4 Kerala cities in railways possibility list for new lanes & sabari rail update @Crest Kerala

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2022
  • 4 cities of kerala are in the possibility list for new route and lane To find out if your city is there or not watch video In addition we are providing a mini update on sabari project
    Watch video for more
    Contact us
    Email: crestkeralayt@gmail.com
    TH-cam: / crestkerala
    Face book id: / crestkerala61616
    Instagram:
    / shibusaliha89​
    ​​​
    / briansraj
    #crestkerala #kerala #railways #railway #southern

ความคิดเห็น • 418

  • @joshyelenjikkal2082
    @joshyelenjikkal2082 ปีที่แล้ว +8

    ഇടപ്പള്ളി കൊടുങ്ങല്ലൂർ താനൂർ ലൈൻ കെപി ഉണ്ണികൃഷ്ണൻ റെയിൽവേ സഹമന്ത്രി (വി പി സിംഗ് മന്ത്രിസഭാ )ആയിരന്നപ്പോൾ തറ കല്ലിടൽ ചടങ്ങ് വരെ എത്തിയതാണ്. പക്ഷെ നടന്നില്ല. ❤

  • @true-way-kerala
    @true-way-kerala ปีที่แล้ว +31

    ഞാൻ സ്കൂളിൽ ഏഴാംക്ലാസിൽ പഠിക്കുന്ന സമയത്ത് കേൾക്കാൻ തുടങ്ങിയതാണ് ശബരി റെയിൽ പാത ഇന്ന് എൻറെ മകൾ ഏഴാം ക്ലാസിൽ പഠിക്കുന്നു

    • @oollea
      @oollea 4 หลายเดือนก่อน

      😂

  • @mansoorali6271
    @mansoorali6271 ปีที่แล้ว +6

    കോഴിക്കോട് കരിപ്പൂർ മലപ്പുറം പെരിന്തൽമണ്ണ പാലക്കാട്‌ കോയമ്പത്തൂർ റെയിൽവേ വന്നാൽ അടിപൊളി യാവും എല്ലാ മെയിൻ സിറ്റിയും കടന്നു പോവും ,റെയിൽവേ വന്നാൽ മലപ്പുറം പാലക്കാട്‌, ജില്ലക്കാർക്ക് ഏറ്റവും പ്രയോജനം ഉണ്ടാവും റെയിൽവേക്ക് നല്ല വരുമാനവും ഉണ്ടാവും

  • @_Travel_Malayali_
    @_Travel_Malayali_ ปีที่แล้ว +9

    Nilumbur - Mysore Railway line
    Angamaly - Sabari Railway line
    (Should extend till Kottarakara or punalur)
    Guruyaur - Kozhikode Line
    And many should come

  • @girishgirish1005
    @girishgirish1005 ปีที่แล้ว +10

    പുനലൂർ നിന്ന് നെടുമങ്ങാട് വഴി തിരുവനന്തപുരം വളരെ നല്ല ഒരു റെയിൽവേ ലൈൻ ആണ്

  • @happyhappy-kc8kx
    @happyhappy-kc8kx ปีที่แล้ว +5

    ശബരി പാത പുനലൂർ വഴി നെടുമങ്ങാട് വഴി തിരുവനന്തപുരം വരെ എത്തി യാൽ വളരെ പ്രയോജനം ആയിരിക്കും

  • @najiahamed5028
    @najiahamed5028 ปีที่แล้ว +4

    ഈ മലപ്പുറത്തോട്ടും മഞ്ചേരിയിലോട്ടുമൊക്കെ പുതിയ ലൈൻ ഇടുന്ന നേരം ജില്ലയിൽ തന്നെയുള്ള ആ നിലമ്പൂർ നഞ്ചങ്കോട് പ്രൊജക്ട് ഒന്ന് നടത്തി തന്നിരുന്നെങ്കിൽ സംസ്ഥാനത്തിനൊട്ടാകെ ഒരു ഉപകാരമായേനേ.

  • @ksrtcthechariotofkerala594
    @ksrtcthechariotofkerala594 ปีที่แล้ว +23

    ഇനിയും KSRTC,indian railways, Road എന്നിവയുമായി ബന്ധപ്പെട്ട വാർത്തകൾ വരുമെന്ന് പ്രതീക്ഷിക്കുന്നു

    • @CrestKerala
      @CrestKerala  ปีที่แล้ว +3

      തീർച്ചയായും

  • @trailwayt9H337
    @trailwayt9H337 ปีที่แล้ว +2

    വളരെ സന്തോഷകരമായ വാർത്ത. ഇനിയും കൂടുതൽ വിവരങ്ങൾ പ്രതീക്ഷിക്കുന്നു. 👍

  • @user-zx6tg4fd6v
    @user-zx6tg4fd6v 7 หลายเดือนก่อน +2

    ഏറ്റവും അത്യാവശ്യം ആ ഗുരുവായൂർ - കോഴിക്കോട് ഭാഗത്തേക്ക് ഉള്ള ലൈൻ ആണ്.30 കൊല്ലം മുൻപെ ചെയ്ണ്ടതാ ആയിരുന്നു

  • @manshahshabeer4500
    @manshahshabeer4500 ปีที่แล้ว +12

    *നിലവിലെ കൊച്ചുവേളിക്കും ട്രിവാൻഡ്രം സെൻട്രൽ റെയിൽവേ സ്റ്റേഷനും ഇടയിൽ വരുന്ന പേട്ട റെയിൽവേ സ്റ്റേഷൻ കൂടുതൽ ട്രെയിനുകൾ ഉൾകൊള്ളാൻ കഴിയുന്ന മാതൃകയിൽ പ്ലാറ്റ്ഫോം യാർഡുകൾ വികസിപ്പിക്കണം*

    • @CrestKerala
      @CrestKerala  ปีที่แล้ว +2

      Thanks for commenting

  • @palladium3363
    @palladium3363 ปีที่แล้ว +28

    നിലമ്പൂർ - നഞ്ചൻകോട്, നിലമ്പൂർ - കോഴിക്കോട് railway root തീർച്ചയായും വരണം

    • @sajilasbr3688
      @sajilasbr3688 ปีที่แล้ว +1

      കുറ്റിപ്പുറം - വളാഞ്ചേരി - അങ്ങാടിപ്പുറം നിലമ്പൂർ യാഥാർത്ഥ്യം ആകണം

    • @gikkuthomas2418
      @gikkuthomas2418 ปีที่แล้ว

      Chengannur kottarakara ,chengannur pamba thetchayayum venam

    • @shanuvaliyakath4026
      @shanuvaliyakath4026 9 หลายเดือนก่อน

      ഗുരുവായൂർ - പൊന്നാനി , തിരുന്നാവായ, തിരൂർ വരണ്ടതയിരുന്നൂ പിന്നീട് പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ചു വീണ്ടും വരും എന്നു പറയുന്നു ഏതു കാലത്താണ് എന്ന് ആർക്കറിയാം

    • @mansoorali6271
      @mansoorali6271 6 หลายเดือนก่อน

      വന്നാൽ വന്നു എന്ന് പറയാം

  • @n.m.saseendran7270
    @n.m.saseendran7270 ปีที่แล้ว +17

    Population in Thodupuzha is 52000 and not 52 lakhs

  • @lukhman2.0
    @lukhman2.0 ปีที่แล้ว +23

    ഒരുപാട് നാളത്തെ കാത്തിരിപ്പാണ് സാറേ..
    നടന്ന് കിട്ടിയാൽ മതിയായിരുന്നു..😥
    മഞ്ചേരി മലപ്പുറം ❤️

    • @mcboy9614
      @mcboy9614 ปีที่แล้ว +4

      ഇന്ന് ഞാൻ ഒരു വീഡിയോ കണ്ടു അതിൽ പറയുന്നത് കേരളത്തിലെ ഏറ്റവും വേഗം വളരുന്ന ചെറുകിട നഗരങ്ങൾ ഉള്ളത് മലപ്പുറത്താണ്

    • @KOMBAN2552
      @KOMBAN2552 ปีที่แล้ว

      സത്യം

    • @abhijithabhi2631
      @abhijithabhi2631 ปีที่แล้ว +1

      Manjeri 🔥❤

    • @shannoufi3788
      @shannoufi3788 10 หลายเดือนก่อน

      Tirur❤❤

  • @smartboy8317
    @smartboy8317 ปีที่แล้ว +11

    തൃശൂർ - ഗുരുവായൂർ റെയിൽവെ പാത DOUBLING ചെയ്യുകയും ഗുരുവായൂർ റെയിൽവെ സ്റ്റേഷനിൽ തിരുവനന്തപുരം ട്രെയിനുകൾക്ക് കൂടുതൽ പ്ലാറ്റ്ഫോമുകളും യാർഡ് സൗകര്യവും ഒരുക്കേണ്ടത് അത്യാവശ്യം ആണ്
    ഇതുകൊണ്ട് കൂടുതൽ ഗുണം ചെയ്യുന്നത് പുറം ജില്ലക്കാരായ യാത്രക്കാർക്ക് ആയിരിക്കും

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thanks for commenting

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +4

      ഗുരുവായൂർ റെയിൽവേ വികസനം വരണമെങ്കിൽ ഗുരുവായൂർ കുന്നംകുളം തിരുനവായ റെയിൽവേ ലൈൻ വരണം കോഴിക്കോട് റൂട്ടിൽ 40 km ലാഭിക്കാം നേരത്തെ മലപ്പുറം ജില്ലയിൽ സർവ്വേ ക്കു വന്നവരെ വികസന വിരോധികൾ പഞ്ഞിക്കിട്ടു

    • @smartboy8317
      @smartboy8317 ปีที่แล้ว

      @@CJ-si4bm കുന്നംകുളം തിരുനാവായ അലൈൻന്മെൻ്റ് മാറ്റി പെരുമ്പടപ്പ് പൊന്നാനി വഴി തിരൂരിലെക്ക് കൊടുക്കുന്നത് ആണ് നല്ലത്

    • @CJ-si4bm
      @CJ-si4bm ปีที่แล้ว

      @@smartboy8317 കുന്നംകുളം വഴി സർവ്വേ പൂർത്തി ആയി എന്ന് കേട്ട് മലപ്പുറം ജില്ലയിൽ കുറച്ചു പ്രശ്നം ആണ്

  • @santhoshnedumangad929
    @santhoshnedumangad929 ปีที่แล้ว +17

    നെടുമങ്ങാട്. കൊടുങ്ങല്ലൂർ. മലപ്പുറം. മഞ്ചേരി. ❤️🤝

    • @CrestKerala
      @CrestKerala  ปีที่แล้ว

      😀😀

    • @junaisareekod1069
      @junaisareekod1069 ปีที่แล้ว

      അരീക്കോട് കോഴിക്കോട് നിലബൂർ റൂട്ട് വരണം

  • @vamanvalooparambil9424
    @vamanvalooparambil9424 ปีที่แล้ว +2

    When is the Edappally, Guruvayur west coast line getting started?

  • @user-ui7ge5eb2h
    @user-ui7ge5eb2h 7 หลายเดือนก่อน

    നിലമ്പൂർ -nenjankode rail routinte updation endhann bro

  • @rejirajr.s.4293
    @rejirajr.s.4293 ปีที่แล้ว +11

    വിദൂര ഭാവി എന്നു പറഞ്ഞാല്‍ AD 10000-ത്തില്‍ ആയിരിക്കും അല്ലേ?

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      😀😀

    • @ancyancy625
      @ancyancy625 ปีที่แล้ว

      😁

    • @jj2000100
      @jj2000100 ปีที่แล้ว

      lol.. athinnartham mikkaavaarum ithonnum nadakkulla enna...

    • @sajilasbr3688
      @sajilasbr3688 ปีที่แล้ว

      ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ആരെങ്കിലും ഉണ്ടാവോ എന്തോ 😂😂

  • @dipz1212
    @dipz1212 ปีที่แล้ว +5

    Pvt-govt partnership il aanu railway station vikasipikkunne... Kozhikode railway station angane vikasippikkan nokiyapol trade union kaar thadanju... Ithanu nammade nattile avastha

  • @vijayannair7877
    @vijayannair7877 ปีที่แล้ว +9

    എന്ന് ചെന്നൈ കാരിൽ നിന്ന് തിരുവനന്തപുരം ഡിവിഷൻ സ്വാതന്ത്രമാകുമോ അന്നേ രക്ഷപ്പെടുകയുള്ളു

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thanks for commenting

  • @franciskt4171
    @franciskt4171 ปีที่แล้ว +10

    All trains are running packed to capacity and above. There is ample scope for railways expansion in India, also
    there is urgent need to introduce more express trains in all busy routes.

  • @ajimathew2198
    @ajimathew2198 ปีที่แล้ว +5

    കോട്ടയം മുതൽ തിരുവനന്തപുരം വരെ M. C റോഡിന് സാമാന്തരമായി ചെങ്ങന്നൂർ മുതൽ ഒരു റെയിൽവേ ലൈൻ അത്യാവശ്യം ആണ്. കുറച്ചു നാളുകൾക്കു മുമ്പ് റെയിൽവേ സർവ്വേ നടത്തിയതുമാണ്

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว

      അതിൻ്റെ പേരല്ലെ ശബരി റെയിൽ

    • @philtoms
      @philtoms ปีที่แล้ว +1

      Exactly, this is the most required and missing rail link of Kerala in the most populated region of Kerala. Majority of the population travel to ernakulam or Trivandrum on a daily basis and if they can return home in time each day this would be great. It should be built as double electrified line (as it will be overcrowded from day one) from Chengannur via Pandalam, Adur, Kottarakkara, Ayur, Kilimanur, Venjarammodu, Nedumangad to Nemam (with a Spur Line from Venjarammodu to Kaniyapuram to link with existing coastal line with Trivandrum Central). This can be linked with the proposed Sabari line (if it ever happens) from Erumeli, Ranni, Pathanamthitta, Konni, Pathanapuram, Punalur, Anchal to merge at Ayur with the line proposed parallel to MC Road.
      In addition Edappally to Tirunavya or Tirur via N. Paravur, Kodungallur, Triprayar, Chavakkad, Guruvyoor (with a Spur Line from Tripryar to Ollur to link with existing Midland line) too should be built as double electrified line.
      Also the two interstate links needs to be taken up from Nilambur to Najangoud to link with Mysore well as from Tripunithura via Kolencherry, Muvattupuzha to the newly converted Broad Guage terminal at Bodinaykannur to ink with Madurai through a tunnel.
      Angadippuram and Feroke can be connected providing rail connectivity to Manjeri as well as Malappuram as well as a link to the proposed Nilambur Nanjangoud line from Kozhikkode. (Tirunavaya to Malappuram and Manjeri to Vaniambalam too could be considered for Mysore bound traffic).

    • @ajimathew2198
      @ajimathew2198 ปีที่แล้ว

      @@manshahshabeer4500 അല്ല. ശബരി റെയിൽ പാത എംസി road വഴി അല്ല. അത് കാലടി വഴി എരുമേലി.

  • @rejithomas7729
    @rejithomas7729 ปีที่แล้ว +3

    Wish we complete the Kaladi Erumeli Nedumangadu, Vizinjjam

  • @stephinmsamuel7302
    @stephinmsamuel7302 ปีที่แล้ว +34

    25വർഷം ആയി പഠിക്കുന്ന ശബരി പാതാ... ഇനി അടുത്ത 250 വർഷം കഴിഞ്ഞാൽ പോലും ട്രെയിൻ ഓടും എന്ന് വിചാരിക്കാം 🤣

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +1

      പാലാ ഏരിയയിൽ കുറെ nri കുഞ്ഞാചാമാരുടെ കഴപ്പ് സർവ്വേ ക്കു വന്നവരെ തല്ലി ഓടിച്ചു

    • @Betelgeuse732
      @Betelgeuse732 ปีที่แล้ว

      🤣🤣🤣🤣🤣🤣

    • @sivaprasad5502
      @sivaprasad5502 ปีที่แล้ว

      KSRTC ഒന്നു പച്ചരി വാങ്ങിച്ചോട്ടെ.

    • @reyhanbinnazar8186
      @reyhanbinnazar8186 ปีที่แล้ว

      😅😅🤣🤭

    • @sivaprasad5502
      @sivaprasad5502 ปีที่แล้ว

      മുക്കിനും മൂലക്കും ട്രെയിൻ ഓടിയാൽ പാവങ്ങൾ ടാക്‌സികർ,ബസ്സ്കാര്,ഓട്ടോകാര്
      എങ്ങനെ ജീവിക്കും.KSRTC പണ്ടെ
      ദുർബല,ഇപ്പോള് ഗർഭിണിയും.
      എങ്ങനേ നടക്കും.

  • @m.gcheriyan7765
    @m.gcheriyan7765 ปีที่แล้ว +6

    2019 March 7 നു അന്നത്തെ റയിൽവേ മന്ത്രി ശ്രീ പീയൂഷ് ഗോയൽ തറക്കല്ലിട്ട നേമം ടേർമിനലിൻ്റെ പണി ഇതുവരെ ആരംഭിച്ചിട്ടില്ല.

  • @jamesvplathodathil798
    @jamesvplathodathil798 5 หลายเดือนก่อน +1

    ശബരി പാത, ബോഡിമെട്ട് റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിച്ച്, മലയോരത്തെ മനുഷ്യരുടെ യാത്രാക്ലേശം കൂടി പരിഹരിക്കും വിധം പനർനിർണ്ണയിക്കണം .

  • @joymathew7320
    @joymathew7320 4 หลายเดือนก่อน +1

    Eranakulam - vyppin- munabom- Azhikodu- guruvayoor?

  • @joymathew7320
    @joymathew7320 4 หลายเดือนก่อน +1

    Edapilly paravur kodungallore guruvayoor rail line ?

  • @sanem2555
    @sanem2555 ปีที่แล้ว +5

    അങ്ങാടിപ്പുറം-മലപ്പുറം-ഫറോക്ക് റെയിൽ ലൈൻ 2010ൽ പ്ലാനിങ് കമ്മീഷൻ അനുമതി കിട്ടിയതാണ്. സർവേ കഴിഞ്ഞ് റെയിൽവേ ഉപേക്ഷിക്കാത്ത, റെയിൽവെ ബോർഡിന്റെ അനുമതിക്കായി കാത്തിരിക്കുന്ന ചുരുക്കം ചില പുതിയ പാതകളിൽ ഒന്നാണ് ഇത്. നടന്നാൽ മലപ്പുറം നഗരത്തിനും, കരിപ്പൂർ വിമാനത്താവളത്തിനും, മലപ്പുറം ജില്ലക്കും ഒരുപോലെ വലിയ ഗുണം ചെയ്യും.

    • @sajilasbr3688
      @sajilasbr3688 ปีที่แล้ว

      പകരം കുറ്റിപ്പുറം വളാഞ്ചേരി അങ്ങാടിപ്പുറം പാത വരും

    • @arifokartlink8326
      @arifokartlink8326 ปีที่แล้ว +1

      കാത്തിരിപ്പ് തുടരും. 😄😄

    • @faisalfaiz.faisalfaiz9303
      @faisalfaiz.faisalfaiz9303 3 หลายเดือนก่อน

      ഇ പദ്ധതി ഉപേക്ഷിച്ചു റെയിൽവേ ക് നഷ്ടം മഞ്ചേരി പാത

    • @sanem2555
      @sanem2555 3 หลายเดือนก่อน

      @@faisalfaiz.faisalfaiz9303 ഈ പദ്ധതി എന്നത് കൊണ്ട് ഉദ്ദേശിച്ചത് അങ്ങാടിപ്പുറം - ഫറോക്ക് ആണെങ്കിൽ അത് ഉപേക്ഷിച്ചിട്ടില്ല. ചെറു നഗരങ്ങളിലേക്ക് ബന്ധിപ്പിക്കാൻ പുതുതായി നിർമ്മിക്കാവുന്ന ലൈനുകളുടെ സർവേകൾ നടത്താൻ ഉള്ള തീരുമാനം ആണ് ഉപേക്ഷിച്ചത്. അങ്ങാടിപ്പുറം - ഫറോക്ക് ഒക്കെ സർവേ എന്നേ കഴിഞ്ഞതാ.

  • @sajinthejus
    @sajinthejus ปีที่แล้ว +5

    Koyilandi - perambra - kalpetta -mysore വഴി ഒരു റെയിൽവേ പ്രൊജക്റ്റ്‌ വരുന്നുണ്ട് എന്ന് കേട്ടു ശെരി ആണോ

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Need to check

    • @aboobackerccp6660
      @aboobackerccp6660 ปีที่แล้ว +1

      ഇത് വന്നാൽ വയനാട്ടുകാർക്ക് വളരെ ഉപകാരപ്രദമാകും 👌

    • @india9unknown
      @india9unknown ปีที่แล้ว +1

      ശരിയാണ്

  • @adarshap7467
    @adarshap7467 ปีที่แล้ว +1

    Trivandrum Nedumangad enta sthalam..

  • @sachin-pv1xg
    @sachin-pv1xg ปีที่แล้ว +3

    ശബരി റെയിൽ ലേക്ക് തേനിയിൽ നിന്നൊരു ലൈൻ വന്നാൽ ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ scenic ആയ ഒരു ലൈൻ ആയിരിക്കും അത്. KSRTC പുതിയ ബസുകൾ വരുന്നതിനെ പറ്റി update ഇടാമോ. ആരാണ് bus പണിയുന്നത്, airbus ആണോ അങ്ങനെ പ്ലീസ് 🙏🏾

    • @smartboy8317
      @smartboy8317 ปีที่แล้ว +3

      ശബരി പാത കടന്നു പോകുന്ന കോതമംഗലം നിന്നു ഇടത്തോട്ട് ലൈൻ തിരിഞ്ഞു അടിമാലി വഴി തുരങ്കം നിർമിചുകൊണ്ടും മൂന്നാർ മല നിരകളിലൂടെയും എലിവേറ്റഡ് മാതൃകയിൽ ആയും തേനി വരെ സ്വപ്ന പദ്ധതി ആയി മാറും കേരളത്തിൽ വന്നാൽ

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +4

      അതിലെ സർവ്വേ നടത്തിയണ് ബോഡി നയക്കാണുർ തേവരാം നെടുംകണ്ടം പണിക്കാൻകൂടി കല്ലാർകുട്ടി നീണ്ടപ്പാറ നേര്യമംഗളം വഴി കോതമംഗലം ഓടക്കലി ശബരി പാതയിൽ ടച്ച്‌ ആകും വലിയ ഹിൽസ് എല്ലാം ഒഴിവാക്കിപണിയാം പിന്നെ ഒന്നും കേട്ടിട്ടില്ല

  • @kalpuzhamana
    @kalpuzhamana ปีที่แล้ว +6

    നമ്മുടെ നാട്ടിൽ റെയിൽവേയുടെ വികസനം വരുന്നത് വളരെ നല്ല കാര്യം. പക്ഷെ പാര വെക്കുന്നത് നമ്മുടെ രാഷ്ട്രീയക്കാരും, ചില വമ്പൻ ലോബികളുമല്ലേ???. അല്ലെങ്കിൽ നിലമ്പൂർ -ചാമരാജ് നഗർ ലൈൻ എപ്പോഴേ കഴിഞ്ഞിട്ടുണ്ടാകും. തീരദേശ റെയിൽവേ യുടെയും കാര്യം കണക്കാ. പഴയ തുറമുഖ നഗരങ്ങളായ പൊന്നാനി, കൊടുങ്ങല്ലൂർ തുടങ്ങിയവയെ ബന്ധിപ്പിച്ചു തീരദേശ റെയിൽവേ പറഞ്ഞത് ഒന്നുമായില്ല.ഇവിടത്തെ ലൈനുകളും സിഗ്നൽ സിസ്റ്റവും, പിന്നെ മൂന്നാമതായി വേറൊരു ലൈൻ കൂടിയുണ്ടെങ്കിലേ അപ്ഗ്രേഡ് ചെയ്യുന്നതിന്റെ ഗുണം കിട്ടൂ..

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @smartboy8317
      @smartboy8317 ปีที่แล้ว

      ഗുരുവായൂർ വരെ എത്തിയിട്ട് ഉള്ള റെയിൽവേ പാത പൊന്നാനി ബിയം വഴി ത്രിപ്പങ്ങോട് ലൂടെ തിരൂർലേക്ക് സാധ്യത മുൻഗണന ഉണ്ട്. കൊടുങ്ങല്ലൂർ ഗുരുവായൂർ ബന്ധിപ്പിക്കുന്ന റെയിൽ പാത വിദൂര ഭാവിയിൽ വന്നാൽ മാത്രം

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +1

      @@smartboy8317 ഗുരുവായൂർ തിരുനാവായ റെയിൽവേ ലൈൻ സർവ്വേ ക്കു വന്നവരെ മുൻ mp അഹമ്മദ്‌ ന്റെ നേതിർ ത്വത്തിൽ തല്ലി ഓടിച്ചു പത്രത്തിൽ ന്യൂസ്‌ ഉണ്ടായിരുന്നു പിന്നെ എങ്ങനെ വരും ഇവിടെ വല്ലതും

    • @divakarannairmn5080
      @divakarannairmn5080 ปีที่แล้ว +1

      Keralaurgently needAnExpressTrainFromgueuvayoor,toMaduraiViaPalani

  • @uvaisedavanna3511
    @uvaisedavanna3511 ปีที่แล้ว +7

    മഞ്ചേരിയിൽ റെയിൽവേ അല്ല നല്ല റോഡും കുറച്ചു മേല്പാലവും ആണ് അത്യാവശ്യം

  • @dockmarineaquatic1388
    @dockmarineaquatic1388 ปีที่แล้ว +2

    Great news

  • @abrahamcm9681
    @abrahamcm9681 ปีที่แล้ว +1

    Seashore highway and railway line build together We can connect to all small port,.

  • @joymathew7320
    @joymathew7320 4 หลายเดือนก่อน +1

    Any railway line to Kodungallore?

  • @AS-jf2wv
    @AS-jf2wv ปีที่แล้ว

    What about alappuzha avide Nan epozhum pokumbol nalla thirakk aanu pakshe facilities and trains theere kurava

    • @AS-jf2wv
      @AS-jf2wv ปีที่แล้ว

      Railway

  • @svr1116
    @svr1116 ปีที่แล้ว +2

    Nedumangad innum evidey varey railway line varum?

    • @CrestKerala
      @CrestKerala  ปีที่แล้ว

      സാധ്യത പഠനം ആയിട്ടുള്ളൂ

  • @ashvinashvin7823
    @ashvinashvin7823 ปีที่แล้ว +3

    👍👍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +1

    Bro nedumangad ninum kazhakoottam ano paatha neengunnathu....please reply

  • @deepakbalu7491
    @deepakbalu7491 ปีที่แล้ว +3

    Kollam railway station is getting international standard then why you are hiding it. Central govt asked tvm rly station to prepare for vandabharath.

  • @rajasekharannairs9010
    @rajasekharannairs9010 ปีที่แล้ว +1

    വിഴിഞ്ഞം തുറമുഖം വരാതിരിക്കാൻ നമ്മൾ സമരം ചെയ്യുന്നു നേമം റെയിൽ യാർഡ് വരാൻ വേണ്ടി നാം സമരം ചെയ്യുമോ

  • @tejastj2147
    @tejastj2147 ปีที่แล้ว +1

    എൻ്റെ അമ്മാവൻ കൊച്ചയിരുന്നപ്പോ നിലമ്പൂർ നിന്ന് നഞ്ചൻകോഡ് വരെ ഉള്ള പദ്ധതി പാസാക്കിയത് ആണ്.. വളരെ ദ്രുത ഗതിയിൽ അതിൻ്റെ പണികൾ എല്ലാം അദ്ദേഹത്തിൻ്റെ പേരകുട്ടീടെ ചോറൂണ് ഇന് മുന്നേ ചെയ്തു റെയ്ൽവേ മാതൃക ആയി

  • @devapriyadevu6357
    @devapriyadevu6357 หลายเดือนก่อน

    Sherikum varuo?

  • @naatuvisesham
    @naatuvisesham ปีที่แล้ว +1

    Kochi to kodugallur to triprayar to ponnani to Tirupati oru parallel line venam

  • @aravindmaheswar7003
    @aravindmaheswar7003 ปีที่แล้ว +1

    Thalassery mysore railway line nadakumo?

  • @GISHNUCHALADY
    @GISHNUCHALADY ปีที่แล้ว

    Highway veeti kurakkanam ennu paranju ella kakshikalum koodi kendrattinu poya nadanu...

  • @hananalimt
    @hananalimt ปีที่แล้ว

    Any new update

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq ปีที่แล้ว +2

    Outer ring road latest news today mathrubhumi news paper undu updates cheyyo....

  • @Georgekj7
    @Georgekj7 ปีที่แล้ว +1

    Inganeyoke cheythal kammikalude k rail koduvarande iru mathiri mattedathe parioadi kanikkaruthu kakkan sammathikillle kanichu tharada

  • @happyhappy-kc8kx
    @happyhappy-kc8kx ปีที่แล้ว

    👍👍👍

  • @sabukurian5220
    @sabukurian5220 ปีที่แล้ว +6

    Angamaly jn avanam
    Tudangi vecha angamaly sabari line complete cheyte pattu.
    Vere line venda.
    Our ernakulam mp must force to do this.
    Angamaly sabari line complete cheyte pattu.

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thanks for commenting

    • @sabukurian5220
      @sabukurian5220 ปีที่แล้ว

      @@CrestKerala yes bro.
      No other line to sabarimala only Angamaly - sabari line.
      We the kochi people wont allow other projects.
      Just complete our droped project ANGAMALY JN

    • @emilmohan1000
      @emilmohan1000 ปีที่แล้ว +1

      Exactly..we shouldn't miss this chance..Sabari project should kick off by end of this mandala kalam....sabari pilgrims should also put pressure on centre govt..By all South government -Kerala,TN, Andra, Telangana, and KA.. political pressure from EKM should be coordinated...

    • @sabukurian5220
      @sabukurian5220 ปีที่แล้ว

      @@emilmohan1000 yes v need this project.
      Bro etu chengannur lobbyude kaliyanu nammude angamalye drop cheyunne Nammal anuvadichu kodukkulla our Mp edapette pattu our ekm"s prestiages project anu itu.

    • @smartboy8317
      @smartboy8317 ปีที่แล้ว +2

      ശബരി പാത യാഥാർത്ഥ്യം ആയാൾ കേരളത്തിലെ ഏറ്റവും തിരക്ക് ഏറിയത്തും കൂടുതൽ ട്രെയിനുകൾ നിരന്തരം വന്നു പോകുന്നതും ആയ റെയിൽവെ ഹബ്ബ് ആയി മാറും പാത കടന്നു പോകുന്ന കൊച്ചിൻ എയർപോർട്ട് അടുത്ത് ഒരു ടൂറിസ്റ്റ് റെയിൽവെ സ്റ്റേഷൻ പണിയണം ട്രെയിൻ ഇറങ്ങി ആളുകൾക്ക് എയർപോർട്ടിലേക്ക് നടന്നു പോകാവുന്ന തരത്തിൽ വിദേശ രാജ്യങ്ങളിൽ ഉള്ള മാതൃക കൂടിയാണ് അത്

  • @anurajraj3867
    @anurajraj3867 ปีที่แล้ว +1

    എല്ലാം നടക്കട്ടെ,

  • @amalp4326
    @amalp4326 ปีที่แล้ว +2

    ഈ ഭാഗം എന്ന് പറയുമ്പോൾ ഫാഗം എന്ന് പറയുതിരിക്കുവാൻ ശ്രദ്ധിക്കണം

    • @jayaprakashk5607
      @jayaprakashk5607 ปีที่แล้ว

      @@manshahshabeer4500 valya oru vadakkan vannirikkunnu kuyi

  • @shihabsvprm
    @shihabsvprm ปีที่แล้ว +2

    Thalasseri - mysuru പാതയുടെ എന്തെങ്കിലും update ഉണ്ടോ

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Currently nop

    • @jj2000100
      @jj2000100 ปีที่แล้ว

      ath mikkaavaarum nadakkilla..

    • @sajilasbr3688
      @sajilasbr3688 ปีที่แล้ว +3

      തലശ്ശേരി പാത സാധ്യത കുറവാണ് നിലമ്പൂർ നെഞങ്ങോട് പാത എലിവേറ്റഡ് മാതൃകയിൽ യാഥാർഥ്യമാക്കാൻ സാധിക്കും മഞ്ചേരി പാത നിലമ്പൂർ റെയിൽവേയുടെ എക്സ്റ്റൻഷൻ ആകാൻ ആണ് സാധ്യത

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +3

      കർണാടക ഗവണ്മെന്റ് പറ്റില്ല എന്ന് പറഞ്ഞു 😱😱

    • @dainiyalparsad1735
      @dainiyalparsad1735 ปีที่แล้ว

      നടക്കാത്ത ഒരു സ്വപ്നം മാത്രം!😵

  • @pazhanim8717
    @pazhanim8717 ปีที่แล้ว +3

    ഉള്ള ട്രാക്കിൽ ട്രെയിനില്ല 5 ഉം 6 ഉം മണിക്കൂർ കാത്തിരുന്നാൽ 1 വണ്ടി വന്നാൽ ആയി.... ജനങ്ങളുടെകണ്ണിൽ പൊടിയിടാൻ ഓരോ പദ്ധതികൾ
    പുതിയ ട്രാക്കിൽ നോക്കിയിരി ക്കാം മനസ്സിലെ ഓരോ സ്വപ്നങ്ങൾ.🤔

    • @suravisurya6718
      @suravisurya6718 ปีที่แล้ว

      ആർക് പൊടിയിടാൻ

    • @pazhanim8717
      @pazhanim8717 ปีที่แล้ว

      @@suravisurya6718 ജനങ്ങൾക്ക്

  • @Dravidiantvonlive
    @Dravidiantvonlive ปีที่แล้ว +1

    Any update on PAMPA - CHENGANNUR RAILWAY LINE

    • @user-zw5hc5op4d
      @user-zw5hc5op4d ปีที่แล้ว

      Waste project anu

    • @smartboy8317
      @smartboy8317 ปีที่แล้ว

      foolish project goverment paisa upakaaram illaatha padhathikalil kalayunna paripaadi

  • @johnyjose6473
    @johnyjose6473 ปีที่แล้ว +1

    👍

  • @christygabrial8026
    @christygabrial8026 ปีที่แล้ว +6

    Edapally Thanur coastal Railway is a long dream for Kodungallurian

    • @Akash-up2cf
      @Akash-up2cf ปีที่แล้ว

      Me also from kodungllur

    • @sajeevnaduparambil6848
      @sajeevnaduparambil6848 6 หลายเดือนก่อน

      Exactly,Edappally Kodugallur thriprayar Guruvayur kuttipuram railway line is a must

  • @-._._._.-
    @-._._._.- ปีที่แล้ว +3

    0:41 ഇന്ന് പത്രത്തിൽ ആദ്യ താളിൽ ഉണ്ടായിരുന്നു ശബരിപാതയെ പറ്റി👍

  • @rizwank.starofcochin2734
    @rizwank.starofcochin2734 ปีที่แล้ว +2

    നിലമ്പൂർ റോഡ് - നെഞ്ചൻകോട്
    വരാനുള്ള സാദ്യത ഉണ്ടോ ?

    • @smartboy8317
      @smartboy8317 ปีที่แล้ว

      തീർച്ചയായും വരും ഈ സർക്കാരുകളുടെ കാലത്ത് വരില്ല

    • @Entertainment-ml6hq
      @Entertainment-ml6hq ปีที่แล้ว

      Orikkalum nadakkatha swapnam

    • @sidharthsidhu7978
      @sidharthsidhu7978 9 หลายเดือนก่อน

      Oru 2050 il okke undaavum pradikshikkaam🥲😌😂

  • @aslammongam967
    @aslammongam967 ปีที่แล้ว +13

    മഞ്ചേരി യിൽ റെയിൽവേ വന്നാൽ.. നഗരം മഹാ അത്ഭുതം തന്നെ ആയിരിക്കും...
    മഞ്ചേരി പണ്ടുള്ള ഭരണത്തിൽ പരിഗണന യും എന്നാൽ കുറച്ചു പതിറ്റാണ്ടിൽ അവഗണനയും ആയിട്ടു പോകുന്ന അവസ്ഥ ആണ് ലീഗ് ന്റെ ചില അമരക്കാർ മലപ്പുറം ഭാഗത്തും എതിരെ ഉള്ള പാർട്ടിക്ക് ആൾ തവനൂർ ആയതും കൊണ്ട് മഞ്ചേരി യിൽ ഉള്ളത് പോലും കട്ട് കൊണ്ട് പോകുന്ന അവസ്ഥ.. എന്തായാലും കഴിഞ്ഞാ 40കൊല്ലം മുമ്പ് വരെ മഞ്ചേരി അത്ഭുത നഗരം ആയിരുന്നു.. പിന്നീട് ഒന്നും കിട്ടാതെ തന്നെ പിടിച്ചു നിന്ന്.. 2000ത്തിനു ശേഷം 10,15കൊല്ലം കൊണ്ട് മാത്രം വളർന്ന പെരിന്തൽമണ്ണ മലപ്പുറം ഒക്കെ.. പക്ഷെ എന്നിട്ടും തോറ്റു കൊടുക്കാതെ പിടിച്ചു നിന്ന് കൊണ്ടേ പോകുന്നു.. ലോക സഭ മണ്ഡലം മാറ്റി ഏറനാട് എന്നാ ഏറ്റവും വലിയ താലൂക് മണൽ കള്ളന്മാർ ക്ക് വേണ്ടി നിലമ്പൂർ കൊണ്ടോട്ടി അങ്ങനെ മുറിച്ചു എടുത്തു.. Ganaral ഹോസ്പിറ്റൽ തവനൂർക് മാറ്റാൻ പോകുന്നു.. ഉള്ളത് കുഞ്ഞാപ്പ യും ജലീലും കൊണ്ട് പോകുന്നു ഇവിടെ ഉള്ളവർ ഒക്കെ പച്ചയോ ചുവപ്പോ ആയതിനാൽ മിണ്ടാൻ വയ്യല്ലോ.. പിന്നെ mla വികസനം ഒക്കെ എന്നോ കഴിഞ്ഞതാണ് ഇനി എംപി വികസനംആണ് വേണ്ടത്..
    Tk ഹംസ e അഹമ്മദ് അവരൊക്കെ ആറടിയ മണ്ണിൽ ഇപ്പൊ രാഹുൽ ഉമ്മർ വെറുതെ എന്തിനോ 🙏🙏.. എല്ലാവരും അവോയ്ഡ് ചെയ്തു. നാറിയ നഗരസഭ ടീം.. റെയിൽവേ ഇല്ല ksrtc ഇല്ല ഫയർ ഫോഴ്സ് പോലും ഇപ്പോ വന്നുള്ളു.. കോമേഴ്‌ഷ്യൽ ഹുബ് ന്റെ അവസ്ഥ.. സ്റ്റേഡിയം വന്നു അതിനെ ശവപറമ്പ് ആക്കി സിറ്റി ബസ് സിസ്റ്റം വന്നു അതിനെ കബറടക്കി..
    പക്ഷെ ഇങ്ങനെ ഒരു റെയിൽവേ വന്നാൽ.. അതു പിന്നെ ഈ തീട്ടങ്ങൾക്ക് ഒന്നും കയ്യിൽ കിട്ടാതെ നഗരം കുതിക്കും.. ഇന്ന് വരെ ഒരു പാർട്ടിക്കും വോട്ട് ചെയ്തിട്ടില്ല കുടുംബം ഒന്നടങ്കം ലീഗ് നു ചെയുള്ളൂ പക്ഷെ മഞ്ചേരി യുടെ എറനാടിന്റെ വളർച്ചയെ മുരടിപികുന്ന അവസ്ഥയിൽ ആയപ്പോ കഴിഞ്ഞലീഗിന് വോട്ട് ചെയ്തില്ല ganaral ഹോസ്പിറ്റലിൽ അടക്കം വാഗ്ദാനം ആയിരുന്നു ldf അതും നടന്നില്ല.. പക്ഷെ ഒരു പാർട്ടിക്കും നട്ടെല്ല് പണയം വെക്കാത്ത കുറച്ചു മക്കൽ ഉണ്ടായിരുവരുന്നുണ്ട് അവർ ഒക്കെ എന്നോടൊപ്പം ഒന്നാകും. ഇനി നാടിന് വേണ്ടി ചെയുന്നത് സങ്കി ആണേലും അയാളെ തോളിലേറ്റും നാടിനു മുടിപ്പിക്കുന്നത് ലീഗ് ആണേലും മടല് എടുത്തു ആട്ടും ഇതാണ് പോളിസി

    • @user-bs7ri2cs3u
      @user-bs7ri2cs3u 6 หลายเดือนก่อน +1

      താനെന്ത് പിണ്ണാക്കാ ഈ പറയുന്നത്. മഞ്ചേരി അന്നും ഇന്നും മഞ്ചേരി തന്നെ. അവിടെത്തെ നാൾക്കവലയും മറ്റും വികസിക്കാത്തതിന്റെ മുഖ്യ കാരണക്കാർ അവിടുത്തുകർ തന്നെ. ഒരാളും ഭൂമിയോ കെട്ടിടമോ ഒഴിഞ്ഞു കൊടുക്കില്ല. പിന്നെങ്ങനെ വികസിക്കും.

    • @xbxshshz1481
      @xbxshshz1481 18 วันที่ผ่านมา

      മഞ്ചേരിയിൽ റിങ് റിയിൽ ഉണ്ടാക്കാം 😜

  • @user-zw5hc5op4d
    @user-zw5hc5op4d ปีที่แล้ว +5

    Ethrayum pettennu Sabari patha poorthiyakkuka.

  • @sojancoolworld3979
    @sojancoolworld3979 6 หลายเดือนก่อน +1

    നെടുമങ്ങാട് തെങ്കാശി റെയിൽ പെട്ടെന്ന് തന്നെ ഉണ്ടാകട്ടെ

  • @Hacker_Manu
    @Hacker_Manu ปีที่แล้ว +1

    Coastal highway de follow-up prethishikkunnu

    • @CrestKerala
      @CrestKerala  ปีที่แล้ว

      Updates kittumbol theercha aayum

  • @manojcm5243
    @manojcm5243 ปีที่แล้ว +1

    Railway pink bookil vanna nilambur nanjangud path 30 years aayi ithuvare onnum aayittilla. Ee paranjthokke nadakkaan minimum 500 varsham edukkm

  • @arjunraj823
    @arjunraj823 ปีที่แล้ว +13

    Kollam railway station will become the biggest station with more facilities than TVM in south Kerala.

    • @CrestKerala
      @CrestKerala  ปีที่แล้ว +3

      അതിന് കേരളത്തിലെ ഏറ്റവും വലിയ സ്റ്റേഷൻ കൊല്ലം ആണല്ലോ

    • @arjunraj823
      @arjunraj823 ปีที่แล้ว +2

      @@CrestKerala Shornur alle

    • @sj6977
      @sj6977 ปีที่แล้ว

      @@CrestKerala ho bhayankaram ithevidunn kitti ee ariv

    • @shajit.d6501
      @shajit.d6501 ปีที่แล้ว +2

      Edapally...kodungallur..Thriprayar...Guruvayoor...Railwayline.is.much.better....to.development.of..two.district...That.four.citys.are..fastest.population.growth.at.un.imaginable..aproximate.50000.to.700000..with.in.few.years

    • @DigitalHaunting
      @DigitalHaunting ปีที่แล้ว

      Also infrastructure kollam ekm jn and town railway are under construction. Kottayam will also have this after the 1st stage is finished.

  • @Gikku2104
    @Gikku2104 ปีที่แล้ว +1

    അങ്കമാലീന്ന് അമേരിക്കൻ ജങ്ഷനിലേക്ക് വരാൻപോകുന്ന റെയിൽലൈനിനെക്കുറിച്ചുകൂടി വിശാലമായിത്തന്നെ ഒന്നുവിശദീകരിച്ചു പറഞ്ഞായിരുന്നെങ്കിൽ സമാധാനമായേനെ.

  • @shihabkshahul2822
    @shihabkshahul2822 5 หลายเดือนก่อน

    2024 ഇത് ഇതേ പറ്റി വെല്ല ചർച്ചയും നടന്നോ (ഒരു കൊടുങ്ങല്ലൂർ കാരൻ ) ആഗ്രഹം കൊണ്ട് ചോദിച്ചതാ

  • @thomasparekkattil7611
    @thomasparekkattil7611 ปีที่แล้ว

    നമ്മുടെ ഗിഫ്‌സിറ്റി അയ്യമ്പുഴ ഉടൻ വരുമോ?

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      നമുക്കത് പറയാൻ പറ്റില്ലല്ലോ അതോറിറ്റിസലേ അത് തീരുമാനിക്കേണ്ടത്

  • @aboobackersiddeeq8520
    @aboobackersiddeeq8520 ปีที่แล้ว +5

    Malappuram

  • @ajmalaju6275
    @ajmalaju6275 ปีที่แล้ว

    Trissur kodugallur aano udeshichath

    • @smartboy8317
      @smartboy8317 ปีที่แล้ว

      ( idappalli - kodungallur - thriprayar - guruvayoor )
      Costal railway route

    • @ajmalaju6275
      @ajmalaju6275 ปีที่แล้ว +1

      @@smartboy8317 thanks bro njn kodugallurkkaranane

    • @smartboy8317
      @smartboy8317 ปีที่แล้ว

      @@ajmalaju6275 ee channel il varum videokalil railway devolopment videokalkk thazhe Kodungalur railway saadyathakal cheramaan paithrukam pole ullava choondi kaanich opinion post cheyyuka theerchayaayum vegathil oru maattam pratheekshikkaam

  • @deshnasreejesh8361
    @deshnasreejesh8361 ปีที่แล้ว +2

    Aiims ne kurichu pineedu vedeo kandillallo

  • @JitzyJT
    @JitzyJT ปีที่แล้ว +1

    nadannal nallathu...Keralathinu palappozhum avaganana aayirunnu...ividuthe janangalum political atmosphere ellam ithil contribute cheyyunund....nashtam ividuthe janangalkku mathram

  • @pradeepmenon9769
    @pradeepmenon9769 ปีที่แล้ว +5

    Keralathile ichashakthi illatha jananghalum, valare stoneage chindagathiulla oru bharankoodam eladatholam kaalam, Keralathil valiya spectacular developments onnum thane, varunna 100 kolathekku undavilla.

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thx

    • @CJ-si4bm
      @CJ-si4bm ปีที่แล้ว

      🤣🤣2050 കഴിഞ്ഞു ലോകം ഉണ്ടേൽ പറയു

  • @franciska749
    @franciska749 ปีที่แล้ว +3

    വയനാട്ടിൽ വേണം റയിൽ വേ

  • @wiperrox9934
    @wiperrox9934 ปีที่แล้ว +2

    Malappuram town vazhi aano railway varuka pls replay

    • @CrestKerala
      @CrestKerala  ปีที่แล้ว

      Possibility study mathrame aayitollu

    • @sanem2555
      @sanem2555 ปีที่แล้ว +4

      അതെ അങ്ങാടിപ്പുറം -മലപ്പുറം -കരിപ്പൂർ/കൊണ്ടോട്ടി - ഫറോക്ക്

    • @teamad8343
      @teamad8343 ปีที่แล้ว

      Yes

    • @azwamehrin
      @azwamehrin ปีที่แล้ว

      @@sanem2555 appo Manjeri yo ?

    • @aboobackersiddeeq8520
      @aboobackersiddeeq8520 ปีที่แล้ว +1

      @@azwamehrin malappuram stationil iranguka

  • @DigitalHaunting
    @DigitalHaunting ปีที่แล้ว +1

    Keralathil kollam ekm town ekm jn. Airport model construction nadakuva. Do ur research's right. No one is avoiding Kerala

  • @user-wn6ih7cd1g
    @user-wn6ih7cd1g ปีที่แล้ว +4

    കൊച്ചിന്നു ലക്ഷദ്വീപിലേക്ക് നല്ല ലൈൻ ആണ് 🤣🤣

  • @eft5620
    @eft5620 ปีที่แล้ว +6

    Kollam railway station renovate cheyyunnund

  • @jamest1402
    @jamest1402 ปีที่แล้ว

    തിരുവനന്തപുരത്തിൽ നിന്നും വേളാങ്കണ്ണി ട്രെയിൻ ഉണ്ടാകാൻ സാധ്യത ഉണ്ടോ? ഇവിടുത്തെ സ്വകാര്യ സർവീസ്കാർ സമ്മതിക്കുന്നില്ല എന്നുള്ള വാർത്ത ശെരിയാണോ?

  • @train3373
    @train3373 ปีที่แล้ว +2

    Wayanatil ennanavo railway varua

  • @siyadbasheer5914
    @siyadbasheer5914 ปีที่แล้ว +2

    നെടുമങ്ങാട് 😘😘😘

  • @Indian425
    @Indian425 ปีที่แล้ว +1

    സിൽവർ ലൈനോ / വന്ദേഭാരത് ട്രൈയിനോ എന്തെങ്കിലും ഒന്നു കൊണ്ടുവന്ന്‌ കേരളത്തെ സഞ്ചാര യോഗ്യമാക്കൂ... Pls...
    ട്രെയിനിലെ ടോയ്ലറ്റ് കണ്ട് അത്‌ ഉപയോഗിക്കാനാവാതെ ബെർത്തിൽ കയറിയിരുന്നു ഇടുന്ന കമന്റ്‌ 😤

  • @sajilasbr3688
    @sajilasbr3688 ปีที่แล้ว +3

    കേരളത്തിൽ മണ്ഡല കാലത്തും അല്ലാത്തപ്പോഴും ഇന്ത്യൻ റെയിൽവേക്ക് ലാഭം ഉറപ്പ് പറയാൻ പറ്റുന്ന ഗുരുവായൂർ റെയിൽവേ സ്റ്റേഷൻ വികസനം വേഗത്തിൽ നടപ്പാക്കണം പാത ഡബിളിങ് പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ പോലും യാഥാർത്ഥ്യം ആയിട്ടില്ല കൂടുതൽ തിരുവനന്തപുരം-ഗുരുവായൂർ എക്സ്പ്രസ്സ് സർവീസുകൾ കൊണ്ട് വരണം

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thanks for commenting

    • @smartboy8317
      @smartboy8317 ปีที่แล้ว +2

      ശരിയാ ഒരുപാട് കേരളത്തിൽ തെക്ക് നിന്ന് ഉള്ള തീർത്ഥാടകരും തമിഴരും തെലുങ്കരും എന്നു വേണ്ട പ്രാദേശിക യാത്രക്കാരും നിരന്തരം വന്ന് പോകുന്ന നഗരം ആണ് ഗുരുവായൂർ മോഡി ഭരിക്കുന്ന ഭാരതത്തിൽ ഗുരുവായൂരിലെ റെയിൽവെ വികസനം ഇത്ര പരിതാപകരം ആണെന്നതിൽ തർക്കം ഇല്ല

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +1

      ഗുരുവായൂർ തിരുനവായ റെയിൽവേ ലൈൻ വരെത്തെ അവിടെ ഒന്നും നടക്കില്ല അപ്പൊ കൂടുതൽ ട്രെയിൻ വരും

  • @sreeragsyadhav2.o957
    @sreeragsyadhav2.o957 ปีที่แล้ว +2

    ചെങ്കോട്ട-വിതുര-നഗർകോവിൽ മലയോര റെയിൽവേ ആവശ്യമാണ്

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +2

      പുനലൂർ പാലോട് നെടുമങ്ങാട് നേമം ആണ് ലൈൻ വരുന്നത് വരുമോ ഇല്ലയോ എന്നറിയില്ല വിതുര വഴി ഫോറെസ്റ്റ് ഉള്ള പ്പോ റെയിൽവേ കു ലൈൻ പണിയാൻ sanction കിട്ടില്ല

    • @siyadbasheer5914
      @siyadbasheer5914 ปีที่แล้ว

      വിതുരയോ 😄🙄

  • @rajeeshraji4182
    @rajeeshraji4182 ปีที่แล้ว +5

    Manjeri👍🥰🥰❤️

  • @cvrajeevannambiar5445
    @cvrajeevannambiar5445 ปีที่แล้ว +5

    Dear gentlemen. It's not that kerala is considered for getting all the rail projects at the tail end. It's the non co operation of the state government to implement the already announced projects. Raje the example of a long back announced Guruvayoor-Tirunavaya rail project. It has not progressed an inch due to the non co operation of the state government to acquire the land.
    The main obstacle of non getting or non implementation of the already announced railway project is attributed to the mindset of keralites- WE WANT EVERYTHING, BUT WE DONT WANT TO SACRIFICE FOR THAT.

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks

    • @josephnoyal1841
      @josephnoyal1841 ปีที่แล้ว

      You are very right. We want everything but donot want to strive to achieve. Those who are in opposition party will oppose the ruling party suggestion and the same thing repeats forever........

    • @abdullaparappanangadi7231
      @abdullaparappanangadi7231 ปีที่แล้ว +1

      സാധ്യത പഠനത്തിൽ കൊടുങ്ങല്ലൂർ ഉള്ളത് കൊണ്ട് ഒരു പക്ഷെ തിരുനാവായ - പൊന്നാനി - ഗുരുവായൂർ - കൊടുങ്ങല്ലൂർ - അങ്കമാലി ( അല്ലെങ്കിൽ ഇടപ്പള്ളി ) ലൈനിനു സാധ്യതയല്ലേ..? കോഴിക്കോട് എറണാകുളം മറ്റൊരു ലൈൻ ( കുന്നുകളും വളവുകളും ഇല്ല ദൂരവും കുറയും )

  • @Rijju633
    @Rijju633 ปีที่แล้ว

    Kozhikode veruthe..,..

  • @rejiomrejiom4809
    @rejiomrejiom4809 ปีที่แล้ว

    വയനാട് ജില്ലയില്ലെ

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว +2

      നിലമ്പൂർ പാത കൽപ്പറ്റ യിലേക്കോ അല്ലെങ്കിൽ സുൽത്താൻ ബത്തേരി വരെ നീട്ടാൻ സമ്മർദം ചെലുത്തണം

  • @jinaprakash3909
    @jinaprakash3909 ปีที่แล้ว

    പുനലൂർ മുതൽ എരുമേലി വരെയുള്ള പാത ആദ്യം പണിയുക. വെറും ആറു മാസം കൊണ്ട് ശബരിപാത നിലവിൽ വരും. ബാക്കി പാത രണ്ടാം ഘട്ടത്തിൽ പണിയുക.

  • @muhammadrahil8908
    @muhammadrahil8908 ปีที่แล้ว +2

    KOZHIKODE FEROCK TO AIERPORT _ MANJEERI _ NILAMBOOR PATHAYE PATTI PARANNU KEETTU UPDATE PLS

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +5

      Feroke മലപ്പുറം അങ്ങാടിപ്പുറം ആണ് റെയിൽവേ സർവ്വേ ഉള്ളത് മഞ്ചേരി പോകില്ല

    • @sanem2555
      @sanem2555 ปีที่แล้ว +4

      അങ്ങാടിപ്പുറം-മലപ്പുറം-കരിപ്പൂർ-ഫറോക്ക്

    • @arifokartlink8326
      @arifokartlink8326 ปีที่แล้ว

      എല്ലാം ചീറ്റിപ്പോയി എന്ന് തോന്നുന്നു..

  • @sujeendranadhvishnu1367
    @sujeendranadhvishnu1367 6 หลายเดือนก่อน +1

    Nedumangad 🔥

  • @TheAsraframbo
    @TheAsraframbo ปีที่แล้ว +5

    Keralathinu epoozhum avasanam kittan karenam ellam Chennai - Tamil Nadu kondu pogum railway budgetil ninnum baaki echil kashanam aanu kittar....sherikyum paranjal mill il maav aatumbol athil ninnum kittunna umi undello athaanu keralathinu kittuga.😂😂😂

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @praveenr9084
      @praveenr9084 ปีที่แล้ว

      സത്യം

    • @smartboy8317
      @smartboy8317 ปีที่แล้ว +1

      kearlathil ninn oru kendra Railway Minister varum bhaaviyil undaayaal keralathinu vendi Zone avuvadhikkan pressure cheluthaam ethirppukal vaka vekkaathe theerumaanam edukkunna 5 varsham kittiyaa mathi keralam vere Level aakum

    • @TheAsraframbo
      @TheAsraframbo ปีที่แล้ว

      @@smartboy8317 keralathil ninnum oru Kendra railway minister undayirunello..avarude mahatvam entha thirich ariyathe poyath malayaligal

  • @Babubabu-rl5zk
    @Babubabu-rl5zk ปีที่แล้ว

    Nilambur nanjankode paatha enn varum

    • @CrestKerala
      @CrestKerala  ปีที่แล้ว

      Please note we wont be able to tell that only authorities can

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว

      ഭരണം മാറണം കർണാടക സ്റ്റേറ്റ് ആയി നല്ല രീതിയിൽ വികസന കാര്യത്തിൽ റെയിൽ റോഡ് ചർച്ചകൾ നടക്കണം

  • @parakkalparameswaran
    @parakkalparameswaran ปีที่แล้ว +1

    come to the point fast.

  • @MohammedAli-fe9mk
    @MohammedAli-fe9mk 2 หลายเดือนก่อน

    Thalasssery -Mysore railway

  • @FoodistIritty
    @FoodistIritty ปีที่แล้ว +1

    തലശ്ശേരി മൈസൂർ റെയിൽവെ എന്തായീ

    • @CrestKerala
      @CrestKerala  ปีที่แล้ว

      No updates

    • @FoodistIritty
      @FoodistIritty ปีที่แล้ว

      അത് ഇന്നാള് സർവേ ഒക്കെ നടന്നതായിരുന്നു .

    • @CJ-si4bm
      @CJ-si4bm ปีที่แล้ว +1

      കേരളത്തിൽ bjp അധികാരത്തിൽ വരണം അപ്പൊ കർണാടകാ സമ്മതിക്കും 🤣🤣🤣