti palees aayi.
Ithil okke comments idunna alukal iyalude first padathinte coments onnu vayichu nokku. Enthokke theriya paranje. Innu parayunnu iyal brilliant ennne. Appo sherikum Ara nallath. Nammal ano ayal Ano 😂😂😂😊
Calicut mafia ഇല്ലെ???
നടി വിജയശ്രീ.. മോനിഷ ആണോ??
Alla. 70's actress
മോനിഷ ആക്‌സിഡന്റ്ൽ ആണ് മരിച്ചത് 1993 ഇൽ, വിജയശ്രീ ആത്മഹത്യ ചെയ്തത് 1973 ഇൽ ആണ്, അതിലെ പ്രതി കുഞ്ചാക്കോ ബോബന്റെ മുത്തച്ഛൻ ആയ ഉദയ സ്റ്റുഡിയോ ഓണർ കുഞ്ചാക്കോ മുതലാളി ആരുന്നു..
ലഹരി മാഫിയയെ അമർച്ച ചെയ്താൽ ഈ വിഷയങ്ങൾ അവസാനിക്കും.👺
4 വർഷത്തിന് ഉളളിൽ സൂപ്പർ സ്റ്റാർ, പ്രമുഖർ ഒക്കെ ഒത്തുതീർപ്പിൽ എത്തി..😂
കോലിളക്കമോ, അതെന്താ സാധനം....
Anchor full bahh..bhahh..bhahh🤣🤣🤣
റിപ്പോർട്ടിലെ 14 പേജ് ഒഴിവാക്കി , അതിൽ മോഹന്ലാലെല്ലാം ഉണ്ടാകും
മമ്മൂട്ടി പണ്ണിയ സംഭവങ്ങളും ഉണ്ട് !😂😂 മമ്മൂട്ടി പേടിച്ചിട്ടാണ് മിണ്ടാതെ ഒളിച്ചിരുന്നിരുന്നത്😅😅😅
Pimp mammooka aayirikum
കോലിളക്കം ഇവനാരെടാ.
എത്തി നാണ് ഇത്രയേറെ അംഗവിക്ഷേപങ്ങൾ ? പണ്ഠിറ്റ് എന്ന പേര് നാശമാക്കല്ലേ? അല്ലറ ചില്ലറകാര്യങ്ങൾ വലിയ തത്വങ്ങൾ പോലെ അവതരിപ്പിയ്ക്കുന്നു. അസഹ്യമായ കരചലനങ്ങളോടെ
Mr.pandit ivare oke velipeduthath.. party parupadikalum sarkarinte pala initiativesinum oke e nadanmarude kayil ninum fund vangarund. Adha sarkar mindathe nikunath.. sarkar valiya show kanichal super starukalude velipeduthal undakum.. 😂 apo partikkal moonjum😂
എടാ ചെക്കാ കോലിളക്കം അല്ല "കോളിളക്കം"
ഇതൊക്കെ തന്നെ ആയിരിക്കും കാരണം .
പണ്ഡിറ്റ് വലിച്ചു നീട്ടാതെ കാര്യം പറയു
Karyamalle paranjond irikkunnath. Valichu neettanda enkil 2x il itt kaanoo...
Kolilakamഅല്ലടാ കോളിളക്കം
ഈ മാഫിയ ശശി ഇതിലുണ്ടോ
പണ്ഡിറ്റ് അല്ല പണ്ഡിതൻ 😄
Alla chum 😇
Alla chum 😇
26 vattam paranju😂
അത് പുള്ളിയുടെ ഒരു ശീലം ആണ്. അതുപോലെ ഇടക്ക് മുക്കുന്നത്... നമുക്ക് അരോചകം ആണെന്ന് പുള്ളി അറിയുന്നില്ല. ആരേലും പറഞ്ഞു കൊടുത്താൽ അത് മാറ്റാൻ ശ്രമിക്കുമായിരിക്കും.
Ath mathre kelkkoo... Parayunna karyam shreddikkaruth.
അങ്ങേര് പറയുന്ന കാര്യങ്ങൾ ശ്രദ്ദിക്കാനോ അത് മനസിലാക്കാനോ ഉള്ള ബുദ്ധി ബോധം ഇല്ലാത്ത ആളുകൾ മുക്കുന്നതും മൂളുന്നതും മാത്രം നോക്കി ഇരിക്കും ☺️
❤🎉
❤
❤️❤️❤️