ജഡ്ജസിനെ ചിരിയിൽ മുക്കിയ ഒരു അടിപൊളി skit !😂

แชร์
ฝัง
  • เผยแพร่เมื่อ 19 ธ.ค. 2024

ความคิดเห็น • 285

  • @ladybirdkaraokes
    @ladybirdkaraokes 4 หลายเดือนก่อน +191

    ഡബിൾ മീനിങ് ഇല്ലാത്ത നല്ല skit ആണ് ഇവരുടേത് ചിരിക്കാനും ഒരുപാട് ഉണ്ട് 😂😂😂❤️

  • @parvathyparvathy8236
    @parvathyparvathy8236 28 วันที่ผ่านมา +62

    Bumper chiri വിട്ടിട്ട് ഞാൻ ഇവിടേക്ക് വന്നു. ❤ ഇപ്പോൾ ഇതാണ് എൻ്റെ favorite ❤

  • @aiswaryagayathry2761
    @aiswaryagayathry2761 3 หลายเดือนก่อน +76

    ഈ ടീം. എപ്പോൾ വന്നാലും.ചിരിക്കാനുള്ള. വക കൊണ്ടുവരും. എന്തൊരു അഭിനയം. ചിരിച്ച.ചിരിച്ച്. അവസാനം. കരഞ്ഞു പോയി.സുപ്പർ.

  • @GamerAdhi199
    @GamerAdhi199 2 หลายเดือนก่อน +124

    വേർബൽ കോമഡി ഇത്രയും ഭംഗിയായി ഉപയോഗിക്കുന്ന ആരെയും ഇതുവരെ ഞാൻ കണ്ടിട്ടില്ല.. Super performance..

  • @SheebaSheeba-t1d
    @SheebaSheeba-t1d 4 หลายเดือนก่อน +262

    സത്യം പറയാലോ ഇവരുടെ കോമഡി എത്ര കണ്ടാലും മതി വരില്ല 👍🏿👍🏿👍🏿👍🏿

  • @jomygeorge9518
    @jomygeorge9518 4 หลายเดือนก่อน +60

    ഒരു രക്ഷയും ഇല്ല, repet ചെയ്തു വീണ്ടും കാണുകയാണ്, ഇടിവെട്ടു ചിരി. ഇവർ എവിടുന്നു കണ്ടുപിടിച്ചു തകർപ്പെൻ പോയിന്റ്. മൂന്നു പേരും supppprrrr.

  • @sindhu375
    @sindhu375 4 หลายเดือนก่อน +247

    ഇവരുടെ സ്കിറ്റ് ഏതായാലും ഒരുപാടു തവണ കണ്ടാലും മടുപ്പു തോന്നില്ല 🙏🏻👍🏻👌🏻👌🏻❤️❤️❤️3 ആളും പൊളി 🙏🏻🙏🏻🙏🏻🙏🏻🥰🥰🥰🥰

  • @adhinadhinvava-ef3vj
    @adhinadhinvava-ef3vj 3 หลายเดือนก่อน +37

    അടിപൊളി, ഇവരുടെ കോമഡി കണ്ടു മനസ്സറിയാതെ ചിരിച്ചു, ഇത്രയും നല്ല ചിരി സമ്മാനിച്ച നിങ്ങൾക്കു ഹൃദയം നിറഞ്ഞ നന്ദി ❤❤❤

  • @rajasree8459
    @rajasree8459 4 หลายเดือนก่อน +72

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല അത്രയ്ക്ക് ഇഷ്ടം ആയി ഇവരെയും ഭയങ്കര ഇഷ്ട്ടം ആണ് prethekich ഹരിയെ

  • @bhasipankajakshan6606
    @bhasipankajakshan6606 หลายเดือนก่อน +25

    അവരുടെ ഭാഷാരീതി വ്യത്യസ്തവും ആകർഷണീയവു മാണു്

  • @latheefboss
    @latheefboss 3 หลายเดือนก่อน +31

    ഇവന്മരെകൊണ്ടു ഒരു രക്ഷയുമില്ല
    ചിരിച്ചു പണ്ടാരമടങ്ങി 🤣

  • @AnithaViswam-t3h
    @AnithaViswam-t3h 4 หลายเดือนก่อน +150

    കൊട്ടാരം ടിം... അടിപൊളി കോമഡി... ഞാൻ ഇവരുടെ സ്കിറ്റ് എല്ലാം തേടിപിടിച്ചു കാണുവാ 🤣🤣🤣🤣👌👌👌👌

  • @KannanPk-m3s
    @KannanPk-m3s 2 หลายเดือนก่อน +15

    സത്യം... ഇവരുടെ കോമഡി എത്ര തവണ കണ്ടാലും മടുക്കുന്നില്ല.പിന്നെയും പിന്നെ യും കണ്ടു കൊണ്ടിരിക്കാൻ തോന്നുന്നു. സൂപ്പർ കോമഡി 😂😂😂😂

  • @ajithasudhakar8068
    @ajithasudhakar8068 3 หลายเดือนก่อน +17

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല😂😂😂😂😂😂

  • @amruthasuresh4168
    @amruthasuresh4168 2 หลายเดือนก่อน +15

    എത്ര പ്രാവശ്യം കണ്ടാലും മടുപ്പ് തോന്നാത്ത പ്രകടനം നടത്തുന്ന യഥാർത്ഥ കലാകാരന്മാർ

  • @kumaranr9058
    @kumaranr9058 6 วันที่ผ่านมา +2

    എന്താ...പറയാ..എത്ര തവണ കണ്ടാലും മടുക്കാത്ത തമാശകൾ. ഒരു രക്ഷയുമില്ല ❤❤❤❤❤❤

  • @FousiyaFousiya-pg2dr
    @FousiyaFousiya-pg2dr 6 วันที่ผ่านมา +2

    എത്ര പ്രാവശ്യം കണ്ടാലും മതിവരില്ല ഇവരുടെ കോമഡി 👍👍👍👍

  • @lisygireesh3971
    @lisygireesh3971 22 วันที่ผ่านมา +6

    ഇവരുടെ കോമഡി കണ്ടുകഴിഞ്ഞു പിന്നെയും പറഞ്ഞു ചിരിക്കാം 3പേരും സുപ്പർ❤❤❤

  • @ManjuManju-fw7dj
    @ManjuManju-fw7dj 4 หลายเดือนก่อน +37

    Sujith,Rajesh,Hari My favourite team in ithu item vere ഇവരുടെ കോമഡി ഒരു രക്ഷയും ഇല്ല അടിപൊളി സ്കിറ്റ് 😂❤

  • @saneeshsanu1380
    @saneeshsanu1380 5 หลายเดือนก่อน +326

    റിപീറ്റ് വാല്യൂ ഉള്ള സ്കിറ്റ് ' ചിരിച്ച് ഒരു വഴിയായി😂

  • @ShijuJose-w4n
    @ShijuJose-w4n 29 วันที่ผ่านมา +5

    പത്തനംതിട്ടക്കാരുടെ മുത്തുകൾ ആണ് ഇവർ ❤❤❤

  • @Sooryaratheesh101
    @Sooryaratheesh101 3 หลายเดือนก่อน +11

    ഇത്രയും മനോഹരമായി കോമഡി ചെയ്യുന്നവർ 😍😍😍ദൈവമേ ഇവരെ എല്ലാവരെയും ഉടൻ തന്നെ സിനിമ യിൽ എടുക്കണേ 😍

  • @sobharadhakrishnan6447
    @sobharadhakrishnan6447 3 หลายเดือนก่อน +10

    എത്ര കണ്ടാലും മതിവരാത്ത സ്കിറ്റ്,🌷🌷🌷

  • @sivadasanm.k.9728
    @sivadasanm.k.9728 27 วันที่ผ่านมา +2

    ഇതാണ് Super Comedy . തുടക്കം മുതൽ അവസാനം വരെ നിർത്താതെ ചിരിച്ചു. ഇവരാണ് ശരിയ്ക്കും കൊമേഡിയന്മാർ. അഭിനന്ദനങ്ങൾ. Keep it up.👌👍😀

  • @sabeethahamsa7015
    @sabeethahamsa7015 3 หลายเดือนก่อน +7

    ഞാൻ ഇവരുടെ കോമഡി ആദ്യായിറ്റാ കാണുന്നത് ചിരി ഒരു വഴിയായി 😂😂😂😂😂😂😂

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 4 หลายเดือนก่อน +8

    ചിരിച്ചു ചിരിച്ചു മടുത്തു 😄😄😄അടിപൊളി.. കുറെ തവണ കണ്ടു 💯💯🥰🥰🥰

  • @basidpk5264
    @basidpk5264 4 หลายเดือนก่อน +31

    എത്ര പ്രാവശ്യം കണ്ടു എന്നറിയില്ല… ചിരിച്ച് ഒരു വഴിയായി😊😅

  • @AnuAnitha-m8k
    @AnuAnitha-m8k หลายเดือนก่อน +3

    ഇവരുടെ കോമഡി ഒരുപാട് ഇഷ്ടമാണ് എനിക്ക് മൂന്നുപേരും സൂപ്പർ സൂപ്പർ 👌👍❤️❤️❤️

  • @krishnadasks610
    @krishnadasks610 3 หลายเดือนก่อน +5

    Vaydyar ഉടെ കൌണ്ടർ 👏🏾👏🏾👏🏾👏🏾👏🏾

  • @Sooryaratheesh101
    @Sooryaratheesh101 3 หลายเดือนก่อน +6

    എത്ര കണ്ടാലും ഇവരുടെ കോമഡി പിന്നെയും കാണാൻ തോന്നും

  • @georgemk8592
    @georgemk8592 3 หลายเดือนก่อน +7

    സൂപ്പർ ടീം ഇവരുടെ കോമഡിയുടെ സമയമാണ് ഇവർ മൂന്നാളും സിനിമയിൽ എത്തപ്പെടണം

  • @Santhakumari-sx6jk
    @Santhakumari-sx6jk หลายเดือนก่อน +2

    എത്ര കണ്ടാലും മതി വരാത്ത സ്ക്രീപ്റ് ഇനിയും നല്ല നല്ല സ്ക്രീപ്റ് ആയി വീണ്ടും വരിക

  • @SindhumolRamiz
    @SindhumolRamiz 3 หลายเดือนก่อน +6

    റിപീറ്റ് ചെയ്തും ഞാനും കാണും സൂപ്പർ

  • @kumarvr1695
    @kumarvr1695 28 วันที่ผ่านมา +2

    ടൈമിംഗ്, ഡയലോഗ് പ്രസൻ്റേഷൻ, ആക്ടിംഗ് 💯

  • @Jijo-v6z
    @Jijo-v6z 3 หลายเดือนก่อน +6

    സത്യം അതി മനോഹരം സ്പ്പർ 🥰🥰🥰

  • @ranish3972
    @ranish3972 2 หลายเดือนก่อน +5

    ഇ ചേട്ടൻമാർ പൊളിയാ 😂😂

  • @DileepDileep-gm1go
    @DileepDileep-gm1go 4 หลายเดือนก่อน +7

    അടിപൊളി ചോട്ടമാര് പൊളിച്ച് കിടുക്കാച്ചി സാധാ നം

  • @amirtha4264
    @amirtha4264 3 หลายเดือนก่อน +5

    എന്റെ dyvame ചിരി നിർത്തി നിർത്തി ചിരിക്കാൻ ഒരു തന്നൂടെ 😉😉😉😉

  • @ByjuVk-jc8bo
    @ByjuVk-jc8bo 2 หลายเดือนก่อน +7

    ഇത്രയും മികച്ച പുതുമുള്ള കോമഡി പറയുന്ന ടീം ഐറ്റം വേറയിൽ, വേറെ ഇല്ല💯

  • @ratnavallipnm6187
    @ratnavallipnm6187 หลายเดือนก่อน +2

    ഇവരുടെ കോമഡികണ്ടാൽ എല്ലാ അസൂ ഖ വും മാറും ചിരിച്ചു മടുക്കും 😂😂😂😂😂❤❤❤❤❤

  • @dhanyapriyanka8299
    @dhanyapriyanka8299 4 หลายเดือนก่อน +9

    വൈദ്യർ അടിപൊളി 😂😂😂

  • @Solotraveller736
    @Solotraveller736 24 วันที่ผ่านมา +2

    ഇവരുടെ കോമഡി.....🔥🔥🔥🔥🔥🔥🔥🔥👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @devikadileep3404
    @devikadileep3404 3 หลายเดือนก่อน +5

    ഇവർ മൂന്നു പേര് അടിപൊളി ആണ് 🥰🥰🥰

  • @vijayakumarttvkumar6864
    @vijayakumarttvkumar6864 2 หลายเดือนก่อน +4

    🙏🙏🙏ഒരു രക്ഷയും ഇല്ലാത്ത കോമഡി

  • @Prasanna78
    @Prasanna78 หลายเดือนก่อน +3

    ആ മരുന്ന് കുടിക്കുന്നതാ സൂപ്പർ👍

  • @SandhyasSandhya-b9t
    @SandhyasSandhya-b9t 3 หลายเดือนก่อน +4

    പറയാതെ വയ്യ സൂപ്പർ 😍😍

  • @BijuM-w2w
    @BijuM-w2w หลายเดือนก่อน +2

    ഇങ്ങനെ വേണം കോമഡി ചെയ്യാൻ പൊളിച്ചു.👌👌👌👌

  • @priyanandha8584
    @priyanandha8584 3 หลายเดือนก่อน +2

    Valare nalinu sesham double meaningum avihithavum ellatha suuuper comedy kellkan sadhichu😂,keep it up team.... suuuper❤❤

  • @praseedkumar3418
    @praseedkumar3418 3 หลายเดือนก่อน +3

    നല്ല ഒരു ടീമാണ് എല്ലാവരും സൂപ്പർറായിട്ടുണ്ട് 👍👍👍👍

  • @joysmathew9865
    @joysmathew9865 4 หลายเดือนก่อน +12

    കണ്ടെൻപേരൂർ റാന്നി ലാ 😂😂

    • @wonderworld3399
      @wonderworld3399 หลายเดือนก่อน

      പുള്ളീടെ സ്ഥലം അവിടെ എവിടെയോ ആണ്

  • @smithasatheesh3476
    @smithasatheesh3476 2 หลายเดือนก่อน +4

    പദ്യം ഉണ്ടോ എന്റെ ഭഗവാനെ 😂😂😂😂👍

  • @jobi189
    @jobi189 6 วันที่ผ่านมา

    തങ്കമ്മ 😂😂😂 തങ്ങിയേനെ 😆

  • @ShajahanRawther-k8j
    @ShajahanRawther-k8j 2 หลายเดือนก่อน +2

    സൂപ്പർ ടീം 👍🙏🙏👌👌🤩🤩🤩❤️💕💕

  • @bijubiju3066
    @bijubiju3066 3 หลายเดือนก่อน +4

    ഇത് എത്ര കണ്ടാലും ചിരിച്ചു പോകുവാ... ഇവരുടെ സംസാര രീതി ആണ് കൂടുതൽ ആയിട്ട് ചിരിയിലേക് വരുന്നത്.... 20 രൂപയുടെ പേടി ഉള്ളോ ആര് പറഞ്ഞു 10..400 രൂപയുടെ കിടക്കുവാ...... 😃😃😃😃😃

  • @rajeshthavakarakooloth5976
    @rajeshthavakarakooloth5976 หลายเดือนก่อน +3

    ഒരു പാട് പ്രാവശ്യം കണ്ടു

  • @KaleshAranmula-yi8hv
    @KaleshAranmula-yi8hv 4 หลายเดือนก่อน +7

    സൂപ്പർ ❤️❤️

  • @najimnajim5032
    @najimnajim5032 3 หลายเดือนก่อน +3

    ഇവരെ മൂന്നാള് അടിപൊളി

  • @PushparajanPm
    @PushparajanPm 8 วันที่ผ่านมา +1

    Recharge performance👍

  • @beenathomas2132
    @beenathomas2132 13 วันที่ผ่านมา

    ദൈവമേ ചിരിച്ച് ചിരിച്ച് ചാകാറായി മക്കളെ.......😂😂😂

  • @kishorkumar5749
    @kishorkumar5749 หลายเดือนก่อน +2

    പോളി ♥️♥️♥️

  • @solukk2902
    @solukk2902 2 วันที่ผ่านมา

    Nigal moovarum super aanu. keep it up.💪💐🤝

  • @ranipt6803
    @ranipt6803 3 หลายเดือนก่อน +1

    Super, congtatulations 🎉.

  • @priyanandha8584
    @priyanandha8584 3 หลายเดือนก่อน +1

    Valare nalinu sesham double meaningum avihithavum ellatha suuuper comedy kellkan sadhichu😂,keep it up team.... suuuper

  • @shijokoshy23
    @shijokoshy23 หลายเดือนก่อน +1

    01:41 aa ചേച്ചിടെ ചിരി ❤❤

  • @entertainmentchannel-vv2jw
    @entertainmentchannel-vv2jw 9 วันที่ผ่านมา

    Flowers നു കിട്ടിയ മുത്തുമണികൾ.. റേറ്റിംഗ് high ❤️❤️❤️

  • @gourinandhana2836
    @gourinandhana2836 หลายเดือนก่อน +1

    🤣🤣🤣🤣🤣🤣🤣🤣 😘😘😘 അടിപൊളി brothers🙏❤️❤️❤️

  • @SibySimon-h7l
    @SibySimon-h7l 22 วันที่ผ่านมา +1

    Adipoli😂😂😂❤❤❤

  • @sindhu375
    @sindhu375 4 หลายเดือนก่อน +32

    പ്രൊഫക്ഷണൽ കോമഡിക്കാർ എന്ന് പേരെടുത്തിരിക്കുന്നവർ എന്ദു കാണിച്ചാലും ആവർത്തന വിരസത ഫീൽചെയ്യും,,

  • @VijjiVijni
    @VijjiVijni หลายเดือนก่อน +2

    ചിരിച്ചു മടുത്തു 😂

  • @manuramachandran2339
    @manuramachandran2339 4 หลายเดือนก่อน +2

    Jeevaa smile ❤❤❤❤❤

  • @rajirajisbindu6364
    @rajirajisbindu6364 หลายเดือนก่อน +1

    Super ചിരിച്ചു ചത്തു

  • @anooppv3344
    @anooppv3344 29 วันที่ผ่านมา

    Adyamayittanu,itrem, powerfull comedy,kanunne

  • @aparnasr9853
    @aparnasr9853 24 วันที่ผ่านมา

    ഇവരുടെ ഭാഷ രീതി അടിപൊളിയാണ്❤

  • @lyladskumar4493
    @lyladskumar4493 3 หลายเดือนก่อน +2

    പൊളിച്ചു 😂

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 หลายเดือนก่อน

    Super team . ❤❤❤❤🎉🎉🎉🎉

  • @BindhuD-d9t
    @BindhuD-d9t 14 วันที่ผ่านมา

    ചേട്ടന്മാരെ സൂപ്പർ ❤❤😂😂😂😂😂😂😂

  • @savithriv4635
    @savithriv4635 2 หลายเดือนก่อน +2

    സംസാര ശൈലി സൂപ്പർ

  • @celestialvision-bovaseliaz8818
    @celestialvision-bovaseliaz8818 หลายเดือนก่อน +3

    നസീറണ്ണൻ ചിരിക്കാനായി കഷ്ടപ്പെടുന്നു 😂കാരണം ഇതിൽ ചളിയില്ല.

  • @jincylijo8654
    @jincylijo8654 6 วันที่ผ่านมา

    Nalla standard comedy 😂

  • @vishnusureshjr7805
    @vishnusureshjr7805 5 หลายเดือนก่อน +6

    സൂപ്പർ

  • @anoopdasvs
    @anoopdasvs 4 วันที่ผ่านมา

    എനിക്ക് പഥ്യം ഇല്ലല്ലോ....😂😂😂😂😂😊

  • @mkputhalamblogs8303
    @mkputhalamblogs8303 22 วันที่ผ่านมา +1

    സാധാരണ ഒരു comedy bit climax ലേക്ക് കൊണ്ടുപോയി പറഞ്ഞ് പോകും ചിലപ്പോൾ ഉദ്ദേശിച്ച നർമം ഉണ്ടാകാറുമില്ല. ഇവർ ഒരു Comedy train ആണ് കൊണ്ടുപോകുന്നത്. അതിൽ counter ഉം ഉപ counter ഉമെല്ലാം ചേർത്ത് chain comedy ഏറെ രസകരം. കുടുംബ സമേതം ചിരിക്കാം.

  • @dharmeshdharmesh934
    @dharmeshdharmesh934 3 หลายเดือนก่อน +1

    അടിപൊളി 😂😂❤❤

  • @AlbyAntoMariya
    @AlbyAntoMariya 22 วันที่ผ่านมา

    ഇവർ ജീവിക്കുന്നു അഭിനയമല്ല, its great 🎉

  • @drplgeorge3771
    @drplgeorge3771 หลายเดือนก่อน

    എത്ര പ്രാവശ്യം കണ്ടുവെന്ന് കണക്കില്ലാട്ടോ....😂

  • @KalaKalavasu
    @KalaKalavasu 4 หลายเดือนก่อน +1

    ചിരിച്ചു.മരിച്ചു.നല്ല.സ്കിറ്റ്🎉🎉🎉🎉

  • @johnsonvettom4273
    @johnsonvettom4273 3 หลายเดือนก่อน +2

    അപാരം😂😂😂

  • @SunilKumar-nd1bn
    @SunilKumar-nd1bn 2 หลายเดือนก่อน

    Awesome 🙏🙏❤️❤️❤️🌹🌹

  • @raginimanoharan3385
    @raginimanoharan3385 2 วันที่ผ่านมา

    പൊളി👌🏻👌🏻😂😂😂

  • @AJIDHAIKKADAN-me3or
    @AJIDHAIKKADAN-me3or 3 หลายเดือนก่อน +1

    നല്ല ടീം 😂🤣👍👏👏

  • @Non33494
    @Non33494 17 วันที่ผ่านมา

    ❤️❤️❤️❤️സൂപ്പർ 👌👌👌❤️

  • @MYWORLDISHERE
    @MYWORLDISHERE 4 หลายเดือนก่อน

    Hari & team superb😂😂❤

  • @SaranyaSaranya-m2p
    @SaranyaSaranya-m2p 3 หลายเดือนก่อน +2

    സൂപ്പർ കോമഡി,

  • @ratheeshkratheeshk5000
    @ratheeshkratheeshk5000 4 หลายเดือนก่อน +1

    Ho ഒരു രക്ഷയും ഇല്ല😂😂😂😂😂

  • @omanakuttanokc4251
    @omanakuttanokc4251 28 วันที่ผ่านมา

    എന്റെ അമ്മോ 👍👍👍

  • @Suchitrabaiju
    @Suchitrabaiju 17 วันที่ผ่านมา

    Super cherechu oruvazeyayai

  • @ajalakumariav9775
    @ajalakumariav9775 3 หลายเดือนก่อน +1

    ❤❤❤❤സൂപ്പർ

  • @remasindhu6840
    @remasindhu6840 29 วันที่ผ่านมา

    എന്റെ പൊന്നോ 😂😂😂😂

  • @JayalekshmiO
    @JayalekshmiO 2 หลายเดือนก่อน

    Super super❤❤❤

  • @joicechacko9292
    @joicechacko9292 2 หลายเดือนก่อน

    Aio athra athra thaana kattalum matheyakunnella kollam adepolly👍