സുജയ്യയോട് തർക്കിച്ചു ജയിക്കാൻ ശ്രമിക്കുന്ന പാവങ്ങൾ 🫣

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 64

  • @shineethkm4007
    @shineethkm4007 วันที่ผ่านมา +8

    സ്മൃതി ചേച്ചി ഇപ്പൊ പറഞ്ഞത് പിന്നെ മാറ്റി പറയുക ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്നി കലാപരിപാടിയിൽ ഫസ്റ്റ് ആണ് 😂😂😂😂😂

  • @kaleshkarthikeyan685
    @kaleshkarthikeyan685 วันที่ผ่านมา +9

    തോൽക്കാൻ വേണ്ടി മാത്രം😂 സ്മൃതി+ അരുൺ 😂😂

  • @binulal7575
    @binulal7575 2 วันที่ผ่านมา +14

    സുജയ്യ 🔥🔥🔥🔥🔥🔥🔥

  • @adarshs336
    @adarshs336 2 วันที่ผ่านมา +5

    Sujaya ❤

  • @Biju9272
    @Biju9272 3 วันที่ผ่านมา +22

    ഞാൻ ഒരു കോൺഗ്രസുകാരൻ ആയിരുന്നു.. ഭരണകാലത്ത് പണ്ട് ഇന്ത്യ ഒരുപാട് മുന്നോട്ടു പോയിരുന്നു.. എന്നാൽ നരേന്ദ്ര മോദിയും അത് മുന്നോട്ടു തന്നെയാണ് കൊണ്ടുപോകുന്നത്.. പ്രതിപക്ഷത്തെ രാഹുൽ ഗാന്ധി.. അമേരിക്കയിൽ പോയി ഇന്ത്യ വിരുദ്ധ പ്രസ്താവന നടത്തിയത് വിഷമമുണ്ടായി.. കാര്യം ഇപ്പോഴത്തെ നേതാവാണെന്ന് വെച്ച്.. വിദേശത്തുപോയി എന്റെ രാജ്യത്തെ അപമാനിക്കുന്നത് മോശം പ്രതിപക്ഷ നേതാവിന്റെ ലക്ഷണമാണ്.. അതുപോലെ തന്നെ.. കേരളത്തിലെ കോൺഗ്രസുകാർ... അമിതമായി മതപ്രീണനം നടത്തുന്നു.. അതൊരു വർഗീയതയാണ്... മതേതരത്വം എന്നാൽ എല്ലാവരോടും ഒരുപോലെ എന്നതാണ്.. സെലക്ടീവ് അല്ല.. ഇങ്ങനെയുള്ള കോൺഗ്രസ് നേതാക്കൾക്ക് ഇനി വോട്ട് ചെയ്യണോ എന്ന്.. ചിന്തിക്കേണ്ടിയിരിക്കുന്നു🙏🏻

    • @beenasumesh3427
      @beenasumesh3427  3 วันที่ผ่านมา +5

      തെറ്റ് ചെയ്യുന്നത് ചൂണ്ടി കാണിക്കാൻ ഒരു അണിയും ശ്രമിക്കില്ല, കാരണം നേതാക്കൾ പറയുന്നത് ശരി വച്ചില്ലെങ്കിൽ അവൻ പാർട്ടി വിരുദ്ധൻ ആകും.

  • @atheendranmambillychandran5195
    @atheendranmambillychandran5195 2 วันที่ผ่านมา +11

    Sujaya have very good knowledge about all

  • @lijuchowannur5562
    @lijuchowannur5562 2 วันที่ผ่านมา +9

    കൂലി പണി ചെയ്യുന്നു സ്മൃതി 🙏അതാരും അറിയില്ലെന്ന് ആണ് വിചാരം

  • @Linsonjacob2001
    @Linsonjacob2001 วันที่ผ่านมา +2

    Sujaya is the one & only anchor i admire in malayalam mainstream media

  • @MalayaliFlix-tz3re
    @MalayaliFlix-tz3re วันที่ผ่านมา +2

    Sujaya 🔥😍

  • @budgie143
    @budgie143 2 วันที่ผ่านมา +6

    സ്മൃതി പറയുന്നത് എന്തൊരു വോയ്സ് ആണ്. കേൾക്കാൻ വയ്യ.

  • @srikumaru2976
    @srikumaru2976 20 ชั่วโมงที่ผ่านมา +1

    Sujay super fire, suitable for these two parties

  • @San-bb5kk
    @San-bb5kk 21 ชั่วโมงที่ผ่านมา +1

    സ്മൃതി അട്ടർ വേസ്റ്റ് ആണ്, മൊട്ടയാണെങ്കിൽ വെളുപ്പിക്കൽ.
    ബീജേപി പാലക്കാട് ജയിക്കാതിരിക്കാൻ മറ്റു പാർട്ടിക്കാരേക്കാൾ കൂടുതൽ വിയർപ്പൊഴുക്കിന്നത് ഈ മാപ്രകൾ ആയിരിക്കും.

  • @markkothmukku7528
    @markkothmukku7528 2 วันที่ผ่านมา +5

    😄😄 അരുണേ ലേശം.. ഇവർ I.N.D.I.A യിൽ അംഗമാണ് അതുകൊണ്ട് ഏതു പാർട്ടിയിലും മത്സരിക്കാം എന്ന്... 😄😄

  • @arunpk02
    @arunpk02 2 วันที่ผ่านมา +6

    congress and Ldf ഒത്തുകളി- ബിജെപി യേ പേടിച്ചു vote congress ലേക്കി vote കിട്ടാൻ ഒരു വാഴ മാത്രമാണ് sarin

  • @deleshkrishnan7223
    @deleshkrishnan7223 2 วันที่ผ่านมา +6

    smriti thottu..athrae ulloo.. simple

  • @sarithjayasankar1897
    @sarithjayasankar1897 วันที่ผ่านมา +1

    സ്മൃതിയെ കാണുമ്പോൾ ഇന്നസെൻ്റ് ഒരുന്പടത്തിൽ പറഞ്ഞതുനിർമ വരുന്നു. സന്ധ്യക്ക് busbstopil oruboaavam പെണ്ണിനെ കണ്ടിരുന്നു 😂😂😂😂

  • @ramaswamynatarajan7441
    @ramaswamynatarajan7441 2 วันที่ผ่านมา +1

    Adjustment

  • @San-bb5kk
    @San-bb5kk 21 ชั่วโมงที่ผ่านมา +1

    സ്മൃതി അട്ടർ വേസ്റ്റ് ആണ്, മൊട്ടയാണെങ്കിൽ വെളുപ്പിക്കൽ.

  • @raveendrantr6255
    @raveendrantr6255 วันที่ผ่านมา +2

    അരുണും സ്മൃതി യും എന്താണ് ഉദ്ദേശിച്ചത് എന്ന് ഹരിയാന ജമ്മു കാശ്മീർ ഇലക്ഷൻ റിസൾ ട്ടിൽ ജനങ്ങൾ മനസിലായതാണ് സിപിഎം എന്ത് നെറികേട് കാണിച്ചാലും അവർക്കു അനുകൂലമായേ സംസാരിക്കൂ

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา

      സ്മൃതി കോൺഗ്രസ്‌, അരുൺ കുമാർ ലെഫ്റ്റ്

  • @rajeshpr3117
    @rajeshpr3117 วันที่ผ่านมา +3

    Smrithy's words have no value

  • @sreekanthnair4003
    @sreekanthnair4003 วันที่ผ่านมา +2

    ഇ ചാനൽ ശെരിക്കും നടത്തികൊണ്ടുപോകുന്നത് സുജ പാർവതിയാണ്

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา +1

      ബാർക് റേറ്റിംഗ് റിപ്പോർട്ടർ സുജയ്യ പോയാൽ ഡിം 🤭

  • @JosephMathew-ul4jj
    @JosephMathew-ul4jj 22 ชั่วโมงที่ผ่านมา +1

    Adi de😅

  • @vijayakumaranaranghat
    @vijayakumaranaranghat วันที่ผ่านมา +1

    Krishnakumars wife is not the chairperson.She is only a councillor

  • @habeebvengarahabeeb8450
    @habeebvengarahabeeb8450 2 ชั่วโมงที่ผ่านมา +1

    പരുത്തിക്കുരുവിന് സതീശൻ ക്ലാസെടുത്ത് കൊടുക്കുന്നതാണ്

  • @SureshPD-rf7ks
    @SureshPD-rf7ks 2 วันที่ผ่านมา +5

    പരുത്തി ക്കുരു വായിച്ചത് എല്ലാവരോടും പറയല്ലേ😂😂😂😂😂 ഇൻഡി മുന്നണി രണ്ട് സ്ഥാനാർഥി തുള്ളുന്നത് കുരു മോൾ എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുന്നു

  • @anandhuanandhu6183
    @anandhuanandhu6183 21 ชั่วโมงที่ผ่านมา +1

    Rahul ❤ chindha

  • @pradeepkumaru4481
    @pradeepkumaru4481 13 ชั่วโมงที่ผ่านมา +1

    പാവം സ്മൃതി....കള്ളം പറയുന്നത് എന്തിന്?

    • @beenasumesh3427
      @beenasumesh3427  12 ชั่วโมงที่ผ่านมา

      സ്മൃതിക്കു ആവശ്യമുള്ള വാർത്ത കിട്ടി,പിന്നെ അതിന് മുകളിൽ അന്വേഷിക്കണ്ട കാര്യം തോന്നി കാണില്ല

  • @manojsankar4017
    @manojsankar4017 วันที่ผ่านมา +1

    Sammathichu smrithi and Arun,Karachu nannam venam

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา

      ഇതൊക്കെ ബർക്ക് റേറ്റിംഗ് കൂട്ടാനുള്ള തന്ത്രം മാത്രം 🫤

  • @Shyna-s9h
    @Shyna-s9h 2 วันที่ผ่านมา +5

    Sujaya ye parayaan anuvadhikkoo pruthiyum, moottayum

  • @PremKumar-rk4ol
    @PremKumar-rk4ol 5 ชั่วโมงที่ผ่านมา +1

    Smirti parthi kada Rahul mankathil first love chintha Jerome then there will deal with cong and cpim

  • @AbdulSalam-pk1xj
    @AbdulSalam-pk1xj วันที่ผ่านมา +1

    സുജയക്ക് സരിൻ ജയിക്കുന്നോ ബിജെപി ജയിക്കണോ

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา

      ആര് ജയിച്ചാലും കുഴപ്പമില്ല, പക്ഷേ കോൺഗ്രസ് സേഫ് ആയ സ്ഥലത്തു പാലക്കാട്ട്കാരനായ സരിൻ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ യാതൊരു സാധ്യതയുമില്ലാത്ത സിപിഎം നൊപ്പം പോയാൽ,ചിലപ്പോൾ കുറച്ചു വോട്ട് മറിയും, ആ കൂടെ അൻവറിന്റെ സ്ഥാനാർഥി ന്യുനപക്ഷ വോട്ട് പിടിച്ചാൽ അത്‌ സഹായിക്കുക ബിജെപിയെ ആയിരിക്കും, അതാണ് സുജയ്യ പറയുന്നത്.

  • @haridasan-ew6gy
    @haridasan-ew6gy วันที่ผ่านมา

    ഈ പൊട്ടൻ എ ന്തൊക്കെയാണ് പറ
    യുന്നതേ

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา

      ഒരു പ്രഫസറെ ആണ് ചേട്ടൻ പൊട്ടൻ എന്ന് കളിയാക്കുന്നത്, 🤭

  • @anshadk7862
    @anshadk7862 2 วันที่ผ่านมา +2

    Sujaya waste🤮

    • @beenasumesh3427
      @beenasumesh3427  2 วันที่ผ่านมา +5

      എന്നിട്ട് അരുണും സ്മൃതിയും ഉണ്ണിയും കട്ടയ്ക്ക് പിടിച്ചിട്ട് സുജയ്യയുടെ വാദങ്ങൾ പൊളിക്കാൻ പറ്റുന്നില്ല 🤭

    • @sarathkumar6106
      @sarathkumar6106 2 วันที่ผ่านมา +1

      madham vittu thinuuna nee atha parayuuu wastaa

    • @beenasumesh3427
      @beenasumesh3427  2 วันที่ผ่านมา +2

      ചേട്ടന്റെ അഭിപ്രായ സ്വാതന്ത്ര്യം ഞാൻ മാനിക്കുന്നു 👍

    • @shibuparavurremani2939
      @shibuparavurremani2939 วันที่ผ่านมา +3

      ഒരു പ്രതേക വിഭാഗക്കാർക്ക് മാത്രം വേസ്റ്റ് പക്ഷേ ഇവരുടെ സൂപ്പർ സ്റ്റാർ അജിംസ് ദാവൂദ് നിഷാന്ത് റവൂത്തർ 😂😂😂😂

    • @beenasumesh3427
      @beenasumesh3427  วันที่ผ่านมา

      "മതം വിറ്റ് തിന്നുന്ന" ഈ സ്റ്റേറ്റ്മെന്റ് എന്താണ് ഉദ്ദേശിച്ചത്?ആശയപരമായി പറയാൻ ഇല്ലാത്തപ്പോൾ ബുദ്ധിജീവികൾ എന്ന് സ്വയം വിശ്വസിക്കുന്നവർ എടുത്തലക്കുന്ന വേസ്റ്റ് വാക്കാണ് മതം, രാഷ്ട്രീയം. കഷ്ടം ഇത്തരക്കാരോട് പുച്ഛം മാത്രം

  • @library4233
    @library4233 วันที่ผ่านมา

    ആരു പറയുന്നു മീഡിയാ മുക്കാൽ യൂസഫ് ഇന്നലെ രാത്രി പരുത്തി കുരു കുഴിയ്ക്കാൻ വന്നപ്പോൾഎന്നോട് പറഞ്ഞു ഞാൻ ഇവിടെ പറയുന്നു

  • @rajeshpanicker3441
    @rajeshpanicker3441 2 วันที่ผ่านมา +10

    Sujaya❤

  • @sreekanths1817
    @sreekanths1817 23 ชั่วโมงที่ผ่านมา +1

    Sujaya❤