കൊല്ലത്തുനിന്നുള്ള ഈ അമ്മയുടെ ഉടമ്പടി പ്രേഷിത പ്രവർത്തനങ്ങൾ നമ്മളും മാതൃകയാക്കേണ്ടതാണ്

แชร์
ฝัง
  • เผยแพร่เมื่อ 19 มิ.ย. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 312

  • @jessinsamuel6142
    @jessinsamuel6142 หลายเดือนก่อน +27

    അമ്മേ മാതാവേ പരീക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും അമ്മ ഏറ്റെടുക്കേണമേ 🙏🙏, അത്ഭുതം പ്രവർത്തിക്ക്കേണമേ 🙏🙏

    • @omanabiju6850
      @omanabiju6850 29 วันที่ผ่านมา

      അമ്മേ മാതാവേ എന്റെ സഹോദരിയുടെ മകൾ അയനയെ സമർപ്പിക്കുന്നു 🙏അവൾ പ്രോമെറ്ററി എക്സാം എഴുതി റിസൾട് കാത്തിരിക്കുന്നു. അമ്മേ മാതാവേ അവൾക്ക് വിജയിക്കാൻ ഉള്ള മാർക്ക്‌ നൽകി അമ്മ അനുഗ്രഹിക്കണേ 🙏അമ്മക്ക് കോടാനുകോടി നന്ദി. 💜🙏🙏🙏

  • @sarithasaritha649
    @sarithasaritha649 หลายเดือนก่อน +27

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @ASHITHAKNOYAL
    @ASHITHAKNOYAL หลายเดือนก่อน +19

    അമ്മേ എല്ലാവരുടെ മേൽ കൃപ ആയിരിക്കണമേ 🙏🙏

  • @linujijo1490
    @linujijo1490 หลายเดือนก่อน +31

    അമ്മേ എന്റെ അമ്മേ കരുണ ആയിരിക്കണമേ 🙏🏻🙏🏻എന്റെ സഞ്ചാരി മാതാവേ കരുണ ആയിരിക്കണമേ 🙏🏻🙏🏻

  • @mayababy2231
    @mayababy2231 หลายเดือนก่อน +49

    സഞ്ചാരി രിമാതാവേകണ്ണുനീരോടെ അമ്മയുടെ അടുത്ത് വന്നു ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നഎല്ലാമക്കളെയും കാത്തു കൊള്ളണേ 🙏🏼🙏🏼🙏🏼🙏🏼😭😭😭

    • @user-gy2nw9df7l
      @user-gy2nw9df7l หลายเดือนก่อน +2

      അമ്മേ മാതാവേ അമ്മേ 🙏🙏🙏

    • @savitapushan1437
      @savitapushan1437 หลายเดือนก่อน

      Amme mathave ❤❤🙏🙏🙏

    • @user-yn5vr5pl7y
      @user-yn5vr5pl7y หลายเดือนก่อน

      🙏🙏🙏

    • @RajiManu7677
      @RajiManu7677 27 วันที่ผ่านมา

      Amma mathaveee kodanukodi nandi ee sakshyam kelkan anugrahichenu

    • @Rosamma-qs9sh
      @Rosamma-qs9sh 24 วันที่ผ่านมา

      😢

  • @rejimohan7634
    @rejimohan7634 หลายเดือนก่อน +13

    അമ്മ മാതാവേ എൻറെ വീട്ടിൽ കുടുംബം സമാധാനം സ്വസ്ഥതയും കിട്ടണമേ ഈശോയെ

  • @gracysavier5757
    @gracysavier5757 หลายเดือนก่อน +23

    അമ്മേ എന്നെ അമ്മയുടെ നിത്യസാക്ഷിയാക്കി ഉയർത്തണമേ

  • @mayababy2231
    @mayababy2231 หลายเดือนก่อน +20

    അമ്മയുടെ സാക്ഷിയാക്കി എന്നെയും എല്ലാ കുടുംബത്തെയും ഉയർത്തണമേ 🙏🏼🙏🏼🙏🏼🙏🏼

  • @NishaMani-bk8gv
    @NishaMani-bk8gv หลายเดือนก่อน +18

    എന്റെ കടങ്ങൾ എല്ലാം തീർത്തു എന്റെ പണയം മുഴുവനും എടുത്തു തരണേ അമ്മേ 🙏🙏🙏

  • @jessyjohn4085
    @jessyjohn4085 หลายเดือนก่อน +10

    അമ്മേ കൃപാസന മാതാവേ ഉടമ്പടി പാലിക്കാൻ അപ തരണമേ

  • @AnilkumarS-bt8fb
    @AnilkumarS-bt8fb หลายเดือนก่อน +16

    ,,🙏 കൃപാസനം അമ്മ എൻ്റെ ശക്തി എൻ്റെ ബലം,🙏

  • @SheejaPS-is6hg
    @SheejaPS-is6hg หลายเดือนก่อน +3

    അമ്മ മാതാവേ എൻ്റെ ഷുഗർ നോർമൽ ആക്കേണമേ.നങ്ങൾക്കുവേണ്ടി അപേക്ഷിയ്ക്കേണമേ

  • @mareenajohny7896
    @mareenajohny7896 14 วันที่ผ่านมา

    കൃപാസനമാതാവവേ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ നടത്തണമേ മകൻ പഠിക്കാൻ പോയിരിക്കുന്ന കോഴ്സിനേയും പഠിപ്പിക്കുന്നവരേയും സ്ഥപനത്തിനേയും കൂട്ടുകാരേയും ഈ ശോയുടേയും മാതാവിന്റേയും സ്നേഹവും അനുഗ്രഹവും ഉണ്ടാകണമേ🙏🙏🙏

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @merinjojo2293
    @merinjojo2293 29 วันที่ผ่านมา +2

    ഈശോയെ എന്റെ എല്ലാ തടസവും മറ്റി വഴിതുറന്നു സഗായികനെ 🙏🙏🙏

  • @akhilpthomas
    @akhilpthomas 29 วันที่ผ่านมา +1

    കൃപാസനം അമ്മേ വിദേശ പഠനം, ജോലി എന്നീ കാര്യങ്ങൾ വഴി പണം നഷ്ടപെട്ട എല്ലാവർക്കും മുഴുവൻ തുകയും തിരികെ കൊടുക്കണമേ. അമ്മയും അപ്പയും പരിശുദ്ധ ആത്മാവും സഹായിക്കണേ

  • @johndaniel5697
    @johndaniel5697 หลายเดือนก่อน +10

    Amm മാതാവേ ഞങ്ങൾക്കുവേണ്ടി അപേ്ഷിക്കണമേ

  • @user-fw3vb8zl5b
    @user-fw3vb8zl5b หลายเดือนก่อน +12

    അമ്മേ അമ്മയുടെ അൾത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നേയും എന്റെ കുടുംബത്തേയും ഉയർത്തേണമേ😢😢😢😢😢

  • @OmanaAkki-sn2uw
    @OmanaAkki-sn2uw หลายเดือนก่อน +13

    അമ്മേ എന്റെ കൈയിൽ ഇരിക്കുന്ന ട്ടിക്കെട്ടിൽ 100രൂപ കൂടി അടച്ചു 500മൊത്തം കിട്ടി 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 หลายเดือนก่อน +8

    അമ്മ മാതാവേ എല്ലാം മക്കളെയും കൂടെ ഉണ്ടാവണേ 🙏🙏🙏

  • @aleyammape873
    @aleyammape873 หลายเดือนก่อน +8

    ❤അമ്മേ എന്റെ സാമ്പത്തിക തകർച്ച മാറ്റിതരണമേ. കുടുംബശ്രീ ലോൺ ഞങ്ങൾക്ക് ലഭിക്കാൻ അമ്മയോട് അപേക്ഷിക്കണമേ.

    • @aneeshps8917
      @aneeshps8917 หลายเดือนก่อน

      🙏🙏🙏

  • @josephpanakal9920
    @josephpanakal9920 หลายเดือนก่อน +1

    അമ്മേ ഈ കുടുംബത്തെ സമർപ്പിക്കുന്നു.ഇവരെ സഹായിക്കണമേ ❤

  • @bettyjose4952
    @bettyjose4952 หลายเดือนก่อน +10

    മാതാവേ എബിയുടെമേൽ കരുണയായിരിക്കണേ

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 29 วันที่ผ่านมา +2

    ❤️🙏🙏🙏😭😭😭 എന്റെ അമ്മ മാതാവേ ഈശോയെ രോഗങ്ങളിൽ നിന്നും അപകടങ്ങളിൽ നിന്നും എല്ലാവരെയും കാത്തുകൊള്ളണേ തടസ്സങ്ങളെ സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാവണമേ🙏🙏🙏❤️

  • @user-os2tf8lt1k
    @user-os2tf8lt1k 29 วันที่ผ่านมา

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി ഈ മാസം ജൂൺ 25നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തേണമേ. ജൂൺ 26നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദന മാറ്റിത്തെരേണമേ 🌹🙏🙏🕯️🕯️

  • @syamalalenin
    @syamalalenin หลายเดือนก่อน +1

    അമ്മേ മാതാവേ എന്റെ makal ഇന്റർവ്യൂ ന് പോകുവാ അവളുടെ കൂടെ അമ്മ കാണാനേ അമ്മ അവൾക്കു വേണ്ടി സംസാരിക്കനെ മാതാവേ 🙏🙏🙏

  • @sumabalanfernandez8311
    @sumabalanfernandez8311 หลายเดือนก่อน +1

    അമ്മേ എന്നെയും കുടുംബത്തെയും അമ്മയുടെ സാക്ഷിയാക്കേണമേ

  • @sonasajan7706
    @sonasajan7706 หลายเดือนก่อน +1

    എൻ്റെ ക്രുപാസനമാതാവേ എൻ്റെ അമ്മയുടെ ഇടതുകൈയിലെ മുഴയ ഉം വേദനയഉം സൗഖ്യം പ്രാപിക്കണമേ എൻ്റെ അമ്മേ എനിക്ക് ഇടയ്ക്ക് ഉണ്ടവുന്ന തലവേദനയും ബുദ്ധിമുട്ടും മാറ്റി തേരണമേ എൻ്റെ പല്ലു വേദനയും മാറ്റി സൌഖ്യം പ്രാപിക്കനമേ അമ്മേ ആമേൻ അമ്മേ മാതാവേ❤

  • @user-bq7vd3yl3m
    @user-bq7vd3yl3m หลายเดือนก่อน +6

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @soumyas4608
    @soumyas4608 หลายเดือนก่อน +1

    നന്ദി... അമ്മേ.. ഞങ്ങളെയും... മാതാവിന്റെ.. പ്രത്യക്ഷീകരണത്തിന്റെ.... സാക്ഷിയാക്കണേ. 🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 29 วันที่ผ่านมา

    അമ്മേ.. എന്റെ മാതാവേ 🥹🙏🙏എന്നെ സാഹയികണമേ അമ്മേ 🥹🥹🙏🙏🙏അമ്മേ മാതാവേ.. എനിക്ക് മറ്റുള്ളവരെ പോലെ പഠിക്കാൻ പറ്റുന്നില്ല അമ്മേ.. എനിക്ക് ഓർക്കാനും എഴുതാനും കിട്ടുന്നില്ല അമ്മേ 🥹🥹🥹🥹🥹 ഞാൻ ഒരുപാട് എന്നും വിഷമിക്കുന്നു അമ്മേ 🥹🥹🥹🥹എന്റെ അമ്മേ ഞാൻ bsc nursing 1st sem ആണ് അമ്മേ🙏🙏വരുന്ന ജൂലൈ 15,16, എന്റെ 1st sem പരീക്ഷ ആണ് അമ്മേ 🙏എന്റെ അമ്മേ ഞാൻ ആക്കെ വിഷമിച്ചു തളർന്നു ഇരിക്കുവാ അമ്മേ... 🥹🥹🥹🥹🥹🥹എന്റെ അമ്മേ.. എല്ലാവരും കുറേ പഠിക്കുമ്പോൾ എനിക്ക് അങ്ങനെ സാതിക്കുന്നില്ല അമ്മേ 🥹🥹🥹🥹🥹🙏🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹എനിക്ക് ഓർക്കാൻ എഴുതാൻ പറ്റുന്നില്ല അമ്മേ ഇംഗ്ലീഷ് ആയതുകൊണ്ട മനസിലാക്കാനും കിട്ടുന്നില്ല അമ്മേ 🥹🥹🥹🥹🥹🥹🥹🥹അമ്മേ.. മാതാവേ.. എന്റെ കഴുവിനാൽ എനിക്ക് കിട്ടൂല 🥹🥹🥹🥹🥹എന്റെ അമ്മേ.. മാതാവേ.. എന്റെ പേടിയും വിഷമം മാറ്റി തരണമേ അമ്മേ 🥹🥹എനിക്ക് യേശുവിന്റെയും അമ്മടെയും കൃപയിൽ എന്നെ അനുഗ്രഹികണമേ അമ്മേ 🙏🥹🥹🥹🥹🥹🥹🙏🙏🥹🥹🥹🥹🥹🥹🥹🥹🙏യേശുവേ... അമ്മേ... പരിശുദ്ധ അമ്മേ... എന്നെ അനുഗ്രഹികണമേ അമ്മേ 🥹🥹🙏🙏🙏🙏🙏🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🥹🙏🙏🙏🙏☹️☹️☹️☹️☹️🙏🥹🙏🙏🙏

  • @smithapkuruvilla1794
    @smithapkuruvilla1794 หลายเดือนก่อน +1

    അമ്മേ എൻ്റെ കെ ടെറ്റ് പരീക്ഷ ശനിയാഴ്ച്ച ആണല്ലോ 🙏മാതാവേ കൂടെ ഉണ്ടായിരിക്കണേ🙏 ഈ പ്രാവശ്യം എങ്കിലും പാസ്സാവാൻ അനുഗ്രഹിക്കണേ മാതാവേ🙏

  • @Mathavu22
    @Mathavu22 29 วันที่ผ่านมา

    അമ്മയുടെ പ്രതീശീകരണത്തിന്റെ സ്ഥിരം സാക്ഷിയായി യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തേണമേ 🙏🏻🙏🏻🙏🏻

  • @merinjojo2293
    @merinjojo2293 29 วันที่ผ่านมา +3

    ഈശോയെ എന്റെ മമ്മിയെ സമർപ്പിക്കുന്നു കുടെയുണ്ടവനെ രോഗസൗഗ്യം കൊടുത്തു അനുഗ്രകികനെ 🙏🙏🙏

  • @clarammasimon1112
    @clarammasimon1112 หลายเดือนก่อน +1

    സഞ്ചാരി മാതാവേ എന്റെ കണ്ണുനീർ അമ്മ ഒരു പരിഹാരം താ... 🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q 29 วันที่ผ่านมา

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @vidhyasudarsanan6741
    @vidhyasudarsanan6741 2 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ നാളെ എന്റെ മക്കൾക്ക്‌ കൊടുക്കാൻ ഇന്ന്നും തന്നെ ഇല്ല ഞാൻ ഇന്ന് എവിടെ എല്ലാം നടന്നു ഒരു ജോലി തപ്പി എന്നിട്ടും എനിക്ക് ഒരു ജോലി പോലും കിട്ടിയില്ല അമ്മേ എനിക്കും എന്റെ മക്കൾക്കും അമ്മയുടെയും തിരു കുമാറിന്റെ യും വഴിയിൽ യുടെ ഞങ്ങൾക്ക് സഞ്ചരിക്കാൻ പറ്റാണെ ഞങ്ങൾക്ക് പ്രാർത്ഥന ശീലം തരണേ അമ്മേ

  • @PiousJoseph-ue2ul
    @PiousJoseph-ue2ul หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ എൻെറ ്് മക്കളൂടെ വിശ്വാസം വർദ്ധിപ്പിക്കണമേ ആമേൻ

    • @bettyabraham6722
      @bettyabraham6722 29 วันที่ผ่านมา

      Mathave yeshuappa ente moloude university il kodutha certificate oru Paisa polum kodukkathe thirichu tharan adhikarikalode edapedane..

  • @elmy7593
    @elmy7593 29 วันที่ผ่านมา +1

    അമ്മേ എനിക്ക് ഒരു govt ജോലി വേണം അമ്മേ യോഗ്യത ഒന്നും ഇല്ല അമ്മേ ആശ്രയവും സ്വപ്നവും മാത്രം ഒള്ളു അമ്മേ

  • @user-yp8wu5qq3f
    @user-yp8wu5qq3f 29 วันที่ผ่านมา +2

    അതിങ്ങനെ ആയിപോയല്ലോ,,, കൂട്ടുകെട്ട് മദ്യപാനം,,, ഒത്തിരി കഷ്ടപ്പെട്ട് പണിയെടുക്കുന്ന പൈസ ഒന്നും കയ്യിൽവെക്കില്ല,, motham കള്ളുകുടിച്ചു kalayum😢,,, ആളുടെ ഒരു വിശുദ്ധീകരണം ആണ് ഞാൻ പ്രാർഥിക്കുന്നത്,,, അമ്മ എന്റെ കണ്ണീരു കാണുന്നില്ലേ,,, എന്നെ പൂർണമായും തള്ളിക്കളഞ്ഞോ 🙏,,, എന്റെ അമ്മേ എനിക്ക് സമാധാനത്തോടെ ആ നടയിൽ വന്നു ഉടമ്പടി എടുക്കാൻ പറ്റുമോ കുടുംബത്തിൽ തന്നെ ഇങ്ങനെ ഒരു ബന്ധം ഉള്ള ആളെ ഇവിടെ ആക്കിയിട്ടു ഞാൻ എന്ത് dhyryathode നിന്റെ മുൻപിൽ വരും,,, എന്റെ ജീവിതത്തിൽ ഒന്ന് idapedane,,, ഞാൻ എങ്ങനെ എന്റെ ഉടമ്പടി പൂർത്തിയാക്കും എല്ലാവരും എനിക്ക് വേണ്ടി ഒന്ന് പ്രാർഥിക്കാമോ,,, aalk കുടിക്കണം എന്നല്ലാതെ ഒരു daiva വിചാരവും ഇല്ല,,, എന്റെ മാതാവേ എന്നെ രക്ഷിക്കണേ എന്റെ ഭർത്താവിനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണേ 🙏🙏🙏😊

  • @elmy7593
    @elmy7593 29 วันที่ผ่านมา +1

    എന്റെ അമ്മേ എനിക്ക് ഒരു govt ജോലി കിട്ടിയതിന്റെ സാക്ഷ്യം പറയുവാനും status ആക്കുവാനും അനേകർ കൃപാസനത്തിൽ വരാനും ഇട വരുത്തണേ

  • @SreekalaPc-um5zh
    @SreekalaPc-um5zh 28 วันที่ผ่านมา

    പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @rejikuriakose7636
    @rejikuriakose7636 หลายเดือนก่อน +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 - 2:3🙏🙏🙏🙏😭😭😭😭

  • @paulk1631
    @paulk1631 หลายเดือนก่อน +3

    അമ്മേ മാതാവേ അക്രൈസ്തവയായ ഈ മകളുടെ വിശ്വാസം എത്ര വലുതാണ് ജൻമം കൊണ്ട് ക്രിസ്ത്യാനിയാണെങ്കിലും എൻ്റെ വിശ്വാസം എത്രയോ ദുർബലമാണ് അമ്മേ എനിക്കും വിശ്വാസ തീക്ഷണത നൽകണമേ

  • @2568312
    @2568312 29 วันที่ผ่านมา +1

    അമ്മെ മാതാവേ എന്റെ A1 എക്സാം പാസ്സാകുൻ എന്നെ അനുഗ്രഹിക്കണമേ അമ്മെ

  • @shinyjohnbincyanstin6810
    @shinyjohnbincyanstin6810 29 วันที่ผ่านมา +2

    അമ്മേ 🙏🙏🙏ഞാൻ എടുത്ത ഉടമ്പടി ഭംഗിയായി പൂർത്തിയാക്കുവാനുള്ള കൃപ നൽകേണമേ 🙏🙏🙏🙏

  • @preethynarendran5863
    @preethynarendran5863 หลายเดือนก่อน +5

    അമ്മേ എൻ്റെ 6 നിയോഗങ്ങളും അമ്മ സാധിച്ചുതരേണമേ

  • @JosephkAntony3333
    @JosephkAntony3333 หลายเดือนก่อน +2

    അമ്മേ, കൃപാസനമാതാവേ എന്റെ ജോലിയിൽ എനിക്ക് ഉയർന്ന ശബളത്തോട് കൂടി ഒരു പ്രൊമോഷൻ തരേണമേ അമ്മേ.
    എന്റെ വീടിന്റെ ജപ്തി നടപടികൾ നിർത്തിവെയ്ക്കണമേ അമ്മേ ഈ മാസം ജൂൺ 28th ആണ് അവസാന സമയം തന്നിരിക്കുന്നത് അമ്മേ, സമയത്തിനുമേൽ അധികാരമുള്ള അമ്മേ എന്റെ 38 ലക്ഷം രൂപ ലോൺ അടക്കാനുള്ള സാവകാശവും, ഒരു വഴിയും എനിക്ക് കാണിച്ചു തരേണമേ അമ്മേ.

  • @sarasann65
    @sarasann65 29 วันที่ผ่านมา

    എൻ്റെ അമ്മ മാതാവേ വളരെ കാലം കൊണ്ടു ഞാൻ അനുഭവിക്കുന്ന എൻ്റെ ഉദര സംബന്ധമായ രോഗത്തിൽ നിന്നും വിടുതൽ തന്നു അനുഗ്രഹിക്കണമേ

  • @sheenajoseph5247
    @sheenajoseph5247 29 วันที่ผ่านมา +1

    ജോസ്നായുടെ ശരീര വേദന മറ്റിതരണമെ അമ്മ

  • @MercyAlbert-cj2lo
    @MercyAlbert-cj2lo หลายเดือนก่อน +1

    മാതാവേ നവിനെ പാസ്പോട്ടിലെ തടസ്സങ്ങൾ മാറ്റി തരേണമേ

    • @aleyammape873
      @aleyammape873 หลายเดือนก่อน

      ❤അമ്മേ എന്നെ ഒറ്റപ്പെടുത്തിയ വീട്ടുകാർ എന്റെ ഭവനത്തിൽ വിവാഹം ക്ഷണിക്കാൻ വന്നു. അമ്മയുടെ അനുഗ്രഹത്താൽ.

    • @aleyammape873
      @aleyammape873 หลายเดือนก่อน

      ❤അമ്മേ ജിജൊന്റെ passport കിട്ടാനും, വിസ ലഭിക്കാനും അമ്മയുടെ മാധ്യസ്ഥം വഹിക്കണമേ.

  • @SyamaMejo
    @SyamaMejo 29 วันที่ผ่านมา

    അമ്മ മാതാവേ എന്നെ അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @MayaMaya-jb5ig
    @MayaMaya-jb5ig 29 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ രോഗം മാറ്റി തരണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sreejithr182
    @sreejithr182 29 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് സൗഖ്യം നൽകണമേ

  • @lillykuttydas3496
    @lillykuttydas3496 15 วันที่ผ่านมา

    എന്റെ അമ്മേ. എന്റെ ആശ്രയമേ,,,എന്റെ കർത്താവേ,,,എന്റെ ദൈവമേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 29 วันที่ผ่านมา

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @seenaJoseph7390
    @seenaJoseph7390 29 วันที่ผ่านมา

    അമ്മേമാതാവേ ഈ പാപിയോട് കരുണകാണിക്കണേ 🙏🙏🙏

  • @lalykuruvilla1440
    @lalykuruvilla1440 หลายเดือนก่อน +6

    Amme Ente Aasrayam 🙏🙏🙏

  • @beenarajesh5823
    @beenarajesh5823 หลายเดือนก่อน

    അമ്മേ അമ്മയുടെ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയാൻ എന്നെയും ഉയർത്തേണമേ🙏

  • @dollybinoy7514
    @dollybinoy7514 หลายเดือนก่อน +1

    ഈ വലിയ സാക്ഷ്യത്തിന് നന്ദി 🙏🙏🙏. മോനെയും ചേച്ചിയെയും അനുഗ്രഹിച്ച ദൈവത്തിനു നന്ദി 🙏🙏🙏

  • @user-yn5vr5pl7y
    @user-yn5vr5pl7y หลายเดือนก่อน

    അമ്മേ ഈ കുടുംബത്തെ രക്ഷിച്ചതിനു ഒരായിരം നന്ദി 🙏🙏🙏😭😭😭

  • @minimudanattu9731
    @minimudanattu9731 21 วันที่ผ่านมา

    മാതാവേ എന്റെ fracture സൗഖ്യമാക്കി എനിക്ക് dutykku പോകാൻ കഴിയണേ യീശോയെ 😢😢😢😢😢😢

  • @manjumanojmanjumanoj199
    @manjumanojmanjumanoj199 หลายเดือนก่อน +1

    അമ്മേ എനിക്ക് കിട്ടാനുള്ള പത്തു ലക്ഷം രൂപ എത്ര യുഗം വേഗം കിട്ടണേ

  • @seenaJoseph7390
    @seenaJoseph7390 29 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ തലത്തിലും അനുഗ്രഹിക്കണേ

  • @alinababy9247
    @alinababy9247 29 วันที่ผ่านมา

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @PadminiP-jp2dv
    @PadminiP-jp2dv หลายเดือนก่อน +1

    ❤️🙏അമ്മേ എന്റെ അമ്മേ ❤️

  • @celinr7274
    @celinr7274 28 วันที่ผ่านมา

    അമ്മേ മാതാവേ എന്നെ ഏറ്റടുക്കണമേ. 🙏🙏🙏

  • @beenamolbabu9487
    @beenamolbabu9487 29 วันที่ผ่านมา

    അമ്മേ എന്റെ കുഞ്ഞുമക്കളെ സമർപ്പിക്കുന്നു 🙏🙏

  • @mayashaji7817
    @mayashaji7817 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ മക്കളെ അനിഗ്രെഹിക്കണമേ 🙏എന്റെ കുടുമ്പത്തെ അനുഗ്രെഹിക്കണമേ 🙏

  • @bindhureji8151
    @bindhureji8151 28 วันที่ผ่านมา

    'അമ്മ മാതാവേ എന്റെ മോന്റെ കൂടെ ഉണ്ടാകേണമേ 🙏🙏🙏

  • @sreejithr182
    @sreejithr182 29 วันที่ผ่านมา

    അമ്മേ എന്റെ ജോലി സ്ഥിരപ്പെടുത്തി തരണമേ

  • @Keerthicarlose
    @Keerthicarlose หลายเดือนก่อน +1

    Amme eshoyku anuroopAmakki enne mataname amen 🙏🙏🙏

  • @remeesamahamood2010
    @remeesamahamood2010 หลายเดือนก่อน +4

    Amme കണ്ണീർ തുള്ളികൾ വീഴിച്ച് പ്രാർത്ഥിക്കുന്ന ഇല്ല മക്കളെയും അനു ഗ്രഹിക്കനെ

  • @georgethampan3531
    @georgethampan3531 หลายเดือนก่อน +2

    അമ്മേ 🙏🙏🙏

  • @lissybijulissybiju7292
    @lissybijulissybiju7292 หลายเดือนก่อน +3

    Ammeeeee kniyaneee ❤❤❤❤🎉🎉🎉🎉

  • @MercyAlbert-cj2lo
    @MercyAlbert-cj2lo หลายเดือนก่อน +3

    അമ്മേ നവിന്റെ കാര്യങ്ങളിൽ ഇടപ്പെടാണ മേ

  • @user-tm6xr5qd4q
    @user-tm6xr5qd4q 29 วันที่ผ่านมา

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @seenaJoseph7390
    @seenaJoseph7390 29 วันที่ผ่านมา

    അമ്മേമാതാവേ കരുണകാണിക്കണേ 🙏🙏🥰

  • @salycherian588
    @salycherian588 หลายเดือนก่อน

    അമ്മേ ഈ കുടുംബത്തോടെ മനസ്സലിയാണമേ

  • @shinujennis6191
    @shinujennis6191 หลายเดือนก่อน +3

    എന്റെ അമ്മ എന്റെ ആശ്രയം 🙏🙏

  • @AnilKumar-tm1jj
    @AnilKumar-tm1jj หลายเดือนก่อน

    അമ്മ മാ താ വും ഈ ശോ യും അനുഗ്രഹിക്കുന്നു അമ്മ എന്നും എന്റെ കൂ ടെ ഉണ്ടാ ക ണം

  • @ajithakumary6710
    @ajithakumary6710 หลายเดือนก่อน

    അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @mayashaji7817
    @mayashaji7817 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കഴുത്തിലെ മുഴ ക്യാൻസർ ആയിരിക്കല്ലേ 🙏😭😭😭

  • @AneeshaRejan-bt5rs
    @AneeshaRejan-bt5rs หลายเดือนก่อน

    Amma mathave vidinte Pani thudaganolla sampathikam thannu anugrahikanama Amen 😭😭🙏🙏

  • @layamartin9434
    @layamartin9434 หลายเดือนก่อน +1

    എന്റെ ഈശോയേ മാതാവേ എല്ലാ മക്കളേയും കാത്തുക്കൊള്ളണമേ🙏❤️✨

  • @magijames9727
    @magijames9727 หลายเดือนก่อน +1

    Amme Esoye Makkale Katthurekshikkanam Madyapanalehari Adit Manaseekabhudhimutt Duseelam Deshyam Dushttasatthrukkalilninnum Katthurekshikkanam Papasapam Kashttanashttam Alla Thadassam Neekkanam Kudumbhatthil Samadhanam Tharanam karunathonnanamAmme Ave Maria

  • @mollyfrancis5424
    @mollyfrancis5424 หลายเดือนก่อน +2

    അമ്മേ, എന്നെയും അമ്മയുടെ സാക്ഷിയാക്കി ഉയർത്തണമെ ❤❤❤

  • @leebaalwin6063
    @leebaalwin6063 หลายเดือนก่อน +2

    സുജിലാൽ എന്ന മകൻപണയ വച്ചസ്വർണ്ണം എടുത്തു തരാൻ. ലീബയ്ക്ക് ഈ സുജിലാൽ 275000 രൂപ തരാൻ മനസുതോന്നാൻ അമ്മ കൃപയാൽ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കുന്നു ആമേൻ....

  • @alinababy9247
    @alinababy9247 29 วันที่ผ่านมา

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt inne thotte പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @sheebarajusheebaraju6729
    @sheebarajusheebaraju6729 หลายเดือนก่อน

    Amme mathave enne ini pareekshikkaruthee amen 🙏 ❤

  • @anittaeby9976
    @anittaeby9976 29 วันที่ผ่านมา

    അമ്മേ അനുഗ്രഹിക്കമേ

  • @lissaroy238
    @lissaroy238 หลายเดือนก่อน

    നന്ദി...നന്ദി.''നന്ദി...ദൈവമേ...❤❤❤❤❤❤❤ ആവേ മരിയ....❤

  • @nekhajohn-e1970
    @nekhajohn-e1970 หลายเดือนก่อน

    Amma madhaveee kerpasanamm amme madhaveee jayipikaniii nalla mark therinammii amme madhaveee kerpasanamm amme ❤️🥺❤️

  • @suja1358
    @suja1358 หลายเดือนก่อน

    Amen Hallelujah Praise the Lord Avae Maria ❤

  • @sreelekshmis3068
    @sreelekshmis3068 หลายเดือนก่อน

    അമ്മേ മാതാവേ 🙏🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 หลายเดือนก่อน

    മാതാവെ ഒരു ജോലിതന്ന് സഹായിക്കണെ

  • @salykunjumon9871
    @salykunjumon9871 หลายเดือนก่อน

    അമ്മേ എന്നെ sakshiyakkane 🙏

  • @ryanjobin7598
    @ryanjobin7598 22 วันที่ผ่านมา

    Amma mathave ente kudumbathe angayude prathyashikaranathinte sakshiyakki mattaname

  • @deepajanardhanan595
    @deepajanardhanan595 29 วันที่ผ่านมา

    അമ്മ മാതാവേ 🙏🏼🙏🏼🙏🏼

  • @Avemariya07
    @Avemariya07 หลายเดือนก่อน

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻🙏🏻