ഉടമ്പടി നിത്യതയുടെ താക്കോൽ ഒരു അക്രൈസ്തവന്റെ അടിപൊളി സാക്ഷ്യം

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น •

  • @jeslinjeslinsijo5728
    @jeslinjeslinsijo5728 10 หลายเดือนก่อน +4

    അമ്മേ ഈ ചേട്ടന്റെ അത്രേം അതിനേക്കാൾ വിശ്വാസത്തിൽ ആഴാൻ അനുഗ്രഹിക്കണേ 🙏🙏

  • @athulyasn1108
    @athulyasn1108 11 หลายเดือนก่อน +3

    അമ്മേ നിഷ്കളങ്കമായ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏

  • @LivjivJiz
    @LivjivJiz 11 หลายเดือนก่อน +38

    ഈ സഹോദരനു ഉള്ള വിശ്വാസത്തിൽ ഒരു അംശമെങ്കിലും എനിക്ക് തരണമേ ഈശോയെ….അമ്മേ…

  • @ancymk2772
    @ancymk2772 11 หลายเดือนก่อน +83

    ഈ മകന്റെ വിശ്വാസം, ക്രിസ്ത്യാനികളായ മക്കൾക്ക്, നിത്യത എന്താണെന്നു പോലും അറിയാത്ത മക്കൾക്ക് കൊടുക്കണേ. ഈശോയെ നിത്യതയുടെയും സ്വർഗത്തിന്റെയും താക്കോൽ ആയ ഉടമ്പടി എടുക്കാൻ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണേ. പരിശുദ്ധത്മാവ് നിറയാനും അവരും അമ്മയുടെ തിരുനടയിൽ എത്താൻ തടസമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും അമ്മ നേരെ ആക്കണമേ. 🙏🌹

    • @bettyabraham6722
      @bettyabraham6722 11 หลายเดือนก่อน +1

      🙏🙏🕯️🙏❤️

  • @soumyas4608
    @soumyas4608 11 หลายเดือนก่อน +293

    അമ്മേ.., 3 തവണ അപോർഷനായി..... നാലാമത്.... ഗർഭിണി ആയ... ഒരു മോളുണ്ട് അമ്മേ.... 8 മാസമാകാൻ പോകുന്നു. അവൾക്ക്.. പേടിയുണ്ട്. ഹിന്ദുവായ ആ മോളേ... ഞാൻ... അമ്മേടെ കൈയിൽ കൊടുത്തിട്ടാണ്. ഞാൻ തിരികെ വീട്ടിൽ വന്നത്. അമ്മേ ഒരു കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ അവരെ ഒരുക്കണമേ 🙏👏 അതോടൊപ്പം എനിക്കും.. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന... എന്റെ അറിവിലേ.... 38 പേർക്ക്... കുഞ്ഞിനെ കൊടുക്കണേ 🙏

    • @aswathypratheesh4616
      @aswathypratheesh4616 11 หลายเดือนก่อน +7

      Amme namithakku kuttene kodukkane.makkal ellathe vishsamikkunna ellarkum kujhughale kodukkane🙏

    • @Kreupavaram
      @Kreupavaram 11 หลายเดือนก่อน +5

      🙏🙏🙏🕯️🕯️🕯️🙏🙏🙏അമ്മ കാത്തോളും 🙏

    • @shantyjacob5421
      @shantyjacob5421 11 หลายเดือนก่อน +5

      അമ്മേ മാതാവേ കാത്തോളണേ 🙏🙏

    • @ShymolAnniMathew-ws9ud
      @ShymolAnniMathew-ws9ud 11 หลายเดือนก่อน +2

      Amma❤

    • @kausallyaraman8757
      @kausallyaraman8757 11 หลายเดือนก่อน +6

      അമ്മയുടെ കൈയിൽ എല്പിച്ചിട്ടുണ്ടെങ്കിൽ അമ്മ എല്ലാവർക്കും കുഞ്ഞിനെ നൽകും വിശ്വസിക്കുക 🙏🙏🙏🙏

  • @baijupoulose2111
    @baijupoulose2111 11 หลายเดือนก่อน +16

    അമ്മേ നല്ല സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഒരായിരം നന്ദി 🙏🙏 എന്റെ ഭവനം പണിയുടെ എല്ലാ തടസങ്ങളും മാറ്റി തരണേ അമ്മേ 🙏🙏എന്റെ കൈയിൽ അമ്മയും ഈശോയും മാത്രം ഉള്ളൂട്ടോ അമ്മേ 🙏🙏🙏

  • @meeravthomas69
    @meeravthomas69 11 หลายเดือนก่อน +9

    ഇതാണ് യഥാർത്ഥ ഉടമ്പടി സാക്ഷ്യം 🙏🙏🙏

  • @vasundharamaria3920
    @vasundharamaria3920 11 หลายเดือนก่อน +4

    മോനേ നീയാണ് യഥാർത്ഥ ക്രിത്യാനി 🙏🙏🙏❤️❤️❤️🌹🌹🌹

  • @poojakrishnan5168
    @poojakrishnan5168 11 หลายเดือนก่อน +5

    അമ്മേ എന്റെ ഉടമ്പടി അനുഗ്രഹീതമാക്കി തീർക്കണേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +31

    അമ്മേ ഈ മകന്റെ വിശ്വാസം കാണുമ്പോൾ ഞാൻ ഒന്നുമല്ല ഈശോയെ.... എന്റെ കുടുംബത്തെ സമർപ്പിക്കുന്നു... വിശ്വാസത്തിൽ എന്റെ മക്കളെ വളർത്താൻ സാധിക്കണേ...

  • @jijigeorge5551
    @jijigeorge5551 11 หลายเดือนก่อน +121

    ഈ മകന്റെ സാക്ഷ്യത്തിലൂടെ ഒരു ക്രിസ്ത്യനിയായ എന്റെ ഹൃദയം വളരെ വിഷമിച്ചു കാരണം ഞാൻ എന്റെ ദൈവത്തെ ഇത്ര സ്നേഹിച്ചിട്ടുണ്ടോ? എന്റെ ദൈവമേ എന്നോട് കരുണതോന്നണമേ 🙏അമ്മേ അനേകരെ ഈശോയിലേക്ക് അടുപ്പിക്കുവാൻ ഈ സാക്ഷ്യങ്ങൾ കാരണമാകട്ടെ 🙏

    • @joisyprasad6202
      @joisyprasad6202 11 หลายเดือนก่อน +1

      🙏🙏

    • @dollybinoy7514
      @dollybinoy7514 11 หลายเดือนก่อน +9

      സത്യമായും അമ്മേ ഈ മകനെ ഓർത്തു ദൈവത്തിനു നന്ദി 🙏🙏🙏

    • @A.N.N.I.E.J.O.H.N
      @A.N.N.I.E.J.O.H.N 11 หลายเดือนก่อน +2

      🙏🙏🙏🙏🙏🙏

    • @alwinsalphons8129
      @alwinsalphons8129 11 หลายเดือนก่อน +2

      🙏🙏🙏🙏

    • @NirmalaBinu-s8t
      @NirmalaBinu-s8t 11 หลายเดือนก่อน +2

      അമ്മേ മാതാവ് എല്ലാം യുവാജനങ്ങളും ഈ സഷും ഒരു അനുഗ്രിഹമാകട്ടെ 🙏🙏🙏

  • @babypulickal4592
    @babypulickal4592 11 หลายเดือนก่อน +57

    അമ്മേ മാതാവേ അക്രൈസ്സ്തവനായ ഈ സഹോദരൻ്റെ വിശ്വാസം പോലെ കൃസ്തുവിനെ ആഴത്തിൽ അറിയാതെ ജീവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ക്രൈസ്സ്തവർക്കും ഈ ശോയേയും അമ്മ മാതാവിനെയും ആഴത്തിൽ അറിഞ്ഞു ജീവിക്കുവാൻ പ്രചോദനമാകട്ടെ അനുഗ്രഹിക്കണമേ👍🌹🌹🌹

  • @kittysebastian7365
    @kittysebastian7365 11 หลายเดือนก่อน +10

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സമാധാനം ഇല്ലാതെ വിഷമിക്കുന്നു എല്ലാവരുടെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane

  • @kittysebastian7365
    @kittysebastian7365 11 หลายเดือนก่อน +4

    അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന

  • @achusachu8930
    @achusachu8930 11 หลายเดือนก่อน

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏😭😭🙏 അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏

  • @achuchacko3340
    @achuchacko3340 11 หลายเดือนก่อน +20

    മകനെ ഒരു ക്രിസ്താനി എന്നു അഭ്മാനിക്കുന്ന (എന്നാൽ ഒന്നും അറിയാത്ത) ഞാൻ കയ്യ്കു പ്പുന്നു എത്ര ദൈവീക അനുഗ്രഹത്തോടും ജീവനോടും ഇ ശോ യെ യും മാതാവിനെയും പറ്റി സംസാരിക്കാൻ ആത്മീയ നിറ വു കിട്ടിയതിനു ദൈവത്തിനു എണ്ണി യാൽ തീരാ ത്ത നന്ദി പറയുന്നു ഇ സാഷ്യം കേ ട്ടാൽ ക്രൂപാസനത് വിമർശിക്കുന്നവരുടെ നാ വ നിശ്ചലം ആ കും തീർച്ചയായും ഇ മകനെ യും കുടുംബത്ത യും കൂടുതൽ അനുഗ്രഹിക്കാൻ പ്രാത്ഥിക്കാം ഇ തുപോലെ ധാരാളം മക്കൾ ഉണ്ടാകട്ടെ

  • @josephpanakal9920
    @josephpanakal9920 11 หลายเดือนก่อน +46

    ❤ഈ സഹോദരനെ പോലെ എളിമ യോടും വിശ്വാസത്തോടും കൂടെ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤❤❤

  • @sajithkumarsahadevan1987
    @sajithkumarsahadevan1987 11 หลายเดือนก่อน +74

    മാതാവേ എൻറെ ഭാര്യ എൻറെ വീട്ടുകാരോടും എന്നോട് ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കി പിണങ്ങി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് മാതാവേ അവൾക്കും അവളുടെ വീട്ടുകാർക്ക് നല്ല ബുദ്ധി വരാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ച് അവൾ എൻറെ വീട്ടിലോട്ടു വരാൻ മാതാവേ നീ ഇടപെടണമേ

    • @bindhu_pm
      @bindhu_pm 11 หลายเดือนก่อน

      Mathavinodu enthano mathavinte eshtam athupole ee karyathil nadathi tharaname ennu vittu koduth. Prarthikku...
      Jeevitha Kalam muzhuvan vishamikkynnarhinekkal nallathalle kurach Kalam vishamikkunnath, ellam sambavikkunnathinu pirakil oru Karanam undavum..
      Udambadi eduth kazhinjal nammude. Karyanghal nammukk vendath pole amma vazhi nadathum, enthu cheyyumbozhum amma mathave njan ee karyathe poornamayum ammayude munbil samarppikkunnu ennu paranju cheyuuu....daivam agrahikkunnu engil onnikkuka thanne cheyyum.

    • @leelammaxavier4628
      @leelammaxavier4628 11 หลายเดือนก่อน

      Udambady edukku ellam marum

    • @sinijoseph7342
      @sinijoseph7342 11 หลายเดือนก่อน +1

      മാതാവേ, ഈ മകന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. കുടുംബത്തെ സ്നേഹത്തിൽ ഒന്നുപ്പിക്കണമേ

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 11 หลายเดือนก่อน

      😢

    • @similyrajesh2505
      @similyrajesh2505 11 หลายเดือนก่อน

      കൃപാസന അമ്മനിങ്ങളെതീർച്ചയായിട്ടും നിങ്ങളെ ഒന്നിപ്പിക്കും🙏🏻

  • @laisaluckose3243
    @laisaluckose3243 11 หลายเดือนก่อน +6

    അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ സഹായിക്കണമേ

  • @beenabeena7706
    @beenabeena7706 5 หลายเดือนก่อน

    അമ്മേ ഇത് പോലെ എന്റെ മോൻ സാക്ഷി അക്കണേ അമ്മേ 🙏🏾🙏🏾🙏🏾✝️✝️✝️✝️✝️♥️❤️

  • @mydream7293
    @mydream7293 11 หลายเดือนก่อน +16

    അമ്മേ എന്റെ ഭർത്താവിനെ ഇതു പോലെ ഈശോ ക്കു സാക്ഷി ആയി ഉയർത്തണമേ

  • @merinjojo2293
    @merinjojo2293 หลายเดือนก่อน

    അമ്മേ ചേച്ചിയുടെ സംസാരിച്ചു അലിവ്‌കൊടുത്തു ഈ പ്രശ്നങ്ങൾ പരികരിക്കണേ അമ്മേ 🙏

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 11 หลายเดือนก่อน +4

    അമ്മേ എന്റെ അമ്മേ എന്നെ കൂടുതൽ കൂടുതൽ വിശാസത്തോട് ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏

  • @thomas-gi6np
    @thomas-gi6np 10 หลายเดือนก่อน +1

    Hallelujah hallelujah hallelujah Amen🙏

  • @nelsonponnumani2641
    @nelsonponnumani2641 11 หลายเดือนก่อน +6

    അമ്മേ ഈശോയെ ഒരു ഭവനം എനിക്ക് ഇല്ല അമ്മേ അമ്മ തന്ന മണ്ണിൽ ഒരു കുഞ്ഞ് മുറിയാണെങ്കിലും മതി അമ്മേ വാടകക്കാർ എന്നു പറയാതിരിക്കാൻ ഉള്ള കൃപ തരണേ എന്റെ കുഞ്ഞിന്റെ വിവാഹം ലോൺ കടബാധ്യത ഇന്റർവ്യൂ എല്ലാം സാധിച്ചു തരണേ അമ്മേ ഈശോയെ കരുണ ഉണ്ടാകണേ 🙏🙏🙏🙏💐💐💐❤️❤️❤️❤️

  • @anjuthomas6905
    @anjuthomas6905 11 หลายเดือนก่อน

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @radhikak3359
    @radhikak3359 11 หลายเดือนก่อน +14

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ.... അമ്മേ.. ഈശോ... 😭🕯️🙏😭🕯️🕯️😭🕯️🕯️😭🕯️🙏😭🕯️🙏😭🕯️🙏

  • @jincystephen3036
    @jincystephen3036 11 หลายเดือนก่อน +10

    അമ്മേ മാതാവേ എനിക്ക് ഈ സാഷ്യആം കേൾക്കാൻ സാധിച്ചതിനു അമ്മെക്ക് നന്ദി 🙏

  • @JancyShaji-bm7pr
    @JancyShaji-bm7pr 11 หลายเดือนก่อน +13

    അമ്മേ മാതാവേ ഇതുപോലുള്ള ഒരു വിശ്വാസം എനിക്കും തരണമേ ഈ മകനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @Siby2434
    @Siby2434 11 หลายเดือนก่อน

    ഈശോയെ അമ്മേ മാതാവേ കരുണയായിരിക്കണമേ 🙏🙏🙏

  • @pravithababu8927
    @pravithababu8927 2 หลายเดือนก่อน +3

    ഈ സഹോദരൻ്റെ സാക്ഷ്യം എൻ്റെ വിശ്വാസം കൂട്ടി....ദൈവത്തിനു നന്ദി....

    • @jintojose1262
      @jintojose1262 2 หลายเดือนก่อน +2

      Amme mathave ente naduvethana maranamee enik oru govt joli nalki anugrahikkaname 🙏 enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏

    • @AleykuttyRaju
      @AleykuttyRaju หลายเดือนก่อน +1

      മാതാവ് ❤

  • @rosammageorge3917
    @rosammageorge3917 11 หลายเดือนก่อน +1

    Ente karthave ente mathave

  • @kidos3159
    @kidos3159 11 หลายเดือนก่อน +8

    അമ്മെ ഇത്രയും നല്ല സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ഒരായിരം നന്ദി. 🙏🙏🙏ആവേ മരിയ.🙏🙏🙏 ഈ സാക്ഷ്യത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസിലാകാനും ഉടമ്പടിയിൽ ഞാൻ കൂടുതൽ ഫോക്കസ് ചെയ്യേണ്ട കാര്യങ്ങൾ വെളുപ്പെടുത്തി തന്നതിന് അമ്മക്കും ഈശൊക്കും കോടാനു കോടി നന്ദി 🙏🙏🙏

  • @akhilajoseph2707
    @akhilajoseph2707 11 หลายเดือนก่อน

    മാതാവേ നിൻ്റെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷ്യയായി എന്നെ മാറ്റണമേ

  • @kripamariababu3079
    @kripamariababu3079 11 หลายเดือนก่อน +36

    മക്കളില്ലാത്ത ഇല്ല ദാമ്പദികളേയും അനുഗ്രഹിക്കേണമേ ഏറെ പ്രേതേകിച്ചു ഗ്രാസിയ, മിഖായെല്ല എന്നിവരെ സമർപ്പിക്കുന്നു. 🙏🙏

  • @merinjojo2293
    @merinjojo2293 หลายเดือนก่อน

    അമ്മേ നി ഇടപെടനെ അമ്മേ എനിക്കുവേണ്ടി ബാങ്കിൽ പോയി സംസാരിച്ചു പ്രശ്നങ്ങൾ പരികരിക്കണേ 🙏

  • @ShobhanaShobhaa-mg9zb
    @ShobhanaShobhaa-mg9zb 11 หลายเดือนก่อน

    അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ അമ്മേ 🙏🙏🙏🙏

  • @sajithabj3024
    @sajithabj3024 11 หลายเดือนก่อน +10

    അമ്മേ ഈ സാക്ഷ്യംഎനിക്ക് കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നാമത്തിന് സ്തുതി ഈശോയെ സ്തുതി അമ്മേ സ്തുതി 🙏🙏🙏🙏👏👏👏👏അച്ഛൻ ഈ സാക്ഷ്യം പറഞ്ഞപ്പോഴേ എനിക്ക് ഇത് കേൾക്കണം എന്നുണ്ടായിരുന്നു അത് എനിക്ക് കേൾക്കാൻ സാധിച്ചു അമ്മേ മാതാവേ സ്തുതി 🙏🙏🙏🙏🕯️🕯️🕯️🕯️

  • @Smitha-e9p
    @Smitha-e9p 10 หลายเดือนก่อน +1

    Amma mathave enode karunayarikename.

  • @loosyvp5281
    @loosyvp5281 11 หลายเดือนก่อน +10

    അമ്മേ എന്റെ മക്കൾക്ക്‌ വിശുദ്ധ കുർബാനയിൽ പങ്കുടുക്കാൻ കൃപ നല്കണമേ

  • @jijigeorge5551
    @jijigeorge5551 11 หลายเดือนก่อน +21

    അമ്മേ ഈ മകനെ അമ്മയുടെ പ്രത്യയക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തിയത്തിനു ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏

  • @shinybonifas3447
    @shinybonifas3447 11 หลายเดือนก่อน +4

    മാതാവേ ഈ മകന് ഇതു പോലെ സാക്ഷ്യം പറയാൻ അനുവദിച്ച തിന് നന്ദി ❤️❤️❤️

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 11 หลายเดือนก่อน +19

    അമ്മേ ക്രിസ്തിയനി ആയ എനിക്ക് ഈ മകനുകിട്ടിയ വിശ്വാസത്തിന്റെ ആയിരത്തിലൊന്നുപോലും ഇല്ലലോ അമ്മേ

  • @SONIYAMATHEW-p3c
    @SONIYAMATHEW-p3c 11 หลายเดือนก่อน +7

    അമ്മേ ഒരു അടയാളം കാണിച്ചു തരണമേ. അമ്മ അത്ഭുതം പ്രവർത്തിക്കണമേ. ഒരു വഴി കാണിച്ചു തരണമേ 🙏🙏

  • @sarithachinnu2513
    @sarithachinnu2513 11 หลายเดือนก่อน

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼

  • @Siby2434
    @Siby2434 11 หลายเดือนก่อน

    അമ്മേ മാതാവേ എനിക്കുവേണ്ടി ഈശോയോട് മദ്യസ്ഥം യാചിച്ചു എന്നെ ഒരു പുതിയ സൃഷ്ടി ആക്കി ഉയർത്തണമേ 🙏🙏🙏

  • @beenabeena7706
    @beenabeena7706 5 หลายเดือนก่อน

    അമ്മേ എന്റെ കുടുംബം നിന്റെ കയ്യിൽ തരുന്ന അമ്മേ 🙏🏾🙏🏾🙏🏾✝️✝️✝️

  • @ammusivadas865
    @ammusivadas865 11 หลายเดือนก่อน +3

    അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 11 หลายเดือนก่อน +3

    അമ്മേ എൻ്റ ഭാര്യയുടെ ഉടബടി മുടങ്ങി പോയീ പുതിയ ഉടബടി എടുക്കുവാനും ഉള്ള കൃപാ കൊടുക്കണമെ ആരാധന കൂടാനും ഉള്ള കൃപാ കൊടുക്കണമെ

  • @elcylawrence9358
    @elcylawrence9358 11 หลายเดือนก่อน

    അമ്മേ മാതാവേ ഞാൻവളരെ സങ്കടത്തിലു൦.നിരാശയിലുമാണു.അമ്മേ സഞ്ചാരിമാവേ അമ്മയുടെ നീലമേലങ്കിയാൽപൊതിഞ്ഞുപിടിക്കണമേ.....എനിക്കുസ൦രെക്ഷണമേകണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @jayamalus2340
    @jayamalus2340 หลายเดือนก่อน

    അമ്മേ പരിശുദ്ധ അമ്മേ അമ്മേ മക്കളില്ലാതെ വിഷമിക്കുന്ന മക്കളെ കാത്തുകൊള്ളണമേ അമ്മയുടെ കൃപയും അനുഗ്രഹവും എപ്പോഴും അവരെ കൂടെ തന്നെ ഉണ്ടായിരിക്കണമേ🙏🙏🙏

  • @gopalakrishnan.k4426
    @gopalakrishnan.k4426 11 หลายเดือนก่อน +49

    അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ✝️✝️😭😭🙏🏻🙏🏻✝️😭🙏🏻✝️😭😭

  • @Sony-h7t
    @Sony-h7t 11 หลายเดือนก่อน +11

    നിത്യ ജീവനെയും സ്വർഗത്തിന്റെയും താക്കോൽ ആണ് ഉടമ്പടി എത്ര നല്ല സാക്ഷ്യം ഒരു ഹിന്ദു സഹോദൻ ആണ് ഇത് പറയുന്നത് അമ്മേ ഞങ്ങൾക്കും തോട്ടറിന് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @mariyamthomas1529
    @mariyamthomas1529 11 หลายเดือนก่อน

    എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤❤

  • @jibinngeorge
    @jibinngeorge 11 หลายเดือนก่อน +6

    എത്ര മഹത്തരമായി സുവിശേഷം പ്രസംഗിക്കുന്നു.... താങ്കൾക്ക് ആത്മീയനുഗ്രഹം സമൃദ്ധമായി ലഭിച്ചിരിക്കുന്നു...... ആമേൻ

  • @Remyaremesan
    @Remyaremesan 11 หลายเดือนก่อน

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാകണമേ 🙏🙏🙏🌹

  • @elzascookhouse8908
    @elzascookhouse8908 11 หลายเดือนก่อน

    മറക്കരോഗങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണേ 🙏🏼ആമേൻ 🙏🏼

  • @sanithabenny4004
    @sanithabenny4004 11 หลายเดือนก่อน +2

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു

  • @Sibin-w8x
    @Sibin-w8x 11 หลายเดือนก่อน +3

    ഗവണ്മെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കട്ടെ

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +3

    Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave

  • @roymv8871
    @roymv8871 11 หลายเดือนก่อน

    യേശുവേ നന്ദി 🙏🏼❤ ഹല്ലേലുയ ഹല്ലേലുയ ❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @beenakuriakose3427
    @beenakuriakose3427 11 หลายเดือนก่อน

    Amme mathave mukakukuru tharan chorichil mudikozhichil ellam matti tharename 🙏🙏🙏🙏🙏🙏🙏 amen

  • @anjalysaji7579
    @anjalysaji7579 10 หลายเดือนก่อน +1

    വസ്തു ഇഡിന്മേൽ എടുത്താലോൺ എത്രയും വേഗം അടച്ചു തിരിച്ചു എടുക്കാൻ അമ്മേ സഹായിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭

  • @manjugeorge3646
    @manjugeorge3646 11 หลายเดือนก่อน +2

    ഈശോയെ എന്റെ മക്കളെയും സുഖപ്പെടുത്തി അനുഗ്രഹിക്കണെ. മാതാവേ തുണയാകണേ.❤❤❤

  • @aneeshaanimon8806
    @aneeshaanimon8806 11 หลายเดือนก่อน

    Aave mariaaaaaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BJU24
    @BJU24 11 หลายเดือนก่อน +4

    അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന മക്കളെ ദൈവവിശ്വാസത്തിൽ വളർത്താനും പത്താം ക്ലാസിൽ പഠിക്കുന്ന അലീനമോൾക്ക് ഉന്നതവിജയവും നൽകി അനുഗ്രഹിക്കണേ🙏🙏🙏

  • @renjinijoseph3656
    @renjinijoseph3656 11 หลายเดือนก่อน +10

    അമ്മേ എൻ്റെ പ്രഷർ മാറ്റി തരണമേ ഞാൻ ആറുമാസം ഗർഭിണിയാണ് അമ്മ തന്ന കുഞ്ഞാണ് എൻ്റെ ഉദരത്തിൽ ഉള്ളത് ഒൻപത് മാസം തികക്കാനും ഞങ്ങൾ ക്ക് രണ്ടാൾക്കും ഒരാപത്ത് വരുത്താതിരിക്കാനും പ്രാർത്ഥിക്കണമേ

  • @avanthikasandeep5902
    @avanthikasandeep5902 11 หลายเดือนก่อน +10

    Amme parisudhaamme kreupasanam prasadhavaramathave ente kunjin USS scholarshipin nannayit padikkan sadikkane anugrahikkkane 🙏🏻🌹🌹✝️✝️

  • @SruthiSruthi-kr8oj
    @SruthiSruthi-kr8oj 11 หลายเดือนก่อน +2

    Nte maathaave oru nalla job kittan anugrahikkane

  • @ammugeorge2649
    @ammugeorge2649 11 หลายเดือนก่อน

    അമ്മേ എന്റെ വിശ്വാസം ഉറപ്പിക്കണയി എന്റെ ജീവിതത്തിൽ അങ്ങ് അൽഭുതം pravarthikkane

  • @josephsabu4355
    @josephsabu4355 11 หลายเดือนก่อน +1

    Thirookoodambumeh njangaldeh veedu pani nadkeneh. Allam thudahsungal mattneh🙏🙏🙏🙏🙏🙏🙏

  • @godslove7125
    @godslove7125 11 หลายเดือนก่อน +11

    അമ്മേ! ഈ മകന്റെ ഉദ്യമങ്ങളെ വിജയിപ്പിക്കണമെ....

  • @seenajoy986
    @seenajoy986 11 หลายเดือนก่อน +4

    ശരിയായ തീരുമാനത്തിലെത്തി ചേരുവാൻ ഈശോയും മാതാവും അനുഗ്രഹിക്കണമേ

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +3

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave

  • @AishaUnnikrishnan
    @AishaUnnikrishnan 3 หลายเดือนก่อน

    അമ്മേ എന്നെയും അമ്മയുടെ സാക്ഷ്യക്കണേ 🙏

  • @laisaluckose3243
    @laisaluckose3243 11 หลายเดือนก่อน

    അമ്മേ മാതാവേ റാന്നി വീട് വിൽക്കാൻ അമ്മേ സഹായിക്കണമേ കട കെണിയിൽ നിന്നും രക്ഷ നൽകണേ എൻ്റെ പോസ്റ്റ് കാർഡിൻ്റെ തടസ്സം മാറ്റി തരണേ ഒരു റെസിഡൻസ് കിട്ടാൻ അമ്മേ സഹായിക്കണമേ

  • @Jo4ghikl2367
    @Jo4ghikl2367 11 หลายเดือนก่อน +7

    ദൈവമേ പരിശുദ്ധത്മവിനാൽ പൂരിതനായി ഈ സഹോദരൻ പറയുന്ന സാക്ഷ്യം കേൾക്കാൻ ഇടവരുത്തിയതിനു കോടാനുകോടി നന്ദി ❤️

  • @georgethampan3531
    @georgethampan3531 11 หลายเดือนก่อน +45

    ഇ മകൻ സാക്ഷാൽ ക്രിസ്ത്യാനി, ഇവനിൽ കളങ്കമില്ല. 🙏

    • @Lakshmilachu1768
      @Lakshmilachu1768 11 หลายเดือนก่อน +1

      Satyam 🙏

    • @bettyabraham6722
      @bettyabraham6722 11 หลายเดือนก่อน +1

      Eshode swantham makan 🎉

    • @minijimmy8761
      @minijimmy8761 10 หลายเดือนก่อน

      Amme sachu mone Catechism examinu passakki tharane

  • @abhishekvleon54
    @abhishekvleon54 10 หลายเดือนก่อน

    അമ്മേ അഞ്ചുവിന് സൗഖ്യം നൽകണമേ സുഖപ്രസവം നൽകണമേ അമ്മേ വേഗം സഞ്ചാരി അമ്മേ വേഗം ചെല്ലണമേ അങ്ങേ തിരുക്കുമാരനെയും കൂട്ടി🔥🙏

  • @lillykuttydas3496
    @lillykuttydas3496 11 หลายเดือนก่อน

    ഈശോ മറിയം ഔസേപ്പിതാവേ ഞാനങ്ങയെ സ്നേഹിക്കുന്നു. ആത്മീയമായി ദത്തെത്തെടുത്തിരിക്കുന്ന കുഞ്ഞുങ്ങളെ. അബോർഷനിൽ നിന്നും രക്ഷിക്കണമേ

  • @MeeMoosworld
    @MeeMoosworld 11 หลายเดือนก่อน

    അമ്മേ എന്റെ കടബാധ്യതകൾ മാറ്റി തരേണമേ 😭😭😭😭

  • @sujitkumardev6323
    @sujitkumardev6323 11 หลายเดือนก่อน +1

    അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയം വഴി സമർപ്പിച്ച പ്രാർത്ഥിക്കുന്നു. നല്ലൊരു ഫോർമാന്റെ കിഴിൽ ജോലി ചെയ്യാൻ പറ്റെണമേ. ജോലി പഠിക്കാൻ ഉള്ള ബുദ്ധി തരേണമേ. ബുദ്ധി വളരെ കുറവാണ് ഒന്നും അറിയാത്ത എന്നെ മാതാവേ എല്ലാം പഠിപ്പിച്ചു തരേണമേ ആമേൻ 🙏🙏🙏

  • @mercyjoseph396
    @mercyjoseph396 10 หลายเดือนก่อน

    എന്റെ ദൈവമേ സ്തുതി അമ്മേ ഒത്തിരി ഒത്തിരി സ്നേഹത്തോടെ നന്ദി ആത്മാവിന്റെ ജ്വലനം ഈശോയേ നന്ദി നാഥാ നന്ദി ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ ആമ്മേൻ 🙏

  • @ajaltom1240
    @ajaltom1240 11 หลายเดือนก่อน

    അമ്മേ എന്റെ നഴ്സിംഗ് പഠന മേഖലയിലെ എല്ലാ തടസവും മാറ്റി നന്നായി പടിച്ചുയരുവാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🙏🙏🙏🙏

  • @BindhuS-db5lw
    @BindhuS-db5lw 11 หลายเดือนก่อน +19

    അമ്മേ മാതാവേ അനുഗ്രഹിക്കണേ ammen🙏🙏🙏🙏

  • @blackexecutive5169
    @blackexecutive5169 11 หลายเดือนก่อน +3

    Valare shari, നിത്യതയുടെ താക്കോൽ ഉടമ്പടി തന്നെ 🙏 യേശുവേ നന്ദി യേശുവേ സ്തോത്രം 🙏

  • @anjalysaji7579
    @anjalysaji7579 10 หลายเดือนก่อน +4

    അമ്മേ... ആത്മാവിൽ പരിശുദ്ധആത്മാവിൽ നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @royalenfield5840
    @royalenfield5840 11 หลายเดือนก่อน

    എന്റെ കുഞ്ഞിന്റെ ചുമ പൂർണമായും മാറ്റിത്തരണമേ amme🙏🙏🙏

  • @rejikochumolrejikochumol9497
    @rejikochumolrejikochumol9497 11 หลายเดือนก่อน

    🙏🌹ആമേൻ 🌹🙏ആമേൻ 🙏ആമേൻ 🌹🙏

  • @beenakuriakose3427
    @beenakuriakose3427 11 หลายเดือนก่อน

    Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏🙏 amen

  • @jamesgeorge5222
    @jamesgeorge5222 11 หลายเดือนก่อน +2

    very great...
    He, a blessed person..
    ദൈവകൃപ ഈ മകനൊപ്പം ഉണ്ടാകട്ടെ.

  • @sreekala9038
    @sreekala9038 11 หลายเดือนก่อน

    Amma ente sankdangal Matti tharaname Ennodu karuna kattaname Amma 🙏🙏✝️✝️🕯🕯🛐🛐🙏🙏❤❤🤲🏻🤲🏻🌹🌹🙏🙏

  • @miniamsu5408
    @miniamsu5408 11 หลายเดือนก่อน +3

    Ente jeevitham samadhanam niranjathakkane ente mathave

  • @davicekalady5310
    @davicekalady5310 11 หลายเดือนก่อน

    അമ്മേ മാതാവേ നന്ദി സ്തുതി 🙏🙏🙏

  • @rosejoseph3334
    @rosejoseph3334 11 หลายเดือนก่อน +3

    I never heard a testimony like yours. I am a Christian, you make me ashamed of myself.

  • @lucosjoseph3508
    @lucosjoseph3508 3 หลายเดือนก่อน

    പ്രിയ സഹോദരാ!
    നീ ചെയ്യുന്നതെല്ലാം ദൈവത്തിന്റെ കാര്യങ്ങൾതന്നെ സത്യദൈവമായ ഇശോയും, സകലർക്കും അമ്മയായ അവതരിച്ച വചനത്തിന്റെ അമ്മയും നിന്നെ കൈപിടിച്ച് നടത്തുന്ന വഴികൾ നാളെയുടെ വിശ്വാസമുള്ള യുവതമുറക്ക് വഴികായാകുവാനാണ് 👍. നിന്റെ കാര്യം ഈശോ നീ ആഗ്രഹിക്കുന്നതിലും അപ്പുറം തന്നെയാ. യിരിക്കും നിച്ചായിരി ക്കുന്നത്. അക്രയ്സ്ഥനായ നിന്റെ വിശ്വാസം ക്രിസ്ത്യാനിയായ ലജ്ജിതനാക്കുന്നു 😢.
    അത്യുന്നതാനും, സർവ്വ ശക്തനും, സർവ്വത്തിന്റെയും അധിപനുമായവൻ കൂടെയുള്ളപ്പോൾ, ലോകം മുഴുവൻ നിനക്ക് സ്വന്തം. പാപികളായ സകല മനുഷ്യർക്കുംവേണ്ടി പരമ പരിശുദ്ധനായ സ്വപുത്രനെ ബലി യായി നൽകിയവൻ അവനോടു കൂടെ സമസ്തവും നമുക്ക് നൽകിയിട്ടുണ്ട്, വചനം സാക്ഷ്യം നൽകുന്നു.
    സഹോദരന്റെ എല്ലാ അഭിലാഷങ്ങളും പത്തിരട്ടിയായി സംഭവിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙌❤️.

  • @beenabeena7706
    @beenabeena7706 5 หลายเดือนก่อน

    അമ്മേ എന്റെ ഭർത്ഥവ് വലിയ മാറ്റം കൊടുത്തു നിന്റെ സാക്ഷി ആക്കി മാറ്റണെ 🙏🏾🙏🏾🙏🏾🙏🏾

  • @acmtoons8211
    @acmtoons8211 11 หลายเดือนก่อน +17

    അമ്മേ . നല്ല വിശ്വാസത്തിൽ എന്നേയും വളർത്തണമെ

  • @thomas-gi6np
    @thomas-gi6np 10 หลายเดือนก่อน +1

    Great message ❤God bless you

  • @tencyshobin3515
    @tencyshobin3515 11 หลายเดือนก่อน +3

    ഈശോയെ nj😂ഇത്രേം ദിവസം നിന്നോട് ചോദിച്ചത് വീടിന് വേണ്ടി ആയിരുന്നു. പക്ഷെ ഇതിനേക്കാളെല്ലാം വലുത് നിത്യത ആണെന്ന ബോധ്യം കിട്ടി. അമ്മേ എനിക്ക് കുദശകൾ സ്വീകരിക്കാൻ അനുഗ്രഹിക്കണേ