K,J YESUDAS MOOKAMBIKA SONGS,,SAWPARANIKA THEERTHAM,,

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ย. 2024
  • K,J,YESUDAS MALAYALAM DEVOTIONAL SUPER HIT MOOKAMBIKA SONGS,,,,,SAWPARANIKA THEERTHAM,,,,,MUSIC BY,,T,S RADHAKRISHNA JI,,,,PLEASE WATCH AND SHARE,,SUBSCRIBE THIS PAGE,,,KEEP WATCHING THANK U

ความคิดเห็น • 639

  • @leelamanykm1173
    @leelamanykm1173 ปีที่แล้ว +23

    ദേവീ' സോപാനത്തിലെ " ഭക്ത ഗായകാ, ദാസേട്ടാ, ഈ ഭക്തിഗാനങ്ങൾ മാത്രം മതി മനസ്സിനെ തൊട്ടുണർത്തി അമ്മയുടെ തിരുമുഖം ദർശിക്കാൻ . ശാന്തിയും സമാധാനവും ലഭിക്കാൻ , . RTd ജീവിതം മുന്നോട്ടു നീക്കാൻ. അല്ലാതിനിയെന്തു വേണം ആനന്ദിക്കാൻ. : എക്കാലവും ഈ സ്വരം ഞങ്ങളുടെയൊക്കെ കാതിൽ മുഴങ്ങട്ടെ. നന്ദി! നമസ്ക്കാരം. അമ്മയുടെ ദിവ്യസാന്നിധ്യo ദാ സേട്ടന് ലഭിക്കാൻ സാധിക്കട്ടെ.🙏🙏🙏🙏🌿💐🌿🌿❤️👍

    • @anands2103
      @anands2103 7 หลายเดือนก่อน

      11😊😊1¹

    • @dhaneesh328
      @dhaneesh328 3 หลายเดือนก่อน

      👍😍😍😍🎉❤true

  • @syamajanta
    @syamajanta 3 ปีที่แล้ว +27

    യഥാർത്ഥ ഭക്തൻ പാടുകയാണ്. അമ്മ എപ്പോഴും ദാസേട്ടനെ അനുഗ്രഹിക്കട്ടെ

  • @prakashv4028
    @prakashv4028 2 ปีที่แล้ว +8

    മൂകാംബികെ ദേവി മഹാമായേ മഹാലക്ഷ്മി സരസ്വതി അടിയങ്ങളെ കാത്തുകൊള്ളണമേ🌹🙏🌹

  • @dan23233
    @dan23233 4 ปีที่แล้ว +48

    മാതൃഭാഷയാണെന്റെ മതമെന്ന് തോന്നുന്നു. ഒരുപാട് തവണ കേട്ടിട്ടും ഒരു മടുപ്പുമില്ലാതെ ആസ്വദിക്കാൻ കഴിയുന്നു..

  • @anuptj2183
    @anuptj2183 2 ปีที่แล้ว +3

    Amma, 🙏🙏MookAmBIkA🙏🙏, Amma

    • @hemanthujire4236
      @hemanthujire4236 2 ปีที่แล้ว +1

      Meditation song every morning from 5am hearing always thank god

  • @prakashv4028
    @prakashv4028 2 ปีที่แล้ว +9

    മൂകാംബിക ദേവി അടിയങ്ങളെ കാത്തുകൊള്ളണമേ 🌹🙏🌹

    • @benajames2040
      @benajames2040 7 หลายเดือนก่อน +1

      വളരെ ഹൃദ്യം ❤ ആ ഗന്ധർവനാദം നിലയ്ക്കാതിരിക്കട്ടെ 🙏🌹🌹🌹

  • @Noname-xq6nq
    @Noname-xq6nq 5 ปีที่แล้ว +20

    ഏങ്ങനെ സാധിക്കുന്നു ഇതു പോലെ പാടാൻ. അമ്മയുടെ അനുഗ്രഹം

  • @vision-lb3kr
    @vision-lb3kr 4 ปีที่แล้ว +46

    എല്ലാ ദിവസവും അമ്മയുടെ ഗാനങ്ങൾ ദാസേട്ടന്റെ മധുരനാദത്തിൽ കേട്ടാൽ ശുഭദിനം

  • @geethuprathap9579
    @geethuprathap9579 4 ปีที่แล้ว +34

    എത്രയോ കാലം മായ് കാതുകളിൽ ഇ നാദം മുഴഗുന്നു ഇനിയും ഒരുപാട് ഒരുപാട് കാലം ഇ നാദം മുഴഗാൻ ദേവി അനുഗ്രഹിക്കട്ടെ അമ്മേ... അനുഗ്രഹികാണെ

  • @kvlohikannoth1355
    @kvlohikannoth1355 6 ปีที่แล้ว +7

    കാണുന്നു ഞാൻ അമ്മയെ ഈ ഗാനങ്ങളിലൂടെ ..... മഹാമായേ അംബികേ ശരണം

  • @SN-yk6wl
    @SN-yk6wl ปีที่แล้ว +4

    കൊല്ലൂർ മൂകാംബികെ ശരണം അമ്മേ കാത്തു കൊള്ളണേ 🙏🙏🙏സത്യനാഥൻ കോഴിക്കോട് കാരന്തൂർ നിന്നും

  • @vishnuv.g.r.a7366
    @vishnuv.g.r.a7366 6 ปีที่แล้ว +20

    ഞാൻ ആഗ്രഹിച്ച പാട്ടുകൾ...കൂട്ടുകാർ പറ ഞ്ഞത് പോലെ ഉറക്കം ഉണരുന്നതും ഇത് കേട്ടി ട്ടായിരുന്നു...

  • @gurudasswami7260
    @gurudasswami7260 5 ปีที่แล้ว +44

    R. K. ദാമോദരൻ എന്ന കവിയുടെ തൂലികയിൽ അമ്മ അനുഗ്രഹം ചൊരിഞ്ഞ ഗാനങ്ങൾ. അത് സംഗീതം കൊണ്ട് മനോഹരമാക്കി ടി. എസ്. രാധാകൃഷ്ണ ജി. ദാസേട്ടന്റെ മനോഹര ശബ്ദത്തിൽ ഈ ഗാനം കേൾക്കുമ്പോൾ മൂകാംബിക ക്ഷേത്രത്തിൽ നിൽക്കുന്ന പ്രതീതി ആണ് എപ്പോഴും....സൗപർണികാ തീർത്ഥം മനോഹരം

    • @anilmon86
      @anilmon86 4 ปีที่แล้ว +4

      Satyam, mookambika sannidiyil irikunna feeling,amme saranam

  • @petersunil4903
    @petersunil4903 ปีที่แล้ว +2

    ♥️🙏♥️🔥🔥🔥🔥🌺🌺🌺🌺♥️ Amme Mookambika Devi Sharanam Amme 🌺🌺🌺🌺🌺🙏

  • @sureshraghav964
    @sureshraghav964 4 ปีที่แล้ว +34

    ദാസേട്ടന്റെ ശബ്ദത്തിൽ അമ്മയുടെ പാട്ടു കേൾക്കുമ്പോൾ പറഞ്ഞറിയിക്കാനാകാത്ത ഒരു ആനന്ദമാണ് .അമ്മയുടെ അനുഗ്രഹം എല്ലായിടത്തും നിറയട്ടെ

  • @jayakrishnanjayan4212
    @jayakrishnanjayan4212 7 ปีที่แล้ว +20

    ആർ.കെ.ദാമോദരൻ സർ ,റ്റി എസ് രാധാകൃഷ്ണജി.ദാസേട്ടൻ.ഓർമ്മകൾ പതിറ്റാണ്ടു പിന്നിലേയ്ക്ക്.സൗപർണ്ണികാതീർത്ഥം.

  • @ananpradeep47
    @ananpradeep47 5 ปีที่แล้ว +13

    എന്തൊരു ഫീൽ ആണ് മനസ്സിന് കുളിർമ ദാസേട്ടൻ god bless

  • @ultimategamingzone3136
    @ultimategamingzone3136 2 ปีที่แล้ว +4

    ഞാൻ നാലാം സ്ഥാനത്ത് ഒരു പുസ്തകം തന്നെ അത് കൊണ്ട് തന്നെ ആയിരുന്നു

  • @sasidemo2370
    @sasidemo2370 ปีที่แล้ว +1

    Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma Amma🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍🙋‍♂️

  • @ammuzzamazething9382
    @ammuzzamazething9382 2 ปีที่แล้ว +5

    🙏🏻🙏🏻🙏🏻അമ്മേ ശരണം ദേവി ശരണം ശ്രീ മൂകാംബികദേവിയെ ശരണം 🙏🏻🙏🏻🙏🏻

  • @amalr1951
    @amalr1951 2 ปีที่แล้ว +4

    അമ്മേ നാരായണി മനസിന്റെ വിഷമം മാറ്റണെ 🙏🏻

  • @sasidharannair7133
    @sasidharannair7133 4 ปีที่แล้ว +5

    വീണ്ടും ഇതുപോലുള്ള ഭക്തിസാന്ദ്രമായ അനശ്വരഗാനങ്ങള്‍ക്കായി അഭ്യര്‍ത്ഥിക്കൂന്നു. ദയവായി.......

  • @sheelams7339
    @sheelams7339 ปีที่แล้ว +4

    അമ്മേ മൂകാംബിക ദേവീ എല്ലാവരെയും അനുഗ്രഹിക്കണേ 🙏🙏🙏

  • @manimanitt5135
    @manimanitt5135 7 ปีที่แล้ว +90

    ദാസേട്ടൻ പാടുമ്പോൾ മൂകാംബിക അടുത്തു വന്ന് നിൽക്കുന്നതു പോലെ ...

  • @thashvi6303
    @thashvi6303 3 ปีที่แล้ว +4

    അമ്മേ ദേവീ... എല്ലാവരെയും കാത്തോളണേ 🙏🙏🙏

  • @bhanumathi7426
    @bhanumathi7426 2 ปีที่แล้ว +2

    Mukambika temple I'll poya feeling

  • @kandhasamypitchai6056
    @kandhasamypitchai6056 4 หลายเดือนก่อน +1

    ஓம் ஶ்ரீ தாய் மூகாம்பிகை அம்மன் தாயே சரணம் அம்மா போற்றி போற்றி 🙏🙏🙏🙏🙏

  • @devisopanam4424
    @devisopanam4424  7 ปีที่แล้ว +46

    Dear all viewers ....137 videos..10085 subscribers ..34.8 lacks viewers ..Thanks a lot all viewers ..thank you for your valuable comments and suggestions,,,thank you for all support ,,,keep watching,,,sopanam sruthy,..thank you all,,,,

  • @vasanthiramakrishnan5296
    @vasanthiramakrishnan5296 3 ปีที่แล้ว +4

    Amazing👍👍👍 Amme Sharanam🙏🙏🙏 Devi Sharanam🙏🙏 🌹🌹👌🏼👌🏼👏👏👏👏👏🙏🙏🙏🙏🙏

  • @rashmimaniyamysuru8374
    @rashmimaniyamysuru8374 4 ปีที่แล้ว +12

    Sir your voice makes deeply connected with devotion.. Thank u so much for giving us the opportunity to listen..

  • @ammuzzamazething9382
    @ammuzzamazething9382 2 ปีที่แล้ว +3

    🙏🏻🙏🏻🙏🏻അമ്മേ ശരണം ദേവി ശരണം 🙏🏻🙏🏻🙏🏻

  • @binuvbinuv270
    @binuvbinuv270 4 ปีที่แล้ว +18

    ഞാൻ മരിക്കാൻ കിടക്കുമ്പോൾ ഈ പാട്ട് കേൾക്കാൻ ആഗ്രഹിക്കുന്ന

  • @jyothysuresh6237
    @jyothysuresh6237 2 ปีที่แล้ว +7

    സ്തോത്രപ്രിയേ നിൻ ക്ഷേത്രം.... 🙏🌹
    സ്വരവന്ദനം.... അക്ഷര വന്ദനം... 🙏🌹
    അവിൽ പ്രസാദം അടിയനുനൽകി
    കവിമാതാവിൻ മണ്ഡപം.. 🙏🌹
    നവരാത്രി ആശംസകൾ.. 🙏

  • @s_n_kvideos3016
    @s_n_kvideos3016 4 ปีที่แล้ว +11

    അമ്മേ മൂകാമ്പി കോ

  • @sranisutrala
    @sranisutrala 2 ปีที่แล้ว +3

    OM Mookambikaya namah. super song and beautiful voice.

  • @AnilKumar-lo5zq
    @AnilKumar-lo5zq 4 ปีที่แล้ว +12

    അമ്മേ ദേ വീ മഹാമായേക്കാത്തോളണേ

  • @BabuBabu-ki9vz
    @BabuBabu-ki9vz 6 ปีที่แล้ว +11

    അമ്മേ ദേവി മഹാമായേ അമ്മേ നാരായണ ദേവി നാരായണ അമ്മേ ശരണം ദേവി ശരണം

  • @sreejithpanikkal34
    @sreejithpanikkal34 3 ปีที่แล้ว +10

    മൂകാംബികാ ദേവിയെ ആത്മാർത്ഥമായി അറിഞ്ഞ രചന. ഓരോ വരികളും അത്രയ്ക്കും അർത്ഥവത്തായ വരികൾ. ഈ വരികൾക്ക് ദേവിയുടെ അനുഗ്രഹീതമായ സംഗീതവും ആലാപനവും... എല്ലാം ഒരേ ലെവലിൽ നിൽകുന്നു🙏🙏🙏❤️

    • @damodaranma2527
      @damodaranma2527 2 ปีที่แล้ว

      I'm amookambikadevotee

    • @babyas2735
      @babyas2735 2 ปีที่แล้ว

      @@damodaranma2527 ❤️

  • @priyankasherugar5570
    @priyankasherugar5570 หลายเดือนก่อน +1

    Amma Kollura Mookambike Kaapaadi Amma 🙏🙏🙏🙏🙏🙏

  • @vidhyasuresh5814
    @vidhyasuresh5814 5 ปีที่แล้ว +11

    Sarswathi namasthubiyam vardhe kama roopini vidhyarambam karukshyami sidhyir bhahudume sad ha 🙏🙏🙏🙏🙏🙏🙏

    • @kiransuresh9661
      @kiransuresh9661 5 ปีที่แล้ว +3

      അമ്മേ ശരണം മൂകാംബികേ ശരണം

  • @ambicapradhan7182
    @ambicapradhan7182 3 ปีที่แล้ว +5

    Just now heard the song. Felt so divine from heart ❤️❤️❤️❤️
    Thank you Yesudas garu 🙏🙏🙏

  • @girishkumarbs996
    @girishkumarbs996 4 ปีที่แล้ว +2

    Om.shree.kara....
    God.is
    Pul.power..
    Mukabika.bhagavati.ki.jai..
    Bharath.karnataka.bengaluru
    World.s..
    Surya.chandra...
    Rama.chandra.krishna..
    Bhagavan.ki.jai..
    God.is.pul.power.....
    Hidu
    SatyA.satya.satya

  • @കണ്ണന്റെസഖി-വ6ഗ
    @കണ്ണന്റെസഖി-വ6ഗ 3 ปีที่แล้ว

    മൂകാംബിക അമ്മ എന്നാൽ സരസ്വതി അല്ലേ. മൂകാംബിക ദേവിയും ദുർഗ്ഗയും വേറെ വേറെ അല്ലേ.

  • @girishkumarbs996
    @girishkumarbs996 4 ปีที่แล้ว +2

    Om
    Shree.kara...
    Mookabika.dhevi.ye.namo.namaha
    God.is.pul.power
    Surya.chandra...
    Rama.chandra.krishna.
    Bhagavan.ki
    Jai
    God.is.pul.power.
    24/5/1973.
    Udupi.ya.kodi.bengare.yali.nanana.
    Janana.
    19/9/2012.
    God
    Is.save.me.hedu
    SatyA.satya.satya.satya.satya.satyA

  • @SaiCreationMalayalam
    @SaiCreationMalayalam 2 ปีที่แล้ว +2

    👍🏻👌🙏🏻

  • @thepeppertown8249
    @thepeppertown8249 4 ปีที่แล้ว +17

    രാവിലെ എഴുന്നേറ്റ് ഈ പാട്ടുകൾ എല്ലാം കേട്ടാൽ തന്നെ മനസ്സിന് ഒരു ഉണർവ് ആണ്

    • @aneeshnirmal8117
      @aneeshnirmal8117 4 ปีที่แล้ว

      അതെ

    • @travelrecordsbysree9416
      @travelrecordsbysree9416 4 ปีที่แล้ว

      ഞാൻ മൂകാംബിക ക്ഷേത്ര ത്തെ കുറിച്ച് ഒരു 5മിനിറ്റ് ഉള്ള വീഡിയോ ഇട്ടിട്ടുണ്ട്.. കണ്ടു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയണേ...

  • @ashachevar4927
    @ashachevar4927 4 ปีที่แล้ว +9

    Salute to kj yeasudas🙏🙏

  • @VijayaLakshmi-jx4gu
    @VijayaLakshmi-jx4gu 2 ปีที่แล้ว

    Ardtham ulla.ghanaghall
    Das Sir..Nye
    Elimayane.Ee. Ghanam Bhanghieyathue
    Sathyiam ........Om.

  • @lovarajuangara1711
    @lovarajuangara1711 3 ปีที่แล้ว +4

    Om namah shivaya
    Jai Sri Mata di namah

  • @harinarayananmadambathkala4137
    @harinarayananmadambathkala4137 ปีที่แล้ว +3

    അമ്മേ മൂകാംബിക ദേവി ശരണം 🙏

  • @mohana3620
    @mohana3620 3 ปีที่แล้ว

    Amme mookambike.saranam.Dasettanu.nooruaayasukodukkename.mohanguruswamy

  • @biju8713
    @biju8713 ปีที่แล้ว +1

    Kstholanea kathurakshikanea

  • @lightoflifebydarshan1699
    @lightoflifebydarshan1699 2 ปีที่แล้ว

    *_ഹരിനാമത്തിന്റെ മാഹാത്മ്യം_*
    *ഒരിക്കൽ ഭഗവാന്റെ പരമഭക്തനായ ഒരു ബ്രാഹ്മണൻ യമരാജാവിന്റെ കൊട്ടാരത്തിൽ എത്താനിടയായി. നരകത്തിൽ പാപികളായ ജീവാത്മാക്കൾക്ക് യമദൂതന്മാർ നൽകുന്ന ശിക്ഷകൾ കണ്ട്, ബ്രാഹ്മണന് അവരോട് അനുകമ്പ തോന്നി. അദ്ദേഹത്തിന്റെ മനസ് വായിച്ചിട്ടെന്ന പോലെ യമരാജൻ പറഞ്ഞു : " അങ്ങയെ പോലൊരു പുണ്യാത്മാവിന് ഈ പാപികളോടു പോലും അനുകമ്പ തോന്നുന്നതിൽ അത്ഭുതം ഇല്ല. പക്ഷേ ഇവരെല്ലാം ചെയ്ത പാപങ്ങളുടെ ശിക്ഷകൾ അനുഭവിച്ചേ മതിയാകൂ. ഇപ്പോൾ അങ്ങയെ പോലൊരു മഹാത്മാവിനെ കാണാനിടയായതിലൂടെ തന്നെ ഇവരുടെ പല പാപങ്ങളും ഇല്ലാതായിരിക്കുന്നു.*
    *എന്തെന്നാൽ ശ്രീകൃഷ്ണനെ സ്മരിക്കുന്നവർ, അദ്ദേഹത്തെ നമസ്‌കരിക്കുകയും അഭയം പ്രാപിക്കുകയും ചെയ്തവർ സകല പാപങ്ങളിൽ നിന്നും മുക്തരാവുന്നു.*
    *ഇത് കേട്ട് നരകത്തിൽ ദുരിതമനുഭവിക്കുന്ന ജീവാത്മാക്കൾ കൃഷ്ണായ നമ, ഗോവിന്ദായ നമ, വാസുദേവായ നമ എന്നിങ്ങനെ നാമം ചൊല്ലാൻ തുടങ്ങി. വേദന കൊണ്ട് പുളയുന്ന അവസ്ഥയിലും അവർ നാമജപം തുടർന്നു. അത്ഭുതമെന്നേ പറയേണ്ടൂ അവർക്ക് ശിക്ഷ നൽകാൻ ഉപയോഗിച്ച നരകത്തിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് നിലച്ചു. യമദൂതരുടെ കൈയിലുള്ള ആയുധങ്ങളുടെ മൂർച്ച ഇല്ലാതായി. നരകത്തിൽ കത്തിക്കൊണ്ടിരുന്ന തീ അണഞ്ഞു പോയി. യമദൂതന്മാർ ക്ഷീണിച്ച അവസ്ഥയിലായി.*
    *സമയം കടന്നു പോകവേ സുഗന്ധവാഹിയായ തണുത്ത കാറ്റും നരകത്തിൽ വീശാൻ തുടങ്ങി; എങ്ങും ശാന്തമായ അന്തരീക്ഷം. നാമജപത്തിന്റെ ശുദ്ധീകരണ ഫലം മനസിലാക്കിയ യമരാജാവ് ഉടൻ തന്നെ തന്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റ് തൊഴുതു:“ജഗത്തിന്റെ തന്നെ നാഥനായ ഭഗവാനെ അങ്ങേക്ക് നമസ്കാരം... അദ്ദേഹത്തിന്റെ നാമജപം ഒന്നും കൊണ്ട് തന്നെ നിങ്ങളുടെ എല്ലാ പാപങ്ങളും നശിച്ചിരിക്കുന്നു.നിങ്ങൾക്ക് ഇവിടെ നിന്നും പോകാൻ സമയമായിരുന്നു. ഇതേ സമയം ഒരു വിമാനം അവിടെയെത്തുകയും നരകത്തിൽ നിന്നും എല്ലാവരെയും കൊണ്ടു പോവുകയും ചെയ്തു. ഇതെല്ലാം കണ്ട് ബ്രാഹ്മണന് അതിയായ സന്തോഷം തോന്നി അത് യമരാജനെ അറിയിക്കുകയും ചെയ്തു. ഒരു പുഞ്ചിരിയോടെ അദ്ദേഹം മറുപടിയായി പറഞ്ഞു സത്യത്തിൽ അങ്ങ് കാരണമാണ് ഇതെല്ലാം നടന്നത്. അങ്ങയുടെ സാമീപ്യം കൊണ്ട് ഇത്രയും ജന്മങ്ങളിൽ ഭഗവത് സ്മരണ ഉണ്ടായി, അവരുടെ പാപങ്ങളും ഇല്ലാതായി. ഹരിനാമജപത്തിന്റെ മഹത്വം ആണിത്.*
    *എണ്ണമറ്റ തിരുനാമങ്ങളിൽ ഏതെങ്കിലും അറിയാതെ ചൊല്ലുന്നത് പോലും പുണ്യമാണെന്ന് ഭക്തകവി പൂന്താനം പറയുന്നു.*
    *നാരായണായെന്ന് സദാ ജപിച്ചാല്‍ പാപം കെടും പൈ കെടും വ്യസനങ്ങള്‍ തീരും*
    *നാവിന്നുണർച്ച തരുമേറ്റവുമന്ത്യകാലേ ഗോവിന്ദ പാദകമലങ്ങള്‍ തെളിഞ്ഞു കാണാം.*
    *കലികാലത്തിൽ നാമജപം ഒന്നുകൊണ്ടു മാത്രം മുക്തി സാധ്യമാകുന്നു.*
    *സാധാരണ മനുഷ്യന് അനുഷ്ഠിക്കാവുന്ന ലളിതമായ ഭക്തിമാര്‍ഗ്ഗമാണ്‌ നാമജപം.ഭഗവാന്റെ നാമസങ്കീർത്തനം എങ്ങും നിറയട്ടെ....*
    *ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ ഹരേ നാരായണ*
    *സർവം ശ്രീനാരായണായേതി സമർപ്പയാമി.*

  • @gomathib2310
    @gomathib2310 3 ปีที่แล้ว +4

    🙏"Guruve Saranam".
    "God's Own Country".

  • @sureshraghav964
    @sureshraghav964 4 ปีที่แล้ว +2

    അമ്മേ മൂകാംബികേ ശരണം
    ദേവി സംഗീതപ്രിയേ ശരണം

  • @priyankasherugar5570
    @priyankasherugar5570 5 หลายเดือนก่อน +1

    Amma Kapadamma 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Radhikasreekuttan...
    @Radhikasreekuttan... 3 หลายเดือนก่อน +1

    Ammanarana🙏🙏🙏

  • @radhikaradhi3834
    @radhikaradhi3834 2 ปีที่แล้ว +1

    Ohm Namah Shivay a
    AMMEMOOKAMBIKA.

  • @petersunil4903
    @petersunil4903 ปีที่แล้ว

    ❤🙏💖🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🌺🌺🌺🌺🌺🌺🌺🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹 Amme Sharanam shree mookambike Devi Sharanam 🌺🙏♥️🔥🔥🔥

  • @Jai437
    @Jai437 4 ปีที่แล้ว +3

    സരിഗമ പധനി സകലാംബികേ എന്ന പാട്ട് ഇല്ല...

  • @littymanohar2354
    @littymanohar2354 7 ปีที่แล้ว +3

    Kollur vazhum Mookambike Saranam......... Amme Devi adiyante vandanam . Dear Yesudas Sir, Gandharva Nadam ......Super devotional Songs....... Thank you very much Sir.

  • @shivaramarao6135
    @shivaramarao6135 4 ปีที่แล้ว +5

    How to find another jesush daas🙏

  • @dhanushsagarmethil4926
    @dhanushsagarmethil4926 5 ปีที่แล้ว +1

    Only 8 out of 10 songs are there

    • @adharshps3874
      @adharshps3874 4 ปีที่แล้ว

      Full album available here th-cam.com/video/4x5fyBwifUs/w-d-xo.html

  • @kavithaashokan1475
    @kavithaashokan1475 3 ปีที่แล้ว +3

    Bhagavaneeeeee rekshikkane 😰🙏🙏😢🙏🙏🙏

  • @adwaithramesh8291
    @adwaithramesh8291 ปีที่แล้ว +3

    Amme mookambika devi saranam 🙏🙏🙏

  • @satishps7943
    @satishps7943 5 ปีที่แล้ว +5

    അമ്മേ ശരണം ദേവി ശരണം മൂകാംബിക ദേവി ശരണം

  • @kvpworldofmusicandgames7014
    @kvpworldofmusicandgames7014 ปีที่แล้ว +2

    Vighneswara..Amme Devi Mookambike..

  • @murukanalappadu8083
    @murukanalappadu8083 4 ปีที่แล้ว +5

    'Deveeprasadam'

  • @SujataMayakond
    @SujataMayakond 8 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🌍🌍🌍🌍🌍🌍🌍🥰🥰🥰🥰🥰🥰🥰Avva Nimage Nann Koti Koti Namaskargalu Avva Avva Sangeeta Winner Kannada Bigg Boss Season 10 2023-2024 Avva Nimm Ashirvada Sangeetan Mele Irbeku Avva Sangeetage Nimm Ashirvadane Dodda Shakti Avva Ondu Hennina Shakti Yenu Annodu Gotagbeku Avva Adu Sangeeta Made Mdtale Yeke Andre Nimm Ashirvada Sangeetan Mele Ide Avva Nimm Ashirvadadinda Sangeeta Kannada Bigg Boss Winner Agi 2nd History Creat Madtale Avva Confermetion Avva 100%Avva Kapadu Avva🙏🙏🙏🙏🙏🙏🙏🌍🌍🌍🌍🌍🌍🌍🥰🥰🥰🥰🥰🥰🥰🔥🔥🔥❤️❤️❤️😍😍😍

  • @sranisutrala
    @sranisutrala 2 ปีที่แล้ว +2

    Super songs and melodious voice.

  • @pksspartanz9401
    @pksspartanz9401 2 ปีที่แล้ว +1

    om sakthinamashivaya

  • @bharathraj3502
    @bharathraj3502 ปีที่แล้ว +1

    KOLLUR AMME SHARANAM

  • @hippofox8374
    @hippofox8374 3 ปีที่แล้ว +1

    vijaya dasami greetings ...2020 oct 26

  • @raveendrannarayan4226
    @raveendrannarayan4226 6 ปีที่แล้ว +9

    Soulful Rendition by Dasettan...🙏🙏🙏🙏🙏

  • @prasanthradhi
    @prasanthradhi 2 ปีที่แล้ว +1

    🙏🏻🙏🏻🙏🏻

  • @ashwinperne7746
    @ashwinperne7746 5 ปีที่แล้ว +5

    Wonderful voice Dasetta. ...unbelievable. ......

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 ปีที่แล้ว +6

    Amme narayana devi narayana🙏🙏😇lekshmi narayana badhre naraysna🙏🙏🧡😇

  • @sranisutrala
    @sranisutrala 2 ปีที่แล้ว +2

    Super songs ,excellent voice.Thank you.

  • @prasanthradhi
    @prasanthradhi 2 ปีที่แล้ว +1

    🙏🏻🙏🏻

  • @SunilKumar-mt3db
    @SunilKumar-mt3db 4 ปีที่แล้ว +2

    അമ്മേ ദേവീ മഹാമായേ ദാസേട്ടനെ ചിരജ്ഞീവിയാക്കണമേ

  • @Kanagu950
    @Kanagu950 ปีที่แล้ว +1

    My name also sowparnika shri

  • @sabashivansh6010
    @sabashivansh6010 3 ปีที่แล้ว +1

    Amme devi namo nha

  • @babukomala5652
    @babukomala5652 ปีที่แล้ว +1

    0

  • @sabashivansh6010
    @sabashivansh6010 ปีที่แล้ว +1

    Amme narayanaya

  • @sreejithvishnuraja7698
    @sreejithvishnuraja7698 2 ปีที่แล้ว +1

    HHSUTSVR RAJANI

  • @sumeshovattiara8567
    @sumeshovattiara8567 5 ปีที่แล้ว +5

    അമ്മേ മൂകാംബികേ ശരണം

  • @pvgpalvar
    @pvgpalvar 7 ปีที่แล้ว +5

    All are nice devotional,Mookambika Davi mehamaya

    • @devisopanam4424
      @devisopanam4424  7 ปีที่แล้ว +2

      P.v.abhinupal Pvyr thank you for your valuable comments keep watching

  • @dhanyaviswanathan9829
    @dhanyaviswanathan9829 7 ปีที่แล้ว +12

    Amme mookambike Saranam.... Very nice songs... Thanks for yesudas sir..

    • @devisopanam4424
      @devisopanam4424  7 ปีที่แล้ว +1

      Dhanya viswanathan thank you for your valuable comments keep watching

    • @babyas2735
      @babyas2735 2 ปีที่แล้ว

      😭🎶🙏

  • @sabashivansh6010
    @sabashivansh6010 3 ปีที่แล้ว +1

    amme saranam devi

  • @pappankunnath6918
    @pappankunnath6918 2 ปีที่แล้ว +2

    അമ്മേ... ദേവീ... ശരണം.

  • @vijayalakshmik5666
    @vijayalakshmik5666 5 ปีที่แล้ว +9

    OOM Sri mookambike nama

  • @adwaithramesh8291
    @adwaithramesh8291 2 ปีที่แล้ว +3

    Om mookambika devi namah 🙏

  • @narayananvellora7653
    @narayananvellora7653 6 ปีที่แล้ว +15

    His Highness' Shri. Padma Shri Dr. K. J. Yesudas sung these Devi songs with deepest devotion and in melodious Sweet voice...may this legendary live long....

  • @bhanugangadharteja8403
    @bhanugangadharteja8403 2 ปีที่แล้ว

    🚩🚩🐘🐘🐘🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🐘🐘🐘🚩🚩

  • @drc.padmajan8051
    @drc.padmajan8051 2 ปีที่แล้ว +3

    RK ജി,Ts ജി,Das ജി ...... മൂന്നുപേർക്കും കോടി കോടി നമസ്കാരം .....അമ്മേ കാക്കണേ,,,🙏🙏🙏🙏🙏

  • @shalleem470
    @shalleem470 ปีที่แล้ว

    Because they are family members.. with out peace.
    It is impossible for me to working under these people

  • @sprincetaker4869
    @sprincetaker4869 4 ปีที่แล้ว +2

    🕉 ಶ್ರೀ ಮೂಕಾಂಬಿಕೆ ತಾಯಿ ನಮಃ 🕉

  • @Padma2024
    @Padma2024 4 ปีที่แล้ว +5

    അമ്മേ നാരായണ ദേവി നാരായണ

  • @santhoshkumargopalan609
    @santhoshkumargopalan609 2 ปีที่แล้ว

    pattukettal thanne manassil positive enagry create aakum

  • @melpuramanurag8018
    @melpuramanurag8018 6 ปีที่แล้ว +2

    103 vayasuvare asukhamillathe ganamalapichukondirike maranamaikkotte......