ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് കല്യാൺ സിൽക്സ് |Kalyan silks

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @Nishpakshanvarggeyavirodhi
    @Nishpakshanvarggeyavirodhi 2 วันที่ผ่านมา +251

    ശ്രീമതി ഉമാതോമസ് കാരണം ഒരു വലിയ കോടികളുടെ കൊള്ള പുറത്തു വന്നു.. ഇനി നിഷ്പക്ഷമായ അന്വേഷണവും നടപടിയുമാണ് വേണ്ടത്. അല്ലെങ്കിൽ ശ്രീമതി ഉമാ തോമസിനോട് മാത്രമല്ല, കേരള ജനതയോട് ചെയ്യുന്ന നീതികേടായിരിക്കും. ശ്രീമതി ഉമാ തോമസ് ആരോഗ്യം വീണ്ടെടുത്ത് പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരട്ടെ !

    • @beenamanojkumar6331
      @beenamanojkumar6331 2 วันที่ผ่านมา +3

      ഇങ്ങനെ പലരും കാരണം ആണ് പലതും പുറത്തുവരുന്നത്. പണ്ട് psc പോലീസ് ലിസ്റ്റിലെ തിരിമറി അറിഞ്ഞത് ഒരു കുട്ടിയെ കൊന്ന ഒരുത്തനെ പിടിച്ചപ്പോ അല്ലേ

  • @alikhalidperumpally4877
    @alikhalidperumpally4877 3 วันที่ผ่านมา +228

    അമേരിക്കൻ അമ്മായിയും മൃദങ്ങക്കാരും കൂടി പാവം നർത്തകികളെ നൈസ് ആയി പറ്റിച്ചു Guys 🤣😂😁

  • @riyaz1830
    @riyaz1830 2 วันที่ผ่านมา +133

    ഓരോന്ന് കേട്ട് തുള്ളാൻ ഇറങ്ങുന്ന അമ്മമാർക്ക് സമർപ്പിക്കുന്നു 😂

    • @italkhappiness
      @italkhappiness 2 วันที่ผ่านมา

      Ammamaro ..

    • @rampaulali8074
      @rampaulali8074 2 วันที่ผ่านมา

      തുള്ളുവതോ ഇളമൈ
      കൊള്ളയതോ കൊടുമൈ😂😂

    • @sruthisooraj6237
      @sruthisooraj6237 2 วันที่ผ่านมา

      😂😂

    • @aravindsv5849
      @aravindsv5849 20 ชั่วโมงที่ผ่านมา

      Ellavarkum avarude makale divya unni akanam

  • @NoushadNousha-fq5nq
    @NoushadNousha-fq5nq 3 วันที่ผ่านมา +310

    അപകടം നടന്നത് കൊണ്ട് കള്ളത്തരം പൊളിഞ്ഞു...

  • @bindusa3223
    @bindusa3223 2 วันที่ผ่านมา +85

    ദിവ്യ ഉണ്ണിയുടെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി uma തോമസിനെ ബെന്റിലേറ്ററിൽ ആക്കി ഇവർക്ക് എതിരെ കേസ് എടുക്കണം

  • @LocalTalkEntmT
    @LocalTalkEntmT 3 วันที่ผ่านมา +259

    ആവരത് 1600 രൂപക്ക് മക്കൾക്കു കൊടുത്തു. എന്നിട്ട് ഉണ്ണിക് ഗിന്നെസ് റെക്കോർഡും കിട്ടി. പാവങ്ങൾ പറ്റിക്കപ്പെട്ടു..

    • @Homechefsmitha
      @Homechefsmitha 3 วันที่ผ่านมา +13

      Aalukal Enthinu chadi purappedunnu😂

    • @SyamChandran-j5v
      @SyamChandran-j5v 3 วันที่ผ่านมา

      ഞങ്ങളുടെ കയ്യിൽ ന്ന് സാരിക്ക് കാശ് വാങ്ങീലല്ലോ

    • @MubashiraK-u4u
      @MubashiraK-u4u 2 วันที่ผ่านมา

      ​@@SyamChandran-j5vനിങ്ങൾ കൊടുത്ത കാശിൽ അതും പെടും

    • @sunilbhai5693
      @sunilbhai5693 2 วันที่ผ่านมา

      സാരിക്ക് കാശ് വാങ്ങിയിട്ടില്ല

    • @lekshmijayesh2312
      @lekshmijayesh2312 2 วันที่ผ่านมา

      No money payed for saree

  • @RajeeshRajeesh-z7i
    @RajeeshRajeesh-z7i 2 วันที่ผ่านมา +107

    ഗിന്നസ് റെക്കോർഡിൽ പേരുകിട്ടിയതിനു ശേഷം കരയാനോ ചിരിക്കാനോ കഴിയാത്ത അവസ്ഥയിലായി ദിവ്യാ ഉണ്ണി.

    • @rejikumbazha
      @rejikumbazha 2 วันที่ผ่านมา

      Manga unni😂😂😂

    • @KavithaRajesh-fr1np
      @KavithaRajesh-fr1np 2 วันที่ผ่านมา

      Oh avar chirikkum

    • @akj10000
      @akj10000 2 วันที่ผ่านมา

      പാവം മണ്ണുണ്ണിയാണേ

    • @Blj791
      @Blj791 2 วันที่ผ่านมา

      😅😅😅😅

  • @psctricks7117
    @psctricks7117 3 วันที่ผ่านมา +112

    അപകടം ഉണ്ടായതു കൊണ്ട് കൊള്ള സംഗത്തെ തിരിച്ചറിയാൻ സാധിച്ചു

  • @dream_traveller777
    @dream_traveller777 2 วันที่ผ่านมา +78

    ഇവർക്ക് തട്ടിപ്പിന് ആണ് ഗിന്നസ് റെക്കോർഡ് കൊടുക്കേണ്ടത്...😂

    • @Appulu3868
      @Appulu3868 2 วันที่ผ่านมา +3

      അത് വളരെ നല്ല നിരീക്ഷണം 👍🏿👍🏿👍🏿

    • @ananyaathulyasvlogs9385
      @ananyaathulyasvlogs9385 2 วันที่ผ่านมา +1

      കേരളം കണ്ട ഏറ്റവും വലിയ പറ്റിക്കൽ 😂 അതിന് ഗിന്നസ് 🥰

    • @AsnnaPalapatta
      @AsnnaPalapatta 2 วันที่ผ่านมา

      💯

    • @BijiMol-bk1sh
      @BijiMol-bk1sh 4 ชั่วโมงที่ผ่านมา

      Correct

  • @bejoyj8450
    @bejoyj8450 3 วันที่ผ่านมา +191

    ദിവ്യാ ഉണ്ണിയെ ചോദ്യം ചെയ്യണം

    • @Lillyanilkumar-u2w
      @Lillyanilkumar-u2w 2 วันที่ผ่านมา +7

      Evalkethire case edukanam

    • @catalonia007
      @catalonia007 2 วันที่ผ่านมา +6

      അവളെ വിടരുത് gst ഈടാക്കണം

  • @socialbeing6886
    @socialbeing6886 3 วันที่ผ่านมา +113

    ദിവ്യ ഉണ്ണിക് ഇതിൽ പങ്കുണ്ട്..

  • @parammalvloge2343
    @parammalvloge2343 3 วันที่ผ่านมา +65

    ദിവ്യാ ഉണ്ണിയാണ് ഇതിൻ്റെ മെയിൻ എങ്കിൽ അവർക്കും ഉത്തരവാതിത്ത്യമുണ്ട്

  • @sunithap8399
    @sunithap8399 3 วันที่ผ่านมา +55

    1600_390=1210×12500=15125000 plus registration fee and parents/guardian ticket cost....suuuuper business...

    • @Undamporiiii
      @Undamporiiii 2 วันที่ผ่านมา +1

      What the helllll😢😢😢

    • @nishapradeep5801
      @nishapradeep5801 2 วันที่ผ่านมา +1

      Best kanna best...

  • @pkindia2018
    @pkindia2018 2 วันที่ผ่านมา +17

    ഈ പണം മുഴുവൻ തിരിച്ചുപിടിക്കണം!! പങ്കെടുത്തവർ നാണക്കേട് കൊണ്ട് മടിച്ചു നിൽക്കുകയാണ്.

  • @Kingini-h8f
    @Kingini-h8f 3 วันที่ผ่านมา +47

    1210 രൂപ തിരിച്ചു പിള്ളേർക്ക് വാങ്ങി കൊടുക്കൂ

  • @girijadevibabu6779
    @girijadevibabu6779 3 วันที่ผ่านมา +86

    വെട്ടിയ്ക്കലിന് എന്തായാലും ഗിന്നെസ് ബുക്കിൽ പേരുവരും!😊

    • @PoochaSaar
      @PoochaSaar 3 วันที่ผ่านมา +1

      അതിന് റെക്കോർഡ് ഉണ്ട്😁

  • @simpletube3114
    @simpletube3114 2 วันที่ผ่านมา +18

    ദിവ്യ ഉണ്ണിയും ഒരു ലാഭവും ഇല്ലാതെ ഇതിൽ നിൽക്കില്ലല്ലോ...😮😮 😡

    • @rejikumbazha
      @rejikumbazha 2 วันที่ผ่านมา

      25Lakhs payment for Divya

  • @sherif.T
    @sherif.T 2 วันที่ผ่านมา +25

    എന്തു കേട്ടാലും മക്കളെ ചമയിച്ചു കൊണ്ട് പോകുന്ന മന്ദബുദ്ധി മാതാ പിതാക്കൾക്സമർപ്പിക്കുന്നു

  • @AbiDili-vu3kc
    @AbiDili-vu3kc 2 วันที่ผ่านมา +26

    പ്രതേക തറികളിൽ നെയ്തെടുത്ത സാരി exclusive ആയിരുന്നു കൊള്ളാം

  • @nimmyej5588
    @nimmyej5588 3 วันที่ผ่านมา +50

    ED should investigate. This is a pure finance crime.

  • @jijomonm.v1270
    @jijomonm.v1270 2 วันที่ผ่านมา +25

    കല്യാൺ ബിഗ് സെല്യൂട്

  • @ManojKumar-h2b5p
    @ManojKumar-h2b5p 3 วันที่ผ่านมา +31

    ഇതിൽഡ്രസിന് ഒന്നരക്കോടി എൻട്രി നാലരകോടി ഗാലറി ടിക്കറ്റ് അമ്പത് ലക്ഷം ആറരകോടിയിലധികം പിരിച്ചിട്ടുണ്ട് ഗിന്നസ് കൊള്ള

  • @signacare7342
    @signacare7342 2 วันที่ผ่านมา +6

    എല്ലാത്തിനും തലവച്ചു കൊടുക്കാൻ റെഡിയായി രക്ഷിതാക്കൾ ഉണ്ട്😮

  • @Mr-Nobody-K9
    @Mr-Nobody-K9 2 วันที่ผ่านมา +12

    ഒരേസമയം 12000 പിള്ളാരെയും മാതാപിതാക്കളെയും 3G ആക്കി, ഒരു MLAയെ ICUൽ ആക്കിയതിനുള്ള ഗിന്നസ് റെക്കോർഡ് പിറകെ വരുന്നുണ്ട്. അമേരിക്കൻ ഉണ്ണിയും, മൃതങ്ങവും അത് മേടിക്കാൻ വരുമോ ആവൊ?

  • @amritamaduram
    @amritamaduram 3 วันที่ผ่านมา +38

    All sponsors should face legal action

  • @sharon5500
    @sharon5500 2 วันที่ผ่านมา +8

    ദിവ്യ ഉണ്ണിക്കു എതിരെ പോലീസ് ശക്തമായ നടപടി സീകരിക്കുക

  • @fasiminha1991
    @fasiminha1991 3 วันที่ผ่านมา +42

    ഗിനസ്സിനെക്കാൾ പ്രശസ്തി ആയി ഇപ്പൊ

  • @danielkalebfinahas7636
    @danielkalebfinahas7636 3 วันที่ผ่านมา +35

    ഒരു 3500 രൂപ, കൊടുത്താൽ 1600 രൂപയുടെ സാരിയാ കിട്ടുന്നത്: ഇത് പറഞ്,ആ പാവം പിള്ളേരെ വെയിലത്ത് നിർത്തി, മലയാളികൾ ഇപ്പോൾ കൂട്ടത്തോടെയാണ് പറ്റിക്ക പെടുന്നത്. കിട്ടുന്നത് 390 രൂപയുടെ സാരി😂.

  • @FreeZeal24
    @FreeZeal24 2 วันที่ผ่านมา +3

    മൃദനഗ താളം ആകെ തെറ്റി, World Record ഇപ്പോൾ World Corruption ആയ അവസ്ഥ 😢

  • @sreenivasanpn5728
    @sreenivasanpn5728 2 วันที่ผ่านมา +11

    1210*12000
    1.5 crores. നല്ല സംരംഭം.

  • @nimmyej5588
    @nimmyej5588 3 วันที่ผ่านมา +7

    Please note the manager of Mridhanga nadam. Please take necessary action, otherwise these types of criminals will increase in the society. Save nation.

  • @Rajeevnr404
    @Rajeevnr404 2 วันที่ผ่านมา +31

    ഞാൻ കല്യാൺ സിൽക്‌സിൽ work ചെയ്തിട്ടുണ്ട്. നല്ല first class ഉടായിപ്പാണ്🙄

  • @saranyas8252
    @saranyas8252 3 วันที่ผ่านมา +8

    Kalyansilks 👍

  • @anoopanair143
    @anoopanair143 2 วันที่ผ่านมา +1

    Ksfe ലാപ്ടോപ്പ് ഇതുതന്നെ അല്ലേ ??

  • @josepd8426
    @josepd8426 วันที่ผ่านมา +1

    ദിവ്യ ഉണ്ണി യും കല്യാൺ സിൽക്‌സ് ഉം പറയുന്നത് ചേർച്ച ഇല്ലല്ലോ bro

  • @fhameen
    @fhameen วันที่ผ่านมา +1

    ജനത്തിന് സത്യം അറിയണം

  • @JohnThomasJohnThomas-s6k
    @JohnThomasJohnThomas-s6k 2 วันที่ผ่านมา +5

    ആരെയെങ്കിലും പ്രതിയാക്കേണ്ടെ. ആരേയും കിട്ടിയില്ലെങ്കിൽ ചിലപ്പോൾ കല്യാൺ സിൽക്കും പ്രതിയായേക്കും.

    • @akj10000
      @akj10000 2 วันที่ผ่านมา +1

      സാരിയെ പ്രതിയാക്കാം😂

  • @sirajolavil8163
    @sirajolavil8163 2 วันที่ผ่านมา +1

    അടിപൊളി 👍🏽😔😔😔

  • @SyamalaNair-q2l
    @SyamalaNair-q2l 2 วันที่ผ่านมา +5

    ദിവ്യ ഉണ്ണിയുടെ സാരി വില
    കൂടിയതാണ്, ആ ഡിസൈനിലുള്ള വില കുറഞ്ഞ സാരി ഉണ്ടാക്കി കൊടുത്തതാണ്

  • @DeepaKarat-b3m
    @DeepaKarat-b3m 2 วันที่ผ่านมา

    Guiness record തിരിച്ചെടുക്കണം..

  • @rasheedck-bw8jb
    @rasheedck-bw8jb 3 วันที่ผ่านมา +8

    കൂടുതൽ വാങിച സംഖൃ തിരിച്ചു വാങിചു.....ഉടമകൾകു കൊടുക്കുക.......😮😮😮

  • @satheeshbabu6466
    @satheeshbabu6466 3 วันที่ผ่านมา +25

    ഒരു നടപ്പടിയും ഇല്ല. സംഘടന വാങ്ങിയ പണം മുഴുവൻ പാർട്ടിക്കു കൈമാറിയാൽ കേസുണ്ടാവുകയില്ല

  • @DeraDon-f8t
    @DeraDon-f8t 2 วันที่ผ่านมา +2

    ഓരോന്ന് കേൾക്കുമ്പോഴേക്കും ഇറങ്ങിപ്പുറപ്പെടുന്ന മനുഷ്യരെ paranjal Mathi 😅

  • @ratnakumarn4749
    @ratnakumarn4749 2 วันที่ผ่านมา +3

    ഇതാണ് ഇപ്പോഴത്തെ keralam, ഭാര്യയും കുട്ടികളും ഇല്ലാത്തവർ ഭാഗ്യവാൻ മാർ 😅

    • @MpMp-wn2bo
      @MpMp-wn2bo วันที่ผ่านมา

      👍🏻👍🏻❤🥰🥰🥰🥰🥰

  • @geethagovindan9658
    @geethagovindan9658 2 วันที่ผ่านมา +3

    ബാക്കി കാശ് തിരികെ കൊടുക്കണം

  • @django9494
    @django9494 2 วันที่ผ่านมา

    Ithrayum per engane avide malamoothra visarjanam nadathum?

  • @adeniumvlogklm
    @adeniumvlogklm 2 วันที่ผ่านมา +1

    ഈ നാദം ഉടൻ ഒന്നും തീരുമെന്ന് തോന്നുന്നില്ല കുറെ നാൾ ചാനലുകൾക്ക് ഈ ശബ്ദം കേൾക്കാൻ പറ്റും 😀😀

  • @robertstephen6277
    @robertstephen6277 2 วันที่ผ่านมา +1

    Govt should take action against sponsors.

  • @shijumonp9651
    @shijumonp9651 2 วันที่ผ่านมา +1

    സാരിയിൽ നിന്ന് മാത്രം ഒന്നര കോടി ലാഭം 😢

  • @user-padmesh
    @user-padmesh 2 วันที่ผ่านมา +3

    എന്തെങ്കിലും കേൾക്കുമ്പോൾ ഇളകി ഓടുന്ന മലയാളികൾ പഠിക്കില്ല😂😂😂😂

  • @AnnieBMathaiOman
    @AnnieBMathaiOman 2 วันที่ผ่านมา +1

    Best start up of the century

  • @abysonjoseph
    @abysonjoseph 2 วันที่ผ่านมา +4

    വെറും ഒന്നരകോടി സാരി വിറ്റ് ലാഭം അടിച്ചു 😂.

  • @akhilcp541
    @akhilcp541 2 วันที่ผ่านมา

    Kalyan silks onninte vilayil randennam ennanallo

  • @ajithkumara-tr8nr
    @ajithkumara-tr8nr 2 วันที่ผ่านมา +6

    വിശ്വസമായ അന്വേഷണം വേണം ❤️നിരപരാധിത്വം തെളിയിച്ചു കാണിക്കുക ❤️സത്യം തെളിയുന്നത് വരെ കല്യാൺ സിൽക്സിൽ നിന്നും ഒരു പർച്ചേസ് ചെയ്യുന്നതല്ല ♥️♥️

    • @surendranathp1244
      @surendranathp1244 2 วันที่ผ่านมา

      ബില്ല് പരിശോധിക്കാൻ g s t വകുപ്പിനോട് ആവശ്യപ്പെട്ടാൽ പോരെ?

  • @rajeevanr645
    @rajeevanr645 2 วันที่ผ่านมา +1

    എല്ലാം വ്യക്തമാക്കി പാവം ഉമ

  • @HALARASHEED-yo2ih
    @HALARASHEED-yo2ih 2 วันที่ผ่านมา +2

    Sari yude bakki amount ororutarkum thirichu kodukkanam

  • @geena1910
    @geena1910 3 วันที่ผ่านมา +6

    Divya Unni US citizen അത് കൊണ്ട് ഇവിടെ അവർക്ക് യാതൊരു പ്രശ്നമല്ല

    • @Narrator842
      @Narrator842 2 วันที่ผ่านมา +3

      No, avalude Indian citizenship ippozhum und. Athinal aaval legal consequences face cheyyendi varum

  • @pbiju7371
    @pbiju7371 วันที่ผ่านมา

    സംഘാടകരുടെ പേര് വിവരങ്ങൾ വെളിപ്പെടുത്താൻ ഏഷ്യാനെറ്റ് ന്യൂസിന് എന്താണ് ഒരു മടി 🤔🤔

  • @MRP1.1000
    @MRP1.1000 2 วันที่ผ่านมา +1

    Committee കൊള്ളാം, what an idea surji😂😂😂😂👎👎👎👎

  • @sujithyes9376
    @sujithyes9376 2 วันที่ผ่านมา

    നേരത്തെയും പാവങ്ങളെ ഒരുപാട് പറ്റിച്ചു ഉണ്ടായിരിക്കും ഇതിനു വേണ്ട നടപടി എടുത്തില്ലെങ്കിൽ ഇത് അവർ ഒരു തൊഴിലാക്കും

  • @mohammedsageer2336
    @mohammedsageer2336 3 วันที่ผ่านมา +2

    300 ശതമാനം ലാഭം ഒക്കെ ഒരു ലാഭമാണോ?
    300 ശതമാനമാകുമ്പോൾ ഒരു സാരിക്ക് 1170 ആവുകയുള്ളൂ ലാഭം. പിന്നെ റൗണ്ട് ആക്കുവാൻ വേണ്ടി ഒരു 40 രൂപ കൂടി ചേർത്തു.
    അയിനാണ് ഈ പുകില്.
    വെറുതെ നാണക്കേടാക്കല്ലേ.
    ചുരുങ്ങിയത് 500 ശതമാനമെങ്കിലും ലാഭം എടുക്കേണ്ടതായിരുന്നു.

  • @rivaphilip5137
    @rivaphilip5137 2 วันที่ผ่านมา +2

    Sarees were of substandard quality

  • @shriyasatheesh3731
    @shriyasatheesh3731 2 วันที่ผ่านมา +1

    കേരളം ആയോണ്ട് ഇതൊക്കെ നോർമൽ അല്ലെ... വയനാട് പണം എല്ലാം സൈലന്റ് മോഡ് ഇൽ ആണെല്ലോ

  • @ashck6354
    @ashck6354 2 วันที่ผ่านมา

    Sari.. bharathanatyam dress aaki stich cheyandey

  • @dilshadkalathingal5536
    @dilshadkalathingal5536 3 วันที่ผ่านมา +1

    നിങ്ങളുടെ സ്ഥാപനത്തിൽ നിന്നാണ് സാരി വാങ്ങിയത് സംഘാടകര്‍ പിന്നെ നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് പറയേണ്ടത് അനിവാര്യമാണ് കുട്ടികളെ നിങ്ങളെ സ്ഥാപനത്തിന്റെ പേരും പറഞ്ഞിട്ട് പണം കൂടുതൽ ആക്കിയിട്ടുണ്ട് സാധികളെ വാങ്ങാൻ വേണ്ടി നിങ്ങളുടെ സ്ഥാപനത്തിന്റെ പേര് പറയേണ്ട നിങ്ങൾക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക രണ്ടുദിവസം കഴിഞ്ഞതിനുശേഷം അല്ല വിവാദ വാർത്ത കുറിപ്പ് അന്ന് തന്നെ ഇറക്കണമായിരുന്നു ആ വ്യക്തി ഹോസ്പിറ്റലിൽ പിറ്റേദിവസം തന്നെ

  • @meenasuresh7751
    @meenasuresh7751 2 วันที่ผ่านมา +1

    കല്യാൺ സിൽക്‌സ് . 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 2 วันที่ผ่านมา

    ദിവ്യ ഉണ്ണിക്കെതിരെ കൂടി കേസ് എടുക്കുക..

  • @ranjithk6058
    @ranjithk6058 2 วันที่ผ่านมา +12

    മുന്നൂറ്റി അറുപതിൻ്റെ സാരിക്ക് ആയിരത്തറുനൂറ് വാങ്ങിയതിൽ പുതുമയൊന്നുമില്ല ടെക്സ്റ്റൈൽ കച്ചവടത്തിൽ ഇത് സാധാരണയാണ്

    • @Rajamma62
      @Rajamma62 2 วันที่ผ่านมา

      ടെക്സ്റ്റൈൽ അല്ല 1600 രൂപ വാങ്ങിയത്.
      മൃദംഗനാദം സംഘാടകർ ആണ് കാശ് വാങ്ങിയത്
      കലാ സംഘടനകൾ കച്ചവടം തുടങ്ങി.

  • @SVHINDILESSONSInമലയാളം
    @SVHINDILESSONSInമലയാളം 3 วันที่ผ่านมา +19

    ആ കല്യാൺ സിൽക്സ് ഒരു പാവപ്പെട്ട ആളുകളാണ്.. അവരെ ക്രൂശിക്കരുതേ😂😂😂

  • @meenakshimv2031
    @meenakshimv2031 2 วันที่ผ่านมา

    പരിപാടിക്ക് ഒരു മഹത്വവും ഇല്ലാതായി
    പല പാഠങ്ങളും ഇതിൽ നിന്ന് മലയാളി പഠിക്കണം.

  • @ajeeshandavan6769
    @ajeeshandavan6769 3 วันที่ผ่านมา +1

    അനുഭവിച്ചോ 😄👍🏼

  • @GeorgeBibin-gn9ly
    @GeorgeBibin-gn9ly 3 วันที่ผ่านมา +3

    Legal aayi ഒന്നും ചെയ്യാൻ പറ്റില്ല. Business അങ്ങനെ ആണ്. എന്തായാലും MRP ഇല്ലല്ലോ

  • @AK-ez8df
    @AK-ez8df 2 วันที่ผ่านมา

    കല്യാൺ സിൽക്‌സ് 📈📈

  • @hindumuslimcristhyan
    @hindumuslimcristhyan 3 วันที่ผ่านมา +1

    Sumesh gopi ഇടപെടണം

    • @kishorb1836
      @kishorb1836 2 วันที่ผ่านมา

      അവന് കൈ മലത്തി കാണിക്കാനേ അറിയൂ.
      പണ്ട് Tax വെട്ടിച്ചവൻ.😂

  • @mekhasamuel
    @mekhasamuel 3 วันที่ผ่านมา +7

    എന്തൊരു അഴിമതി......

  • @ABM0097
    @ABM0097 3 วันที่ผ่านมา +1

    Saree kachavadathil thanne organizers nu 1.5 crore labham...kollalo

  • @nearlyeverything2047
    @nearlyeverything2047 2 วันที่ผ่านมา

    എൻ്റെ സാധനം എത്ര പൈസക്ക് വിക്കുമെന്ന് ഞാൻ തീരുമാനിക്കും...

  • @dreamtouchpriyarajcv
    @dreamtouchpriyarajcv 3 วันที่ผ่านมา +1

    Ad for kalyan silks

  • @zohrazohramammu2869
    @zohrazohramammu2869 2 วันที่ผ่านมา

    കൂറ പരിപാടി ആണെങ്കിലും കല്യാൺ സിൽക്‌സിനും വൻ ലാഭം

  • @geethap4404
    @geethap4404 2 วันที่ผ่านมา

    Divya Unni kk
    Nallaa
    Panggundd
    Avlea
    Important
    Ayitt
    Chodhiyam
    Cheyyanamm

  • @ShineGeorge-cd4ic
    @ShineGeorge-cd4ic 3 วันที่ผ่านมา +1

    Naanam ellalo engane kochupillere pizhiyan…Kashtam..

  • @BhadraAmal
    @BhadraAmal 2 วันที่ผ่านมา

    ഗിന്നസ് റെക്കോർഡ് എന്നാൽ.. ഉടായിപ്പ് റെക്കോർഡ് എന്ന് പേര് മാറ്റണം...

  • @RamshadhPR
    @RamshadhPR 2 วันที่ผ่านมา +1

    After monsun mavugal here cone mridhaga nadaam

  • @leelammathomas9864
    @leelammathomas9864 วันที่ผ่านมา

    Kalyanil ninnum sari vivahathinayi eduthu odukathe vila .enthinanu sada sarikalk 7000 rupayoke vangiyath

  • @zinosgalaxy3273
    @zinosgalaxy3273 2 วันที่ผ่านมา

    Adipoli

  • @fathimanashwaa
    @fathimanashwaa 3 วันที่ผ่านมา

    best..

  • @vibhasatheesh7399
    @vibhasatheesh7399 2 วันที่ผ่านมา

    ഉമ തോമസിനെ ഒന്ന് കാണുവാൻ ദിവ്യ പോയോ ആവോ... ഉമ മാഡത്തിനു സുഖം പ്രാപിക്കട്ടെ 🙏🏻

  • @MeghaP-o2k
    @MeghaP-o2k 2 วันที่ผ่านมา

    Kalyan silks are genuine and are always with people.

  • @PrakashValathil
    @PrakashValathil 2 วันที่ผ่านมา +1

    Kalyanaraman മാപ്പു പറയുകയും ഈ cheetingil പങ്ക്‌ ഉണ്ടോ എന്നു anushikanam

  • @Aiswarya286
    @Aiswarya286 8 ชั่วโมงที่ผ่านมา

    Kalyan silks നിരപരാധി ആവാൻ ആണ് ചാൻസ്... ആ സാരീ വല്യ look ഒന്നും ഇല്ല 😅..400 രൂപയുടെ ക്വാളിറ്റി തന്നെയേ തോന്നുന്നുള്

  • @aravindsv5849
    @aravindsv5849 2 วันที่ผ่านมา +2

    ഇവിടെ അമിതമായ ചാർജ് ഈടാക്കി എന്ന് പറയുന്നത് കണ്ടു. ജിസിഡ ഫ്രീ ആയിട്ടാണോ സ്റ്റേഡിയം കൊടുത്ത് , കെ എസ ഇ ബി ഫ്രീ ആയിട്ടാണോ കറന്റ് കൊടുത്ത് ബാക്കി ചിലവികൾ എല്ലാം ആര് വഹിക്കും . അങ്ങിനെ കൂടുതൽ ചലവുള്ള പരിപാടി ആണെങ്കിൽ എന്തിനാ മക്കളെ അയച്ചത് പിന്നെ എന്തിനാ കാണാൻ പോയത്. വീട്ടിൽ ഇരുന്നാൽ pore.

  • @johnpm4127
    @johnpm4127 2 วันที่ผ่านมา +1

    Aaa pishaashinu US il cheythaaaa poraayirunno
    Avide avarkku citizen ship ullathalle
    Engottu enthinu kettiyeduthu narthaki

  • @user-padmesh
    @user-padmesh 2 วันที่ผ่านมา

    ചെറിയ ഒരു പെട്ടികടക്കാരൻ കോടികൾ കൊണ്ടുപോയി😂😂😂😂😂

  • @Ditettr-o5d
    @Ditettr-o5d 3 วันที่ผ่านมา +14

    ഉണ്ണിക്ക് ഇപ്പോൾ സിനിമ ഇല്ലാത്തതുകൊണ്ടാണോ ഈ തട്ടിപ്പിന് ഇറങ്ങിയത്

    • @SyamalaNair-q2l
      @SyamalaNair-q2l 2 วันที่ผ่านมา +3

      അല്ല ,😂,രണ്ടു കെട്ടിൽ3 കുട്ടികളുണ്ട്, നല്ല ചിലവ് വരും❤

    • @MeghaP-o2k
      @MeghaP-o2k 2 วันที่ผ่านมา

      Once Divya unni speaks will know more

  • @rajeshx1983
    @rajeshx1983 3 วันที่ผ่านมา +3

    Police udayappanu. They may got some commission 😂😂😂

  • @babumottammal2584
    @babumottammal2584 2 วันที่ผ่านมา +1

    കരുവന്നൂരിനെ കടത്തി വെട്ടി 😂. ബേങ്ക് വർഷങ്ങൾ എടുത്തെങ്കിൽ മൃദംഗം ടീം ദിവസങ്ങൾ കൊണ്ട് കോടികൾ ഉണ്ടാക്കി. 🤔 പ്രബുദ്ധ മലയാളികൾ😂😂

  • @JayakrishnanNair-g6e
    @JayakrishnanNair-g6e 2 วันที่ผ่านมา

    ഒരു ഹെലികോപ്റ്റർ കുടി

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 3 วันที่ผ่านมา +12

    It is a great action by Kalyan Silks announcing they charged only 390/- per saree.
    As a business corporate they have done a very positive action.
    Now it is up to the authority to initiate proper enquiry n accounting etc...
    1600-390 = 1210 per saree as profit 🤔🤔

    • @PoochaSaar
      @PoochaSaar 3 วันที่ผ่านมา

      Authority= അഴിമതി in kerala. So no action only cut😁

  • @VenuGopal-qv6ef
    @VenuGopal-qv6ef 3 วันที่ผ่านมา +1

    Ginnass kollayo kooduthal sathyam purathu varanirikkunnu 😅😅😅😅

  • @niya143
    @niya143 2 วันที่ผ่านมา

    ആ സാരി കണ്ടപ്പോഴേ തോന്നി 500 രൂപയുടെ ആണെന്ന്