തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • തകർന്ന ഹൃദയത്തോടെ നീ ചോദിച്ചതെല്ലാം ഈ ആരാധനയിലൂടെ അമ്മ ഇന്ന് സാധിച്ചു തരും
    #kreupasanamamma​​​​​​​​ #kreupasanamsakshyangal​​​​​​​​ #kreupasanamudampadiprarthana​​​​​​​​ #kreupasanamprayer​​​​​​​​ #kreupasanammathavu​​​​​​​​ #kreupasanamiyogajapamala​​​​​​​​ #kreupasanammarianudampadiprarthana​​​​​​​​ #kripasanam​​​​​​​​ #kripasam​​​​​​​​ #kripasanamathavu​​​​​​​​ #kripasanamsashyagal​​​​​​​​ #kripasanamathavinodullasakshyagal​​​​​​​​ #kripasanadhyanagal​​​​​​​​ #kripasanammathavu​​​​​​​​ #lightacandleprayerkreupasanam​​​​​​​​ #marianudampadiprarthana​​​​​​​​ #marianprayer​​​​​​​​ #mothermary​​​​​​​​ #motherofgod​​​​​​​​ #udampadidhyanam​​​​​​​​ #udambadi​​​​​​​​ #saakshyam​​​​​​​​ #vpjosephkreupasanam​​​​​​​​ #frjosephachan​​​​​​​​ #frdanielpoovannathillatesttalk​​​​​​​​ #prayersforhealing​​​​​​​​ #prayermalayalam​​​​​​​​ #prayer​​​​​​​​ #miracleprayer​​​​​​​​ #jesus​​​​​​​​ #jesuschrist​​​​​​​​ #jesusislord​​​​​ #jesussaves​​​​​​​​ #jesús​​​​​​​​ #jesusmessage​​​​​​​​ #christ​​​​​ #mothermary​​​​​ #jesussavedus​​​​​​​​ #jesuslovers​​​​​​​​ #malayalamprayer​​​​​​​​ #bible​​​​​​​​ #biblemessage​​​​​​​​ #bibleverse​​​​​​​​ #bibleverses​​​​​​​​ #biblestudy​​​​​​​​ #bibleverseoftheday​​​​​​​​ #bibleversefortoday​​​​​​​​ #biblereading​​​​​​​​ #biblewords​​​​​​​​ #livinggod​​​​​​​​ #godsword​​​​​​​​ #catholicchurch​​​​​​​​ #healingprayer​​​​​​​​ #japamalamalayalam​​​​​​​​ #japamala​​​​​​​​ #japamalaamalayalam​​​​​​​​ #jesusprayer​​​​​​​​ #kreupasanam​​​​​ #christmas​​​​​ #christmasspirit​​​​​ #christian​​​​​ #christianity​​​​​ #jesuslovesyou​​​​​

ความคิดเห็น • 303

  • @antonynjantony82nj61
    @antonynjantony82nj61 4 วันที่ผ่านมา

    അമ്മേ മാതാവേ എല്ലാ പ്രതിസന്ധികളെയും തരണം ചെയ്യാനുള്ള കൃപാവരം നൽകണമേ🙏🙏🙏

  • @SulojanaSulo
    @SulojanaSulo 4 วันที่ผ่านมา +1

    🙏❤️❤️🙏💐💐💐🌹🌹🌹♥️

  • @aliyammajohny7536
    @aliyammajohny7536 4 วันที่ผ่านมา

    Amme pray for our family and Children's, Amen 🙏

  • @senoswonderland8955
    @senoswonderland8955 4 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏

  • @joykuruvachira7851
    @joykuruvachira7851 4 วันที่ผ่านมา +3

    അമ്മേ മാതാ വെ അനുഗ്രഹിക്ക ണമെ .
    എനിക്ക് 4 മാസ മായി ബാങ്കിൽ നിന്ന് കിട്ടാനു ള്ള പണം കിട്ടിയി ട്ടില്ല .
    നാടിന് ഉപകാര പ്പെടുന്ന 2 കാര്യ ങ്ങൾ ഉടനടി നടപ്പിൽ വരുത്തു ന്നതിനായി അനുഗ ഹിക്ക ണമെ .
    കോടതി കേസുക ളിൽ അനുകൂല മായ നാടി കൾക്കായി പ്രാർത്ഥി ക്കുന്നു.
    വഴിയുടെ തടസ്സം നീക്കിത്ത രണമ ,
    അമ്മയുടെ അനുഗ്രഹം അങ്ങേ തിരുക്കു മാരൻ വഴി ലഭിക്കു വാൻ അനുഗ ഹിക്കണ മൊ🙏🙏🙏🙏🙏

  • @MalumaaluttyMalu
    @MalumaaluttyMalu 4 วันที่ผ่านมา

    Ente amme maathave ente prarthana kelkaname🙏🙏🙏🙏

  • @sahityasanal4974
    @sahityasanal4974 5 วันที่ผ่านมา +20

    മാതാവേ എനിക്ക് ജോലി സ്ഥലത്തുനിന്ന് പൈസ ഇതുവരെ കിട്ടിയില്ല എൻറെ ഭാര്യക്ക് ഡെലിവറി അടുക്കാറായി മാതാവേ മാതാവേ പിന്നെ കൈവിടരുത് ആ പൈസ എനിക്ക് വേണം ഞാൻ മാതാവിനോട് അപേക്ഷിക്കുന്നു

    • @SteniyaAmmu-qi4yx
      @SteniyaAmmu-qi4yx 4 วันที่ผ่านมา

      🙏

    • @SabariKpz
      @SabariKpz 4 วันที่ผ่านมา

      Madhave ജോലി സ്ഥലത്തെ മനസിക ബുദ്ധിമുട്ടു പരിഹരിച്ചു നല്കണമേ ആമേൻ 🙏🙏🙏

    • @senoswonderland8955
      @senoswonderland8955 4 วันที่ผ่านมา

      🙏

  • @kochumolcherian7062
    @kochumolcherian7062 4 วันที่ผ่านมา

    ആമേൻ 🙏🏻
    യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🏻

  • @lillygeorge7517
    @lillygeorge7517 4 วันที่ผ่านมา +2

    എന്റെ അമ്മേ.... ഞങ്ങളുടെ മേൽ കരുണയായിരിക്കേ ണമെ.... ദൈവസ്നേഹത്താൽ നിറയ്ക്കണമെ.... അങ്ങയുടെ പരിശുദ്ധാത്മാവിന്റെ ദാനങ്ങളും ഫലങ്ങളും കൊണ്ട് നിറച്ച് വിശുദ്ധികരിക്കണമെ🙏🙏🙏

  • @sarithaabilash7562
    @sarithaabilash7562 4 วันที่ผ่านมา

    Ammeanugrahikaname

  • @SobhaSathyan-g6d
    @SobhaSathyan-g6d 4 วันที่ผ่านมา

    മാതാവേ എൻ്റെ മോനിൽ കനിയണമേ

  • @lathakrishnan155
    @lathakrishnan155 4 วันที่ผ่านมา

    അമ്മേമാതാവേമോന്റെ. കേസ്സ് എത്രയും പെട്ടന്ന് തിരണമേ ആമ്മേൻ

  • @VidhyabinuBinu
    @VidhyabinuBinu 5 วันที่ผ่านมา +4

    അമ്മേ ഞങ്ങളെ സഹായിക്കണമേ അമ്മേ

  • @vigneshg1148
    @vigneshg1148 4 วันที่ผ่านมา

    Mother Mary 🙏 Bless me

  • @storyofdreamstoryofdream1393
    @storyofdreamstoryofdream1393 4 วันที่ผ่านมา

    Amme🙏🙏

  • @Holyspirit9024
    @Holyspirit9024 5 วันที่ผ่านมา

    Amen appacha❤️🙏❤️

  • @AnithaRabert
    @AnithaRabert 4 วันที่ผ่านมา

    Amma madave ende kudubathe kodal daiva krabayeelvalarthaname

  • @katherinesajee7584
    @katherinesajee7584 4 วันที่ผ่านมา

    Jesus bless my family ❤️🙏

  • @beenagoerge2756
    @beenagoerge2756 4 วันที่ผ่านมา

    Jesus pray for peace and unity in our family

  • @sheelabinu9605
    @sheelabinu9605 4 วันที่ผ่านมา +1

    Ente amme mathave njagalkkuvende apekshikename 😢😢

  • @ritam564
    @ritam564 5 วันที่ผ่านมา

    Amme bless my children. Ammen.

  • @katherinesajee7584
    @katherinesajee7584 4 วันที่ผ่านมา

    Thank you Jesus 🙏

  • @sarithaabilash7562
    @sarithaabilash7562 4 วันที่ผ่านมา

    Ammekadangalvee tuvanmargamkanichitharaname

  • @joysitheethayil5177
    @joysitheethayil5177 4 วันที่ผ่านมา

    Mathave makale sweekarikane

  • @user-js8jv5hd4h
    @user-js8jv5hd4h 4 วันที่ผ่านมา

    Amma madave I love you

  • @user-js8jv5hd4h
    @user-js8jv5hd4h 4 วันที่ผ่านมา

    Amen Amen Amen Amen 🙏

  • @JOBEL-AKZ
    @JOBEL-AKZ 4 วันที่ผ่านมา

    അമ്മേ സഞ്ചാരി മാതാവേ സൗക്യം നൽകിയതിന് നന്ദി

  • @rooopeshkp8949
    @rooopeshkp8949 4 วันที่ผ่านมา

    Antta molda scoola Ella prasnangalumtheerth kodukkename ameen

  • @MithraRenjith
    @MithraRenjith 5 วันที่ผ่านมา +2

    ആമേൻ 🙏🏻🙏🏻🙏🏻

  • @SindhuHaridas-sm2lg
    @SindhuHaridas-sm2lg 5 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ vayarinte പ്രയാസങ്ങൾ എല്ലാം മാറ്റി തരേണമേ

  • @MarySanuja
    @MarySanuja 4 วันที่ผ่านมา

    Ammemathve❤❤❤

  • @sachin123-nc9ef
    @sachin123-nc9ef 4 วันที่ผ่านมา

    🙏 അമ്മേ ക്യപാസനം മാതാവെ എന്റെ ഭാര്യയുടെ അസുഖം സുഖപ്പെടുത്തി പൂർണമായും മാറ്റി തരേണമെ മാതാവെ അവിടെ വന്ന് ഉടമ്പടി കൈകൊണ്ടാളാം മാതാവേ അനുഗ്രഹിക്കണെ🙏

  • @UshaSuresh-m4e
    @UshaSuresh-m4e 4 วันที่ผ่านมา

    അമ്മേ മാതവേ അമ്മേ സഞ്ചാരി മാതാവേ എന്റെ കണ്ണീര് കാണനിലേ അമ്മേ ഞാൻ അമ്മേ യോട് അപേക്ഷിക്കന്നു അമ്മേ മതാവേ എനിക്ക് വേണ്ടി പ്രർത്ഥിക്കുന്ന അ അൾക്ക് അളുടെ അസുഖം മാറ്റി കെടുക്കണേ അമ്മേ മാതാവേ എന്റെ ലിവറിന്റെ ഇർഫക്ഷൻ മാറ്റിതരണേ ശരീരത്തിന്റെ തളർച്ച മാറ്റിതരണേ എന്റെ ഹേസ്റ്റലിൽ കുട്ടികളെ തന്ന് അനു ഹഗിക്കണേ അമ്മ മാതാവേ എന്റെ കുടെ ഉണ്ടാവണമെ അമ്മ മാത, വേ ക്യ പസന മാതാവേ ഉടമ്പടി നല്ലതായി കൊണ്ടുപോകാൻ അനുഗഹിക്കണേ അമ്മേ മതാവേ ഞാൻ ഒറ്റക്ക് ഇറങ്ങി തിരിച്ചതാണ് മാതാവേ എനിക്ക് കുട്ടായ വരണേ മാതവേ

  • @SaralaKarthik-ju5kb
    @SaralaKarthik-ju5kb 5 วันที่ผ่านมา +7

    മാതാവെ എന്നിൽ ഇടപെടണമെ

  • @sunijibu6365
    @sunijibu6365 4 วันที่ผ่านมา

    മാതാവേ എന്റെ മകൾ ജിനി SSLC പരീക്ഷ നന്നായിപടിച്ചു എഴുതി നല്ല മാർക്ക് നേടാൻ അമ്മ സഹായിക്കണമേ

  • @jessythomas3721
    @jessythomas3721 5 วันที่ผ่านมา

    Amme, ente kunjungle anugrahikane

  • @Rufeenajoseph
    @Rufeenajoseph 4 วันที่ผ่านมา

    Enike ore bhavanam thanne anugrahikename madhave

  • @bencypg5543
    @bencypg5543 5 วันที่ผ่านมา

    ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏✝️✝️✝️✝️✝️

  • @seemasiby9599
    @seemasiby9599 4 วันที่ผ่านมา

    അമ്മേ ഞങ്ങളെ സഹായിക്കേണമേ

  • @annammaabraham5173
    @annammaabraham5173 4 วันที่ผ่านมา

    Parisutha amme njangalkuvendy prathikkane kathukollaname samadanam tharaname Ammayude prethsheekaranathinte sakshyai enneyum uyarthaname Amen 🙏 😢

  • @lalithamenon6911
    @lalithamenon6911 5 วันที่ผ่านมา +1

    മാതാവേ കൃപ തരണമേ ആമേൻ

  • @AnnaKollamamparambil
    @AnnaKollamamparambil 4 วันที่ผ่านมา

    Amma Madave please help us.I love you Amma Madave.

  • @aliapa5097
    @aliapa5097 5 วันที่ผ่านมา +5

    അമ്മേ മാതാവേ, അമ്മ എന്നെ മകളായി സ്വീകരിച്ചിട്ടുണ്ടെങ്കിൽ, എനിക്ക് ഞാൻ ഒരുപാട് തവണ ചോദിച്ചഇട്ടുള്ള എന്റെ രോഗശാന്തി എനിക്ക് ഇന്ന് തരണം അമ്മേ ഉപേക്ഷിക്കരുത് ആമേൻ 🙏🏻🙏🏻 alia

  • @rajukrajuk1423
    @rajukrajuk1423 4 วันที่ผ่านมา

    അമ്മയെ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എന്റെ കുടുംബത്തിന് അനുഗ്രഹിക്കണമേ❤❤❤❤✝️✝️✝️✝️🙏🏻🙏🏻🙏🏻🙏🏻🕎🕎🕎🕎

  • @shyamaakhil4669
    @shyamaakhil4669 5 วันที่ผ่านมา

    Ente kadangal marunnathinu vendi karthavinodu mathavinodu prathikkunnu 🙏

  • @Alice-y7y5h
    @Alice-y7y5h 4 วันที่ผ่านมา

    Amme mathave 🙏🏻🙏🏻🙏🏻

  • @SulojanaSulo
    @SulojanaSulo 4 วันที่ผ่านมา +1

    💐💐💐💐💐 പരിശുദ്ധ അമ്മേ ദൈവം മാതാവ് എന്റെ ഈശ്വ ദൈവ മാതാവേ കൃപാസന മാതാവേ, അമ്മയും എനിക്ക് തരണമെന്ന് എനിക്ക് വാങ്ങിച്ചു തന്നെ പറ്റത്തുള്ളൂ എനിക്ക് എല്ലാം നിർത്തി വെച്ചേക്കുന്നതിനും വയ്യാത്തതാണ്

  • @beenagoerge2756
    @beenagoerge2756 4 วันที่ผ่านมา

    Jesus bless and strengthen my younger daughter Flory

  • @sheltonantony9968
    @sheltonantony9968 4 วันที่ผ่านมา +3

    അമ്മേ ഈശോയോട് പ്രാർത്ഥിച്ചു ഞങ്ങളെ വിശ്യാസത്തിൽ ഉറപ്പിച്ചു അനുഗ്രഹിക്കണമേ വേദന കൂടുമ്പോൾ ജീവിതത്തിൽ പ്രശ്നങ്ങൾ കൂടുമ്പോൾ രോഗത്തിനു കുറവ് ഇല്ലാതെ കഷ്ടപെടുമ്പോൾ മനസ്സ് തളർന്നു പോകുന്നു അമ്മേ സമശ്യാസം നൽകി അമ്മയുടെ നീലമേലങ്കി കൊണ്ടു പൊതിഞ്ഞു ഞങ്ങളെ സംരക്ഷിക്കണമേ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി തീർക്കണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @marymichael6417
      @marymichael6417 4 วันที่ผ่านมา

      അമ്മേ സേവിർന്നു ജോലി 15 വാസത്തിനകം nalkaname

    • @marymichael6417
      @marymichael6417 4 วันที่ผ่านมา

      മ്മേ മഹാ‌ഫെ മാര്യേജ് 2 മോന്ത നുള്ളിൽ nadathaname

  • @AntoKAntony-g4v
    @AntoKAntony-g4v 5 วันที่ผ่านมา

    Amen. Jesus🙏🙏🙏🙏🙏❤️👍

  • @vijayababy5133
    @vijayababy5133 5 วันที่ผ่านมา

    Ammaanugrahikkanamaaman.

  • @jositibin7944
    @jositibin7944 4 วันที่ผ่านมา

    Amme mathave nte Ella niyogalum seewkarich enikku sathichu tharanee

  • @SebastianBabichen
    @SebastianBabichen 4 วันที่ผ่านมา

    നീ തന്ന അനുഗ്രഹത്തിന് ഒത്തിരി നന്ദി നീ തന്ന മാർക്കിനും നന്ദി മാത്രമാണ് ആ മാർക്ക് കിട്ടിയത് ഗ്രേസ് മാർക്ക് കിട്ടാത്തതിൽ ഒരു വിഷമവുമില്ല എല്ലാം ദൈവത്തിന്റെ പ്ലാനും പദ്ധതി പോലും നടക്കട്ടെ തുടർന്ന് അവന് പഠിക്കാനുള്ളത് പരീക്ഷ എഴുതാനുള്ള അനുഗ്രഹവും നീ കൊടുക്കണമേ എന്ന് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി ആമേൻ

  • @BeenaRevi-l7r
    @BeenaRevi-l7r 5 วันที่ผ่านมา

    Ente kripasanamathave ente husbantine jolike pokan pattane kattiulla joli kodukkalle simple work kodukkane ente mathave ellam thaniye cheyyan pattane hemocheyyanulla aarogyam kodukkane ente mathave cash ellam ready aakane hemocheyyanulla ente mathave amen amen amen amen amen amen amen amen amen amen amen

  • @Mollyjohn-g5s
    @Mollyjohn-g5s 5 วันที่ผ่านมา

    Pray for our family

  • @ashwinichacko8846
    @ashwinichacko8846 4 วันที่ผ่านมา

    മാതാവേ എന്നിലും എൻറെ കുടുംബത്തിലും എൻറെ സഹോദരങ്ങളും അവിടുന്ന് ഇടപെടണം

  • @JollyJoseph-f6h
    @JollyJoseph-f6h 5 วันที่ผ่านมา

    മാതാവേ മാതാവേ മാതാവേ ----------iiiiiiiiiiiiiii🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤

  • @lucythomas2512
    @lucythomas2512 5 วันที่ผ่านมา +2

    അമ്മേ, മാതാവേ 🙏🙏🙏

  • @bijijobin4790
    @bijijobin4790 4 วันที่ผ่านมา +1

    അമ്മേ മാതാവേ കാത്തു രക്ഷിക്കണമേ

  • @jisminmathew3396
    @jisminmathew3396 5 วันที่ผ่านมา

    Amme eshoye kittan ulla cash muzhuvan tharane

  • @rejixavier
    @rejixavier 5 วันที่ผ่านมา

    Amen

  • @shajijacob3397
    @shajijacob3397 4 วันที่ผ่านมา

    അമ്മേ മാതാവേ പേസ്ലിപ്പിനു വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @maryrolant9628
    @maryrolant9628 5 วันที่ผ่านมา

    എനിക്കു നിൻ.. കൃപമതി..യേശു.. അപ്പ..... ❤❤❤❤❤❤. ആമീന്‍..

  • @rakeshraj-j3w
    @rakeshraj-j3w 4 วันที่ผ่านมา

    ആരാധനആരാധന യേശുവേ അങ്ങേയ്ക്കാ രാധാ🙏🏼🙏🏼🙏🏼🙏🏼🙏🏼.

  • @joshymary29
    @joshymary29 5 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ മകനെ സമർപ്പിക്കുന്നു പഠിക്കാനുള്ള കൃപ നൽകേണ്ണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @sheebafrancis-6352
    @sheebafrancis-6352 4 วันที่ผ่านมา

    മാതാവേ ജോലിസ്ഥലത്തുനിന്നും മുഴുവൻ പൈസയും - സബിലിന് - ലഭിക്കുവാൻ - പ്രാർത്തിക്കുന്നു - കാത്ത് കൊള്ളണമേ

  • @kalasurendren4
    @kalasurendren4 5 วันที่ผ่านมา

    മാതാവേ കാ ത്തു കാള്ള ണെ വെരിക്കോസ് മാറ്റിത്തരണേ മാതാവേ. എന്റെ മോൾക്ക് പഠിക്കാൻ ള്ള കഴിവ് കൊടുക്കണേ🙏🙏🙏🙏🙏🙏

  • @rooopeshkp8949
    @rooopeshkp8949 4 วันที่ผ่านมา

    Ammen

  • @NishaBinu-r5c
    @NishaBinu-r5c 4 วันที่ผ่านมา +1

    അമ്മേ എന്നെ രക്ഷിക്കണേ ആമേൻ🙏

  • @XavierEj-q2e
    @XavierEj-q2e 4 วันที่ผ่านมา

    അമ്മേ മാതാവേ ജപ്‌തി നടപടിയിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ ആമേൻ 🙏🙏🙏🙏

  • @jancymanuel4461
    @jancymanuel4461 5 วันที่ผ่านมา

    Amman ❤❤❤❤❤

  • @mariajohn5989
    @mariajohn5989 5 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ ചേച്ചി റോസസമ്മയുടെ അസുഖം മാറ്റി തരണമേ 🙏🙏

  • @femijkaveedkaveed1287
    @femijkaveedkaveed1287 4 วันที่ผ่านมา

    Amma mathave enne anugrahikkaname🙏🏻🙏🏻

  • @babykr8246
    @babykr8246 4 วันที่ผ่านมา

    Ente Parishutha Ammakku Kodi Pranamam🙏🙏🙏🌹🌹🌹❤️❤️❤️

  • @BijiniBabu-k6k
    @BijiniBabu-k6k 4 วันที่ผ่านมา

    Ente kunjine oru monea tharane mathave ente prarthana kelkename

  • @jayasreekr4818
    @jayasreekr4818 4 วันที่ผ่านมา

    മാതാവേ ഈശോയെ എന്റെ മോനെ ഈ ആഴ്ച തന്നെ നാട്ടിൽ എത്തിച്ചു തരണേ അമ്മേ ഉപേക്ഷിച്ചു കളയല്ലേ അമ്മേ ആമേൻ 🌹🌹🌹🌹🌹

    • @GracyMathew-c2j
      @GracyMathew-c2j 4 วันที่ผ่านมา

      Magana viswasam condou Nerakkanamea🎉🎉🎉🎉🎉

  • @MithraRenjith
    @MithraRenjith 5 วันที่ผ่านมา +2

    ആമേൻ 🙏🏻ആമേൻ 🙏🏻ആമേൻ 🙏🏻

  • @BeenaRevi-l7r
    @BeenaRevi-l7r 5 วันที่ผ่านมา

    Ente kripasanamathave ente husbantine eeoru asukam purnamaum marane eni vararuthe medical reempersinte paper ellam ready aakane ente mathave ellam cheyyan pattane mate kuzhappangal onnum undavaruthe shenam onnum undavaruthe ente mathave medical College refrence kittane ente mathave amen amen amen amen amen amen amen amen amen amen amen

  • @Holyspirit9024
    @Holyspirit9024 5 วันที่ผ่านมา

    God is great❤️🙏❤️

  • @miniroy3138
    @miniroy3138 5 วันที่ผ่านมา +1

    🙏🙏അമ്മേ മാതാവേ കാത്തുകൊള്ളണമേ 🙏🙏

  • @maryrolant9628
    @maryrolant9628 5 วันที่ผ่านมา +3

    അമ്മ മാതാവേ കരുണതോനനണെ എൻറവിശൊസം ബലപ്പെടുത്തണമേ.. ആമീന്‍ ❤❤❤❤❤❤❤❤❤❤

  • @beenagoerge2756
    @beenagoerge2756 4 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ മക്കൾക്ക് ദൈവാനുഗ്രഹം ഉണ്ടാകാൻ പ്രാർത്ഥിക്കണമേ

  • @deepthidinshow8580
    @deepthidinshow8580 5 วันที่ผ่านมา

    മാതാവേ എന്റെ ഭർത്താവിന് നല്ല ഒരു ജോലി ശരി ആക്കി തരണേ

  • @jositibin7944
    @jositibin7944 4 วันที่ผ่านมา

    Amme mathave nte Ella thadasangalum maatti tharanee

  • @annemelawrence6381
    @annemelawrence6381 5 วันที่ผ่านมา

    Amen Jesus Christ Amma Amen hallelujah hallelujah hallelujah amen ❤ Amen ✝️✝️✝️ hallelujah hallelujah hallelujah 🙏 amen hallelujah hallelujah hallelujah 🙏 amen ❤ hallelujah hallelujah hallelujah 🙏🌹 amen ❤

  • @unnimol1995
    @unnimol1995 5 วันที่ผ่านมา +3

    മാതാവേ എന്നെ കൈപിടിച്ച് നടത്തിനമേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ ആമേൻ 🙏🏻🙏🏻🙏🏻🌹

  • @LeeLa-x4b
    @LeeLa-x4b 5 วันที่ผ่านมา +3

    എൽറെ രക്ഷകനായ
    കർത്താവെ
    എന്നെ സഹായിക്കാൻ വേഗം
    വരണമേ. അമേൻ❤❤

  • @jositibin7944
    @jositibin7944 4 วันที่ผ่านมา

    Amme mathave nte ponnu ne samarppikkunnu anugrahikkanee

  • @mam_makes_videos_and_music
    @mam_makes_videos_and_music 5 วันที่ผ่านมา +2

    മാതാവെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമെ 🙏🙏

  • @BeenaRevi-l7r
    @BeenaRevi-l7r 5 วันที่ผ่านมา

    Ente kripasanamathave ente husbantine aayasum aarogyavum kodukkane ente mathave amen amen amen amen amen amen amen amen amen amen amen

  • @AthiraNair-c5j
    @AthiraNair-c5j 5 วันที่ผ่านมา

    എന്റെ അമ്മേ പരിശുദ്ധ മാതാവേ എന്റെ ചേട്ടനെ കേസിൽ നിന്നും ജാമ്യം കിട്ടി പുറത്ത് ഇറക്കി തരണമേ മാതാവേ

  • @mohanan9830
    @mohanan9830 5 วันที่ผ่านมา +2

    😇 അമ്മേ .ഞാൻ താമസിക്കുന്ന ഭവനം എനിക്ക് താമസയോഗ്യമാക്കി തരണമേ അമ്മേ ഞങ്ങള സഹായിക്കാൻ അമ്മയും . കർത്താവും വരണമേ

  • @BeenaRevi-l7r
    @BeenaRevi-l7r 5 วันที่ผ่านมา

    Ente kripasanamathave njangalke oru veedu veykkan pattane ente panayam ellam edukkan oru margam kaniche tharane ente achante kanne Kanan pattane ente aniyathike nalla oru geevithamayirikkane avne work undavane molekemate asukangal onnum undavaruthe ente mathave enike Activa odikkan pattane rande kalum eduthe veche valavilude oodikkan pattane ente mathave ellam cheyyan pattane mate kuzhappangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @BeenaRevi-l7r
    @BeenaRevi-l7r 5 วันที่ผ่านมา

    Ente kripasanamathave ente husbantine food kazhikkan pattane vomiting onnum undavaruthe shenam onnum undavaruthe toilet eppazhum pokunnathe control aavane stomach problems ellam marane nallathupole kazhikkan pattane ente mathave ellam thaniye cheyyan pattane mate kuzhappangal onnum undavaruthe ente mathave amen amen amen amen amen amen amen amen amen amen amen

  • @AnilKumar-xc7yw
    @AnilKumar-xc7yw 4 วันที่ผ่านมา

    അമ്മ മാതാവെ എൻ്റെ കുടുംബത്തിന് അമേരിക്കയിലേക്ക് പോകാനുള്ള വിസ ശരിയാക്കി തരണമെ

  • @Rufeenajoseph
    @Rufeenajoseph 4 วันที่ผ่านมา

    Ente magalke samadhanam ulla ore kudumba jeevidham koduthe anugrahikename amme 👃👃👃👃 kunjine anugrahikename amme 👃👃

  • @shibisshibu9423
    @shibisshibu9423 5 วันที่ผ่านมา

    Amen🙏🏻amme karuna thonnaname🙏🏻

  • @beenanoby2284
    @beenanoby2284 4 วันที่ผ่านมา

    Anta amma mathave esoya kashdapadil ninum rakshikabame amen 🙏🙏🙏🙏

  • @simonabraham9645
    @simonabraham9645 4 วันที่ผ่านมา

    Amme mathave kadabharangal neekkikalayename samadanam nalkename ente unniyude shramangale sabhalamakkename anugrahikename amme daivamathave ente makkale kathukollename anugrahikkename daiva sneham vaangitharrename 🥲🥲💔💔🙏🙏✝️✝️🌷🌹

  • @lincygeorge2725
    @lincygeorge2725 5 วันที่ผ่านมา +1

    മാതാവേ എനിക്ക് നല്ലൊരു വിസ കിട്ടണം 🙏🙏