പിരിവും വീട്ടുകാരും 😅😅

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 567

  • @fathimaanoosha4031
    @fathimaanoosha4031 3 ปีที่แล้ว +348

    പിരിവിന് ആരെങ്കിലും വരുന്നത് കണ്ടാൽ ഉമ്മ വന്ന് എന്നോട് പറയും ആരും ഇല്ലാന്ന് പറയാന്😅😅😅...
    ഈ അനുഭവം ഉണ്ടായവരുണ്ടോ

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว +3

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

    • @fathimaanoosha4031
      @fathimaanoosha4031 3 ปีที่แล้ว +2

      @@BTS-sw4xv oooo..kandu tooo.
      Subscribe cheidhu dear

    • @fathimaanoosha4031
      @fathimaanoosha4031 3 ปีที่แล้ว

      @@jiya-07 😄

    • @Fareedhaanees7594
      @Fareedhaanees7594 3 ปีที่แล้ว

      6mathay veed ntay review please

    • @fathimaazeez2887
      @fathimaazeez2887 3 ปีที่แล้ว

      currect

  • @user-nj6ih8lh7w
    @user-nj6ih8lh7w 3 ปีที่แล้ว +83

    എന്നാലും ആ കാട്ടുകോഴി, എന്റെ കൂട്ടുകാരി തന്നെ 🤣🤣🤣

  • @Black-yk2xy
    @Black-yk2xy 3 ปีที่แล้ว +312

    എന്നാലും ആ കാട്ടു കോഴി കലക്കി 😂

  • @snehasudhakaran1895
    @snehasudhakaran1895 3 ปีที่แล้ว +44

    എല്ലാ കഥാപാത്രവും മനുഷ്യന്റെ ഓരോഘട്ടത്തിലും ഓരോ അനുഭവങ്ങളാണ് ചിരിച്ചു മതിയേ

  • @remyacv7734
    @remyacv7734 3 ปีที่แล้ว +29

    ഒന്നും പറയാതെ പൈസ കൊടുത്ത chechi.... പാവം...എല്ലാ character ഉം super.....

  • @Thejomation
    @Thejomation 3 ปีที่แล้ว +481

    *വീട്ടിൽ ആരുമില്ല എന്നു൦ പറഞ്ഞു എന്തോര൦ പിരിവുകാരെയാണ് ഞാൻ പറ്റിച്ചിട്ടുള്ളത്😜😁*

  • @agisha8832
    @agisha8832 3 ปีที่แล้ว +248

    പിരിവിന് പോവുമ്പോൾ ആ വീട്ടിൽ നായ ഉണ്ടെങ്കിൽ പിന്നെ ആ വീട്ടുകാർക്ക് ഒന്നും പറയണ്ട ആവശ്യം ഇല്ല എല്ലാം ആ നായ പറഞ്ഞോളും.... 😂😂

  • @saifunpm7552
    @saifunpm7552 3 ปีที่แล้ว +198

    മാളിയേക്കൽ വീട്ടിൽ സുമതി😂😂😂
    സുമതി ഫാൻസ് ഇവിടെ കമോൺ..

  • @NeethuSanu846
    @NeethuSanu846 3 ปีที่แล้ว +309

    രണ്ടാമത്തെ 😂😂😂അയ്യോ ചെക്കന്മാര് 🤣🤣🤣🤣. ഇതു ഏത് വീടാണ് ചേച്ചി

    • @ayshasanan8400
      @ayshasanan8400 3 ปีที่แล้ว +2

      Super

    • @remyacv7734
      @remyacv7734 3 ปีที่แล้ว +7

      അഴിച്ചിടുന്നതിന് മുൻപുള്ള മുടി ആണ് സൂപ്പർ....

    • @jyothishkalabr1065
      @jyothishkalabr1065 3 ปีที่แล้ว +1

      Ee veedu @ Be happy with sree thamasichirunna veedalle 😀😀😀😀

  • @thasnianeer7887
    @thasnianeer7887 3 ปีที่แล้ว +71

    എല്ലാ വീട്ടിലും നിറയെ ചെടികൾ നന്നായി arrange ചെയ്തിട്ടുണ്ട്.. അങ്ങ്ട് വന്നാൽ, ദാനധർമിഷ്ടയായ മാളിയേക്കൽ സുമതിയമ്മ കുറച്ച് ചെടികൾ തരുമോ..😜

  • @seemamurali1073
    @seemamurali1073 3 ปีที่แล้ว +149

    അടിപൊളി ആയി ബോട്ടിൽ പെയിന്റിംഗ് ചെയ്തു വെച്ചിട്ടുണ്ടല്ലോ. ആ വീട് സൂപ്പർ. വീഡിയോയും സൂപ്പർ

    • @muhammedshammas479
      @muhammedshammas479 3 ปีที่แล้ว +5

      Ituu chechide hus inte veed anennu thonnunu😊

  • @Unknown_animer
    @Unknown_animer 3 ปีที่แล้ว +23

    ഇത് കുറേ വീട് ഉണ്ടല്ലോ...😂. സൂപ്പർ ❤️

  • @shivhashakthiy6101
    @shivhashakthiy6101 3 ปีที่แล้ว +134

    അമ്മായില്ലെന്ന് പറഞ്ഞ് പല പിരിവുകാരെയും പറ്റിച്ചിട്ടുണ്ട് 🤣😂

    • @kurumbi9764
      @kurumbi9764 3 ปีที่แล้ว +2

      Njanum 😌🤣🤣🤣

    • @shafir4904
      @shafir4904 3 ปีที่แล้ว +1

      Njanum

  • @shilpachippu2775
    @shilpachippu2775 3 ปีที่แล้ว +216

    Kozhii polichhhhhh😘💓💓❤️👌👌👌👌

  • @sujitha2712
    @sujitha2712 3 ปีที่แล้ว +35

    സുമതിയെ വിട്ടു ഒരു കളിയുമില്ല .
    അങ്ങനെ ഇന്ന് സുമതി ചേച്ചിയെ കണ്ടൂ മുട്ടി 🤣😂😂

  • @nanduu7063
    @nanduu7063 3 ปีที่แล้ว +37

    രണ്ടാമത്തത്... ഇങ്ങനെ രഹസ്യങ്ങൾ പരസ്യം ആക്കാതെ 😁😂

  • @mukeshk120
    @mukeshk120 3 ปีที่แล้ว +63

    ചേച്ചി വീഡിയോ പൊളിച്ചു. എല്ലാ വേഷവും അടിപൊളി ആയിട്ട് ചെയ്തു സൂപ്പർ 👍👍👍👍

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

    • @rashmarao8840
      @rashmarao8840 3 ปีที่แล้ว

      Puthiya house

  • @thadikkaranumteacherum
    @thadikkaranumteacherum 3 ปีที่แล้ว +379

    ഇവിടെ അമ്മയില്ല എന്നും പറഞ്ഞു എത്ര പിരിവുകാരെ പറഞ്ഞു വിട്ടേക്കുന്നു 🙄🙄

    • @arty_heart3027
      @arty_heart3027 3 ปีที่แล้ว +30

      Ath parayan paranj amma thanne undhi thalli vidum😂

    • @angelfrancies6582
      @angelfrancies6582 3 ปีที่แล้ว +6

      Sathyam 😆😆

    • @athulyagopakumar9784
      @athulyagopakumar9784 3 ปีที่แล้ว +3

      @@arty_heart3027 athe🤣🤣🤣🤣

    • @aaradhika8285
      @aaradhika8285 3 ปีที่แล้ว

      Athe

    • @aparna.m.r7177
      @aparna.m.r7177 2 ปีที่แล้ว

      @@arty_heart3027 endamma mathram ane agne enna njn vchrchth

  • @meghnajithendran1009
    @meghnajithendran1009 3 ปีที่แล้ว +30

    മാളിയേക്കൽ സുമതി അമ്മ😅

  • @luckymission6173
    @luckymission6173 3 ปีที่แล้ว +32

    Neethuzinte ellaa videos ishtaaamulla arokke und ivide..... 💜💜

  • @sradhaprakasan7953
    @sradhaprakasan7953 3 ปีที่แล้ว +13

    നീതു ഏച്ചി ആറാമത് ചെയ്ത വീട്ടുകാരില് ചേച്ചി തുമ്മിയത് അടിപൊളി ആയിട്ടുണ്ട് 😂😂😂😂😂👍

  • @sabeenasabeena3647
    @sabeenasabeena3647 3 ปีที่แล้ว +13

    ഇടയിൽ വരുന്ന tuoonum bgm um.....കലക്കി😂

  • @riswanakunjol560
    @riswanakunjol560 3 ปีที่แล้ว +6

    Ayyoo aa kozhiii😂😂😂
    Cheachide yellaa kozhi veshavum Super aanu pand Bus conductor kozhi aayathu policheennu👍👍

  • @isleofnirvana1332
    @isleofnirvana1332 3 ปีที่แล้ว +109

    0:58 അയ്യോ ചെക്കന്മാര് 😁😁😁
    Length poraaa 😭😭😭😭 iniyum kore venam..... ☺️❤

  • @Inmyhobeez
    @Inmyhobeez 2 ปีที่แล้ว +15

    💖💖💖ഓരോ വീഡിയോയും എത്ര പെട്ടെന്നാണ് കഴിയുന്നത് 😥... കണ്ടിരിക്കാൻ എന്ത് രസമാണ് നീതു🥰
    എല്ലാം സൂപ്പർ വീടുകൾ..7:13 😂😂

  • @shifaparvin5631
    @shifaparvin5631 3 ปีที่แล้ว +69

    2 ,മത്തെ charecter😂

  • @feminalshades1664
    @feminalshades1664 3 ปีที่แล้ว +34

    ഒരു കപ്ലങ്ങ ഇട്ടു കൊടുക്കാമായിരുന്നു😂

  • @lovemalakha6904
    @lovemalakha6904 3 ปีที่แล้ว +37

    200 ചോദിച്ചാൽ 50 കൊടുത്ത് വിടുന്നവരെ ഉൾപ്പെടുത്തീല

  • @reenajose7609
    @reenajose7609 3 ปีที่แล้ว +7

    Enthu natural abineyam ❤️❤️❤️👍👍you are really talented

  • @JeonPark_Juan
    @JeonPark_Juan 3 ปีที่แล้ว +41

    5:27 aa bottle okke arra paint adichathe. Arayalum super ayittunde. Vedioum super ayittunde. Adipoli🥰🥰

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว +1

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

  • @umasuresh6485
    @umasuresh6485 3 ปีที่แล้ว +13

    Super chechi kalakky😎😍😍😍

  • @TastebudsandTravelSandhya
    @TastebudsandTravelSandhya ปีที่แล้ว

    കാട്ടുകോഴിയട വിട്ടോ 😂😂😂👌
    ഇവിടെ നിന്നാൽ ആ തള്ളേടെ പണി മുഴുവൻ എടുക്കേണ്ടി verum🤣🤣super

  • @aksaammu4040
    @aksaammu4040 3 ปีที่แล้ว +10

    Maliyakall sumathiyamma polichu😄😄

  • @sreelakshmisreelakshmi6330
    @sreelakshmisreelakshmi6330 3 ปีที่แล้ว +24

    2nd kaanichath enik ishttayiiii😂

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว +1

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 😭😭😭
      Onn nokkamo❤️❤️❤️❤️❤️❤️❤️
      ❤️Channel name : *chingus unique world*

    • @sreelakshmisreelakshmi6330
      @sreelakshmisreelakshmi6330 3 ปีที่แล้ว +1

      @@BTS-sw4xv 🥰

  • @Anshikaumesh179
    @Anshikaumesh179 3 ปีที่แล้ว +8

    സുമതി ചേച്ചി കലക്കി 🤣🤣

  • @sandracreationss7512
    @sandracreationss7512 3 ปีที่แล้ว +2

    അതേടാ പിശുക്കി പിശുക്കിയാട ഞാനിത് മുഴുവൻ ഉണ്ടാക്കിയത്. ഒരു പത്തു രൂപ പോലും തരില്ല ഞാൻ 😆😆😆💯💯💯adipoliiii

  • @thrissurkaariapaaratha
    @thrissurkaariapaaratha 3 ปีที่แล้ว +42

    പിരിവിനു വരുന്നവരുടെ മുന്നിലേക്ക് അമ്മയില്ല എന്ന് പറയാൻ പിള്ളേരെ പറഞ്ഞു വിടുന്നത് എന്തൊരു കഷ്ടമാണ് 😌

    • @nithva4951
      @nithva4951 3 ปีที่แล้ว

      Anubavam😪😪😪

  • @sangeetha3175
    @sangeetha3175 3 ปีที่แล้ว +90

    വീട്ടിൽ ആരും ഇല്ല എന്ന് paranjuuuuu എത്ര പേരെ പറ്റിച്ച ആള ഞാൻ 😎🤭

  • @drishyahhh
    @drishyahhh 3 ปีที่แล้ว +16

    5:20Bottles super aayitt undallo🥰🥰❤👍🏻👍🏻👍🏻&Super vdo🎉🎊🥳🥳🥳

  • @meee2023
    @meee2023 2 ปีที่แล้ว +2

    രണ്ടാമത്തെ പെൺകുട്ടി പോലത്തെ കുട്ടി എന്റെ വീടിന്റെ അടുത്തുണ്ട് 😄

  • @rtvc61
    @rtvc61 3 ปีที่แล้ว +48

    രണ്ടാമത്തെ പെണ്പിള്ളേരെ പോലെ ഉള്ള പിള്ളേർ ഉണ്ടോ...🤔🤔🤔🤔🤔

  • @hassainarelachola1061
    @hassainarelachola1061 3 ปีที่แล้ว +22

    Chechiii Evidnnaa Kure Veedukal kitti😜

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 😭😭😭
      Onn nokkamo❤️❤️❤️❤️❤️❤️❤️
      ❤️Channel name : *chingus unique world*

    • @abhiiiiiiiiiiiii
      @abhiiiiiiiiiiiii 3 ปีที่แล้ว +4

      Athaa njnum aaloikkane😌

  • @rijeshp3300
    @rijeshp3300 3 ปีที่แล้ว +5

    തകർത്തുട്ടോ ആക്ടിംഗ് 👌👌💓💓💓

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 😭😭😭
      Onn nokkamo❤️❤️❤️❤️❤️❤️❤️
      ❤️Channel name : *chingus unique world*

  • @radhasanghavi4156
    @radhasanghavi4156 ปีที่แล้ว

    Venamenkil kapplamga kondupokku enikkum koodi onnu thannekku....suuper🤣🤣🤣

  • @rahanajasmin2532
    @rahanajasmin2532 3 ปีที่แล้ว +1

    ഓരോരോ വീടാണല്ലോ ഫുൾ വെറൈറ്റി വീട് Supper

  • @malavikamalu8765
    @malavikamalu8765 3 ปีที่แล้ว +7

    Maliyakkal vtl sumathiyammma...😂😅😅😅😅

  • @amruthaanilkumar4141
    @amruthaanilkumar4141 3 ปีที่แล้ว +1

    Chechi സൂപ്പർ എന്തല്ല തരം കോഴികളല്ലേ powelichu എല്ലാം തരം വേഷങ്ങൾ chechi നല്ലതുപോലെ ചെയ്യും കണ്ടരിക്കാൻ ഒരു പ്രേതെകിച്ചു ഒരു വല്ലാത്ത വൈബ് ആണ് ❤❤❤😍😍👌👌👌👌👌👌

    • @dora-w7m
      @dora-w7m 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻Nokkumo
      Channel name : *chingus unique world*❤️

  • @fathimmm...2412
    @fathimmm...2412 3 ปีที่แล้ว +3

    Chechiyude video adipoliyaan👍🥰😍

  • @najilasathar3500
    @najilasathar3500 3 ปีที่แล้ว +2

    Ente neethuu chirich oru vazhiyayi 😂😂super 👍👍

  • @victoriajosephcheeranchira4560
    @victoriajosephcheeranchira4560 3 ปีที่แล้ว +1

    ഇതിൽ നാലാമത്തെ ആണ് ഞാൻ 🤣വീട്ടിൽ വല്ല ആവശ്യത്തിന് വച്ചതാണെങ്കിൽ കൂടി ഞാൻ എടുത്ത് കൊടുക്കും. വരുന്നോരോട് എനിക്ക് മുടിഞ്ഞ സഹതാപം ആണ്..
    മാളിയേക്കൽ സുമതി പാവം അല്ലേ? പൊങ്ങച്ചം ആണെങ്കിലും കൊടുത്തു.. മണ്ടി തള്ള എന്ന് വിളിക്കണ്ടായിരുന്നു. ഒളിച്ചിരുന്ന ചേച്ചിയുടെ തുമ്മൽ 🤣🤣🤣🤣🤣

  • @ronogirl5714
    @ronogirl5714 3 ปีที่แล้ว +12

    Ellaa vtlum kure chedi und😜🤗

  • @ashnaanish4807
    @ashnaanish4807 3 ปีที่แล้ว +1

    Enik e vidu byankara ishtamayi chechi eth chechide vid anoo 😍😍😍

  • @fathimmm...2412
    @fathimmm...2412 3 ปีที่แล้ว +7

    രണ്ടാമത്തെ വീട് super👍

  • @Ponnusworldsoudaismail
    @Ponnusworldsoudaismail 3 ปีที่แล้ว +7

    എല്ലാം ഒന്നിനൊന്നു മെച്ചം 👍👍

  • @msfamily3465
    @msfamily3465 3 ปีที่แล้ว +1

    Chechi puthiya veedano 🤔 super😍👍

  • @adithya.m346
    @adithya.m346 3 ปีที่แล้ว +6

    ചിരിച് ചത്തൂ😂❤️❤️❤️❤️❤️❤️

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

  • @haseena7020
    @haseena7020 3 ปีที่แล้ว +1

    Super.creativity adipoli.chechyuda. chintha. apaaramthanne. Ningaluda arivine ( Knowledge) namikkunnu

  • @yamizzandme7636
    @yamizzandme7636 3 ปีที่แล้ว +3

    Chechide vdo vanne poli kanan notification waiting arnu 🥰. Chechi super vdo anu kto sherikum nadakune kariyangal thanneya

  • @sreejithashokan7905
    @sreejithashokan7905 3 ปีที่แล้ว +7

    2 '& 5 um polichu😂😂😂😂neethu chechi sambhavam anuttaaa

  • @JIFFYMJOY
    @JIFFYMJOY 3 ปีที่แล้ว +1

    2 matha veedu.... ayyo chekkamaru, chechi vera level..

  • @vincykvincent8768
    @vincykvincent8768 3 ปีที่แล้ว +4

    തുമ്മൽ സൂപ്പറായി.. 🤣🤣

  • @charuthavv3780
    @charuthavv3780 3 ปีที่แล้ว +8

    Nalla originality....aaa thummal vannappol... njan ivide irunn paranj " ayyo thummalle..ayyo thummalle" nn😂😂😂

  • @faznareshma3581
    @faznareshma3581 3 ปีที่แล้ว +7

    Road to 200 k ചേച്ചി🥰🥰

  • @kl7kerala809
    @kl7kerala809 3 ปีที่แล้ว +13

    രണ്ടാമത്തെ വീട് പൊളിച്ച്

  • @adhy4224
    @adhy4224 3 ปีที่แล้ว +2

    Kaattu kozhiyada avalu 😆 chechide vdo ill e kozhi aanugalum pennugalum nalla rasa abhinayam 💖

  • @remani8161
    @remani8161 3 ปีที่แล้ว +5

    എന്റെ ചേച്ചി പൊളിച്ചു 🤣😂😂

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 😭😭😭
      Onn nokkamo❤️❤️❤️❤️❤️❤️❤️
      ❤️Channel name : *chingus unique world*

  • @smsamsung9899
    @smsamsung9899 3 ปีที่แล้ว +3

    എങ്കിലും ആ ചായപ്പൊടി യിലെ മായം.......😂😂😂😂

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว +1

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

  • @benzysharief4026
    @benzysharief4026 3 ปีที่แล้ว +2

    Super video.. Ella veshavum super... 😂👍

  • @krishikapm4144
    @krishikapm4144 3 ปีที่แล้ว +3

    ഞാൻ 6th ടൈപ്പ്. പിരിവുകാർ വരുമ്പോൾ വീട്ടിനുള്ളിൽ കയറി വാതിലടച്ച് ഇവിടെ ആരുമില്ലെന്ന് തോന്നിപ്പിക്കും 🤭😝

  • @abhilashkrishnan9005
    @abhilashkrishnan9005 3 ปีที่แล้ว

    3 mathe thallla powlichu . Avasanathe sumathi ammayum 👌👌👌

  • @parvathyrenjith9000
    @parvathyrenjith9000 3 ปีที่แล้ว +2

    👍👍👍 ..,plants ulla veedu 👌

  • @lubabanasri9298
    @lubabanasri9298 3 ปีที่แล้ว +1

    എന്റെമ്മോ 😍 സൂപ്പർ അടിപൊളി. 🤗

    • @dora-w7m
      @dora-w7m 3 ปีที่แล้ว

      Hii dear 🔥 njnum ithupolathay comedy vedios ann edunnay 🙏🏻 onn nokkumo
      Channel name:*chingus unique world*😭

    • @lubabanasri9298
      @lubabanasri9298 3 ปีที่แล้ว

      @@dora-w7m ok 😃

  • @sinijarajeesh285
    @sinijarajeesh285 3 ปีที่แล้ว +6

    കപ്ലങ്ങ dialog super👍😅😅

  • @dilshadileep997
    @dilshadileep997 3 ปีที่แล้ว

    ന്റെ പൊന്നു ചേച്ചി.. First time am commenting on a vedio in TH-cam! ഒരു രക്ഷയില്ല ന്റെ പൊന്നെ.... ചിരിച്ചു ഒരു വഴിക്കായി.... ഈ കമന്റ്‌ കാണുവോന്നു പോലും അറിയില്ല..... പക്ഷെ പറയാതെ വയ്യ.... ചേച്ചി വേറെ ലെവൽ ആണ്.... 🌸
    #love from #thrissur ♥️

  • @LathaGMenon
    @LathaGMenon 3 ปีที่แล้ว

    Nethumole..... Love you... Njan veettil molde vidieos kanan vendi matram veettile jolikal vegamvegam theerkkukayanu.. Paxhayathokke kure kananundu..😍🥰😘😘

  • @rahmanea100
    @rahmanea100 ปีที่แล้ว

    തുമ്മൽ !!? ഒരു ശബ്ദം ....? ഹേയ് ..... NO....😂

  • @safnasherin2546
    @safnasherin2546 3 ปีที่แล้ว +5

    Adi poli akki ❤️❤️😊😍

  • @sreevishu8294
    @sreevishu8294 3 ปีที่แล้ว

    Powlichu neethuuuu....chirichu chathu😍🤣🤣🤣😀😀😀😀

  • @ladychef8950
    @ladychef8950 3 ปีที่แล้ว +2

    Chechii poliyannn 😍😍😍😍😍😍😍😍😍😍

  • @alens6879
    @alens6879 3 ปีที่แล้ว +48

    Chechi 6 മത് കാണിച്ച് വിട് ... ചേച്ചിയുടെ അണോ..home tour ചെയ്യാമോ..

  • @lovemalakha6904
    @lovemalakha6904 3 ปีที่แล้ว +3

    തുമ്മൽ njan റിപീറ്റ് അടിച്ചു കണ്ടു. അയ്യൂയോ 😂😂

  • @englishliterature5732
    @englishliterature5732 3 ปีที่แล้ว +8

    Winzo skip cheythavar undakumallo allr

  • @astonmartin2074
    @astonmartin2074 3 ปีที่แล้ว +3

    8.13... kappanga kuthit pokko😆😆😆😆😆🤣🤣🤣🤣

  • @rohinisr2821
    @rohinisr2821 2 ปีที่แล้ว

    അയ്യോ ചെക്കൻ മാര് 🤣😂😂😂🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @kunjumona.m
    @kunjumona.m 3 ปีที่แล้ว +2

    Ipo full oro app intro cheyanenalooo😁😁😁

  • @aswinsminiature448
    @aswinsminiature448 ปีที่แล้ว

    Adh bangidno kanan ok spr aayid ❤❤

  • @shafaakram5669
    @shafaakram5669 2 ปีที่แล้ว +1

    Edhoke eghane sadhikunnuuu ....great👏👏👏

  • @PAPPUS_PINKUS
    @PAPPUS_PINKUS 3 ปีที่แล้ว +5

    7:28🤣🤣😂😂

  • @shijijoseph6110
    @shijijoseph6110 3 ปีที่แล้ว +3

    Kattukozhiada aa pennu odikko🤣🤣🤣

  • @bijivarkey7258
    @bijivarkey7258 3 ปีที่แล้ว +2

    Neethu chechi muthanu uyir ❤️❤️❤️❤️

  • @nafeesamisriya6525
    @nafeesamisriya6525 3 ปีที่แล้ว +7

    Veetl arum illanj parnj kore pere pattichitund😅😂😂

  • @rajilak4965
    @rajilak4965 3 ปีที่แล้ว

    Chechiyude muthashhi vesham anikk bayankara ishttamanu👍❤️

  • @fasnafidha3598
    @fasnafidha3598 3 ปีที่แล้ว +1

    5 th cheechi poli😂😂🤣🤣🤣

    • @BTS-sw4xv
      @BTS-sw4xv 3 ปีที่แล้ว

      😀chechikutty ❤️Njanum ithupolathay comedy vediosaan edunnay 🙏🏻
      Onn nokkuumo 🙏🏻🙏🏻🙏🏻
      Channel name : *chingus unique world

  • @prejithaaju7950
    @prejithaaju7950 3 ปีที่แล้ว

    Super chechi.....njan new subscriber aanu...ellaa videosum adiiiipoliii

  • @sachinsebastian_
    @sachinsebastian_ 3 ปีที่แล้ว +50

    😂❤️

  • @AnithVlogs
    @AnithVlogs 3 ปีที่แล้ว +24

    Adipoli🤩🤣🤣

  • @blackcity3271
    @blackcity3271 3 ปีที่แล้ว

    5🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣kore pravshyam kandu 😍😍😍😍😍😍😍😍😍

  • @geethap6241
    @geethap6241 2 ปีที่แล้ว

    Neethuz Enthu Cheythalum Supper Aanutto

  • @beautyplanet1058
    @beautyplanet1058 3 ปีที่แล้ว +8

    Ithethra veedanu 😁