കൃപാസനം ഒന്നാം ചൊവ്വ (03- 09- 2024) മരിയൻ ഉടമ്പടി ധ്യാനം ലൈവ് Fr.Dr. V.P JOSEPH VALIYAVEETTIL

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 69

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    അമ്മേ.. ഞങ്ങളുടെ ജീവിതത്തിൽ അങ്ങ് അത്ഭുതം കാണിക്കേണമേ... ആമീൻ 🙏🏿🙏🏿🙏🏿

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    അമ്മേ... പരീക്ഷക്ക് എഴുതുന്ന മക്കളെ അങ്ങേ വിരരാൽ എഴുതുവാൻ സഹായിക്കേണമേ.. ആമീൻ 🙏🏿🙏🏿🙏🏿

  • @shinyjoseph1935
    @shinyjoseph1935 หลายเดือนก่อน

    പരിശുദ്ധ അമ്മഎൻറെ മകൾക്ക്കൃസ്തീയ വിശ്വാസത്തിൽ മരണംവരെ ജീവിക്കാനുള്ള കൃപ നൽകി ഈശോയെ അനുഗ്രഹിക്കണമേ

  • @alfredjoseph.t7394
    @alfredjoseph.t7394 หลายเดือนก่อน +2

    പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മ മാതാവേ കൂടെ ഉണ്ടായിരിക്കണമേ

  • @SheebaJacob-er2xq
    @SheebaJacob-er2xq หลายเดือนก่อน

    Ammmee... Sithanallsvannapareekdshaezuthaname🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    അമ്മേ.. ഞങ്ങളുടെ ഒഴിഞ്ഞ ഭരണികൾ അങ്ങ് നിറക്കേണമേ.. ആമീൻ 🙏🏿🙏🏿🙏🏿

  • @alfredjoseph.t7394
    @alfredjoseph.t7394 หลายเดือนก่อน

    എൻ്റെ അമ്മേ മാതാവേ ഈ സമയത്ത് അമ്മ തന്ന മകൻ്റെ അടുത്തുണ്ടായിരിക്കണമേ . അമ്മ കൈ പിടിച്ച് പരീക്ഷ എഴുതണ മേ. യേശുവേ നന്ദി

  • @sheelaunnikeshu3624
    @sheelaunnikeshu3624 หลายเดือนก่อน

    അമ്മേ enna കാത്തു രക്ഷിക്കണേ എന്റ mathave🙏🙏🙏🙏🙏🙏🙏

  • @rejimohan7634
    @rejimohan7634 หลายเดือนก่อน

    അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @sunilaraji673
    @sunilaraji673 หลายเดือนก่อน

    അമ്മേ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🙏🙏

  • @thankammavl9310
    @thankammavl9310 หลายเดือนก่อน

    അമ്മേ എന്റെ അപേക്ഷ സാധിച്ചു തരണമേ 🙏🏼🙏🏼

  • @handle-e6k
    @handle-e6k หลายเดือนก่อน

    കർത്താവെ അമ്മ മാതാവേ എന്റെ മോന് പരീക്ഷയാണ് നല്ലപോലെ എഴുതാൻ പറ്റണേ കർത്താവേ അമ്മ മാതാവ് അവന്റെ കൂടെ ചെന്ന് എക്സാം എഴുതാൻ സഹായിക്കണേ കൈവിടല്ലേ കർത്താവേ കുടുംബത്തിനെ ആമേൻ 🙏🙏🙏✝️✝️✝️

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    എല്ലാ കടങ്ങളും വീട്ടുവാനുള്ള വക ഞങ്ങൾക്ക് നീ തരണമേ.. ആമീൻ 🙏🏿🙏🏿🙏🏿

  • @jishasuresh1480
    @jishasuresh1480 หลายเดือนก่อน

    ആവേ..ആവേ.. ആവേ... മരിയ... 🙏🙏🙏
    ആവേ..ആവേ... ആവേ.... മരിയ 🙏🙏🙏🙏

  • @sanalkumar-fc1gu
    @sanalkumar-fc1gu หลายเดือนก่อน

    Amma ithuvare thanks anugrahangalku kodanokodi nanni

  • @sathya101
    @sathya101 หลายเดือนก่อน

    അമ്മേ anugrahikkane

  • @renjithasukumaran2413
    @renjithasukumaran2413 2 หลายเดือนก่อน +1

    അമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ 🙏🙏🙏🙏🙏

  • @prasadct6756
    @prasadct6756 2 หลายเดือนก่อน

    Ente naduvedhnam meet theraname amen ente prathana kelkene amen 🙏🙏🙏🌹🌹🌹🌟🌟🌟🏵️🏵️🏵️💐🌺💐🌺💐🌺

  • @hemadasm8242
    @hemadasm8242 2 หลายเดือนก่อน

    Makalku rogam sugapeduthaname ammen♥️♥️🕯️🕯️🙏🙏

  • @RoyDavid-ym2sb
    @RoyDavid-ym2sb หลายเดือนก่อน

    അമ്മേ ഞാൻ അമ്മ പറഞ്ഞ വഴിക്കു നീങ്ങുക ആണ്. പ്രാർത്ഥിക്കണേ... എല്ലാം ക്രമീകരിക്കണേ....AVE MARIYA... മറിയമേ സ്വസ്തി ❤️

  • @jyothilakshmi9756
    @jyothilakshmi9756 หลายเดือนก่อน +2

    എൻറെ അമ്മയ്ക്ക് 90 വയസ്സുവരെ ആയുസ്സും ആരോഗ്യവും വർഷങ്ങളോളം നൽകണമേ ദൈവമാതാവേ

  • @sheenasaji307
    @sheenasaji307 หลายเดือนก่อน

    അമ്മേ മോൾക്ക് നാളെ നടക്കുന്ന exam ഇൽ selection thann ഇന്റർവ്യൂ കിട്ടുവാനും, സെലെക്ഷൻ കിട്ടാനും. ഈ കമ്പനി ഇൽ ഒരുവിധം നല്ല സാലറി യോടെ ജോലി കിട്ടണേ. അപ്പോയ്ന്റ്മെന്റ് ചെയ്യുന്ന sir നെ അമ്മ കൂടെ നിന്ന് മോൾക്ക് ആ ജോലി തരാൻ കൃപ tharane

  • @jyothilakshmi9756
    @jyothilakshmi9756 หลายเดือนก่อน +1

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ

  • @lethapananthara4938
    @lethapananthara4938 หลายเดือนก่อน

    Amen amen amen 🙏 🙏 🙏

  • @likhithaajayan6741
    @likhithaajayan6741 2 หลายเดือนก่อน

    ആമേൻ 🙏🙏🙏

  • @arjungopi4487
    @arjungopi4487 หลายเดือนก่อน

    അമ്മേ എനിക്ക് ഒരുപാടു പ്രേശ്നങ്ങള് ഒണ്ട് എല്ലാം അവിടുന്ന് അറിയാവുന്നതല്ലേ
    എനിക്ക് ആത്മഹത്യ ചെയ്യാൻ തോന്നുന്നു... എന്നെ രക്ഷിക്കണം അമ്മേ 🙏🏼

  • @jessyvarghese4636
    @jessyvarghese4636 หลายเดือนก่อน

    Ammemadhave EntekudumpatheyumSakshiAakaname.,..Ammen❤❤🎉🎉

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Monu mudagatha joleyelk thudarnu pokan sathikanai thadasam koodatha pokuvanum sathikanai madhavai yeshuvai🙏🙏 tonyaim twinklinaim thirichu medichu tharanai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 njanum monum luckayum orumichu orupad varsham santhoshathodai jeevikan sathikanai madhavai yeshuvai🙏🙏 monu munotu padikan aagraham ondu paisa illa ammai oru vazhy thuranu tharanai madhavai yeshuvai🙏🙏 monu orupad aagrahal ondu athu enthayalum nadathi kodukkanai madhavai yeshuvai🙏🙏

  • @PrajwalSatheesh
    @PrajwalSatheesh หลายเดือนก่อน

    അമ്മ മാതാവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് തീർന്നു. നല്ല രീതിയിൽ നെഞ്ചത്ത് നടക്കുവാനും കടങ്ങൾ വീട്ടുകാനുള്ള അനുഗ്രഹം അമ്മ മാതാവ് എനിക്ക് നേർച്ച

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Enikum monumm orupad kadam ondu oru rupa polum illatha aarum ariyatha koduthu veetan edayakanai madhavai yeshuvai🙏🙏 athu moolam vazhako preshnagalo ondakaruthai madhavai yeshuvai🙏🙏 enikum monum aayusum aarokyavum manasinu dhairyavum samathanavum tharanai madhavai yeshuvai🙏🙏 enikum monum sothamaye cheriya bhavanam thannu anugrahikanai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏

  • @jessyvarghese4636
    @jessyvarghese4636 หลายเดือนก่อน +1

    13/8/24LRojikuOruJolykuxazhyNalky..sakshyAakanameAmme...Ammen❤❤❤🎉🎉

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    E lokathu enikum monum dhaivavum madhavum ullu avidunu adiyagalai anugrahikanai madhavai yeshuvai🙏🙏

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Monu sharerathinu vannavum colourum pazhaya thirichu medichu tharanai madhavai yeshuvai🙏🙏 thadasam Matti tharanai madhavai yeshuvai🙏🙏 luckayuda vira shalyam Matti tharanai madhavai yeshuvai🙏🙏

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    AmmaiI madhavai yeshuvai enikum monum sharerikamayum manasikamayum sambathikamayum valare erai vishamikiuva avidunu adiyagalai anugrahikanai madhavai yeshuvai🙏🙏 enikum monum illam sahikanum shamikanum kazhivu tharanai madhavai yeshuvai🙏 enikum monum illam ulkollanulla kazhivu tharanai madhavai yeshuvai🙏 enikum monum orma shakthiyum vivekavum thannu anugrahikanai madhavai yeshuvai🙏 enaim monaim luckayaim oro nimishavum aviduthai chirakin keezhil kathu kollanai madhavai yeshuvai🙏🙏 enaim monaim thammil vazhak ondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tharanai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏 njagaluda paisayuda bhudhimut illam Matti tharanai madhavai yeshuvai🙏🙏

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Luckayaimm kathuu kollanai madhavai yeshuvai🙏🙏 avanu allergy ondu chorichila tholi pokuva vayuda avidaim potunathu Matti tharanai madhavai yeshuvai🙏🙏 eniku shama tharanai madhavai yeshuvai🙏🙏 njano mono vaakilo prevarthiyel ninno ethu thetu vannitondakilum shamikanai madhavai yeshuvai🙏🙏 eniku anxiety ondakaruthai madhavai yeshuvai🙏🙏 njanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    അങ്ങേ തിരു കുമാരനോട് പറഞ്ഞു, ഞങ്ങളുടെ ഒഴിഞ്ഞ ഭരണികൾ നിറക്കണേ... ആമീൻ 🙏🏿🙏🏿🙏🏿🙏🏿

  • @minnusworld1131
    @minnusworld1131 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ കുഞ്ഞുങ്ങളുടെ പഠനത്തിലെ താല്പര്യമില്ലായ്മ മാറ്റി അവർക്ക് പഠിക്കുവാനുള്ള മനസ്സ് തോന്നുവാൻ അനുഗ്രഹിക്കണമേ 🙏

  • @AKASH-FF-A-l3q
    @AKASH-FF-A-l3q หลายเดือนก่อน

    Amme mathave nale ravile ente kaikk pettennudaya kaddinamaya vedana matti tharane

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Eniku anxiety ondakaruthai madhavai yeshuvai🙏🙏njagalai pyshachikamaya shaktikalil ninnu rekshikanamai madhavai yeshuvai🙏🙏 husband nta puthupallilai veedu vititu enikum monum onnum thanilla annamma suma ororutharum koodothram chaiythu muzhuvanum eduthu, njan udampady vaykuna aayerunu madhavai yeshuvai🙏🙏

  • @VijithaManoj-p3w
    @VijithaManoj-p3w หลายเดือนก่อน

    അമ്മേ കടക്കാരെ കൊണ്ട് വലഞ്ഞിരിക്കാണ്.. അവർക്ക് കൊതി വലിക്കാൻ ഞങ്ങളെ അവരുടെ മുന്നിൽ ഇട്ടുകൊടുക്കല്ലേ... ആമീൻ 🙏🏿🙏🏿🙏🏿

  • @sheenasaji307
    @sheenasaji307 หลายเดือนก่อน

    അമ്മേ മോൾടെ pcod അസുഖം മാറ്റി തരണേ. എല്ലാം നന്മ ക്കും നന്ദി

  • @bennyjohnbennyjohn6984
    @bennyjohnbennyjohn6984 หลายเดือนก่อน

    എന്റെ മോളുടെ ബാങ്ക് റിക്രൂറ്റിംഗ് ഈസി ആക്കി നിയമന ഉത്തരവ് ഈ മാസം തന്നെ നൽകി അനുഗ്രഹിക്കണമേ

  • @mollykuriakose9833
    @mollykuriakose9833 หลายเดือนก่อน

    എന്റെ അമ്മ മാതാവേ സോളിയുടെ ജോയിന്റ് പൈൻ എല്ലാം മാറ്റി തരണേ അമ്മേ ആവേ മരിയ

  • @kunjammajoseph5600
    @kunjammajoseph5600 หลายเดือนก่อน

    Amme ente moothamakalku avalku oru yogyathayumilla ente thamburante krupayal santhoshamaya kudumba keevithavum oru kuranja sambalathil gvt joliyum nalki anugrahikaname ammen.

  • @mollyanthrayose7334
    @mollyanthrayose7334 หลายเดือนก่อน

    എന്റെ ബ്രദർ പൈസ തരണമേ

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Eniku sothamaye kulikanum veetilai jole illam chaiyanum yatra chaiyanum aayusum aarokyavum manasinu dhairyavum samathanavum tharanai madhavai yeshuvai🙏🙏

  • @shamiliraj
    @shamiliraj หลายเดือนก่อน

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน

    22ൽ വയസുള്ള എന്റെ മകൻ ജോസലിൻ എന്ന മക്കൾ വിളിക്കാത്തതുകൊണ്ട് വേദന ആണ്. അമ്മേ അവന്റെ എല്ലാ പ്രശ്നങ്ങളും അമ്മ ഏറ്റെടുത്തു ഒരു പ്രത്യാശ ജീവിതം അവനു നൽകി ഈ കുടുംബത്തെ രക്ഷികണേ അമ്മേ

    • @EmilySaraJohn
      @EmilySaraJohn หลายเดือนก่อน

      Ente Ella teachers neyum, jeevichirikkunnavarum marichu poyavarumaya Ella teachers neyum samarppikkunnu

  • @SheenaVarghese-r6w
    @SheenaVarghese-r6w หลายเดือนก่อน

    Amma maathave ente barthavin kaalinte vedhana ellam korach sugar ellam korach tharaname aaharam polum kazhikan pattatha avasthaya oct 27 munne NMDC COMPANY VISAYUM JOLIM NALKANE kunjinte Ella rogangalum sugappeduthi kodukkane manassij samathanm.thare vahanayathra ellam samrakishikkanme japamala raliyil pangedukkuna aarkkum oru poral elkkLle avare ellam sakshikal aakki ellam nadathanee nammale ellarem samrakishikkanme 🙏🙏🙏🙏🙏🙏🙏🙏🙏

  • @JhonCt-g1e
    @JhonCt-g1e หลายเดือนก่อน

    Shibikku oru kuzappavum varathe kakkane amme saifinte oralum eni avale vilikkalley amme

  • @alfredjoseph.t7394
    @alfredjoseph.t7394 หลายเดือนก่อน

    ബയോൺസണിനെ മകന സമർപ്പിക്കുന്നു. അമ്മേ മകനെ ഒന്ന് തൊടണമേ .അങ്ങേ ഹിതം നിറവേറണമേ. ആ അമ്മയുടെ മകൻ്റെ മരണം വേദനയെ മാതാവേ തൊടണമോ

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Eniku nenchathu pidikuna polaim thala eku bhudhimut ondakaruthai madhavai yeshuvai🙏🙏 eniku urine pokumbol avidaim vayarinum adivayarum neetala mygrain joints pain asthikalk balam kurava disk problem ondu Matti tharanai madhavai yeshuvai🙏🙏

  • @manjujacob9664
    @manjujacob9664 หลายเดือนก่อน

    Enaimm monaim thammill vazhak oonondondaondakkan nokkuva jayadevan thankamany manuja avaluda husband sunil manoj annamma suma ororutharum koodothram chaiythu vachirikuva nakilum madhavu edapetu Matti tththathartharatharantharanatharanaitharanai madhavai yeshuvai🙏🙏 nnjnjanum monum eppozhum snehathil aayerikanai madhavai yeshuvai🙏🙏

  • @sheenabaiju4942
    @sheenabaiju4942 หลายเดือนก่อน

    Kadabathythayil ninnu viduthal nalkanname

  • @mollyanthrayose7334
    @mollyanthrayose7334 หลายเดือนก่อน

    എന്റെ മകൻ എന്റെ അടുത്ത് തിരിച്ചു വരണമെന്ന് പ്രാർത്ഥിക്കുന്നു

  • @binysebastian2099
    @binysebastian2099 หลายเดือนก่อน

    Amme mathave ente samagra ellam nale 6/9/24 clear aakkane Amme rakshikkane vere aarum illa

  • @mollyanthrayose7334
    @mollyanthrayose7334 หลายเดือนก่อน

    എന്റെ മകൾക് ലീവ് കൊടുക്കണമേ

  • @Sujithabinubinu
    @Sujithabinubinu หลายเดือนก่อน

    🙏nalle molde exam aanu ..ennu kude undayirunnathu pole kude undavanne

  • @binysebastian2099
    @binysebastian2099 หลายเดือนก่อน

    Amme mathave k pr, vis, jin vegam mattane 8/9/24 Amme rakshikkane vere aarum illa

  • @binysebastian2099
    @binysebastian2099 หลายเดือนก่อน

    Amme mmathave enikku ettavum pattiya officil transfer tharane 30/9/24

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน +1

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ ന്റെ കഞ്ചാവ്, ഡ്രഗ്സ്, മദ്യം, ചെയിൻസ്‌മോക്കിങ് എല്ലാം അമ്മ എടുത്തു മാറ്റിയതിനു നന്ദി. ഇപ്പോൾ ബ്രെയിൻ നെ അഫ്ഫക്റ്റ് ആയി ട്രീറ്റ്മെന്റ് ന് അഡ്മിറ്റാണ്. അമ്മ പൂർണ്ണമായും അവനെ തിരുരക്തത്താൽ കഴുകി സൗഖ്യം ആക്കി ദൈവഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ

  • @sandradoji1735
    @sandradoji1735 2 หลายเดือนก่อน

    😅🙏🏼🙏🏼🙏🏼🙏🏼

  • @binysebastian2099
    @binysebastian2099 หลายเดือนก่อน

    Amme mathave k pr vegam mattane 9/9/24 Amme rakshikkane vere aarum illa

  • @rejanitt9763
    @rejanitt9763 2 หลายเดือนก่อน +2

    അമ്മേ മാതാവേ എൻറെ മകൻെറ ആവശ്യമില്ലാത്ത ഫോൺ ഉപയോഗം മാറ്റി തരേണമേ അമ്മ യുടെ കാൽക്കൽ അഭയം തേടുന്നു മാതാവേ ഉപേക്ഷിക്കരുതേ

  • @binysebastian2099
    @binysebastian2099 หลายเดือนก่อน

    Amme mathave njan pokunna vare ente officil prblm undavalle 30/9/24 Amme rakshikkane enikku prblm undavalle

  • @sobhajoy4046
    @sobhajoy4046 หลายเดือนก่อน

    45

  • @shamiliraj
    @shamiliraj หลายเดือนก่อน

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen