ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് TVS iQube S | Auto Drive

แชร์
ฝัง
  • เผยแพร่เมื่อ 17 ก.พ. 2023
  • ഇന്ത്യയില്‍ എത്തിയിട്ടുള്ള എണ്ണം പറഞ്ഞ ഇലക്ട്രിക് സ്‌കൂട്ടറുകളില്‍ വ്യത്യസ്തനാണ് ടി.വി.എസിന്റെ ഐക്യൂബ് എന്ന മോഡല്‍. ഒറ്റനോട്ടത്തില്‍ ഇലക്ട്രിക് സ്‌കൂട്ടറാണെന്ന് ആരും പറയില്ല. എന്നാല്‍, ഒരു ഇലക്ട്രിക് സ്‌കൂട്ടറിന് വേണ്ട എല്ലാം ഈ വാഹനത്തില്‍ ചിട്ടയായി നല്‍കിയിട്ടുമുണ്ട്.
    17.78 സെന്റിമീറ്റര്‍ ടി.എഫ്.ടി. സ്‌ക്രീന്‍, മികച്ച പവര്‍, റിവേഴ്‌സ്-ഫോര്‍വേഡ് മോഡുകള്‍ എന്നിവയ്‌ക്കൊപ്പം അല്‍പ്പം സ്‌പെഷ്യലായാണ് ഐക്യൂബ് എസ് എത്തിയിട്ടുള്ളത്.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    #Mathrubhumi
  • ยานยนต์และพาหนะ

ความคิดเห็น • 44

  • @thali-myworld5578
    @thali-myworld5578 ปีที่แล้ว +3

    Great experience in all aspects. I bought it when it was launched

    • @sgbbb
      @sgbbb ปีที่แล้ว

      Eggane und bro.. overall experience parayamoo

  • @sibinmadhav
    @sibinmadhav ปีที่แล้ว +6

    Power Mode ൽ 86കിമി വരെ സ്പീഡിൽ ഓടിച്ചിട്ടുണ്ട്,
    Power Mode ഇൽ ഇട്ട് 50കിമി സ്പീഡ് Maintain ചെയ്താൽ 100 കിമി Range തന്നെ ലഭിക്കും

    • @willian6535
      @willian6535 ปีที่แล้ว

      On road prise ethraya

    • @babumathew8869
      @babumathew8869 9 หลายเดือนก่อน

      4 വർഷം കഴിഞ്ഞു ബാറ്ററി മാറുന്നതിനു 1ലക്ഷം രൂപ

  • @RFYWC
    @RFYWC ปีที่แล้ว +4

    Waiting for ST

  • @Rajebi2345
    @Rajebi2345 ปีที่แล้ว +4

    Normal സ്കൂട്ടർ പോലെ കാഴ്ചക്ക് വേണം

  • @rgap3944
    @rgap3944 ปีที่แล้ว

    This is good one only need to keep a Honda 1000 generator when it need you just start this and helpful to charge and ride .. only 18 kg more with 3 ltr petrol

    • @srkv2920
      @srkv2920 ปีที่แล้ว +1

      Sarcastic

  • @joylouis9439
    @joylouis9439 ปีที่แล้ว

    Ampere magmus ex അടിപൊളി വണ്ടി ആണ്

  • @wanderingmalabary
    @wanderingmalabary ปีที่แล้ว

    what is the price?

  • @jyothish7378
    @jyothish7378 ปีที่แล้ว +1

    ഭീകര ശബ്ദത്തിലുള്ള background music ഒഴിച്ചുനിർത്തിയാൽ review തരക്കേടില്ല.

  • @asgarq4917
    @asgarq4917 ปีที่แล้ว +2

    I booked icube s waiting more than month

    • @willian6535
      @willian6535 ปีที่แล้ว

      Bro റേറ്റ് എത്ര und

    • @sha_mil8708
      @sha_mil8708 ปีที่แล้ว

      ​@@willian6535 1.40 on road with accessories

  • @solucool325
    @solucool325 ปีที่แล้ว

    Palakkad TVS IQ shop undo

  • @manjuunni1697
    @manjuunni1697 ปีที่แล้ว +1

    Ith ഏതൊക്കെ ജില്ലയിൽ und

  • @doctoranalyst8116
    @doctoranalyst8116 ปีที่แล้ว +1

    appo Chetako?

  • @jacobfernandez6887
    @jacobfernandez6887 ปีที่แล้ว +2

    HUB MOTOR wheel puncher ayal TVS showroom thanee kondu pokandee, so i am waiting for IQUBE without hubmotor and WITH LFP BATTERY.

    • @Anshil619
      @Anshil619 ปีที่แล้ว +1

      RSA (road side assistance ) undalo, avar veetil vanu clear cheyithu tharum.

    • @abyraja8769
      @abyraja8769 ปีที่แล้ว

      Flood ne pedikkanam

    • @akasht3851
      @akasht3851 ปีที่แล้ว

      P

    • @joylouis9439
      @joylouis9439 ปีที่แล้ว +1

      അത് 2028 ഇറങ്ങും വെയ്റ്റ് cheyyu അത് വരെ പെട്രോൾ അടിച്ചു ഓട് ബ്രോ

  • @muhammedrifas3155
    @muhammedrifas3155 ปีที่แล้ว +6

    12 month 13000km
    Iqube ❤️

  • @rafikandakkai
    @rafikandakkai ปีที่แล้ว +4

    Hub motor ആണല്ലേ ? വേണ്ട വേണ്ടാത്തൊണ്ട? താങ്കൾ ബജാജ് ചേതക് ev ഒന്ന് കാണണം , അതും പെട്രോൾ സ്‌കൂട്ടർ പോലെ തന്നെ ഉണ്ട് , കഷ്ടം

  • @azadaliyar
    @azadaliyar ปีที่แล้ว +1

    വില പറയണ്ട്?

  • @ashokthoniyil9516
    @ashokthoniyil9516 ปีที่แล้ว

    fire aaville

  • @kabeerali2871
    @kabeerali2871 ปีที่แล้ว

    Vila maatram paranjilla

  • @PRAJESHcp2662
    @PRAJESHcp2662 ปีที่แล้ว +1

    ഇത് എവിടെന്നു കിട്ടും.

  • @anoopantony213
    @anoopantony213 ปีที่แล้ว

    ടച്ച് സ്ക്രീൻ സ്കൂട്ടറുകൾക്ക് പ്രശ്നമാണ് കാരണം മഴവെള്ളം

  • @kpaboo516
    @kpaboo516 ปีที่แล้ว +1

    കോഴിക്കോട് ഷൊ റൂം ഫോൺ നമ്പർ തരൂ..

  • @bijusainudheen3863
    @bijusainudheen3863 ปีที่แล้ว

    Price?

  • @cr-pt8rn
    @cr-pt8rn ปีที่แล้ว

    ആർകെങ്കിലും eco 100കിട്ടിയിനോ

    • @user-gv9zi1lt1u
      @user-gv9zi1lt1u ปีที่แล้ว

      105

    • @sibinmadhav
      @sibinmadhav ปีที่แล้ว

      106‌ കിട്ടീന്,
      Power Mode ഇൽ ഇട്ട് 50km Speed maintain ചെയ്ത് ഓടിയാലും ECO mode ലെ Range കിട്ടും

  • @great....
    @great.... ปีที่แล้ว

    LE oLA : hold my beer