കൃഷിയിടത്തിലെ മന്ത്രി മോഡൽ... തിരുവനന്തപുരം നഗര ഹൃദയത്തിലെ കൃഷിത്തോട്ടം... | P. Prasad

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • കൃഷിയിടത്തിലെ മന്ത്രി മോഡൽ... തിരുവനന്തപുരം നഗര ഹൃദയത്തിലെ കൃഷിത്തോട്ടം; മന്ത്രി പി പ്രസാദിന്റെ കൃഷി വിശേഷങ്ങൾ റൈഡിങ് റിപ്പോർട്ടറിൽ |P. Prasad

ความคิดเห็น • 28

  • @BND1
    @BND1 3 หลายเดือนก่อน +12

    *അ ഇനിയുള്ള 2 കൊല്ലം കഴിഞ്ഞാൽ ഇതു തന്നെ തുടരാം* 😌😌

  • @rejishkumarn962
    @rejishkumarn962 3 หลายเดือนก่อน +2

    ഇയാളെ കൊണ്ട് കർഷകർക്ക് എന്തെങ്കിലും ഗുണം ഉണ്ടോ

  • @Infradosth
    @Infradosth 3 หลายเดือนก่อน +2

    കൃഷി വകുപ്പ് നിലവിൽ ഉണ്ടോ സഖാവെ 😄

  • @MichiMallu
    @MichiMallu 3 หลายเดือนก่อน +2

    ഇതിനു കൊള്ളാം, കൃഷി പണിക്ക്, മന്ത്രി പണിക്ക് കൊള്ളില്ല!

  • @saseendranp4666
    @saseendranp4666 3 หลายเดือนก่อน +4

    But farmers are passing through a difficult time.

  • @library4233
    @library4233 3 หลายเดือนก่อน +3

    നാടകമേ ഉലകം കൃഷി മന്ത്രി പുംഗവൻ കൃഷി തുടങ്ങി ഗതാഗത മന്ത്രി വണ്ടി ഓടിച്ച് കളിയ്ക്കുന്നു ഇത് കണ്ട ആരോഗ്യ മന്ത്രിണി വീട്ടിൽ ബിനീഷ് മരുന്നു ഉണ്ടാക്കും😅

  • @ANTONYJOSEPH-z7n
    @ANTONYJOSEPH-z7n 3 หลายเดือนก่อน +1

    ഓണക്കാല പചക്കറി കൃഷി പൂകൃഷി എന്നിവ ചെയ്യുന്നതിനായി പച്ചക്കറി വിത്ത് തൈ വളം എന്നിവ വീതരണം ചെയ്യുന്നു. ആവശ്യമുള്ള കർഷകർ കൃഷിഭവനിൽ കരം അടച്ച രസീത് ഉള്ളടക്കം ചെയ്തു അപേക്ഷ 29/06/24 തീയതിക്കുള്ളിൽ സമർപ്പിക്കേണ്ടതാണ്. കുറഞ്ഞത് 25 സെന്റ്.
    കൃഷി ഓഫീസർ
    തൈക്കാട്ടുശ്ശേരി
    കുറഞ്ഞത് 25 സെന്റ് എന്നത് മനസ്സിലായില്ല. 25 സെന്റ് ഇല്ലാത്ത ആളുകൾ കൃഷി ചെയ്യേണ്ട എന്നാണോ? മന്ത്രിയുടെ അറിവോടെ ആണോ ഇതെല്ലാം?

  • @jobinjohn2246
    @jobinjohn2246 3 หลายเดือนก่อน +2

    Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list

  • @alfredsunny800
    @alfredsunny800 3 หลายเดือนก่อน +4

    Good job prasad minister❤❤❤

  • @jobinjohn2246
    @jobinjohn2246 3 หลายเดือนก่อน +2

    Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list //Save 19/2021 kerala psc driver rank list

  • @sebathomas3529
    @sebathomas3529 3 หลายเดือนก่อน +1

    Vilakayattam ministere bhadikilla

  • @banamimu
    @banamimu 3 หลายเดือนก่อน

    സുബ്സീടി തരാം എന്ന് പറഞ്ഞു കുറച്ചു വളങ്ങൾ വാങ്ങിപ്പിച്ചിട്ടുണ്ട് കൃഷി ഭവൻ ആ സുബ്സീടി കിട്ടിയാൽ ഉപകാരം ആയിരുന്നു

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 2 หลายเดือนก่อน

    😂😂 ജനങളുടെ പണം കൊണ്ട് ഇതുപോലെ എന്തെല്ലാം ചെയ്യാം. സ്വന്തം അധ്വാനം കൊണ്ട് ഉണ്ടാക്കിയത് ഒന്നും അല്ലളോ. മപ്രകൾക്ക് എന്തൊക്കെ റിപ്പോർട്ട് ചെയ്യാൻ ഉണ്ട് വേറെ.

  • @rajeshnair9263
    @rajeshnair9263 3 หลายเดือนก่อน

    ഇത്രയും കൃഷി ചെയ്യുന്ന മന്ത്രി ക്ക് മഴയത്ത് ഒരു കുട പിടിക്കാൻ കഴിയില്ലേ 🤔🤔🤔???

  • @sebathomas3529
    @sebathomas3529 3 หลายเดือนก่อน

    Panni shalyam illa, avashyatinu water pump, wild animals illa, athu kond livelihood nadathenda avashyam illa.sugha jeevitham

  • @sebathomas3529
    @sebathomas3529 3 หลายเดือนก่อน

    Swanthamayi krishi cheytu veeettil upayogikunnu.ithu itra vartha akkunnath enthinu

  • @JaimolJoseph-gc5uf
    @JaimolJoseph-gc5uf 3 หลายเดือนก่อน +1

    Comedy show in cordial song comedy utsavam venom Indian comedy videos Maiya Rani didi6

  • @sebathomas3529
    @sebathomas3529 3 หลายเดือนก่อน

    Kashu undenkil ithokke avam

  • @suma6455
    @suma6455 3 หลายเดือนก่อน

    ടെറസ്കൃഷിയെ പ്രോൽസാഹിപ്പിക്കാൻ. ആരു० ഇല്ല. കൃഷിഭവനിൽ തറയിൽ നടണ० എങ്കിലേ ആനുകൂല്യ० തരു 5 സെൻറ് വസ്തു മാത്ര० വീടു० ബാത്തറു० ഒക്കെ ആയാലു० സ്ഥലവു० കുറവ് 😢😢

  • @krishnanko3474
    @krishnanko3474 3 หลายเดือนก่อน +1

    👍👍👍

  • @sajithashihab5448
    @sajithashihab5448 2 หลายเดือนก่อน

    👍👍🥰🥰

  • @rafiggjcartoonvk9161
    @rafiggjcartoonvk9161 3 หลายเดือนก่อน

    Iniyullakalamveetilthanneirikediverum.athrakkunallabaranam

  • @susyrenjith6599
    @susyrenjith6599 3 หลายเดือนก่อน

    Kollam.

  • @vijayasankaran.k.nvijayasa9616
    @vijayasankaran.k.nvijayasa9616 3 หลายเดือนก่อน +1

    Good job minister

  • @SN.MEDIA2.0
    @SN.MEDIA2.0 3 หลายเดือนก่อน

    ഇതൊക്കെ നടക്കു വേറെ ഒന്നും ജനങ്ങൾ ക്കു വേണ്ടി നടക്കുന്നില്ല ഇപ്പോൾ ഗൗരി അമ്മ എന്ന കൃഷി മന്ത്രി യെ ഓർത്തു പോകുന്നു