നിർമാണത്തിന് കരാറുകാരന് 14 ലക്ഷം നൽകി, അഞ്ചു ലക്ഷം നൽകാൻ ബാക്കി, തമിഴ് കുടുംബത്തെ കാണാനില്ല
ฝัง
- เผยแพร่เมื่อ 21 พ.ย. 2024
- Tamil family MIssing in Ernakulam
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺TH-cam News Live: • Video
🔺Mediaone Plex: / mediaoneplex
🔺TH-cam Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam
ഇത്രയും കാലമായി ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത, വീടിനെയും, വീട്ടുകാരെയും സംബന്ധിച്ച, അന്വേഷണം നടത്താൻ ശ്രമിച്ച മീഡിയ വൺ ടീമിനെ ഞാൻ അഭിനന്ദിക്കുന്നു 👍👍, ആ വീട്ടുകാർക്ക് എന്ത് പറ്റിയോ ആവോ
സിറിയയിലേക്ക് പോയ് കാണും. ഉഡായിപ് ടീംസ് ആയിരിക്കും.
സിറിയ എന്താണ് ജോലി
@@feehtal...... ലിംഗം കയറ്റി അയക്കാൻ പോയതായിരിക്കും, ഇപ്പോൾ അതിന്റെ സീസൺ അല്ലേ 😆😆😆
@@feehtal നിന്റ അച്ഛന് അവിടെ വല്ലോം സ്ത്രീധനം കിട്ടിയ സ്ഥലം ഒണ്ടാ
ശരിയാ.. ഏതെങ്കിലും അപകടം വന്ന് കാണും.. കേട്ടിട്ട് അങ്ങനെ തന്നെയാ തോന്നുന്നത്
അഭിനന്ദനങ്ങൾ mediaone team and മേസ്തിരിച്ചേട്ടൻ..
ആ നല്ലനാട്ടുകാര് അവർക്ക് അഭിനന്ദനങ്ങൾ.... 👏👏👍👍
Entenu 🤔🤔🤔🤔🤔
@@Aysha_s_Home ബന്ധുക്കൾ അല്ലാഞ്ഞിട്ടു കൂടി വീടും വാഹനമൊക്കെ സൂക്ഷിക്കുകയും പോലീസിൽ പരാതി കൊടുക്കുകയും....
Correct
അവർ ഈ ഭൂമിയിൽ ജീവിച്ചിരിപ്പില്ലായിരിക്കാം ....
ജീവിക്കുന്നുണ്ടെങ്കിൽ അവർ
തിരിച്ചെത്തുമായിരുന്നു ,
അവർ ആരെയും പറ്റിക്കണമെന്നില്ലായിരിക്കാം
അതിന് തെളിവാണ് ഇക്കാണുന്ന സാധാരണക്കാരനിലും താങ്ങാനാവാത്ത ഒര വലിയ പുര ഉണ്ടാക്കിയത് , അവർ അവിടെ താമസിക്കണമെന്നു
ഉറപ്പായും ആഗ്രഹിച്ചിരുന്നു ,
അവരുടെ ജീവന് എന്തോ ......... ഉണ്ട് ......
ഒരന്വഷണം അത്യാവശ്യം തന്നെ.
മനുഷ്യക്കടത്ത്.
മീഡിയ വൺ. ഈ കുടുംബത്തെ കുറിച്ച് നിങൾ അന്വേഷിക്കണം എല്ലാ ബ്യുറോക്കും ഇവരുടെ വിവരം കൈമാറണം
Valiya veed 😔😔😔😔😔😔😔
അവർ പറ്റിക്കാൻ വേണ്ടി ചെയ്തതല്ല എന്തോ തട്ട്കേട് സംഭവിച്ചുകാണും, സുരക്ഷിതരായി തിരിച്ചു വരട്ടെ 🙏🙏🙏
നരബലി ടീംസ് നെ ഒന്ന് ചോദ്യം ചെയ്ത് നോക്കുന്നത് നല്ലതായിരിക്കും
TOYOTA KIRLOSKAR MOTOR PVT LTD
POONAMALLEE RTO, Tamil Nadu വണ്ടി എടുത്തിട്ടുള്ളത് ഇവിടെ നിന്നാണ് ... ഈ ഡീലറുമായി ബന്ധപ്പെട്ടാൽ പഴയ അഡ്രസ് കിട്ടാൻ ഒരു ബുദ്ദിമുട്ടും ഉണ്ടാവില്ല ... വണ്ടി നമ്പർ കൊടുത്താൽ ഫുൾ ഹിസ്റ്ററി ഇങ്ങോട്ടു പോരും ...ആ വഴിക്കു ഒന്ന് എന്നെഷിക്കു ..
യെസ്
ഒരു കാര്യം ഉറപ്പാണ്.. നമ്മള് വിചാരിക്കുന്ന പോലെയല്ല ലോകം.. സുരക്ഷിതമല്ല.. നിയന്ത്രണവിധയാവുമല്ല.
മിക്കവാറും സഹോദരനുമായുള്ള സാമ്പത്തിക പ്രശ്നവുമായി.
സഹോദരൻ തന്നെ അപായപ്പെടുത്തിയതാകാം .🙏
അടുത്ത ബന്ധക്കാരെ ഒന്നിരുത്തി ചോദ്യം ചെയ്‌താൽ പലതും പുറത്തുവരും
തമിഴ് നാട് പോലീസിനെ അറിയിച്ചാൽ കാറിന്റെ രെജിസ്ട്രേഷൻ number വച് ഇവരെ അന്വേഷിക്കാമല്ലോ മാത്രമല്ല നമ്മുടെ നാട്ടിൽ ഇത് പോലെ ദുരൂഹതയിൽ കിടക്കുന്ന വീടും കാറും ഒക്കെ പരാതി ഇല്ലാതെ തന്നെ നമ്മുടെ police അന്വേഷിക്കേണ്ടതല്ലേ
Anweshikam pakshe..aylde peril avum vandi..pkshe ad kond alu evide indenn ariyan patuo ipo..
Helmet illathe bikil pokunnavare pidikkan thanne police neramilla pinme alle ith 😂😂😂😂
@@Saji202124adress kittumallo avde ninnum anweshikkalo
Muslims anel prabhudharaya selective nattukarum chila selective partykkarum channel karum kooduthal concern kanikkum ayirunnu ithippo….?😂
@@Keralakkara എന്തോന്നെടേയ് 🙏🏼🙏🏼🙏🏼
കാർ അവിടെ തന്നെ ഉണ്ട്.
അപ്പോൾ അവരെ ഇവിടെ വെച്ച് ആരോ അപയപെടുത്തിയിട്ടുണ്ട്.
chance is pretty high
ചോദിയ്ക്കാനും പറയാനും ആളുകൾ ഉള്ള കുടുംബത്തിലെ ആളുകൾ കൊലചെയ്യപ്പെട്ടാലോ missing ആയാലോ ചോദിയ്ക്കാൻ ഉണ്ടായിട്ട് പോലും ഒന്നും ചെയ്യാത്ത പോലീസ് കാർ ആണ് ആരും ചോദിയ്ക്കാനില്ലാത്ത ഇവരുടെ missing ഏറ്റെടുത്ത് അന്വേഷിയ്ക്കാൻ പോകുന്നത് 🙄🙄😔😔😔😔😔
ആ പാവങ്ങളെ ചിലപ്പോൾ ആ ബിൽഡിംഗിൽ തന്നെ മൂടിയിട്ടുണ്ടാവും ശ്രദ്ധ സിനിമ മോഡൽ....കുടുംബ ഷേറിൽ തർക്കം...കരാറുകാരന് ബാദ്ധ്യതകൾ..ഉടനെ പോലീസ് എസ്.ഐ. മാറ്റം പോവുക.... ഇദ്ദേഹത്തിന്റെ ഇന്നോവ യുടെ RC ഓണർ വേറെ ആയിരിയ്ക്കും... അതായിരിക്കും രജിസ്ട്രേഷൻ താൽക്കാലികമായി റദ്ദാക്കിയത്....നല്ലൊരന്വേഷണം നടന്നാൽ എല്ലാം തീരുമാനമാകും...
ചിലപ്പോൾ ആ eന്നോവയുടെ അടിയിൽ തന്നെ അവർ ഇണ്ടങ്കിലോ ദൃശ്യം മോഡൽ??
@@akhilvavachi3636 ചിലപ്പോ കാറിൻ്റെ ഡിക്കിയിൽ ആയിക്കും
മുട്ടത്ത് വർക്കി തന്നെ വരണം , കാറിന്റെ ഡോർ. തുറക്കരുത് എന്ന് ബോർഡ് വെച്ചതാരാണ്, ഒരു പക്ഷെ ഇയാളും ഒരു വലിയ. ഇടപാടിൽ. കണ്ണിയായിരിക്കാം, ekm കടയുണ്ടായിരുന്നെങ്കിൽ. അവിടത്തെ ജോലിക്കാർ. അന്വേ ഷണം , പരാതി കൊടുത്തേനെ, കുടുംബ. വഴക്കുണ്ടായിരുന്നെങ്കിൽ സഹോദരി ഇവിടെ വരില്ല ..
ആരെങ്കിലും അപകടപ്പെടുത്തിയിട്ടുണ്ടാവണം
സ്വന്തം പൗരനെ കാണാതെ പോയിട്ട് അന്വേഷിക്കാൻ ഇവിടെ ഒരു government സംവിധാനവും ഇല്ലേ...കഷ്ടം.
ആരെങ്കിലും ഇറങ്ങി അന്വേഷിക്കണം.
ജീവിച്ചിരിപ്പുണ്ട് എന്നെങ്കിലും അറിഞ്ഞാൽ മതിയായിരുന്നു
ഈ ലോകത്ത് നല്ലവരും ഉണ്ട്.🤝🤝.
എവിടെനിന്നോ വന്നു 🤔 അവിടേക്ക് തന്നെ കാണാമറിയത്ത് തന്നെ ഉണ്ടായിരിക്കാം👍👌
ഈ കേസ് ഒക്കെ ഒരു വെല്ലുവിളി ആയി എടുത്ത് തെളിയിക്കണം....
വിൽക്കാൻ ഉണ്ട് എന്ന ബോഡ് വെക്കു.. റിയൽ എസ്റ്റേറ്റ് ബ്രോക്കർ മാർ കൃത്യമായി കണ്ടു പിടിച്ചു തരും. 😀
...very good reporting....investigational....a big salute....
കടക്കാരെ ഭീഷണി കാരണം മനം മടുത്തു പോയതാവും., അല്ലങ്കിൽ കാറും ആധാരവും കൊടുത്ത് പോവോ.
എന്തെങ്കിലും വിവരങ്ങൾ കിട്ടിയോ...... അറിഞ്ഞാൽ വീഡിയോ അയക്കണം
മീഡിയ വൺ ഇത് പുറം ലോഗം എത്തിച്ചതിന് തന്നി
അണ്ടി... ഏഷ്യാനെറ്റ് നെ വാർത്ത അതെ പോലെ കോപ്പി അടിച്ചു.. 🤣
ആ കാറിന്റെ രെജിസ്ട്രേഷൻ നമ്പർ വെച്ച് search ചെയ്താൽ RTO ഓഫീസ് കിട്ടും. എന്തായാലും അവിടെ full Addres with P.O ഉണ്ടാകും... ആ വഴി ഒന്ന് traice ചെയ്ത് നൊക്കൂ. എന്നിട്ട് ആ RTO ഓഫീസ് cover ചെയ്യുന്ന
locality കൂടെ search ചെയ്യൂ.
Yes....njanum അതാ പറയുന്നേ..
👌👌👌👌👌👌😔😔😔😔😔
അവരുടെ തമിഴ്നാട്ടിലെ അഡ്രസ്സിലും ആളെ കാണുന്നില്ല....
രെജിസ്ട്രേഷൻ ക്യാൻസൽ ആണ് എന്ന് വേറെ ഒരു ന്യൂസിൽ കണ്ടു
Vasthu register cheyyumallo.Adhaar card vechu.
ഇതിന്റെ സത്യം എന്തായാലും പുറത്ത് വരട്ടെ
മീഡിയ one 👍🏾
Media one team🙏🙏
Well done media one
നല്ലൊരു anyekshanam അനിവാര്യമാണ്
40%work
Media one തീർച്ചയായും ഇവരെ അന്വേഷിക്കണം അവർ എവിടെപ്പോയി എന്നറിയാതെ വല്ലാത്തൊരു വിഷമം,, ഇവരെ കണ്ടെത്താനുള്ള എല്ലാ ശ്രമങ്ങളും നടത്തണം. അല്ലെങ്കിൽ എങ്ങും എത്താതെ അവരും അവരുടെ വീടും മറഞ്ഞു പോകും
ആധാരം???? എവിടേയോ എന്തോ ഒരു ഡൌട്ട്....
വിൻസൻ്റ് ചേട്ടൻ്റെ നല്ല മനസ്സ്
ആ കുടുംബത്തിന് എന്തുപറ്റി? അവർ ജീവിച്ചിരിപ്പുണ്ടോ എന്നാണ് നമുക്ക് അറിയേണ്ടത്
പോലീസ് വന്ന് കാർ ഓപ്പൺ ചെയ്യാൻ പറ അവർ അവിടെ കാണും 😢😢
Any updates?
anweshikanam....idhinte adutha episode kanan waitingh....enthaayalum aaa kudumbam jeevanode ind enn news nammal ellarum kelkan daivam anugrahikatte
Any updates on this news?
Media one 👍🏼
Where is our police kerala police and tamilnadu police must take action
ഹമീദ് തൊടുപുഴയില്‍ വീട് താമസത്തിന്‍റെ ദിവസങള്‍ക്ക് മുന്‍ പേരകുട്ടികളേയും മകനേയും മരുമകളേയും ചുട്ടു കൊന്നത് ഞാന്‍ ഓര്‍ത്തു പോകുന്നു. അതുപോലെ വല്ല ദുഷ്ട ത്തരം ആരെങ്കിലും ചെയ്യാതിരിക്കട്ടെ.നല്ലവാര്‍ത്തകേള്‍ക്കട്ടെ.കാര്‍റജിസ്റ്റര്‍ റദ്ധ് ചെയ്തതിന്‍റെ കാരണം അന്വേഷണം നടത്തണം .
അവരെ ആരെങ്കിലും നരി ബലി കൊടുത്തോ 🤔🤔🤔
അവരുടെ കയ്യിൽ ഉള്ള എല്ലാ മൊബൈൽ numberinteyum ലാസ്റ്റ് location trace ചെയ്യണം.
ദൃശ്യം സിനിമ ഓർമ വരുന്നു എന്തോ ദുരുഹത 🤔മിഡിയ one വാർത്ത പുറത്ത് കൊടുത്തത് നന്നായി അന്യഷിക്കണം 👏
Thank you midiaone Channel Etharam Varthakal Aanu Samuha Nanmykku Aavshayam Eanuyoum Annashanavum Mayi Munnottu Pokuka Sathya Purathu Varatta Adupola AA Mebarum Contacta rum Abinandanam Arhikkunnu Aavar Thirichu Varatta Ennu Prarthikkunnu
Nattukarakku abinandangal👏👏👏
നാട്ടുകാർക്കെന്തിനാണ് അഭിനന്ദനം
Congrats Media One
Where is his shop?
Avarude photo undaville
Toyota alle eduthitt oil onnu mariya mathii😄
Athe😂
covid vann marich poyitundagumo
അവർ ജീവിച്ചിരിപ്പുണ്ടോ എന്തോ
Excellent job media one
Hats off to media one
നാല് വർഷമായിട്ട് ഇത് എന്ത് കൊണ്ട് ന്യൂസ് ഒന്നും ആക്കിയില്ല -
ഒരുപിടിത്തംകിട്ടുന്നില്ല
ഇത്രയും കാലം ഈ വാർത്ത എവിടെ ആയിരുന്നു
media one very good
പാവം എവിടെ പോയോ എല്ലാരും.പോലീസ് ഒക്കെ കാര്യക്ഷമമായി അന്വേഷിച്ചിരുന്നെങ്കിൽ 😔😔😔
Vallatha avastha
നമ്മുടെ പോലീസ് ഉറങ്ങുകയാണ് വളരേ മോശം .!! ഫോണ്‍ നമ്പറ് വെച്ച് അവരുടേ അഡ്രസ്സും മറ്റും കണ്ടെത്താന്‍ കഴിയുന്നതുമാണ് ..
Paavam innova
Kindly inform Stalin sir. His police will find him, since this family hails from Tamil Nadu
Vendadaa njan anveshikinund.. Within 72 hrs I will decode
Tamilnad RTO yil chenn RC owner address tappiyal full family details kittumallo
ഇവർക്ക് ഇപ്പോൾ എന്ത് പറ്റിഎന്ന് അറിയാമോ
Car inte rc owner details kittumallo
വണ്ടി ആരുടെ പേരിൽ ആണ്
ആർ.സി.ബുക്കിൽമേൽവിലാസംഇല്ലേ.
Hai
Ivare kittiyoo??
വീടുപണി ഇത്രയുമാക്കി ഒരാൾ കടന്നു കളയുക എന്നത് ചിന്തിക്കാൻ ബുദ്ധിമുട്ടുള്ള ഒന്നാണ്.. സാമ്പത്തിക ബാധ്യത ആണെങ്കിൽ അയാൾ അങ്ങനൊരു വീടുകെട്ടാനും കൂലിയായി 14 ലക്ഷം കൊടുക്കാനും മുതിരില്ല.. കിട്ടിയ പൈസക്ക് വീടും സ്ഥലവും വിറ്റ് അയാൾ ആ കടം തീർത്തേനെ..
ഇനി മറ്റെവിടെയെങ്കിലും ഉണ്ടെങ്കിൽ എത്രതന്നെ തിരക്കിലാണെങ്കിലും പോർച്ചിൽ കിടക്കുന്ന വണ്ടിയൊന്നു സ്റ്റാർട്ട് ചെയ്തിടാണെങ്കിലും വരേണ്ട സമയം കഴിഞ്ഞു....
100 ശതമാനം ദുരൂഹത നിറഞ്ഞിരിക്കുന്നു...
വലിയ സാമ്പത്തിക മാന്ദ്യമുള്ള ഒരാൾ ആണെങ്കിൽ ആ ഇന്നോവ അവിടെ കിടന്നു നശിക്കാൻ സമ്മതിക്കില്ല... നശിക്കും മുന്നേ അത് വിറ്റു കാശാക്കി അയാൾക്ക് രക്ഷപെടാമായിരുന്നു....
ഇവിടെ അരുതാത്തത് എന്തോ സംഭവിച്ചിട്ടുണ്ട്
satyam
അതെ,
ആ വണ്ടി നമ്പർ പ്രകാരം അന്വേഷിച്ചാൽ കിട്ടില്ലേ..
കൂടെ പോയ സ്ഥാപനങ്ങളിലെ CCTV നോക്കിയും കണ്ടെത്താലോ
Cctv okke one month maximum storage kittuollu ith ,4 years aayi
Media one is levelling up their game 👍
Wife house ethinaduthanu. Eppozum alochikkum ethentha engane ettirikkunnennu.
ഈശ്വര അവർ എവിടെ പോയി ആരെകിലും അവരെ അപകടപെടുത്തി കാണുമോ 🤔🤔🤔🤔ശോ അവർ എവിടെ ഉണ്ട് എന്നാലും കണ്ടു പിടിക്കണം 🙏🏻🙏🏻🙏🏻🙏🏻
ഇതിന്റെ തുടർ റിപ്പോർട്ടുകൾ പ്രതീക്ഷിക്കുന്നു..ഈ ദുരൂഹത പുറത്തുകൊണ്ടുവരാൻ മീഡിയ വണ്ണിന് കഴിയട്ടെ
കരാർ കാരന് കുറെ ഡീറ്റെയിൽസ് പറയാൻ കാണുനം...
Nalla manushan eallavareyum patichu alle. 😊
Don’t make conclusions
7 cent സ്ഥലം ഇന്നോവ.. Ithoke upekshich 5 lacham patichu alle.... Vanam ano than
@@user-ni4ps3ou3g ninak kuru pottiyo 😆😆😆
Useful news
Innalillah
കാർ കേൻസൽ ആക്കിയതിൽ ദുരുഹത ഉണ്ട് ഇതിൽ
പാവം 😒
Check on his car registration address. We can find solution.
നിങ്ങൾ വാങ്ങാത്തതു കൊണ്ടാകും അവർ ക്യാൻസൽ ചെയ്തേ
🙏
Avir udayipp ann patichath thanne carinde number cancel cheyithkenn allukal vandinde number cancel cheyunnath onn vandi polikan ann pine upayogikunnilakilum
Good work by media one
hai .iyale kittiyo
pattikkan anenkil pinnenthina 14 lakshs koduthe.ayal panam mudakki sthalam vanghi veed vekkan nokkumo.ithinu pinnil chathi nadannittund
So not open എന്ന് എഴുതി വച്ചിട്ട് ഉണ്ടെങ്കിൽ അത് തുറക്കണം
ഇതും ബല നരി അവരുതേ എന്നൊരു ആഗ്രഹം ...!
ആലങ്ങാട് എന്റെ നാട്ടിൽ ഇത് . വരാപ്പുഴ വേറെ അല്ലേ വാർഡ് ഏതു 🤔🤔
അടക്കത്തോട് olanadu area ward 18ആണെന്ന് തോന്നുന്നു
@@Hopehope111 ഞങ്ങളുടെ 19 വാർഡ് ആണ് മാടമ്പി
Mediaone ithinte followup undo...?
Yenthenkilum puthiya vivarangal..!
ഇയാളുടെ പേര് വിവരങ്ങൾ എന്താണ് പറയാത്തത്?
Etra,,,qtrs,,,kadukayarunnu,,,,pinne,,,,വേണ്ടുവോളം,,,പാമ്പും,,,,തലസ്ഥാനത്ത്,,,ഉൾപ്പെടെ,,,ഇല്ലെ,,,പിന്നെയല്ലേ,,ഒരുവീഡ്,,,,സ്ഥലം,,എടുത്തു,,കൊടുത്ത്,,, വളർത്തി വലുതാക്കിയ പലസ്റ്റപണം,,,അവർക്കുള്ള,,,qtrs,,,എല്ലാം,,,,,പ്പൂട്ടുന്ന്,,,,എപ്പോൾ,,സ്ഥലം,,വിട്ടുതന്നവർക്,,,thirichukodukku,,,,,
👍midiaone report kodukan namber kituka engane..?
Best Police…..
Innova 💔
തമിഴ്നാട്ടിൽ ഉള്ള അഡ്രസ് നൽകുകയാണെങ്കിൽ ഞങ്ങൾ ഒന്ന് ശ്രമിച്ചു നോക്കാം കാരണം ഞാൻ ഒരു തമിഴ്നാട്ടിൽ ബന്ധമുള്ള ആളാണോ അവിടെയുള്ള നാം തമ്മിൽ പാർട്ടിയുടെ ആളുകളെ സമീപിച്ചാൽ ഒരുപക്ഷേ അവർ കണ്ടെത്തിയേക്കും