കടലമാവിൽ ഈ പൂവ് ചേർത്താൽ സോപ്പ് റെഡി | കടലമാവ് കഴിക്കാൻ മാത്രല്ല സോപ്പിനും | Handmade soap |

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024

ความคิดเห็น • 303

  • @muhsinmuhsin5991
    @muhsinmuhsin5991 2 หลายเดือนก่อน +2

    മുത്തശ്ശിയുടെ മോളെ കാണാൻ നല്ല ഭംഗി

  • @lissysuppergrace8887
    @lissysuppergrace8887 11 หลายเดือนก่อน +4

    Adipoli മുത്തശ്ശി പാട്ട് സൂപ്പർ. ജീവിതം എൻജോയ് ചെയ്തു പോകുക 👍👍

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰🥰❤️

  • @sreelakshmic.s5347
    @sreelakshmic.s5347 11 หลายเดือนก่อน +4

    മുത്തശ്ശിയുടെ സംസാരം എനിക്കു ഒത്തിരി ഇഷ്ടമാണുട്ടോ

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +1

      ഒരുപാട് സന്തോഷം 🌹🌹❤️🥰

  • @sobhar3694
    @sobhar3694 9 หลายเดือนก่อน +1

    Kidilan .... kidilan muthassi thanne.sammathikkunnu.🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  9 หลายเดือนก่อน

      ❤️❤️🥰🥰സന്തോഷം ട്ടോ 🌹

  • @Vasi422
    @Vasi422 7 หลายเดือนก่อน

    നിങ്ങളുടെ പാട്ടും സോപ്പുണ്ടാക്കലും സൂപ്പർ തന്നെ.❤❤🎉❤❤

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      സന്തോഷം 🌹😘😘😘

  • @ThresiammaPaily
    @ThresiammaPaily 7 หลายเดือนก่อน +1

    Super soap God bless you.❤❤

  • @sunithapv4459
    @sunithapv4459 11 หลายเดือนก่อน +1

    Njan um udaki muthashi tulasi,Alovara, vache pinnay manjalchayrkumbol niram Marilla y super ayitunde

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ആഹാ ആണോ 😘😘😘മോളെ

  • @ShylajaVakkattil
    @ShylajaVakkattil 11 หลายเดือนก่อน +1

    Nalla thirakkanu ekadasi vilakkanu ambalam muzhuvanu m deepalankaram aanu sooooooo. Beautifil nangal hotel roomil ethi we ate masaladosa and vada. Ningalllukku vendiprarthichu tto

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ആഹാ ആണോ ടീച്ചറെ ❤️❤️🥰🥰🥰

  • @sathikumari1431
    @sathikumari1431 3 หลายเดือนก่อน +1

    Superannu

  • @somathomas6488
    @somathomas6488 8 หลายเดือนก่อน +1

    മുത്തശ്ശി സൂപ്പർ ❤️❤️❤️🥰🥰🥰🥰മുത്തശ്ശി always pleasent face and smiley face❤️❤️❤️God Bless you 🙏🙏🙏

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @sunitharajeev9777
    @sunitharajeev9777 10 หลายเดือนก่อน +1

    Lmuthashiude pattu superr

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      മോളേ 🌹❤️🥰

  • @sunithatsunitha9153
    @sunithatsunitha9153 7 หลายเดือนก่อน +1

    Muthassi soap super ❤❤❤❤

  • @premasasimenon3243
    @premasasimenon3243 11 หลายเดือนก่อน +1

    Soap thakarthu.chemical illathe undakiyathu nannayi soooooper muthassi

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      അതെ മോളേ ❤️❤️🥰🥰

  • @krishnaambika5760
    @krishnaambika5760 11 หลายเดือนก่อน +2

    എന്റെ മുത്തശ്ശി സകലകലാവൈഭവായാണല്ലോ

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      മോളേ 🌹❤️🥰🥰

  • @thalaivarn6698
    @thalaivarn6698 11 หลายเดือนก่อน +4

    കസ്തൂരി മഞ്ഞളിന് ലൈറ്റ്. ചന്ദനകലരാണ് . ബാക്കിയൊക്കെ ഓക്കേ fine

  • @shahilak3178
    @shahilak3178 5 หลายเดือนก่อน +1

    Freezeril vecha aoap pinne eekumbo alinj poville

  • @prasaddubaidubai4591
    @prasaddubaidubai4591 11 หลายเดือนก่อน +1

    അടിപൊളി soap making video...

  • @SOUDHA-u2j
    @SOUDHA-u2j 7 หลายเดือนก่อน

    അമ്മുനെയും അമ്മൂന്റെ അമ്മയെയും അമ്മൂന്റെ മുത്തശ്ശിയേയും ഒരുപാട് ഇഷ്ടായി 🥰

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് ഒരുപാട് സന്തോഷം ❤️❤️🌹🌹

  • @prasannakumari.c
    @prasannakumari.c 11 หลายเดือนก่อน +3

    മുതതശീ.അമ്മൂസ്.പാട്ട് super.സോപ്പ് super❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰🥰

  • @smithakp6452
    @smithakp6452 11 หลายเดือนก่อน +1

    ❤❤❤❤❤🎉🎉🎉🎉😅😅😅muthassi soap super pattum super nakshatram soap mould evide kittum setu mundu also beautiful

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      മോളേ ഇത്‌ പെരിന്തൽമണ്ണ സൂപ്പർ മാർക്കറ്റിൽ നിന്നും വാങ്ങിയതാ 🥰

  • @SailajadeviS
    @SailajadeviS 11 หลายเดือนก่อน +3

    Soapsuper

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @lathikaamma5587
    @lathikaamma5587 8 หลายเดือนก่อน +1

    മുത്തശ്ശി സൂപ്പർ

  • @actionprogaming9145
    @actionprogaming9145 6 หลายเดือนก่อน +1

    Muthassi eesoap base evidunna vangiye

  • @littlelyf956
    @littlelyf956 11 หลายเดือนก่อน +15

    , മുത്തശ്ശി സോപ്പ് സൂപ്പറാണ പക്ഷേ കസ്തൂരി മഞ്ഞൾ ഇതല്ല മഞ്ഞളിന്റെ കളർ ക്രീം ആണ് നല്ല കർപൂര ത്തിന്റെ ഗന്ധമാണ്

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      മോളേ ഇത് ആണ് ട്ടോ കസ്തൂരി മഞ്ഞൾ പൊടി ഇത് ആയുർവേദ കടയിൽ വാങ്ങിക്കാൻ കിട്ടും

    • @Bindus_Vlog
      @Bindus_Vlog 11 หลายเดือนก่อน +12

      ​@@kidilam_muthassi അല്ല അമ്മേ ഇത് ഒറിജിനൽ കസ്തൂരി മഞ്ഞൾ അല്ല അതിന്റെ പൊടിയുടെ കളർ ശരിക്കും മല്ലിപൊടി പോലെ ഇരിക്കും

    • @Bindus_Vlog
      @Bindus_Vlog 11 หลายเดือนก่อน +5

      ​@@kidilam_muthassi പിന്നെ ഒറിജിനൽ കസ്തൂരി മഞ്ഞൾ ക്രീം കളർ ആയിരിക്കും

    • @malathim4198
      @malathim4198 11 หลายเดือนก่อน +10

      ശരിയാണ്. കസ്തൂരി മഞ്ഞളിന് ക്രീം കളറാണ്. കർപ്പൂരത്തിൻ്റെ ഗന്ധമാണ്. ആയുർവേദ കടകളിൽ കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞ് വിൽക്കുന്നത് മഞ്ഞ കൂവ ആണ്.

    • @mumthashussain10
      @mumthashussain10 11 หลายเดือนก่อน

      ​@@Bindus_Vlog😊😊❤❤

  • @jyothis-gn4qb
    @jyothis-gn4qb 11 หลายเดือนก่อน +2

    Super,adipoli

  • @shareefashareefa4724
    @shareefashareefa4724 4 หลายเดือนก่อน +1

    🥰👍🏻👍🏻

  • @alphonsavm7938
    @alphonsavm7938 10 หลายเดือนก่อน +2

    Good But. very long vedeo

  • @_athira576
    @_athira576 11 หลายเดือนก่อน +2

    മുത്തശ്ശി...... വിഷുവിന് ഉണ്ടാക്കിന്ന അടക്കാ ചൊണ recipe paranjutharumo

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +1

      ഓക്കേ ട്ടോ ❤️

  • @noufalpattambi1387
    @noufalpattambi1387 11 หลายเดือนก่อน +1

    Praseedha chechiyum mutthasshiyum ammuvum. Oppa ninnu oru patt padanam

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം മോനെ പാടം ട്ടോ 🌹🌹

  • @lalithakumari1823
    @lalithakumari1823 10 หลายเดือนก่อน +1

    Super soap. വിൽക്കുമോ

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      ഇല്ല മോളേ ❤️

  • @RainusTipsVlogs
    @RainusTipsVlogs 11 หลายเดือนก่อน +2

    പാട്ട് ഉഷാറായിട്ടോ മുത്തശ്ശി... എനിക്ക് ഒരുപാട് സന്തോഷം... അതാ വീണ്ടും കമന്റ്‌ ഇട്ടത് 🥰🥰.. വല്ലപ്പോഴും ഞാൻ പറയണ പാട്ട് പാടി തരണേ 🥰

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +1

      ഒരുപാട് സ്നേഹം മോളേ 🥰❤️. മോൾ പറയുന്ന പാട്ട് മുത്തശ്ശി ഇനിയും പാടി തരാം ട്ടോ 🥰

    • @RainusTipsVlogs
      @RainusTipsVlogs 11 หลายเดือนก่อน

      @@kidilam_muthassi 😘😘

  • @BinduBinoy-i6f
    @BinduBinoy-i6f 10 หลายเดือนก่อน +1

    ഒരുപാട് ഇഷ്ടമാണ് നിങ്ങൾ എല്ലാവരെയും. മുത്തശ്ശിയുടെ നിഷ്കളങ്കതയും ഇഷ്ടം. പക്ഷെ ഒരുപാടിഷ്ടം മോളുടെ അമ്മയെ ആണ്. അമ്മ സ്‌ക്രീനിൽ ഉണ്ടെങ്കിൽ ഞാൻ വേറൊന്നും ശ്രദ്ധിക്കാറില്ല. മുത്തശ്ശി പറയുന്നതും മോൾ പറയുന്നതുമെല്ലാം ആ അമ്മ ശ്രദ്ധയോടെ കേട്ട് ചിരിക്കുന്നത് കാണാൻ എന്തൊരു ഭംഗിയാണെന്നറിയോ. തിരുവനന്തപുരത്ത് നിന്നും ഒരു ആരാധിക 🌹

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน +1

      ഒരുപാട് ഒരുപാട് സ്നേഹം മോളേ ❤️🥰🥰ഇത്രേം നല്ല കമന്റ് ന് 🙏🙏🙏നന്ദി

  • @greeshmagreeshma2624
    @greeshmagreeshma2624 11 หลายเดือนก่อน +3

    സൂപ്പർ

  • @chandrasekharannair2397
    @chandrasekharannair2397 11 หลายเดือนก่อน +1

    Muthhassi super🌹മുത്തശ്ശി സോപ്പ് കിടു ❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ 😘😘❤️

  • @dangerbiskt9822
    @dangerbiskt9822 10 หลายเดือนก่อน +2

    ഹോ ഹോ

  • @binduks132
    @binduks132 11 หลายเดือนก่อน +3

    Super soap!

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ 🌹❤️❤️🥰

  • @minimartin4152
    @minimartin4152 10 หลายเดือนก่อน +1

    Muthassi ❤❤ ammmuu preseetha ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      സന്തോഷം മിനി മോളെ ❤️

  • @shainijohn8700
    @shainijohn8700 10 หลายเดือนก่อน +1

    Etre divasam erikum e soap.. Kedagille

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน +1

      ഇല്ല മോളേ 2 മാസം വരെ ഇരിക്കും

    • @shainijohn8700
      @shainijohn8700 10 หลายเดือนก่อน

      Ok to muthashi

  • @sheelapeethambaran5635
    @sheelapeethambaran5635 11 หลายเดือนก่อน +2

    സോപ്പ് നന്നായിരിക്കുന്നു.

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ 🥰🥰

  • @lathakrishnan4998
    @lathakrishnan4998 11 หลายเดือนก่อน +1

    നല്ല സൂപ്പർ വീഡിയോ. മോൾ നന്നായി പാടുന്നുണ്ടു. എല്ലാവരും സൂപ്പർ!!!!¡!!!🌹🌹🌹❤️❤️❤️❤️🌹🌹🌹🌹🌹

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം ട്ടോ 🥰🥰🥰🙏🙏🙏🙏

  • @ramlathali3699
    @ramlathali3699 11 หลายเดือนก่อน +2

    കിടിലോക്കിടിലം ❤❤

  • @sumalatha9066
    @sumalatha9066 11 หลายเดือนก่อน +1

    ഫ്രിഡ്ജിൽ അല്ലാതെ പുറത്തു വെക്കുമ്പോൾ എത്ര സമയം വെക്കണം വെയിലത്ത്‌ വെക്കണോ, എവിടെയാണ് വെക്കേണ്ടത് പറഞ്ഞു തരുമോ mutasi

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      2 ദിവസം ട്ടോ ❤️🥰🥰🥰

  • @SureshKumar-pl5bv
    @SureshKumar-pl5bv 11 หลายเดือนก่อน +3

    Supper

  • @RainusTipsVlogs
    @RainusTipsVlogs 11 หลายเดือนก่อน +5

    ചക്കര മുത്തശ്ശി ഞാൻ ആണ് ആ പാട്ട് പാടാൻ പറഞ്ഞിരുന്നത്..... ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰🥰🥰പറഞ്ഞറിയിക്കാൻ വയ്യ ട്ടോ... പാട്ട് കിടിലൻ ആയിട്ടുണ്ട് 👌🏻🥰❤️... ഞാൻ മുത്തശ്ശിടെ ഷോർട് വീഡിയോസ് കണ്ടോണ്ട് ഇരിക്കയിരുന്നു... അപ്പോഴാ വീഡിയോ വന്നത് 🥰

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +1

      മോളെ 😘😘😘😘😘ഒരുപാട് സന്തോഷം ഈ വാക്കുകൾക്ക് 😘😘😘😘ഉമ്മ

    • @RainusTipsVlogs
      @RainusTipsVlogs 11 หลายเดือนก่อน

      @@kidilam_muthassi 😘😘

  • @abubacker1856
    @abubacker1856 11 หลายเดือนก่อน +2

    അമ്മുമ്മയുടെ ഡ്രസ്സിങ് അടിപൊളി സംസാരം അതിലേറെ ഇഷ്ട്ടം

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰🥰🥰

  • @KadarCopytopKadar-po4vl
    @KadarCopytopKadar-po4vl 10 หลายเดือนก่อน +1

    Supper mam

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @ShivamshyShiva
    @ShivamshyShiva 11 หลายเดือนก่อน +1

    Super muthassi

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰❤️

  • @surendranmukalath1898
    @surendranmukalath1898 11 หลายเดือนก่อน +1

    Athu manja kuvayanu
    Kasthurimanjalinde color
    aa kadalamavinde pole anu

  • @bhagyamlakshmi4332
    @bhagyamlakshmi4332 11 หลายเดือนก่อน +1

    Soooooper muthassi

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🥰❤️❤️❤️❤️

  • @sahinatp4108
    @sahinatp4108 7 หลายเดือนก่อน +1

    പെരിന്തൽമണ്ണ എവിടെയാ ഇത് വാങ്ങിക്കുന്ന കട

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      പെരിന്തൽമണ്ണ മണ്ണാർക്കാട് റോഡിൽ കൃഷ്ണ മെറ്റൽസ് കട കഴിഞ്ഞാൽ ഒരു തുണികട, ബേക്കറി ഒക്കെ ഉണ്ട് അതിന്റെ അടുത്തുള്ള കടയാണ് 🥰❤️

    • @sahinatp4108
      @sahinatp4108 7 หลายเดือนก่อน

      @@kidilam_muthassi മണ്ണാർക്കാട് റോഡിൽ ഇടതു വശത്താണോ. റോഡ് സൈഡിലാണോ അതോ ഉള്ളിലോട്ടു പോണോ. തുണിക്കടയുടെ പേര് അറിയുമോ

  • @sindhukn2535
    @sindhukn2535 11 หลายเดือนก่อน +1

    Muthassi super video. Never seen . Thank you for sharing and I am thinking of trying it. I think I will use our ordinary turmeric power . We used get soaps prepared by Tihar jail inmates in the fragrance of turmeric .

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @ramlathali3699
    @ramlathali3699 11 หลายเดือนก่อน +2

    മുത്തശ്ശി super ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🥰❤️❤️

  • @belladsilva1748
    @belladsilva1748 11 หลายเดือนก่อน +1

    ഹായ്....അമ്മേ.... പ്രസീത... പാട്ട്... സൂപ്പർ.... അതിലേറെ..... സോപ്പ്.... സൂപ്പർ... അടിപൊളി... അമ്മേ...❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ബെല്ല മോളേ 🌹❤️❤️❤️ഒരുപാട് ഒരുപാട് സന്തോഷം 🥰❤️❤️

  • @SreelethaR-v4t
    @SreelethaR-v4t 11 หลายเดือนก่อน +2

    Presetha chechi adipoli soap muthassi ammukutty ❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🥰🥰❤️

  • @dileeppunnayil3839
    @dileeppunnayil3839 11 หลายเดือนก่อน +1

    Super soap

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോനേ 🥰❤️

  • @gelrave6697
    @gelrave6697 11 หลายเดือนก่อน +1

    Does she sell this online? 🤔, I wud love to be buy

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +1

      മനസിലായില്ല

  • @iam.still.
    @iam.still. 11 หลายเดือนก่อน +1

    Addipoli❤️❤️👑

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @indiraindu4014
    @indiraindu4014 11 หลายเดือนก่อน +2

    ഹായ് മുത്തശ്ശി നമസ്കാരം 🙏🏻 സോപ്പ് ഉഗ്രൻ 👌

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം മോളേ 🥰❤️❤️

  • @rajeswarymanikandan2151
    @rajeswarymanikandan2151 10 หลายเดือนก่อน +1

    Super muthassi I LOVE YOU❤❤❤

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      സന്തോഷം മോളേ 🥰🥰🥰

  • @sarojinianandoth3399
    @sarojinianandoth3399 11 หลายเดือนก่อน +1

    Fridge soap manakkumo

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഇല്ല ട്ടോ മോളെ

  • @ShylajaVakkattil
    @ShylajaVakkattil 11 หลายเดือนก่อน

    Soap and patt a dipoli muthassi super star alle we are in guruvayur heavy crowded aanu ambalam

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️❤️ടീച്ചറെ

  • @sindhu6985
    @sindhu6985 11 หลายเดือนก่อน +1

    മുത്തശ്ശി അടിപൊളി പാട്ട് അമ്മുസേ ചേച്ചി 🥰🥰🥰🥰🥰

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰❤️❤️

  • @elizabethkurian123
    @elizabethkurian123 7 หลายเดือนก่อน +1

    Address തന്നാല് ഞാന original കസ്തൂരി മഞ്ഞള് അയച്ച് തരാം . ഞഞളുെട പറന്പില് ഉണ്ടായത് . ഞഞളുടെ സമ്മാനമായി

    • @kidilam_muthassi
      @kidilam_muthassi  7 หลายเดือนก่อน

      ഒരുപാട് സന്തോഷം മോളേ 🙏🙏🌹🌹🌹മുത്തശ്ശിക്ക് വീഡിയോ ചെയ്യാൻ എല്ലാം ഉപകാരമാവുമല്ലോ 🥰🥰സന്തോഷം ട്ടോ 8281639762 ഇതിൽ ഒരു ഹായ്‌ അയക്കോ മുത്തശ്ശി അഡ്രെസ്സ് അയക്കാം ട്ടോ 🌹

  • @thajudeenabdulkadar2893
    @thajudeenabdulkadar2893 11 หลายเดือนก่อน +1

    Muthassi adepoli Sooper shabilsinas vlog

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം മോളേ 🌹

  • @chandiniks3443
    @chandiniks3443 11 หลายเดือนก่อน

    പാചകം ഒന്ന് മാറ്റിപിടിച്ചൂ ലെ, ഞങ്ങളും ഉണ്ടാക്കി നോക്കാം ഏടത്തി, very good❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      🥰🥰🥰🥰🥰സന്തോഷം

  • @thulasithulasi4763
    @thulasithulasi4763 11 หลายเดือนก่อน

    Sop. Supper

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ❤️❤️❤️🥰🥰🥰

  • @sindhukollath6975
    @sindhukollath6975 11 หลายเดือนก่อน +1

    അമ്മ സൂപ്പർ🎉

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ❤️❤️

  • @GeethaLohithakshan
    @GeethaLohithakshan 11 หลายเดือนก่อน +1

    Muthasi super❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ❤️❤️❤️ട്ടോ

  • @sheikhaskitchen888
    @sheikhaskitchen888 8 หลายเดือนก่อน +1

    Diwali soap Supar

    • @kidilam_muthassi
      @kidilam_muthassi  8 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @jishapv67
    @jishapv67 11 หลายเดือนก่อน +1

    Muthassi yevidanna soap base vagiyath

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഖാദി കടയിൽ നിന്ന് ആണ് ട്ടോ

  • @anithavenugopal8286
    @anithavenugopal8286 11 หลายเดือนก่อน +2

    Adipoli to👍

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം 🥰❤️

  • @jameelamk9660
    @jameelamk9660 11 หลายเดือนก่อน +1

    പെരിന്തൽമണ്ണ എവിടെയാണ് സോപ്പ് മോൾഡ് കിട്ടിയ കട അതിന്റെ പേരൊന്നു പറയാമോ

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഖാദി കടയില ട്ടോ ❤️മാർക്കറ്റ് ന്റെ ഓപ്പോസിടെ റോഡ്

  • @greeshmagreeshma2624
    @greeshmagreeshma2624 11 หลายเดือนก่อน +2

    സൂപ്പർ സോപ്പ്

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം മോളേ 🥰

  • @p.manjula5103
    @p.manjula5103 11 หลายเดือนก่อน +1

    സോപ്പ് super..

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ 😘😘🥰🥰

  • @cpsadiyodi
    @cpsadiyodi 10 หลายเดือนก่อน +1

    Super 👍👍

  • @sheelakurian883
    @sheelakurian883 2 หลายเดือนก่อน

    😘👍

  • @IndiraM-d9o
    @IndiraM-d9o 11 หลายเดือนก่อน +3

    സോപ്പ് സൂപ്പർ 👌👌👌

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ ❤️🥰

  • @IslamicSolutionMalayalam
    @IslamicSolutionMalayalam 2 หลายเดือนก่อน +1

    Njan soap undakkiyathinu shesham urumb varunnu athin endh cheyyendath

    • @kidilam_muthassi
      @kidilam_muthassi  2 หลายเดือนก่อน

      അയ്യോ അതെന്താ

  • @dhanyadas1173
    @dhanyadas1173 11 หลายเดือนก่อน

    മുത്തശ്ശി പിന്നെ പാട്ട് നന്നായി ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സന്തോഷം ട്ടോ 🌹❤️🥰🥰

  • @lakshmikuttynair8818
    @lakshmikuttynair8818 11 หลายเดือนก่อน +1

    Wonderful soap making video. MUTTHASSIi you are genius ❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഒരുപാട് സ്നേഹം 🌹🌹❤️🥰

  • @simplerecipes769
    @simplerecipes769 11 หลายเดือนก่อน +1

    Muthasi ithu kasturi manjal alla.original kasthuri manjal nu cream color anu

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ആ ആണോ മോളേ മുത്തശ്ശി ഇതാണ് ആയുർവേദ കടയിൽ നിന്ന് വാങ്ങാറുള്ളത് 🌹🌹

  • @adhaankp9532
    @adhaankp9532 11 หลายเดือนก่อน +1

    Thalail thekan patumo muthakshi

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      മുത്തശ്ശി നോക്കിയിട്ടില്ല ട്ടോ അതുകൊണ്ട് അറിയില്ല ല്ലോ മോളേ

  • @parvathynarayanan1316
    @parvathynarayanan1316 10 หลายเดือนก่อน +1

    Pettenn thumbnail kandappo entho sweet aanenn vicharichu pinneya vayich nokkye😂😂😂😂

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน +1

      ഹഹഹ 😍😍😍ആണോ മോളെ

  • @geethaunnikrishnan9886
    @geethaunnikrishnan9886 11 หลายเดือนก่อน +1

    Ammu nalla midukki n sundari

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം ട്ടോ 🌹🌹❤️അമ്മുവിന് നല്ല സന്തോഷം ആവും

  • @pushpalathamuraleedharan334
    @pushpalathamuraleedharan334 11 หลายเดือนก่อน +3

    👌👌❤👏🏻

  • @sumalatha9066
    @sumalatha9066 11 หลายเดือนก่อน +1

    Mutasi ഇ സോപ്പ് ഉണ്ടാക്കി എത്ര സമയം കഴിഞ്ഞു ഉപയോഗികാം

  • @vidyaabhilash1565
    @vidyaabhilash1565 11 หลายเดือนก่อน +1

    Super❤

  • @malathim4198
    @malathim4198 11 หลายเดือนก่อน +1

    സോപ്പ് ഉഷാർ

  • @MN23242
    @MN23242 11 หลายเดือนก่อน

    നല്ല മുത്തശ്ശി

  • @varshavenu8961
    @varshavenu8961 11 หลายเดือนก่อน +1

    സിമ്പിൾ ആയ എന്തെങ്കിലും വെച്ച് ഇത് പോലെ സോപ്പ് ഉണ്ടാക്കി കാണിക്കാമോ😊😊😊kumkumapoov ഇല്ല അത് കൊണ്ടാണ് ട്ടോ,

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน +2

      മോളെ കുകുമപ്പൂവ് ഇല്ലെങ്കിലും ഇത് ഉണ്ടാക്കാം ട്ടോ സൂപ്പർ ന് ഇവിടെ ഉള്ളത് കൊണ്ട് മുത്തശ്ശി ചേർത്ത് ഇട്ടതാ ട്ടോ ❤️❤️

  • @sabirak1301
    @sabirak1301 11 หลายเดือนก่อน +1

    👌👌👌

  • @thulasithulasi4763
    @thulasithulasi4763 11 หลายเดือนก่อน +2

    👌❤

  • @ramanimv9851
    @ramanimv9851 11 หลายเดือนก่อน +1

    This is not kasthoori manjal it is creem colour and an attractive smell

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ആ ആയുർവേദ കടയിൽ കിട്ടുന്നതാണ് ഇത് ഉപയോഗിക്കാം കളർ ന് വേണ്ടിയിട്ട് ❤️

  • @dhanyadas1173
    @dhanyadas1173 11 หลายเดือนก่อน

    മുത്തശ്ശി സോപ്പ് നന്നായി. അതെ പുറത്ത് ദിവസങ്ങൾ വെച്ചാൽ അലിഞ്ഞു പോവുമോ അതോ കട്ടിയായി തന്നെ ഇരിക്കുമോ

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      ഇല്ല മോളേ ബട്ടർ പേപ്പറിൽ പൊതിഞ്ഞാൽ മതി ട്ടോ 🌹❤️❤️🥰

    • @dhanyadas1173
      @dhanyadas1173 11 หลายเดือนก่อน

      👍മുത്തശ്ശി

  • @lekhasasi7925
    @lekhasasi7925 11 หลายเดือนก่อน +1

    ❤❤❤

  • @cbalakrishnan2429
    @cbalakrishnan2429 11 หลายเดือนก่อน +1

    Angadipuram Anu jangal.

  • @ajimolsworld7017
    @ajimolsworld7017 10 หลายเดือนก่อน +1

    ഞാൻ ഇപ്പോഴും സോപ്പ് ഉണ്ടാക്കണമെന്നോർക്കുമായിരുന്നു

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      ഉണ്ടാക്കി നോക്കൂ ട്ടോ 🥰❤️

  • @jayakumari3915
    @jayakumari3915 11 หลายเดือนก่อน +1

    👍👍🙌🙌

  • @Bindu_Madhu
    @Bindu_Madhu 11 หลายเดือนก่อน +2

    Super soap...❤❤❤❤

    • @kidilam_muthassi
      @kidilam_muthassi  11 หลายเดือนก่อน

      സന്തോഷം 🥰❤️❤️❤️

  • @pavithrankp4714
    @pavithrankp4714 10 หลายเดือนก่อน +1

    Kasthuri manjal alla cherthathu

    • @kidilam_muthassi
      @kidilam_muthassi  10 หลายเดือนก่อน

      കടയിൽ നിന്ന് കസ്തൂരി മഞ്ഞൾ എന്ന് പറഞ്ഞപ്പോ അവർ തന്നതാ 🥰