'കേരളത്തിൽ മൊത്തം ഓടാം തരക്കേടില്ല, പെർമിറ്റ് ചാർജോ ഇൻഷുറൻസ് ചാർജോ കൂട്ടീട്ട് ആകരുത്'

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 77

  • @shoukathali7785
    @shoukathali7785 2 หลายเดือนก่อน +18

    കാലോചിതമായ മാറ്റങ്ങൾ കൊണ്ട് വരുന്ന മന്ത്രി ഗണേഷ് കുമാറിന് അഭിനന്ദനങ്ങൾ

  • @masas916
    @masas916 2 หลายเดือนก่อน +2

    ഇത്രയും അലക്ഷ്യമായി റോഡ് നിയമങ്ങൾ എന്താണ് എന്നറിയാത്ത ഇവരെ കയറൂരി വിട്ടത് പോലെയായി.

  • @minimolsajan8564
    @minimolsajan8564 2 หลายเดือนก่อน +1

    പെർമ്മിറ്റ് ഫീസും ഇനുഷ്യറൻസിൻ്റെ കാശും കൂട്ടി ഞങ്ങളെ ശ്വാസംമുട്ടിക്കാനുള്ള പരിപാടി ആണ്

  • @rafeeqmanjeri3832
    @rafeeqmanjeri3832 2 หลายเดือนก่อน +8

    എവിടെയാണോ ഹൽഡിങ് പാർമിറ്റ് അവിടെ തന്നെ ഓടാൻ പറ്റുകയുള്ളു അല്ലാതെ കേരളത്തിൽ എല്ലായിടത്തും പോയി ഓടാൻ പറ്റില്ല
    നിലവിൽ ജില്ലാ പെർമിറ്റാണ് ഉള്ളത് അത് സംസ്ഥാന പെർമിറ്റ് ആക്കി അല്ലാതെ കേരളത്തിൽ എല്ലായിടത്തും ഹൽഡിങ് പെർമിറ്റ് എന്നല്ല മലപ്പുറത്തുള്ള എനിക്കു എറണാകുളം പോയി ഓടാൻ പറ്റില്ല

    • @Pinkei7633
      @Pinkei7633 2 หลายเดือนก่อน +1

      അതെ അങ്ങനെ തന്നെയാണ് .... അവനവന്റെ ഓട്ടോയുടെ പെർമിറ്റിൽ അനുവദിച്ചിട്ടുള്ള സ്ഥലത്ത് മാത്രമാണ് ഹാൾട്ടിങ്ങ് ...
      ഹാൾട്ടിങ്ങ് ഉള്ള പാർക്കിൽനിന്ന് കേരളത്തിലെവിടേക്ക് ഓട്ടം വിളിച്ചാലും അവിടേക്കെല്ലാം ഓട്ടോയിൽ യാത്രക്കാരുമായി പോയിവരാമെന്നാണ് മനസ്സിലാക്കേണ്ടത്...👌.
      ഇത് നല്ലൊരു തീരുമാനം തന്നെയാണ്... ജില്ലാ അതിർത്തിയിലുള്ള ഓട്ടോത്തൊഴിലാളികൾക്ക് വളരെ ഉപകാരമായിരിക്കും...👍

  • @SaidAli-qb4ln
    @SaidAli-qb4ln 2 หลายเดือนก่อน +1

    പുതിയ തീരുമാനം സ്വാഗതം ചെയ്യുന്നു. ഓട്ടോ ഡ്രൈവർമാർക്ക് കാക്കിയുടെ കൂടെ വെള്ള ഷർട്ടും യൂനിഫോം ആയി പരിഗണിക്കണം . ബഹുമാന്യനായ മന്ത്രിയോട് അഭ്യാർത്ഥിക്കുന്നു. കേരളം രാജ്യത്തിന് മാതൃകയാവട്ടെ!!!

  • @noushadp.s6894
    @noushadp.s6894 2 หลายเดือนก่อน +3

    വളരെ നല്ല കാര്യം

  • @Sangeetha-x4y
    @Sangeetha-x4y 2 หลายเดือนก่อน +2

    കേരളത്തിൽ മാത്രമാക്കണ്ട അങ്ങ് ഡൽഹിയിലും ബോംബെയിലും 😂😅 ഒക്കെ പോകാം ഓട്ടോ പിടിച്ചു

  • @i-pb7lz
    @i-pb7lz 2 หลายเดือนก่อน +15

    ഓട്ടോറിക്ഷകൾ ക്ക്..നാഷണൽ പെർമിറ്റ് തന്നെ കൊടുക്കണം എന്നാണ് എൻ്റെ ഒരു ഇത്.😂😂😂

    • @MuhammedMeleparambath
      @MuhammedMeleparambath 2 หลายเดือนก่อน +2

      ഇന്റർ നാഷണൽ പെർമിറ്റ് കൊടുത്താൽ വിദേശത്തു പോകുമ്പോൾ ഓട്ടോ വിളിച്ചു പോകാമായിരുന്നു

  • @sajeevp9510
    @sajeevp9510 2 หลายเดือนก่อน +4

    എല്ലാ ഓട്ടോ സ്റ്റാന്റിലും എല്ലാപേർക്കും വണ്ടി ഇട്ടു ഓടം എന്നുള്ള നിയമവും കൂടിവരണം

  • @AlAmeen-ml2lo
    @AlAmeen-ml2lo 2 หลายเดือนก่อน +33

    ഓട്ടോ ഡ്രൈവർമാർ റോഡ് നിയമങ്ങൾ പാലിക്കാറില്ല

    • @HarisRaiha-lb8zm
      @HarisRaiha-lb8zm 2 หลายเดือนก่อน +1

      അത് നിന്നെപ്പോലെയുള്ള ആളുകൾ

    • @nishantsuper9899
      @nishantsuper9899 2 หลายเดือนก่อน +1

      നീയൊക്കെ പാലിക്കുന്നുണ്ടോ. ഒരു അപകടം ഉണ്ടായാൽ ആദ്യം സഹായത്തിനു വരുന്നത് ഓട്ടോക്കാരായിരിക്കും

    • @parava453
      @parava453 2 หลายเดือนก่อน +2

      നിന്നെ പോലുള്ള ചിലതൊക്കെ അപകടം പറ്റി റോഡിൽ കിടന്നാൽ എടുത്തു ഹോസ്പിറ്റലിൽ കൊണ്ടുപോകുന്ന ഓട്ടോ ഡ്രൈവർ ആണ്

    • @makkarmm165
      @makkarmm165 2 หลายเดือนก่อน

      ​@@parava453വേറെ 4 പേർക്ക് അപകടം ഉണ്ടാക്കിയിട്ട് കാര്യം ഇല്ല... എല്ലാവരും അപകടം ഉണ്ടാക്കുന്നവർ ആണെന്ന് അഭിപ്രായം ഇല്ല... പക്ഷെ ചിലർ

    • @sajadtopline1186
      @sajadtopline1186 2 หลายเดือนก่อน

      Apakadam sambhavikkunnathum hospital ethikkunnath ulppedeyulla sahayangal cheyyunnath manushyathwaparamaya kadamayanu ath ellavarum cheyyum ath kond thettine nyayeekarikkaruth, ethra drivarmarkk parayaan kazhiyum 100 illenkilum 90 shathamanam enkilum niyamam palichanu njan drive cheyyunnath ennu.

  • @AlAmeen-ml2lo
    @AlAmeen-ml2lo 2 หลายเดือนก่อน +15

    ആക്‌സിഡന്റ് കൂടും റോഡ് നിയമങ്ങൾ പാലിക്കാത്തവർ

  • @SheriCv-ze6cc
    @SheriCv-ze6cc 2 หลายเดือนก่อน

    സൂപ്പർ❤️

  • @Unniyum_Koottarum
    @Unniyum_Koottarum 2 หลายเดือนก่อน +3

    ഗവ:ഇൻഷുറൻസ് കമ്പനി പ്രീമിയം കുറക്കണം . ഇപ്പോ പ്രൈവറ്റ് കമ്പനി ഉള്ളത് കൊണ്ട് അവർക്ക് ഒരു ആശ്വാസം🙏

  • @MukundanVk-c2l
    @MukundanVk-c2l 2 หลายเดือนก่อน

    കണ്ണൂർ ജില്ലയിയിലെ ചില ഓട്ടോ കാർ' വക്കീൽ ഫീസ് വാങ്ങുന്നത് പോലെ തോന്നുന്ന പൈസയാണ് വാങ്ങുന്നത്. 'സ്ഥിരമായി '80 രൂപ കൊടുക്കുന്ന സ്ഥലത്ത്. - 140 രൂപ വാങ്ങിട്ടുണ്ട് തിരിച്ച് അങ്ങോട്ട് എന്തെങ്കിലും പറഞ്ഞാൽ 'സൗകര്യമുണ്ടെങ്കിൽ കയറിയാൽ മതിയെന്ന അഹങ്കാര വാക്കുകളാണ് പറയുക
    അതുകൊണ്ട് ഇത്തരം 'തെമ്മാടിത്തത്തിനെരെ കർശമായ ഒരു നിയമവും കൂടി കൊണ്ടുവരണം... ഗണേശൻ സാറെ ---

  • @shuhaib6956
    @shuhaib6956 2 หลายเดือนก่อน +1

    എയർപോർട്ടിൽ കേറാൻ അനുമതി കിട്ടിയോ

  • @HarisRaiha-lb8zm
    @HarisRaiha-lb8zm 2 หลายเดือนก่อน +1

    മാസത്തിലെ കൊല്ലത്തിലെ ഒരു വലിയ ഓർഡർ കിട്ടുന്നത്😂😂😂😂

  • @HaneefaO-c8n
    @HaneefaO-c8n 2 หลายเดือนก่อน

    പരിഷ്കരിച്ച ടെസ്റ്റ്‌ എല്ലാ ഓട്ടോ കാരും ഒരുമിച്ച് പാസായ സമസ്ഥാനം ഏ താ യിരിക്കും

  • @മലബാർ-ജ8ന
    @മലബാർ-ജ8ന 2 หลายเดือนก่อน

    റ്റാക്സ്, ഇൻസൂറും കൂട്ടും, സർക്കാറിന് ലാഭം,, പ്രത്രേകിച്ച് നഷ്ടമില്ല, ഓട്ടം കിട്ടിയിട്ടില്ലങ്കിലും വർദ്ധനവ് ഓട്ടോക്കാരൻ അടിക്കേണ്ടി വരും

  • @josecjino
    @josecjino 2 หลายเดือนก่อน

    ഓട്ടോറിക്ഷയാണ് ആക്സിഡന്റ് കൂടുതലുള്ളത്

  • @ashokan.p.aphotomaster9702
    @ashokan.p.aphotomaster9702 2 หลายเดือนก่อน

    All India aayal enthanu kuzhappam..

  • @MuhammadAlli-q8z
    @MuhammadAlli-q8z 2 หลายเดือนก่อน +6

    ഞാൻ 15 വർഷമായി പട്ടണത്തിലും ഗ്രാമത്തിലും ഒക്കെ ഓടുന്ന ആളാണ് ഈ നിയമം അനുകൂലമാണ് എവിടെയും ഓടാമല്ലോ എങ്ങോട്ടും ട്രിപ്പ് എടുക്കാമല്ലോ

  • @Chellamuthu-v8l
    @Chellamuthu-v8l 2 หลายเดือนก่อน +3

    ആട്ടൊക്ക് എന്തു സ്റ്റേറ്റ് പെർമിറ്റ്‌ ദൂരത്തിക്കു കോപ്‌ ഓട്ടം കിട്ടും

    • @SaidAli-qb4ln
      @SaidAli-qb4ln 2 หลายเดือนก่อน

      Taxi car ഉള്ള ആൾ ആണോ?

    • @MuhammedAli-ly6ui
      @MuhammedAli-ly6ui 2 หลายเดือนก่อน

      E manobavamanumaredad

  • @pvpv5293
    @pvpv5293 2 หลายเดือนก่อน

    very best '

  • @shakeermaxima
    @shakeermaxima 2 หลายเดือนก่อน

    വെള്ള ഷർട്ടുകാരൻ മാന്യമായും കൃത്യതയോടെയും സംസാരിച്ചു.

  • @ayur4233
    @ayur4233 2 หลายเดือนก่อน

    പട്ടണങ്ങളിൽ പെർമിറ്റ് കിട്ടാൻ വലിയ സംഖ്യ മുടക്കേണ്ടിയിരുന്നു.രണ്ട്,മൂന്ന് ലക്ഷം വരെ മുടകേണ്ടി വരും.ഇപ്പൊൾ ഈപ്രശ്നം ഇല്ല,നല്ലൊരു തീരുമാനം.മറ്റൊരു കാര്യം ടൗണിൽ ഓട്ടോകൾ ധാരാളം വരും,പാർക്കിംഗ് പ്രശ്‌നമാവും,ഇപ്പൊൾ തന്നെ കടകളിലേക്ക് ആളുകൾ കയറാൻ പറ്റാത്ത രീതിയിൽ ഓട്ടോ പാർക്ക് ചെയ്യുന്നുണ്ട്.ആ കടകാരൻ്റെ വാഹനം പോലും അവിടെ നിർത്താൻ ഇവന്മാർ സമ്മതിക്കില്ല.

  • @jithinantony7542
    @jithinantony7542 2 หลายเดือนก่อน

    Aaa mic pidich mattunnavane kandal ariyam ethra valiya naaari aaanenn

  • @RiyasRiyas-mk9ft
    @RiyasRiyas-mk9ft 2 หลายเดือนก่อน

    🤔... ലോക പെർമിറ്റ് കൊടുക്കണം
    എന്നാണ് എന്റെ ഒരു ഇത്...

  • @sncreation9701
    @sncreation9701 2 หลายเดือนก่อน

    5 സീറ്റർ വണ്ടി എടുത്തവർ പെട്ട്😂

  • @greenleaf9697
    @greenleaf9697 2 หลายเดือนก่อน

    ഇനി മുതൽ ഔട്ടോ 😮

  • @shameermattancherry8347
    @shameermattancherry8347 2 หลายเดือนก่อน

    കേരളത്തിൽ എവിടേക്കും ട്രിപ്പ് എടുക്കാമെന്നേയുള്ളൂ എറണാകുളത്ത് നിന്ന് കോഴിക്കെട്ടേക്ക് ട്രിപ്പ് പോയിട്ട് കോഴിക്കോട് കിടന്ന് ട്രിപ്പ് എടുക്കാൻ നിക്കരുത് ഇടി കൊള്ളും.

  • @vahidpp9426
    @vahidpp9426 2 หลายเดือนก่อน

    കൂട്ടിയിട്ടുണ്ട് ഇനി കുറക്കാം 😮

  • @BwinB-v7d
    @BwinB-v7d 2 หลายเดือนก่อน

    സ്റ്റാൻഡേലെ ഓട്ടം ഇനി യൂബർ ഓട്ടോക്ക് കൂടെ അവകാശപ്പെട്ടത് ആണ് 😊😊😊😊

  • @saleem5278
    @saleem5278 2 หลายเดือนก่อน

    ഇനി മൊത്തം ഒരു കറക്ക് കറക്കും... എന്റെ കറക്കേട്ടാ

  • @rafinesi840
    @rafinesi840 2 หลายเดือนก่อน

    നിലവിലെ ചാർജ് ആണെങ്കിൽ നല്ലത് ഇല്ലെങ്കിൽ ഓട്ടോകാരുടെ പണം നഷ്ടം ആകും

  • @rasheedt8412
    @rasheedt8412 2 หลายเดือนก่อน +8

    ഇങ്ങനെ ഒരു ഉത്തരവ് വേണ്ടായിരുന്നു റോഡിൽ എന്തൊക്കെയാ ഇവന്മാർ കാണിക്കുന്നത് പെട്ടെന്നുള്ള തിരിക്കൽ കറക്കം ഏതായാലും അപകടം ഉറപ്പ് തന്നെ

  • @nazarudheenn6790
    @nazarudheenn6790 2 หลายเดือนก่อน

    തൊഴിലാളികളെ ഒന്ന് നിങ്ങൾ മനസ്സിലാക്കണം പണ്ട് തൊഴിലാളികളെ നമ്മൾ ലാബട്ടാ ഓട്ടോറിക്ഷ ഓടിക്കൊണ്ടിരുന്നവരാണ് ആ വണ്ടിക്ക് താലൂക്ക് അടിസ്ഥാനത്തിലാണ് താലൂക്ക് വിട്ടു പോണെങ്കിൽ നമ്മൾ പോലീസ് സ്റ്റേഷനിന്നോ മോട്ടോർ വെഹിക്കിൾ എന്ന എഴുതി വാങ്ങണം അതിനുശേഷം ബജാജ് ഓട്ടോറിക്ഷ വന്നു അപ്പോഴാണ് ജില്ലാ പെർമിറ്റ് ആക്കി തന്നത് ഓട്ടോറിക്ഷ നിൽക്കാൻ അതാത് സ്റ്റാൻഡ് പെർമിറ്റും അതിനുണ്ട് പുതിയ ഡീസൽ ഓട്ടോ 350 ഓം സി സി പവർ എട്ടു മണിക്കൂർ നിക്കാതെ യാത്ര ചെയ്യാം കാലങ്ങളായി ട്ടുള്ള തൊഴിലാളികളുടെ ആവശ്യമായിരുന്നത് സർക്കാർ അംഗീകരിച്ച് തന്ന തൊഴിലാളികളെ നമുക്ക് നല്ലതല്ലേ അല്ലാതെ ഇതിന് അറിയാത്തത് നിങ്ങൾ സംസാരിക്കണത് നമ്മൾ അറിഞ്ഞുകൊണ്ട് സംസാരിക്കും നേരത്തെ ജില്ലാ പെർമിറ്റ് ഇല്ലാത്ത വാഹനം ജില്ല വിട്ടുപോകുമ്പോൾ മോട്ടോർ വെഹിക്കിൾ പിടിക്കപ്പെട്ടാൽ ഫൈൻ അടയ്ക്കണം ധൈര്യമായിട്ട് പോയാലോ മലപ്പുറത്തുകാർക്കും പാലക്കാട്ടുകാർക്കും ബംഗാളികളെ നിങ്ങൾ അവിടുന്ന് ഇങ്ങടും കൊണ്ടുവരാറുണ്ട് ഇവിടെ അങ്കിളും കൊണ്ടു പോകാറുണ്ട് ഓട്ടോറിക്ഷയിൽ 5+1 ഇപ്പോൾ തന്നെ ഉണ്ടല്ലോ അപ്പ അത് നിങ്ങൾ ആലോചിച്ചാൽ മാത്രം മതി എല്ലാം ഗുണം തന്നെയാണ് ഏതും ഫസ്റ്റ് ബുദ്ധിമുട്ടുണ്ടാകും തൊഴിലാളികൾക്ക് എല്ലാം ഗുണം തന്നെയാണ്

  • @cvmoidheen3100
    @cvmoidheen3100 2 หลายเดือนก่อน

    കൂടുതൽ പെറ്റി അടിക്കാനുളള
    ചതി മനസ്സിലാക്കുക
    പെറ്റി അടിക്കാനുളള
    സർക്കാരിന്റെ കു ബുദധി

  • @shabnashajahan1078
    @shabnashajahan1078 2 หลายเดือนก่อน

    Criminal cases കൂടും

  • @SalimSalim-nl7ew
    @SalimSalim-nl7ew 2 หลายเดือนก่อน

    all india ok

  • @ajnasbakkar7870
    @ajnasbakkar7870 2 หลายเดือนก่อน

    Auto kaar adhika perum thattipaanu
    Ivare nirodhikanm

  • @രാത്രിസഞ്ചാരി-സ7ഝ
    @രാത്രിസഞ്ചാരി-സ7ഝ 2 หลายเดือนก่อน

    ഇരുന്നോ അവിടെ ഇപ്പോ വരും tax കൂട്ടി കൊണ്ട് 🤣🤣🤣

  • @thanhashihab9431
    @thanhashihab9431 2 หลายเดือนก่อน

    2005 ....ithonnum ariyathe shabari malakk autoyum kond poya ngan 😅

  • @BwinB-v7d
    @BwinB-v7d 2 หลายเดือนก่อน

    ഇൻഷുറൻസ് കമ്പനി ചാർജ് കൂട്ടും തീർച്ച, റിസ്ക് കൂടുതൽ ഉണ്ടല്ലോ...

  • @georgevarghese5448
    @georgevarghese5448 2 หลายเดือนก่อน +2

    ആൾ കേരള പെർമിറ്റ്‌ എടുക്കേണ്ടി വരും ഫീസ് ഉം കൂട്ടും

  • @jaleeljaleel3727
    @jaleeljaleel3727 2 หลายเดือนก่อน

    Nale thanne oru auto edukkanam

  • @niteshr8790
    @niteshr8790 2 หลายเดือนก่อน +4

    തെറ്റായ തീരുമാനം...❌😢ഇനി മുതൽ മെയിൻ റോഡുകൾ ഓട്ടോറിക്ഷകൾ കയ്യടക്കും.. കാറുകൾ ബസ്സുകൾ തുടങ്ങിയ ലോങ് റൂട്ട് വാഹനങ്ങൾ മുന്നോട്ട് പോകാൻ ഓട്ടോ ഡ്രൈവർമാർ കനിയണം..

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ 2 หลายเดือนก่อน

      നിങ്ങളെ പറഞ്ഞതിൽ എന്താണ് ലോജിക് പറയുന്നതിൽ എന്തെങ്കിലും ലോജിക്ക് വേണ്ട ചങ്ങായി

    • @niteshr8790
      @niteshr8790 2 หลายเดือนก่อน

      @@അഭിപ്രായം-ധ5ദ ആലോചിച്ചു നോക്ക്...ഗ്രാമങ്ങളിൽ നിന്നും ഓട്ടോറിക്ഷകൾ സിറ്റികളിൽ കൂടുതൽ ആയി വരും..കാറുകൾക്ക് പകരം ആളുകൾ ഓട്ടോ എടുക്കും..ബൈക്കിന് പകരം ഓട്ടോ വരാം...കാരണം 3 പേർക്ക് സുഖമായി പോകാം..
      അങ്ങിനെ വരുമ്പോൾ സിറ്റി ലിമിറ്റിൽ, തിരക്കേറിയ മെയിൻ റോഡുകളിൽ ഓട്ടോകൾ എണ്ണം കൂടും .. ഇതിനെ പറ്റി ആലോചിക്കാതെ അനുഭവിച്ചു അറിയാം...

  • @Moon_light-e6u
    @Moon_light-e6u 2 หลายเดือนก่อน

    Ethinte pinnil valiya Kali und

  • @sanusb2070
    @sanusb2070 2 หลายเดือนก่อน

    Insurance tax ellam kooti. Varumanam kootaan ...pinuvinte adavu....😂

  • @jaleeljaleel3727
    @jaleeljaleel3727 2 หลายเดือนก่อน

    Car odikkanullakanulla rodonnum keralathil ella

  • @Noufal232-qd7qk
    @Noufal232-qd7qk 2 หลายเดือนก่อน

    മൂന്നു സീറ്റ് വാഹനത്തിൽ ഇൻഷു കൂടില്ല 5 സീറ്റ് വാഹനത്തിന് ഇൻഷുറ കൂടും

  • @muhammedjaleelkannakath9112
    @muhammedjaleelkannakath9112 2 หลายเดือนก่อน

    ഓടം നമുക്ക് ഓടം

  • @Noufal232-qd7qk
    @Noufal232-qd7qk 2 หลายเดือนก่อน

    മോട്ടോർ കേവ് വണ്ടിക്ക് ഇൻഷുറൻസ് കൂടും

  • @abdulazizshamsudeen
    @abdulazizshamsudeen 2 หลายเดือนก่อน

    പെട്രോൾ ആര് അടിക്കും?

    • @MuhammedMeleparambath
      @MuhammedMeleparambath 2 หลายเดือนก่อน

      പെട്രോൾ പമ്പിലെ ജോലികാർ അടിച്ചു തരും

  • @sanalckmadhav1611
    @sanalckmadhav1611 2 หลายเดือนก่อน +1

    എന്ത് 🤣🤣🤣🤣🤣🤣

  • @georgechacko8063
    @georgechacko8063 2 หลายเดือนก่อน

    Chrakku maayi, koyo kko de kku😂

  • @crazymoments9430
    @crazymoments9430 2 หลายเดือนก่อน

    ആദ്യം മീറ്റർ ഇട്ട് ഓടിക്കാൻ പറയു

  • @Muhammedjaffar.kJaffar.k
    @Muhammedjaffar.kJaffar.k 2 หลายเดือนก่อน

    Exrand koodum nokkiko

  • @Sangeetha-x4y
    @Sangeetha-x4y 2 หลายเดือนก่อน

    ഓട്ടോക്കാര് ചെവിയിൽ ഇയർഫോൺ വെച്ചാണ് ഓടിക്കുന്നത് ദീർഘദൂര യാത്രയും കൂടി ചെന്നാൽ നടുവിന് ബെൽറ്റ് ഇടേണ്ടതായി വരും പിന്നെ ഓർത്തോ ഡോക്ടർമാർക്ക് നല്ല സമയം നടുവേദന വരുമ്പോൾ ഓടിപ്പോയി കാണിക്കാലോ കുരങ്ങന്റെ കൈയിൽ മാല കിട്ടിയ പോലെയിരിക്കും ഇവന്മാർക്ക് പെർമിറ്റ് കൊടുത്താൽ ചെവിയിൽ ഇയർഫോൺ വച്ച് ഓടിക്കുന്നത് കൊണ്ട് പിറകിൽ നിന്ന് വണ്ടി ഹോൺ അടിച്ചാൽ പോലും കേൾക്കില്ല ഈ ഗണേഷ് കുമാർ എന്തു ഭാവിച്ചാണ് അതാണ് മനസ്സിലാവാത്തത്