കൂന്തൽ കുരുമുളകിട്ടു ഇങ്ങനെ വരട്ടി നോക്കൂ പൊളിയാണ് | SQUID ROAST | KNAVA ROAST

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • SQUID ROAST
    KANAVA ROAST
    #squidroast
    #kanavaroast
    CONTACT : hellocookery100@gmail.com
    Follow us:
    TikTok : / natturuchikal
    Facebook : / aniyanscooking
    Instagram : / natturuchikal

ความคิดเห็น • 427

  • @mallufishing4634
    @mallufishing4634 3 ปีที่แล้ว +75

    ആർക്കും കമന്റ്‌ ഇടാത്ത ഞാൻ വരെ ഇട്ടുപോയി ചേട്ടാ... നിങ്ങള് പോളിയാണ് കേട്ടോ

  • @AnzilAzad.
    @AnzilAzad. 4 ปีที่แล้ว +32

    എന്റ പൊന്നണ്ണാ ഇങ്ങനെ കൊതിപ്പിക്കല്ലേ 😋😋😋 പൊളി സാനം 👌👌👌👌👌👌👌👌👌👌👌

  • @denveras9954
    @denveras9954 4 ปีที่แล้ว +176

    ചേട്ടന്‍റെ വൃത്തിക്ക് കൊടുക്കണം കാശ് 🤗🤗🤗😍

  • @denylino
    @denylino 4 ปีที่แล้ว +81

    ചേട്ടന്റെ അവതരണത്തിന് തന്നെ ഒരു 1k ലൈക്ക്..🥰🥰🥰

  • @Sescare
    @Sescare 3 ปีที่แล้ว +17

    ചേട്ടൻ സൂപ്പർ ' ' വൃത്തി അതാണ് പ്രധാനം

  • @ashavijayan3351
    @ashavijayan3351 2 ปีที่แล้ว +4

    Super poliyanu mashe ningal, yutube award kodukanam best cooking ulla award👌👌👌👌👌👌👌👌🙏🙏 cooking legend

  • @sajikumar5871
    @sajikumar5871 3 ปีที่แล้ว +14

    കൊചചുളളി കുരുമുളക് പൊടി അടിപൊളി യാണ്..... ❤️❤️❤️❤️👍👍👍

  • @kalasunder6818
    @kalasunder6818 2 ปีที่แล้ว +6

    You are so particular about cleanliness, hats off to you for that chetta, all your items are so yummy...

  • @Palakkadanruji
    @Palakkadanruji 4 ปีที่แล้ว +37

    ചേട്ടാ ലൈക് ചെയ്തു പറയാതെ വയ്യ അടിപൊളി

  • @ajithapv6127
    @ajithapv6127 ปีที่แล้ว +1

    Chiratta. Kayil use chayyanam

  • @jibinjojo4486
    @jibinjojo4486 3 ปีที่แล้ว +25

    ചേട്ടൻ കൊള്ളാം എല്ലാം വീഡിയോസും ഒന്നിനൊന്നു മെച്ചം ഇനിയും ഒരുപാട് നല്ല നല്ല വീഡിയോസ് ചെയ്യാൻ കഴിയട്ടെ 😍😍😍

  • @mohamedaslammohamedaslam3278
    @mohamedaslammohamedaslam3278 2 ปีที่แล้ว +4

    Ingal pwoliyan mashee.. ellrum parayana pole ingala vrithi an ingala foodnnte taste kootunnath... last aa kariyappila itt kodukumpoyulla aa smell ingott feel avunnu👌👌👌👌👌😍😍😍😘😘😘😘😘god bless you chetta...

  • @goodthoughts9292
    @goodthoughts9292 4 ปีที่แล้ว +11

    ചേട്ടന്റെ അര സ്പൂൺ ഒരൊന്നൊന്നര സ്പൂണാ

  • @extreme8040
    @extreme8040 ปีที่แล้ว +1

    എൻ്റെ ചേട്ടാ ഞാൻ ഇപ്പോൾ ഉണ്ടാക്കി... ഒരു രക്ഷയുമില്ല..... എന്താ ടേയ്സ്റ്റ്... ആഹാ... പൊളി.....

  • @robibabu4319
    @robibabu4319 4 ปีที่แล้ว +15

    Simple but powerful...

  • @blackbeauty7672
    @blackbeauty7672 4 ปีที่แล้ว +5

    Chetta super, nalla avatharanam, 👍👍👍👍👍👍👍

  • @bijukumar4632
    @bijukumar4632 4 ปีที่แล้ว +8

    വേറിട്ട ഒരു താരം, ആണ്
    വളരെ നന്ദി

  • @pickpocket7695
    @pickpocket7695 4 ปีที่แล้ว +23

    ചേട്ടാ, ഇഷ്ടപ്പെട്ടു.
    കൂടുതൽ വീഡിയോ ചെയ്യണേ..!
    ക്യാമറാമാനും കൊള്ളാം..!

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว +1

      Clyr camara samsarichu borakunnumilla

    • @pickpocket7695
      @pickpocket7695 4 ปีที่แล้ว +4

      @@jaleelseena5386 അതാണ് ഏറ്റവും നല്ല കാര്യം !
      ചില മലയാളി വീട്ടമ്മമാരുടെ ചാനൽ പ്ലേബാക്ക് സ്പീഡ് 1.5ൽ ഇട്ട് കണ്ടാലും കുറെ വള വള വർത്തമാനം കാണും.
      ഈ ചേട്ടൻ സ്‌ട്രൈറ്റ് ടു മാറ്റർ ആണ്.

    • @naatturuchikal
      @naatturuchikal  4 ปีที่แล้ว +3

      Thank you, new videos varum

    • @jaleelseena5386
      @jaleelseena5386 4 ปีที่แล้ว +1

      @@pickpocket7695 chila pennungalude kochiyulla samsaram chilar avashyamillathe vala valannu parayyum ithil angane onnulla

    • @ചിരികഥകൾ
      @ചിരികഥകൾ 4 ปีที่แล้ว

      അതേ അതേ

  • @harikumar4760
    @harikumar4760 4 ปีที่แล้ว +44

    Oru paavam manushyan🤗🤗🤗

  • @anoopsatheesan835
    @anoopsatheesan835 4 ปีที่แล้ว +23

    തേങ്ങാകൊത്ത് വറുത്താൽ കുറച്ചുoകൂടി രുചിയായിരിക്കും

  • @reshmaunni5299
    @reshmaunni5299 4 ปีที่แล้ว +8

    നല്ല കുക്കിംഗ്‌ ഉം അവതരണവും ആണ്‌ 👍

  • @johnkuttan620
    @johnkuttan620 4 ปีที่แล้ว +4

    Sathyam paranjal chettan oru pavama supper njan kattakku koode ond

  • @prasadpillai7107
    @prasadpillai7107 3 ปีที่แล้ว

    Koonthal varattiyalla cheriya gravy type anu better. Nannayi cheriya ulli vatti masala gravy roopathil undaki athil koonthal vevichedukkuka .kashmiri chilli colourinum erivinu black pepper powderum use cheyyanam.. enchi cherkkanam. Prathekichum mazhakalamanenkil koonthal , konchu , nandu polulla curryil ginger must ayi cherkanam.

  • @helmaroy9895
    @helmaroy9895 4 ปีที่แล้ว +1

    Chettan gram masala kutu onnu paranju tharo

  • @Saji325-12
    @Saji325-12 4 ปีที่แล้ว +4

    അടിപൊളി , super

  • @arunjithraju8910
    @arunjithraju8910 3 ปีที่แล้ว

    Chetta kallume kaya preparation kanikamo

  • @jishnus8251
    @jishnus8251 4 ปีที่แล้ว +2

    Chicken parts shappil vekkunna reethi onn video cheyyane

  • @pkpclicks6452
    @pkpclicks6452 4 ปีที่แล้ว +8

    നല്ല ഒരു കത്തി വാങ്ങിക്കു plsss

  • @vijimathew7306
    @vijimathew7306 2 ปีที่แล้ว

    Koonthal clean cheyyunnathu onnu kanichu tharumo

  • @ranjithtr9524
    @ranjithtr9524 4 ปีที่แล้ว +3

    Chetta. Video thudagubol Chettante peru paranju thudangikolu.oru posatieve energy aanu kanumbol

  • @MrChackochi
    @MrChackochi 4 ปีที่แล้ว +1

    Chettai super...kanava yenikku bhayangara ishtama...kanava thoran...Nannayi werette yella episodum... Full support.
    Snehattode,
    Chackochen

  • @shanmuhammad2608
    @shanmuhammad2608 3 ปีที่แล้ว

    Spoon kanakk curret paranjaal kooduthal nannaavum

  • @sudhimonsudhimon3337
    @sudhimonsudhimon3337 4 ปีที่แล้ว

    അതെ.. ചേട്ടാ. .. ഒറിജിനൽ വാഴയില മാറ്റി... ഡിസ്പോസബിൾ... വാഴയിലെ ആക്കിയാൽ... നല്ല ഭംഗിയായിരിക്കും....

  • @shereefshahul7541
    @shereefshahul7541 3 ปีที่แล้ว +5

    ഉള്ള മുളകും പച്ചമുളകും കുരുമുളകും എല്ലാം ചേർത്താണ് ചേട്ടന്റെ പാചകം എരിവ് കൊണ്ട് ഇനി നീറാൻ ഒന്നും ബാക്കിയുണ്ടാവില്ല

  • @sujithjithztm3512
    @sujithjithztm3512 4 ปีที่แล้ว +196

    കൊച്ചുള്ളിക്ക്‌ ഫാൻസ് ഉണ്ടോ?

    • @pradeeshmathew4054
      @pradeeshmathew4054 3 ปีที่แล้ว +1

      ചെറിയുള്ളി

    • @lijopuliyckal6083
      @lijopuliyckal6083 3 ปีที่แล้ว

      ചുവനുള്ളിക്ക് ഉണ്ട് 😁😁

    • @mayapriyamol4065
      @mayapriyamol4065 3 ปีที่แล้ว

      മുന്നു പേര് ഞങ്ങൾ പറയും

    • @malayalamstockmarkettrading
      @malayalamstockmarkettrading 3 ปีที่แล้ว

      Yes...Yes..

    • @user-devil475
      @user-devil475 3 ปีที่แล้ว +3

      കൊച്ചുള്ളി ഫാൻസ്‌ അസോസിയേഷൻ 💪💪

  • @bhaskardas6492
    @bhaskardas6492 3 ปีที่แล้ว

    കൂന്തലിന്റെ സ്വാധിസ്ഷ്ട മണം!!
    അടിപൊളി.

  • @bivinraj9430
    @bivinraj9430 4 ปีที่แล้ว +1

    Cooker veavikumpol veallam chearkano ? Kunthal .Kanava ?

  • @Dhanasree7546
    @Dhanasree7546 3 ปีที่แล้ว +2

    Poli Chetta. Onnum Parayan Ella 🤩🤩👌👌👍👍❤️

  • @ashkar_5262
    @ashkar_5262 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേട്ടാ... അടിപൊളി....
    ഒരു ബിഗ് ഫിഷ് ഫ്രൈ ആക്കുന്ന vdo ചെയ്യാമോ?

  • @sreejeshk6294
    @sreejeshk6294 2 ปีที่แล้ว

    ചേട്ടാ നിങ്ങളുടെ ക്യാമറ മാൻ അടിപൊളി യാട്ടോ കുന്തൾ പൊളിച്ചു

  • @yadhususheel278
    @yadhususheel278 4 ปีที่แล้ว +2

    Chetta nadan beef curry onnu cheyamo

  • @jochenedakkattu
    @jochenedakkattu 4 ปีที่แล้ว

    Chetta e kokndhalinum chemmenum okke ethareyum vevu ondo, rubber pole aakille? ?? Enikku angane anubhavam ondu athukondu chodhikkuva

  • @joshyjoy6399
    @joshyjoy6399 3 ปีที่แล้ว

    Adi poli.....lockdown il pettirikuvaaa.....sambavam colour aayittund....kothiyaayittum vayy yo.....

  • @sajithsvm4320
    @sajithsvm4320 2 ปีที่แล้ว

    നല്ല ആവതരണം

  • @Ms-oe2zb
    @Ms-oe2zb 3 ปีที่แล้ว

    Ulli ithiri kooduthalaanu...super👌👍👌

  • @navamikarageshragesh1367
    @navamikarageshragesh1367 4 ปีที่แล้ว

    ithinekkal nalla ruchiyil njan undakkum chetta

  • @mathewlookose3850
    @mathewlookose3850 4 ปีที่แล้ว

    Nattil varupol kukku cheyithu tharumo?

  • @madhurampachakam4393
    @madhurampachakam4393 4 ปีที่แล้ว

    സൂപ്പർ ചേട്ട .നല്ല അവതരണം

  • @pushpasunny6893
    @pushpasunny6893 3 ปีที่แล้ว +2

    ഇത്രയും സമയം കൂന്തൾ അടുപ്പിൽ വെച്ചാൽ റബ്ബറായി പോകുമല്ലോ

  • @ghost1432u
    @ghost1432u 4 ปีที่แล้ว +3

    Adipoli chetta...👍👍👏👏

  • @theedengarden9728
    @theedengarden9728 3 ปีที่แล้ว

    Ee chettane nalla kaipunyamunde...... Super cleanliness inum 100 il 100

  • @SiyasnestOfficial
    @SiyasnestOfficial 4 ปีที่แล้ว +4

    Like 7...chetta channel monitization okke ayarunnalle
    .. Congrats👏👏👏👏koonthal kurumulakittath kolllatto👌👌✌️avide pattiyal varane

  • @meerakrishnan195
    @meerakrishnan195 4 ปีที่แล้ว +1

    വളരെ നന്നായിട്ടുണ്ട്. 👌👌

  • @remyad8142
    @remyad8142 4 ปีที่แล้ว +1

    Nice job.. hats off to him..

  • @francisabraham7039
    @francisabraham7039 4 ปีที่แล้ว +9

    എവിടായിരുന്നു നോക്കിയിരിക്കുവായിരുന്നു 😍😍😍

  • @ManuManu-he8mv
    @ManuManu-he8mv 3 ปีที่แล้ว

    Nice chetta. Thanks

  • @rajeeshrajeesh5819
    @rajeeshrajeesh5819 ปีที่แล้ว

    Chetta ennum avide mazha thanne aanallo

  • @maamis2.024
    @maamis2.024 2 ปีที่แล้ว

    Cooking style super

  • @sajeevdavas6573
    @sajeevdavas6573 4 ปีที่แล้ว +2

    ചേട്ടാ പൊളി സാധനം

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk 3 หลายเดือนก่อน

    Chettan Supper Annu

  • @sreerags.3068
    @sreerags.3068 3 ปีที่แล้ว +1

    അണ്ണാ കണവ പൊളിച്ചു.. അടുത്തത് ഞണ്ട് ആക്കണേ 👍👌👌👌👌

  • @yaazu6512
    @yaazu6512 4 ปีที่แล้ว +2

    നന്നായി

  • @pradeeshmathew4054
    @pradeeshmathew4054 3 ปีที่แล้ว

    ചേട്ടന്റെ ചാനൽ ഇന്നാണ് ഞാൻ കാണുന്നത്. എല്ലാം അടിപൊളി. ആ കോളിഫ്ലവർ ഫ്രൈ ഞാൻ ചെയ്തു. സൂപ്പർ. ഒരു രക്ഷേമില്ല. സൂപ്പർ..

  • @newlookindia2404
    @newlookindia2404 4 ปีที่แล้ว +2

    സൂപ്പർ

  • @sarichandran5679
    @sarichandran5679 3 ปีที่แล้ว

    Kidilam Cheta...super...fanayita

  • @anjalimalu567
    @anjalimalu567 3 ปีที่แล้ว +1

    Cheta.....ozzum... Chetante performance Inu I crore M.. then ah neat and clean Inu 2crore crore M

  • @prasanthkunnel7686
    @prasanthkunnel7686 3 ปีที่แล้ว

    Evide kattu.. engggane kalayu.

  • @THIRUVALLA27
    @THIRUVALLA27 4 ปีที่แล้ว +6

    ചേട്ടാ ഗരം മസാല ഉണ്ടാക്കിയത്, അതിന്റെ അളവ് പറഞ്ഞു തരുവോ. എത്ര ഗ്രാം വച്ചാണ് സാധനങ്ങൾ വേണ്ടത് എന്ന്. ഇവിടെ നല്ല ഗരം മസാല കിട്ടാൻ ഇല്ല, കമ്പനി പാക്കറ്റ് രുചി ഇഷ്ടമല്ല,
    ഷാപ്പിലെ കറി എന്റെ പൊന്നോ കൊതി വരുന്നു

    • @THIRUVALLA27
      @THIRUVALLA27 4 ปีที่แล้ว

      ചേട്ടാ മറുപടി ഒന്നും പറഞ്ഞില്ല.

  • @jomayusa
    @jomayusa 4 ปีที่แล้ว +2

    Super 👍👍👍🇩🇪

  • @Jo-np9ww
    @Jo-np9ww 3 ปีที่แล้ว

    Chetta, super 👌 cooking

  • @dixonmarcel5985
    @dixonmarcel5985 3 ปีที่แล้ว

    super.

  • @mgsjanakhiram363
    @mgsjanakhiram363 4 ปีที่แล้ว +1

    I am watching all ur videos good nice ,please don't cook the beef maximum all kerala cooking Chanel more beef recipes as on video ur not cooking beef keep it up please

    • @edna19.
      @edna19. 4 ปีที่แล้ว +1

      Keralites love beef💞

  • @raveendranpariyanghat7247
    @raveendranpariyanghat7247 2 ปีที่แล้ว

    ഇച്ചിരി ഫോറിൻ കറിവേപ്പില കിട്ടുമൊ?

  • @biji.sbiji.s4056
    @biji.sbiji.s4056 4 ปีที่แล้ว

    Spr recipe chetta

  • @sabareeshanil3109
    @sabareeshanil3109 4 ปีที่แล้ว +2

    Sudarshanan mama kidukki

  • @abhijithpriya5986
    @abhijithpriya5986 4 ปีที่แล้ว +1

    ചാട്ട supper👌👌

  • @chilankaeditsuit
    @chilankaeditsuit 4 ปีที่แล้ว +1

    adipoli......congrats......10.4k.....

  • @fakrudheen555
    @fakrudheen555 4 ปีที่แล้ว +3

    ചേട്ടാ. Super👍👍👌👌

  • @steephenp.m4767
    @steephenp.m4767 3 ปีที่แล้ว

    Good video,thank you

  • @renjivargis804
    @renjivargis804 4 ปีที่แล้ว +1

    Sir do you have a hotel

  • @mathewlookose3850
    @mathewlookose3850 4 ปีที่แล้ว

    Nattil evideya

  • @ammuarchana7854
    @ammuarchana7854 3 ปีที่แล้ว

    Aaaha endha oru vrithi👌🏻👌🏻👌🏻powliii

  • @amal.duukki_
    @amal.duukki_ 4 ปีที่แล้ว +2

    Kollam poli saaanam

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk 3 หลายเดือนก่อน

    Muthal carry vekkan ariyathillarunnu E veedil kandumanassilaie

  • @nijilbroedakkadtown7840
    @nijilbroedakkadtown7840 2 ปีที่แล้ว

    Creating super

  • @mumthass8909
    @mumthass8909 3 ปีที่แล้ว +1

    Pwoli👌

  • @user-yv4lm3fb8u
    @user-yv4lm3fb8u 4 ปีที่แล้ว +3

    Super 😋😋😋😋😋

  • @binujosephbinujoseph
    @binujosephbinujoseph 4 ปีที่แล้ว +17

    ചേട്ടന്റെ ഭാര്യയുടെ ഭാഗ്യം 😂😂

  • @yohannanl5918
    @yohannanl5918 4 ปีที่แล้ว +1

    Adi poli supper

  • @arunmohanan7320
    @arunmohanan7320 4 ปีที่แล้ว +1

    ചേട്ടാ...സൂപ്പർ

  • @manuparappa9261
    @manuparappa9261 3 ปีที่แล้ว

    My favourite dish😋

  • @binumonps9644
    @binumonps9644 4 ปีที่แล้ว

    koonthal adipoli super

  • @bindusanthoshmumbai519
    @bindusanthoshmumbai519 3 ปีที่แล้ว +1

    സൂപ്പർ 👏👏👏👏

  • @nehasworld861
    @nehasworld861 3 ปีที่แล้ว

    Adipoli chetta

  • @sreejithviswanathan1175
    @sreejithviswanathan1175 4 ปีที่แล้ว +1

    നന്നായിട്ടുണ്ട് ചേട്ടാ ❣️❣️❣️

  • @minimini3883
    @minimini3883 4 ปีที่แล้ว

    Onne try cheythe nokkanam👍

  • @MuhammadAli-cy5tb
    @MuhammadAli-cy5tb 4 ปีที่แล้ว

    കൊള്ളാം... നന്നായിട്ടുണ്ട്

  • @nelsonjosethiruthanathil3836
    @nelsonjosethiruthanathil3836 4 ปีที่แล้ว

    Last itta masalakkoottu detail ayi parayavo?

  • @shakirasamad5664
    @shakirasamad5664 4 ปีที่แล้ว +1

    വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഉണ്ട്.... ഇങ്ങനെ കൊതിപ്പിക്കല്ലേ pls

  • @mobinm485
    @mobinm485 ปีที่แล้ว

    ചേട്ടാ കൂന്തൽ കട്ട്‌ ചെയുന്നത് കൂടി കാണിക്കണം