'ഏയ് ഓട്ടോ' സെക്രട്ടറിയേറ്റിനു മുൻപിൽ നിന്നും വയനാട്ടിലേക്ക് സവാരി വിളിച്ചപ്പോൾ.. l Autos statewide

แชร์
ฝัง
  • เผยแพร่เมื่อ 1 ต.ค. 2024
  • ഇത് വല്ലാത്തൊരു സംഭവമായിപ്പോയി..!
    'ഏയ് ഓട്ടോ' സെക്രട്ടറിയേറ്റിനു മുൻപിൽ നിന്നും വയനാട്ടിലേക്ക് സവാരി വിളിച്ചപ്പോൾ...
    #Autos #statewide #kerala #MR002 #ME002

ความคิดเห็น • 96

  • @rajendrans-sd2tb
    @rajendrans-sd2tb หลายเดือนก่อน +41

    CITU എതിർത്തിട്ടുണ്ടല്ലോ. അപ്പോൾ മനസിലായില്ലേ അവരുടെ മനസിലിരുപ്പ് എന്താണെന്നു. ഭൂരിഭാഗം ഓട്ടോ തൊഴിലാളികളും CITU കാരല്ലേ. ഈ വംശത്തിനെ ഈ ഭൂമിയിൽ നിന്നും തുടച്ചുമാറ്റാനുള്ള ഒരവസരമാണ്. തൊഴിലാളികൾ ഇതു മനസിലാക്കി ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ഉന്മൂലനം ചെയ്യണം. എങ്കിലേ ഇവിടുത്തെ തൊഴിലാളികൾ രക്ഷപ്പെടുകയുള്ള.

    • @ShijuK-s7n
      @ShijuK-s7n หลายเดือนก่อน +1

      Sathyam

    • @paulao1699
      @paulao1699 หลายเดือนก่อน

      Tr

    • @paulao1699
      @paulao1699 หลายเดือนก่อน +1

      🎉

    • @VijayaKumar-oe3sq
      @VijayaKumar-oe3sq หลายเดือนก่อน +1

      സിഐടിയു എന്ന സംഘടനയാണ് ആൾ കേരള പെർമിറ്റ് വേണം എന്ന് ആദ്യം വാദിച്ചത്.. 🤔🤔

    • @justinojohnson
      @justinojohnson หลายเดือนก่อน

      സിട്ടു❤

  • @aps2322
    @aps2322 หลายเดือนก่อน +10

    നല്ല കാര്യം തന്നെ. ഇനി സ്റ്റേറ്റ് പെർമിറ്റിന്റെ പേരിൽ tax ഇരട്ടിയും ഇൻഷൂർ ഇരുപതിനായിരവും ആക്കി ആ പാവങ്ങളെ പിഴിയാനാവരുത് ഈ നിയമം.

  • @manimanikandan6321
    @manimanikandan6321 หลายเดือนก่อน +9

    സിഐടിയു എതിർത്തിട്ടുണ്ട് എങ്കിൽ ഫോർവീൽ അവരുടെ ഓട്ടം കുറയും എന്ന് പേടിച്ചിട്ടാണ് അവരത് ചെയ്തത്

  • @sayyid4051
    @sayyid4051 หลายเดือนก่อน +35

    സ്റ്റേറ്റ് പെർമിറ്റ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ജില്ലക്ക് പുറത്ത് കേരളം മുഴുവൻ ഓടാം എന്നതാണ്, സ്റ്റാൻഡ് പെർമിറ്റ് മാറ്റിയിട്ടില്ല

    • @anilct512
      @anilct512 หลายเดือนก่อน

      ശരിയാണ് പറഞ്ഞത് ഇത് നമ്മുടെ രാഷ്ടീയാ കഫം തിന്നികളയായ വെള്ള ഇട്ടവർക്ക് അറിയില്ലാ

    • @Shan-tr9ym
      @Shan-tr9ym หลายเดือนก่อน +4

      അത് aa CITU പൊട്ടൻമാർക്ക് ആരേലും പറഞ്ഞു കൊടുക്കൂ അവർക്ക് അത് മനസ്സിലായിട്ടില്ല

  • @ambujakshanambi951
    @ambujakshanambi951 หลายเดือนก่อน +11

    ഞാൻ ഒരു പഴയ ഓട്ടോ ഡൈവർ ആണ് ഇcപ്പാർവണ്ടികൾ നല്ല കണ്ടിക്ഷൻ ഒളെ വണ്ടി ആണ് പഴയ ലബർട്ട അല്ല. ഓൾ കേരള പെർമിറ്റ് കിട്ടിയതിൽ വളരെ സന്തോഷം മന്ത്രിക്കും ബിഗ്ഗ് സലൂട്ട്

    • @manojmalavika6924
      @manojmalavika6924 หลายเดือนก่อน

      സത്യം
      ഞാൻ യോജിക്കുന്നു

    • @manojmalavika6924
      @manojmalavika6924 หลายเดือนก่อน

      സത്യം
      ഞാൻ യോജിക്കുന്നു

  • @manimanikandan6321
    @manimanikandan6321 หลายเดือนก่อน +11

    സഹോദരന്മാരെ ഒരു കാര്യം മനസ്സിലാക്കണം ഓട്ടോറിക്ഷ കൂട്ടുകാരോട് ഒരു അപേക്ഷ ഞാനും ഒരു സിഐടി തൊഴിലാളിയാണ് ഓട്ടോറിക്ഷ ഓടിക്കുന്നു ഇതിൽ കുത്തിതിരിപ്പ് ഉണ്ടാകുന്നത് ഫോർവീൽ ടാക്സികൾ അവരുടെ ഓട്ടം കുറയുമോ എന്നുള്ള പേടി കൊണ്ടാണ് അവരിത് ചെയ്യുന്നത് ഇതിനെ നമ്മൾ ഒറ്റക്കെട്ടായി എതിർക്കണം

  • @VijayaKumar-oe3sq
    @VijayaKumar-oe3sq หลายเดือนก่อน +3

    ഓട്ടോറിക്ഷ. ഡ്രൈവർമാരിൽ.. പലർക്കും.. കാര്യത്തിന്റെ വിവരം..വ്യക്തമായി മനസ്സിലാകുന്നില്ല.. എന്നതാണ് ഈ ചോദ്യം. ചെയ്യുന്നതിൽ നിന്ന്.. തെളിയുന്നത്.ആൾ കേരള പെർമിറ്റ് കിട്ടിയാൽ.. എല്ലാ വണ്ടിയും കൂടെ സിറ്റി. യിൽ..കൊണ്ടിട്ട്.. ഓടും... എന്ന്.. പറയുന്നത്.. കാര്യം മനസ്സിലാകാത്തത്.. കൊണ്ടുള്ള..കാര്യമാണ്........ പെർമിറ്റ്.. ഓണറുടെ വീടിന് സമീപമുള്ള സ്റ്റാൻഡിൽ.......ആയിരിക്കും.. എന്നാൽ ആരെങ്കിലും... ഓട്ടം... വിളിച്ചാൽ... അടുത്ത.. ജില്ലകളിലേക്ക്... സമാധാനമായി... പോയി..വരാൻ..പറ്റും. (.. അതായത് ടാക്സി കാറുകൾ ഓടുന്നത് പോലെ ).... ഇല്ലെങ്കിൽ പോലീസുകാരും.. വെഹിക്കിൾ.. ഡിപ്പാർട്ട്മെന്റ്.. ഉദ്യോഗസ്ഥന്മാരും.. തടഞ്ഞുനിർത്തി പണി തരും.. കാരണംഇപ്പോഴത്തെ.. നിയമം.. ഇരിക്കുന്നത്.. ആ രീതിയിൽ. അതുകൊണ്ട്...... എന്തുകൊണ്ടും ആൾ കേരള പെർമിറ്റ് കിട്ടുന്നത് നല്ലതാണ് ത്രീവീലറിന്... മുൻപോട്ടു വെച്ച കാൽ പിൻകോട്ടെടുക്കാതെ മുന്നോട്ട് തന്നെ പോകു... ✌️✌️✌️✌️

  • @MuhammadAlli-q8z
    @MuhammadAlli-q8z หลายเดือนก่อน +28

    ഞാൻ ഓട്ടോക്കാർക്ക് ഒപ്പം

  • @ak.kottemmalashokmoon9702
    @ak.kottemmalashokmoon9702 หลายเดือนก่อน +15

    നല്ല കാര്യം Citu ഇതിൽ ഉടക്ക് ഇടരുത്

    • @Lkallu
      @Lkallu หลายเดือนก่อน

      അവർക്ക് ആകെ അറിയാവുന്ന പണി ആണ് ഉടക്ക് വപ്പും കൊടി കുത്തും😂😂😂😂😂😂😂

  • @Arun-vg8ub
    @Arun-vg8ub หลายเดือนก่อน +10

    ഈ ഓട്ടോക്കാരൻ അഭിനന്ദനം അർഹിക്കുന്നു

  • @riyastir
    @riyastir หลายเดือนก่อน +4

    Uber ozhivaakiyit venam thonniya rate parayaan

    • @anu-007
      @anu-007 หลายเดือนก่อน

      Athuthanneyanu ivarude preshnam🤷🏻‍♂️thonniya paisa vangan pattanila😁

  • @Rajesh41045
    @Rajesh41045 หลายเดือนก่อน +8

    എല്ലാവരും ഓൺലൈൻ trip ലേക്ക് മാറുക

  • @manimanikandan6321
    @manimanikandan6321 หลายเดือนก่อน +4

    സ്റ്റാൻഡ് പെർമിറ്റ് അവിടെ തന്നെയല്ലേ പിന്നെ ഓടിയാൽ എന്താ കുഴപ്പം

  • @JosephTM-wm1ve
    @JosephTM-wm1ve หลายเดือนก่อน +14

    വളരെ നല്ലത് 👍👌

  • @maheshmahi6278
    @maheshmahi6278 หลายเดือนก่อน +9

    ടാക്സ് കൂടാൻ സാധ്യതയുണ്ട് .. തൊട്ടെടുത്തുള്ള രണ്ട് ജില്ലകളിലേക്കുള്ള പെർമിറ്റ് മതിയായിരുന്നു

    • @malayalam1484
      @malayalam1484 หลายเดือนก่อน +1

      വണ്ടിയുടെ സിറ്റിംഗ് കപ്പാസിറ്റി അനുസരിച്ചാണ് വാഹന നികുതി നിശ്ചയിക്കുന്നത്. നിലവിൽ ഓട്ടോയിൽ 3+1 യാത്രക്കാർക്കാണ് നികുതി ഈടാക്കുന്നത്.

  • @crpd1731
    @crpd1731 หลายเดือนก่อน +2

    ഓട്ടോ റിക്ഷകൾ ക്കു സംസ്ഥാനം മുഴുവൻ ഓടാൻ അനുവാദം കൊടുക്കണം 😂😂😂
    അതിന് മുമ്പ്😂
    സീറ്റ് ബെൽറ്റ് 😂😂😂😂😂😂
    എയർ ബാഗ് നിർബന്ധം ആക്കണം😂😂😂😂😂😂😂
    3 വീൽ വണ്ടി അപകടകാരികൾ😂😂😂😂😂

    • @Shan-tr9ym
      @Shan-tr9ym หลายเดือนก่อน

      @@crpd1731 അപ്പൊ ബസ് നും bike num ഒക്കെ എന്ത് ചെയ്യും

  • @rajeshkrishna5053
    @rajeshkrishna5053 หลายเดือนก่อน +3

    ഓട്ടോറിക്ഷയ്ക്ക് പകരം എല്ലാവരും bajaj qute ഉപയോഗിച്ചൽ കൊള്ളാമായിരുന്നു.
    അതാകുമ്പോൾ
    നല്ല സേഫ്റ്റി ഉണ്ട്.
    അപകടങ്ങൾ കുറയും,
    മഴ, വെയിൽ കോള്ളേണ്ട.
    കുലുക്കമില്ലാത്ത സുഖയാത്ര.
    ഓട്ടോയെ പോലെ നല്ല മൈലേജ്.

    • @MadhuKumar-jc1uh
      @MadhuKumar-jc1uh หลายเดือนก่อน

      എടുക്കുന്നവൻ കുത്തുപാളയെടുക്കും വർക്ക് ഷോപ്പ് ഒഴിഞ്ഞ നേരം കാണുകയില്ല

  • @sandeepkamath7971
    @sandeepkamath7971 หลายเดือนก่อน +16

    Watch the auto turning at 1:23

    • @titanyt2980
      @titanyt2980 หลายเดือนก่อน +1

      Ithokke enth

  • @ummarfarook1152
    @ummarfarook1152 หลายเดือนก่อน +1

    ഞാനൊരു S D T U തൊഴിലാളിയാണ്
    ഇത് നല്ലൊരു തീരുമാനം തന്നെയാണ് പക്ഷേഇതിലൊരു കാര്യമുണ്ട് ഈ പേര് പറഞ്ഞ് ടാക്സും ഇൻഷുറൻസ് പാവം ഓട്ടോറിക്ഷ തൊഴിലാളികളുടെ തലയിൽ കെട്ടി വെക്കാതെ ഇരുന്നാൽ നന്നാവും ഇപ്പോൾതന്നെ നല്ലൊരു സംഖ്യ ടാക്സും
    ഇൻഷുറൻസ് വരുന്നുണ്ട്

  • @BijuBijupc-e9d
    @BijuBijupc-e9d หลายเดือนก่อน +3

    കേരളത്തിന്റെ കരുത്തു ലോട്ടറി ആണ് മദ്യം ആണ് ഓട്ടോ ആണ് എന്നൊക്കെ പറയുന്നു സത്യത്തിൽ ആരാ

  • @drmgk1970
    @drmgk1970 หลายเดือนก่อน +1

    ഓട്ടോ all കേരള അല്ലെങ്കിൽ, all ഇന്ത്യ ഓടിക്കോട്ടെ. പക്ഷെ ആദ്യം ഇവർ signals നേരെ ചൊവ്വെ ഉപയോഗിക്കണം. മിക്കവരും സിഗ്നൽ ഇട്ടാൽ off ആക്കില്ല; അല്ലെങ്കിൽ സിഗ്നൽ ഇടില്ല. അതും അല്ലെങ്കിൽ തിരിയുമ്പോൾ സിഗ്നൽ ഇടും. പിന്നൊന്ന്, ആരെങ്കിലും കൈ കാണിച്ചാൽ, ഇൻഡിക്കേറ്റർ ഇടാതെ ഒറ്റ നിർത്തലാണ്. ഇതിലെ പ്രശ്നം എന്തെന്ന് ഓട്ടോ drivers ശ്രദ്ധിച്ചിട്ടുണ്ടോ??!! മുഖം യാത്ര വിളിക്കുന്നവരോട് അടുക്കും; പക്ഷേ back എപ്പോഴും പുറത്താണ്. ഇത് പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കും. ഇത് കേരളം മൊത്തം ഓടുമ്പോൾ, ഓട്ടോക്കാർ ശ്രദ്ധിക്കണം.
    പിന്നെ, ആര് ഇപ്പോള് ഓട്ടോ വിളിച്ച് കേരളം മുഴുവൻ യാത്ര ചെയ്യും? ദൂരെ യാത്രയ്ക്ക് ട്രെയിൻ എടുക്കും; പിന്നെ localil ഓട്ടോ എടുക്കും.
    ഇതുപോലെ ആയിരുന്നു, ടൂറിസ്റ് ടാക്സി എന്ന് പറഞ്ഞു കൊറേ വണ്ടികൾ, സ്റ്റാൻഡുകൾ, ഒക്കെ. ഇപ്പൊ അവർ ഒക്കെ എൻ്റെ ഗ്രാമത്തിൽ പോലും വണ്ടി വീട്ടിൽ ഇട്ടിട്ടു, മറ്റു ജോലികൾ ചെയ്തിട്ട്, കോൾ കിട്ടിയാൽ മാത്രം പോകുന്നു; ഓട്ടം.
    പിന്നെ ഇതിൽ ചില ഡ്രൈവർസ് പറഞ്ഞ പോലെ, ടാക്സ് തുടങ്ങി മറ്റു പല പ്രശ്നങ്ങൾ വരും. ഉറപ്പായും all കേരള ടാക്സ് വരും. നിങ്ങൾക്ക് അതിനു ഓട്ടം കിട്ടൂല; നൈസ് ആയിട്ട് പണി കിട്ടും.
    തൊഴിലാളി സഖാക്കളേ സഹായിക്കാൻ ആണ് ഈ തീരുമാനം എന്ന് തോന്നുന്നെങ്കിൽ; നിങ്ങൽ ഓട്ടൊക്കാർ മണ്ടന്മാർ എന്ന് സങ്കടത്തോടെ പറയട്ടെ.
    Uber ഓടുന്നത്തിൽ എന്ത് കുഴപ്പം??!! അതിൽ ചാർജ് കുറവാണ്. അതുപോലെ എയർപോർട്ട്, റെയിൽവേ ഒക്കെ ഉബർ വിളിച്ചാൽ ചാർജ് വളരെ കൂടുതലാണ്.
    ഒന്ന് പറയാം ഓട്ടോ സഹോദരന്മാരെ, ഇത് നിങ്ങൾക്ക് അനുകൂലമല്ല; മറിച്ച് വലിയ പാരയാണ്. കാത്തിരുന്നു കാണാം!!!!😊

  • @sac3588
    @sac3588 หลายเดือนก่อน +2

    Auto അങ്ങോട്ട്‌ മാത്രമല്ല തിരിച്ചു ഇങ്ങോട്ടും ഓടിക്കേണ്ടേ??? സന്തോഷം കൊള്ളാം ചേട്ടാ.. പക്ഷെ ഒരു trip പോയാൽ double ചാർജ് വാങ്ങുന്ന ആ പരിപാടി നിർത്തുമല്ലോ അല്ലേ??

  • @Mahalakshmi-t6l6y
    @Mahalakshmi-t6l6y หลายเดือนก่อน +2

    ബത്തേരി -തിരുവനന്തപുരം റൂട്ടിൽ ksrtc ബസ് നിരക്കിനെക്കാൾ കുറവ് ആയിരിക്കുമോ ഓട്ടോയുടെ ടിക്കറ്റ് ചാർജ് 🤔🤔🤔.. യാത്ര നിരക്ക് എത്ര ആകും??.. അത് ആദ്യം പറ.!!"..

  • @sncreation9701
    @sncreation9701 หลายเดือนก่อน +1

    ഓട്ടോ കാർക്ക് ഇത് കൊണ്ടുള്ള വലിയ ഗുണം ഫാമിലി ആയിട്ട് ഇനി എവിടെ വേണം എങ്കിലും പോകാം.

  • @Harikrishnan-de7wk
    @Harikrishnan-de7wk หลายเดือนก่อน +2

    വീണ്ടും ജയിപ്പിച്ച് വിട് കേരളം കുട്ടി ചോറാക്കി തരാൻ താമസം വേണ്ട

  • @satheedevib6531
    @satheedevib6531 หลายเดือนก่อน +5

    Auto statevise, Bus 140 km, engane sariyavum

    • @Suhail_c.k
      @Suhail_c.k หลายเดือนก่อน

      Ksrtc monopoly

  • @JayakumarenNesan-gm6ir
    @JayakumarenNesan-gm6ir หลายเดือนก่อน +7

    ഗുണവും ദോഷവും കണ്ട് മനസ്സിലാക്കാം.

  • @joseprakas5033
    @joseprakas5033 หลายเดือนก่อน +1

    പിണറായിയെ ഓർത്തെങ്കിലും citu എതിർക്കരുത്

  • @madhusudananmanghat8451
    @madhusudananmanghat8451 หลายเดือนก่อน +1

    വളരെ നല്ല തീരുമാനം.. ഉടൻ നടപ്പുലാക്കണം 👍👍👍👍taxi charge afford ചെയ്യാൻ പറ്റാത്തവർക്ക് ആശ്വാസമാകും 😁😁

  • @sajisamuel9436
    @sajisamuel9436 หลายเดือนก่อน +1

    വളരെ നല്ല കാര്യമാണ്, പക്ഷേ ചാർജ് കുറച്ച് auto ക്കാര് കൊണ്ടാക്കും എന്ന് പറയുന്നത് വെറും നുണ

  • @JeashanPT-ge9if
    @JeashanPT-ge9if หลายเดือนก่อน +1

    രാത്രിയിൽ ഓട്ടോ വിളിക്കണം,,
    ഇവരുടെ സ്വഭാവം അറിയാൻ...
    യൂബർ കുഴപ്പം ഇല്ല..

    • @TheShameemriyas
      @TheShameemriyas 19 วันที่ผ่านมา

      പകൽ തന്നെ പ്രീപെയ്ഡ് ഓട്ടോ കൊള്ളയടിയാണ്, പിന്നെ രാത്രിയിലെ കാര്യം പറയേം വേണ്ട. ഈ വീഡിയോ എടുത്തവർ എന്നും രാത്രി 9 മണി മുതൽ 9.55 മണി വരെ ഇതിൽ ഇപ്പോ വന്നു വീമ്പിളക്കിയ എവനെലും ഒരുത്തനെ തമ്പാനൂർ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിൽ കാണിച്ചു തരാൻ പറ്റുമോ???
      നില്കും പ്രീ പെയ്ഡ് കൗണ്ടറിന്റെ മുന്നിൽ വണ്ടി വേറെ എവിടേലും മാറ്റി ഇട്ടിട്ട്, ലോങ്ങ്‌ ട്രിപ്പ്‌ ഉണ്ടേൽ മാത്രം തന്റെ വണ്ടി നമ്പർ കൊടുത്തു ബില്ല് ആക്കി യാത്രക്കാരനെ കൊണ്ട് പോകും, അല്ലാത്തവർ ശശി ആകും. അനുഭവം ആണ്.

  • @georgekoshy1713
    @georgekoshy1713 หลายเดือนก่อน +2

    കൊല്ലത്ത് പോയിട്ട് അവിടുന്ന് ആളെ കേറ്റി തിരിച്ചു വരാൻ പറ്റുമോ

    • @sajsaji6223
      @sajsaji6223 หลายเดือนก่อน

      വരിയിൽ വെക്കാൻ ആവില്ല

    • @Shan-tr9ym
      @Shan-tr9ym หลายเดือนก่อน

      അവിടന്ന് ആളെ എടുക്കാൻ പറ്റില്ല ഇപ്പൊ വേറെ സ്റ്റാൻഡിൽ പോയി ആളെ എടുക്കാൻ പറ്റുമോ.സ്വന്തം സ്റ്റാൻഡിൽ നിന്ന് ആളെ കൊണ്ട് വേറെ ജില്ലയിൽ പോയി വരാം അവരെ അവിടെ വിടാം അല്ലേൽ അവിടന്ന് അവരെ തിരിച്ചും കൊണ്ട് വരാം allandu അവിടന്ന് ആളെ എടുക്കാൻ ഈ പെർമിറ്റ് അനുവദിക്കുന്നില്ല

  • @5625-c1r
    @5625-c1r หลายเดือนก่อน +1

    Instead of all Kerala permit, it should be made All India Permit 🇮🇳. It will help build more revenue to government.

  • @thanhashihab9431
    @thanhashihab9431 หลายเดือนก่อน +1

    Ngan kannur townil auto oodiyirunnu 2 varsham ravile 7 manikk townilethum annathe chelav kayichitt 800 roopa bakkiyaayal oottam nirthi veettilethum Sunday leev ...athellam vitt gulfil poyi pattiyeppole paniyedthal kittuka maasam nattile 22000 😅

  • @kausn2759
    @kausn2759 หลายเดือนก่อน

    അമ്മയേ തല്ലിയാലും രണ്ട് ഭാഗം പറയാൻ ആളുണ്ടാകും
    വിമർശനം കാര്യമാക്കേണ്ട
    സാധാരണക്കാർക്കും ഓട്ടോ തൊഴിലാളികൾക്കും ഗുണമുള്ള കാര്യമാണ്
    വിമർശകർ ഓട്ടോ തൊഴിലാളികളല്ല മറ്റു 4wheeler Taxi ഓടിക്കുന്ന വിഭാഗമാണ് അതിലൊരു കാര്യവുമില്ല സർക്കാർ മുന്നോട്ട് തന്നെ പോകണം

  • @TheShameemriyas
    @TheShameemriyas 19 วันที่ผ่านมา

    പകൽ തന്നെ പ്രീപെയ്ഡ് ഓട്ടോ കൊള്ളയടിയാണ്, പിന്നെ രാത്രിയിലെ കാര്യം പറയേം വേണ്ട. ഈ വീഡിയോ എടുത്തവർ എന്നും രാത്രി 9 മണി മുതൽ 9.55 മണി വരെ ഇതിൽ ഇപ്പോ വന്നു വീമ്പിളക്കിയ എവനെലും ഒരുത്തനെ തമ്പാനൂർ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡിൽ കാണിച്ചു തരാൻ പറ്റുമോ???
    നില്കും പ്രീ പെയ്ഡ് കൗണ്ടറിന്റെ മുന്നിൽ വണ്ടി വേറെ എവിടേലും മാറ്റി ഇട്ടിട്ട്, ലോങ്ങ്‌ ട്രിപ്പ്‌ ഉണ്ടേൽ മാത്രം തന്റെ വണ്ടി നമ്പർ കൊടുത്തു ബില്ല് ആക്കി യാത്രക്കാരനെ കൊണ്ട് പോകും, അല്ലാത്തവർ ശശി ആകും. അനുഭവം ആണ്.

  • @ksureshkumar9551
    @ksureshkumar9551 หลายเดือนก่อน

    എല്ലാം തരും അടുത്ത ടാക്സ് പെർമിറ്റും എടുക്കാൻ ചെല്ലുമ്പോൾ അറിയാം എത്ര രൂപയാണെന്ന് അപ്പോൾ പറയും അയ്യോ നാഷണൽ പെർമിറ്റ് കേരള പെർമിറ്റും വേണ്ടേന്ന്

  • @Sahadsanaentertaiment
    @Sahadsanaentertaiment หลายเดือนก่อน

    അല്ല സുഹൃത്തേ നിങ്ങളുടെ ഭാഗ്യം ഒരു ദിവസത്തെ വരുമാനം 1000

  • @sahadevanem3754
    @sahadevanem3754 หลายเดือนก่อน +2

    ലോങ്ങ് ഓട്ടോ വിളിച്ച് പോവാൻ ആളുകൾ
    കുറവ് ആയിരിക്കും
    കെഎസ്ആർടിസി ബസ്
    ആണ് നല്ലത്

  • @abukollam3381
    @abukollam3381 23 วันที่ผ่านมา

    ഓട്ടോ കൂട്ടായ്മ ഒറ്റക്കെട്ടായി നിന്നാൽ എല്ലാം നടക്കും 👍🏼🙋🏾‍♂️

  • @pksanupramesh178
    @pksanupramesh178 หลายเดือนก่อน +2

    നല്ല റോടുകളും വേണം 😂😂😂

  • @vipinns6515
    @vipinns6515 หลายเดือนก่อน

    Long route bus nirthalakkiyit auto kki permit koduthavarude budhi aparam thanne

  • @sajeevankg4204
    @sajeevankg4204 หลายเดือนก่อน +1

    Eppol jilla vittupoyee apakadam undayal claim kittilla.

  • @rejikattamballi3921
    @rejikattamballi3921 หลายเดือนก่อน

    അതിന് ഗവണ്മെന്റ് ഓർഡർ ആയിട്ടില്ല മാത്രമല്ല ഓട്ടോ യൂണിയനുമായി കൂടി ആലോചിക്കാതെ ആണ് തീരുമാനിച്ചത്

  • @sajikuttikattusaji1433
    @sajikuttikattusaji1433 หลายเดือนก่อน +5

    ഗുണവും ഉണ്ട് അതിലേറെ ദോഷവും ഉണ്ട്

    • @Shan-tr9ym
      @Shan-tr9ym หลายเดือนก่อน

      ദോഷം എന്തൊക്കെയാ

  • @jayaprasad6169
    @jayaprasad6169 หลายเดือนก่อน

    തിരുവനന്തപുരത്തെ ഓട്ടോക്കാർ സാധാരണ കൊള്ള ചാർജ്ജ് ആണ് എപ്പോഴും വാങ്ങാറുള്ളത് എന്നാണ് കേട്ടിട്ടുള്ളത് .. അനുഭവം ഉണ്ട് താനും .. ഇപ്പോൾ വല്ല മാറ്റവും ഉണ്ടോ ....

  • @hebikaakru6831
    @hebikaakru6831 หลายเดือนก่อน

    ആരും പറഞ്ഞു കേൾക്കാത്ത ഒരു കാര്യം ഉണ്ട്. ഈ പെർമിറ്റ്‌ പുതുക്കുന്ന സമയം ഓരോ ജില്ലാ അനുസരിച്ചുള്ള തുകയാണ് പെർമിറ്റിനു അടക്കുന്നത്. ഇനി all കേരള പെർമിറ്റ്‌ ആക്കുന്ന സമയം നിലവിൽ ulla പെർമിറ്റ്‌ തുകയിൽ നിന്നും കൂടുമോ എന്ന് അറിയില്ല... ആരും അതു പറഞ്ഞു കേട്ടില്ല....

  • @hiran2016
    @hiran2016 หลายเดือนก่อน

    ഇനി ഹൈവേയിൽ വലതു വശത്തു കൂടി ഒരു പാട് ഓട്ടോ ഓടും...

  • @emmanuelmathew6003
    @emmanuelmathew6003 หลายเดือนก่อน

    കൂട്ടാൻ പോകുന്ന ടാക്സിൻ്റെ കാര്യം ഓർക്കുമ്പോഴാ😂😂😂😂

  • @dasmanivdvimaldas8260
    @dasmanivdvimaldas8260 หลายเดือนก่อน

    അടുത്ത ജില്ലയിൽ ഓട്ടം പോകാൻ വേണ്ടി ഞാൻ jeeto എടുത്തു.

  • @Vasu-de4fq
    @Vasu-de4fq หลายเดือนก่อน

    Eechettan paranjathe. Sariyanu

  • @sajsaji6223
    @sajsaji6223 หลายเดือนก่อน +1

    ട്രിവാൻഡറും ev ആട്ടോ ഇല്ലേ??

    • @mr_cardozz
      @mr_cardozz หลายเดือนก่อน

      Und

  • @Sahadsanaentertaiment
    @Sahadsanaentertaiment หลายเดือนก่อน

    കൊള്ളാം പെർമിറ്റ്‌ tax കുടും അല്ല പിന്നെ

  • @RajanKj-f9f
    @RajanKj-f9f หลายเดือนก่อน

    കേരളാ ഓട്ടോ കളെ നല്ല TAX അടക്കാൻ ഒരുങ്ങുക.😂😂😄

  • @nishithpadman3939
    @nishithpadman3939 หลายเดือนก่อน

    Very Good. Connect to Uber also and auto drivers can earn more money.

  • @SheriCv-ze6cc
    @SheriCv-ze6cc หลายเดือนก่อน +1

    അഭിനന്ദനങ്ങൾ

  • @amstrongsamuel3201
    @amstrongsamuel3201 หลายเดือนก่อน

    expect steep hike in permit fee and insurance.

  • @nadeernadeer2805
    @nadeernadeer2805 หลายเดือนก่อน

    നല്ല തീരുമാനം പേടിക്കാതെ പോകാമല്ലേ

  • @SudheerN-r8h
    @SudheerN-r8h หลายเดือนก่อน

    ❤❤❤

  • @Sobha-n3u
    @Sobha-n3u หลายเดือนก่อน

    എടുത്തു ചാടി കഴുത്തു ഓടിയരുത്

  • @Sobha-n3u
    @Sobha-n3u หลายเดือนก่อน

    എടുത്തു ചാടി കഴുത്തു ഓടിയരുത്

  • @paulao1699
    @paulao1699 หลายเดือนก่อน

    5:41 5:43 5:44

  • @Drive1995
    @Drive1995 หลายเดือนก่อน

    😂

  • @ajithamritha5055
    @ajithamritha5055 หลายเดือนก่อน

    വയനാട്,എത്തിയോ,ഈ,ആളു‌ടെ,ഓട്ടോ,നമ്പർ,പറയു

  • @Narayanankutty-b9e
    @Narayanankutty-b9e หลายเดือนก่อน

    അയ്യോ കേരള സർക്കാരെന്നു പറയല്ലേ...