നിലമ്പൂർ - നഞ്ചൻകോട് റെയിൽപ്പാത യാഥാർത്ഥ്യത്തിലേക്ക്; 'കേന്ദ്ര പ്രഖ്യാപനം ഉടൻ NILAMBUR NANJANGUD

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • പിണറായി വിജയനോ മറ്റാരെങ്കിലുമോ പാതയ്ക്കെതിരായിരുന്നെന്ന് അഭിപ്രായമില്ലെന്നും
    അടുത്തതവണ അധികാരത്തിൽ ആരുവന്നാലും നഞ്ചൻകോഡ് പാത യാഥാർത്ഥ്യമാകുമെന്നും അബ്ദുൾവഹാബ് എം പി.
    കർണാടകയ്ക്കും ഏറെ ഗുണകരമാണ് പാതയെന്ന് നഞ്ചൻകോട്ടെ ബിസിനസുകാരൻ സതീശ് .....
    കേരളത്തിന് അഭൂതപൂർവ്വമായ പുരോഗതിയെന്ന് എൻ സി പി നേതാവ് പരുന്തൻ നൗഷാദ്

ความคิดเห็น • 28

  • @alukuluthvideos8666
    @alukuluthvideos8666 8 หลายเดือนก่อน +7

    സ്വപ്ന പാത.. എത്രയും പെട്ടന്ന് യഥാർഥ്യമാവട്ടെ...

  • @mansoorali6271
    @mansoorali6271 2 หลายเดือนก่อน +1

    വളരെ നല്ലകാര്യം എത്രെയും പെട്ടന്ന് വരട്ടെ കേരളം തമിഴ് നാട് കർണാടക km കുറഞ്ഞൊരു പാത നല്ലൊരു വാണിജ്യ സൗഹൃദം ബന്ധം ഉണ്ടാവട്ടെ

  • @Xman459
    @Xman459 5 หลายเดือนก่อน +2

    വേഗം വരട്ടെ

  • @jayakumarbr526
    @jayakumarbr526 7 หลายเดือนก่อน +1

    വളരെ നല്ല ഒരു വാർത്ത

  • @jayachandrankv8296
    @jayachandrankv8296 8 หลายเดือนก่อน +1

    നല്ല കാര്യം

  • @AmirKhan-qd4ki
    @AmirKhan-qd4ki 8 หลายเดือนก่อน +7

    വളരെ നല്ല റിപ്പോർട്ട് ... നല്ല അവതരണം ടൂറിസം വികസനത്തെ കുറിച്ച് കൂടി പ്രതിപാദിപ്പിക്കാമായിരുന്നു

  • @saneenmampadan6268
    @saneenmampadan6268 8 หลายเดือนก่อน +3

    👍👍

  • @HaidarMeppadi
    @HaidarMeppadi 8 หลายเดือนก่อน +1

    സൂപ്പർ

  • @alukuluthvideos8666
    @alukuluthvideos8666 8 หลายเดือนก่อน +2

    👍👍👍👍👍

  • @thaikkathameed
    @thaikkathameed 8 หลายเดือนก่อน +4

    This project is of a very paramount importance, whole Kerala should support and strive for this prestigious project which will change the face of Kerala in particular and also Karnataka

  • @ikozhikod1391
    @ikozhikod1391 8 หลายเดือนก่อน +1

    വരട്ടെ വന്നാൽ കാണാം

  • @linshayaseen5478
    @linshayaseen5478 8 หลายเดือนก่อน +1

    Good project

  • @rajeshiyer6597
    @rajeshiyer6597 หลายเดือนก่อน +1

    Why line turned to here & there . Minimise distance, reduce costs, piller, tunnel, to avoid wild animals, forest...

  • @chandranthekkeparambil8364
    @chandranthekkeparambil8364 8 หลายเดือนก่อน +1

    👌Good😊

  • @amstrongsamuel3201
    @amstrongsamuel3201 8 หลายเดือนก่อน +3

    no cost for dreaming. central forest department and karnataka government are the stumbling block for this project.

  • @khalidalna2056
    @khalidalna2056 8 หลายเดือนก่อน +1

    മസിനഗുടി വഴി ഊട്ടി യിലേക്കാക്കിയാലോ

  • @Justin_Skariah
    @Justin_Skariah 6 หลายเดือนก่อน +1

    5.9 കോടി 🤨🤨🤨

  • @arifokartlink8326
    @arifokartlink8326 5 หลายเดือนก่อน +1

    Angadippuram Farook line pottippoyallo

    • @mansoorali6271
      @mansoorali6271 2 หลายเดือนก่อน

      എല്ലാം വരും

  • @kpmanoharan1549
    @kpmanoharan1549 5 หลายเดือนก่อน +1

    u PA വന്നു കഴിഞ്ഞാൽ? ഏതു കാലത്താടാ ജീവിക്കുന്നത്

  • @Kichu0789
    @Kichu0789 6 หลายเดือนก่อน +1

    ഇന്ത്യ മുന്നണി വന്നാൽ ഈ പ്രൊജക്റ്റ്‌ നടക്കില്ല കേരളവും കേന്ദ്രവും ഒരുമിച്ച് കോൺഗ്രസ്സ് ഭരിച്ചിട്ടു നടക്കാത്ത റെയിൽവേ വികസനം ഇപ്പോൾ നടക്കുന്നു ഓരോ റയിൽവേ സ്റ്റേഷനും അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി വികസനം നടക്കുന്നു കേരള ഗവണ്മെന്റ് കർണാടക ഗവണ്മെന്റ് കൂടി മുന്നോട്ട് വന്നാൽ സെൻട്രൽ ഗവണ്മെന്റ് പെട്ടന്ന് ഈ പദ്ധതി ക്ക് പച്ചകോടി കാണിക്കും ❤കോൺഗ്രസ്സിൽ ഏറ്റവും ശക്തരായ മുസ്ലിം ലീഗുകാർ ഉള്ള മലപ്പുറം ഏറ്റവും വികസിക്കാത്ത ഒരു ജില്ല ആയി അഭിനന്ദനങ്ങൾ 🎉🎉

  • @ajithnair7511
    @ajithnair7511 5 หลายเดือนก่อน +2

    Pinarayi is the culprit.He should be removed immediately from power.

  • @ajithnair7511
    @ajithnair7511 5 หลายเดือนก่อน +1

    Pinarayi objected last time due to Mysore thalassery line.bloody criminal

  • @ajithnair7511
    @ajithnair7511 5 หลายเดือนก่อน +1

    None of the mps from kerala took intiative .They show their bloody ego.They should have discussed with PM and Ashwini vaishnav.They took pinarayis support who was against this project.Whatever he does it is against the people of kerala.