ഗിന്നസ് റെക്കോർഡ് കേരളത്തിന് ഇപ്പൊൾ ഒരുപാട് കിട്ടിയതല്ലേ ടിപി _ ബിരിയനിചെമ്പ്_ 1 കോടിയുടെ ബസിൽ പോയി 140 മണ്ഡലങ്ങളിലും അ പി ഇടൽ കരുവന്നൂർ അങ്ങാനെ അങ്ങനെ ഒരുപാട് അതൊന്നും പോരാഞ്ഞിട്ട് ഈ ഡാൻസ് ജനങ്ങൾക്ക് അന്ത മില്ലാതായാൽ പിന്നെ എന്തുചെയ്യും പിന്നെ മോങ്ങുക
ഗിന്നസ് ബുക്കിൽ കേരളത്തിന് ഒരുപാട് റെക്കോർഡ് ഉണ്ടല്ലോ ടിപി യുടെ പേരിൽ കരുവന്നൂർ ബിരിയാണിചെമ്പ് 1 കോടിയുടെ ബസിൽ 140 മണ്ഡലങ്ങളിലും പോയി അ പി ഇടൽ അങ്ങനെ അങ്ങനെ ഒരുപാട് റെക്കോർഡ് അതുപോലെ ഒന്ന് ഇതൊന്നും ഇപ്പോഴും മനസ്സിലാകാത്ത ജനങ്ങൾ ( കഴുതകൾ) പിന്നെ എന്തിനാ മോങ്ങുന്നത്
ഇത്തരം തട്ടിപ്പുകൾ ദിവസേന നാട്ടിൽ നടക്കുന്നതല്ലേ..MLA accident ഉണ്ടായത് കൊണ്ടു ഇതു പുറത്തു വന്നു.. അല്ലങ്കിൽ ഈ മീഡിയ തന്നെ.. ഗിന്നസ് റെക്കോർഡ് കിട്ടിയ ന്യൂസ് ആഘോഷിച്ചേനെ..
ദിവ്യ ഉണ്ണി തിരിച്ച് യുഎസ് ലേക്ക് പോകും. പിന്നെ അവര്ക്ക് ഇന്ത്യൻ പൗരത്വം ഉണ്ടോ ഇപ്പൊ ഇല്ലെങ്കിൽ ഇവിടുത്തെ പോലീസ് ന് അവർക്ക് എതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടോ. എന്തായാലും നല്ല ഒരു തട്ടി പ്പ് തന്നെ ആയിരുന്ന് അത്😬
ഇങ്ങനെ സാധ്യമായ കാര്യങ്ങൾ നടത്തി ഗിന്നസ് റെക്കോർഡിൽ കയറുന്ന രീതി മാറ്റണം അസാധ്യമായ കാര്യങ്ങൾ നടത്തി മാത്രമേ ഗിന്നസ് റെക്കോർഡിന് അർഹമാകാവൂ 🙏👍
Yes
ഇവരെന്തിനാണ് ഇതിനൊക്കെ നിന്ന് കൊടുക്കുന്നത്.
ഗിന്നസ് റെക്കോർഡ് കേരളത്തിന് ഇപ്പൊൾ ഒരുപാട് കിട്ടിയതല്ലേ ടിപി _ ബിരിയനിചെമ്പ്_ 1 കോടിയുടെ ബസിൽ പോയി 140 മണ്ഡലങ്ങളിലും അ പി ഇടൽ കരുവന്നൂർ അങ്ങാനെ അങ്ങനെ ഒരുപാട് അതൊന്നും പോരാഞ്ഞിട്ട് ഈ ഡാൻസ് ജനങ്ങൾക്ക് അന്ത മില്ലാതായാൽ പിന്നെ എന്തുചെയ്യും പിന്നെ മോങ്ങുക
ഈ നുണകളെല്ലാം പറഞ്ഞ് കോലീബി കൾ ജനങ്ങളുടെ മുമ്പിലും കോടതികളുടെ മുമ്പിലും മൂ...യതും ഗിന്നസ്സ് തന്നെ.
വീടിന്റെ എല്ലാം പണി കഴിഞ്ഞു ഒരു നമ്പർ കിട്ടാൻ വേണ്ടി പഞ്ചായത്തിൽ പോയാൽ ഇറക്കി വിടും.... ഇതിൻ ഒന്നും വേണ്ട.. കേരളത്തിൽ എല്ലാം നടക്കും
ഗിന്നസ് ബുക്കിൽ കേരളത്തിന് ഒരുപാട് റെക്കോർഡ് ഉണ്ടല്ലോ ടിപി യുടെ പേരിൽ കരുവന്നൂർ ബിരിയാണിചെമ്പ് 1 കോടിയുടെ ബസിൽ 140 മണ്ഡലങ്ങളിലും പോയി അ പി ഇടൽ അങ്ങനെ അങ്ങനെ ഒരുപാട് റെക്കോർഡ് അതുപോലെ ഒന്ന് ഇതൊന്നും ഇപ്പോഴും മനസ്സിലാകാത്ത ജനങ്ങൾ ( കഴുതകൾ) പിന്നെ എന്തിനാ മോങ്ങുന്നത്
പഞ്ചായത്തിൽ പോയാൽ വെറുതെ അങ്ങ് ഇറക്കി വിടുമോ???
നൃത്തത്തിന്റെ പേരിൽ കേരളത്തിൽ ഏറ്റവും അധികം പാവപ്പെട്ട കുട്ടികളെ പറ്റിച്ചവർക്കെതിരെ നടപടികൾ എടുക്കുക
എല്ലാ തട്ടിപ്പിനും പറ്റിയ ഇടം കേരള ആണല്ലോ ഇഷ്ടംപോലെ പൈസയും ഉണ്ട്
ഒരു കാര്യം ചോദിച്ചോട്ടെ,
ആ കലൂരിലെ പരിപാടിക്ക് എന്തിനാ ഗിന്നസ് റെക്കോർഡ് കിട്ടിയേ !
ഏറ്റോം കൂടുതല് ആൾക്കാർ ഒന്നിച്ച് നിന്ന് ഡാൻസ് കളിച്ചതിനോ? അതിന് ദിവ്യ ഉണ്ണിക്ക് മാത്രം ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് കൊടുത്താ മതിയോ?
ഗിന്നസ് കിട്ടാൻ മാത്രം ഡാൻസിൻ്റേതായ എന്തെങ്കിലും ഗുണം അതിനുണ്ടായോ! ഇല്ലാന്നാണ് എനിക്ക് തോന്നിയത് 😌
പിന്നെ വേഷം കെട്ടി ഒരു പാട് പേര് ഒരുമിച്ചതിന് ഗിന്നസ് കൊടുക്കാമെങ്കിൽ ആ കലൂര് സ്‌റ്റേഡിയത്തില് തന്നെ ക്രിക്കറ്റ് കളി നടക്കുമ്പോ സപ്പോർട്ടിംഗ് ടീമിൻ്റെ ഒരേ പോലെയുള്ള ജഴ്സി അണിഞ്ഞ് ഇതിലും കൂടുതല് കാണികള് ഇരിക്കാറില്ലേ... അവർക്കും കൊടുക്കണ്ടേ ഗിന്നസ് 🙄
©
Ayin divya unnikklla kitta mridanga vission aanu.divya ambassador aanu.ellavarkm ithinte participation certificate kittum.enik manasilavunnilla cash kodth cheyyn poyit ith pulambunnath enthannu.3500 admission fee bakki makeup travel expenses okknd.ith private organisation nadathunnathlle swabhavikamay cash undavm.ithllm arinjond alle ponath
ഈ കള്ള കൂട്ടത്തെ വെളിയിൽ കൊണ്ടുവന്ന അരുൺ ദേവിന് ആശംസകൾ❤
ഇത്തരം തട്ടിപ്പുകൾ ദിവസേന നാട്ടിൽ നടക്കുന്നതല്ലേ..MLA accident ഉണ്ടായത് കൊണ്ടു ഇതു പുറത്തു വന്നു.. അല്ലങ്കിൽ ഈ മീഡിയ തന്നെ.. ഗിന്നസ് റെക്കോർഡ് കിട്ടിയ ന്യൂസ് ആഘോഷിച്ചേനെ..
There is no option for cancelling this Record pin pointing this incident ?
സ്പോൺസർഷിപ്പ് ആയി എത്ര രൂപ കിട്ടിക്കാണും
ഇത് കേരളമാണ് മക്കളേ 😅
ഇതിപ്പോ എന്തിനാ ഗിന്നസ് റെക്കോർഡ് കിട്ടിയത്ഡാൻസ് കളിച്ചതിന് ആണോ പണം തട്ടിയതിനാണോ😂😂
ദിവ്യ ഉണ്ണി തിരിച്ച് യുഎസ് ലേക്ക് പോകും. പിന്നെ അവര്ക്ക് ഇന്ത്യൻ പൗരത്വം ഉണ്ടോ ഇപ്പൊ ഇല്ലെങ്കിൽ ഇവിടുത്തെ പോലീസ് ന് അവർക്ക് എതിരെ കേസ് എടുക്കാൻ വകുപ്പ് ഉണ്ടോ. എന്തായാലും നല്ല ഒരു തട്ടി പ്പ് തന്നെ ആയിരുന്ന് അത്😬
ഏറ്റവും കൂടുതൽ ആൾക്കാരെ പറ്റിച്ചു ഗിന്നസ് ബുക്കിലെത്തി ദിവ്യ ഉണ്ണി
പൈസ പോയ വർ അനുഭവിച്ചോ .മറ്റൊരു മോൺസൺ മാവുങ്കൽ😅😅😅
ആട് മാഞ്ചിയം തേക്ക് ... ഇപ്പൊ 8 മിനുട് ഡാൻസ് ... ദീപസ്തംഭം മഹചര്യം ...
arrest divya unni
അവരാണോ കാശ് വാങ്ങിയത്? അതോ സംഘടകരോ??
ചേച്ചി നന്നായി സംസാരിക്കുന്നുണ്ട്. ദിവ്യ ഉണ്ണി യെ വെറുതെ വിടരുത്. ഷമീർ അബ്ദുൽ റഹ്മാൻ അറസ്റ്റ് ചെയ്യുക
സഹോദരി... 8 കോടിയിൽ കൂടുതൽ ഉണ്ട്....
ദിവ്യ de പേര് എന്താ പറയാത്തത്
ഇനിയും പണം വാങ്ങും..... അതെന്താണ് കുഴപ്പം..... ഇങ്ങനെ ഒക്കെ ആണ് പണം ഉണ്ടാകേണ്ടത്....കണ്ട് പഠിക്ക്... 3000 രൂപയുടെ എച്ചി കണക് പറയല്ലേ... 👆👆👆👆👆
Gigas scam 😂😂
Black velupikal aano
ഒന്നും നോക്കാതെ കാശ് കൊടുത്തിട്ട് ഇപ്പൊ കിടന്നു മോങ്ങുന്നു അന്ന് എന്ത് കൊണ്ട് ചോദിച്ചില്ല പറ്റില്ല എങ്കിൽ പിൻ മാറണം
Where was the Press when they started unauthorised construction
Are they murmouring now
Enthukond sangatakare ithil pankeduppichilla.
Truth avarayitte.
12000 pillere stagel vilich kodkmmno ath viswasicho thalle....ellam kazhinj cash paraymbo chila njanjapinja parayunnavar und athpole vilambunne.3500 registration fee und vene pova ille venda.bakki expenses travelling okkenu.3500 dress cd athoke aanu.oru item padikne 40 50k kodknm.aa tyml oru item padikkn pattunnund ithoke കണകിൽ edukkarnnu
Idhentha sambhavam
Onnum chindikkwthe pokunna malayikal😮
😂😂😂ഇത് കേരളം ആണ് കേട്ടോ