Kerala to get 3 International airport model railway station & Trivandrum sstellite station

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • Three station of Kerala is going to get facilities equivalent to international airports and plans for a new satellite station in Thiruvananthapuram
    Watch video for more
    Contact us
    Email: crestkeralayt@gmail.com
    TH-cam: / crestkerala
    Face book id: / crestkerala61616
    Instagram:
    / shibusaliha89​
    ​​​
    / brian
    #kerala #crestkerala #train #railway #development

ความคิดเห็น • 214

  • @vipinnr9003
    @vipinnr9003 ปีที่แล้ว +7

    Tvm,kollam,ekm മാത്രമല്ല ഇപ്പോൾ തൃശ്ശൂരും എയർപോർട്ട് മാതൃക amit sha പ്രഖ്യാപിച്ചു. 🥰

  • @ummerummerpp3443
    @ummerummerpp3443 ปีที่แล้ว +30

    എല്ലാം വന്നാൽ നല്ലതു തന്നെ
    ഷൊർണുർ ആണ് കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ
    അത് വേണ്ട പോലെ ഉപയോഗിക്കുന്നില്ല
    ഇനി ആക്കണമെങ്കിൽ
    World ലെ no 1 ആക്കാൻ പറ്റും ട്രായാം കുലർ അതിനുള്ള സൗകര്യം ഉണ്ട്
    ആരും ശ്രദ്ധിക്കുന്നില്ല
    അതുപോലെ ഇപ്പോ ഉള്ളിടത്ത് ഒരു KSRTC stant വേണം അതിനുള്ള സൗകാര്യവും ഉണ്ട്
    ആര് പറയാൻ
    🙏

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks

    • @babukuttanpillai915
      @babukuttanpillai915 ปีที่แล้ว

      Study already done for the same, but not taken any step for its finalization. Need mass movement for its completion, it will save mass time for the passengers as well as the development of Shournoor.

    • @smartboy8317
      @smartboy8317 ปีที่แล้ว

      നിലവിൽ സർവേ നടക്കുന്ന കേരളത്തിലെ ആദ്യത്തെ മൂന്നാം നിർദ്ദിഷ്ട പാത ഷൊർണൂർ - എറണാകുളം ആണ്
      പാലക്കാട്- തൃശൂർ - ഷൊർണൂർ ഒന്നിക്കുന്ന റെയ്ൽവേ സർക്കിൾ ഒരുപാട് സൗകര്യങ്ങളോടെ ഉള്ള വാക്കിംഗ് പാർക്ക് സ്റ്റേഡിയം പോലുള്ള സജ്ജീകരണങ്ങൾ കൊണ്ട് ആകർഷണീയത ഉള്ളത് ആക്കി മാറ്റാം

  • @xbstatus3714
    @xbstatus3714 ปีที่แล้ว +8

    ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ പ്ലാറ്റ്ഫോം നമ്മുടെ കൊല്ലത്തണ് 💪❤️

    • @HedGerFF123S
      @HedGerFF123S 5 หลายเดือนก่อน

      Keralathile 2 nd um 💗

    • @xbstatus3714
      @xbstatus3714 5 หลายเดือนก่อน

      @@HedGerFF123S no bro Kerala'thil 1st annu biggest platform

  • @kailasnathastro
    @kailasnathastro ปีที่แล้ว +17

    The most important is development of Shoranur junction railway station. This station is feeder station for the entire Malabar. It will serve about 1.5 crores people, the people in Malabar

    • @Hakeem_Rocks
      @Hakeem_Rocks ปีที่แล้ว

      Athe

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @clintrobby5615
      @clintrobby5615 ปีที่แล้ว

      Satym.. Ipozhum avde kanda therivu patti kayri nirangi.. Oru vrithym illa

  • @satheeshacharya7555
    @satheeshacharya7555 ปีที่แล้ว +11

    ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോം ഉള്ളത് കൊല്ലം സ്റ്റേഷനിൽ ആണ് ഘോരക്പുർ കഴിഞ്ഞാൽ ഇന്ത്യയിൽ ഏറ്റുവും വലിയ platform കൊല്ലത്തിനു സ്വന്തം , ഷൊർണ്ണൂർ കേരളത്തിൽ ഏറ്റവും കൂടുത്തൽ പ്ലാറ്റുഫോമുകൾ ഉള്ള സ്റ്റേഷൻ ആണ് 7 plat ഫോംസ് ഉണ്ട് .

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @sakeersaku3720
      @sakeersaku3720 ปีที่แล้ว

      പാലക്കാട്‌, ഷൊർണുർ, കണ്ണൂർ ഇന്റർനാഷണൽ സ്റ്റേഷൻ വേണം

    • @jyothisjames8935
      @jyothisjames8935 ปีที่แล้ว +3

      തെറ്റാണ്. പ്ലാറ്റ്ഫോമിൻ്റെ നീളത്തിൽ ഹുബ്ലിയും (1505 മീ) ഗൊരഖ്പൂറും കഴിഞ്ഞ് 3ആം സ്ഥാനത്തേ കൊല്ലം വരൂ. 2ആം സ്ഥാനം ഒക്കെ പണ്ടായിരുന്നു.

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว

      ​@@jyothisjames8935ഇതാണ് ശെരി✅

    • @jyothisjames8935
      @jyothisjames8935 ปีที่แล้ว +1

      @@MrMindsetpscഒരിക്കലും അല്ല. ഹുബ്ലിയാണ് ഏറ്റവും നീളമുള്ള പ്ലാറ്റ്ഫോമുള്ളത്. അതിന് ശേഷം ഗോരഖ്പൂർ പിന്നെ കൊല്ലം അതാണ് order

  • @bibiljohn
    @bibiljohn ปีที่แล้ว +29

    കേരളത്തിലെ Ksrtc bus സ്റ്റാൻഡുകൾ ഇത് പോലെ ആയാൽ നന്നായിരുന്നു. ഉദാഹരണത്തിന് നമ്മുടെ എറണാകുളം! കൊച്ചി മെട്രോ സിറ്റി ആണെങ്കിലും. Ksrtc ഇപ്പോഴും 75 ലോ 80 ലോ ഒക്കെ നിൽക്കുക ആണ്. മിനിമം ഒരു 40 years പുറകിൽ ആണ്.. കൊച്ചിയുടെ അപമാനമാണ് ഈ ബസ് സ്റ്റാൻഡ്..ഇത്രയ്ക്കു നാടിനോട് ഒരു മമത ഇല്ലാത്ത ഒരു വകുപ്പ്..

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @illvminated
      @illvminated ปีที่แล้ว +3

      സത്യം. ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് എന്ത് കൊണ്ട് ഇപ്പോഴും ഈ 60 കാലഘട്ടത്തിൽ പണിഞ്ഞ് പോലെ തന്നെ നമ്മുടെ സര്ക്കാര് കെട്ടിടങ്ങൾ പണിയുന്നു എന്ന്. Artful ആയി എന്ത് കൊണ്ട് പണിയുന്നില്ല? ഇനിയെങ്കിലും നല്ല ആർകിടെക്ട് മാരെ ഉൾക്കൊള്ളിച്ച് കെട്ടിടങ്ങൾ പണിയുമെന്ന് പ്രതീക്ഷിക്കാം.

    • @saras102
      @saras102 ปีที่แล้ว

      Yes central govt has asked state govt to bring proposal . gadkari has asked state govt to give proposal in this matter.

    • @jeringeorge1204
      @jeringeorge1204 ปีที่แล้ว

      ചില പ്രത്യേക തരം ആളുകൾക്ക് കൊച്ചിയെ അപമാനിക്കുന്നത് ഒരു ഹരവും, അവരുടെ അസൂയയും കോംപ്ലക്സും കാരണമുണ്ടാകുന്ന അസ്വസ്ഥകളെ മറച്ചു വെക്കാനുള്ള മാർഗവും ആണെന്ന് അറിയാം.
      പക്ഷെ അതിന് വേണ്ടി നമ്മുടെ രാജ്യത്തിൻ്റെ അഭിമാന സ്തംഭങ്ങൾ കൊച്ചിയിൽ നിർമിച്ചത് കൊണ്ട് മാത്രം അവയെ കുറച്ച് കണ്ടു കളിയാക്കുകയും, കൊച്ചിയിൽ ആസ്ഥാന ഓഫീസ് ഉള്ളത് കൊണ്ട് മാത്രം രാജ്യസുരക്ഷയെ പോലും ചോദ്യം ചെയ്യുകയും, നാട്ടിലൊക്കെ വെള്ളപ്പൊക്കം വന്ന് ആളുകൾ ദുരിതത്തിൽ ആയാലും കുഴപ്പമില്ല കൊച്ചിയിൽ വള്ളം പൊങ്ങി എന്ന് പറഞ്ഞു കളിയാക്കാമല്ലോ എന്ന് വരെ ചിന്തിക്കുകയും, കൊച്ചിയിൽ ക്രിക്കറ്റ് സ്റ്റേഡിയം വരാതിരിക്കാൻ വേണ്ടി ശബ്ദിക്കുകയും, വന്നാൽ അത് തിരുവനന്തപുരത്തിന് മോശമാണ് എന്നുമൊക്കെ പറഞ്ഞു പരത്തുന്നതുമൊക്കെ മാനസിക പ്രശ്നങ്ങൾ ആണെന്നല്ലാതെ എന്താ പറയുക അല്ലേ ?
      പബ്ലിക് പേജുകളിൽ വന്ന ചില കമൻ്റുകളും പോസ്റ്റുകളും മാത്രമാണ് ഇവിടെ ചിത്രത്തിൽ കാണിക്കുന്നത്. പറഞ്ഞു തുടങ്ങിയാൽ ഉത് പോലെ നൂറു കണക്കിന് ഉദാഹരണങ്ങൾ ഉണ്ട് എന്നതാണ് സങ്കടകരമായ കാര്യം.
      കൂടുതൽ ദുഃഖകരമായ വസ്തുത എന്തെന്നാൽ ഇങ്ങനെയുള്ള ആളുകൾ കൂടുതലും നമ്മുടെ സംസ്ഥാനത്തിൻ്റെ തലസ്ഥാനവും, കൊച്ചിയുടെ സഹോദര നഗരവുമായ തിരുവനന്തപുരത്ത് ഉള്ളവരാണ് എന്നതാണ്. കൊച്ചിയെ അപമാനിക്കാനുള്ള പ്രയാണത്തിൽ മനസ്സിൽ തോന്നുന്നത് എല്ലാം ഇങ്ങനെ വിളിച്ചു പറയുമ്പോൾ യഥാർത്ഥത്തിൽ നിങ്ങൾ നിങ്ങളുടെ സുന്ദരമായ നഗരത്തെ മോശമായി ചിത്രീകരിക്കുകയാണ് എന്ന് തിരിച്ചറിയണം. ആരോഗ്യപരമായ മത്സരം നല്ലതാണ്, പക്ഷെ അവിടെയും ഒരു മിനിമം പക്വത നമ്മൾ പ്രതീക്ഷിക്കുന്നു. സൗഹൃദപരമായ വികസനവും വളർച്ചയും ആയിരിക്കണം നമ്മളുടെ ലക്ഷ്യം.
      NB : ഈ പോസ്റ്റിൽ ഒരു സ്ഥലത്തെയോ അവിടത്തെ മുഴുവൻ ആളുകളെ കുറിച്ചോ ഒന്നും പരാമർശിക്കുന്നില്ല. ചില മാനസിക പ്രശ്ണമുള്ളവരെ കുറിച്ച് മാത്രമേ പറയുന്നുള്ളൂ. എല്ലാവരും എല്ലാം തികഞ്ഞവരാകണം മറ്റൊരു സ്ഥലത്തെ കുറിച്ച് ഒരു വാക്ക് പോലും കുറ്റം പറയരുത് എന്നൊന്നും അല്ല പറയുന്നത്, ഇത്തരത്തിൽ സ്ഥിരമായി പരിധി വിട്ട് അഭിപ്രായങ്ങൾ പറയുന്നതാണ് പ്രശ്നം.

    • @aravindkrishnan7471
      @aravindkrishnan7471 ปีที่แล้ว

      ആരോട് പറയാൻ

  • @praveenr9084
    @praveenr9084 ปีที่แล้ว +5

    ഇപ്പോൾ കേൾക്കുന്ന വാർത്ത നല്ലരു കാര്യമാണ് Indian railway ലോകത്തിലെ മികച്ച railway system ആണ് but മറ്റു രാജ്യങ്ങളിൽ താരതമ്യം ചെയ്യുബോൾ സൗകര്യത്തിന്റ കാര്യത്തിൽ ഒരുപാട് പിറകിൽ ആണ്... അതിനെല്ലാം ഒരു മാറ്റം വരണം ഇപ്പോൾ കേരളത്തിൽ വരാൻ പോകുന്ന 3 railway station വികസനം ഭാവിയിൽ കേരളത്തിലെ മറ്റു stations കളിലേക്കും കൊണ്ടുവരാൻ ശ്രമിക്കണം...
    പിന്നെ ഇപ്പോൾ ഉള്ള railway lines ന്റെ പോരായ്മകൾ പരിഹരിച്ചുകൊണ്ട് 160 മുകളിൽ trains ഓടിക്കാൻ സാധിക്കണം അടുത്ത 5 വർഷത്തിനുള്ളിൽ കേരളത്തിൽ railway വികസനം ഒരു മാതൃക തന്നെ ആയിരിക്കണം...

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thanks for commenting

  • @HedGerFF123S
    @HedGerFF123S 5 หลายเดือนก่อน +1

    Kollam railway station is having India's 2 nd long platform (platform 1) and kerala's longest railway platform 💗

  • @muhammadrahil8908
    @muhammadrahil8908 ปีที่แล้ว +19

    വലിയ STATION kollam alla SHORNOOR ആണ്

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      Thank you

    • @canvasudevrajkumar4266
      @canvasudevrajkumar4266 ปีที่แล้ว +13

      Kollam is having the 2nd longest platform in India

    • @jyothisjames8935
      @jyothisjames8935 ปีที่แล้ว +5

      @@canvasudevrajkumar4266 Not anymore. 1) Hubli (1505 m), 2) Gorakhpur, 3)Kollam

    • @jojiofquilon7124
      @jojiofquilon7124 ปีที่แล้ว +4

      കൊല്ലം വികസിച്ചട്ടു മതി ഷൊർണുർ ഒക്കെ 😒

    • @XYZ-ABC-k3u
      @XYZ-ABC-k3u ปีที่แล้ว +1

      കൊല്ലത്തും 8 പ്ലാറ്റഫോം ഉണ്ട് (ലോകത്തെ മൂന്നാമത്തെ നീളം കൂടിയ പ്ലാറ്റഫോം ഉൾപ്പെടെ )ഷൊർണുർ നേക്കാൾ വരുമാനം കൂടുതൽ ആണ്

  • @AJJOAT1030
    @AJJOAT1030 ปีที่แล้ว +3

    1 news I heard. Vandhebharath trains upcoming as tilting trains for south regions. So no speed barriers in the turnings.

  • @ramlakkan9056
    @ramlakkan9056 ปีที่แล้ว +10

    Kollam

  • @sasiidikula3175
    @sasiidikula3175 ปีที่แล้ว +5

    Any news about the develpment of Ponnuurruni railway station(Ernakulam Marshalling YARD) This station is needed to run more trains from Ernakulam. In my opinion instead of spending money for the development ernakulam North it is better for the railways and kerala state to construct new station at ponnurunni near Vytilla, Ernakulam

  • @musafirkhan6977
    @musafirkhan6977 ปีที่แล้ว +5

    നേമം ടെർമിനൽ വേണ്ടെന്ന് റെയിൽവേ ബോർഡ്‌ തീരുമാനിച്ചിട്ടുണ്ട് ആദ്യം അനുവദിച്ച 136കോടി രൂപ റെയിൽവേ തമിഴ് നാടിനു കൊടുത്തു.

  • @binndunair4920
    @binndunair4920 ปีที่แล้ว +1

    All developments are fine. But, unless companies start paying on par to metropolitan cities, people may not be interested in coming and staying in Trivandrum. If u need to tap people from other cities, salary packages offered in Trivandrum should also become top notch.

  • @bk2873
    @bk2873 ปีที่แล้ว +1

    India is truly developing now.

  • @sandrosandro6430
    @sandrosandro6430 ปีที่แล้ว +2

    Full Covered roofing ഉള്ള ഒരു സ്റ്റേഷൻ പോലുമില്ല. സ്ഥലം ഏറ്റെടുക്കാതെ ഒന്നും നടക്കില്ല. അതിവിടെ തടസമാണ്

  • @sajilasbr3688
    @sajilasbr3688 ปีที่แล้ว +3

    തൃശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സ്റ്റേഷൻ പരിഗണന കുറച്ച് പുതുക്കാട് റെയിൽവേ സ്റ്റേഷൻ മുഖ്യ മുൻഗണന നൽകണം നിലവിൽ 5 ട്രാക്കുകൾ ഉള്ള സ്റ്റേഷൻ ആണ് പുതുക്കാട് ഇരിഞ്ഞാലക്കുട 3 ട്രാക്ക് മാത്രമാണ് ഉള്ളത് പലപ്പോഴും ദീർഘദൂര യാത്രാ ട്രെയിനുകളുടെ സമയത്തിന് കടത്തി വിടാൻ പറ്റാതെ പോകുന്നത് കൊണ്ട് സമയ നഷ്ട്ടം ഒരുപാട് ആണ്

    • @CrestKerala
      @CrestKerala  ปีที่แล้ว +2

      Thanks for commenting

  • @MuhammedarshadPGD
    @MuhammedarshadPGD ปีที่แล้ว +6

    നേമം റെയിൽവേ സ്റ്റേഷന്റെയും കൊച്ചുവേളി റെയിൽവേ സ്റ്റേഷൻ റെയും പേരു മാറ്റി ട്രിവാൻഡ്രം നോർത്ത് ട്രിവാൻഡ്രം സൗത്ത് എന്നാക്കണം അത് താങ്കൾ പറഞ്ഞതുപോലെ സിറ്റിയെ കുറച്ചുംകൂടെ ഫേമസ് ആകും

    • @CrestKerala
      @CrestKerala  ปีที่แล้ว

      Yes

    • @byjudasj3308
      @byjudasj3308 ปีที่แล้ว

      പേര് മാറ്റിയെ പറ്റു..... ഞാനൊരിക്കൽ Bikaner - Kochuveli Express ൽ യാത്ര ചെയ്യുമ്പോൾ ഒരു ഹിന്ദികാരൻ Kochuveli യിലെ e ക്ക് പകരം a ആണ് ഉപയോഗിച്ചത്. അന്ന് ഞാൻ കരുതിയതാണ് ഈ പേര് മാറ്റാൻ വലിയ financial loss ഉള്ള കാര്യം ഒന്നും അല്ലല്ലോ.... Kerala Govt ഒന്ന് approch ചെയ്താൽ മതി..... ആരോട് പറയാൻ????

    • @byjudasj3308
      @byjudasj3308 ปีที่แล้ว

      @@smartboy8317 Junction എന്ന് പേരിടണമെങ്കിൽ മൂന്ന് ലൈൻ വന്ന് ചേരണം

    • @jeringeorge1204
      @jeringeorge1204 ปีที่แล้ว

      Atu matilla Karanam Hyderabad, secundrabad, Kacheguda evaellam maritilla. Chennai Bangalore ivideyum angane thanne alle

    • @jeringeorge1204
      @jeringeorge1204 ปีที่แล้ว

      Trivandrum oru tiny city aanu apol no way

  • @jj2000100
    @jj2000100 ปีที่แล้ว +9

    nice to hear about redevelopment of Kollam, Ernakulam Jn and Ernakulam Town stations however, do you know if there's any plans to increase in train handling capacity by introducing new platforms or tracks? That is one of the lamest reasons they used to give for not introducing new trains in Kerala.
    3:10 not biggest, it's longest platform.
    7:10 if that feasibility study succeeds and proceed for implementing then Silverline would be pointless.
    Lastly, what's the timeline for completion of these projects? Will it take another 10-20 years?

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @Slicer400
      @Slicer400 ปีที่แล้ว

      Judging by how much time they took in rebuilding the habibganj station in bhopal [3years] this should take either 1 or 2 years if they arent lazy

  • @neelgauri
    @neelgauri ปีที่แล้ว

    Like airport and metro train,railway also provide individual boarding pass to control trespassers entry,then only we can keep railway station neat and clean

  • @anfasaboobacker4537
    @anfasaboobacker4537 2 หลายเดือนก่อน

    Parking is not good enough more parking space should be needed🚘🛵🛺🚕, more ticket counters🎫 and ticket vending 🎟️machines are needed for future but good inesheation.
    Please include some rest room, clock room🧑‍✈️, better toilets and restaurants🧑‍🍳, small entertainment zoon for kids 🤹,etc.❤😊
    More greenery is good for better liking.

  • @muhammadrahil8908
    @muhammadrahil8908 ปีที่แล้ว +12

    നല്ല വരുമാനമുള്ള കോഴിക്കോട് RAYILWAY STATION വികസന പദ്ധതികൾ ഉണ്ടോ?

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      These are the information currently available to us

    • @abhinav9123
      @abhinav9123 ปีที่แล้ว +2

      Yes athum international standard il ann varunnath pakshe ivide athine kurich mention cheyyunila

    • @Slicer400
      @Slicer400 ปีที่แล้ว +1

      @@abhinav9123 aadhyam 2010 il engandum vech declared aayirn to make it into an airport style station

    • @abhinav9123
      @abhinav9123 ปีที่แล้ว

      @@Slicer400 kazhinja year athinte process fast aakind enn parayind

    • @shameersadath2410
      @shameersadath2410 ปีที่แล้ว +5

      കേരള വികസനം തൃശൂർ മുതൽ തിരുവനന്തപുരം വരെയാണ്.പാലക്കാട് ഡിവിഷനെ നോക്കു കുത്തിയായി നിർത്തി തിരുവനന്തപുരം ഡിവിഷൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ തെക്കൻ കേരളക്കാർ ആണ് അവർക്കും താല്പര്യം തെക്കോട്ടു ആയിരിക്കും.ഇതു കാരണം മാഗ്ലൂർ ഇവന്മാരുടെ സ്വഭാവം കാരണം സെപ്പറേറ്റ് ഡിവിഷൻ ആവശ്യപ്പെടുന്നുണ്ട്

  • @rejithomas7729
    @rejithomas7729 ปีที่แล้ว

    Blr Byapanahalli Rly stn. 140 crs for the Airconditioned bld. Only the entrance hall , waiting area is air-conditioned. All the 7 platforms have no air-conditioned rooms, neither no waiting area. No shops think no toilet facilities either. All passengers comes, 1/2 hr earlier to bord the train to goes directly to the respective platforms.
    No use of this extravaganza terminal at all. People who halt, just walk past the hall. This may help, who have connecting trains with 2 hrs or more break time.

  • @joymathew7320
    @joymathew7320 ปีที่แล้ว +1

    First of all one stop close to cochin airport!!!

  • @svr1116
    @svr1116 ปีที่แล้ว +1

    Kochuveli stn should be renamed as Trivandrum North. Nemom as Trivandrum South. Ernakulam Jn as Kochi Jn, Ernakulam Town as Kochi City.

  • @sidharthsuresh333
    @sidharthsuresh333 หลายเดือนก่อน

    Already approved yesterday ❤❤❤

  • @ananthukrishnan7506
    @ananthukrishnan7506 ปีที่แล้ว +3

    Vizhinjam port to nemom new railway line varunile

  • @m.gcheriyan7765
    @m.gcheriyan7765 ปีที่แล้ว +2

    നേമം സ്റ്റേഷൻ നവീകരണ ഉദ്ഘാടനം 2019 March ൽ അന്നത്തെ റയിൽവേ
    മന്ത്രി പീയുഷ് ഗോയൽ നടത്തിയതല്ലേ.?

  • @beenavr1369
    @beenavr1369 ปีที่แล้ว

    Thank you for good news....🙏🙏🙏

  • @abhinav9123
    @abhinav9123 ปีที่แล้ว +3

    Kozhikode railway station improve cheyyindallo athum international standard il

    • @CrestKerala
      @CrestKerala  ปีที่แล้ว

      ചിലപ്പോൾ ആയിരിക്കാം പക്ഷെ നമുക്ക് കിട്ടിയ ഉറപ്പായ സ്ഥലങ്ങളിൽ ഇവയാണ്

    • @shameersadath2410
      @shameersadath2410 ปีที่แล้ว +1

      പറച്ചിൽ മാത്രമേ ഉള്ളു പ്രവർത്തനത്തിൽ വരില്ല

    • @XYZ-ABC-k3u
      @XYZ-ABC-k3u ปีที่แล้ว

      @@shameersadath2410, കൊല്ലത്തു പണി നടക്കുന്നു

  • @nssunil
    @nssunil ปีที่แล้ว

    അന്താരാഷ്ട്ര നിലവാരത്തിൽ റെയിൽവേ സ്റ്റേഷൻ പരിഷ്കരിക്കുന്നു.. വളരെ നല്ല വാർത്ത. പക്ഷേ അതൊക്കെ അവിടെ നിൽക്കട്ടെ. നമ്മുടെ തിരുവനന്തപുരത്ത് റെയിൽവേ സ്റ്റേഷൻ പരിസരത്ത് എങ്കിലും കുറച്ച് സ്ട്രീറ്റ് വിളക്കുകൾ എങ്കിലും സ്ഥാപിച്ചാൽ മതിയായിരുന്നു

  • @sijojohnkaripuzha370
    @sijojohnkaripuzha370 ปีที่แล้ว +1

    Thejus express vannal kollamayirunnu adipoliayene

  • @byjudasj3308
    @byjudasj3308 ปีที่แล้ว +3

    പേര് മാറ്റിയെ പറ്റു..... ഞാനൊരിക്കൽ Bikaner - Kochuveli Express ൽ യാത്ര ചെയ്യുമ്പോൾ ഒരു ഹിന്ദികാരൻ Kochuveli യിലെ e ക്ക് പകരം a ആണ് ഉപയോഗിച്ചത്. അന്ന് ഞാൻ കരുതിയതാണ് ഈ പേര് മാറ്റാൻ വലിയ financial loss ഉള്ള കാര്യം ഒന്നും അല്ലല്ലോ.... Kerala Govt ഒന്ന് approch ചെയ്താൽ മതി..... ആരോട് പറയാൻ????

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks 😀😀

    • @karthikeyanannangat3077
      @karthikeyanannangat3077 ปีที่แล้ว

      തൃശൂർ നിന്ന് വടക്കോട്ടുള്ളത് പ്രത്യേകിച്ച് കോഴിക്കോട് കേരളത്തിൽ അല്ലല്ലോ

    • @nabhanmuhammed1955
      @nabhanmuhammed1955 ปีที่แล้ว

      @@karthikeyanannangat3077 athentha

  • @shameersadath2410
    @shameersadath2410 ปีที่แล้ว +2

    കേരള വികസനം തൃശൂർ മുതൽ തിരുവനന്തപുരം വരെയാണ്.പാലക്കാട് ഡിവിഷനെ നോക്കു കുത്തിയായി നിർത്തി തിരുവനന്തപുരം ഡിവിഷൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ തെക്കൻ കേരളക്കാർ ആണ് അവർക്കും താല്പര്യം തെക്കോട്ടു ആയിരിക്കും.ഇതു കാരണം മാഗ്ലൂർ ഇവന്മാരുടെ സ്വഭാവം കാരണം സെപ്പറേറ്റ് ഡിവിഷൻ ആവശ്യപ്പെടുന്നുണ്ട്

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      ആവശ്യമില്ലാത്ത ഇതുപോലുള്ള കുഴപ്പം പിടിച്ച മെസ്സേജുകൾ ഇവിടെ കൊണ്ടുവന്നിടരുത് കേരളത്തിൽ ഇങ്ങനെയുള്ള സ്പർദ്ദ ഉണ്ടാക്കരുത് റെയിൽവേ വികസനത്തിൽ വടക്കുന്നോ തെക്കുന്നുമില്ല ഇനി ഇവിടെ വികസനങ്ങൾ വരാത്തതിന് കാരണം സതേൺ റെയിൽവേയാണ് അതിനെ കുറ്റപ്പെടുത്തു അല്ലാതെ ദേ പോലത്തെ ആർഗ്യ കൊണ്ട് ഇവിടെ വരരുത്

    • @shameersadath2410
      @shameersadath2410 ปีที่แล้ว

      കേരളത്തിൽ വടക്ക് വികസനം വരാത്തതിന് സതെണ് റെയിൽവേ ആണെങ്കിൽ എങ്ങനെ കേരളത്തിന്റെ 70 ശതമാനം ട്രെയിനുകൾ തെക്കോട്ടും 30 ശതമാനം വടക്കോട്ടുമായത്. പാലക്കാട് ഡിവിഷനിൽ ഒരു Pitline ഉള്ളപ്പോൾ എങ്ങനെ തിരുവനന്തപുരം ഡിവിഷനിൽ അഞ്ചു pitline ഉണ്ടായത്.

  • @Rabeehanazal
    @Rabeehanazal 8 หลายเดือนก่อน

    Kozhikode railway station aan. Eetavum valuth..

  • @akramachandaran6393
    @akramachandaran6393 ปีที่แล้ว

    Shoranur annu valliya station vikasanam ennath Tvm moothal mangalore vare thala tvm mangalore padam naduvil vayaru pole shoranur station. Southern railwayude hiradya baga maya shoranurne uyarthi nadu bagam shariyakanam 7 flat form ulla avide abivirthipeduthanam ethalam chila lobigal kudannu kalliku athannu neryavathathu

  • @NadeshKumar05
    @NadeshKumar05 ปีที่แล้ว +1

    ഡിസംബർ മാസം ലുലു മാളിന്റെ സമീപത്തായിയി വേളി കായലിൽ ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവ്വീസ് ആരംഭിക്കുന്നു എന്നറിഞ്ഞു അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

    • @CrestKerala
      @CrestKerala  ปีที่แล้ว +1

      അതുമായി ബന്ധപ്പെട്ട ഉറപ്പായ വിവരങ്ങൾ ലഭിക്കുന്നുണ്ടെങ്കിൽ നമ്മൾ ഉറപ്പിക്കുകയും ചെയ്യും

  • @ANSONANTONYASN
    @ANSONANTONYASN ปีที่แล้ว

    Sambhavam nalatha! Panuth vecha pole maintain cheytha mathi

  • @rlstudio4470
    @rlstudio4470 ปีที่แล้ว

    enthu vannal enthu ath maintain cheyyunna pole erikkum.clean aaki edan aanu paadu .janagalude manobhavam maaranam

  • @bro_bra
    @bro_bra ปีที่แล้ว

    Mandatharam parayalle latest news nokk aake kozhikode mathram aan airport model international level railway station varunnath

  • @BB-gv1wh
    @BB-gv1wh 10 หลายเดือนก่อน

    എന്റെ വീട് എറണാകുളം ടൗണിൽ റെയിൽവേ സ്റ്റേഷൻ ന്റെ പുതിയ കേബിന്റ അടുത്താണ്. റെയിൽവേ സ്ഥലം എടുക്കുമോ

  • @mssoorajsubrahmaniyan3265
    @mssoorajsubrahmaniyan3265 ปีที่แล้ว

    Any update on Ernakulam - Ambalappuzha double line?

  • @Best52
    @Best52 ปีที่แล้ว

    First of all, VOTE FOR THE "PARTY" WHICH DO DEVELOPMENTS IN OUR COUNTRY, not the One we have.

  • @ajmaldubai2189
    @ajmaldubai2189 ปีที่แล้ว

    Calicut

  • @user-ig9on7dl7x
    @user-ig9on7dl7x 8 หลายเดือนก่อน

    Keralathil airport model varunna മൂന്നിൽ രണ്ടും Ernakulam aayathil njan yojikkunilla

    • @Rabeehanazal
      @Rabeehanazal 8 หลายเดือนก่อน

      No bro eettavum valuth kozhikode aan

  • @sandeepkuruvilla3388
    @sandeepkuruvilla3388 3 หลายเดือนก่อน

    Shornoor southern head anekkil , kurachok development venday

  • @sasikp3250
    @sasikp3250 ปีที่แล้ว

    Good excellent advanced

  • @sabeermcvlogs246
    @sabeermcvlogs246 ปีที่แล้ว +1

    കോഴിക്കോടാണ് കേരളത്തിലെ ഇന്റർനാഷണൽ റെയിൽവേ സ്റ്റേഷൻ

  • @moideennm8178
    @moideennm8178 ปีที่แล้ว

    Need devolopment shoranur rly junction

  • @varghesecbaby6159
    @varghesecbaby6159 ปีที่แล้ว +1

    About thiruvalla

    • @CrestKerala
      @CrestKerala  ปีที่แล้ว

      No update availabile with us currently

  • @dockmarineaquatic1388
    @dockmarineaquatic1388 ปีที่แล้ว +1

    Adipoli

  • @sivaprasadvu5804
    @sivaprasadvu5804 ปีที่แล้ว +2

    ❤️

  • @assainmk9143
    @assainmk9143 ปีที่แล้ว

    കാലിക്കറ്റ് എയർപോർട്ട് വികസനത്തെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ...crest kerala..?

  • @afsalahmed1752
    @afsalahmed1752 ปีที่แล้ว

    Athinu nemom terminal inte karyam veendum padanam nadakkuvalle.
    Apporove aayillallo?

    • @CrestKerala
      @CrestKerala  ปีที่แล้ว

      It will come eventually

  • @rssmani6247
    @rssmani6247 ปีที่แล้ว

    Think the state and central Govt forgot. Anybody having some knowledge abt may share

  • @johnev3896
    @johnev3896 ปีที่แล้ว

    തൃശൂർ ഇല്ല

  • @faisalfaiz.faisalfaiz9303
    @faisalfaiz.faisalfaiz9303 ปีที่แล้ว

    കേരളത്തിലെ ആദ്യത്തെ റെയിൽവേ സ്റ്റേഷൻ തീരുർ വികസനത്തിൽ വൻ പരാജയം

  • @v.m.abdulsalam6861
    @v.m.abdulsalam6861 ปีที่แล้ว +1

    കേരളത്തിൽ 24 മണിക്കൂറും ഏറ്റവും തിരക്കുള്ള റെയിൽവേ സ്റ്റേഷൻ തൃശൂർ ആണ്. കേരളത്തിൽ ഏറ്റവും വരുമാനമുള്ള റെയിൽവേ സ്റ്റേഷനിൽ ഒന്നാണ് തൃശൂർ. കേരളത്തിന്റെ തെക്ക്- വടക്ക് നോക്കിയാലും കിഴക്ക് - പടിഞ്ഞാറു നോക്കിയാലും കൃത്യമായ മധ്യഭാഗത്ത് സ്ഥിതി ചെയ്യുന്നതാണ് തൃശൂർ റെയിൽവേ സ്റ്റേഷൻ. എന്നാൽ തൃശൂർ റെയിൽവേ സ്റ്റേഷൻ ഇപ്പോഴും 50 വർഷം പിന്നിലാണ്.

    • @nirmalandrews17
      @nirmalandrews17 ปีที่แล้ว

      Correct

    • @nirmalandrews17
      @nirmalandrews17 ปีที่แล้ว

      Thiruvananthapuram
      Ernakulam junction
      Kozhikode
      Thrissur
      Main Al graded stations in Kerala.
      Only 8 Al stations in Southern Railway, Out of this,
      4 are from Kerala.

    • @AshiqueT-wx4ih
      @AshiqueT-wx4ih 11 หลายเดือนก่อน

      Mandanano thrissur 4aaan

    • @JackSparrow-mf4cq
      @JackSparrow-mf4cq 3 หลายเดือนก่อน

      തൃശൂർ പഴമയുടെ പൊൻകിരണം അല്ലേ..അതുകൊണ്ട് റെയ്ൽവേ സ്റ്റേഷൻ അങ്ങനെ തന്നെ നിൽക്കട്ടെ😂

  • @pradeeshnandhu9152
    @pradeeshnandhu9152 ปีที่แล้ว

    Bro alappuzha mobility hub vedio cheyyumo

  • @history9capsule
    @history9capsule ปีที่แล้ว

    Kochuveli station vikasippikanam

  • @niriap9780
    @niriap9780 ปีที่แล้ว +1

    Pala Infocity land acquisition competetion aayennu kettu...do a video.👍

    • @niriap9780
      @niriap9780 ปีที่แล้ว

      100 acres varunna valya project aanu

    • @CrestKerala
      @CrestKerala  ปีที่แล้ว

      Will try

  • @zamzam663
    @zamzam663 ปีที่แล้ว

    വലിയ Station kasaragod uppala

  • @emerald.m1061
    @emerald.m1061 ปีที่แล้ว +4

    Tvm Station ഇപ്പോഴും ഇല്ല. തലസ്ഥാനമാണുപോലും

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting wait it will come

    • @Arts-yd
      @Arts-yd ปีที่แล้ว

      I have a request to SR to halt all express trains at Ankamali and vise versa, from Ernakulam to Tvm trains. This will be very much convenient for passengers who r flying from Nedumpaseri airprt.

    • @manshahshabeer4500
      @manshahshabeer4500 ปีที่แล้ว

      @@Arts-ydAngamali junction will get more importance only after the Sabari rail line becomes a reality.

  • @rssmani6247
    @rssmani6247 ปีที่แล้ว +1

    What is the fate of the proposed integral coach factory promised to come up in Kanjikode near Palakkad 3 decades earlier when Lalu was Rly minister in UPA Govt?.
    This will provide min 10000 jobs to educated youth of Karala.

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thamks for commenting

    • @omananair3665
      @omananair3665 ปีที่แล้ว +1

      Keep votting l d f /u d f it will come soon. Why should b j p go with this, when you dont vote for them. Jobs go and sell fish.

    • @rejithomas7729
      @rejithomas7729 ปีที่แล้ว

      This coach factory is gone to Hariyana, so no more Rly coach factory for Kerala. Better give that land free for TATA to manufacture buses and trucks.

  • @user-ig9on7dl7x
    @user-ig9on7dl7x 8 หลายเดือนก่อน

    Keralathile ettavum valiya railway stationaya shornuril vikasanam ille

    • @Rabeehanazal
      @Rabeehanazal 8 หลายเดือนก่อน

      No its kozhikode

  • @Ukcit
    @Ukcit ปีที่แล้ว +2

    Kozhikode um ee list il undallo 🥴 . Koyilandi junction akkunnathayi Indian railway pariganikkunnu ennu kettu

  • @tullikalikunnakunjipuzhu1753
    @tullikalikunnakunjipuzhu1753 ปีที่แล้ว

    Varkala railway station any development?

    • @MrMindsetpsc
      @MrMindsetpsc ปีที่แล้ว

      Yes ഉണ്ട് western railway TH-cam channel il video kidappundu

  • @shameersadath2410
    @shameersadath2410 ปีที่แล้ว

    കേരള എക്സ്പ്രസും, ജയന്തി ജനതയും കൊങ്കൻ വഴി തിരിച്ചു വിട്ടാൽ കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഉപകാരപ്പെടും. അല്ലെങ്കിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഷൊർണുറിൽ നിന്ന്ഈ. ട്രെയിനുകൾ വടക്കോട്ട് മംഗ്ലൂർ വരെ ഓടിക്കുക

  • @abdulazeezc1769
    @abdulazeezc1769 ปีที่แล้ว

    shournur Ane

  • @MrMindsetpsc
    @MrMindsetpsc ปีที่แล้ว

    വർക്കല railway സ്റ്റേഷനെ പറ്റി എന്താ ബ്രോ പറയാത്തത് video ഫുൾ കണ്ടത് 🙄 wasted

  • @hemajohn9006
    @hemajohn9006 ปีที่แล้ว +4

    ആദ്യം പ്രാഥമിക കാര്യങ്ങൾ ചെയ്യുവാന്‍ വൃത്തിയുള്ള toilets ചെയ്താൽ മതിയായിരുന്നു 🙌എന്നിട്ട് international തള്ള് മതിയായിരുന്നു

  • @thomasjoseph5945
    @thomasjoseph5945 ปีที่แล้ว

    പത്തു വർഷമായി കേൾക്കുന്നതാണ്. ഒരു നടപടിയും ഉണ്ടായില്ല.

  • @vishnur3781
    @vishnur3781 ปีที่แล้ว

    Super, കൊല്ലം trivandrum ത്തിന്റെ sub station പോലെ തന്നെ

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @jojiofquilon7124
      @jojiofquilon7124 ปีที่แล้ว

      സബ് സ്റ്റേഷൻ ooo.... ഒന്ന് പോടാ തിരോന്തോരം കാര 😒

    • @meghna3623
      @meghna3623 ปีที่แล้ว

      Oodra avidunn 😂

    • @meghna3623
      @meghna3623 ปีที่แล้ว +1

      Kollam is an independent main junction

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว

    Trivandrum metro updates😐

  • @nazarma9283
    @nazarma9283 ปีที่แล้ว

    നിങ്ങൾക്ക് ശരിയായിട്ട് കാര്യങ്ങൾ അറിയില്ലെങ്കിൽ പിന്നെ വീഡിയോ ഇടുന്നതെന്തിനാണ്..?

  • @believersfreedom2869
    @believersfreedom2869 ปีที่แล้ว +5

    തൃശ്ശൂരിന്റെ പകുതി വരുമാനം കൊല്ലത്തില്ല! തിരക്കും!"എന്നിട്ടും കൊല്ലം! തല തിരുവു!!

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @sj6977
      @sj6977 ปีที่แล้ว +3

      Thrissur thenga...kollam junction keralathile ettavum pradhanappetta stationkalil onna ath railwayk ariyam

    • @ags8315
      @ags8315 ปีที่แล้ว +1

      Thangalodu railway varumanathintte list tharunnundo....oove...

    • @Megastar369
      @Megastar369 ปีที่แล้ว +7

      എന്ത് തേങ്ങയാടോ ഈ പറയുന്നത് കേരളത്തിൽ ഏറ്റവും കുടുതൽ ജനങ്ങൾ യാത്ര ചേയ്യുന്ന റെയിൽ വേ സ്റ്റേഷൻ ആണ് കൊല്ലവും എർണാകുളവും ഏറ്റവും കൂടുതൽ വരുമാനം ഉള്ളതും കൊല്ലവും എർണാകുളവും സ്റ്റേഷനുകൾ ആണ്....അത് കോണ്ട് തന്നേ ആണ് കേരളത്തില ഏറ്റവും പ്രധാന പേട്ട രണ്ട് സ്റ്റേഷനായി വികസനത്തിന് വേണ്ടി ഈ രണ്ട് സ്റ്റേഷനുകളേ തിരഞ്ഞേടുത്തതും..ഇതിനേ കുറിച്ചോന്നും ഒര് അറിവും ഇല്ലാതേ വേറുതേ വായിൽ തോന്നുന്നത് വിളിച്ച് പറയാതിരിക്കുക.അറിവില്ലേ അറിയുന്നവരോട് ചോദിച്ചിട്ട് ഇത് പോലേ ഉള്ളിടത്ത് വന്ന് കമന്റ് ചേയ്യു വേറുതേ വിണ്ഡി ആകാതിരിക്കുക

    • @anjus3000
      @anjus3000 ปีที่แล้ว

      Odrei..... എന്തുവാ ഈ പറയുന്നേ..

  • @shiv5341
    @shiv5341 ปีที่แล้ว

    160 kilo metre വേഗത ഒന്നും ആക്കണ്ടേ..ഇപ്പോഴത്തെപ്പോലെ 20km/HR ഉരുട്ടാതെ പഴയപോലെ ഒരു അറുപതു കിലോമീറ്റർ വേഗതയിലും മണിക്കൂറുകൾ സ്റ്റേഷനിൽ പിടിച്ചിടാതെയും ഓടിയാൽ മതി..എക്സ്പ്രസ്സ്‌ ട്രെയിൻ ഷാലിമാർ എക്സ്പ്രസ്സ്‌ ഫെയർ വാങ്ങിയാണ് ടിക്കറ്റ്‌ നൽകുന്നത് വഴിയിൽ കൈകാണിക്കുന്നവരെ വരെ കയറ്റിയാണ് കേരളത്തിൽ യാത്ര.. ലോക്കൽ ട്രെയിൻ പോലെ എല്ലാ സ്റ്റേഷനിലും നിർത്തും സ്റ്റേഷൻ വികസനത്തിന്റെ തള്ളൽ കഥ കുറേക്കാലമായി കേൾക്കുന്നു.. നടക്കട്ടെ

  • @anoopc8492
    @anoopc8492 ปีที่แล้ว

    Bengalikku vendi...int.national level entinu undakkunnu post man.. 😂😂😂 keralathil motham bengali aanu..train il varunne

    • @CrestKerala
      @CrestKerala  ปีที่แล้ว

      So you are saying we dont need any kind of railway development ?

  • @saijuk8389
    @saijuk8389 ปีที่แล้ว

    നിങ്ങൾ പറഞ്ഞ എന്തെങ്കിലും നിലവിൽ വന്നോ, നിലവിൽ വരുമോ, ഒന്ന് പോലും പണിപോലും തുടങ്ങിയില്ല, ചുമ്മാ തട്ടല്ലേ

  • @a.k7641
    @a.k7641 ปีที่แล้ว

    കേരളാ സർക്കാരിനും, കേരളാ റെയ്ൽവെക്കും അഭിനന്ദനങ്ങൾ

    • @CrestKerala
      @CrestKerala  ปีที่แล้ว

      Thanks for commenting

    • @abhishek.a1976
      @abhishek.a1976 ปีที่แล้ว +4

      Central govt inte aanu..

    • @a.k7641
      @a.k7641 ปีที่แล้ว

      @@abhishek.a1976 എന്ത്, ഇത് കേരളത്തിലാണ്

    • @appuz9442
      @appuz9442 ปีที่แล้ว +5

      Central government ആണ് നടപ്പാക്കുന്നത്. കേരള governmemt ഒരു രൂപ പോലും ഇതിൽ ഇല്ല

    • @appuz9442
      @appuz9442 ปีที่แล้ว +1

      @@a.k7641 കേരള governmemt ഒരു രൂപ പോലും ഇതിൽ ഇല്ല,

  • @giridev2247
    @giridev2247 ปีที่แล้ว

    കൊച്ചുവേളി 🤔

    • @CrestKerala
      @CrestKerala  ปีที่แล้ว

      Avide develop cheyth kond irikkuvanallo

    • @jeringeorge1204
      @jeringeorge1204 ปีที่แล้ว

      Nokki irikkollu

    • @jeringeorge1204
      @jeringeorge1204 ปีที่แล้ว

      @@CrestKerala TVM and kochuveli never

  • @manapuramdesham5619
    @manapuramdesham5619 ปีที่แล้ว

    മലബാറിൽ ഉള്ളവർ വലിച്ചോണ്ടിരിക്കുമോ

    • @CrestKerala
      @CrestKerala  ปีที่แล้ว

      Be positive

    • @shameersadath2410
      @shameersadath2410 ปีที่แล้ว +2

      കേരള വികസനം തൃശൂർ മുതൽ തിരുവനന്തപുരം വരെയാണ്.പാലക്കാട് ഡിവിഷനെ നോക്കു കുത്തിയായി നിർത്തി തിരുവനന്തപുരം ഡിവിഷൻ ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.പാലക്കാട് ഡിവിഷനിലെ ഉദ്യോഗസ്ഥർ മുഴുവൻ തെക്കൻ കേരളക്കാർ ആണ് അവർക്കും താല്പര്യം തെക്കോട്ടു ആയിരിക്കും.ഇതു കാരണം മാഗ്ലൂർ ഇവന്മാരുടെ സ്വഭാവം കാരണം സെപ്പറേറ്റ് ഡിവിഷൻ ആവശ്യപ്പെടുന്നുണ്ട്

  • @SajanKumar-yh9dr
    @SajanKumar-yh9dr ปีที่แล้ว +3

    Kollam