നിർണായകമായി ഗൂഗിൾ പേ ട്രാൻസാക്ഷൻ, പടപ്പക്കര ഇരട്ടക്കൊലപാതക കേസ് പ്രതി കുടുങ്ങിയത് ഇങ്ങനെ |Google pay

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 93

  • @aks703
    @aks703 2 วันที่ผ่านมา +134

    പ്രതികളെ പിടിച്ച വഴികൾ ഒന്നും public ആക്കരുത്... രക്ഷപെടാൻ പിന്നീട് കാരണമാകും

    • @JI_8999
      @JI_8999 3 ชั่วโมงที่ผ่านมา

      പേടിക്കാതെ ഇതൊക്കെ അറിയണം.

  • @thaththwamasi1224
    @thaththwamasi1224 3 วันที่ผ่านมา +76

    റിപ്പോർട്ട് ചെയ്യുന്ന ആദർശിൻ്റെ സംസാരഭാഷ വളരെ സംസ്കാരത്തോടുകൂടിയതാണ്. വിവേകം. Hatsof.

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 วันที่ผ่านมา +3

      മണ്ടത്തരം 😅😅😅😅 മറ്റവൻ ജ്യാമത്തിൽ വന്നു കിട്ടും 😅

    • @SivaKumar-zp2gp
      @SivaKumar-zp2gp 20 ชั่วโมงที่ผ่านมา

      @@bibinKRISHNAN-qs8no ഇരട്ടക്കൊലയാണ് നല്ലതുപോലെ കേസ് ഫ്രെയിം ചെയ്തിട്ടുണ്ടെങ്കിൽ ജാമ്യം സ്വാഹ

  • @vishalkarayil4450
    @vishalkarayil4450 2 วันที่ผ่านมา +67

    വളരെ സ്വകാര്യമായി കൈകാര്യം ചെയ്ത കാര്യങ്ങൾ എല്ലാം പബ്ലിക്ക് ആക്കി.. വല്യ ക്രെഡിറ്റ് അല്ലേ ഏഷ്യാനെറ്റ്.. ആ ചെറുക്കന് പണി കിട്ടാതിരിക്കട്ടെ

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา

      പോലീസിനെ വിളിച്ച മുഷ്ത്താക് എന്ന മലയാളിയുടെ പേര് പറഞ്ഞു... അയാൾ സൂക്ഷിക്കണം

    • @vinilvs8136
      @vinilvs8136 14 ชั่วโมงที่ผ่านมา

      Sathyam

  • @sajithasanthosh4995
    @sajithasanthosh4995 วันที่ผ่านมา +18

    ആദർശ് എന്ന സഹോദരന്റെ മുഖം കാണിക്കരുതായിരുന്നു 🙄

  • @tpvinodtpv
    @tpvinodtpv 2 วันที่ผ่านมา +19

    അദ്ദേഹം..... എന്ന ആദരവ്... ഒക്കെ ഇങ്ങനെയുള്ളവർക്ക് കൊടുക്കേണ്ട എന്നു അഭിപ്രായം മാത്രം.. പ്രതി എന്നോ.. ദുരന്തം എന്നോ പറയുക 👌🏻

    • @sreekumarputhalath9252
      @sreekumarputhalath9252 วันที่ผ่านมา

      Agreeing with this ithupolullavare adheham ennu vilikaruth

  • @AbiDili-vu3kc
    @AbiDili-vu3kc 5 วันที่ผ่านมา +10

    നിങ്ങൾ പൊളിച്ചു 👌

  • @Appocalipsto-r6r
    @Appocalipsto-r6r 2 วันที่ผ่านมา +17

    മയക്ക് മരുന്ന് നിയമ വിധേയം ആക്കണം എന്നാണ് ഞങ്ങടെ മൈത്രേയൻ സർ പറയുന്നത്😂😂😂😂

  • @xaxnxoxnxyxmxoxuxsxx
    @xaxnxoxnxyxmxoxuxsxx 4 วันที่ผ่านมา +79

    പേരും, സ്ഥലവും, ആളെ ഉൾപ്പെടെ കാണിച്ചു ഇനി ബാക്കി അവൻ ജയിലിൽ നിന്ന് ഇറങ്ങുമ്പോൾ നോക്കിക്കോളും

    • @adeniumlotus3389
      @adeniumlotus3389 4 วันที่ผ่านมา +7

      അതാണ്‌.. അത്രക് വിവരം ഇല്ലല്ലോ..

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 4 วันที่ผ่านมา +4

      @adeniumlotus3389 heroism കാണിക്കണം, channel reach കൂട്ടണം ☹️

    • @LijoGeorge-hk3co
      @LijoGeorge-hk3co 3 วันที่ผ่านมา +2

      Onnum cheyyilla nadakkan patiyaal alle

    • @xaxnxoxnxyxmxoxuxsxx
      @xaxnxoxnxyxmxoxuxsxx 3 วันที่ผ่านมา

      @LijoGeorge-hk3co അതിന് അവന്റെ കാലിന് എന്ത് പറ്റി?

    • @ashiquemuhammed-w5u
      @ashiquemuhammed-w5u 2 วันที่ผ่านมา +2

      അതിന് പുറത്ത് ഇറങ്ങിയാൽ അല്ലെ 😅

  • @alappuzha9
    @alappuzha9 4 วันที่ผ่านมา +35

    പേടിക്കണ്ട, കോടതി ഇപ്പൊ ജാമ്യം കൊടുത്തോളും... ഇനി അവൻ ഉഗാണ്ട യിൽ പൊങ്ങും...

  • @umaibaputhanpura
    @umaibaputhanpura 4 วันที่ผ่านมา +33

    എങ്ങിനെയെങ്കിലും ക്രെഡിറ്റ് അടിച്ചെടുക്കാൻ ഏഷ്യാനെറ്റിന് ഒരു ശ്രമം ഇല്ലാതില്ല

    • @littlepanda9005
      @littlepanda9005 3 วันที่ผ่านมา +6

      credit ഉണ്ടല്ലോ ..അത് സമ്മതിക്കാൻ എന്താ നിനക്ക് ഇത്ര ബുദ്ധിമുട്ട്

    • @ratheesh4865
      @ratheesh4865 2 วันที่ผ่านมา

      അവർക്ക് അതിന് credict എടുക്കാവല്ലാ അതിൽ എന്താ തെക്

    • @ranjithtp6204
      @ranjithtp6204 วันที่ผ่านมา +1

      Nalla karyam cheydhitalle credit edutadhu adhil tettonnum illa.

  • @jpj3632
    @jpj3632 วันที่ผ่านมา +4

    എന്തിനാണ് നിങ്ങളുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടി ആദർശിനെ കുരുതിക്ക് കൊടുക്കുന്നത്. ആദർശിന്റെ മുഖം ഒരിക്കലും കാണിക്കരുത്. നാളെ പിടിയിലായ വ്യക്തി പ്രതികാരം ചെയ്യാൻ ഇടവരരുത്.

  • @bindunair-n1o
    @bindunair-n1o 4 วันที่ผ่านมา +5

    Good job adarsh👍🙏💕

  • @mollysabraham835
    @mollysabraham835 4 วันที่ผ่านมา +10

    Informer, pls dont reveal all such in public for yr safety. Of course u can inform police.

  • @lijuraju5063
    @lijuraju5063 2 วันที่ผ่านมา +5

    Haripad ula nirshad ikka🔥🔥

  • @Prajosh-zk1rk
    @Prajosh-zk1rk 5 ชั่วโมงที่ผ่านมา

    അങ്ങനെങ്കിലും കേരള പോലീസ് ഈ ശ്രീനഗറിലെ കാലാവസ്ഥ അറിഞ്ഞല്ലോ...

  • @HameedHameedkk-ju2je
    @HameedHameedkk-ju2je 11 ชั่วโมงที่ผ่านมา

    Big salute to Kerala respected police and Aadarsh

  • @kishorvikram1
    @kishorvikram1 วันที่ผ่านมา +3

    കേരള പോലിസ് ❤

  • @AbiDili-vu3kc
    @AbiDili-vu3kc 5 วันที่ผ่านมา +11

    ഹരിപ്പാട് 👌

  • @Dev_Anand_C
    @Dev_Anand_C 2 วันที่ผ่านมา +16

    എടാ മണ്ടാ, 36 അമ്പതും കേസുകളിൽ പ്രതിയായിട്ടും സുഖമായി ഇറങ്ങി നടക്കുന്ന നാടാണിത്.
    ഇതൊക്കെ രഹസ്യമായി ചെയ്യേണ്ട കാര്യങ്ങളാണ്

  • @eagleeye189
    @eagleeye189 3 วันที่ผ่านมา

    🤩

  • @rafiadoor8587
    @rafiadoor8587 2 วันที่ผ่านมา +2

    Adoor♥️

  • @vivekvimal9084
    @vivekvimal9084 วันที่ผ่านมา +1

    Travel package ഏതു കമ്പനിയാ

  • @JohnSamuel01122
    @JohnSamuel01122 5 วันที่ผ่านมา +6

    THIS PROVES THERE R GOOD POLICE OFFICERS IN KERALA

  • @bahuleyanayyode474
    @bahuleyanayyode474 2 วันที่ผ่านมา +6

    കെപിക്ക് ഒന്നും ചെയ്യേണ്ടി വന്നില്ല. വിവരം അറിഞ്ഞ് അവിടെ പോയി അറസ്റ്റ് ചെയ്തു. അത്ര തന്നെ.

  • @aysha3444
    @aysha3444 2 วันที่ผ่านมา +2

    Police hatsoff

  • @rex_schd
    @rex_schd 9 ชั่วโมงที่ผ่านมา

    Kollam top in this kind of News

  • @kakkaratt4865
    @kakkaratt4865 2 วันที่ผ่านมา +1

    Road are better than before
    Don't blame the Road bro

  • @RPillaiRamachandran
    @RPillaiRamachandran 4 วันที่ผ่านมา +5

    Mushthak bhaaratheeyan

  • @haibudys1103
    @haibudys1103 4 วันที่ผ่านมา +11

    വിളിച്ചു പറഞ്ഞു കണ്ടെത്തി അത്ര തന്നെ

    • @LijoGeorge-hk3co
      @LijoGeorge-hk3co 3 วันที่ผ่านมา +2

      Vilichu parayaan eluppamaanu pidikkunna kaarryam eluppamalla

  • @sivakumart1
    @sivakumart1 19 ชั่วโมงที่ผ่านมา

    നിർഭയം നിരന്തരം

  • @ROHITHVIJAYAN-t4u
    @ROHITHVIJAYAN-t4u 2 วันที่ผ่านมา +3

    എന്തിനു അറസ്റ്റ്? ജാമ്യത്തിൽ വിടനാണോ 😀 പിന്നെ MLA MP മുഖ്യമന്ത്രി എന്നിവരുമായി എന്തേലും വബന്ധം ഉണ്ടോന്നു ചോദിച്ചു മനസിലാകുന്നത് നല്ലതാണ് 😂

  • @akhiltcr
    @akhiltcr 2 วันที่ผ่านมา +8

    ഇവന്റെ ഡയലോഗ് കെട്ടാൻ ഇവനാണ് ഇ കേസ്സ് അന്വേഷിച്ചു കുറ്റം തെളിയിച്ചതും കണ്ടുപിടിച്ചതും എന്ന്.

  • @shafeeqmoonakkal1949
    @shafeeqmoonakkal1949 2 วันที่ผ่านมา +1

    Asianet kandu pidichu angane aakikkoode ningalkk reach koodum

  • @Sobhana-yi2fh
    @Sobhana-yi2fh วันที่ผ่านมา +1

    👌👌👌

  • @sivakumart1
    @sivakumart1 19 ชั่วโมงที่ผ่านมา

    🎉🎉🎉

  • @Cartoonbytia3058
    @Cartoonbytia3058 4 วันที่ผ่านมา +12

    Ne pedikanda Avan 1,2 years kazhinju jailil ninnu iragum appo ninneyum theerkum😂😂😂 bcz nammude niyamam agane aanu

  • @latheefkt5101
    @latheefkt5101 22 ชั่วโมงที่ผ่านมา

    Eanthinane idallam parasitamakkunnade

  • @shajicalappanavarmamo6433
    @shajicalappanavarmamo6433 4 วันที่ผ่านมา

    Athanu. Poleis

  • @abhilashkk5028
    @abhilashkk5028 2 วันที่ผ่านมา +1

    അവൻ മറ്റൊരു ജാതി ആയിരുന്നേൽ അവനെ അവർ തന്നെ സംരക്ഷിച്ചേനെ

    • @ARMAN-bq6bt
      @ARMAN-bq6bt วันที่ผ่านมา +5

      Ath eath jadi. Keezjadikaran ano.

  • @arjsai7588
    @arjsai7588 7 ชั่วโมงที่ผ่านมา

    കൊന്ന് കളഞ്ഞേക്ക്

  • @adamsworld-s1v
    @adamsworld-s1v 2 วันที่ผ่านมา

    പൊട്ടൻ 😂🤣🤣

  • @JayatechnologiesJayan
    @JayatechnologiesJayan 5 วันที่ผ่านมา

    Kl 26 അടൂർ ❤

  • @RPillaiRamachandran
    @RPillaiRamachandran 4 วันที่ผ่านมา

    Adarsh indian

  • @AnuThankachen-nj3mt
    @AnuThankachen-nj3mt 2 วันที่ผ่านมา +2

    പടപ്പാക്കര ഒരു കാലത്തു പേടി സ്വപ്നമായ സ്ഥലം

    • @sheebakr4648
      @sheebakr4648 2 วันที่ผ่านมา +1

      അതെന്താ അത്രയും പേടി.... അവിടെ എപ്പോഴും കുറ്റകൃത്യം ഉള്ള സ്ഥലം ആണോ

    • @adithyalekshmi140
      @adithyalekshmi140 วันที่ผ่านมา

      അതെ ​@@sheebakr4648

  • @RPillaiRamachandran
    @RPillaiRamachandran 4 วันที่ผ่านมา

    Modi bro

  • @syamvidya
    @syamvidya 4 วันที่ผ่านมา

    This type of amateur investigators should be taken to police after required tests

    • @mariyammaliyakkal9719
      @mariyammaliyakkal9719 วันที่ผ่านมา

      മുഷ്ത്താഖ് എന്ന മലയാളി ആണ് പത്ര വാർത്ത കണ്ട് അവിടത്തെ പോലീസിനെ അറിയിച്ചത്

  • @Imhere00798
    @Imhere00798 5 วันที่ผ่านมา +6

    മലയാളി തന്നെ മലയാളിക്ക് പാര😂

    • @athiraashok4914
      @athiraashok4914 5 วันที่ผ่านมา

      കൊലപാതകി അല്ലെ.

    • @Aamimashaaa
      @Aamimashaaa 5 วันที่ผ่านมา +35

      ഇതാണോ പാര

    • @appukuttanpala
      @appukuttanpala 5 วันที่ผ่านมา +36

      Thenditharam kaanichavane pokkiyathanodei para.

    • @noorjihanabdul2871
      @noorjihanabdul2871 4 วันที่ผ่านมา

      താൻ കൊള്ളാല്ലോടോ തന്റെ അമ്മയേയും താൻ തട്ടുമല്ലോ??? ഒളിച്ചുവയ്ക്കുന്നത് നല്ലവൻ. അമ്മയെയും മുത്തച്ഛനെയും കൊന്നവനെ പിടികൂടിയത് തനിക്ക് നോകുന്നോ😮😮😮 താനൊക്കെ എന്തൊരു മനുഷ്യനാടോ ???മനുഷ്യൻ തന്നെയോ???

    • @MerennaVarghese
      @MerennaVarghese 4 วันที่ผ่านมา +2

      Angearu eanthu paraya eduthathu??ethu ariyichilleankil epozhum Avan velasiyeanea????

  • @Rahul-s5s7l
    @Rahul-s5s7l วันที่ผ่านมา +1

    ഇങ്ങനെ ഒക്കെ പബ്ലിക് ആകാമോ 😮

  • @KERALAC90
    @KERALAC90 18 ชั่วโมงที่ผ่านมา

    Asianet ന്യൂസിലെ FIR 😂😂 അങ്ങനെ ഒരു FIR ഉണ്ടോ?

  • @rajeshkr7325
    @rajeshkr7325 วันที่ผ่านมา

    Quotation SI.PBVR QUOTATION SP.RURAL VAIBHAV SAXENA. IPC420.10LACS