കൃപാസനം അമ്മയെഒന്ന് കണ്ടാൽ മതിയെന്ന് മനസ്സിൽ വിചാരിച്ചമകൾക്ക് ലഭിച്ച അത്ഭുത രോഗസൗഖ്യം!

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 347

  • @remyalachu9846
    @remyalachu9846 หลายเดือนก่อน +3

    അമ്മേ മിഥുന്റെ സ്വഭാവം നല്ലതാക്കി കൊടുക്കേണമേ 🙏പഠിക്കുവാൻ കൃപ നൽകേണമേ 🙏🙏അനുസരണ ഇല്ലാത്ത മകനായി മാറിയ അവനെ അമ്മയുടെ കരങ്ങളിൽ ആണ് സമർപ്പിച്ചിരിക്കുന്നത് അമ്മ അവനെ കത്തോണമേ 🙏🙏🙏🙏🙏

  • @gracychacko4901
    @gracychacko4901 หลายเดือนก่อน +3

    അമ്മേ എന്റെ മോന്റെ കോഴ്സ് പൂർത്തിയാക്കാൻ ഇടായക്കണേ... കൈ വിടല്ലേ...

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +11

    അമ്മ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏

  • @brintajacob2
    @brintajacob2 29 วันที่ผ่านมา +4

    ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ. പങ്കെടുക്കാൻ ആഗ്രഹിക്കുന്ന എല്ലാവരെയും ഒരു തടസവും കൂടാതെ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ

  • @minimudanattu9731
    @minimudanattu9731 หลายเดือนก่อน +9

    അമ്മേ ഞങ്ങളുടെ കാര്യങ്ങളിൽ ഇടപെടണമേ, അമ്മയുടെ സ്ഥിരം സാക്ഷിയാക്കി എന്നെ ഉയർത്തണമേ 🙏🙏😭😭😭🙏🙏😭😭🙏🙏😭

  • @judybiju4807
    @judybiju4807 หลายเดือนก่อน +13

    കൃപാസനം സഞ്ചാരി മാതാവേ ജോലി ഇല്ലാത്ത എല്ലവരും സമർപ്പിക്കുന്നു എന്റെ മോളെ സമർപ്പിക്കുന്നു വിദേശത്തു ജോലി കൊടുത്തു അനുഗ്രഹിക്കണമേ വിശ്വാസം വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ കൈവിടല്ല അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bijuthevarmadam
    @bijuthevarmadam หลายเดือนก่อน +12

    അമ്മേ അവിടെത്തെ തിരുമുൻപിൽ സമർപ്പിച്ച എന്റെ നിയോഗങ്ങൾ നടത്തി തരണമേ 🙏🙏

  • @andrianoronha2679
    @andrianoronha2679 หลายเดือนก่อน +8

    മാതാവേ എല്ലാ രോഗികളെയും സൗഖ്യപെടുത്തന്നമേ

  • @babygeorge2643
    @babygeorge2643 หลายเดือนก่อน +3

    അമ്മേൻ അമ്മേൻ ആമ്മേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന ഹല്ലേലുയ്യാ ഹല്ലേലുയ്യാ ഹല്ലേലുയ്യാ

  • @bindulalu2251
    @bindulalu2251 หลายเดือนก่อน +2

    Amme enneyum sakshiyakkene amen

  • @ManjuPillai-k6u
    @ManjuPillai-k6u หลายเดือนก่อน +7

    അമ്മേ എന്റെ മുഖം നല്ല നിറം തരേണമേ മാതാവേ 🙏🙏🙏

  • @limmynelson5311
    @limmynelson5311 หลายเดือนก่อน +2

    Amme jolikayi kathirikunna ella makkaleyum anugrahikaname 🙏🙏🙏

  • @reejarajesh261
    @reejarajesh261 หลายเดือนก่อน +2

    "ദൈനാമം മഹ്വപ്പെടട്ടെ"

  • @minichristopher8404
    @minichristopher8404 หลายเดือนก่อน +2

    അമ്മേ മാതാവേ ജോലിക്കായി ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന ഇല്ല മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു നനവിധ തടസങ്ങൾ ആണ് അമ്മേ എല്ലാവിധ തടസങ്ങളും മറ്റി അനുഗ്രഹിക്കണേ❤

  • @geethajestin9645
    @geethajestin9645 หลายเดือนก่อน +2

    അത്യുജ്ജലമായ സാക്ഷ്യം 🙏🏻🙏🏻

  • @reshma312
    @reshma312 16 วันที่ผ่านมา +1

    Amme koode undarikaname amme teachingnte ellam karyathinum koode undarikaname 🙏🏻🙏🏻🙏🏻🙏🏻

  • @anntom3545
    @anntom3545 21 วันที่ผ่านมา +1

    Yesuve mathavae Nandi sthothram 🙏🙏🙏

  • @rosemary.k5303
    @rosemary.k5303 หลายเดือนก่อน +7

    അമ്മേമമ്മിയുടെ രോഗം മാറ്റി തരണമേ. പഴയതുപോലെ ആക്കി തരണമേ

  • @ushakumari-mn8gh
    @ushakumari-mn8gh หลายเดือนก่อน +8

    അമ്മ മാതാവേ എന്നെയും ഇതുപോലെ നടത്തണമേ..... അമ്മേ ഉടമ്പടി വഴിയിൽ എന്റെ കരം പിടിച്ചു നടത്തേണമേ അമ്മേ 🙏🙏🙏🙏🙏

  • @josecheriyan9795
    @josecheriyan9795 หลายเดือนก่อน +3

    അമ്മേ 27 ഞങ്ങള്ക്ക് ഒരു അത്ഭുതം കാണാൻ pattane🙏🙏🙏🙏സാക്ഷി ആക്കി ഉയർത്തണേ 🙏🙏🙏

  • @bindu5024
    @bindu5024 หลายเดือนก่อน +5

    അമ്മേ മാതാവേ നന്ദി പറയുന്നു

  • @appusvideos7578
    @appusvideos7578 หลายเดือนก่อน +12

    അമ്മ മാതവോ എൻറെ ജീവിത പങ്കാളിക്ക് എപ്പോഴും വയാഎന്പറയൂനൂ സൗഖൃം തരണം അമ്മ മാതവോ കാകണം എൻറെ കൂടെ ഉണ്ടാവണം

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +10

    അമ്മേ മാതാവേ എന്റെ മകനെയും ഭർത്താവിനെയും സമർപ്പിക്കുന്നു മകനെ ഫോണിന്റെ adict ഇൽ നിന്നും മോചനം നേടി പഠിക്കാൻ ഉള്ള ബുദ്ധി യും ഉത്സാഹവും ഓർമ ശക്തി യും കൊടുത്ത് അനുഗ്രഹിക്കണമേ, ഭർത്താവിന്റെ മദ്യപാനം പുകവലി എന്നെ ദുശീലങ്ങളിൽ നിന്നും മോചനവും ആൽമാർത്ഥ മായ സ്നേഹം നൽകുവാൻ ഉള്ള മനസ് കൊടുത്തു അനുഗ്രഹിക്കേണമേ, ആൽമീയ മായ ജീവിതം നായിക്കാനും മകനെയും ഭർത്താവിനെയും അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോ യോട് മധ്യസ്തം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @janesherly8199
    @janesherly8199 หลายเดือนก่อน +9

    എന്നെ സഹായിക്കണമേ അമ്മേ 🙏🙏🙏

  • @NeethuBaburaj-x5u
    @NeethuBaburaj-x5u หลายเดือนก่อน +7

    അമ്മേ ഈശോയെ എന്റെ കടങ്ങൾ വീട്ടാനുള്ള ഒരു വഴി 26/10/2024 ന് നടത്തി തരണമേ 🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🙏🕯️🕯️🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🙏🙏🙏🙏🙏🙏

  • @josecheriyan9795
    @josecheriyan9795 หลายเดือนก่อน +3

    അമ്മേ എന്നെയും കൈ പിടിച്ചു ഈശോലേക് അടുപ്പിക്കണേ 🙏🙏q

  • @PushpaKumariT-n5r
    @PushpaKumariT-n5r หลายเดือนก่อน +9

    അമ്മേ അവിടുന്ന് ഞങ്ങളുടെ കണ്ണീർ ഒപ്പേണമേ 🙏🙏🙏🙏ഞങ്ങളെ അവിടുത്തെ സാക്ഷികൾ ആക്കേണമേ 🙏🙏🙏🙏

  • @limmynelson5311
    @limmynelson5311 หลายเดือนก่อน +1

    Amme mathave azhamaya viswasavum bodhyavum daivasnehavum enikum ente kudumbathinum tharaname 🙏🙏🙏

  • @BabyPulikkal
    @BabyPulikkal หลายเดือนก่อน +39

    അമ്മേ മാതാവേ ക്രൈസ്തവരേക്കാൾ കൂടുതൽ ഉറച്ച വിശ്വാസത്തോടെ അമ്മയേയും ഈശോയേയും സ്നേഹിച്ച ,വിശ്വസിച്ച ,ഈ അക്രെസ് തവ സഹോദരിയെ , അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തിയതിന് ഒത്തിരി ഒത്തിരി സന്തോഷത്തോടെ ഞങ്ങളും അമ്മയ്ക്കും ഈശോയ്ക്കും നന്ദി പറയുന്നു🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @Sibin-w8x
    @Sibin-w8x หลายเดือนก่อน +13

    മാതാവേ ഉടനടി എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകളും മാനസിക പ്രയാസങ്ങളും മാറ്റി തരണമെന്ന്

    • @saranyapala3287
      @saranyapala3287 หลายเดือนก่อน +1

      എന്റെയും

    • @Sibin-w8x
      @Sibin-w8x หลายเดือนก่อน

      @@saranyapala3287 good

  • @ashakamal7007
    @ashakamal7007 หลายเดือนก่อน +5

    അമ്മേ എൻ്റെ സങ്കടം കാണണേ

  • @sheebapp2201
    @sheebapp2201 หลายเดือนก่อน +1

    അമ്മേ. കൂടെ ഉണ്ടാകണേ🙏

  • @jullyphilip4136
    @jullyphilip4136 หลายเดือนก่อน +9

    അഖണ്ഡജപമാല റാലിയിൽ പങ്കെടുക്കാനുള്ള കൃപ എനിക്കും തരണേ മാതാവേ 🙏

  • @remyajoseph4966
    @remyajoseph4966 หลายเดือนก่อน +4

    അമ്മ മാതാവേ ജപമാല റാലിയിൽ മൊത്തം ആരോഗ്യത്തോടും ഭക്തിയോടും കൂടെ പങ്കെടുക്കുന്നതിനുള്ള കൃപ എനിക്കും എന്റെ കുടുംബത്തിനും തരണേ 🙏🙏

  • @MariyaJose-y1s
    @MariyaJose-y1s หลายเดือนก่อน +6

    മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തി തരണേ 🙏🏻. Luke 18:27

  • @Beenasaju1974
    @Beenasaju1974 หลายเดือนก่อน +10

    എന്റെ യും ഭർത്താവിന്റെ യും മക്കളുടെ യും എല്ലാം രോഗങ്ങളും പൂർണമായും മാറ്റിതരണമേ അമ്മേ മാതാവേ

  • @judybiju4807
    @judybiju4807 หลายเดือนก่อน +4

    കൃപാസനം സഞ്ചാരി മാതാവേ റീന എന്ന് മകളുട മാനസിക പ്രേശ്നങ്ങൾ മാറ്റി തന്ന് അനുഗ്രഹിക്കണമേ എല്ലാം യുവതി യുവാക്കൾ സമർപ്പിക്കുന്നു വിശ്വാസം വിശ്ശൂതിയിൽ ജീവിക്കുവാൻ കാത്തുകൊള്ളണമേ..

  • @SherlyRajan-t4u
    @SherlyRajan-t4u หลายเดือนก่อน +28

    എന്റെ അമ്മേ 22 വയസുള്ള മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ആനന്ദം, ദൈവ ഭയം, ദൈവഭക്തി, എളിമ, ക്ഷമ, ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു, ബ്രെയിൻ നെ തിരു രക്തത്താൽ കഴുകി, മെഡിസിൻ പൂർണ്ണമായും ഒഴിവാക്കി സുഖം തന്നു, എല്ലാ അടിക്ട് ൽ നിന്നും രക്ഷിച്ചു, അമ്മയുടെ കപ്പക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്കു ഒരുക്കി, അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ

    • @jeesvarghese9898
      @jeesvarghese9898 หลายเดือนก่อน

      🙏🙏🙏🙏

    • @LillySebastian-e9u
      @LillySebastian-e9u หลายเดือนก่อน

      അമ്മ മാതാവേ, ഞാനും എന്റെ കുടുംബത്തെയും മുഴുവനായും അമ്മയ്ക്ക് സമർപ്പിക്കുന്നു അമ്മ മാതാവേ ഞങ്ങളുടെ കുടുംബത്തിലെ എല്ലാ പ്രശ്നങ്ങളിലും അമ്മുത്തരം നൽകണമേ അമ്മേന്റെ എല്ലാ രോഗ ദുരന്തങ്ങളെയും അമ്മയെ ഏറ്റെടുക്കണമേ എന്റെ ഭർത്താവിന്റെ മദ്യപാനവും ലോട്ടറി എടുക്കലും സംശയരോഗവും പരിപൂർണ്ണമായും മാറ്റിത്തന്നെ അമ്മേ കുടുംബത്തിൽ സമാധാനവും സന്തോഷവും നൽകി അനുഗ്രഹിക്കണമേ അമ്മേ അമ്മ മാതാവേ ആമേൻ ആമേൻ ആമേൻ നന്ദി ആമേൻ ❤❤❤❤🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹

  • @joshypaul321
    @joshypaul321 หลายเดือนก่อน +1

    amme anugrahikaname👏👏👏♥️🌹

  • @ManjuPillai-k6u
    @ManjuPillai-k6u หลายเดือนก่อน +8

    അമ്മേ എന്റെ husband ബിജു ദൈവ വഴിയിൽ വരേണമേ 🙏🙏🙏

  • @ManjuPillai-k6u
    @ManjuPillai-k6u หลายเดือนก่อน +5

    അമ്മേ പായലും പ്രശാന്തും സിയായും ഒരുമിച്ചതിനായി നന്ദി പറയുന്നു 🙏🙏🙏

  • @siniratheesh7583
    @siniratheesh7583 หลายเดือนก่อน +17

    അമ്മേ ചേട്ടനെ ഒരിക്കൽക്കൂടി സർജറി ചെയ്യേണ്ട അവസ്ഥ വരുത്തല്ലേ.... വിഷമിക്കേണ്ട അവസ്ഥ വരാതെ കൂടെ ഉണ്ടാകണേ 🙏🙏🙏🙏

    • @cicilywilson5459
      @cicilywilson5459 หลายเดือนก่อน +1

      വിശ്വാസപ്രമാണം വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കുക സൗഖ്യം പ്രാപിക്കും ചേട്ടനോട് വിശ്വാസത്തോടുകൂടി പ്രാർത്ഥിക്കാൻ പറയണം

    • @aleyammape873
      @aleyammape873 หลายเดือนก่อน

      അമ്മേ utrus remove നുശേഷം മറ്റൊരു അവയവം ഇറങ്ങിവരുന്നു. വേറൊരു operation ചെയ്യാതെ അമ്മ രക്ഷിക്കണേ.

  • @saranyapala3287
    @saranyapala3287 หลายเดือนก่อน +13

    അമ്മേ മാതാവേ ലോൺ അടയ്ക്കാൻ സഹായിക്കേണമേ. അപമാനിക്കപ്പെടുവാൻ ഇടവരെല്ലേ

    • @bijuthevarmadam
      @bijuthevarmadam หลายเดือนก่อน +1

      അമ്മ മാതാവ് സഹായിക്കാൻ ഇടവരത്തട്ടെ 🙏

    • @midhya2214
      @midhya2214 หลายเดือนก่อน +1

      God bless you 🙏

  • @soumyasoumya6897
    @soumyasoumya6897 หลายเดือนก่อน +5

    അമ്മേ കടബാധ്യതയിൽ നിന്നും മോചനം നൽകേണമേ 🙏🙏

  • @gowrybiji2151
    @gowrybiji2151 หลายเดือนก่อน +2

    എന്റെ സങ്കടം മാറ്റി തരണേ

  • @anithachristopher7732
    @anithachristopher7732 หลายเดือนก่อน +4

    എന്റെ അമ്മ മാതാവേ ഞങ്ങളെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റ സാക്ഷിയാക്കേണമേ 🙏🙏❤️❤️😢😢

  • @Alphy3433
    @Alphy3433 หลายเดือนก่อน +3

    അമ്മേ മാതാവേ വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റിയ ഒരു വരുമാനം തുടങ്ങാൻ എന്നെ സഹായിക്കണേ 🙏🙏🙏🙏🙏🙏

  • @sunithapradeep8200
    @sunithapradeep8200 หลายเดือนก่อน +17

    ഈ ശോയെ ജോലി ഇല്ലാതെ വിഷമിക്കുന്നവരെ സമർപ്പിക്കുന്നു🙏🙏🙏🙏

  • @MiniJoseph-j1v
    @MiniJoseph-j1v หลายเดือนก่อน +1

    Mathave Monte Asugham Poornamayum Matti Prethesheekarane Sashiyakkane🙏🙏🙏🙏🙏

  • @SobhanaRajappan-g9p
    @SobhanaRajappan-g9p หลายเดือนก่อน +1

    Mathave ente asuhangal Matti thariname 🙏🙏🙏🙏🙏🙏🙏

  • @Madhu-n3v
    @Madhu-n3v หลายเดือนก่อน +6

    അമ്മേ എന്റെ ശരീരത്തിൽ ഉള്ള വേദന ക്ക് അമ്മ പരിഹാരം ഉണ്ടാക്കി നൽകണേ 🙏

  • @lincymolshaji8077
    @lincymolshaji8077 หลายเดือนก่อน +1

    Amen mathave ente prathana kelkaname. Veedinte karyam

  • @SudarmaShivashankar
    @SudarmaShivashankar 18 วันที่ผ่านมา

    Hallelujah സ്തോത്രം യേശുവേ നന്ദി യേശുവേ സ്തോത്രം ആമേൻ

  • @Sindhiu
    @Sindhiu 17 วันที่ผ่านมา +2

    Sindhu🙏🙏🙏🙏🙏🙏🙏

  • @RajiGSuma
    @RajiGSuma หลายเดือนก่อน +9

    എന്റെ അമ്മേ എപ്പോഴും കൂടെ ഉണ്ടാവാണേ 🙏🏻🙏🏻🙏🏻

  • @jijo_joy
    @jijo_joy หลายเดือนก่อน +5

    യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ ആരാധന 🙏🙏🙏🕯️🕯️🕯️

  • @sanithabenny4004
    @sanithabenny4004 หลายเดือนก่อน +1

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽനിന്നും കാത്തുരക്ഷിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും പഠിക്കാനുള്ള ബുദ്ധി കൊടുക്കുവാനും ലില്ലി ചേച്ചിയുടെ വീട് ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @ranicleetus9233
    @ranicleetus9233 หลายเดือนก่อน +1

    എന്റ ശ്വാസമുട്ടു 🙏

  • @dollybinoy7514
    @dollybinoy7514 หลายเดือนก่อน +5

    അമ്മേ ഈ സഹോദരിയുടെ വലിയ സാക്ഷ്യത്തിന് നന്ദി. അമ്മേ എന്നെ അമ്മയുടേതാക്കി മറ്റേണമേ 🙏🙏🙏

  • @aswathyaswathy2466
    @aswathyaswathy2466 หลายเดือนก่อน +2

    അമ്മേ കൃപാസനം പ്രസാദവര മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ 🙏 കൈവിടരുതേ അമ്മേ അമ്മയുടെ നീലയങ്കികൊണ്ട് ഞങ്ങളെ പൊതിഞ്ഞു പിടിക്കണമേ 🙏

  • @GeethaVarghese-p7k
    @GeethaVarghese-p7k หลายเดือนก่อน +1

    Isoye alla rogikaleyum sukapeduthanamea 🙏

  • @Beenasaju1974
    @Beenasaju1974 หลายเดือนก่อน +3

    Praise the lord

  • @jisnavb5351
    @jisnavb5351 หลายเดือนก่อน +2

    അമ്മേ മാതാവേ ഒരായിരം നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meerajeffin6184
    @meerajeffin6184 หลายเดือนก่อน +1

    Ennae angaude prathikaranathinttae sakshi aakanamae ammaeeee

  • @stephenbinu1528
    @stephenbinu1528 หลายเดือนก่อน +6

    ആമേൻ ❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘

  • @maryjasmin4996
    @maryjasmin4996 2 วันที่ผ่านมา

    ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @RemyajesusRemya
    @RemyajesusRemya หลายเดือนก่อน +5

    യേശുവേ അമ്മേ pramelaye രക്ഷിക്കണമേ അവളെ വിഷമം മാറ്റിത്തരാണമേ ആ പയ്യന്റെ aduthu പോയി പയ്യന് മാറ്റം കൊടുക്കണമേ avale nanam kedan anuvadhikalle അമ്മേ yeshuve

  • @manjumolmathew3148
    @manjumolmathew3148 หลายเดือนก่อน +3

    Amme Matave please bless my duty and free from all problems

  • @ansammajose4518
    @ansammajose4518 หลายเดือนก่อน +1

    Amme jepamala raliyil pankeduvan e dssiyeyum makaleyum anugrahikename 🙏🏻

  • @jeesvarghese9898
    @jeesvarghese9898 หลายเดือนก่อน +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 หลายเดือนก่อน

    അമ്മേ മാതാവേ എന്റെ മകന്റെ മനസ്സ് മാറ്റി തരണമേ 🙏🙏🙏

  • @akshayapk9759
    @akshayapk9759 หลายเดือนก่อน

    അമ്മേ മാതാവേ കാത്തു രക്ഷിക്കേണമേ

  • @shyjamj8808
    @shyjamj8808 หลายเดือนก่อน +2

    അമ്മയ്ക്കും ഈ ശേയ്ക്കും ഒരായിരം നന്ദി

  • @binduammu4260
    @binduammu4260 หลายเดือนก่อน +1

    Amme kripasanam prasadha vara mathave eanneyum eande kudumbatheyum ammayude saakshikalakki Eppol thanne uyarthaname aamen

  • @CeciliaAntony-yw7kc
    @CeciliaAntony-yw7kc หลายเดือนก่อน +2

    Good testimony 👍👍

  • @jayapaul5914
    @jayapaul5914 หลายเดือนก่อน +2

    എൻ്റെ പാടം എത്രയും പെട്ടെന്ന് വിറ്റുകിട്ടുവാനുള്ള അനുഗ്രഹം തരണമേ🙏🌹🙏

  • @lijokjose749
    @lijokjose749 13 วันที่ผ่านมา +1

    എന്റെ അമ്മേ എന്നെ അമ്മയുടെ സ്വന്തം ആക്കി മറ്റേണമേ

  • @sudhamary9003
    @sudhamary9003 หลายเดือนก่อน +1

    Mathave eniku Roha soukhyam nalkane ❤️❤️🙏🏼💐💐💐

  • @sreekala9038
    @sreekala9038 หลายเดือนก่อน

    Amma anugrehikkaname amen 🙏🙏🙏🙏🙏🙏

  • @minithomas4064
    @minithomas4064 หลายเดือนก่อน +5

    ❤ അമ്മേ മാതാവേ എൻ്റെ ജീവിത പങ്കാളിയ്ക്ക് രോഗസൗഖ്യം കൊടുക്കണമേ മാനസാന്തരം നൽകണമേ. ആമകൻ്റെ പാപങ്ങൾ എ ല്ലാം ക്ഷമിച്ച് മാപ്പു തരണമേ അമ്മയുടെ കൃ പയാൽ നി റയേക്കണമേ . അമ്മേ യാചിക്കുക യാണ്. may 17 ന് മുൻപായി കുമ്പസാരിക്കുകയും പള്ളിയിൽ പോ കാനും ആ മകനേ തിരുരക്തത്താ ൽ കഴുകി വിശുദ്ധീകരിക്കണ മേ ഒരുക്കേണമേ ഈശോയുടെ തിരുമുറിവുകളി ൽ ആ മകനേ ചേർ ത്തുവെയ്ക്കേണമേ ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤

  • @alphonsajoy6053
    @alphonsajoy6053 หลายเดือนก่อน +1

    Amme mathave ❤❤❤

  • @sunithapradeep8200
    @sunithapradeep8200 หลายเดือนก่อน +3

    അമ്മേ മാതാവേ ഈശോയെ എന്റെ സഹോദരന്റെയും ജീവിത പങ്കാളിയുടെയും നടുവേദന മാറ്റിതരേണമേ🙏🙏🙏🙏

  • @bincypriya2759
    @bincypriya2759 หลายเดือนก่อน +1

    Enneyum ente bharthavineyum ente ammayeyum angalayeyum ella rogathil ninnum pisachika bandhanathil ninnum pettannulla apakada maranathil ninnum mantravadhathinte keniyil ninnum samrekshikkaname mathave

  • @devuti6861
    @devuti6861 หลายเดือนก่อน +2

    Amme Mathave jeevane ❤enneyum ingane ammayude prethiksheekaranathinte sakshiyakki mattename

  • @priyaelizabethcherian5177
    @priyaelizabethcherian5177 หลายเดือนก่อน +2

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @AKASH-FF-A-l3q
    @AKASH-FF-A-l3q หลายเดือนก่อน +5

    മാതാവേ എന്റെ മോന് പഠിക്കാനുള്ള ബുദ്ധി നൽകണേ

  • @renjurajesh2609
    @renjurajesh2609 หลายเดือนก่อน +2

    Ente amma mathave kudumba samadhanam nalkane. Amma kude undakane 🙏

  • @kunjumolkoshy209
    @kunjumolkoshy209 หลายเดือนก่อน +85

    എന്റെ പൊന്നു മാതാവേ എന്റെ മോനു ജോലി ചെയ്യുന്ന കമ്പനി പൂട്ടാൻ പോകുന്നു, ഇപ്പോഴും ഞങ്ങൾ വാടക വീട്ടില അമ്മേ എന്റെ മോനു വേറെ നല്ലജോലി കൊടുക്കണേ 🙏🏻🙏🏻🙏🏻

    • @midhya2214
      @midhya2214 หลายเดือนก่อน +3

      God bless you 🙏

    • @sheejamathew9297
      @sheejamathew9297 หลายเดือนก่อน +1

      🙏🙏

    • @AmrithaLijo
      @AmrithaLijo หลายเดือนก่อน +1

      Amen 🤍🙏🏻

    • @smartgod8121
      @smartgod8121 หลายเดือนก่อน

      Ammea maathaavea Evare sahaayikkeanamea

    • @rejimathew6113
      @rejimathew6113 หลายเดือนก่อน +1

      Amen

  • @aiswaryaabhishek5225
    @aiswaryaabhishek5225 หลายเดือนก่อน

    മാതാവേ പനീ മറ്റി തരണേ ചുമ മാറ്റി തരണേ

  • @dhanyarejeesh5399
    @dhanyarejeesh5399 หลายเดือนก่อน +2

    Amme sona yude blood cancer el ninnu soughyam nalgi anugrahikkaname. amen

    • @devuti6861
      @devuti6861 หลายเดือนก่อน

      Mathave kakkum prarthikk urach 🙏🙏🙏

  • @mariyajoseph6376
    @mariyajoseph6376 หลายเดือนก่อน +4

    എനിക്ക് Interview pass ആകിയതിനെ ഓർത്ത് അമ്മ മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി പറയുന്നു.

  • @josmysijo9547
    @josmysijo9547 หลายเดือนก่อน +1

    Amme mmaathave thank u somuch

  • @JeemonJoseph-m8l
    @JeemonJoseph-m8l หลายเดือนก่อน +2

    അമ്മേ മാതാവേ ഈ മകൾക്കും കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും രോഗ സൗഖ്യത്തിനും സംരക്ഷണത്തിനും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഉള്ള അനുഗ്രഹത്തിനായി അമ്മയുടെ തിരുകുമാരനായ ഞങ്ങളുടെ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏

  • @jeenajustin7212
    @jeenajustin7212 หลายเดือนก่อน +2

    ആമ്മേൻ

  • @AnuRoy-br8of
    @AnuRoy-br8of หลายเดือนก่อน +2

    അമ്മേ

  • @mishaalshine
    @mishaalshine 29 วันที่ผ่านมา +1

    Ente esoya Josephine nalloru jollies koduthu anugrahikkanname

  • @JaimolSaji-n5p
    @JaimolSaji-n5p หลายเดือนก่อน

    Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚💚🌹🌹🌹🌹🌹🌹 ente amme ente koode kaividalle amme 💙💙💙💙💚💚💚💚💚💚

  • @beenaknair6807
    @beenaknair6807 25 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകന്റെ അസുഖം മാറ്റി തരണമേ

  • @jessybenny9553
    @jessybenny9553 หลายเดือนก่อน

    അമ്മേ.. അമ്മേ... എന്നെയും അവിടുത്തെ സാക്ഷി ആക്കാമോ 🙏🙏

  • @julebaby6536
    @julebaby6536 หลายเดือนก่อน

    Ammemathave Enneyuo Enntte kudubbatthhe yuo partthhishhikaraattthhinntte sahhiyakkimatteenamee Sajjarimathave 🙏🙏🙏🙏🙏🙏