Royal Enfield Signals Test Ride and Review Malayalam റോയൽ എൻഫീൽഡ് സിഗ്നൽസ് 350 | Vandipranthan

แชร์
ฝัง
  • เผยแพร่เมื่อ 3 ต.ค. 2024
  • #royalEnfield #signals #RE350
    Vandipranthan riding the new Royal Enfield Signals and giving you an impression about the bike and features.
    RE signals is a good bike in terms of classic look and feel with the safety of ABS.
    This one is not a fuel injected one but carb model and available with only two colors
    Facebook
    goo.gl/iUerXV
    Twitter
    goo.gl/7QJoJo
    Instagram
    goo.gl/QLqryx
    Channel
    goo.gl/2ogaXN
    Disclaimer:
    Due to factors beyond the control of me, I cannot guarantee against an improper use of this information. Vandipranthan assumes no liability for property damage or injury incurred as a result of any of the information contained in this video. Use this information at your own responsibility and The car used in this video for preview purpose and not my own. The shared links are not giving me any support or revenue but I used the same and sharing it with the benefit of others.

ความคิดเห็น • 262

  • @falahuddeenm4740
    @falahuddeenm4740 3 ปีที่แล้ว +6

    എത്ര നെഗറ്റീവ്സ് പറഞ്ഞാലും, classic ഒരു വികാരമാണ് 💥💥

  • @Vandipranthan
    @Vandipranthan  5 ปีที่แล้ว +42

    സുഹൃത്തുക്കളെ,
    റോയൽ എൻഫീൽഡ് സിഗ്നൽസ് 350 ടെസ്റ്റ് റൈഡ് ചെയ്യുകയാണ്.
    വണ്ടി പ്രാന്തൻ

    • @sinupadur
      @sinupadur 5 ปีที่แล้ว

      bullet classic 500 stealth black abs or signals 350, please compare vibration, comfort, mileage difference

    • @abhi5954
      @abhi5954 5 ปีที่แล้ว

      @Sinosh chetha :stealth vandi nallathanu but maintain risk aanu.. Electric fuel injector provide chaithirikkunnathinal.. Low fuel levelil vandi varan(petrol theernnu vandi nikkan) angane sambavichal electric fuel injector complaint aakum..athupole naraye und daily usersinu budimuttanu stealth 500

    • @abhijithpayyanattu4074
      @abhijithpayyanattu4074 5 ปีที่แล้ว

      Naale vandi book cheyan povunind.
      Siganals ano Redditch ano gunmetal grey ano better.
      Petten arenkilum onn reply theroo.

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      @@abhijithpayyanattu4074 റെഡ്ഢിച് കാണാൻ ഭംഗിയുണ്ട്

    • @arshadputhoor2369
      @arshadputhoor2369 5 ปีที่แล้ว

      Vandipranthan ennitt enghane und

  • @aneeshpvlive
    @aneeshpvlive 5 ปีที่แล้ว +12

    എന്റെ ഈ വാഹനം ആണ്. സാൻഡ് റൈഡേഴ്‌സ് സാൻഡ് കളർ,
    2 കാര്യങ്ങൾ പറയാനുണ്ട്.
    Now its covered 400 km only,
    1. ഹാൻഡിൽ വൈബ്രേഷൻ ഉണ്ട്. മിറർ നന്നായിട് vibrate ചെയ്യുന്നുണ്ട്. പക്ഷെ അതൊരു വല്യ പ്രോബ്ലം ആയിട്ട് എനിക്ക് ഫീൽ ചെയ്യുന്നില്ല.
    2. ഫ്രണ്ട് ഷോക്ക് അബ്സോർബർ സ്റ്റമ്പ് ഉള്ളിൽ സ്ക്രാച്ച് ഉണ്ടാകുന്നുണ്ട്, സെന്റർ സ്റ്റാൻഡ് വെച്ച് നോക്കുമ്പോൾ ശേരിക്കും കാണാവുന്നതാണ്. ഷോറൂമിൽ കാണിച്ചപ്പോൾ ഊമ്പിയ മറുപടി ആണ് ലഭിച്ചത്. എല്ലാത്തിനും ഉണ്ട് എന്ന്.
    . വണ്ടി നല്ല ലുക്ക് ആണ്

    • @rahul4550
      @rahul4550 5 ปีที่แล้ว

      Mirror vibration karanam back vandi kannand urundu vezhumbo problem ayikolum bro.

    • @rijothomas4980
      @rijothomas4980 5 ปีที่แล้ว

      എന്റെ സെയിം പ്രോബ്ലം ആണ് പിന്നെ ഗിയർ 1 st മാറാൻ കുറെ പാടാണ്,, മുടിഞ്ഞ വൈബ്രേഷൻനും

  • @abhijithsudhakar
    @abhijithsudhakar 5 ปีที่แล้ว +145

    ഒന്ന് താല്പര്യം ഉള്ളവർ ഒന്ന് വായിച്ച നോക്ക്.
    എനിക്ക് ബുള്ളറ്റ് ഉണ്ട് പക്ഷേ എല്ലാരും ഈ പറയുന്നേ വേറെ ഒരു ഫീൽ എനിക്ക് ഇത് വരെ മനസിലായിട്ടില്ല...ഞൻ ഒരു 80-90kmph ആണ് വണ്ടി ഓടിക്കുന്ന എന്നിട്ട് എവിടേക്കും റൈഡ് കഴിഞ്ഞ ഇറങ്ങി നിക്കുപോൾ ദേഹം ആസകലം ഒരു പെരൂപ്പ് ഉണ്ട് ഇനി...ഈ പറയുന്ന ഫീൽ ഇനി അത് ആണോ🤔
    എന്ത് ആയാലും റീവ്യൂ പോളി ആരുന്നു...പക്ഷെ ബുള്ളെറ്റിനകൾ നല്ല ഓപ്ഷയിംസ് വേറെ ഉണ്ടല്ലോ ഈ pricinu അത് കൊണ്ട് വേറെ ആർക്കും വികാരം കാരണം അപഥം പറ്റെരുത്......ബുള്ളറ്റ് ആണ് മെയിൻ ബാക്കി ഒക്കെ വണ്ടി ആണോ എന്ന് ഉള്ള ചില ആൾക്കാരുടെ അപഥ ധർണ ആണ് കമ്പനി മുതൽ എടുക്കുന്നത്...2010 ഇന് shesam കാര്യം ആയ മാറ്റം ഒന്നും മോഡലിൽ വരുട്ടിട്ടുമില്ല അത് പോലെ തന്നെ കൂടുതൽ ഒന്നും ഇല്ല താനും.... ഇത് ഒരു കുറ്റം പറയുവല്ല ഒരു ഓർമ പെടുത്തൽ ആണ് നമ്മൾ കൊടുക്കുന്ന പൈസ നമ്മുടെയോ അച്ഛന്റെയൊക്കെ കഷ്ടപടിന്റെ ഫലം ആണ് അത്....ഇവർ വെറുതെ പിഴിഞ്ഞ എടുക്കുവാന...ജാവാ കണ്ടില്ല പുതിയ മോഡൽ ഇറക്കിയത് അത് ഇതിലും പവർ കൂടുതൽ ആണ് but engine rpm കൂടുതൽ ആരിക്കും ലോ end പവർ കിട്ടണം എന്നില്ല but അതിൽ നമ്മക്ക് വേണ്ട എല്ലാം ഉണ്ട് ബേസിക് fuel മീറ്റർ എങ്കിലും ഉണ്ട്....അത് പോലെ തന്നെ ഒരു ഫ്രഷ് ലുക്കും കമ്പനി provide ചെയ്‌നുണ്ട്...perak bobber ഒക്കെ കണ്ടില്ല...റോയൽ എൻഫീൽഡ് ആണ് എങ്കിൽ കുറേ പഴയ ഡിസൈൻ വെച്ച retro കളിക്കുവാന്ന്....ജാവാ retro ഡിസൈൻ but അതിന് ഒരു liquid cooled എൻജിൻ ആണ് ഉള്ളത്...അതും same പ്രൈസ്...
    റോയൽ എൻഫീൽഡ് നീഡ് ഇമ്പ്രൂവ് മറ്റ് ഇതിനു സപ്പോട്ട ചെയ്‌നവേർ like ചെയ്..👍

    • @hakeemmuhammad710
      @hakeemmuhammad710 5 ปีที่แล้ว +2

      Abhijith Sudhakar നല്ല ബൈക്ക് ഓടികന്നിട്ടാണ് അങിനെ തോന്നുന്നത് വെറും വേസ്റ്റ് ഓയിൽ ലീക് ഒരിക്കലും മാറില്ല വൈബ്രേഷൻ മാറില്ല ഷോക്ക് അബ്സോർബർ ഒരു കാശിനു കൊള്ളില്ല

    • @abhijithsudhakar
      @abhijithsudhakar 5 ปีที่แล้ว +6

      @@hakeemmuhammad710 ന്റെ വണ്ടി എടുത്തിട്ട് ഒരു കൊല്ലമേ ആയുള്ളൂ...ഇപ്പോ ബാക് ഷോക്ക് ലീക് ഉണ്ട് വാറന്റി പീരിയഡ് ആണ്...ഞൻ സർവീസ് കാണിച്ചു അവർ നന്നാക്കി എന്ന ഒക്കെ പറഞ്ഞു വീണ്ടും ഒരു 1 വീക് കഴിഞ്ഞപ്പോൾ വീണ്ടും പഴേ അവസ്ഥ തന്നെ....ഇത് ന്റെ experience ആണ്.....എനിക്ക് തോന്നിയത്..
      ഞൻ ആരേം ഓഫൻഡ് ചെയ്ത പറഞ്ഞേ ഒന്നുമല്ല...We have better options than RE എന്നെ ഉദ്ദേശിച്ച ഒള്ളു....അത് പിന്നെ ഓരോ ആൾക്കാരുടെ ഇഷ്ട്ടംകൂടി ആണ്...
      ഇത് എനിക്ക് ഉണ്ടായ ഒരു കാഴ്ചപാട് ആണ്..

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว +2

      Sathyavastha....4 alley kaanikkan bullet vangiyavar chilapo bullet kodura mass annonokey parayum....pakshey vera oru ridersum ithiney thakara patta ennalathey veronm villikila

    • @sreerevathy
      @sreerevathy 5 ปีที่แล้ว +1

      Abhijith Sudhakar athana VIKARAM 😜😜😜

    • @abhijithsudhakar
      @abhijithsudhakar 5 ปีที่แล้ว +1

      @@sreerevathy thanum vikaram fan aano???

  • @TripCompany
    @TripCompany 5 ปีที่แล้ว +1

    Good review.

  • @riyas7154
    @riyas7154 5 ปีที่แล้ว +22

    എനിക്ക് 19 വയസ്സ് ഉള്ളപ്പൊൾ ആണ് ഞാൻ ബുള്ളറ്റ് വാങ്ങുന്നത് ബുള്ളറ്റിനൊട് ഉള്ള ഇഷ്ടം കൊണ്ട് ഒരാളൊടും കടം വാങ്ങാതെ പൂർണ്ണമായും സ്വന്തമായി വാങ്ങിയ വണ്ടിയാണ് സ്റ്റാന്റേഡ് 350 ഇപ്പൊ 4 കൊല്ലം ഉപയൊഗിച്ചു പക്ഷെ അത് കഴിഞ്ഞ് അത്രയും അധ്യാനിച്ചിട്ട് ആ വണ്ടി വാങ്ങണ്ടിയിരുന്നില്ല എന്ന് തോന്നിപ്പോയി

    • @vishnum7355
      @vishnum7355 5 ปีที่แล้ว +5

      RI MoN എന്ത് തള്ളാന് ഭായി

    • @riyas7154
      @riyas7154 5 ปีที่แล้ว +3

      @@vishnum7355
      തള്ള് അല്ല ഭായി സത്യം ആണ് ഞാൻ 18 വയസ്സ് ഉള്ളപ്പൊൾ ദുബായിൽ പോയിട്ടുണ്ട് ഒന്നര കൊല്ലം മാത്രമെ നിന്നിട്ടുള്ളൂ ഇപ്പൊ സൗദിയിൽ ആണ്

    • @vishnum7355
      @vishnum7355 5 ปีที่แล้ว

      RI MoN Gud

    • @muhammedashfaq4430
      @muhammedashfaq4430 4 ปีที่แล้ว

      Oru bike polum vangatha 31 vayasaya njan 😃🙏🏻

  • @blueknot1251
    @blueknot1251 5 ปีที่แล้ว +4

    nan one month ayi use chiyunne super vandi ane

  • @adarshmethebossofmine9739
    @adarshmethebossofmine9739 5 ปีที่แล้ว +5

    Bro Honda unicorn old, new comparison video plz

  • @sabirshaNilgiris0369
    @sabirshaNilgiris0369 5 ปีที่แล้ว +2

    bro Polichu 👌. ഞാനും എടുത്തു.350 Classic. എനിക്ക് അതാണ് ഇഷ്ടം കഴിഞ്ഞ നവംബർ 13

  • @shyammohanan55
    @shyammohanan55 5 ปีที่แล้ว +3

    അടിപൊളി റിവ്യൂ

  • @androidera1858
    @androidera1858 5 ปีที่แล้ว +1

    Nalla oru review....👍

  • @krishnakumara7822
    @krishnakumara7822 5 ปีที่แล้ว +8

    കലക്കി

  • @Abhiroop_as
    @Abhiroop_as 5 ปีที่แล้ว +9

    റോയൽ എൻഫീൽഡ് തണ്ടർ ബേർഡ് 350x നെ കുറിച്ച് ഒരു വീഡിയോ ഇടാമോ

  • @jpsworld108
    @jpsworld108 5 ปีที่แล้ว +56

    റോയൽ എൻഫീൽഡ് കമ്പനി ലോക ഉടായിപ്പ് ആണ് . അവരുടെ പ്ലാന്റിൽ രണ്ടു സെക്ഷൻ ഉണ്ട് ഒന്നിൽ വിദേശത്ത് കയറ്റി അയക്കാൻ ഉന്നത നിലവാരം പുലർത്തുന്ന വണ്ടികൾ ഉണ്ടാക്കുന്നു.
    അടുത്ത സെക്ഷനിൽ നമുക്കു തരാൻ തല്ലിപ്പൊളി വണ്ടികൾ ഉണ്ടാക്കുന്നു ലക്ഷക്കണക്കിന് പരാതി ആണ് അവരുടെ സൈറ്റിൽ തന്നെ ഉള്ളത് ആരുടെയും പരാതികൾ അവഗണിക്കുന്ന സമീപനം ആണ് കമ്പനിയുടെ

    • @ansithanajeeb25ansi69
      @ansithanajeeb25ansi69 5 ปีที่แล้ว +5

      Ningal plantil poyi nokiyiruno

    • @ashruashru7907
      @ashruashru7907 5 ปีที่แล้ว +2

      @@ansithanajeeb25ansi69 nyan poyittund because iam mechanical engineering student.study tourinu vendi collegel ninnum poyirunnu.aaaparanjad correct aan .2 section und.exporting sectionum local marketilekkulla sectionum.

    • @sebinche8567
      @sebinche8567 5 ปีที่แล้ว

      Cherupam muthal ulla agiraham kondu Vandi vangan pokuna eane okke nirusahapeduthuvanooo

    • @mrafi6173
      @mrafi6173 4 ปีที่แล้ว

      @@sebinche8567 amitha pratheeksha illathe yedtholu bro

    • @SAI-en1lg
      @SAI-en1lg 4 ปีที่แล้ว

      Price range vithyasam und Australia ulla vndi quality kkk und double rate aaan

  • @niyaskeepat6964
    @niyaskeepat6964 5 ปีที่แล้ว +3

    Super video nice bro ath camera use chayounna

  • @blueknot1251
    @blueknot1251 5 ปีที่แล้ว +3

    one of best bike in royal enfield 😍😍😍😍

  • @anaskhalid7906
    @anaskhalid7906 5 ปีที่แล้ว +2

    Njan re fan onnumalla...pakshe ee vandi nammude naatil pattiya oru vandi aan...potti polinja roadil itha best......dominar duke okke adipoliya....pakshe oru 10 years kazhiyumbo ath valare mosham avasthayil ethum....ende kayyil firat lot classic 350 aan ullath 9 years aayi....aa classicum ithum compare chytha....vellya vithyasam onnulla....... vibrations und...mileage und.....overall it is a good package....service pattumengil purath service kodukua....which is far far better..waiting for jawa....

  • @mohamedismail7796
    @mohamedismail7796 3 ปีที่แล้ว +2

    Bro classic 350 and classic signal difference enthane??

  • @gokulnadh2889
    @gokulnadh2889 5 ปีที่แล้ว

    Adipolliyanu brooo iniyum video cheyyanam

  • @adarshm3663
    @adarshm3663 5 ปีที่แล้ว +1

    Chetta Hero Destini review cheyyamo. Oru cheriya video mathy, Puthiya jawa bikum pariganikkanam

  • @abhijithpayyanattu4074
    @abhijithpayyanattu4074 5 ปีที่แล้ว +5

    Naale vandi book cheyan povunind.
    Siganals ano Redditch ano gunmetal grey ano better.
    Petten arenkilum onn reply theroo.

    • @abhiramtn5795
      @abhiramtn5795 4 ปีที่แล้ว

      Signals bro. Bro vandi eduthille enta avastha plz rply

  • @jikkubabu
    @jikkubabu 2 ปีที่แล้ว +1

    Ithinu milage ethra

  • @blueknot1251
    @blueknot1251 5 ปีที่แล้ว +4

    ABS super.no vibration smooth ayi keyarunde

  • @scatteredvisionmalayalam4869
    @scatteredvisionmalayalam4869 5 ปีที่แล้ว +1

    Brooiii next java 42 base chayth ooru reviews iddavoooo plzz....

  • @kunjipoocha
    @kunjipoocha 5 ปีที่แล้ว +1

    Eshttayil Powlichu 😘 njan edukkum black....👍

  • @sunilsankuru9247
    @sunilsankuru9247 4 ปีที่แล้ว +2

    ആരും ഈ റോയൽ എൻഫീൽഡ് വാങ്ങി പെടരുത്, ഒരു അനുഭവസ്ഥൻ

    • @B__1996
      @B__1996 4 ปีที่แล้ว +1

      Anubavsthan രണ്ട് 🙋

    • @Jacksparrow-dc1fo
      @Jacksparrow-dc1fo 3 ปีที่แล้ว

      Ethaa reason chetta

    • @Jacksparrow-dc1fo
      @Jacksparrow-dc1fo 3 ปีที่แล้ว

      @@B__1996 enthaa ee vandiyude avasta 🙄

    • @B__1996
      @B__1996 3 ปีที่แล้ว

      @@Jacksparrow-dc1fo complaint aanu..tappet adi... showroom kond chenna kona Kona varthanam...oru quality illatha...parts...vere etyenyvandi nok bro...allemgil RE himalayan kozhpilla

  • @kmkkmk2163
    @kmkkmk2163 5 ปีที่แล้ว +9

    വൈബ്രേഷൻ 70 km സ്പീഡിൽ പോയി നോക്ക്. അപ്പോൾ അറിയാം വിവരം

    • @pusthakatuber9397
      @pusthakatuber9397 4 ปีที่แล้ว +1

      ഞാൻ 100 ഇൽ പോയിട്ടും വലിയ vibration ഒന്നും ഇല്ല

    • @noufalnoufal8154
      @noufalnoufal8154 4 ปีที่แล้ว

      @@pusthakatuber9397 thalle

    • @royalriderkl2020
      @royalriderkl2020 3 ปีที่แล้ว +1

      @@noufalnoufal8154 njn 80 km speedil aanallo pokunnath vibration ottum kittunnillallo.. Smooth drive aanallo
      desrt storm classic 350 BS6

    • @Akash...007
      @Akash...007 หลายเดือนก่อน

      ​​@@royalriderkl2020ചില മൊണ്ണകൾ പലതും പറയും കാര്യം ആകണ്ട വിവരo ഇല്ലാത്തോണ്ടാ 😂. ഞാനും എപ്പോഴും 80 കോവർ എനിക്ക് ഇല്ല .

  • @sreeragmadhu8596
    @sreeragmadhu8596 5 ปีที่แล้ว +3

    Adyam ayi abs bikeill test. Cheyithath Royal Enfield aanennu etra peerkku ariyam

  • @tiluhammil01
    @tiluhammil01 5 ปีที่แล้ว +8

    Royal enfield odikumbo ulla sugham atinte vibration tanne aanu

  • @manjugowda7676
    @manjugowda7676 5 ปีที่แล้ว +2

    Matte color shade soon within 4 to 5 months. difficult to maintain.., 👍

  • @blueeyes183
    @blueeyes183 4 ปีที่แล้ว +1

    Bullet eduthal aduthulla workshop nodu Nalla badam varum..vandiyuda internals padikum :P

  • @ashamspkz255
    @ashamspkz255 5 ปีที่แล้ว +3

    Signals nte more video plsss

  • @antonyvlogs9168
    @antonyvlogs9168 3 ปีที่แล้ว

    Can you make a video of royal Enfield electra

  • @noufal7378
    @noufal7378 5 ปีที่แล้ว +7

    Patta sadhanam
    Jaava....waiting

  • @vishwasvikraman5567
    @vishwasvikraman5567 5 ปีที่แล้ว +1

    RE should respect there customers.. It's a request.. Did anyone feel any craftsmanship in it.. I don't feel so far. It's a legend in older age.. Now it's like a shit.. Still I love RE. Waiting for your New updates .. Sir...

  • @souravs4176
    @souravs4176 5 ปีที่แล้ว +3

    Dual channel vs single channel ABS entha difference

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Single Chanel oru wheel mathre kanoo.. front milkavaarum

  • @akashsalim5500
    @akashsalim5500 5 ปีที่แล้ว +3

    Royal Enfield veedum aalkare pattikkan eragikanallo...aarkkum ntha manasilavathe?

  • @Abhiroop_as
    @Abhiroop_as 5 ปีที่แล้ว +10

    ഈ വണ്ടി കൊള്ളാമോ

  • @jyothishss3644
    @jyothishss3644 5 ปีที่แล้ว +4

    JAVA okke vannu, kettikedKkkunna bike vilkkan oro paintum adichu oro numberum ettu erakki irikkuka.

  • @firosbabu8923
    @firosbabu8923 5 ปีที่แล้ว +1

    Bajaj avenger 220 cruise video cheyyumo

  • @royphilip4012
    @royphilip4012 5 ปีที่แล้ว

    നല്ല അവതരണം 👌

  • @shaan5370
    @shaan5370 5 ปีที่แล้ว +2

    650 twins review cheiumo

  • @santhoshpjohn
    @santhoshpjohn 5 ปีที่แล้ว +2

    Thurumpu pidikilaa Matt coating undaythu kond

  • @ssmediawayanad21
    @ssmediawayanad21 5 ปีที่แล้ว +5

    Waiting for Jawa 42 review..

  • @ashruashru7907
    @ashruashru7907 5 ปีที่แล้ว +2

    Re dayavu cheydu edukkarud matted cruiser bikes eduthaalum re edukkarud taapett adich veruppikkum. I booked triumph bonville t100.iam waiting for my throne.

    • @B__1996
      @B__1996 4 ปีที่แล้ว

      40 km odiya tappet adi തൊടങ്ങും.. വെറുത്ത വണ്ടി

  • @theepandhalrajbos1289
    @theepandhalrajbos1289 5 ปีที่แล้ว

    std 350 or signals?which is better

  • @vishnusanil3767
    @vishnusanil3767 5 ปีที่แล้ว +1

    Sound edit cheythathu aano ........????iii video ill

  • @9946674227
    @9946674227 5 ปีที่แล้ว +13

    Ha ha highway odikunilla.....nice one....I'm a classic chrome 500 owner .....enne sambandichu erunnu odikkan valare comfortable annu classic ....thadi ullatu kondu kalloke st aayi vechu odikam .....vibration okke nallonam undu......etippo 2 years avarayu odikkunu...eppo mattula bikes odikumpo a vibration ellatakondu Oru sukam Ella.....ente abiprayam pranjenne ullu....re ye support cheyualla....avarrude service okke verum poor quality annu ....

    • @sinupadur
      @sinupadur 5 ปีที่แล้ว

      mileage ethra kittunnundu classic 500 il

    • @vishnusanthosh4594
      @vishnusanthosh4594 5 ปีที่แล้ว

      Service Vann durantham aanu

    • @chandradas9404
      @chandradas9404 5 ปีที่แล้ว +1

      20-25 in akathe kittu mileage

  • @soorajdutt977
    @soorajdutt977 5 ปีที่แล้ว

    In my view, if u want a vehicle from Re, just go for himalayan... Others are not worth

  • @nizamn3026
    @nizamn3026 5 ปีที่แล้ว +1

    Milage??

  • @goodvibesshibila
    @goodvibesshibila 3 ปีที่แล้ว

    RE LOVER

  • @vishnuc1309
    @vishnuc1309 5 ปีที่แล้ว

    Evde ellavarum jawa jawa ennu parayunath kandu.... Entu manasilakiyatanu engane parayunath ennu manasilavunilla.... Ningal mahindra mojo ishtapedunna aalanenkil jawa ishtapedum... Karanam 2um onnu thanne... Lookilum soundilum matamund.... Konduvarunath mahindra... Pine namuk bullatinekal nalloru vandi prateekshikam... Kitiyal nallathu

  • @harikrishnamenon9127
    @harikrishnamenon9127 5 ปีที่แล้ว +1

    TB350x abs review cheyyuo bro

  • @techybharath6453
    @techybharath6453 5 ปีที่แล้ว +2

    Good

  • @MukeshSingh-zb3hu
    @MukeshSingh-zb3hu 5 ปีที่แล้ว +1

    even though i could not understand your language(malayalam) but still it was a good video .. i hope it was in english or hindi also .. you can upload the same video in english :)

  • @aravindh-geo257
    @aravindh-geo257 5 ปีที่แล้ว +1

    Bro vandi njn erakii vandi nala heat akumbol thanay off akum

  • @ലങ്കാധിപതിരാവണൻ-റ1ള

    Broo ente vandiyum same aanu. Oru doubt njan innela aanu sredhichathu. Nammal vandi gearil itt backilott valichal oru tightness feel cheyyumo, frendilott move cheyyumbol smooth aayi move akunnundu but backilot uruttumbol break pidichu push cheyyunna poloru feel, ella vandikkum ullayano, atho nthalum problm aano,

  • @naveenissac878
    @naveenissac878 5 ปีที่แล้ว +3

    Gt 650 review chaiyamo bro ..

  • @vishnukv5854
    @vishnukv5854 5 ปีที่แล้ว +1

    Eee coloru peruthu ishttayii

  • @lookmans1432
    @lookmans1432 5 ปีที่แล้ว

    Classic signals aano nallathu atho Standard aano

  • @krshnaprasadsasikumar9331
    @krshnaprasadsasikumar9331 5 ปีที่แล้ว +5

    കൊള്ളില്ല panna വണ്ടി??? ഞൻ കൊടുത്തു ഓൾഡ് 1999 വാങ്ങേണ്ടി nice bullet🤩🤩

    • @rinceabraham6938
      @rinceabraham6938 5 ปีที่แล้ว +1

      krshnaprasad sasikumar
      മണ്ടത്തരം കാണിച്ചല്ലോ, ഇനി അത്‌ റീ ടെസ്റ്റ്‌ ചെയ്യുമോ ...?
      RTO ഒഫീസിൽ നിന്ന് കേട്ട അറിവാണു 20 വർഷത്തിനു മുകളിൽ പഴക്കമുള്ള വണ്ടി റീ ടെസ്റ്റ്‌ ചെയ്ത്‌ കൊടുക്കണ്ട എന്ന നിയമം വരാൻ പോകുവാന്ന്

    • @ananthu6
      @ananthu6 4 ปีที่แล้ว +2

      @@rinceabraham6938 appo ee nattlulla , rx , rd, shogun, shaolin, yezdi ellam kathichu kalayuo showcasil vekuo cheyyendi varuallo.. prakshobham nadakkum ivide ...lol

    • @rinceabraham6938
      @rinceabraham6938 4 ปีที่แล้ว +1

      155907
      😂

    • @B__1996
      @B__1996 4 ปีที่แล้ว

      കൊടുത്തു 89 എടുത്തു😁

    • @B__1996
      @B__1996 4 ปีที่แล้ว

      @@rinceabraham6938 bike nu varan chance illa bro... cars varmyirkum

  • @kelvinshaji7833
    @kelvinshaji7833 5 ปีที่แล้ว +1

    Himalayan review idamo

  • @Uppachiyum
    @Uppachiyum 4 ปีที่แล้ว

    തൃശ്ശൂർ എവിടുന്നാ എടുത്തേ .
    വടക്കേ സ്റ്റാന്റാണോ

  • @ashamspkz255
    @ashamspkz255 5 ปีที่แล้ว +1

    Good videooo

  • @anandhucs5439
    @anandhucs5439 5 ปีที่แล้ว

    Your please review Thunderbird

  • @muhammedrashid4555
    @muhammedrashid4555 5 ปีที่แล้ว +1

    Malappuram vandie anoo

  • @rannnarayan7650
    @rannnarayan7650 5 ปีที่แล้ว +2

    Standard 350 ക്ക് ക്ലാസിക് 350 യെക്കാൾ crank വെയ്റ്റ് കൂടുതൽ ആണെന്ന് പറയുന്നത് ശരിയാണോ ?അങ്ങനെ ആണെങ്കിൽ അതിന്റെ അഡ്വാൻറ്റേജ് എന്താണ് ? ടോപ് ഗിയറിൽ ക്ലാസ്സിസിനേക്കാൾ കുറഞ്ഞ സ്പീഡിൽ പോകാൻ പറ്റുമെന്ന് പറയുന്നത് ശരിയാണോ ?

    • @rohithullattiri9941
      @rohithullattiri9941 5 ปีที่แล้ว +1

      Rann Narayan yes👍

    • @aneeshnv7136
      @aneeshnv7136 5 ปีที่แล้ว

      Classic ne kalum mikachathu standerd thanneya vibrasion kuravund crank waitum kooduthal und ride comfortum standerdinanu

    • @Sidharth2020
      @Sidharth2020 5 ปีที่แล้ว

      @@aneeshnv7136 Puthiya standard 350 front disc ..self start ullathanu varunnathu .. appol crank weight kurachittundakille ?

    • @aneeshnv7136
      @aneeshnv7136 5 ปีที่แล้ว

      @@Sidharth2020 yes self start undenkil crank wait kurachitundakum bullet crank wait koodiyal self motor work aakilla

    • @CIDMOOSA755
      @CIDMOOSA755 5 ปีที่แล้ว

      എന്നിക്ക്‌ correct ആയിട്ടു അറിയില്ല. പക്ഷെ എന്റെ കേട്ട അറിവ് എന്താണ് വെച്ചാൽ std 350 il crank weight കൂടുതൽ ഉണ്ട് classic നെ കാളും. Top gear il ലോ സ്പീഡിൽ പോകാൻ പറ്റും. Std 10. 2 kg ആണ് crank weight classic 8. 4 Kg. പക്ഷെ classic crank കുറവായത് കൊണ്ട്. ഇപ്പൊ സ്പീഡിൽ പോകണം എങ്കിൽ classic ഇന് pickup std ne കാളും കൂടുതൽ ഉണ്ട്. ഇപ്പോൾ classic 5 സെക്കന്റ്‌ കൊണ്ട് 60 കെറുവാണെങ്കിൽ std 5 Second കൊണ്ട് 40-45 Keruollu. പിനെ 2019 il ഇറങ്ങാൻ പോകുന്ന എല്ലാം std 350 Dual disc ആണ്. With abs. Self starter ഉണ്ട്. Self wekkanamenkil crank weight കുറക്കും. Annale fit ചെയാൻ പറ്റൂ. അങ്ങന ആയാൽ പിനെ classic and std ഓരേ പോലെ ആകും. വണ്ടിയുടെ seat മാത്രം വെതിയാസം.

  • @fayisputhiyapurayil3207
    @fayisputhiyapurayil3207 5 ปีที่แล้ว +1

    Polichu

  • @bijushcb
    @bijushcb 5 ปีที่แล้ว

    i am about to buy a new bike .. daily 20km non highway ride undu.. occasional 60 km highway drive with family(wife and two children)..my choice is new enfield gun metal gray 350 with abs..is there any other option??plse reply ..

  • @rcanpumonu8424
    @rcanpumonu8424 5 ปีที่แล้ว +1

    Signals nu ee videoyill paranjathupolley kurachu koode cnfrt aanu ridenu ...
    Athu dheyivu cheyithu athu odichu nokkittu mathram waste enokey parayuga pls ....
    Matu bull ill ninnum oky nalla pirthegatha und signals nu .....

    • @vishnut2305
      @vishnut2305 4 ปีที่แล้ว

      Signals edukanam ennundu STD 350 onyx black veno signals veno ennu confusion please suggest

  • @pramodthannickal3196
    @pramodthannickal3196 5 ปีที่แล้ว +1

    Bulletente vibration kuravullathu ethinokyanu

  • @freakyjoker6381
    @freakyjoker6381 5 ปีที่แล้ว

    Mileage????

  • @amalkumarvs8117
    @amalkumarvs8117 5 ปีที่แล้ว

    Nice place where is it?

  • @dasmaliyekkal
    @dasmaliyekkal 5 ปีที่แล้ว

    അളിയാ റിവ്യൂ സൂപ്പർ ഏതാണ് ഹെല്മറ്റിൽ ഉപയോഗിച്ച ക്യാമറ എന്ന് പറയാമോ

  • @aswinvinodHB
    @aswinvinodHB 5 ปีที่แล้ว

    Himayalan or signals . ethaa better choice. . ariyavunnavar onn comment cheyyannee

    • @rohithyolo5481
      @rohithyolo5481 5 ปีที่แล้ว

      Himalayan👌🏻👌🏻👌🏻👌🏻

  • @ansithanajeeb25ansi69
    @ansithanajeeb25ansi69 5 ปีที่แล้ว +1

    E. Vandi kond njan kashmeeril poyirynu. Thandal vedana thalli kalanja pokilla

  • @venugopalahalya4775
    @venugopalahalya4775 5 ปีที่แล้ว +47

    ഇതൊക്കെ പ്രോത്സാഹിപ്പിച്ചു വണ്ടി പ്രാന്തൻ ആളുകളെ അബദ്ധത്തിൽ ചാടിക്കരുത് തല്ലിപ്പൊളി വണ്ടി .....വാങ്ങരുത് അനുഭവമാണ്

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      Facts mathre parayoo bro :)

    • @syamkumarsyamkumar3535
      @syamkumarsyamkumar3535 5 ปีที่แล้ว

      Sherikkum

    • @UnaisMohd
      @UnaisMohd 5 ปีที่แล้ว +8

      Alla ee vandi njn irakky ....2000km aayy ...mattulla clsic poole alle .....ride comfrt bettre ...vibrtion nallonm koravann (upto 80)

    • @blueknot1251
      @blueknot1251 5 ปีที่แล้ว

      signal 350 is totally different form classic 350 don't understmate it

    • @muhammedfayis62
      @muhammedfayis62 5 ปีที่แล้ว +2

      da...phone number tharo....enik edukkan agrahamund....standard 350 veno atho signal 350 veno ennoru confusion......pls help me

  • @shijunandu1051
    @shijunandu1051 5 ปีที่แล้ว +1

    Abs full option ano

  • @ലങ്കാധിപതിരാവണൻ-റ1ള

    ഇത് fuel injected aano

  • @samsung.5090
    @samsung.5090 5 ปีที่แล้ว +9

    എന്നിക്കു വാങ്ങണം എന്നുണ്ട്

  • @bavishbabus8943
    @bavishbabus8943 5 ปีที่แล้ว +1

    Tourer ayii bullet 350 signals engneya...and offroad ottikan kollavo

  • @diljithdiljith5366
    @diljithdiljith5366 5 ปีที่แล้ว

    Jawa bike review plz bro

  • @muhammedsalman1737
    @muhammedsalman1737 5 ปีที่แล้ว

    Rope chuttiya crash gaurdum kond test inu poyaaal pani kittumo....?

  • @harikrishna.s6593
    @harikrishna.s6593 5 ปีที่แล้ว +1

    vibration avashyamillel 100 Cc bike nokku

    • @blueeyes183
      @blueeyes183 4 ปีที่แล้ว

      Ottum vibrations illata 1000 cc bikes kandit undo monusea

  • @jaseeram5923
    @jaseeram5923 5 ปีที่แล้ว +1

    On road price

  • @Aaroo1234
    @Aaroo1234 5 ปีที่แล้ว

    Enthayalom inne ithittal onne veetil kond vannu👍👍

  • @ihiras
    @ihiras 5 ปีที่แล้ว +1

    Milage oo

  • @JPointBelieve
    @JPointBelieve 5 ปีที่แล้ว +2

    Njan aganr vandi prathan onnula... oru vandi vaganam endarnu... ethuvare bullet odichitila... enna oru vandi vagam vicharichu.. nere poi signal buk akind... ethavo etho 😁

  • @aromallalu9086
    @aromallalu9086 5 ปีที่แล้ว +1

    Bro sound enganayund

  • @shobinair5554
    @shobinair5554 5 ปีที่แล้ว +1

    Bro ithinte matte color onnu kanikku video....

  • @shamsheeracshamsheer2893
    @shamsheeracshamsheer2893 5 ปีที่แล้ว +7

    കാണാൻ കൊള്ളാവുന്നത് ഈ color ആണോ... അതോ വേറെ ഉണ്ടോ....

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +1

      Oru color koode und kaakki

    • @jithingeorge1897
      @jithingeorge1897 5 ปีที่แล้ว +2

      Enda ponnu Aliya ithonm vangiyekkaley.......workshop thendi nadakkaney samyam undavum...pocketum Kaali avum

    • @B__1996
      @B__1996 4 ปีที่แล้ว

      @@jithingeorge1897 anubavsthan

  • @rahulrudhra3622
    @rahulrudhra3622 5 ปีที่แล้ว +4

    ബ്രോ മിലിറ്ററി ബുള്ളറ്റ് ബൾക്ക് ആയി എടുത്തു വിൽക്കുന്ന ആരുടെയെങ്കിലും നമ്പർ ഉണ്ടോ? കുറഞ്ഞ വിലക്ക് വണ്ടി വാങ്ങി പണിയാൻ വേണ്ടി ആണ്

  • @vimalmathew2679
    @vimalmathew2679 5 ปีที่แล้ว +3

    Doesn't worth it......
    Look for RE interceptor 650.......
    Or new Java 42...........

  • @mohamedaslamtkaslam7105
    @mohamedaslamtkaslam7105 5 ปีที่แล้ว +1

    👍

  • @najeebmuhammad1475
    @najeebmuhammad1475 5 ปีที่แล้ว +1

    👍👍👍

  • @sruthinps6880
    @sruthinps6880 5 ปีที่แล้ว +1

    First of all oru kaaryam paranjotte signals enna model bullet alla....bullet standardum electrayum ullu..

  • @jpsworld108
    @jpsworld108 5 ปีที่แล้ว +7

    ബജാജ് ഡ്യുവൽ ചാനൽ എ ബി എസ് ആണ്

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว +2

      NS okke single channel aanu..

    • @ajaym3443
      @ajaym3443 5 ปีที่แล้ว +1

      dominaril mathramanu dual channel abs ullathu

    • @adarshvipin456
      @adarshvipin456 5 ปีที่แล้ว +1

      ns 200 cc aayond single channel mathi, dominar 400 cc aanu, power kooduthal so dual channel abs

    • @adarshvipin456
      @adarshvipin456 5 ปีที่แล้ว

      @@4dar5h yss bhp nokyok ,appo dual channel aanu abs koduthe

    • @rahul4550
      @rahul4550 5 ปีที่แล้ว +1

      @@adarshvipin456 cc vach alla abd vende. Dual is must. Back anu lock avua epolum. Avide abs illand irunnit nthu kanikana.

  • @silpackd
    @silpackd 5 ปีที่แล้ว

    സ്റ്റാൻഡേർഡിൽ.... Abs എന്നാണ് ആവുക???

  • @rohithkeralaindia5194
    @rohithkeralaindia5194 5 ปีที่แล้ว

    ബ്രോ ബുള്ളറ്റ് ഓടിച്ച ഇ സ്‌ഥലം എവിടെയാണ്

    • @Vandipranthan
      @Vandipranthan  5 ปีที่แล้ว

      അതെന്റെ നാടാണ് ബ്രോ. പള്ളിക്കര

  • @shyamksks8788
    @shyamksks8788 5 ปีที่แล้ว

    😍😍