നിങ്ങളുടെ ശരീരപ്രകൃതിക്കു അനുസരിച്ചും ,രോഗങ്ങൾക്ക് അനുസരിച്ചും ഇല്ല കൃത്യമായ ഡയറ്റ് പ്ലാനുകകൾ ലഭിക്കുന്നതിനും കഴിക്കേണ്ട വിറ്റമിൻസ് മിനറൽസ് ഇവയെകുറിച്ചു അറിയുന്നതിനും വിഡിയോയിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതും .എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറെ നേരിട്ട് കാണാവുന്നതും ആണ്
Errunnittu ezhunelkkumpol pain kurrachund Eni enthu medicins anu Dr kazhikkendathu Vitamins adangiya fruits um vegitabls um kazhikkunnund Vitamins tablet um Kazhikkunnund
Good information, k2 mk7 not available in India, combination of D3 and k2mk7 , help to deposit calcium in proper place in body, instead of accumulating in blood vessels. It can clear the calcium block in blood vessels. Small amounts of pure sesame oil every day can make your joints healthy.
ഒരു കാരണവശാലും കൃത്യമായി വാച്ച് ചെയ്യാതെ കാൽസ്യം എടുക്കരുത് മറ്റു സപ്ലിമെന്റല് പോലെ അല്ല കാൽസ്യം .കൂടിയാൽ അത് ശരീരത്തിൽ അടിഞ്ഞു കൂടും കിഡ്‌നി പ്രശ്നങ്ങൾ ഹാർട്ട് പ്രശ്നങ്ങൾ ഒക്കെ വരും
എന്റെ പേര് ജയ ജനാർദ്ദനൻ 55വയസ് നടു വേദന യും കാലുകൾ രണ്ടും വേദനയും നീര് വരികയും ആണ് പല ഡോക്ടർ മാരെയും കണ്ടു പല ടെസ്റ്റുകളും ചെയ്തു സയറ്റിക ആണ് ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത് ഓപറേഷൻ ഇല്ലാതെ ഇത് മാറാൻ എന്ത് ചെയ്യണം
മുട്ടുവേദന വരുന്നതിനുള്ള ഒരു പ്രധാന കാരണമായി എനിക്കു തോന്നിയിട്ടുള്ള അല്ലങ്കിൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യം മുട്ടിനും അരക്കും ഇടയിലുള്ള നമ്മുടെ തുടയുടെ മസിലിന്റെ ബലക്ഷയമാണ് അതെന്തു കൊണ്ട് സംഭവിക്കുന്നു എന്നാണ് ആദ്യം പരിശോധിക്കേണ്ടത് എന്നാൽ ഒരു ഡോക്ടർമാരും ഈയൊരു കാര്യം പറയുകയേ ഇല്ല. ഞാൻ കേട്ടിട്ടില്ല
അമിതമായ ക്ഷീണം, എത്ര ഉറങ്ങിയാലും മാറാത്ത ക്ഷീണം, തലക്ക് ഭയങ്കര മന്ദിപ്പ്, തലക്ക് ഭയങ്കര ക്ഷീണം, കഴുത്തിന്റെ പുറകിൽ ഒക്കെ ക്ഷീണം കഴപ്പ്. ഇത് ന്ത് അസുഖം ആണ് എന്ന് അറിയുമെങ്കിൽ ഒരു വീഡിയോ ഇടാമോ.. Pls
ഡോക്ടർമാർക്ക് മാത്രമേ അറിവുള്ളു എന്ന് വിചാരിക്കുന്ന ആളുകളുടെ കാര്യം കഷ്ടം. ഹോസ്പിറ്റലിൽ വർഷങ്ങളായി ചികിത്സിച്ചിട്ട് മാറാത്ത അസുഖങ്ങൾ മാറ്റുന്ന വൈദ്യന്മാർഉണ്ട്. അവർക്ക് ചിലപ്പോൾ എസി റൂമും കാറും പത്രാസും ഒന്നും ഉണ്ടാവുകയില്ല
ഇത്തരം വീഡിയോകളിൽ പ്രസക്തമായ വിഷയം അവസാനമേ പറയൂ. ഇതുവരെ ഞാൻ കണ്ടിട്ടുള്ള എല്ലാ വിഡിയോകളിലും (ചിലതൊഴികെ) അങ്ങനെയാണ്. അത് ചൂണ്ടിക്കാട്ടിയാൽ അത് ചെയ്യുന്നവർക്ക് അതൃപ്തിയും ആവും. ഇന്ന് ഇതും ബിസിനസ്സ് ആണ്. അതുകൊണ്ട് ആണ് വീഡിയോയുടെ നീളം കൂടുന്നത്.
നിങ്ങളുടെ ശരീരപ്രകൃതിക്കു അനുസരിച്ചും ,രോഗങ്ങൾക്ക് അനുസരിച്ചും ഇല്ല കൃത്യമായ ഡയറ്റ് പ്ലാനുകകൾ ലഭിക്കുന്നതിനും കഴിക്കേണ്ട വിറ്റമിൻസ് മിനറൽസ് ഇവയെകുറിച്ചു അറിയുന്നതിനും വിഡിയോയിൽ കൊടുത്തിരിക്കുന്ന മൊബൈൽ നമ്പറിൽ വിളിക്കാവുന്നതും .എറണാകുളം കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിൽ ഡോക്ടറെ നേരിട്ട് കാണാവുന്നതും ആണ്
Kanhangad ഏതു ദിവസമാണ് സാർ ഉണ്ടാവുക
@@mini.kayyangavu2038 Sunday,Monday
ഉപ്പുറ്റി വേദനക്ക് എന്തു മരുന്നു കഴിക്കേണ്ടത്
ഡോക്ടർ തിരുവനന്തപുരം
ആയതിനാൽ നേരിട്ട് കാണാൻ കഴിയില്ല
Ernklm aathudays Aa
@@miyaaash5640 Friday ,Saturday
Errunnittu ezhunelkkumpol pain kurrachund
Eni enthu medicins anu Dr kazhikkendathu
Vitamins adangiya fruits um vegitabls um kazhikkunnund
Vitamins tablet um Kazhikkunnund
Revital enna Tablet kazhikkunnund vitamin tablet
Athu kazhikkamo sit 🙏🙏
Kindly give tips to reduce stomach kudavayar
ഉപകാരപ്രദം, thanks
Nalla avatharanam thanks dr❤❤❤
Good information, k2 mk7 not available in India, combination of D3 and k2mk7 , help to deposit calcium in proper place in body, instead of accumulating in blood vessels. It can clear the calcium block in blood vessels. Small amounts of pure sesame oil every day can make your joints healthy.
Ith Dr ude sthiram paripadiyan.
Very good Information Thank you Doctor
Namaskarram sir
Enikku muttu vedana thudangeettu 6 month kazhinju
Ayurveda medicins kazhichu 1 month
Diat edukkunnund
Ente body weight 57 kg
Enikku 60 vayassu und
1 week aloppothi medicins kazhinchu xray eduthal theyymanathin te starting annu Dr parranju
1 week medicins kazhichittu yathouru preyojenom undayuttilla
Pain kurrannilla
Epol veendum Ayuurveda medicins use cheyyunnu
Nadakkumpol. Pain kuudum
താങ്ക്സ് ഡോക്ടർ
Good information 💯💯 sir
Doctor , ningal parayunna mikka
food pandu muthale ellavarum
kazhikunnathanu. ennittum enthanu
pinneyum rogangal undakunnu.?
Kazhikenda bhakshanangal kazhikkunnathinu oppam avoid cheyyendathu avoid cheyyukayum venam .Oppam Vitamins kittunnu ennu urappu varuthukayum venam
Thanks for the video
Kozhikode
Evide
സർ , എനിക്ക് ഈ പ്രശ്നം വന്നപ്പോൾ തന്നത്, വൈറ്റമിൻ Dയും evion lc യും ആണ്
Vitamin K2
Thumbnail onnu ,videoyil parayunnath mattonnu; body whitening nu enthanu paranjittullath😊
Ee paranja karyangal cheythal natural aayi skin whitening aakum
Kaal muttele neer kuthy aduttal vetamin kaalshyamkurayumo
മരുന്നുകളുടെ പേരുകൾ എഴുതി കാണിക്കാമോ
Thank you Doctor
Thank you Dr very much ❤
You are most welcome
അയോട്ട arthritis എന്താണ്
Thanks
Tks doctor ❤ by manu
എറണാകുളത്തു എവിടെ sir
Panamballi nagar
Doctor ,thangal oru rogamthine patti
parayum. enik , osteo penia, Arthritis,
Diabetic, vericose vain, vertigo, gastritis
ellam undu . njan entha kazhikuka .
entha avoid cheyyuka.advise tharumo?
Gothamb and milk kazhikkaruthu .ente anubhavam
Very good information,thank you sir
ഡോക്ടർ കൊടുത്തിരിക്കുന്ന head line എന്താണ്? വീഡിയോ യിൽ പറഞ്ഞതു എന്താ. തമ്മിൽ ഒരു സാമ്യവും ഇല്ല. കേൾക്കുന്നവരെ ഫൂൾ ആക്കരുത്
ithiyaalude sthiram paripaadiyaan
Appol calicum intake continue edukkan padille dr.?. Enikku calcium valre cheriya thothil heart test cheyythappol kandu. Appol ente cardiologist chodhichu food or calcium koode anno ennu. Dr pranjathu food vsrilla enbanu. Appol calicum intake edukkamo
ഒരു കാരണവശാലും കൃത്യമായി വാച്ച് ചെയ്യാതെ കാൽസ്യം എടുക്കരുത് മറ്റു സപ്ലിമെന്റല് പോലെ അല്ല കാൽസ്യം .കൂടിയാൽ അത് ശരീരത്തിൽ അടിഞ്ഞു കൂടും കിഡ്‌നി പ്രശ്നങ്ങൾ ഹാർട്ട് പ്രശ്നങ്ങൾ ഒക്കെ വരും
Ok Dr. Thank you 🙏
Misleading title.
Thanks sir
Supplements only
എന്റെ പേര് ജയ ജനാർദ്ദനൻ 55വയസ് നടു വേദന യും കാലുകൾ രണ്ടും വേദനയും നീര് വരികയും ആണ് പല ഡോക്ടർ മാരെയും കണ്ടു പല ടെസ്റ്റുകളും ചെയ്തു സയറ്റിക ആണ് ഓപ്പറേഷൻ വേണം എന്നാണ് പറയുന്നത് ഓപറേഷൻ ഇല്ലാതെ ഇത് മാറാൻ എന്ത് ചെയ്യണം
Correct reports Body condition Iva arinjal mathre correct prathividhi parayan kazhiyu
യോഗ ചെയ്യൂ എല്ലാം ശരിയാകും
മുട്ടുവേദന വരുന്നതിനുള്ള ഒരു പ്രധാന കാരണമായി എനിക്കു തോന്നിയിട്ടുള്ള അല്ലങ്കിൽ എനിക്ക് അനുഭവപ്പെട്ടിട്ടുള്ള ഒരു കാര്യം മുട്ടിനും അരക്കും ഇടയിലുള്ള നമ്മുടെ തുടയുടെ മസിലിന്റെ ബലക്ഷയമാണ് അതെന്തു കൊണ്ട് സംഭവിക്കുന്നു എന്നാണ് ആദ്യം പരിശോധിക്കേണ്ടത് എന്നാൽ ഒരു ഡോക്ടർമാരും ഈയൊരു കാര്യം പറയുകയേ ഇല്ല. ഞാൻ കേട്ടിട്ടില്ല
Sahodhara ellu Alla ligaments nte athu thanneyalle ee videoyilum paranjittullathu.Joints ligaments aanu praahnam Ellu Alla
U r absolutely correct
Ernakulam address pls
വെറുതെ ആണോ കൊച്ചു കേരളത്തിൽ ഇത്രയും ഹോസ്പിറ്റൽ 🙏🙏🙏🙏കമന്റ് വായിച്ചു തല കറങ്ങി 🤔🤔🤔🤔
അമിതമായ ക്ഷീണം, എത്ര ഉറങ്ങിയാലും മാറാത്ത ക്ഷീണം, തലക്ക് ഭയങ്കര മന്ദിപ്പ്, തലക്ക് ഭയങ്കര ക്ഷീണം, കഴുത്തിന്റെ പുറകിൽ ഒക്കെ ക്ഷീണം കഴപ്പ്. ഇത് ന്ത് അസുഖം ആണ് എന്ന് അറിയുമെങ്കിൽ ഒരു വീഡിയോ ഇടാമോ.. Pls
Depression
@@lunar8606 ആണോ.. ഞാൻ തലയുടെ MRI എടുത്തപ്പോ ഒരു കുഴപ്പവും ഇല്ലെന്ന് പറഞ്ഞു. ന്നിട്ടും എനിക്ക് എന്നും ക്ഷീണം ആണ്. ഡിപ്രെഷൻ ആണോ ഇത്?? അപ്പൊ bp കുറയുവോ
@@keraladays4653വിറ്റാമിൻ d കുറവ് നോക്കിയോ. Thairoyd. നല്ല ഡോക്ടറെ കാണൂ
Iron kurav or vitamin D kurav undavum
@@lunar8606ഡിപ്രഷൻ ആണ് പോലും. രോഗ ലക്ഷണങ്ങൾ വേറെയാണ്.
തടി അല്പം കൂട്ടാൻ എന്താണ് മാർഗ്ഗം. പറഞ്ഞു തരൂ.
👍👍👍👏👏
👍
ഇതിൽ എവിടെ ആണ് നിറം വെക്കുന്ന കാര്യം പറയുന്നത് വെറുതേ ആളെ പറ്റിക്കാൻ
Correct
വൈദ്യൻ ആണെങ്കിലും വിവരം ഉള്ളവനാണെന്ന് തോന്നുന്നു മെഡിക്കൽ ടെമുകൾ പറയുന്നുണ്ട്
വിവരം ഇല്ലാത്തത് ആര്‍ക്കാണു.
Vaidhyan maarkko അതോ thanikko
ഡോക്ടർമാർക്ക് മാത്രമേ അറിവുള്ളു എന്ന് വിചാരിക്കുന്ന ആളുകളുടെ കാര്യം കഷ്ടം. ഹോസ്പിറ്റലിൽ വർഷങ്ങളായി ചികിത്സിച്ചിട്ട് മാറാത്ത അസുഖങ്ങൾ മാറ്റുന്ന വൈദ്യന്മാർഉണ്ട്. അവർക്ക് ചിലപ്പോൾ എസി റൂമും കാറും പത്രാസും ഒന്നും ഉണ്ടാവുകയില്ല
❤️❤️
നത😢
😮😊
ഇതല്പം എന്നു പറയുന്നതിന് പകരം അത് എന്താണെന്ന് പറഞ്ഞാൽ പോരെ.
Ee paranjathu muzhuvan thumbnail Ezhuthan kazhiyillallo sahodharee