ട്രോളുകളിലൂടെ കൃപാസനത്തെ പരിചയപ്പെട്ട ബിൻസിയുടെ വ്യക്തിപരമായ ഉടമ്പടി സാക്ഷ്യം!!

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 1.5K

  • @rejuajihai6738
    @rejuajihai6738 5 หลายเดือนก่อน +153

    അമ്മേ കൂടപ്പിറപ്പിനായി ഈ മകൾ നടത്തിയ ത്യാഗവും സഹനവും അമ്മയുടെ സഹനത്തോട് ചേർത്തുവച്ചു ദൈവത്തെ മഹത്വപെടുത്തുന്നു

    • @MollyGeorge-k3u
      @MollyGeorge-k3u 2 หลายเดือนก่อน +2

      ഇ ത്രയും. വലിയ. ഹൃദയ. സ്പർശിയയ ഒരു. സാക്ഷ്യം. കേട്ടിട്ടില്ല. ഒരായിരം
      നന്ദി. സ്തുതി 🙏🏻🙏🏻

  • @sujitkumardev6323
    @sujitkumardev6323 24 วันที่ผ่านมา +1

    അമ്മേ മാതാവേ ഈ അനുജനെ രക്ഷപ്പെടുത്തിയ, പരിശുദ്ധ അമ്മക്കും, തിരുകുമരനും, കോടാനുകോടി നന്ദി പറയുന്നു. 🙏ആമേൻ 🙏🙏🙏🙏🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l 5 หลายเดือนก่อน +236

    അമ്മേ മാതാവേ ഈ കുടുംബത്തിന് നൽകിയ വലിയ അനുഗ്രഹത്തിന് കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു 🙏🙏🙏

    • @magykbabu2680
      @magykbabu2680 5 หลายเดือนก่อน

      Amme mathave hancitaye samarpikunu c3 automation nayum samarpikunu ente content approve akki tharaname

    • @aiswaryasabu4577
      @aiswaryasabu4577 5 หลายเดือนก่อน +2

      AVE Maria 🙏🙏🙏

    • @aiswaryasabu4577
      @aiswaryasabu4577 5 หลายเดือนก่อน

      Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏🥰❤️🫂

    • @RajiMol-kq5vb
      @RajiMol-kq5vb 5 หลายเดือนก่อน

      അമ്മേ ആയിരം നന്ദി

    • @mollythomas9202
      @mollythomas9202 5 หลายเดือนก่อน

      AVE Maria ❤

  • @Susheela-d1i
    @Susheela-d1i หลายเดือนก่อน +2

    വളരെയേറെ നെഞ്ചിടിപ്പോടെ ആണ് ആ സാക്ഷ്യം മുഴുവൻ കേട്ടത് പരിശുദ്ധ മാതാവിനും ഈശോക്കും കോടാനുകോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JG-ub2tf
    @JG-ub2tf 5 หลายเดือนก่อน +356

    ഇത്രയും ഹൃദയസ്പർശിയായ ഈ സാക്ഷ്യം തന്ന് ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് കോടാനുകോടി നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

    • @BinimolR-el7np
      @BinimolR-el7np 5 หลายเดือนก่อน +14

      🙏🙏🙏🙏

    • @jeswinjophin3454
      @jeswinjophin3454 5 หลายเดือนก่อน +6

      🙏🙏🙏🙏

    • @mathewsraju1421
      @mathewsraju1421 5 หลายเดือนก่อน +3

      Amen

    • @LinuNaveen
      @LinuNaveen 5 หลายเดือนก่อน +3

      🙏🏻🙏🏻🙏🏻🙏🏻

    • @Smithafrancisk
      @Smithafrancisk 5 หลายเดือนก่อน +2

      🙏🙏🙏

  • @donamoljomon9830
    @donamoljomon9830 2 หลายเดือนก่อน +6

    Amme mathave lokom muzuvantemelum karunatonnaname

  • @SreekandanSreekandan-c3p
    @SreekandanSreekandan-c3p หลายเดือนก่อน +5

    അമ്മ മാതാവും തിരുകുമാരനും നിങ്ങളുടേ കൂടെയുണ്ട് ആ സഹോദരനെ അമ്മ മാതാവ് കാക്കും ആമീൻ

  • @kookiezworld
    @kookiezworld หลายเดือนก่อน +3

    അമ്മേ എന്റെ ഉടമ്പടി കൈകൊള്ളണമേ 🙏

  • @dhrithiyya
    @dhrithiyya 5 หลายเดือนก่อน +106

    മാതാവേ എന്നെ പാസ് ആകണമെ നാണകേടു ഉണ്ടാകരുതെ ഇനിയും താങ്ങാന്‍ ശക്തി ഇല്ല മാതാവേ കൈ വിടല്ലേ

    • @aleenavilsonk4347
      @aleenavilsonk4347 5 หลายเดือนก่อน +4

      Ennum mathave nanakedu indakkale

    • @ponnuponnus3603
      @ponnuponnus3603 5 หลายเดือนก่อน +5

      Ennikum athe mathave...last chance annuu

    • @eshoyudeannakoch
      @eshoyudeannakoch 5 หลายเดือนก่อน +2

      Njnum eshoyee🥺

    • @Savithaanil2643
      @Savithaanil2643 5 หลายเดือนก่อน +1

      🙏🙏🙏

    • @mathewsraju1421
      @mathewsraju1421 5 หลายเดือนก่อน +1

      Amme ente makkaleyum pass aakkename🙏🙏🙏🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 5 หลายเดือนก่อน +64

    കണ്ണിരോട്യാ ഈ സാക്ഷിയം കേൾക്കാൻ പറ്റിയത് എന്റെ അമ്മ മാതാവ് ഈ പാവം പയ്യനെ രെക്ഷ പെടുത്തിയതിന് ഓരായിരം നന്ദി 🙏

  • @dr.prasanthidamodaran6859
    @dr.prasanthidamodaran6859 5 หลายเดือนก่อน +81

    എല്ലാം നേരിടാനുള്ള മനോധൈര്യം തന്ന അമ്മ മാതാവിനും തിരുകുമാരനും കോടാനുകോടി നന്ദി 🙏🙏🙏🙏

  • @suseelavengoor7871
    @suseelavengoor7871 5 หลายเดือนก่อน +49

    മാതാവേ തലയിൽ ട്യൂമർ ഉള്ള അനേകം മക്കൾ ഉണ്ട്‌ അവരെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു സൗക്യം നൽകേണമേ ആമേൻ

    • @SijiJomon-q7r
      @SijiJomon-q7r 4 หลายเดือนก่อน

      Ente chechiku brain tumour Anu . Randu surgery Kazhinju veedum Eppo radiation venam . Ente eshoye chechiku poorna sougyam Kittan prathikunnu 🙏🙏

    • @joby743
      @joby743 4 หลายเดือนก่อน

      മാതാവേ മാധ്യസ്ഥം വഹിക്കണമേ

  • @athira586
    @athira586 5 หลายเดือนก่อน +34

    അമ്മേ എന്റെ മോനെ സുഖപെടുത്തിയതിനു നന്ദി അമ്മേ ഇനി ഒരിക്കലും എന്റെ മക്കൾക്ക്‌ 2 പേർക്കും ഒരു അസുഖവും വരുത്തരുതേ 🙏🏻🙏🏻

  • @paulchirayath1703
    @paulchirayath1703 5 หลายเดือนก่อน +33

    എന്റെ പൊന്നുമോളെ നിനക്ക് ഇത്രേം ധൈര്യം തന്ന നമ്മുടെ ഇശോപ്പാക്കും അമ്മയ്ക്കും എത്ര നന്ദി പറഞ്ഞാലാണ് മതിയാകുക 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +73

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

    • @Savithaanil2643
      @Savithaanil2643 5 หลายเดือนก่อน

      🙏🙏🙏

    • @KunjumonSamuel
      @KunjumonSamuel 4 หลายเดือนก่อน

      Mathave ente kunjine anugrahikkane

  • @prasannapushkaran1347
    @prasannapushkaran1347 4 หลายเดือนก่อน +24

    കണ്ണീരോടെയാണ് ഈ സാക്ഷ്യം കേട്ടത്. എൻ്റെ അമ്മമാതാവ് ഈ കുഞ്ഞിനെ രക്ഷിച്ചതിന് കോടാനു കോടി നന്ദി🙏.. എൻ്റെ മാതാവിനോട് എൻ്റെ വിശ്വാസവും ഇളപോലെ ഉറപ്പിക്കണമേ അമ്മേ♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏

  • @daniel.hmaintenanceking5272
    @daniel.hmaintenanceking5272 5 หลายเดือนก่อน +90

    ❤️ കൃപാസനം മാതാവേ അങ്ങയുടെ അനുഗ്രഹങ്ങൾക്കായി ഒരായിരം നന്ദി പറയുന്നു ❤️

    • @magykbabu2680
      @magykbabu2680 5 หลายเดือนก่อน +2

      Amme mathave greeshma ya samarpikunu

  • @judybiju4807
    @judybiju4807 5 หลายเดือนก่อน +49

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം മാനസിക പ്രേശ്നങ്ങൾ ഉള്ളു മക്കളെ അമ്മയുടെ നീല അൻകിലയിൽ പൊതിയാണമേ കാത്തുകൊള്ളണമേ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻😘😘😘

    • @Savithaanil2643
      @Savithaanil2643 5 หลายเดือนก่อน +1

      🙏🙏🙏

    • @Bindhu-r8m
      @Bindhu-r8m 3 หลายเดือนก่อน

      🙏🙏🙏🙏🙏

  • @verticmight7752
    @verticmight7752 5 หลายเดือนก่อน +64

    ഈ സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഈ മോൾ ഉണ്ണിയുടെ ചേച്ചിയല്ല അമ്മ തന്നെയാണ്. 🙏❤

    • @LintoLukose
      @LintoLukose 5 หลายเดือนก่อน +2

      അതേ ഞങ്ങളെ പോലെ തന്നെ

    • @jollyvarghese3532
      @jollyvarghese3532 หลายเดือนก่อน

      🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Aparna-c8i
    @Aparna-c8i หลายเดือนก่อน +1

    Ente ammmaa sanjarimathaveee ente aduthekku varenama ennna shayikenama workshopile jollithadasaghalil idapedenama😢😢😢

  • @Adon9942
    @Adon9942 5 หลายเดือนก่อน +54

    എന്റെ ഈശോയേ, കരയാതെ എനിക്കിത് കണ്ടുതീർക്കാൻ പറ്റിയില്ല. കൂടെയുണ്ടാകേണമേ... ലോകം മുഴുവനേയും അമ്മയുടെ നീല കാപ്പയിൽ പൊതിഞ്ഞു സംരക്ഷിക്കണമേ❤🙏🏻🙏🏻

  • @sujitkumardev6323
    @sujitkumardev6323 24 วันที่ผ่านมา

    എന്റെ അമ്മേ ഡിസംബർ മാസത്തിൽ തന്നെ എന്റെ ജീവിത പങ്കാളിക്ക് ജോലി കൊടുത്തു അനുഗ്രഹിക്കേണമേ, നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ, ആമേൻ 🙏🙏🙏

  • @saliniv.v3648
    @saliniv.v3648 5 หลายเดือนก่อน +50

    ഹൃദയസ്പർശിയായ സാക്ഷ്യം.... മാതാവ് ആ അനിയന് രോഗസൗഖ്യം കൊടുത്തതിനു ഒരുപാട് നന്ദി....
    എന്റെ അനിയന് ആയുരാരോഗ്യ സൗഖ്യം കൊടുക്കണമേ.,.. അവനു സമാദാനവും സന്തോഷവും നൽകുന്ന ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണമേ മാതാവേ

    • @sheelarappai449
      @sheelarappai449 4 หลายเดือนก่อน

      മാതാവേ നിനക്കായിരം നന്ദി 🙏🙏🙏

  • @vindhyajustinjustin8704
    @vindhyajustinjustin8704 หลายเดือนก่อน +1

    അമ്മേ എന്റെ മകനും ഭർത്താവിനും വിസ റെഡി ആക്കി തരേണമേ 🙏🏻🙏🏻

  • @alinababy9247
    @alinababy9247 5 หลายเดือนก่อน +24

    വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു, ഒരു കുഞ്ഞിനെ നൽകി അവരെ അനുഗ്രഹിക്കേണമേ

    • @sandhyasanthosh7019
      @sandhyasanthosh7019 5 หลายเดือนก่อน +1

      ഞങ്ങൾ അങ്ങനെ wait ചെയ്യുകയാണ് 🙏🙏

    • @deepthisusanjohn8864
      @deepthisusanjohn8864 2 หลายเดือนก่อน +1

      Njaum chechiyum

  • @Aparna-c8i
    @Aparna-c8i หลายเดือนก่อน +1

    Ente kreupassnsm ammaa ente kreupssanam sanjarimathaveee ente aduthekku varenama😢😢😢😢ishoyee😢😢ave mariyaaa😢😢😢

  • @AniJoseph-ud4wu
    @AniJoseph-ud4wu 5 หลายเดือนก่อน +25

    മോനെ ഇങ്ങിനെ ഒരു സഹോദരിയെ മാതാവ് തന്നതിന് ദൈവത്തിനു നന്ദി പറയുന്നു ❤🙏🙏🙏

    • @LeelaWilfred
      @LeelaWilfred 5 หลายเดือนก่อน

      Mathave oru vredu tharaname

  • @divyaksenoysenotkjose7843
    @divyaksenoysenotkjose7843 12 วันที่ผ่านมา

    യേശുവേ നന്ദി യേശുവേ സുതുതി 🙏🙏

  • @SheebaGeorge-j7o
    @SheebaGeorge-j7o 5 หลายเดือนก่อน +46

    മദ്യാസക്‌തിയിൽ നിന്നും ഈശോയുടെ യോഗ്യതയാൽ വിടുതൽ നൽകി അനുഗ്രഹിക്കേണമേ മാതാവേ🙏

    • @Marjuri999
      @Marjuri999 5 หลายเดือนก่อน

      🙏🙏

    • @sharlykoshy3102
      @sharlykoshy3102 5 หลายเดือนก่อน

      🙏🙏

    • @lallyedassery7304
      @lallyedassery7304 5 หลายเดือนก่อน

      Amen🙏

    • @Aleyammajoshi
      @Aleyammajoshi 5 หลายเดือนก่อน

      @@SheebaGeorge-j7o ദൈവ മാതാവേ നന്ദി. സ്തുതി 🙏. മദ്യാസ് സ്തി യിൽ വേദനിക്കുന്ന, തകരുന്ന, എല്ലാം മക്കളെയും, കുടുംബങ്ങളെയും, ഈ തിന്മയിൽ നിന്നും പൂർണ്ണ മായ വിടുതൽ നല്കണമേ. 🙏. അതിനായി പ്രാർത്ഥിക്കുന്നു എന്നാൽ കഴിയുന്ന പരിഹാരപ്രേവർ ത്തികൾ ഈശോയെ ക്കു കാഴ്ച്ച വെക്കുന്നു. ഈശോ നാ മത്തിൽ സ്വർ ഗ്ഗിയാ പിതാവേ ഈ മക്കളെ കരുണ യോടെ നോക്കണമേ., വിശുധി കരിക്കണമേ, ഈശോ സാക്ഷി കളക്കണമേ. ആവേ മരിയ. 🙏. ഈശോയെ മഹത്വം, ആരാധന. 🙏🙏🙏.

    • @scarbeastgaming9500
      @scarbeastgaming9500 5 หลายเดือนก่อน

      🙏🏼

  • @sinianil7493
    @sinianil7493 20 วันที่ผ่านมา

    Amme mathave kodabukodi nanni esoye 🙏🙏🙏🙏🙏🙏

  • @binur3749
    @binur3749 5 หลายเดือนก่อน +33

    അമ്മേ കൃപാസനം മാതാവേ എന്റെ ആവശ്യങ്ങൾ എല്ലാം അമ്മക്ക് അറിയാമല്ലോ... അമ്മേ കൃപാസനം മാതാവേ കൂടെ ഇരുന്നു സഹായിക്യണമേ... അമ്മയുടെ സാക്ഷി ആയി ഉയർത്തേണമേ...

  • @anuprasad3909
    @anuprasad3909 หลายเดือนก่อน

    അമ്മേ എന്റെ വിസ വേഗം വരേണമേ 🙏🏻

  • @Remya720
    @Remya720 5 หลายเดือนก่อน +38

    എന്റെ കർത്താവെ അമ്മേ മാതാവേ എന്റെ കുടുംബത്തെയും മക്കളെയും അനുഗ്രഹിക്കേണമേ.

  • @anuprasad3909
    @anuprasad3909 หลายเดือนก่อน

    അമ്മേ മാതാവേ 🙏🏻🙏🏻

  • @bindumk7635
    @bindumk7635 5 หลายเดือนก่อน +54

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ പരിശുദ്ധാത്മാവിൻ്റെ കൃപ നിറയ്ക്കണമേ

  • @naicymathew4008
    @naicymathew4008 3 หลายเดือนก่อน +1

    Amme mathave anugrahikane 🙏🙏

  • @minivs5171
    @minivs5171 5 หลายเดือนก่อน +15

    ആ അനിയനെ കാത്തോളണേ 🙏🏼ഇനിയും ജീവിതം കാലം മുഴുവൻ 🙏🏼

  • @jancyjohn3092
    @jancyjohn3092 3 หลายเดือนก่อน +1

    Amme mathave makanu kodutha soukhyathinayum makalude viswasathinayum prarthikkunnu kudumbathe anugrahikkaname amen

  • @mollychacko6119
    @mollychacko6119 5 หลายเดือนก่อน +23

    അമ്മേ ഈസാഷ്യത്തിനായ് ഒരായിരം കോടി നന്ദി

  • @rinoreji-j9i
    @rinoreji-j9i 2 หลายเดือนก่อน

    അമ്മേ മാതാവേ ... കൂടെയായിരുന്ന് സഹായിക്കണമേ 🙏🙏🙏🙏

  • @ShyniF-s4q
    @ShyniF-s4q 5 หลายเดือนก่อน +5

    ക്രിസ്ത്യാനി ആണന്നു പറഞ്ഞിട്ട് എനിക്ക് തന്നെ ലെജ്ജ ആണ് കാരണം ഞാൻ ഒരു ആവിശ്വാസി ആണ് ഇശോയെയും മാതാവിനെ യും ഇതേ പോലെഅനുഭവം ഉണ്ടാകുന്ന ഞാൻ അമ്മ മാതാവിനെ യും ഇശോയെയും വേദന കൊടുക്കുക യാ ഞാൻ ചെയ്തേ മാതാവേ ഈശോയെ മാപ്പ് ആക്കണേ പാപി യായ എന്റെ മേൽ കരുണ ആയിരിക്കണേ

  • @nyc1059
    @nyc1059 2 หลายเดือนก่อน

    അമ്മേ..നല്ലൊരു മറുപടി തരണമെ..🙏🙏

  • @valsacv3617
    @valsacv3617 5 หลายเดือนก่อน +20

    ദൈവത്തിൽ വിശ്വസിച്ച് ആശ്രയിക്കുന്നവരെ അവിടുന്ന് ഒരുനാളും കൈവെടിയുകയില്ല എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ മക്കളുടെ സാക്ഷ്യം. ഈ സാക്ഷ്യം കേൾക്കുന്ന അനേകർ ദൈവ വിശ്വാസത്തിലേക്ക് വരാൻ ഇടയാകട്ടെ എന്നു പ്രാർഥിക്കുന്നു. ' ഈശോയെ നന്ദി.ഈശോയെ സ്തോത്രം

  • @MinivijayanVijayan
    @MinivijayanVijayan หลายเดือนก่อน

    എന്റെ മാതാവേ ഈ സാക്ഷി യം കേട്ട് കണ്ണ് നിറഞ്ഞു

  • @priyaelizabethcherian5177
    @priyaelizabethcherian5177 5 หลายเดือนก่อน +25

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @nithamolgeorgenithamol9837
    @nithamolgeorgenithamol9837 2 หลายเดือนก่อน

    🙏🙏🙏🙏🙏 എന്റെ മാതാവേ ഞങ്ങൾക്ക് എന്നും താങ്ങായി തണലായിട്ട് കൂടെ ഉണ്ടാവണേ🙏🙏🙏🙏🙏

  • @sreejithks6563
    @sreejithks6563 5 หลายเดือนก่อน +25

    അമ്മേ മാതാവേ ഈ കുടുംബത്തെ അനുഗ്രഹിച്ചതിനു അമ്മയ്ക്കും തിരുകുമാരനും ഒരായിരം നന്ദി.

  • @anniexavier4106
    @anniexavier4106 หลายเดือนก่อน

    കൃപ യുണ്ടാവണമേ 🙏🙏🙏

  • @layamartin9434
    @layamartin9434 5 หลายเดือนก่อน +29

    എന്റെ ഈശോയേ മാതാവേ എല്ലാ മാതാപിതാക്കളുടേയും മക്കളുടേയും കൂടെ ഉണ്ടായിരിക്കണമേ🙏❤️✨

  • @junaclemencia2398
    @junaclemencia2398 3 หลายเดือนก่อน

    Praise the Lord Halleluya Halleluya Halleluya 🙏🙏🙏🙏🙏🙏🙏💙💙💙💙💙💙💙Amen

  • @reshmasatheesh4582
    @reshmasatheesh4582 5 หลายเดือนก่อน +6

    അമ്മേ മാതാവേ, ഒരുപാട് സാക്ഷ്യങ്ങൾ കേൾക്കുന്നുണ്ട്... ഈ ഒരു സാഷ്യം.. മാതാവേ... അമ്മയുടെ അനുഗ്രഹം എന്നും ഞങ്ങൾക്ക് ഉണ്ടാകേണമേ...

  • @mahithadevi8396
    @mahithadevi8396 2 หลายเดือนก่อน +2

    എന്റെ ഉടമ്പടി നടത്തി തരണേ മാതാവേ 🙏🙏🙏🙏🙏

  • @VishnusajiVishnusaji
    @VishnusajiVishnusaji 5 หลายเดือนก่อน +12

    മാതാവേ എൻറ അനുജൻ എന്നോട് പിണങ്ങിയിരിക്കുവാണ്. അമ്മേ അവനെ കരുതണേ. നാളെ അവൻ എന്നെ വിളിക്കാൻ മനസ്സു തോന്നിപിക്കണമേ❤❤❤❤❤

    • @joby743
      @joby743 4 หลายเดือนก่อน

      പരിശുദ്ധത്മാവിനെ നൽകാൻ പ്രാർത്ഥിക്കണേ

  • @PriyaKrishna-g6r
    @PriyaKrishna-g6r หลายเดือนก่อน

    എനിക്കി ഈ വാക്കുകൾ കേട്ടപ്പോൾ കരഞ്ഞു പോയി.... ഞാൻ മാതാവ് അവരുടെ കുടുംബത്തിന്റെ കൂടെ തന്നെ ഉണ്ടാക്കും.... ഞാനും പ്രാത്ഥിക്കാം... അമ്മയുടെ അസുഖവും മാതാവ് മാറ്റിത്തരും ആ കുടുബത്തിന്..... 🙏🙇‍♀️🙏😭😭😭😭

  • @linasmathew
    @linasmathew 5 หลายเดือนก่อน +11

    അമ്മേ മാതാവേ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അങ്ങയുടെ മുമ്പിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 หลายเดือนก่อน

    ഈ സാഷ്യം അനേകർ അറിയട്ടെ യേശുവിനെയും മാതാവിനെയും❤❤❤❤❤❤❤❤❤❤

  • @judothelab825
    @judothelab825 5 หลายเดือนก่อน +11

    അമ്മേ കടബാദ്ധ്യകളിൽ നിന്ന് ഞങ്ങളെ മോചിപ്പിക്കണെ

  • @lijovarghese4218
    @lijovarghese4218 2 หลายเดือนก่อน

    Amen. Praise the lord 🙏🙏🙏

  • @anumoljibi8122
    @anumoljibi8122 5 หลายเดือนก่อน +11

    ഹെഡ് ഇഞ്ചുറി വന്നു ബ്ലഡിങ് ആയ മകളെ സുഖപ്പെടുത്തണേ അമ്മേ മരണത്തിന് വിട്ടുകൊടുക്കലേ 🙏🏻അമ്മേ മാതാവേ ഇടപെടണമേ

  • @rosammajoy7382
    @rosammajoy7382 2 หลายเดือนก่อน

    അമ്മേ മാതാവേ ,ഒരുസാക്ഷ്യംപറയാൻ എന്നെയും അനുവദിക്കണമേ

  • @robinmamachan9982
    @robinmamachan9982 5 หลายเดือนก่อน +30

    ഞാൻ നിനക്ക് മുൻപേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പ് ഒടാമ്പലുകൾ ഓടിക്കുകയും ചെയ്യും നിന്നേ പേര് ചൊല്ലി വിളിക്കുന്ന ഇസ്രായേലിൻ്റെ ദൈവംആയ കർത്താവ് ഞാൻ ആണെന്നു നീ അറിയേണ്ടതിന് അന്തകാരത്തിലെ നിധികളും രഹസ്യധന ശേഖരവും നിനക്ക് ഞാൻ നൽകും ( എശ്ശയ്യ 45.2)

  • @donamoljomon9830
    @donamoljomon9830 2 หลายเดือนก่อน +1

    Amme mathave ammayude munpil nte ella niyogagalum lokom muzuvante niyogagalum oru saksymayi maraname 🙏🙏🙏

  • @lalytom2603
    @lalytom2603 3 หลายเดือนก่อน +6

    Mole ninte sahodharasneham,parayathirikkan patoola.sahodarane snehikkunnavane daivam snehikkunnundu mole.mathavum eesoyum ningalude koode ellaneravum undakatte,anugrahikkanamennu prarthikkunnu❤❤

  • @rajukj6665
    @rajukj6665 6 วันที่ผ่านมา

    ദൈവമേ 🙏🙏💞🙏

  • @judybiju4807
    @judybiju4807 5 หลายเดือนก่อน +14

    കൃപാസനം സഞ്ചാരി മാതാവേ എല്ലാം കുടുംബത്തേൽ സംരക്ഷണം കൊടക്കണമേ കാത്തുകൊള്ളണമേ വിശ്വാസം വിശ്ശൂധിയിൽ ജീവിക്കുവാൻ അനുഗ്രഹികണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shinualex4633
    @shinualex4633 6 วันที่ผ่านมา

    ഒരു കണ്ണിരോട് അല്ലാതെ ഈ സാക്ഷ്യം കേൾക്കാൻ സദിച്ചില... അമ്മ മാതാവേ ഒരുപാട് നന്ദി ഈ മകനെ സുഖപെടുത്തിയത്തിന്..

  • @ranigeorge7786
    @ranigeorge7786 5 หลายเดือนก่อน +9

    ഈ സാക്ഷ്യം കേട്ട് കരഞ്ഞുപോയി 🙏ഈ മകൾക്ക് ശക്തി കൊടുത്തതിനു നന്ദി അമ്മേ 🙏ഈ മകനെ കാത്തുകൊള്ളണമേ 🙏

  • @kunjumolkoshy209
    @kunjumolkoshy209 2 หลายเดือนก่อน +1

    അമ്മേ ഈ മോനെ കാത്തു കൊള്ളണേ 🙏🏻🙏🏻🙏🏻

  • @ReneeshaBiju
    @ReneeshaBiju 5 หลายเดือนก่อน +13

    സഞ്ചാരി മാതാവേ എന്റെ നിയോഗങ്ങൾ സാധിച്ച് അമ്മയുടെ പ്രതൃക്ഷികരണത്തിന്റെ സാക്ഷിയായി മാറ്റണമേയെന്ന് അപേക്ഷിക്കുന്നു🙏🙏🙏

  • @AveMaria0809
    @AveMaria0809 3 หลายเดือนก่อน

    Krupasanam prasadhavara mathave ammaude prathyaksheekaranathinte sakshiyaki enneum ente kudumbatheum etraum vegam mattaname 🙏🏻🙏🏻🙏🏻

  • @BeenaEd-pt6ll
    @BeenaEd-pt6ll 5 หลายเดือนก่อน +22

    അമ്മേ മാതാവേ ഓരോ മക്കളുടെയും വിശ്വാസം വർദ്ധിപ്പിക്കണമേ 🙏🙏🙏

  • @Joceline5207
    @Joceline5207 5 หลายเดือนก่อน

    Praise the Lord 🙏🙏🙏🙏🙏🙏🙏Ave maria 🙏🙏🙏🙏

  • @jayajaya4068
    @jayajaya4068 5 หลายเดือนก่อน +10

    അമ്മേഈ സാക്ഷ്യം കേട്ടിട്ട് തന്നെ എനിക്ക്എത്ര നന്ദി പറഞ്ഞാലും തീരില്ല നന്ദി മാതാവേ 🙏🙏🙏🙏🙏❤️❤️❤️❤️

  • @meeradebin5
    @meeradebin5 หลายเดือนก่อน

    Enta Mathave ... 🙏🙏🙏🙏

  • @sandhyajinu5278
    @sandhyajinu5278 5 หลายเดือนก่อน +13

    എന്റെ അമ്മേ എന്റെ ഹസ്ബന്റും ഹസ്ബന്റിന്റെ ഫാദറും പള്ളിയിൽ പോവാത്ത ഒരവസ്ഥയിലാണ്. അവര് പള്ളിയിൽ പോവാനും ദൈവത്തെ അറിഞ്ഞജീവിക്കാനുമുള്ള അനുഗ്രഹം കൊടുക്കാൻ അങ്ങേ പുത്രനോട് പറയണേ

    • @seemabinu3099
      @seemabinu3099 5 หลายเดือนก่อน

      Achayan onne palliyil pokane

    • @jesustheking7064
      @jesustheking7064 4 หลายเดือนก่อน

      Ente ഹസ്ബന്റിന് പള്ളിയിൽ പോകാൻ ഉള്ള വിശ്വാസം കൊടുക്കണേ

  • @donamoljomon9830
    @donamoljomon9830 2 หลายเดือนก่อน

    Amme mathave eh chechide kudubate anugrehikaname 🙏🙏🙏

  • @anniethomas8073
    @anniethomas8073 3 หลายเดือนก่อน +4

    അമ്മേ ഈ മോളുടെ കൂടപ്പിറപ്പു സ്നേഹം എല്ലാ മക്കൾക്കും കൊടുക്കണേ 🙏

  • @bosevijay8116
    @bosevijay8116 2 หลายเดือนก่อน +1

    ദൈവമേ അങ്ങ് എത്ര വലിയവൻ.. അങ്ങ് ഓരോ ആളുകളുടെ ജീവിതത്തിൽ പ്രവർത്തിക്കുന്ന വിധങ്ങൾ എത്ര വലുതാണ് 🙏🙏🙏🙏 ഞങ്ങളുടെ ജീവിതത്തിലും അങ്ങ് പ്രവർത്തിക്കണേ 🙏🙏🙏🙏🙏🙏🙏

  • @bindu7374
    @bindu7374 5 หลายเดือนก่อน +3

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @soumyassundar7550
    @soumyassundar7550 5 หลายเดือนก่อน +11

    നന്ദി അമ്മേ ഈ കുടുംബത്തെ അമ്മ സംരക്ഷിച്ചതിനു 🙏🙏🙏🙏🙏

  • @milivinay6522
    @milivinay6522 5 หลายเดือนก่อน

    Praise the lord 🙏🙏🙏🙏

  • @മുനമ്പംപച്ചമീൻ
    @മുനമ്പംപച്ചമീൻ 5 หลายเดือนก่อน +15

    എന്റെ അമ്മേ മാതാവേ.... ലോകത്തിലെ എല്ലാവരുടെയും പ്രശ്നങ്ങളെല്ലാം അമ്മയുടെ നീല കാപ്പയാൽ പൊതിഞ്ഞു സംരക്ഷിച്ചു അനുഗ്രഹിക്കേണമേ....🙏🏻

  • @susanabraham3845
    @susanabraham3845 2 หลายเดือนก่อน

    ആമേൻ 🙏🙏🙏🙏

  • @manivincent855
    @manivincent855 5 หลายเดือนก่อน +9

    അമ്മ മാതാവേ എന്റെ അസുഖത്തിൽ നിന്നും പൂർണ്ണ സൗഖ്യം നൽകി. അനുഗ്രഹിക്കണമേ ആമേൻ

  • @padmajaayyappan7885
    @padmajaayyappan7885 3 หลายเดือนก่อน

    അമ്മ ❤❤❤ അമ്മ എന്നും അമ്മ തന്നെയാണ്

  • @Aleyammajoshi
    @Aleyammajoshi 5 หลายเดือนก่อน +13

    യേശു കൃസ്‌തു ഇന്നലെയും ഇന്നും എന്നും ഒരാൾ തന്നെ. ഈശോ ഇന്നും ജീവിക്കുന്നു. കരയുന്നവരുടെ കണ്ണുനീർ ഒപ്പുന്ന ഒരു ദൈവമാണ് ഈശോ കർത്താവ്. ഹല്ലേലുയ ഈശോ. ആവേ മരിയ. 🙏🙏🙏.. ജോഷ്വ.-1-9.🙏.എന്ന വചനം ഏറ്റു ചൊല്ലുന്നു ഞാൻ. ആവേ, ആവേ, ആവേ മരിയ. കരുണ തോന്നണേ, കരുണ തോന്ന....... 🙏. ഹല്ലേലുയ. 🙏❤️🌹.

  • @GracyVincent-in8dr
    @GracyVincent-in8dr 3 หลายเดือนก่อน

    Thank you mather meari❤❤❤❤❤❤🎉🎉🎉🎉🎉

  • @rajanxavier6339
    @rajanxavier6339 5 หลายเดือนก่อน +11

    ദൈവനാമം മഹത്പ്പെടട്ടെ യേശുവേ ആരാധന

  • @annemelawrence6381
    @annemelawrence6381 3 หลายเดือนก่อน

    Amenamma Jesus Christ amen 🙏🙏🙏

  • @girijaakshara5938
    @girijaakshara5938 5 หลายเดือนก่อน +8

    അമ്മ മാതാവേ ഞങ്ങളുടെ എല്ലാം വഴികളിലും തുണയായിരിക്കണമേ 🙏🙏🙏😭😭😭

  • @brigithammatg2150
    @brigithammatg2150 3 หลายเดือนก่อน

    Amen Amen Amen🙏🙏🙏🙏🙏

  • @ABINVINOVS
    @ABINVINOVS 5 หลายเดือนก่อน +17

    അമ്മേ എനിക്ക് 26-ാം തിയതി colonoscopy ആണ് ഒരുമാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ. സാക്ഷ്യം പറയാം അമേമ . എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ

    • @magykbabu2680
      @magykbabu2680 5 หลายเดือนก่อน

      Amme mathave najagalku keyword kittaname

    • @joelsa4471
      @joelsa4471 2 หลายเดือนก่อน

      Prarthikkam

  • @jessygeorge7758
    @jessygeorge7758 2 หลายเดือนก่อน

    ഈ മകളുടെ വിശ്വാസം യേശുവേ സോത്രം യേശുവേ നന്ദി

  • @anandhankrishnan3440
    @anandhankrishnan3440 5 หลายเดือนก่อน +172

    മാതാവേ ഈ സാക്ഷ്യം കെട്ട് ഞാൻ കരഞ്ഞു പോയി 😭 ഈ മോന്റെ അസുഖം എത്രയും പെട്ടന്ന് മാറ്റി കൊടുക്കണേ അമ്മേ 🙏

    • @bijubiju5703
      @bijubiju5703 5 หลายเดือนก่อน +3

      ഞാനും കരഞ്ഞുപോയി 🙏🏻🙏🏻🙏🏻🙏🏻നന്ദി അമ്മേ

    • @gincyaneesh1462
      @gincyaneesh1462 5 หลายเดือนก่อน +2

      Njanum karanjupoyiii,🙏🙏🙏

    • @vidhyamolthomas720
      @vidhyamolthomas720 5 หลายเดือนก่อน

      😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @beenajudeson4548
      @beenajudeson4548 5 หลายเดือนก่อน +2

      അതെ ഞാനും കരഞ്ഞുപോയി

    • @JoicyMariya
      @JoicyMariya 5 หลายเดือนก่อน +5

      വിശ്വാസത്തോടെ നമ്മൾ എന്തുപ്രാർത്ഥിച്ചാലും അമ്മയും ഈശോയും തരും. ഉറച്ചു വിശ്വസിക്കുക. ഉടമ്പടിയിലൂടെ ദൈവം എല്ലാവരെയും നയിക്കട്ടെ. God bless you

  • @AjithakumariPA-xe4nf
    @AjithakumariPA-xe4nf 5 หลายเดือนก่อน +9

    അമ്മേ എനിക്ക് ജോലി തന്ന് സഹായിക്കേണമേ അമ്മേ എന്റെ കടങ്ങൾ തീർക്കാൻ ഒരു വഴി തുറന്നു തരണേ🙏👏🕯️

  • @ranicleetus9233
    @ranicleetus9233 3 หลายเดือนก่อน

    അമ്മേ ജോലി ദുബായ് നൽകേണമേ 🙏🙏

  • @soumyassundar7550
    @soumyassundar7550 5 หลายเดือนก่อน +7

    അമ്മേ കൂടെകാണേണമേ 🙏🙏🙏🙏ആരോഗ്യത്തോടെ ഇരിക്കാൻ കഴിയണമേ 🙏🙏🙏🙏

  • @marykuttymathew5599
    @marykuttymathew5599 3 หลายเดือนก่อน

    Praise the Lord amen 🙏🏻

  • @Siby2434
    @Siby2434 5 หลายเดือนก่อน +10

    അമ്മേ മാതാവേ ആർക്കും സഹായിക്കാൻ പറ്റാത്ത അവസ്ഥയിൽ അമ്മ ഓരോ മക്കളുടെയും കൂടെ നിന്ന് ഓരോ മക്കളിലും ഈശോയുടെ സ്നേഹം പകർന്നു കൊടുത്തു ധൈര്യം നൽകി രക്ഷിക്കുന്ന അമ്മയുടെ ആ വലിയ മാതൃ സ്നേഹത്തെ ഓർത്ത് ഒത്തിരി ഒത്തിരി നന്ദി പറയുന്നു 🙏🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 2 หลายเดือนก่อน

    ലോക രഷകനായയേശുവിൽ വിശ്വസിക്കുന്നവർ ഭാഗ്യ വൻ മാർ❤❤❤❤❤❤ യേശു ജീവിക്കുന്ന ഏക സത്യദൈവം' ദൈവപുത്രൻ്റെ അമ്മ പരിശുദ്ധ ദൈവമാതാവ്❤❤❤❤❤