അങ്ങനെ Royal Enfield നും ബുദ്ധിയുദിച്ചു...😃| New Classic 350 2022 Full Ride Review Malayalam

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 101

  • @reghudevapriya5272
    @reghudevapriya5272 2 ปีที่แล้ว +37

    ചില കാര്യങ്ങൾ അങ്ങിനെയാണ് ......!! പലപ്പോഴും പറയാതെവയ്യ.
    സത്യം പറയാല്ലോ ..... Sep. 17 - ന് കിട്ടിയതാണ് ഇവനെ ..... Amaizing Experience ...... ഇത്രയും On Road stability അനുഭവപ്പെടുന്ന ഒരു driving Experience മറ്റൊരു Bike -ലും കിട്ടിയിട്ടില്ല. ഏതാണ്ട് 8000 കി.മീറ്റർ കഴിഞ്ഞ 8 - 9 മാസമായി ഓടി. No tension. 35-40 കി.മീ. മൈലേജ് നാട്ടിൻ പുറത്തെ ഓട്ടത്തിൽ .....
    Back Pain ഒട്ടും തന്നെയില്ല.
    എല്ലാം കൊണ്ടും RE അമ്പരപ്പിച്ചിരിക്കുന്നു.
    കുടുംബത്തിൽ brother ഒരെണ്ണം കൂടി വാങ്ങി ..... Same experience തന്നെ.
    ധൈര്യപൂർവ്വം Recomend ചെയ്യാവുന്ന ..... "The vibrant Legend.... Without any vibration".
    Thanks RE.

    • @jithinkj866
      @jithinkj866 2 ปีที่แล้ว +1

      Than kyou dear

  • @traveltips835
    @traveltips835 2 ปีที่แล้ว +27

    ഞാൻ എടുത്ത്.... ഫസ്റ്റ് സിർവിസി കഴിഞു 800km ലോഗ് പോയി total petrol 18.5 l.... (Kottarakkara >Munnar athirapali, thirus back to kottarakkara ....super യാത്ര സുഖം, നല്ല റൈഡ്, പുളിങ് 👍👍👍👍👍.....

    • @redwiz093
      @redwiz093 2 ปีที่แล้ว

      mileage ethra kitundu bro

    • @renjithcristi3367
      @renjithcristi3367 ปีที่แล้ว

      Bro ee colour nmk chadappu aayii thonnumoo

  • @aswinsubbi8552
    @aswinsubbi8552 2 ปีที่แล้ว +15

    6th gear ൻ്റെ ഒരു കുറവുണ്ട് while highway rides. Rotary switch high beam low beam practical അല്ല. City ride and traffic manoeuvre excellent. Build quality is good..

    • @saratha5832
      @saratha5832 2 ปีที่แล้ว

      എനിക്കും തോന്നി വീണ്ടും ഗിയർ ഇടാൻ തോന്നും 5 ഗിയർ ശേഷം

    • @adhils9633
      @adhils9633 ปีที่แล้ว

      @@saratha5832 appo njan mathram allalle...clutch pidich gear idaan nokkumbo pongilla😂

    • @cr9299
      @cr9299 ปีที่แล้ว

      Bro I felt the opposite.i felt it should have 4 gears then when I am in traffic I could easily reach neutral with lesser shifts 😂

  • @aswinsubbi8552
    @aswinsubbi8552 2 ปีที่แล้ว +28

    1st service വരെ engine heating severe aanu.. കാലിൽ ചൂട് നല്ല പോലെ അടിക്കുന്നുണ്ട്.. City traffic ൽ heat നല്ലപോലെ കൂടുന്നുണ്ട്... Catalytic converter ൻ്റേ protection cover ഒട്ടും heat resistant alla.. എൻ്റെ കാലു അതിൽ കൊണ്ട് പൊള്ളി... So shorts ഇട്ട് ഓടിക്കുന്നവർ be careful.

    • @HariKrishnan-wr2xg
      @HariKrishnan-wr2xg 2 ปีที่แล้ว +1

      Engine noise kuruthal ano

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว

      എന്റെ കാലും പൊള്ളി..

    • @Aviyal_paruvam
      @Aviyal_paruvam 2 ปีที่แล้ว

      @@HariKrishnan-wr2xg no

    • @Aviyal_paruvam
      @Aviyal_paruvam 2 ปีที่แล้ว +1

      @@HariKrishnan-wr2xg engin sound much lower than Himalayan and. All yezdi models

    • @lesajeesh
      @lesajeesh 2 ปีที่แล้ว

      👍🏼

  • @noushadkh649
    @noushadkh649 2 ปีที่แล้ว +4

    സ്കൂട്ടി ഓടിക്കുന്ന സീറ്റിങ് രീതിയിൽ റോയൽ എൻഫീൽഡ് ഓടിക്കല്ലേ അതിന്റ ഭംഗി കുറയുന്നുണ്ട് ☹️.. വിഡിയോ& വോയിസ്‌ സൂപ്പർ ❤️👍

  • @vineethvinu7049
    @vineethvinu7049 2 ปีที่แล้ว +12

    RE classic stealth black 🖤🖤🖤

  • @bichapu.kvaliyaparqmbbich8635
    @bichapu.kvaliyaparqmbbich8635 ปีที่แล้ว

    One of the best review when I seen

  • @angelort24
    @angelort24 2 ปีที่แล้ว +1

    Good one man 💯💯❤️❤️

  • @crazzyfrog5770
    @crazzyfrog5770 2 ปีที่แล้ว +5

    കഴിഞ്ഞ മാർച്ചിൽ ഞാൻ വണ്ടി എടുത്തു. ഇപ്പൊ 4000km അടുത്ത് ആയി. വണ്ടിയുടെ ഒരു possitive side good riding comfort ആണ്. നല്ല സുഖമായി ഒരുപാട് ദൂരം പോകാം.👍 Seating comfort ഉം കൊള്ളാം. Night ride ചെയുമ്പോൾ lights പോരാ എന്ന് തോന്നിയിട്ടുണ്ട്. Especially High way കളിൽ opposite വണ്ടിയിൽ bright light ആണെങ്കിൽ പറയണ്ട.👎
    പിന്നെ 2nd gear വീഴാൻ ചെറിയ പ്രശ്നം ഉള്ളപോലെ തോന്നാറുണ്ട്. അത്പോലെ spoke wheel ആയത് കൊണ്ട് alignment problem ഉള്ള പോലെ ഫീൽ ചെയുണ്ട്. Main problem വണ്ടി disc ചെറുതായി ഉരഞ്ഞു കൊണ്ടേ ഇരിക്കുന്നുണ്ട്. 2പ്രാവശ്യം service center കാണിച്ചിട്ടും മാറ്റം ഒന്നും ഇല്ല. രാവിലെ ഒക്കെ വണ്ടി തള്ളി നീക്കാൻ പറ്റാത്ത അത്രയും tight ആണ്.👎 Glosy finish വണ്ടി ആണ് ഞാൻ എടുത്തത്. ഇപ്പോൾ regret ചെയുണ്ട്. പെട്ടെന്ന് അഴുക്കും scratch ഉം ആകും. കഴിവതും chrome finish കുറക്കുക.👍 video ൽ മച്ചാൻ പറയുന്ന പോലെ rear disc അത്ര bit ഇല്ല.ശേരിക്കും front disc ആണ് bit കൂടുതൽ. Confidence തരുന്നത് front disc ആണ്.😄
    വണ്ടി NH ൽ കൂടി cruise ചെയ്ത് sound ഒക്കെ ആസ്വദിച്ചു പോകുമ്പോൾ ഒരു പ്രത്യേക സുഖം ആണ്🔥❤️👌

    • @sarathtt1453
      @sarathtt1453 2 ปีที่แล้ว

      First gear onn nalla reethiyil ittunokkoo

  • @sidharths2357
    @sidharths2357 6 หลายเดือนก่อน

    Long term ownership cheyyavo?

  • @abinraj2248
    @abinraj2248 2 ปีที่แล้ว +3

    Poli😍😍

  • @powerfullindia5429
    @powerfullindia5429 2 ปีที่แล้ว

    Nice review♥️

  • @firoz_vadakkethil8692
    @firoz_vadakkethil8692 2 ปีที่แล้ว +1

    Onwer of chrome red 7month used i don't have any problems except mileage 👋🏻🥰

  • @vipindas8603
    @vipindas8603 2 ปีที่แล้ว +1

    Videography super aanuttooo💯😍

  • @princemoncharly2896
    @princemoncharly2896 2 ปีที่แล้ว +1

    One d Malayalam 🔥

  • @sarathtt1453
    @sarathtt1453 2 ปีที่แล้ว +2

    ഇതാണോ ഇതിനു മുൻപ് ഇറങ്ങിയമോഡൽ ആണോ നല്ലത്

    • @ONEDMALAYALAM
      @ONEDMALAYALAM  2 ปีที่แล้ว

      Ithan bro kurachooode better

  • @billusme8075
    @billusme8075 2 ปีที่แล้ว +1

    Njanum eduthum bt enik parayan illath eni edukunnavar bak disc varunnath edukan nokkukka allatha paksham dram brike valare parajayam aan

  • @ajmalaju-ix2em
    @ajmalaju-ix2em 2 ปีที่แล้ว +9

    Around 3 laksh
    Mailage kurav
    Eduth 3 peru nokkum alladhe oru gumavumilla
    3 lak nod koode 2 lak cherthyal nalla car vedikam

    • @ഭീഷ്മമൈക്കിൾ
      @ഭീഷ്മമൈക്കിൾ 2 ปีที่แล้ว +1

      mileage undallo 40 plua

    • @firoz_vadakkethil8692
      @firoz_vadakkethil8692 2 ปีที่แล้ว

      Road presence bro 🔥👋🏻

    • @ajmalaju-ix2em
      @ajmalaju-ix2em 2 ปีที่แล้ว

      @@firoz_vadakkethil8692 mone show off just temporary manasil orthu vecho....
      Allel ninde achan politics ayrkanam allel nalla uyarna salary ulla gvt job ndakanam allel kallakadathu nadathanam kashtapettu viyarpp ozhuki paniku pokuna aarkum ee vandi maintain cheyan bhudhimutturkum

    • @rajanishrajeev1016
      @rajanishrajeev1016 2 ปีที่แล้ว +1

      Ride comfort, mileage 40+, road presence, new classic 350 checks almost all boxes and is even a step ahead from others in the segment in many aspects too. It’s worth it.

    • @ajmalaju-ix2em
      @ajmalaju-ix2em 2 ปีที่แล้ว

      @@rajanishrajeev1016 അധോക്കെ ഓക്കേ
      But petrol pumb nde vappande avanam
      Road tax 60k aanu
      Insur 5 k

  • @firstclapmedia8625
    @firstclapmedia8625 2 ปีที่แล้ว +17

    Honda is honda. a highess owner❤

  • @HariKrishnan-wr2xg
    @HariKrishnan-wr2xg 2 ปีที่แล้ว +3

    Bro എന്റെ വണ്ടി 500 km ആയി engine noise കുടി വന്നു first servicinu കൊണ്ട് ചെന്നപ്പോൾ കാണിച്ചു കുറ്റം പറയരുതേലോ അവർ അത് മാറ്റി തന്നു but 10+ km odiyapozhuthenum വീണ്ടും pazheth പോലെ thanne 🤷🏻‍♂️
    പിന്നെ fuel kanikkunnath 4 kattaundel off ceyyth on akkumpol അത് 3 akum പിന്നെയും off cheyyth on akkumpol അത് 4 ആകും എപ്പോഴും alla idakk idakk

    • @firoz_vadakkethil8692
      @firoz_vadakkethil8692 2 ปีที่แล้ว +2

      Bro engine sound full aayit mariyadh 2nd service kayinjapoya endedh pinne fuel adh endann enn vechaal vandi cherich idumboll petrol onn mellot kayari iriikum appo adh metre boxil dot koodum onn run cheydh oru 1km okke oodumboll setaavum

  • @GODZILLA.314
    @GODZILLA.314 2 ปีที่แล้ว +4

    Ee coulor കൊള്ളാo

  • @anandus5808
    @anandus5808 2 ปีที่แล้ว +1

    Kikker ilathath poraima thanne anu , thalli edukan patumo eathelm oru sahacharyathil....

  • @Avdp7250
    @Avdp7250 2 ปีที่แล้ว

    Classic stealth block 👌👌

    • @adhils9633
      @adhils9633 ปีที่แล้ว +2

      Panchayath block , road block ennokke kettittond... enthuva ee stealth block🤣🤣

  • @S00RAJ___UNNI
    @S00RAJ___UNNI 2 ปีที่แล้ว +5

    🔥

  • @aadhilirfan6442
    @aadhilirfan6442 2 ปีที่แล้ว

    Bro RTR 200 4 v review cheyamo

  • @balubalachandran229
    @balubalachandran229 2 ปีที่แล้ว +1

    Bro ktm adventure 250 cheyyumo

  • @saidalavi1421
    @saidalavi1421 2 ปีที่แล้ว

    വണ്ടി യെസ്ടി തന്നെ പിന്നെ ജാവ യും ഓടിച്ചു നോക്കുക എന്നിട്ട് മറ്റു വണ്ടി 👍👍

  • @aravind8252
    @aravind8252 2 ปีที่แล้ว

    Ithu edapavoor...cherukolpuzha alea?????

  • @antoanto1130
    @antoanto1130 2 ปีที่แล้ว +3

    ♥♥♥

  • @tibinshaji6190
    @tibinshaji6190 2 ปีที่แล้ว +1

    Royal Enfield fail akkunnathee showroom service anne all time

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว +4

    A quality ye kaanooo

  • @fdx-xz-ktm6575
    @fdx-xz-ktm6575 2 ปีที่แล้ว +4

    Petrol says hi🥲

  • @poha4749
    @poha4749 2 ปีที่แล้ว

    The stickers and colours make it look odd.

  • @nafilmptvr7557
    @nafilmptvr7557 2 ปีที่แล้ว

    Socket sound vann 1100 km aayikka ullu

  • @Terabithia1.0
    @Terabithia1.0 2 ปีที่แล้ว +1

    Is it better than Honda CB350? ഞാൻ cb 350rs എടുത്ത് പോയി... RE ആകുമ്പോൾ build quality, പിന്നെ torque, stability ഒക്കെ better ആയിരിക്കുമല്ലോ, കുറേ കാലത്തേക്ക് നിൽക്കാനും re അല്ലെ better also better service,cost,parts and service center availability... ഞാൻ പണ്ടത്തെ വണ്ടികളുടെ vibration കാരണം ആണ് re ഒഴിവാക്കിയത് (അതൊരു ഫീൽ ആണ് എങ്കിലും എനിക്ക് vibration വേണ്ടായിരുന്നു)

    • @ONEDMALAYALAM
      @ONEDMALAYALAM  2 ปีที่แล้ว +10

      Honda is better bro, Correct chois an❤️ don't worry

    • @jimilmaanaaden1061
      @jimilmaanaaden1061 2 ปีที่แล้ว +5

      Re avalokanam mothathil paaliyallo😂😂

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว +6

      ബിൽഡ് ക്വാളിറ്റി 🤣🤣...3000 തികക്കുന്നതിന് മുൻപ് എന്റെ മീറ്റർ കേടായി..

    • @Terabithia1.0
      @Terabithia1.0 2 ปีที่แล้ว

      @@bennytintu5534 honda അല്ലേ?

    • @bennytintu5534
      @bennytintu5534 2 ปีที่แล้ว

      @@Terabithia1.0 classic

  • @praful4110
    @praful4110 2 ปีที่แล้ว +6

    Highness is always better

    • @Terabithia1.0
      @Terabithia1.0 2 ปีที่แล้ว +1

      Y?

    • @grudgex.
      @grudgex. 2 ปีที่แล้ว +4

      @@Terabithia1.0 because that's Honda product.

    • @ഭീഷ്മമൈക്കിൾ
      @ഭീഷ്മമൈക്കിൾ 2 ปีที่แล้ว +2

      look പോര highnes

    • @dinesh2759
      @dinesh2759 2 ปีที่แล้ว +4

      Honda is bigger and lengthier than classic...next level bike...honda bikes are designed for superior handling..not just for bulky look

    • @juvinaravind302
      @juvinaravind302 2 ปีที่แล้ว

      definitely......

  • @dileeptp1
    @dileeptp1 2 ปีที่แล้ว +1

    Nanamundodey 2022 bs6 royal enfield enn thumbnail itt 2021 bs6 model review idan

  • @Shortztube-l5c
    @Shortztube-l5c 2 ปีที่แล้ว

    KL62🔥🔥🔥

  • @haridasp1802
    @haridasp1802 2 ปีที่แล้ว

    സീറ്റിന് ഹൈറ്റ് കുറയ്ക്കുയാരുന്നു. ബുദ്ധി

  • @nafilmptvr7557
    @nafilmptvr7557 2 ปีที่แล้ว

    Halycon black💔

  • @hakeemmuhammad710
    @hakeemmuhammad710 2 ปีที่แล้ว +4

    Made in palaribattom 😂😂😂

  • @reshmad6090
    @reshmad6090 2 ปีที่แล้ว

    Redich grey owner

  • @Abcdefgh11111ha
    @Abcdefgh11111ha 2 ปีที่แล้ว

    👌👌🌹

  • @Joel_675r
    @Joel_675r 2 ปีที่แล้ว

    Vigaram poyii Allie🤣🤣

  • @jijo.r.james12a8
    @jijo.r.james12a8 2 ปีที่แล้ว +3

    🔥🔥🔥