ഒരുപാട് സ്നേഹം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ജോർജേട്ടനും, ഓമന ചേച്ചിക്കും ഒരായിരം നന്ദി. ഇനിയും ഒരുപാട് സന്തോഷത്തോടെ, എല്ലാ ഐശ്വര്യവും, ആരോഗ്യവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
നിങ്ങൾ പ്രകൃതി യോട് ചേർന്ന് നിൽക്കുന്ന മനുഷ്യത്വം ഉള്ള ഒരു മനുഷ്യ സ്നേഹിയാണ് 🙏🏻മറ്റുള്ളവർക്ക് ഇനിയും നന്മ മാത്രം ചെയ്യുക bro.. നിങ്ങളെ ഇനിയും ദൈവം ഉയർത്തും... പാവപെട്ടവൻ എന്ന് കണ്ടാൽ നഷ്ടം വന്നാലും കൈയിൽ ഉള്ളത് കൊടുക്കാൻ മടി കാണിക്കരുത്. 🙏🏻
കോഴി വളർത്തലിന് ഒപ്പം കുറെ നാട്ടറിവുകളും ഔഷധ ചെടികളും പുതിയ തലമുറക്ക് നല്കിയതിന് ജോർജേട്ടന്നും അത് ഭംഗിയായി അവതരിപ്പിച്ച Fly well മീഡിയായിലെ സുനിലിനും 'നല്ലപാതിക്കും ഒരു പാട് നന്ദി !
ഇ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോനി എത്ര ലളിതമയജീവിതം നമ്മള്‍ കഴിക്കുന്ന എല്ലാം കോഴികള്‍ക്കും കൊടുക്കും 30 വര്‍ഷമായ് ആശുപത്രി കണ്ടിട്ടില്ല ബഹുമാനം ,,,,,, വേപ്പിന്‍തോലികഷായം വീട്ടില്‍ അമ്മയുണ്ടക്കിതരാറുണ്ട് വേറുതെ ഇരുന്നപ്പോ കണ്ടത ഇ വീഡിയോ ഒരുപാട് അറിവ് ലഭിച്ചു സന്തോഷം നന്ദി
Sindhu Ramachandran ഞാൻ വീടിയോ കണ്ടു എൻ്റെ വീട് ജോർജേട്ടൻ്റെ തൊട്ട് ബാക്കിലുള്ള വീടാണ് ഞാൻ ഈ വീടിയോ കാണുന്നത് ബാഗ്ലൂർ മോളുടെ അടുത്താണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ജോർജേട്ടനും ഓമന ചേച്ചിയും അറിവിെൻറ കലവറയാണ്
കാട്ടുചേന പറിക്കുമ്പോൾ ഇരുബ് തൊടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. ആമാശയം പറഞ്ഞത് ഇഷ്ടം ആയി. വേപ്പ് കഷായം കഴിക്കുന്നവർ ഇപ്പോൾ ഉണ്ട്. കാട്ടുചേന ധരാളം കിട്ടാൻ ഉണ്ട് വേണ്ടവർ പറഞ്ഞാൽ മതി 👍😃😃😃😃💜💜💜💜💜💜💜💜💜💜💜💜💜
ഒരു പാട് ഇഷ്ട്ടായി കോഴി വളർത്തൽ ഇടക്ക് ഞാൻ ഓർത്ത് പോവും എ ന്റെ എന്റെ കോഴികളെ ഒന്ന പരിജയപെടുത്തിയാലോ എന്ന്???1992 ൽ എനിക്ക് എന്റെ അമ്മായി( അച്ച ന്റെ പെങ്ങൾ) ഒരു കോഴിയെ തന്നതാ 300 കോഴിയോളം ആവശ്യക്കാർക്ക് വെറുതെ കൊടുതിട്ടുണ്ട്(പല പ്രാവശ്യം) മായിട്ട്18 കോഴിയിൽ കൂടുതൽ വളർതാനുള്ള കൂടെയുള്ളൂ( ഞാനോ+ കോഴിയോ) ഏതു വരെ പോവും????.?😁📣💞💯👋
ഒരുപാട് സ്നേഹം മാത്രം മനസ്സിൽ സൂക്ഷിക്കുന്ന ജോർജേട്ടനും, ഓമന ചേച്ചിക്കും ഒരായിരം നന്ദി. ഇനിയും ഒരുപാട് സന്തോഷത്തോടെ, എല്ലാ ഐശ്വര്യവും, ആരോഗ്യവും ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
നിങ്ങൾ ജോര്ജെട്ടന്റെ നമ്പർ ഇടാം എന്ന് പറഞ്ഞു കണ്ടില്ല
@@ayshafathima3037 നമ്പർ Discription ൽ കൊടുത്തിട്ടുണ്ടല്ലോ?
@@flywellmedia8716 ok നന്ദിയുണ്ട് ഇവരെ പരിചയപെടുത്തിയതിന്
വേളപ്പായ അല്ല, Avanoor.
denny simon :
നല്ല ആരോഗ്യമുള്ള സന്തോഷത്തോടെ ജീവിക്കുന്ന കുടുംബം മരണം വരെ നിലനിൽക്കട്ടെ
ഉയരങ്ങിൽ എത്തിപെടെട്ടെ എന്ന് പ്രതിക്കുന്നു
ജോർജേട്ടനും ചേടത്തിയമ്മും കലക്കി .. ഒരു പാട് നാട്ടറിവുള്ള നിഷ്കളങ്കർ .... മറക്കാൻ പറ്റാത്ത ഒരു മരണത്തിന്റെ ഓർമ്മകളിൽ ജീവിക്കുന്ന കുടുംബത്തിന് .......
Super
നിങ്ങൾ പ്രകൃതി യോട് ചേർന്ന് നിൽക്കുന്ന മനുഷ്യത്വം ഉള്ള ഒരു മനുഷ്യ സ്നേഹിയാണ് 🙏🏻മറ്റുള്ളവർക്ക് ഇനിയും നന്മ മാത്രം ചെയ്യുക bro.. നിങ്ങളെ ഇനിയും ദൈവം ഉയർത്തും... പാവപെട്ടവൻ എന്ന് കണ്ടാൽ നഷ്ടം വന്നാലും കൈയിൽ ഉള്ളത് കൊടുക്കാൻ മടി കാണിക്കരുത്. 🙏🏻
♥️♥️🙏
കോഴി വളർത്തലിന് ഒപ്പം കുറെ നാട്ടറിവുകളും ഔഷധ ചെടികളും പുതിയ തലമുറക്ക് നല്കിയതിന് ജോർജേട്ടന്നും അത് ഭംഗിയായി അവതരിപ്പിച്ച Fly well മീഡിയായിലെ സുനിലിനും 'നല്ലപാതിക്കും ഒരു പാട് നന്ദി !
ഇ വീഡിയോ കണ്ടപ്പോ ഒരുപാട് സന്തോഷം തോനി എത്ര ലളിതമയജീവിതം നമ്മള്‍ കഴിക്കുന്ന എല്ലാം കോഴികള്‍ക്കും കൊടുക്കും 30 വര്‍ഷമായ് ആശുപത്രി കണ്ടിട്ടില്ല ബഹുമാനം ,,,,,, വേപ്പിന്‍തോലികഷായം വീട്ടില്‍ അമ്മയുണ്ടക്കിതരാറുണ്ട് വേറുതെ ഇരുന്നപ്പോ കണ്ടത ഇ വീഡിയോ ഒരുപാട് അറിവ് ലഭിച്ചു സന്തോഷം നന്ദി
നന്നായിട്ടുണ്ട്.... ഇഷ്ടായി... ഇടക്കിതു പോലെ നല്ല വാക്കുകളും നന്മയുമായി വരാൻ മറക്കല്ലേ.. ജോർജേട്ടാ..
വളരെ നല്ല വീഡിയോ, ഇഷ്ടപെട്ടു, നിഷ്കളങ്കനായ മനുഷ്യൻ എന്നാണ് എനിക്ക് ഈ വീഡിയോ കണ്ടപ്പോൾ തോന്നിയത്, ഒരു പാട് നല്ല അറിവുകൾ ലഭിച്ചു
താങ്കളുടെ അവതരണവും ഈ മേഖലയിലെ ആത്മാര്‍പ്പണവും പ്രശംസനീയമാണ്.
നന്മ നിറഞ്ഞ ഗ്രാമം.. ജോർജേട്ടനും ചേച്ചിക്കും flywel media ക്കും നന്ദി
Sindhu Ramachandran ഞാൻ വീടിയോ കണ്ടു എൻ്റെ വീട് ജോർജേട്ടൻ്റെ തൊട്ട് ബാക്കിലുള്ള വീടാണ് ഞാൻ ഈ വീടിയോ കാണുന്നത് ബാഗ്ലൂർ മോളുടെ അടുത്താണ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ജോർജേട്ടനും ഓമന ചേച്ചിയും അറിവിെൻറ കലവറയാണ്
George chettante .Arivu. aparam. Thanne....Evare parichayam peduthiya..Flywheel mediakkum..Thanks..
😍🙏
Nalla വീഡിയോ ജോർജേട്ടനെയും ഓമന ചേടത്തിയെയും ഒരുപാട് ഇഷ്ടം ആയി നല്ല കോഴികൾ
ജോർജേട്ടനും മീഡിയക്കും അഭിനന്ദനങ്ങൾ
Good video.. 👍
എല്ലാ വീഡിയോകളിൽ നിന്നും വ്യത്യസ്ഥമായ ഒന്ന്... കലക്കി
ജോർജേട്ടാ നമസ്കാരം
ഞാനും കുറെ നാടൻ കോഴികളെ വളർത്തുന്നു , താങ്കളെ പോലെ വെറും നാടൻ മരുന്നു കൊണ്ടാണു പരിപാലിക്കുന്നതു്.
ജോർജ്ജേട്ടനും ചേച്ചീം പൊളിച്ചു..... 'നന്നായിരിക്കട്ടെ ....
ജോർജ് ഏട്ടനെ കണ്ടു അരിഞ്ഞു.. sub ചെയ്തു.. 💖💖💖💖💖🤩🤩🤩😍
ജോർജ്ജ് ചേട്ടനും ചേട്ടത്തിയും നല്ല സ്നേഹമുള്ള ജോഡികൾ
കോഴി വീഡിയോ കണ്ടു കണ്ടു താങ്കൾ ഇപ്പൊ ഇവരെയും നല്ല ജോഡികൾ എന്ന് ആക്കിയോ 🤣🤣🤣🤣🤣ഹഹഹ
സൂപ്പർ, കലക്കി.....
മുന്നോട്ടുള്ള പ്രയാണത്തിൽ ഇനിയും ഈ പതിനട്ടിന്റെ. നിറവിൽ തന്നെ മുന്നോട്ട് പോട്ടെ. ഗോഡ് bles you
വീഡിയോ ഇഷ്ടമായി. സുനിൽ പറഞ്ഞു പോലെ പുതിയ കുറെ അറിവ് കിട്ടി.
Georgettan poliyanetta. healthy video 👌👌👌👌
വളരെ. ജോർജ്. ചേട്ടന്. And. Thanks. For. Flywell. Media
Koodu valare ishttappettu.
Ethupoleyulla videos eniyum cheyaan kaziyatte..
Super viedo
കാട്ടുചേന പറിക്കുമ്പോൾ ഇരുബ് തൊടാൻ പാടില്ല എന്ന് കേട്ടിട്ടുണ്ട്. ആമാശയം പറഞ്ഞത് ഇഷ്ടം ആയി. വേപ്പ് കഷായം കഴിക്കുന്നവർ ഇപ്പോൾ ഉണ്ട്. കാട്ടുചേന ധരാളം കിട്ടാൻ ഉണ്ട് വേണ്ടവർ പറഞ്ഞാൽ മതി 👍😃😃😃😃💜💜💜💜💜💜💜💜💜💜💜💜💜
ജോർജേട്ടൻസ് പൂരം അടിപൊളി
ഇഷ്ടം ആയി
നല്ല കുറെ കാര്യങ്ങൾ അറിഞ്ഞു നന്ദി
ജോർജേട്ടൻ കിക്കിടു....❤❤❤
Useful video........nice.....
നല്ലഅറിവ് 👍👍👍👍👍👏👏
ഒരു പാട് ഇഷ്ട്ടായി കോഴി വളർത്തൽ ഇടക്ക് ഞാൻ ഓർത്ത് പോവും എ ന്റെ എന്റെ കോഴികളെ ഒന്ന പരിജയപെടുത്തിയാലോ എന്ന്???1992 ൽ എനിക്ക് എന്റെ അമ്മായി( അച്ച ന്റെ പെങ്ങൾ) ഒരു കോഴിയെ തന്നതാ 300 കോഴിയോളം ആവശ്യക്കാർക്ക് വെറുതെ കൊടുതിട്ടുണ്ട്(പല പ്രാവശ്യം) മായിട്ട്18 കോഴിയിൽ കൂടുതൽ വളർതാനുള്ള കൂടെയുള്ളൂ( ഞാനോ+ കോഴിയോ) ഏതു വരെ പോവും????.?😁📣💞💯👋
ഒരുപാട് ഇഷ്ടമായി കേൾക്കാൻ താല്പര്യം ഉണ്ടായി
Jubi നിങ്ങൾ എല്ലാ വീഡിയോയും കാണുന്നുണ്ട്ല്ലെ, ഉഷാറാണ് 😀😀😀
നല്ല അറിവുകൾ.. good video
Thazhuthaama best for blood pressure 👍
Super 👏👏
Our indian Spitz ( Pomeranian dog)
Adult:
th-cam.com/video/k8alKTcVAcI/w-d-xo.html
Puppies:
th-cam.com/video/Ifrr8TvCFAU/w-d-xo.html
നന്മയും അറിവും ഉള്ള മനുഷ്യൻ
ചേച്ചി 23sec ചിരിച്ചോണ്ട് നിന്നതാ ചേട്ടൻ കോറോനടെ കാരിയം പറഞ്ഞപ്പോള് പെട്ടനനായിരുന്നു ചിരി പോയത്😂😂
എൻറെ ജോർജ് അച്ചായാ ഈ പച്ചമരുന്നുകൾ എല്ലാം തന്നെ എനിക്കറിയാം പക്ഷേ എൻറെ കോഴികൾക്കെ ഇംഗ്ലീഷ് മരുന്നുകൾ ആണ് കൊടുത്താതെ ഫലം കോഴി ചത്തു പോയി അച്ചായാ 👏
Thank you
Enik ethokke kandapol kozhi valarthan agraham valare kudutal ayi but sthala parimity karanam enik terrasil matre kozhi valarthan pattu hit koodukalude vila kettapol karachil vannu because oru middle familiya enteth njn chitti pidichalum oru 5 kozhi enkilum valarthum
Nice video super information
Bro, സൂപ്പർ
good video. We got more information about the benefits of herbal plants than chicken farming.. Good couple..So sad for their daughter ..
ജോർജ് ഏട്ടനും ഭാര്യയും സമൂഹത്തിന് മാതൃക ആണ്... അവരെപ്പോലെ ഹോസ്പിറ്റൽ പോകാത്ത എത്ര പേര് ഉണ്ടാകും ഇന്നത്തെ കാലത്ത്...
Good video .... Keep the good work going👍
ടറസിൽ വളർത്താൻ പററിയ മുട്ട കോഴി എതാണ്
Happy to see this video.
നായ കുരണ , കൊറോണ ഉഷാറായി 😀😀😀
മുട്ട അട വയ്ക്കുമ്പോൾ എത്ര ദിവസം പഴക്കമുള്ള വെക്കാം
Kollam👍
ഒരുപാടിഷ്ടായി എല്ലാവരെയും
👌👏👏
You simple man
👍
Orupaadu nalla arivu kittilla..... 👌👌👌
നല്ല അറിവ്
മൂപ്പര് പൊളിയാട്ട
Place evideeyaaa
ജോർജേട്ടൻ വീട്ടിൽ പോയ വീഡിയോ നന്നായിട്ടുണ്ട്
Good bro nice
Adalodakam ,thazhuthama,kattarvazha,kodangal ect very useful memories in this lock down period.....
പരിപാടി ഒക്കെ അടിപൊളി ആയിട്ട് പോകുന്നുണ്ട് ട്ടാ..
supar
Sorry nadan Kozhy sale cheyyumo
കോഴികൾ ചൂടിലും തണുപ്പിലും എപ്പോഴും കിതക്കുന്നു എന്താണ് പ്രതിവിധി?
മുത്തിൾ മഞ്ഞപ്പിത്തത്തിന് ഉപയുഗികും. പാലിൽ അരച്ച് നെല്ലിക്ക പരുവത്തിൽ ഒരു മാസം വെറും വയറ്റിൽ കഴിക്കണം
chettan paranja pole thanne nalla arogyamulla kozhikuttikal
മനോഹരം
Chetta kodangal pacha manjal arachu kozhiku koduthal pala roganggalkum nalladhanu
ആദ്യ അഭിപ്രായം എന്റെ
എല്ലാം ശെരിയാണ് പക്ഷെ ചില കോഴികൾ pure നാടൻ ഒന്നുമല്ല എന്ന് തോന്നുന്നു (അട ഇരിക്കുമെങ്കിലും )
എല്ലായ്പ്പോഴും നെഗറ്റീവ് ചിന്തിക്കാതെ ,പോസറ്റീവ് ഭാഗങ്ങൾ കാണാൻ ശ്രമിക്കൂ. നമ്മുടെ subscribcrട ആയ ഈ വയോധികരുടെ അനുഭവങ്ങൾ ഓർക്കാപ്പുറത്ത് പകർത്തിയതാണ്.
ഹായ്
നല്ല ഒന്നാന്തരം അറിവ്
കോഴിക്ക് ജലദോഷം പോലെ തുമ്മൽ മൂക്കൊലിപ്പും എന്ത് മരുന്ന് കൊടുക്കും
👍🏻
കൈരളി വിൽകാനുണ്ടോ
Effective vedio. ഈ പ്റായതിലു൦ ഊർജ്ജം നഷ്ടപ്പെടാതെ മുനേറൂ
വെറുതെയല്ല ചേട്ടന്റെ കോഴികളുടെ ഒരു ബുദ്ധി
ആയുർവേദ കോഴികൾക്ക് ജോർജേട്ടനെ സമീപിക്കുക
😚 👌
ഉഗ്രൻ തൃശ്ശൂർഭാഷ
😀😀😀
Good
🙏🙏🙏🙏
Kozhi adayirikunnilla enthu cheyyum
Onnum paranjilla
George pillakkume omana ammamkume ayur arogianggal nerunnu.abhinandhanaggal.
ഇത് കണ്ടപ്പോൾ എല്ലാം മറന്ന് എഴുതി പോയതാ🐓🐓🐔ok
👍👍👌👌👌
👌👌👍👍👏👏👏🤝🤝🤝
എന്റെ ജോർജ് ഏട്ടാ നിങ്ങൾ പൊളിയാ ഏട്ടാ
Ith avanoor alle ente veedinte aduthanu 2 km only but ariyillayirunnu ingane undenn
👌👌👌👌
ഭാര്യയെയും കൂടി സംസാരിപ്പിക്കുക
👌👌👌👌👌👌👌👌👌👌
Kadakozhi sale undo
വീഡിയോ രണ്ടോ മൂന്നോ Part ആക്കാമായിരുന്നു......
ജോർജ്ജ് ചേട്ടന്റെ നമ്പർ തരുമൊ
plz check description box