വീൽ ചെയറിൽ ആണ് ഞാൻ വന്നത്

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025

ความคิดเห็น • 208

  • @mollythomas1015
    @mollythomas1015 4 หลายเดือนก่อน +15

    ഈശോയെ, എന്റെ അമ്മേ, ഈ മകളെപ്പോലെ ദൃഢമായ വിശ്വാസത്താൽ എന്നെയും നിറക്കണമേ 🙏🙏🙏

    • @jesusmeryjoseph
      @jesusmeryjoseph 4 หลายเดือนก่อน +1

      Marykutty 🙏🙏🙏🌹🌹

    • @manjujoseph810
      @manjujoseph810 4 หลายเดือนก่อน

      Enneyu parishudhalminal nirakkanamme

    • @jesnaalexander6567
      @jesnaalexander6567 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @savithaanto7543
    @savithaanto7543 4 หลายเดือนก่อน +6

    ഇ മാതാവേ എന്നെ അമ്മേടെ സാക്ഷി ആക്കണേ 🙏🏻🙏🏻🙏🏻 എന്റെ നിയോഗം സാധിച്ചു തരണേ 🙏🏻🙏🏻🙏🏻

  • @joicypaulson3141
    @joicypaulson3141 4 หลายเดือนก่อน +4

    അമ്മേ ,പാപിയായ എന്റെ മേലും ഞങ്ങളുടെ മക്കളുടെ മേലും കരുണയായിക്കണമേ 🙏🙏അമ്മയുടെ മകനോട് ഞങ്ങൾ വിശുദ്ധികരിക്കപ്പെടാൻ മാധ്യസ്ഥം വഹിക്കണമേ 🙏🙏ഞങ്ങളുടെ മകനെ വിശുദ്ധികരിക്കണമേ 🙏🙏മദ്യപാനം ഉപേക്ഷിക്കാൻ കൃപ കൊടുക്കണമേ 🙏🙏🙏🙏

  • @aju7029
    @aju7029 4 หลายเดือนก่อน +5

    എന്റെ പരിശുദ്ധ അമ്മേ... എന്റെ ഉടമ്പടി തീരുന്നതിനു മുൻപ് എന്റെ തലക്കുള്ളിലെ ട്യൂമർ മാറ്റിതരണേ

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 4 หลายเดือนก่อน +4

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @simisimi6230
    @simisimi6230 4 หลายเดือนก่อน +11

    അമ്മേ മാതാവേ നാളെ ഒക്ടോബർ ഒന്നാം തിയതിയാണ് അമ്മേ എനിക്ക് നാളെ മുതൽ 28 30 ദിവസവും ഉടമ്പടി കൃത്യമായി പാലിച്ച് എന്റെ അമ്മയുടെ നടയിലെ ഇരുപത്തിയാറാം വരുവാൻ എന്നെ അമ്മ സഹായിക്കണമേ എന്റെ ജീവിതത്തിലെ എന്റെ അമ്മയോട് അടുത്തുനിൽക്കുവാൻ എനിക്ക് അനുഗ്രഹം തരണമേ അമ്മയുടെ ഒരു സാക്ഷിയാക്കി എന്നെ നിർത്തണമേ അമ്മേ മാതാവേ

  • @beenalissy5834
    @beenalissy5834 4 หลายเดือนก่อน +5

    അമ്മേ എന്റെ മക്കളെ സമർപ്പിക്കുന്നു.. 🙏 ഒക്ടോബർ മാസം എന്റെ കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ.. ഇന്റർവ്യൂ, എക്സാം ഏറ്റെടുത്തു വിജയിപ്പിക്കണമേ.. 🙏

  • @OmanaSibi
    @OmanaSibi 4 หลายเดือนก่อน +1

    അമ്മേ മാതാവേ കൃപസനമാതാവ് ഒക്ടോബർ 26തിയതി റാലിയിൽ പങ്കെടുക്കാൻ എനിക്ക് സാധിക്കാണമേ അമ്മ മാതാവ് എൻെറ കൂടെ ഉണ്ടായിരിക്കണമേ ആമ്മേൻ

  • @ElsyJoseph-wd4kt
    @ElsyJoseph-wd4kt 4 หลายเดือนก่อน +2

    മാതാവേ എന്നെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കി ഉയർത്തണമെ

  • @ASHBRIDE123
    @ASHBRIDE123 4 หลายเดือนก่อน

    Amma മാതാവേ കൃത്യമായ പ്രാർത്ഥനയിലൂടെ ഉടമ്പടി എടുത്തു പോകാൻ എനിക്ക് കൃപ തരണേ മാതാവേ

  • @alexgeorge5779
    @alexgeorge5779 4 หลายเดือนก่อน

    മാതാവെ നന്ദി,നന്ദി,നന്ദി.🙏🙏🙏🙏❤️❤️❤️❤️

  • @ushakumarimavelikara
    @ushakumarimavelikara 4 หลายเดือนก่อน +2

    അമ്മേ .... ഒരു ഭവനം തന്നനുഗ്രഹിക്കണമേ..

  • @ShibuShibu-re9vj
    @ShibuShibu-re9vj 3 หลายเดือนก่อน

    പരിശുദ്ധ അമ്മേ മാതവേ ഞങ്ങളുടെ മാതാവേ ഞങ്ങളുടെ കുടുംബത്തിൽ കൃപ ഒഴുക്കണമെ❤

  • @RoyThampan
    @RoyThampan 4 หลายเดือนก่อน +8

    ഈ മാസം 26 ന് മുമ്പായി എനിക്ക് നാട്ടിൽ എത്താനുള്ള വഴി thurakaname എനിക്ക് ജപമാല ralike പങ്ക് എടുക്കാൻ sahayikaname amme Amen amen amen 🙏🙏🙏🙏

    • @darsanababu1805
      @darsanababu1805 4 หลายเดือนก่อน

      Amma mathave enikkum ammayude japamala rally pankedukkan anugrahikkane

  • @treesasheela5560
    @treesasheela5560 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ അപേക്ഷ കേൾക്കേണമേ 🙏🏻🙏🏻🙏🏻🙏🏻

  • @ushakarthik350
    @ushakarthik350 4 หลายเดือนก่อน

    അമ്മേ ഞങ്ങളുടെ കുടുംബത്തെയും ഏറ്റ് എടുക്കണേ 🙏🏻🙏🏻ഈ മകൾക്ക് അമ്മ കൊടുത്ത കൃപയാൽ അമ്മയുടെ അനുഗ്രഹം ഞങ്ങൾക്കും തരണേ 🙏🏻🙏🏻🙏🏻🙏🏻

  • @girijamk1376
    @girijamk1376 4 หลายเดือนก่อน

    ഇശോക്കും അമ്മമാതാവിനും ഒരായിരം നന്ദിയും സ്തുതിയും അർപ്പിക്കുന്നു നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @tressajose4605
    @tressajose4605 4 หลายเดือนก่อน +6

    അമ്മേ ഒക്ടോബർ 30നു മുൻപ് എന്റെ മോനെ ഗുഡ് ന്യൂസ്‌ കൊടുത്തു അനുഗ്രഹിക്കട്നേമേയ് 🙏 അമ്മേ അവന്റെ വീടിന്റെ നിയോഗം സാധിച്ചു കൊടുത്തു അനുഗ്രഹിക്കനേമേയ് 🙏

  • @robypvarghese1186
    @robypvarghese1186 4 หลายเดือนก่อน

    Amme ente mol angel ezhuthiya net&jrf success aakane sakshyam parayanam amme sannidhiyil... 🙏🏻🙏🏻avalde joli, vivaham ellam thakkathupole krameekarikkename... 🙏🏻🙏🏻

  • @TeenaLeju
    @TeenaLeju 3 หลายเดือนก่อน +1

    എന്റെ അമ്മ എന്റെ മക്കളെ കുടുംബത്തെ അനുഗ്രഹിക്കണമേ

  • @gijithankachen6224
    @gijithankachen6224 4 หลายเดือนก่อน +2

    അമ്മേ മാതാവേ എന്റെ കിട്ടാനുള്ള ക്യാഷ് തരാൻ ആ വ്യക്തിയോട് സംസാരിക്കണമെ. എന്നെ ചതിച്ചു കൊണ്ടിരിക്കുന്നു, എഎനിക്കുവേണ്ടി കർത്താവിനോട് samsarikkaname

    • @jesusmeryjoseph
      @jesusmeryjoseph 4 หลายเดือนก่อน

      Marikutty 🙏🙏🙏🙏🙏🙏🙏🌹🌹🌹

  • @John-ky5kf
    @John-ky5kf 3 หลายเดือนก่อน

    അമ്മേ ഞങ്ങളുടെയും പ്രാർത്ഥന കേൾക്കണമേ.

  • @KunjumolVA
    @KunjumolVA 4 หลายเดือนก่อน

    എൻ്റെ മാതാവേ എൻ്റെ അമ്മിച്ചിക്ക് അമ്മയുടെ സന്നിധിയിൽ നടന്നുവരാൻ സാദിക്കണമേ ❤❤❤

  • @divyaaneesh725
    @divyaaneesh725 4 หลายเดือนก่อน +11

    അമ്മേ... എനിക്ക് ഡേറ്റ് vachu prayaer ചെയ്യുന്ന day നാളെയാണ് അമ്മേ. എനിക്കെന്റെ ജീവിതപങ്കാളിയെ ന്റെ ജീവിധത്തിലേക്കു തിരിച്ചുതരണേ 🙏🙏🙏🙏കൈവിടല്ലേ അമ്മേ 🙏🙏🙏🙏

    • @LudiyaRonio
      @LudiyaRonio 4 หลายเดือนก่อน

      ആമേൻ

  • @gegorgejoseph6854
    @gegorgejoseph6854 4 หลายเดือนก่อน

    നന്ദി മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @starlysaju4294
    @starlysaju4294 4 หลายเดือนก่อน +3

    Have mercy on all who needs your Grace blessings🙏

  • @tressajose4605
    @tressajose4605 4 หลายเดือนก่อน

    അമ്മേ എന്റെ കുടുംബത്തിൽ സമാധാനവും ശാന്തിയും നൽഹി അനുഗ്രഹിക്കടനേമേയ് 🙏 എന്റെ കുടുംബത്തിൽ കൊച്ചു മക്കളെ നൽഹി അനുഗ്രഹിക്കടനേമേയ് 🙏

  • @tinusunil8828
    @tinusunil8828 4 หลายเดือนก่อน

    അമ്മേ ഞങ്ങൾക്ക് ഇന്ന് തന്നെ ജപ്തി സ്റ്റേ മേടിച്ചു തരണേ. 🙏🙏🙏

  • @jessyjohn3688
    @jessyjohn3688 4 หลายเดือนก่อน +2

    Amme mathave enikum kshamikkanulla krupa thannu anugrahikane amen

  • @gegorgejoseph6854
    @gegorgejoseph6854 4 หลายเดือนก่อน

    നന്ദി ദൈവമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sheejajohn1950
    @sheejajohn1950 4 หลายเดือนก่อน

    Amme mathave njagale anugrahikaname🙏🙏🙏

  • @niniyapaulson-hg1ph
    @niniyapaulson-hg1ph 4 หลายเดือนก่อน +1

    Amme mathave njanezhuthiya LDC examil edapedaname 🙏 aa altharyil vannu sakshyam parayathakka vidham enne uyarthaname 🙏

  • @jossylalu3531
    @jossylalu3531 4 หลายเดือนก่อน +1

    Amme ente sambathika avasyam arinju sahayikkane 🙏🙏

  • @jessyclamand1188
    @jessyclamand1188 4 หลายเดือนก่อน

    Amme Mathave 8 orkkename Anugrahikkename Reshikkename Amen Amen Amen 🙏🌹🙏

  • @JoselinJohnJohn
    @JoselinJohnJohn 3 หลายเดือนก่อน

    Kreupasanam matha please heal me and my family from all disease condition.

  • @JancyMathew-l8q
    @JancyMathew-l8q 4 หลายเดือนก่อน +5

    അമ്മേ ഈ ഒക്ടോബർ 30 നു മുൻപേ എനിക്ക് എന്റെ മക്കളുടെ കൂടെ ജീവിക്കാൻ ഉള്ള ഒരു വിധി minor കോടതിയിൽ നിന്നും മേടിച്ചു തരണേ.. എനിക്ക് വേറെ ആരും സഹായിക്കാൻ ഇല്ല അമ്മേ....

  • @SleepyCanoe-qd9xu
    @SleepyCanoe-qd9xu 4 หลายเดือนก่อน +2

    Amen Amen❤❤❤ mother ❤❤

  • @RajiSaji-wp7er
    @RajiSaji-wp7er 4 หลายเดือนก่อน

    എന്റെ അമ്മേ എനിക്ക് ജപമാല റാലിക്ക🥰ക്ക് എന്റെ ഭർത്താവും അമ്മയും ഒത്ത് വരുവാൻ സാധിക്കണമേ .🙏🙏🙏🙏🙏

  • @robypvarghese1186
    @robypvarghese1186 4 หลายเดือนก่อน

    Ente urinay prblms, stomach related prblms, hair lossing, memory loss ellam clear aakkename.. 🙏🏻🙏🏻

  • @deepthiboban1778
    @deepthiboban1778 4 หลายเดือนก่อน +1

    Amme mathave🙏🙏🙏

  • @SwathyPrabha
    @SwathyPrabha 4 หลายเดือนก่อน

    Amen ente eshooappa amen ente marymathavuamma amen hallellujah amen amen ente praise the lord amen. ✝️⛪💒☦️☦️💒⛪✝️✝️☦️💒⛪✝️✝️⛪💒☦️

  • @MiniJaison-c9o
    @MiniJaison-c9o 4 หลายเดือนก่อน

    Praise the Lord 🙏🙏

  • @jessyjohn3688
    @jessyjohn3688 4 หลายเดือนก่อน +2

    Amme mathave ella makkaleyum anugrahikane amen

  • @SinoyThomas-p4z
    @SinoyThomas-p4z 4 หลายเดือนก่อน

    Amma mathave njangaleyum ithupole saksham parayan njangaleanugrahikename amen

  • @sherlysoy2864
    @sherlysoy2864 4 หลายเดือนก่อน

    Amme Mathave ente molude octo. 5,exam jeyippickaname Amen

  • @roymonck9804
    @roymonck9804 4 หลายเดือนก่อน +2

    Ente kripasana mathave njagalodu karunaundakaname 🙏🙏

  • @celeenarenny808
    @celeenarenny808 4 หลายเดือนก่อน +1

    പരിശുദ്ധ അമ്മേ എന്റെ മക്കളെ പരിശുദ്ധ അമ്മയുടെ സാക്ഷിയായി ഉയർത്തണമേ 🙏

    • @jesnaalexander6567
      @jesnaalexander6567 4 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rodhasacharia2647
    @rodhasacharia2647 3 หลายเดือนก่อน

    Amme parisudhaAmme eemasam31 nu munbe ennte kujinte vivahathdasam mattythannu anughikaname Amen Amen Amen Amma madhave mariaye vazhka Amen Amen Amen

  • @SandeepAntony-wi3by
    @SandeepAntony-wi3by 4 หลายเดือนก่อน +2

    Amen❤❤❤❤

  • @robypvarghese1186
    @robypvarghese1186 4 หลายเดือนก่อน

    Ente vasthu vittu kittename amme.... Ivide njangalde shathru njangalkkethite nalkiya case nishprabhamakkane i.. 🙏🏻🙏🏻

  • @suja1358
    @suja1358 4 หลายเดือนก่อน

    Amen.hallelujah Praise the Lord Avae ❤

  • @liyalawrance7448
    @liyalawrance7448 4 หลายเดือนก่อน

    Hallelujah hallelujah amen 🙏

  • @annasara7460
    @annasara7460 4 หลายเดือนก่อน

    Eshoye ente amme ente perilulla 6cent sthalam amma ee masam thanne vittu tharename eshoye kaividaruthe kathukollane 🙏❤️

  • @reenabenny9979
    @reenabenny9979 3 หลายเดือนก่อน +1

    Ammeee mathave enneyum ente kudumbatheyum kaathukollanee...
    Ennum ethu vishamagattathilum koodeundakane

  • @reejakk9476
    @reejakk9476 4 หลายเดือนก่อน

    അമ്മേ പരിശുദ്ധമ്മേ ഒക്ടോബർ ഇരുപത്തിന് എന്റെ കുടുംബത്തിൽ സന്തോഷം നിറയ്‌കേണമേ എന്റെ കുടുംബത്തിൽ കൃപ ചൊരിയേണമേ

  • @alphonsajoy6053
    @alphonsajoy6053 4 หลายเดือนก่อน +2

    Amme mathave ❤❤❤

  • @KavithaSanthosh1621
    @KavithaSanthosh1621 4 หลายเดือนก่อน

    Aaven mariya Kanya mathave ❤❤❤

  • @JancyMathew-l8q
    @JancyMathew-l8q 4 หลายเดือนก่อน

    അമ്മേ എനിക്ക് മക്കളുടെ കൂടെ ജീവിക്കാൻ ഉള് എന്റെ ആഗ്രഹത്തെ കാണണമേ 🙏🙏🙏🙏

  • @dhannyapg3376
    @dhannyapg3376 4 หลายเดือนก่อน +3

    എന്നെയും ഒരു സാക്ഷിയാക്കി മാറ്റണേ അമ്മേ

    • @jesusmeryjoseph
      @jesusmeryjoseph 4 หลายเดือนก่อน

      Marykutty 🙏🙏🙏🙏

  • @soumyarani5433
    @soumyarani5433 4 หลายเดือนก่อน +1

    Ente ishoye ente ammamathave enikkum amma mathrameullu ente sangadangal kelkkan arumilla enne manasilakkanum ammamathavu mathrame ullu ennu enne upekshikkaruthe ente koode undakaname amen 🙏

  • @muhammedashik1018
    @muhammedashik1018 4 หลายเดือนก่อน

    മാതാവേ പരുഷുതാമ വിസ്സയും ഇക്കാം മാ യും കിട്ടാണ മേ

  • @SiniMp-xl4ob
    @SiniMp-xl4ob 4 หลายเดือนก่อน +1

    Amma Mathave 🙏🙏🙏

  • @YourTeacherrisyt
    @YourTeacherrisyt 4 หลายเดือนก่อน +2

    Amma mathave kathukollanme ❤

  • @abhilashg6500
    @abhilashg6500 4 หลายเดือนก่อน +1

    Amme mathave pappayude pneumonia pettennu mattaname 🙏🙏🙏 amme hospital il insurance sheriyakki tharaname.ammayu kalu sugamakkaname 🙏🙏🙏🙏

  • @treesaaustin513
    @treesaaustin513 4 หลายเดือนก่อน +2

    ഒന്നും പറയാൻ ഇല്ല അമ്മേ❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️

  • @aniammamathew1444
    @aniammamathew1444 4 หลายเดือนก่อน

    Hallelujah 🙏🙏🙏

  • @siniroy4589
    @siniroy4589 4 หลายเดือนก่อน +1

    Haleluya... Sthothram... Aaradhana... Yesuve Nandi.... 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @YohannanPeriyantharil
    @YohannanPeriyantharil 4 หลายเดือนก่อน

    Amma Mathave. ❤❤❤❤❤

  • @gegorgejoseph6854
    @gegorgejoseph6854 4 หลายเดือนก่อน

    Thank you Jesus 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @gireeshkumar4028
    @gireeshkumar4028 4 หลายเดือนก่อน

    Hallelujah Amen ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @gireeshkumar4028
    @gireeshkumar4028 4 หลายเดือนก่อน

    Hallelujah Amen ❤

  • @rajammajose1713
    @rajammajose1713 4 หลายเดือนก่อน

    Ammakum esokum ee makalude sakshyathinayi nanni 🙏🙏 amme mathave nanni 🙏🙏

  • @celeenarenny808
    @celeenarenny808 4 หลายเดือนก่อน

    പരിശുദ്ധ അമ്മേ എന്റെ മക്കളുടെ യൂണിവേഴ്സിറ്റി സർട്ടിഫിക്കേറ്റ് ഒക്ടോബർ 15ന് മുൻപ് തന്ന് എന്റെ മക്കളെ സഹായിക്കണേ 🙏കൈവിടല്ലേ അമ്മേ 🙏

  • @sheejajose2846
    @sheejajose2846 4 หลายเดือนก่อน

    Amme mathave october 26nu japamala rally ku munbai ente makalku videshathu nalloru joly nalky anugrahikaname

  • @gegorgejoseph6854
    @gegorgejoseph6854 4 หลายเดือนก่อน

    Praise the Lord 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shamiliraj
    @shamiliraj 4 หลายเดือนก่อน

    Ente ammayude asukkam mattanam 68 vasayuvarre jeevikanam enike baby boy tharanam amen

  • @PreethiPNair-m1r
    @PreethiPNair-m1r 4 หลายเดือนก่อน

    Amma mathave eniyum enne parikshirikaruthe

  • @SubyMathew-rw4jx
    @SubyMathew-rw4jx 4 หลายเดือนก่อน

    Ente amme njangalodu karunathonnane ente makkale anugrahikane amme kayividalle amme

  • @Krish250483
    @Krish250483 4 หลายเดือนก่อน

    അമ്മയ്ക്ക് ഒരു കോടി സ്തുതി 🙏❤

  • @robypvarghese1186
    @robypvarghese1186 4 หลายเดือนก่อน

    Monu aaron nu nale exam... Amme exam ezhuthi nalla vijayam nedaan koodeyirunnu sahayikkename... 🙏🏻🙏🏻

  • @aneetomy7958
    @aneetomy7958 4 หลายเดือนก่อน

    Amme sanjari mathave ente varshangalayittulla urinari infection matty tharane urithra vikasippich tharane

  • @SubhajaSs
    @SubhajaSs 4 หลายเดือนก่อน +1

    🙏🙏🙏🙏🙏

  • @BindhuK-y7k
    @BindhuK-y7k 4 หลายเดือนก่อน

    Amme,mathave amen,amen

  • @mathewjohn4431
    @mathewjohn4431 4 หลายเดือนก่อน +1

    Amen 🙏

  • @jessyjohn3688
    @jessyjohn3688 4 หลายเดือนก่อน +1

    Amme mathave ente ullile deshyavum sankadavum okk maatti tharane

  • @jasminejames8422
    @jasminejames8422 4 หลายเดือนก่อน

    Thank God 🙏

  • @plamenaancy2695
    @plamenaancy2695 4 หลายเดือนก่อน +1

    അമ്മേ ഈസോ യുടെ ഹിതം പോലെ യാകാ ട്ടെ

  • @babukuttykg4341
    @babukuttykg4341 4 หลายเดือนก่อน +1

    ആമേൻ, mathave

  • @annievc9281
    @annievc9281 4 หลายเดือนก่อน

    Amme kreupasanam Mathave ammaku orupadu nandi
    Ente prarthanayum kettu niyogam sadippichutharane
    Daivanamathinu mahathamundakatte

  • @sherlylaly4405
    @sherlylaly4405 4 หลายเดือนก่อน +1

    Amma matha eniekku exam elupoom ayierikkanam

  • @robypvarghese1186
    @robypvarghese1186 4 หลายเดือนก่อน

    Appayude skin disease l ninnu poorna vidutha tharane.. Njangalkku sakshyam parayanam... Anekarkku athu prathyaashakku karanam aakename.. 🙏🏻🙏🏻🙏🏻

  • @annas_creations123
    @annas_creations123 4 หลายเดือนก่อน

    Amen 🙏 🙏 🙏 🙏 🙏 🙏

  • @xsteamworld5221
    @xsteamworld5221 4 หลายเดือนก่อน

    Entae pappayukku kalinu swelling annu.pappyidae kaliil sugapeduttanme amme.🙏🙏🙏

  • @gireeshkumar4028
    @gireeshkumar4028 4 หลายเดือนก่อน

    Hallelujah Amen

  • @mayakgopi1222
    @mayakgopi1222 4 หลายเดือนก่อน

    Amme ente husbandinte asugam poornamayum Matti tharane

  • @sijimathew1588
    @sijimathew1588 4 หลายเดือนก่อน

    Amme njn parking test nu pass agane🙏🙏🙏

  • @jesnaalexander6567
    @jesnaalexander6567 4 หลายเดือนก่อน

    എന്റെ മോളെ അനുഗ്രഹിക്കണേ
    B2 പാസ്സ് ആകാൻ അനുഗ്രഹിക്കണേ. 24-o തീയതി നടക്കുന്ന പരീക്ഷയിൽ അനുഗ്രഹിക്കണേ

  • @aleenatv9921
    @aleenatv9921 4 หลายเดือนก่อน +2

    Ammamsthsva pray for us

  • @aleyammamathew2995
    @aleyammamathew2995 4 หลายเดือนก่อน

    Amme samayathinumel adhikaramulla karamulla amme kaniyaname

  • @manjumolmathew3148
    @manjumolmathew3148 4 หลายเดือนก่อน +2

    Amme Matave please be with me always