ഞങ്ങൾക്കു പറയാനുള്ളത് 🔥 🔥🔥Tata Safari Swimming Pool Case |​⁠

แชร์
ฝัง
  • เผยแพร่เมื่อ 15 ต.ค. 2024

ความคิดเห็น • 183

  • @jobykunnel
    @jobykunnel 4 หลายเดือนก่อน +139

    അവൻ്റെ അഹങ്കാരത്തിനു കിട്ടിയ ശിക്ഷ പിന്നെ ആ പെണ്ണിനെ തേച്ചതിനും അവൻ്റെ അമ്മയുടെ അഹങ്കാരത്തിനും കിട്ടിയ ശിക്ഷ

    • @manfromnowhere1757
      @manfromnowhere1757 4 หลายเดือนก่อน

      Techu enn ni parayunna penn ninta pengal aano poi videos okke maryathakk kanditt vann erunn konekkada nari

    • @FreelancePlace
      @FreelancePlace 4 หลายเดือนก่อน +7

      Valare sathyam bro

    • @_fs_.ali_123_9
      @_fs_.ali_123_9 3 หลายเดือนก่อน +2

      Pennine thechathaano alleyo enn aa timilulla rand perudeyum video kandal manassilaavum bro..

    • @daisonsheen7943
      @daisonsheen7943 3 หลายเดือนก่อน +1

      Sathiyam

    • @NandanilNandanil
      @NandanilNandanil 3 หลายเดือนก่อน

      Penninte varthaanam enth bantham

  • @jithinvj6529
    @jithinvj6529 4 หลายเดือนก่อน +38

    അവനെ പറഞ്ഞു തിരുത്താൻ ഉള്ളതിന്.. അവനെ സപ്പോർട്ട് ചെയ്യുന്നു.. നല്ല കൂട്ടുകാർ.
    .. High court പോലും ഇടപെട്ട സാഹചര്യം എന്താ നീയൊന്നും പറയാത്തെ.. നിയമത്തെ വരെ കളിയാക്കി അവൻ വീഡിയോ ചെയ്തു... അഹങ്കാരത്തിനും ധാർഷ്ട്യത്തിനും ഒരു കുറവുമില്ല

    • @sibinpalakkal2565
      @sibinpalakkal2565 3 หลายเดือนก่อน +2

      ചുങ്കിന്റെ സ്നേഹം കാണിച്ചതാണ് 1L followers ullathalle

    • @kiranr.v1400
      @kiranr.v1400 3 หลายเดือนก่อน

      Avan cheytha thettum ahankaaravum onnum ivar adhikam angottu parayanilla nyaayekaranthinu maathrama avanu prasakthi undennu thonanilla…adyathe case vannapo thanne ellareyun kaliyaaki kondu mattoru video ittu athu koodi kandappo ellaarkum polinju ivante thani konam manasilaayi athinulla pani kitty athra thanne..eniyenkilum nannayal avanu kollaam

  • @paaruzz7902
    @paaruzz7902 4 หลายเดือนก่อน +51

    അവന്റെ അമ്മയുടെ അഹങ്കാരം തീർന്നു 😂😂😂

  • @FreelancePlace
    @FreelancePlace 4 หลายเดือนก่อน +118

    അവന്റെ പേര് പറഞ്ഞാൽ തന്നെ MVD പൊക്കും.😂😂😂

    • @sujiths3763
      @sujiths3763 4 หลายเดือนก่อน

      😂😂

  • @midhunmanohar7897
    @midhunmanohar7897 4 หลายเดือนก่อน +47

    അവൻ സഹായിച്ച കണക്കൊന്നും ആരും പറയണ്ട.
    1000 രൂപ സഹായിക്കുന്ന video എടുത്തു യൂട്യൂബിൽ ഇട്ടാൽ അവനു 10000 കിട്ടും.
    This is not സഹായം. Pure business...

    • @manfromnowhere1757
      @manfromnowhere1757 4 หลายเดือนก่อน +2

      Eee parayunna thangal arkk engilum 10 rs koduth sahayichitt undo onn podo hey chumma vann comment ett konakkan arkkum pattum

    • @midhunmanohar7897
      @midhunmanohar7897 4 หลายเดือนก่อน

      @@manfromnowhere1757 njan sahayichitund. Athu ninnod konacoanda karyam illla

    • @midhunmanohar7897
      @midhunmanohar7897 4 หลายเดือนก่อน +14

      @@manfromnowhere1757 njan sahayitundo illayo ennu evideyo erunnu comment ittu konackunna ninak parayanulla voice illa. Athukond konackathe podohe

    • @libinthomas6919
      @libinthomas6919 4 หลายเดือนก่อน

      ​@@manfromnowhere1757sathyam....

    • @Ertyyjj-ey1bxl
      @Ertyyjj-ey1bxl 4 หลายเดือนก่อน

      അതെങ്ങനെ ബ്രോ നിങ്ങൾക്ക് പറയാനാകും യുട്യൂബിൽ ഉള്ളവർക്ക് മാത്രം ആണോ ഈ സഹായമനസ്കത ഉള്ളത് ​@@manfromnowhere1757

  • @adith628
    @adith628 4 หลายเดือนก่อน +82

    Dai, പുലിവാൽ പി പിടിക്കണ്ട, ഈ video delete ആക്കാൻ നോക്ക് 🤷

  • @bijunn5451
    @bijunn5451 3 หลายเดือนก่อน +8

    വണ്ടിയില്‍ നീന്തല്‍ കുളം കെട്ടിയത് കൊണ്ട്‌ മാത്രമല്ല, അവന്റെ പഴയ വീഡിയോസ് കണ്ടത് എല്ലാം കണ്ടപ്പോള്‍ ആണ്‌ ഈ ശിക്ഷക്ക് ഒരു തീരുമാനം ആയതു,വളരെ നല്ല കാര്യം.

  • @Avanthikajanaki
    @Avanthikajanaki 3 หลายเดือนก่อน +8

    നീതുവിനെ എന്ന് അവൻ ഒഴിവാക്കിയോ അന്നുമുതൽ തുടങ്ങി അവന്റെ കഷ്ടകാലം, ഒന്നുകിൽ അവന്റെ വീട്ടുകാർ നല്ലത് പറഞ്ഞു മനസിലാക്കണം, ഇവനൊക്കെ പണത്തിന്റെ അഹങ്കാരം ആണ്, ഇവന്റെ ഇപ്പോഴത്തെ lover എന്നാണോ ഇവനെ ഇട്ടിട്ട് പോകുന്നതെന്ന് കണ്ടു തന്നെ അറിയാം

  • @sibythomas8230
    @sibythomas8230 4 หลายเดือนก่อน +17

    അവന്റ അമ്മ ഇതൊക്കെ കണ്ട് മനസ്സിൽ ആകട്ടെ അഹങ്കാരം നന്നല്ല

    • @Hilooooooo
      @Hilooooooo 3 หลายเดือนก่อน +1

      അവർക്ക് അങ്ങനത്തെ കിട്ടണം 🤣💯

  • @Rengannan279
    @Rengannan279 4 หลายเดือนก่อน +15

    ബ്രോ സഞ്ജു നിങ്ങളുടെ സുഹൃത്തു ആണ് അത് കൊണ്ട് താങ്കൾക്ക് സഞ്ജുവിനെ സപ്പോർട്ട് ചെയ്ത് മാത്രം അത് കൊണ്ട് വീഡിയോ ചെയ്യാൻ കഴിയുക ഉള്ളു പിന്നെ സഞ്ജു തന്നെ ആണ് അവനു ഉള്ള കുഴി തോണ്ടിയത് അവനെ MVD ഓഫീസിൽ വിളിച്ചു വരുത്തി ആ വീഡിയോ അവൻ മാസ്സ് പോലെ കാണിച്ചു മീഡിയക്കാരെ നിയമത്തെ ട്രോൾ ചെയ്തു ജെസ്റ്റ് ഒരു ക്ഷേമ പറഞ്ഞു ഒരു വീഡിയോ ചെയ്യുകയോ അല്ലങ്കിൽ അവിടെ നടന്നത് ഷോ കാണിച്ചു വീഡിയോ ചെയ്തേ ഇരുന്നാൽ അവിടെ തീരുമായിരുന്നു ഈ പ്രശ്നം പക്ഷെ അവൻ അത് ഒരു കണ്ടന്റ് ആക്കി മാസ്സ് വീഡിയോ ചെയ്തു അവൻ തന്നെ വെറുതെ പോയ വെടി ഏണി വെച്ച് കേറി പിടിച്ചു പിന്നെ അവൻ സിലിബ്രെറ്റി ആയതു കൊണ്ടോ യുട്യൂബർ ആയതു കൊണ്ട് അല്ല മീഡിയക്കാർ അവനെ ന്യൂസ്‌ ആക്കിയത് അവൻ കാറിൽ വെള്ളം നിറച്ചു അഭ്യാസം കാണിച്ചു വീഡിയോ ഇട്ട് അത് കണ്ടു മറ്റു ഉള്ളവർ അത് ചെയ്ത ആരാ ഉത്തരവാദി സഞ്ജു തന്നെ അപ്പോൾ പിന്നെ അവൻ ചെയ്തു തെറ്റിന് ശിക്ഷ കിട്ടുന്ന പൊതു ജനങ്ങൾ കാണണം എന്നാ മാത്രം ആണ് മറ്റുള്ളവർ അത് ചെയ്തേ ഇരിക്കുക അവനെ വിശ്വസിച്ചു കൂടെ പോയ കൂട്ടുകാരന്റെ ലൈസൻസ് പോയി കിട്ടി സഞ്ജുവിന് കാർ പോയി പക്ഷെ അവനു വേറെ ഉണ്ട് രണ്ടു കാർ അത് കൊണ്ട് അത് അവനു പ്രശ്നം ആകില്ല അവൻ ആ കാറിലും ഇതുപോലെ നാളെ ചെയ്യില്ല എന്ന് എന്ത് ഉറപ്പ് അവൻ ഈ പ്രശ്നം ഉണ്ടായപ്പോൾ ഒരു വീഡിയോ ചെയ്തു പബ്ലിക് റോഡിൽ ചെയ്ത കൊണ്ട് ആണ് പ്രശ്നം ആയതു അത് കൊണ്ട് അവൻ പ്രൈവറ്റ് സ്ഥലത്തു ഇതു പോലെ വീണ്ടും ചെയ്യും എന്ന് അങ്ങനെ ചെയ്തു വണ്ടി മുഴുവൻ ഇരുമ്പു, കറന്റ്‌ എല്ലാം പാസ്സ് ചെയ്യുന്ന ആണ് ഷോർട് സെർകുട് ആയി അവനും കൂട്ടുകാരും വല്ലതും സംഭവിച്ച ആരു ഉത്തരവാദി അത് കൊണ്ട് ആണ് അവൻ ഇനി വണ്ടി ഓടിക്കാതെ ഇരിക്കാൻ ആണ് അവന്റെ ലൈസൻസ് ക്യാൻസൽ ചെയ്ത കൂട്ടുകാരൻ അല്ലേ പറഞ്ഞു മനസിൽ ആക്കുക വെല്ലുവിളിയും പണ കൊഴുപ്പ് മാറ്റി മാന്യമായി വീഡിയോ എടുത്തു പോയാൽ ആരും ഒന്നും പറയില്ല എല്ലാം എല്ലാവരും മറന്ന് അവരുടെ വഴിക്ക് പോകും 🙏🙏🙏🙏

  • @anu1326
    @anu1326 3 หลายเดือนก่อน +2

    ചില അനുഭവങ്ങളിൽ നമ്മൾ അന്ധവിശ്വാസങ്ങൾ വിശ്വസിച്ചുപോകും
    ഒരു പാവം പെൺകുട്ടിയെ ഒരുപാട് മോഹിപ്പിച്ച് ആശകൊടുത്ത് ചതിച്ചു അതിനേയും നിങ്ങൾ കൂട്ടുകാർ ന്യായീകരിച്ചു കാരണം അവന്റെ പണം
    അവന്റെ നാശം അവിടെ തുടങ്ങി ഇനി അവന്റെ പതനം അതിഭീകരമായിരിക്കും

  • @ditheeshappu5640
    @ditheeshappu5640 4 หลายเดือนก่อน +16

    ഗണേഷ് കുമാർ അങ്ങനെ കയ്യടി പേടിക്കേണ്ട കാര്യമൊന്നുമില്ല പിന്നെ ഗണേശൻ പറയുന്നത്ചെയ്യും അയാൾക്ക് കൈയ്യടി മേടിക്കാൻ സഞ്ജു വേണമെന്ന് ഇല്ല പുള്ളി വേറെ ലെവലാ

    • @aneeshkumarrv2107
      @aneeshkumarrv2107 3 หลายเดือนก่อน

      Ganeshiney enikkishtam okkey tanneyanu. But oraley ittu crooshikkunnathinodu enikku digest ayittilla. Licence cancel cheythathu vatey ok. But avantey kayyilulla swatthellam kandu kettanam ennu parayunnathinode talparyamilla.

    • @alansebastian327
      @alansebastian327 3 หลายเดือนก่อน

      Sd card pokiya ale Ganesh ji kitiyo entho
      Sanju techy pazaya video nokan alundu
      Avarude bus ulla property Aya sd card pokiya ale ituvare kitilla😂😂

    • @ditheeshappu5640
      @ditheeshappu5640 3 หลายเดือนก่อน

      ഞാൻ ഗണേഷ് കുമാർ ഭക്തൻ ഒന്നുമല്ല പക്ഷേ ഗണേഷ് കുമാറിനെ അറിയാം സത്യസന്ധനായ ഒരു രാഷ്ട്രീയക്കാരൻ എന്നെ ഒരു ഇഷ്ടം മാത്രം പുള്ളി ചെയ്യാനുള്ളത് ചെയ്യും

    • @ditheeshappu5640
      @ditheeshappu5640 3 หลายเดือนก่อน +1

      ഈ സഞ്ജു എന്ന് പറയുന്ന ആൾ പണ്ട് കേരളം കത്തിക്കുമെന്ന് പറഞ്ഞത് ഓർമ്മയുണ്ടോ വിത്ത് ഇൻ സെക്കൻഡിൽ അത് മാറ്റി പറയേണ്ടി വന്നല്ലോ

    • @ditheeshappu5640
      @ditheeshappu5640 3 หลายเดือนก่อน

      കുറച്ചു കഴിഞ്ഞപ്പോൾ മാപ്പ് ചോദിക്കുന്നത് കേട്ടിരുന്നു കേട്ടിരുന്നു

  • @അപ്പൻകുളപ്പുള്ളി
    @അപ്പൻകുളപ്പുള്ളി 3 หลายเดือนก่อน +1

    4:37 ഇത്‌ തന്നെയാണ് അവന് ചെയ്ത തെറ്റിലുള്ള വലിയൊരുപകടവും.. അവന്റെ നാക്കോ അഹങ്കാരമോ ഒന്നുമൊരു വിഷയമല്ല.. Who is he and wht is he matters😊
    ഗണേഷ് കുമാർ ഒഴിഞ്ഞ post നോക്കി goal അടിച്ചു ന്ന് പറഞ്ഞല്ലോ കോടതിയുടെ ഇടപെടൽ അങ്ങനെ കാണാനുള്ള ധൈര്യമുണ്ടോ നിനക്കൊക്കെ 😃
    വിവരക്കേട് യുട്യൂബ് video ആക്കി ചെയ്യാനൊക്കെയുള്ള ധൈര്യം 🙏🏼

  • @AbhiabhiAbhiabhi-wz7fn
    @AbhiabhiAbhiabhi-wz7fn 3 หลายเดือนก่อน +1

    അവൻ എന്ത് കണിച്ചലും ഇവർക്ക് മാത്രം അത് ശരി ആണ്😅

  • @sajinisajusaju6148
    @sajinisajusaju6148 3 หลายเดือนก่อน +4

    സഞ്ജു...
    Mvd പിടിച്ചത് മുതൽ
    എല്ലാം ഒരു സിംപിൾ ആയി എടുത്തു.
    വീഡിയോ ഇട്ടതാണ് പ്രശ്നം ആയത്.
    പബ്ലിക് പ്രശ്നം ആവുമ്പോൾ കുറച്ചു ഒതുങ്ങി നോക്കാമായിരുന്നു സഞ്ജുവിന്.

  • @avjastonishingspiderman2856
    @avjastonishingspiderman2856 3 หลายเดือนก่อน +2

    Act influences many viewers.Challenging MVD caused high court action. GANESH Sir Statements helps youtubers to avoid posting illegal Thumbnail,description or Video content.

  • @Kiran-f2v5x
    @Kiran-f2v5x 4 หลายเดือนก่อน +8

    കാര്യങ്ങൾ കൈ വിട്ടു 😔. എൻഫോസ്‌മെന്റ് സ്വത്തുക്കൾ പിടിച്ചു കെട്ടും അവസ്ഥയിലോട് മാറി

  • @mariyafrancis4465
    @mariyafrancis4465 3 หลายเดือนก่อน +2

    ഈ സാഹചര്യത്തിൽ അവൻ കൂട്ടുകാരൻ ആണെന്ന് പറയാതിരിക്കുന്നത് നിങ്ങൾക്ക് നല്ലത്

  • @JP-wc6gi
    @JP-wc6gi 4 หลายเดือนก่อน +12

    ശരിക്കും പറഞ്ഞാൽ അവൻ നിങ്ങളെപ്പോലെ സുഹൃത്തിനെ അവിടെവേണ്ടിയിരുന്ന മൂപ്പിക്കാൻ ആയിട്ടുള്ളആളുകളെ അല്ലായിരുന്നു വേണ്ടത്

  • @christo4films62
    @christo4films62 4 หลายเดือนก่อน +7

    Canada poy pettu poya pottanmar

  • @kriactivedesigns
    @kriactivedesigns 3 หลายเดือนก่อน +1

    അവൻ വീഡിയോ വഴി ചെയ്യുന്ന ആപ്പ് പ്രൊമോഷൻസ് ഒക്കെ illegal ആണ് ബ്രോസ്. അതുവഴി കിട്ടിയ ക്യാഷ് ഒക്കെ കണ്ട് കെട്ടും.

  • @anilanand5938
    @anilanand5938 3 หลายเดือนก่อน +1

    ഞാൻ ആദ്യമേ പറഞ്ഞു യഥാർത്ഥ ഭാഗ്യം( നീതു )നഷ്ട്ടപ്പെടുത്തിയ അവന്റെ പതനം തുടങ്ങാൻ പോകുന്നു എന്ന് വിനാശ കാലേ വിഭരീധ ബുദ്ധി അഹങ്കാരത്തിന്റെ മൂർത്തി ആയി ശെരിക്കു അവൻ

  • @abhirajr4545
    @abhirajr4545 3 หลายเดือนก่อน +2

    First of all , eee pool issue matram vachalla liscence cut akiya... Paisa kke vendi 17 karane konde vandi ottichathe muthal , kore adikm case unde and also promoting these violations. Ellam chertha. He has been violating continuously, please reply if I am wrong

    • @aaacreations6036
      @aaacreations6036 3 หลายเดือนก่อน

      Totally agree with you, his licence being cancelled is perfect punishment for all the things he has done on public roads for the sake of videos.

  • @greeshmagireesh1188
    @greeshmagireesh1188 4 หลายเดือนก่อน +2

    be a good friend....having like this friends is having an enemy by side...try to understand wht he have done is wrong try to make your friend understand....first u change your friend then go and judge other....if any accidents happen on that time will u be still support your friend..

  • @AjinRajakkad
    @AjinRajakkad 3 หลายเดือนก่อน +2

    Sanju techy ❤🔥

  • @Indian-sm4mp
    @Indian-sm4mp 3 หลายเดือนก่อน +3

    വായിലെ നാവ് ശരിയല്ലെങ്ങിൽ ഇതൊക്കെ അനുഭവിക്കേണ്ടി വരും. അത് എവിടെ ആണെങ്കിലും

  • @luzz753
    @luzz753 4 หลายเดือนก่อน +15

    Valli aavanolla porappad aan😂

  • @MuthuMuthuu-i1n
    @MuthuMuthuu-i1n 3 หลายเดือนก่อน +2

    പ്രശ്നം വഷളായത് സംഭവം നടന്നതിന് ശേഷം അവനെ ഒന്ന് ഉപദേശിക്കാൻ പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു ഉബദേശം കഴിഞ്ഞു അവൻ നേരെ ഇറങ്ങി പോലീസിനെയും ഇന്ത്യൻ നിയമത്തെയും വെല്ലുവിളിച്ചു വിഡിയോ ഇട്ടു
    ഇത് പോലീസിന് അത്ര ദഹിച്ചില്ല
    പോലീസ് വീണ്ടും അവനെ വിളിച്ചു അവന് നല്ല എട്ടിന്റെ പണി പാലുംവെള്ളത്തിൽ അങ്ങ് കൊടുത്തു പിന്നീട് അവൻ പദം വന്നു പത്തി മടക്കി

  • @Ertyyjj-ey1bxl
    @Ertyyjj-ey1bxl 4 หลายเดือนก่อน +2

    യൂടുബേർസ് എല്ലാം ഒന്നിച്ചു നിന്ന് 😂😂 ഇത് പോലെ അഹങ്കാരം കാണിച്ചപ്പോൾ ഓർത്തില്ല ഇനി അഹങ്കാരം അവനടക്കം ആർക്കും വരരുത് നിയമനടപടി ഇതിൽ എങ്കിലും മുന്നോട്ട് പോകട്ടെ

  • @Dileepdilu2255
    @Dileepdilu2255 4 หลายเดือนก่อน +3

    Bro mandriye paranju pani vangi koottalle brw

  • @monjithjithus4117
    @monjithjithus4117 4 หลายเดือนก่อน +5

    Bro kooduthal samsarichu ningalude licence pokathe nokkikko😂😂😂😂😂

  • @RamnaSaju
    @RamnaSaju 3 หลายเดือนก่อน +1

    സഞ്ജു ഇപ്പോൾ മാൻഡ്രേക്ക് ആണ് 🤣🤣🤣

  • @Anjusreeju1
    @Anjusreeju1 3 หลายเดือนก่อน +5

    4:12 Sanju നിങ്ങളുടെ സുഹൃത്ത് ആയത് കൊണ്ട് പറയുന്നത് എല്ലാം അവൻ്റെ ശൈലി രീതി ഒകെ മാത്രം അല്ലേ? ഗണേഷ്കുമാർ പറഞ്ഞത് ഷോ ആളുകളി.ഗതാഗതമന്ത്രി ആയത് കൊണ്ട് അയാൾക്ക് ഇതിൽ പ്രതികരിക്കേണ്ട വന്നു അത്ര തന്നെ അല്ലാതെ youtuber നേ പറഞ്ഞു content ഉണ്ടാക്കി അത് വിറ്റു റീച്ചും അരിയും വാങ്ങേണ്ട കാര്യം അയാൾക്ക് ഇല്ല
    പിന്നെ കാണുന്നവർക്ക് ഒരു മന്ത്രി പറയുന്നത് കാര്യം ആയി തോന്നുകയും sanju പറയുന്നത് അഹങ്കാരവും ഷോയും റീച്ച് ഉണ്ടാക്കളും ആയി തോന്നും അതാണ് സത്യം.. സുഹൃത്തിനെ വെളുപ്പിക്കേണ്ട കാര്യം നമ്മുക്ക് ഇല്ലല്ലോ

    • @bennyvincent1
      @bennyvincent1 3 หลายเดือนก่อน

      അല്പന് അർത്ഥം കിട്ടിയാൽ അർഥരാത്രി കുട പിടിക്കും... എന്നുള്ള പഴംചൊല്ല്... ഇപ്പോൾ മനസിൽ ആയി..

  • @saliniia671
    @saliniia671 4 หลายเดือนก่อน +1

    Nalla best friends, ningalanu ayale vashalakkunnathu, paranju thiruthendathinu pakaram suport cheyunnu kashtam.

  • @abdulshuhaib2751
    @abdulshuhaib2751 4 หลายเดือนก่อน +4

    നിങ്ങൾ സുഹൃത്തുക്കൾ ചെയ്ത വലിയ തെറ്റ് ഇത് വള്ളി കേസ് കെട്ട് ആകുമെന്ന് അറിഞ്ഞിട്ടും നല്ല ബുദ്ധി ഉബദ്ദേശിച്ച് കൊടുത്തില്ല. അപ്പോൾ നിങ്ങൾ അവൻ്റെ നല്ല സുഹൃത്തുക്കൾ ആണോ? ഇത് അപ്‌ലോഡ് ചെയ്ത് പണി വാങ്ങട്ടെ എന്ന് കരുതി കാണും.😟🤯🥴

  • @TheultimatekeralaKL
    @TheultimatekeralaKL 3 หลายเดือนก่อน +2

    Neeya mone frnd 😅😅 adutha panikulla vakupppayi😅😅

  • @doordie6540
    @doordie6540 3 หลายเดือนก่อน +1

    വാഴ നനയുമ്പോൾ ചീര കൂടി നനയട്ടെ എന്ന് ഉള്ള വീഡിയോ

  • @from_whatch
    @from_whatch 4 หลายเดือนก่อน +3

    manthri ye okke paranchal iniyum pani kittum nighalkk alla sanju vin thanne aayirikkum 💯💯

  • @zypher1329
    @zypher1329 3 หลายเดือนก่อน +2

    വീരപ്പൻ ഒരുപാട് പേരെ സഹായിച്ചു എന്നിട്ടും ഡാഷുകൾ വെടിവെച്ചു കൊന്നു , പാവം വീരപ്പൻ . വീരപ്പൻ ആനക്കൊമ്പു മുറിച്ചു വിറ്റത് വെച്ച് മാത്രം വീരപ്പനെ ജഡ്ജ് ചെയ്യല്ലേ

  • @themaskman2.o874
    @themaskman2.o874 3 หลายเดือนก่อน +2

    ന്യൂസ്‌ വലിയൂ ഉണ്ടോ ഇല്ലയോ എന്ന് നിങ്ങളാണോ തീരുമാനിക്കുന്നത്
    Sanjuvinte ഒരു വീഡിയോ ക്ക് മിനിമം 5 ലക്ഷം view ആണ് കിട്ടുന്നത് അപ്പൊ ഇവൻ കാണിക്കുന്ന എല്ലാ കോപ്രായങ്ങളും ഈ പറയുന്ന ഇത്രയും ആളുകളെയും വഴിതെറ്റിക്കും ആയതിനാൽ ഇത് വാർത്ത പ്രാധാന്യം അർഹിക്കുന്നത് തന്നെയാണ്
    നിങ്ങൾക്ക് കൂട്ടുകാരന് വേണ്ടി താങ്ങി നടക്കാം പക്ഷെ ബാക്കി ആളുകൾക്ക് കോടതിക്ക് അതിന്റെ ആവശ്യമില്ല
    മക്കൾ ഈ പണിയും തങ്ങലും ഇനിയും തുടരുക അപ്പോൾ കോടതിക്കു ഒന്നുകൂടെ മനസ്സിലാവും കോടതിക്ക് സർക്കാരിനും തെറ്റ് പറ്റിയിട്ടില്ലെന്ന്

  • @iamhillubillu6178
    @iamhillubillu6178 4 หลายเดือนก่อน +5

    ith nalla kadha sajuvin jangalude jeevan vech content undaaki view undakam oru scenum media rating undakunnathan vishayam

  • @jcutsenjoy5838
    @jcutsenjoy5838 3 หลายเดือนก่อน +2

    ഈ വീഡിയോ കൊണ്ട് പണി മേടിച്ചു കെട്ടുക മാത്രേ ഉണ്ടാവു 😂 വീഡിയോ ഡിലീറ്റ് ആക്കുന്നതായിരിക്കും നിങ്ങൾക്ക് നല്ലത് പണി വാങ്ങിച്ചു കെട്ടണ്ട 😊

  • @Mydearmalayaliees
    @Mydearmalayaliees 3 หลายเดือนก่อน +3

    ടാറ്റാ സഫാരി സഞ്ജു വിന്റെ ഐശ്വര്യം 🤣🤣🤣🤣ആരായാലും കുത്തി കഴപ്പ് കാണിക്കേണ്ട ത് നിയമത്തെ വെല്ലുവിളിച്ചു കൊണ്ട് ആകരുത് 🤣🤣

  • @IAstro1999
    @IAstro1999 3 หลายเดือนก่อน +2

    പുറത്തേക്കു ഇനി പോവുന്നില്ല തീരുമാനിച്ചതാണോ?

  • @bijothomas992
    @bijothomas992 3 หลายเดือนก่อน +2

    അഹങ്കാരം കുറച്ചു കൂടി അത്രേ ഉള്ളൂ

  • @yathrapranthankl6069
    @yathrapranthankl6069 3 หลายเดือนก่อน +4

    Nee അവനെ സപ്പോർട്ട് ചെയ്ത് നിന്റെ കുഴി തോണ്ടാൻ നിൽക്കണ്ട 😀

  • @rainerabraham6194
    @rainerabraham6194 3 หลายเดือนก่อน +2

    നീ ഒക്കെ അവനെ താങ്ങി നടക്കാതെ സ്വന്തം കാര്യം നോക്കടാ... അവനെ വെളിപ്പിക്കാൻ നിക്കാതെ

  • @abijithkb4195
    @abijithkb4195 3 หลายเดือนก่อน

    U are true friend bro❤

  • @shamilexclusive
    @shamilexclusive 3 หลายเดือนก่อน +1

    1:28 ഇങ്ങൾക്ക് ഒന്ന് ഫോൺ വിളിച്ചു പറഞ്ഞു കൊടുക്കാം ആയിരുന്നു

  • @sobinjames1252
    @sobinjames1252 3 หลายเดือนก่อน +2

    അവൻ നല്ല രീതിയിൽ വെറുപ്പിച്ചിട്ടുണ്ട് അതിനു നാട്ടുകാർ എടുത്ത് ഉടുത്തു അത്രേ ഒള്ളു

  • @midhunraj5638
    @midhunraj5638 3 หลายเดือนก่อน +5

    Avante pazhaya videos nammalum kandittullathaanu verum vaanam allathe onnum parayanilla💦

  • @prprajeee8628
    @prprajeee8628 3 หลายเดือนก่อน +2

    നിങ്ങൾ പബ്ലിസിറ്റി കിട്ടാനല്ലേ ഇങ്ങനെ ഒക്കെ കാണിച്ചു കൂട്ടിയത്.... അപ്പോ പിന്നെ എന്തിനാ ഇങ്ങനെ പറയുന്നത്... ഇപ്പോ നിങ്ങൾക് നല്ല പബ്ലിസിറ്റി mvd വക കിട്ടിയില്ലേ...

  • @nikkukochuparambil88
    @nikkukochuparambil88 3 หลายเดือนก่อน +1

    മോനെ നീ അവനെ വിട്ടു കാനഡ വന്നത് നന്നായി, ഇല്ലകിൽ നെയും പെട്ടേനെ 😅😅😅

  • @dhaneeshsmile1919
    @dhaneeshsmile1919 3 หลายเดือนก่อน +1

    ningal koode Ullapool allu kuzhapamilla.nalla friends koode Ullapool ethonum undavillayirunnu.nigaloke undayirunel ethundavilayirunnu.but epo aa pazhaya kootukaril aarannu ennu avante koode ullathu.

  • @doordie6540
    @doordie6540 3 หลายเดือนก่อน

    മിക്കവാറും ഗണേഷ് കുമാർ നേ പറഞ്ഞത് കട്ട് ചെയ്ത് അയാൾക്ക് അയച്ച് കാണും അങ്ങേരുടെ കയ്യിൽ നിന്ന് വീണ്ടും സഞ്ജു വിന് പണി കൊടുക്കാൻ ഉള്ള ബുദ്ധി 😅😅

  • @narayanponnan6806
    @narayanponnan6806 3 หลายเดือนก่อน +1

    Next chetanayirikoo reech kitaan ano video cheyanee

  • @suneshist
    @suneshist 3 หลายเดือนก่อน +1

    Avante Ahangarathinu kittiyath, Nalla Theerumanam

  • @Dreem1990
    @Dreem1990 3 หลายเดือนก่อน +1

    നിങ്ങൾ നാട്ടിൽ ഉള്ളപ്പോൾ നന്നായിരുന്നു.. ഗോകുൽ വിറക് ഒക്കെ... അവന്റെ അഹങ്കാരം തീരട്ടെ..

  • @deepXeed
    @deepXeed 4 หลายเดือนก่อน +3

    What a dumb take...except that Venkat raman part.

  • @Faisal-ky5ht
    @Faisal-ky5ht 3 หลายเดือนก่อน +1

    ഇവനേതാ പുതിയ വള്ളി 🤣🤣

  • @mirashk2841
    @mirashk2841 4 หลายเดือนก่อน +3

    Uppu thinnavan vellam kudikkanam mone😂

  • @jcutsenjoy5838
    @jcutsenjoy5838 3 หลายเดือนก่อน +1

    നിനക്ക് തോന്നാതിരിക്കാൻ നീ ഏതാ 😂

  • @ManuKrishna-y4k
    @ManuKrishna-y4k 3 หลายเดือนก่อน +1

    അവന്റെ കയപ്പു തീർന്നു 🤣🤣

  • @gajarajakkanmarkavadiyatta8686
    @gajarajakkanmarkavadiyatta8686 3 หลายเดือนก่อน

    Ente ponnu ബ്രോ 28 ലക്ഷം ഉള്ള കാർ. ഒരു വണ്ടി പ്രേമി ഇങ്ങനെ ഒക്കെ ചെയ്യുമോ. സങ്കടം വരും ബ്രോ

  • @shamilexclusive
    @shamilexclusive 3 หลายเดือนก่อน +1

    ഇങ്ങള് പോയപ്പോ sanju കുറെ കുസൃതികൾ കാണിച്ചു അതിനു MVD ചെറുതായിട്ട് punishment കൊടുത്തു😄

  • @benilabenjamin9846
    @benilabenjamin9846 3 หลายเดือนก่อน +1

    അവന്റെ അഹങ്കാരത്തിനു കിട്ടിയതാ

  • @rameshthembalath6584
    @rameshthembalath6584 4 หลายเดือนก่อน +3

    9:25 👍

  • @doordie6540
    @doordie6540 3 หลายเดือนก่อน

    ആദ്യ കാമുകിയുടെ ശാപം😅😅 വേറെ ഒന്നും പറയണ്ട

  • @neppineppi250
    @neppineppi250 3 หลายเดือนก่อน +1

    Avante andi chethanam 😂... Korach nalla ahangaram koodi poyi avanu .... Paisa vannappo Avante kunglippu😂😂😂

  • @wlllan7481
    @wlllan7481 4 หลายเดือนก่อน +1

    ഒരു കൈ കൊണ്ട് വീഡിയോ എടുത്തു വണ്ടി ഓടിച്ച വീഡിയോ അവന്റെ യൂട്യൂബ് കുറേ ഒണ്ട് അത് എല്ലാം നിയമ ലംഗനം ആണ്

  • @kinderjoy9043
    @kinderjoy9043 4 หลายเดือนก่อน +1

    ethoke avank paraj koduk...avan chythathinu evide vannu mezhukanda😂

  • @alansebastian327
    @alansebastian327 3 หลายเดือนก่อน

    Sd card pokiya ale Ganesh ji kitiyo entho
    Sanju techy pazaya video nokan alundu
    Avarude bus ulla property Aya sd card pokiya ale ituvare kitilla😂😂

  • @bashpa4901
    @bashpa4901 3 หลายเดือนก่อน +1

    Ningal Canada yil ayatu nannay.....illengil nigalum pettene....pinne ellam vannu keriya swattinte oru aishwryam😂....

  • @daisonsheen7943
    @daisonsheen7943 3 หลายเดือนก่อน +1

    Ban cheyan olla thettu ellla athu kolallo

  • @sibinpalakkal2565
    @sibinpalakkal2565 3 หลายเดือนก่อน +2

    നന്നായി ഇപ്പൊ നല്ല റീചായില്ലേ

  • @binunair9542
    @binunair9542 3 หลายเดือนก่อน +5

    വെറുതെ നീയൊക്കെ പണി മേടിക്കേണ്ട, ഗണേഷ് കുമാറിന് ഫേമസ് ആകാൻ ഈ അലവലാതിയുടെ കാര്യങ്ങൾ വേണ്ട.

  • @AyushAyu007
    @AyushAyu007 3 หลายเดือนก่อน +1

    👏🏻👏🏻

  • @Praveenp6p
    @Praveenp6p 3 หลายเดือนก่อน +1

    MVD💯

  • @umeshunnikrishnan-zc4um
    @umeshunnikrishnan-zc4um 4 หลายเดือนก่อน +2

    ടാ ചെക്കാ രണ്ടും തോണിയിലും കാൽ ഇടണ്ടാ കീറി പോകും..... ആ സംഭവം കഴിഞ്ഞപ്പോൾ സെക്കന്റ്‌ വീഡിയോ ഒരു സോറി പറഞ്ഞാൽ സീൻ ഉണ്ടായിരുന്നില്ല ഇത് അവന്റ പട്ടി ഷോ കാണിക്കാൻ പബ്ലിക് റോഡ് അവന്റ വീട്ടുകാരുടെ അല്ലാ.. 😛

  • @IAstro1999
    @IAstro1999 3 หลายเดือนก่อน +2

    നിനക്കക്കുള്ള പണി വരും

  • @TheultimatekeralaKL
    @TheultimatekeralaKL 3 หลายเดือนก่อน

    Illegal gaming promotion pani varunnund 😊

  • @naseerhabeeb
    @naseerhabeeb 4 หลายเดือนก่อน +1

    അവന് ഇപ്പോൾ reech ഒന്നും വേണ്ടേ 🤔 നല്ല reech അല്ലേ മാധ്യമങ്ങൾ എപ്പോഴും പറയുന്നത് 😅 വെളുപ്പിക്കൽ ഒക്കെ കൊള്ളാം പക്ഷെ ഒരു പ്രശ്നം ഉണ്ട്.....

  • @shalindavidmathew9636
    @shalindavidmathew9636 3 หลายเดือนก่อน

    Kutukarane vallandu angu support chaiuvanallo nalla ahagaram und sanju techy ennu paraunna maniyanu avante ahankarathinu avanu kitti

  • @benetthampyjohn3058
    @benetthampyjohn3058 3 หลายเดือนก่อน

    entha udeshikkunna... court direct case adukkan paragnathu kondalla onnu side aya... athu vara paragnathu okka kalkku... minister kanichathu show,,,, anne pinna evan kanichatho....

  • @suneshist
    @suneshist 3 หลายเดือนก่อน

    കിട്ടിയത് നന്നായി, കുറച്ചും കൂടി ആയാൽ നന്നായിരുന്നു

  • @Kittilla_mone
    @Kittilla_mone 3 หลายเดือนก่อน +1

    🪪 poi 😂eni veedum japthi cheythu thendi nadakanam😂😂😂😂😂😂

  • @Priiiiiiiyaaa
    @Priiiiiiiyaaa 3 หลายเดือนก่อน +1

    Penninte shaapam.... Avnu ath kittanm😂😂😂

  • @manfromnowhere1757
    @manfromnowhere1757 4 หลายเดือนก่อน

    Oru avishyam ellathe aan Sanju bro ne medias peduthiyath. Sherikkum media aan evide vishyam valiya news okke marakkan eth pole pavapettavare pidich munnil edum

    • @Kingytgaming1996
      @Kingytgaming1996 4 หลายเดือนก่อน +1

      Pavam panathinte kuthikazhap kanichathalle kittumbol padikkatte

  • @Hashioachira
    @Hashioachira 4 หลายเดือนก่อน +1

    True

  • @shabeersajanapalace8034
    @shabeersajanapalace8034 3 หลายเดือนก่อน +2

    A mairanu angna venam

  • @speed-xj6gs
    @speed-xj6gs 3 หลายเดือนก่อน

    Neeyoru kadhem parayandaaa..
    Avanullathu kitti...ini athum paranju Kure reach ndaaakku...athinu swantham snehithanethanne use cheyyu

  • @flokzzllgc2386
    @flokzzllgc2386 3 หลายเดือนก่อน

    Sanju kanichath thett ahn 101% thet ahn aalk nalla reethik ahangaram und kazhap und , but ithellam thudangunne oru vandikaakath pool undakiyathinte peril ahn , ivde peedanavum kolapathakavum cheythavar oru masam kond ellam theerth nadakund avane onnum aarum pidikilla onnumilla , oru vandiyil nthelum cheythal avane thooki kollum 😂 Keralam annum innum ee karyathil nanavulla 😂😂

  • @suhadmhd6733
    @suhadmhd6733 3 หลายเดือนก่อน

    അയാളെ എല്ലാം വീഡിയോ അങ്ങനെ തന്നെ ആണ് ബ്രോ നായികരിക്കാം നായ ആവരുത്

  • @TheultimatekeralaKL
    @TheultimatekeralaKL 3 หลายเดือนก่อน

    Kb ganesh kumar aananel avante swathukal pidichu kettu😂😂

  • @ബീരാൻകുട്ടി-ല4റ
    @ബീരാൻകുട്ടി-ല4റ 3 หลายเดือนก่อน

    അവൻ്റെ തള്ളയുടെ നെഗാളിപ്പ് തീർന്നു കിട്ടി ഞങ്ങൾക്ക് സന്തോഷം ആയി...

  • @muhammedsinas306
    @muhammedsinas306 3 หลายเดือนก่อน +1

    ഇപ്പൊ മൊത്തം മൂഞ്ചിലെ 😂😂😂അനുഭവിച്ചോ

  • @vbe4904
    @vbe4904 4 หลายเดือนก่อน +2

    Njingal onjum panayandaa✋🏼😂😂

  • @jishnujishnu4367
    @jishnujishnu4367 3 หลายเดือนก่อน

    Da ninte contact kittiyal njn ninne pulicha cheetha vilichene

  • @Snyderviz
    @Snyderviz 3 หลายเดือนก่อน +1

    Ni oke naadu vittath bagyam allnki ningalum pettene😆

  • @mirashk2841
    @mirashk2841 4 หลายเดือนก่อน +1

    Eda mone veruthe irunnu ookku vangathe po avane veluppich nadakkanda😂😂