എന്നെ വിഷ്വല്‍ മീഡിയയിലേക്ക് എത്തിച്ചത് നികേഷ് കുമാറെന്ന തീപ്പൊരി റിപ്പോർട്ടറാണ് | Sujaya Parvathy

แชร์
ฝัง
  • เผยแพร่เมื่อ 24 มิ.ย. 2024
  • Watch full video - • 28 വർഷത്തെ മാധ്യമ ജീവി...
    എന്നെ വിശ്വല്‍ മീഡിയയിലേക്ക് എത്തിച്ചത് നികേഷ് കുമാറെന്ന തീപ്പൊരി റിപ്പോർട്ടറാണ് | Sujaya Parvathy | MV Nikesh Kumar relinquishes editorial duties
    #Sujayaparvathy #MVNikeshkumar #Reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == th-cam.com/users/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on TH-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

ความคิดเห็น • 538

  • @ViswamMPM
    @ViswamMPM 3 วันที่ผ่านมา +128

    നന്നായി നികേഷ് കുമാർ, താങ്കൾക്ക് ഒരിക്കലും ഒരു നിഷ്പക്ഷ മാധ്യമ പ്രവർത്തകനാകാൻ കഴിയില്ല. Because you are communist. Wish you all the best.❤

  • @PraveenKumar-cm1zj
    @PraveenKumar-cm1zj 3 วันที่ผ่านมา +297

    നികേഷ് + സുജയാ സൂപ്പർ കോമ്പോ ആരുന്നു റിപ്പോർട്ടർ കാണാൻ തുടങ്ങിയത് ഇവരാരുന്നു കാരണം

    • @santoshkumar-fh4nm
      @santoshkumar-fh4nm 2 วันที่ผ่านมา +3

      ഞാനും

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed 2 วันที่ผ่านมา +1

      പക്ഷെ പോകുന്നത് കമ്മി യാകാനാ ണല്ലോ.

    • @AbdulMajeed-vx1ed
      @AbdulMajeed-vx1ed 2 วันที่ผ่านมา +4

      പിണു വിന് കൂട്ടാ യല്ലോ. അടുത്ത ഇലക്ഷന് സീറ്റ്‌ വേണം. കിണറ്റിൽ ഒന്ന് കൂടി ഇറങ്ങാം.

    • @kavitharamkumar4008
      @kavitharamkumar4008 2 วันที่ผ่านมา +1

      Njanum❤

    • @Aryan_jith
      @Aryan_jith วันที่ผ่านมา +1

      സത്യമാണ്😊

  • @saneeshunni7851
    @saneeshunni7851 3 วันที่ผ่านมา +33

    ഇവനാദ്യം മത്സരിച്ചപ്പോളും പറഞ്ഞാരുന്നു തോറ്റാലും, ജയിച്ചാലും ഇനി മാധ്യമം പരിപാടിക്ക് ഇല്ലെന്നു തോറ്റു പിന്നെയും വന്നു..... ഇനി പാണൻ പണി

  • @ashokanvm8626
    @ashokanvm8626 3 วันที่ผ่านมา +167

    മുങ്ങുന്ന കപ്പലിലേക്ക് സ്വാഗതം.

    • @pranavsambru77
      @pranavsambru77 3 วันที่ผ่านมา +7

      എത്ര വർഷം ആയിട്ട് പറയുന്നതാണ് മോനെ 😹

    • @royalpebbles902
      @royalpebbles902 3 วันที่ผ่านมา +2

      Ippazha sharikkum vellom keran tudangiye

    • @ShymaK-lz7bd
      @ShymaK-lz7bd 3 วันที่ผ่านมา +1

      Yes

    • @Amalgz6gl
      @Amalgz6gl 3 วันที่ผ่านมา +1

      അതൊരു സ്വഭാവമാണ്...മാറ്റാൻ കഴിയില്ല​@@pranavsambru77

    • @ar_leo18
      @ar_leo18 2 วันที่ผ่านมา

      😂😂😂da manda rand thavana ayi maha majority il keralam barikunna cpim mungum ennoke paryaunna nineyoke sammathikanam 😂😂apo congress ooo??

  • @sajisurendran9566
    @sajisurendran9566 3 วันที่ผ่านมา +167

    ഇന്ത്യാവിഷനിൽ ഉണ്ടായിരുന്നപ്പോൾ നികേഷ് മാധ്യമപ്രവർത്തനം ആണ് നടത്തിയിരുന്നത്, പിന്നീട് അങ്ങോട്ട്‌ ഒരുമാതിരി അന്തം കമ്മിയായി രൂപാന്തരം പ്രാപിക്കുക മാത്രമാണ് ഉണ്ടായിട്ടുള്ളത്. എതായാലും കമ്മി കൾ നല്ല ഓഫർ കൊടുത്തിട്ടുണ്ട്, ചാനലിനെ സ്വന്തം രാഷ്ട്രീയ വളർച്ചയ്ക്ക് ഉപയോഗിച്ചിട്ടാണ് പടി ഇറങ്ങുന്നത്, തോറ്റാൽ ആ പടി കടന്ന് വീണ്ടും എത്തും

    • @sivadaspc3015
      @sivadaspc3015 2 วันที่ผ่านมา

      Correct

    • @RatheeshanNk-wu5zr
      @RatheeshanNk-wu5zr 2 วันที่ผ่านมา +3

      കാരണഭൂതൻ്റെ കൂട്ട് യാത്രാ ഉപദേശി ബ്രിട്ടാസ് MP ആയത് കാണാനുണ്ട്. ആ ഒഴിവ് നികത്താൻ സാദ്ധ്യത -

    • @Hrth320
      @Hrth320 2 ชั่วโมงที่ผ่านมา +1

      Sujaye pole antham sanghi aaya mathiyo saji surendran sanghi.. Enthe avar malam TV yil poyilla. Because sujayakk polum malan TV venda

  • @sreejapk8874
    @sreejapk8874 3 วันที่ผ่านมา +42

    അച്ഛന് ഉപദ്രവിച്ച പാർട്ടിയിൽ തന്നെ പോകണം മകൻ അച്ഛനോടുള്ള സ്നേഹം കൊണ്ടാണ് ആ പാർട്ടിയിലേക്ക് പോകുന്നത് അച്ഛനെ കൊന്നിട്ടില്ല എന്ന് മാത്രമേ ഉള്ളൂ സിപിഎം കേരളത്തിൽ ഒരാൾ പോലും എടുക്കാത്ത ഒരു തീരുമാനം ഈ മകൻ എടുത്തതിൽ കേരളജനത പുച്ഛിച്ചു തള്ളുന്നു

    • @basheerthazhekoyiloth327
      @basheerthazhekoyiloth327 วันที่ผ่านมา

      അച്ഛനെ അച്ഛനാക്കിയതും പാർട്ടിയാണ്.

    • @user-pq9td3zq5c
      @user-pq9td3zq5c วันที่ผ่านมา

      ​@@basheerthazhekoyiloth327സ്വന്തം അച്ഛനെ കൊല്ലാൻ നോക്കിയയവരുടെ ആസനം തങ്ങൻ ചെന്നതിനു ഇപ്പോൾ അച്ഛനെ ഉണ്ടാക്കിയ കണക്കുപറയുന്ന ഒരു സുടാപ്പി സോറി സഖാപ്പി 😭😭😭

  • @Nithin_Kiriyath
    @Nithin_Kiriyath 3 วันที่ผ่านมา +128

    മഴക്കാലം തുടങ്ങിയില്ലേ.. കിണറ്റിലെ തവള പിടുത്തം പുതിയ കർമ്മ മേഖല..

    • @jarishnirappel9223
      @jarishnirappel9223 2 วันที่ผ่านมา +1

      ചെലക്കാൻഡ് poda

    • @Nithin_Kiriyath
      @Nithin_Kiriyath 2 วันที่ผ่านมา

      @@jarishnirappel9223 നിന്റെ അക്ഷരാഭ്യാസം കണ്ടാലറിയാം വെളിവുകെട്ട തനി അന്തം ആണെന്ന് 😊

    • @Hrth320
      @Hrth320 2 ชั่วโมงที่ผ่านมา +1

      Neeyum antham chanam malam naari​@@Nithin_Kiriyath

    • @Nithin_Kiriyath
      @Nithin_Kiriyath 2 ชั่วโมงที่ผ่านมา

      @@Hrth320 കമ്മിയോളിയുടെ രക്തം തിളച്ചല്ലോ 😂 ബോംബോളി 😂

  • @prarthanajanani829
    @prarthanajanani829 3 วันที่ผ่านมา +268

    സുജയ കുറച്ച് കാലം കഴിഞ്ഞാൽ ബിജെപി സ്ഥാനാർത്ഥിയായി വരും❤വരണം.-

    • @VintageKuwait
      @VintageKuwait 3 วันที่ผ่านมา +10

      She has the capacity. But she should work on her behaviour.

    • @chmusthafa4747
      @chmusthafa4747 3 วันที่ผ่านมา +26

      എന്നിട്ട് മത്സരിച്ചു വൃത്തിയായി തോൽക്കണം 😂😂😂😂😂

    • @shinevalladansebastian7847
      @shinevalladansebastian7847 3 วันที่ผ่านมา

      അതെന്താ ജയിച്ചാല് സഹോ ​@@chmusthafa4747

    • @swathiramesan4899
      @swathiramesan4899 3 วันที่ผ่านมา

      😂​@@chmusthafa4747

    • @user-gx2oy5lj7k
      @user-gx2oy5lj7k 2 วันที่ผ่านมา

      സ്വപ്നം കണ്ട് കഴിഞ്ഞെങ്കിൽ മൂത്രം ഒഴിച്ച് ചാച്ചിക്കോ 😄​@@chmusthafa4747

  • @stock7764
    @stock7764 3 วันที่ผ่านมา +133

    വെറും ന്യായീകരണത്തൊഴിലാളി
    ആയി അധഃപതിച്ചു പോയ ഒരു മാധ്യമ പ്രവർത്തകൻ

    • @Hrth320
      @Hrth320 2 ชั่วโมงที่ผ่านมา +1

      Sujaye pole

  • @Ashokankkala
    @Ashokankkala 3 วันที่ผ่านมา +34

    താങ്കളെ മിസ്സ്‌ ചെയ്യും നികേഷ് 😢ഞാനും കൂടെ ഉണ്ടായിരുന്നു നികേഷിന്റെ റിപ്പോർട്ടിങ് കാണാൻ ജൂൺ 4 ന് തുടർച്ചയായി 10 മണിക്കൂറോളം യുട്യൂബിൽ

  • @mahaganapathyjyosthishalayam
    @mahaganapathyjyosthishalayam 3 วันที่ผ่านมา +70

    ശ്രീ നികേഷ് താങ്കൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന മേഖലയാണ് അത്യുത്തമം

    • @lovemykeralam8722
      @lovemykeralam8722 3 วันที่ผ่านมา +5

      No🙏ഇതിൽ നിന്നു ഒഴിയുന്നതാണ് നല്ലത്

    • @Reji232
      @Reji232 3 วันที่ผ่านมา +2

      എന്ത് മാമാ പണിയോ😂😂😂

    • @sajils4209
      @sajils4209 3 วันที่ผ่านมา

      ​@@Reji232😂😂😂😂👌🏻

    • @santhoshbhaskaran531
      @santhoshbhaskaran531 2 วันที่ผ่านมา

      നിഷ്പക്ഷനായിരിക്കാൻ നികേഷിന് കഴിയില്ല.അതുകൊണ്ട് പാർട്ടി പ്രവർത്തനം ആണ് നികേഷിന് ചേരുന്നത്.

  • @rajivnair202
    @rajivnair202 2 วันที่ผ่านมา +4

    Sujaya shows her culture and good upbringing ❤

  • @rejithrajrv5679
    @rejithrajrv5679 3 วันที่ผ่านมา +35

    എന്തു ആയാലും നികേഷ് sir തന്നെയാണ് മലയാളം news ചാനലിന്റെ ന്യൂസ്‌ ശൈലി കൊണ്ട് വന്നത് 🙏🙏🙏

  • @sreejithgpillai5481
    @sreejithgpillai5481 3 วันที่ผ่านมา +90

    ഗുരുവിനെ തന്നെ പഞ്ഞിക്ക് ഇടണം 😂

  • @dhaneshlalettannjr8238
    @dhaneshlalettannjr8238 3 วันที่ผ่านมา +18

    സുജയാ മേഡം 😍🥰❤️

  • @omana300
    @omana300 2 วันที่ผ่านมา +5

    സാർ തീർച്ചയായും വരണം 👌നല്ല രീതിയിൽ പ്രവർത്തിക്കണം 👍

  • @justinejacob6137
    @justinejacob6137 3 วันที่ผ่านมา +70

    കിണറിൽ ഇറങ്ങാൻ റെഡി ആയി നികേഷ് 😂

    • @jarishnirappel9223
      @jarishnirappel9223 2 วันที่ผ่านมา

      ഇനി അതിൻ്റെ ആവശ്യം ഇല്ല എൽഡിഎഫ് സർക്കാരിൻ്റെ തുടർ ഭരണം കേരളത്തിൽ ഇനിയും ഉണ്ടാക്കും .നിർണായക സ്ഥാനം നികേഷ് കുമാർ. വഹിക്കും. ആശംസകൾ

    • @praveensivaprasad9312
      @praveensivaprasad9312 2 วันที่ผ่านมา

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂​@@jarishnirappel9223

    • @nairpandalam6173
      @nairpandalam6173 2 วันที่ผ่านมา

      @@jarishnirappel9223എപ്പോൾ കിട്ടികൊണ്ടിരിക്കുന്നതൊന്നും പോരേ..

    • @J-sh4xc
      @J-sh4xc 2 วันที่ผ่านมา

      എൻ്റമ്മോ😢

  • @jayalaln.g473
    @jayalaln.g473 3 วันที่ผ่านมา +8

    ഇന്ത്യാവിഷൻ കാലഘട്ടത്തിലെ നിഖേഷാണെങ്കിൽ പകരം വക്കാനാവാത്ത ഒരു മാധ്യമപ്രവർത്തകൻ എന്ന് നിസ്സംശയം പറയാം. പക്ഷേ മാധ്യമപ്രവർത്തകനെന്ന നിലയിൽ അപ്രതീക്ഷിതമായ് അദ്ദേഹത്തിൻ്റെ നട്ടെല്ല് നഷ്ടപ്പെട്ടു പോയതിൽ വിഷമമുണ്ട്.

  • @kannannair2618
    @kannannair2618 3 วันที่ผ่านมา +16

    വീണ്ടും കിണറിലിറങി വെള്ളം എടുക്കാനുള്ള തീരുമാനം😂😂😂😂

  • @georgekoshy1713
    @georgekoshy1713 3 วันที่ผ่านมา +36

    കിണറ്റിൽ ഇറങ്ങാതിരുന്നാൽ വെള്ളം കുടിക്കാതെ പോരാം

  • @artery5929
    @artery5929 3 วันที่ผ่านมา +82

    ഗുരുവിനെ ഇടിച്ചാണ് ബോക്സിംങ്ങ് പഠിക്കുന്നത്.

    • @jomitk.j8016
      @jomitk.j8016 2 วันที่ผ่านมา +3

      😂

    • @amutha0
      @amutha0 2 วันที่ผ่านมา

      Athu kalakki

    • @nandhappan7s
      @nandhappan7s วันที่ผ่านมา

      😂😂😂

  • @MohananK-df1gs
    @MohananK-df1gs 3 วันที่ผ่านมา +9

    മുങ്ങുന്ന കപ്പലിന് പുതിയ ക്യാപ്റ്റൻ

  • @sumanaradhakrishnan8994
    @sumanaradhakrishnan8994 3 วันที่ผ่านมา +11

    എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് നികേഷിന് പറ്റിയ പണിയല്ല മാധ്യമപ്രവർത്തനം,കാരണം നേരു നെറിവും ഉള്ളവർക്ക് മാത്രമെ മാധ്യമപ്രവർത്തനത്തിൽ ശോഭിക്കാൻ പറ്റു, എന്നാൽ രാഷ്ട്രീയത്തിൽ ശോഭിക്കിൻ കഴിയും

    • @Gafu696
      @Gafu696 2 วันที่ผ่านมา +1

      Yes Nikesh and Sujaya should be worked in politics ❤

  • @plbabyplbaby5871
    @plbabyplbaby5871 3 วันที่ผ่านมา +13

    സുജയ നീ ഭയങ്കരി

  • @jayadev33
    @jayadev33 3 วันที่ผ่านมา +6

    സത്യം പറയാമല്ലോ.....
    ചാനൽ മുഴുവനായും നികേഷ് കൈമാറി .....
    പക്ഷേ അദ്ദേഹം സ്വതന്ത്രനായി മത്സരിച്ച് സത്യസന്ധമായ രാഷ്ട്രീയ പ്രവർത്തനം നടത്തുക.... അനുമോദനങ്ങൾ...💐

  • @binoybinoy9197
    @binoybinoy9197 22 ชั่วโมงที่ผ่านมา

    ഡിബേറ്റിൽ നികേഷ് സാറിൻ്റെ ചോദ്യങ്ങൾ പലപ്പോഴും പലരെയും ഉത്തരം മുട്ടിയ്ക്കുന്ന കണ്ടിട്ടുണ്ട്. Investigative journalism ത്തിന് ലളിതമായ ഒരു ശൈലി അവതരിപ്പിച്ച നികേഷ് സാറിന് അഭിനന്ദനങ്ങൾ.

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 วันที่ผ่านมา +4

    നികേഷ് കുമാർ ആശംസകൾ നന്മകൾ ഭാവുകങ്ങൾ❤

  • @unniag7019
    @unniag7019 2 วันที่ผ่านมา +2

    Very good,Sujaya .Guruthwam always pays.Congrats !❤

  • @BinoyCt
    @BinoyCt 2 วันที่ผ่านมา +2

    മാധ്യമ രംഗത്തെ മികച്ച മാതൃക

  • @thajthalavila7932
    @thajthalavila7932 วันที่ผ่านมา

    ഒരു പുതിയ ദൃശ്യമാധ്യമ സംസ്കാരത്തിന് വിത്ത് പാകിയ ആളാണ് M. V Nikeshkumar അദ്ദേഹം editorial ബോർഡിൽ ഇല്ലാതെ വരുന്നത് പ്രേക്ഷകർക്കു ഒരു നഷ്ടം തന്നെയാണ് , അദ്ദേഹത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നു... 🙏

  • @hvfbgdhfhf3590
    @hvfbgdhfhf3590 3 วันที่ผ่านมา +10

    അടുത്ത കിണറ്റിൽ കാണാം

  • @user-zs3fb9ck4v
    @user-zs3fb9ck4v 3 วันที่ผ่านมา +6

    ഇവന് പറ്റിയത് അത് തന്നാ😂😂

  • @pixel4872
    @pixel4872 2 วันที่ผ่านมา +3

    സുജയ വിഷമിക്കേണ്ട അടുത്ത ഇലക്ഷൻ റിസൽട്ട് വന്ന് കഴിയുമ്പോൾ തിരിച്ചു വന്നോളും...

  • @madhuaanandh3464
    @madhuaanandh3464 2 วันที่ผ่านมา +1

    Great words Sujaya Parvathi🎉

  • @mathewchacko3101
    @mathewchacko3101 2 วันที่ผ่านมา +1

    നികേഷ് - മലയാള വാർത്തകളുടെ, മലയാളിയുടെ ഹൃദയങ്ങളുടെ രാജകുമാരൻ

  • @Jameerali-qm2di
    @Jameerali-qm2di 3 วันที่ผ่านมา +4

    ആയ്യോാ. പാവം.

  • @sivakumarpn3066
    @sivakumarpn3066 3 วันที่ผ่านมา +36

    ഒരാൾ മരിച്ചാൽ അയാൾ എത്ര ദുഷ്ടൻ ആയാലും ആളുകൾ നല്ലത് പറയും ഒരു നാട്ടു മര്യാദ അത്രയേ സുജയയും ചെയ്യുന്നുള്ളൂ വ്യക്തി മരിച്ചു ഒരു പാർട്ടി അടിമ ആവുന്നു ഇനി രാഷ്ട്രിയവും നാറും

    • @ar_leo18
      @ar_leo18 2 วันที่ผ่านมา

      nineyoke aru mind cheyunu 😂😂

  • @manojkt548
    @manojkt548 3 วันที่ผ่านมา +1

    അഭിവാദ്യങ്ങൾ....❤❤

  • @kmohandasnair8968
    @kmohandasnair8968 3 วันที่ผ่านมา +3

    കിണർ കണ്ടാൽ ഇറങ്ങാൻ തോന്നും .... ഒരു സേഫ്റ്റി ബെൽറ്റ്‌ ഗിഫ്റ്റ് ആയി കൊടുക്കുക

  • @IndiaKerala-oc9rg
    @IndiaKerala-oc9rg 3 วันที่ผ่านมา +2

    അതാണ് ഗുരു ദക്ഷിണ,,,,,ഞാനും നികേഷ് സർ ന്റെ,, jr ക്യാമറman ആയി ജോലി ചെയ്തിട്ടുണ്ട്,, enargy ❤❤

  • @sreekanths1817
    @sreekanths1817 3 วันที่ผ่านมา +2

    Sujaya 👌👌👌

  • @Entrepreneur3675
    @Entrepreneur3675 3 วันที่ผ่านมา +8

    എനിക്ക് മിസ്സ്‌ ചെയ്യും സാർ വളരെഇഷ്ടം

  • @hassanarhasnu1439
    @hassanarhasnu1439 3 วันที่ผ่านมา +4

    പറ്റിയ കിണറ് നോക്കി വെച്ചോ?😅😅😅😅😅

  • @anuraj5295
    @anuraj5295 3 วันที่ผ่านมา +1

    All the best🎉

  • @SurajKumar-zq6vq
    @SurajKumar-zq6vq 3 วันที่ผ่านมา +6

    എല്ലാരും കൂടി ഒരാളെ വട്ടത്തിലിരുന്ന് Ooooo......!!!#$%

  • @SasiKumar-jx2nk
    @SasiKumar-jx2nk วันที่ผ่านมา

    സത്യസന്ദമായ മാധ്യമപ്രവർത്തനം നികേഷിന് പറ്റിയ പണിയല്ല ---- രാഷ്ടീയമാണ് നല്ലത്👍👍

  • @shyjumathew4577
    @shyjumathew4577 3 วันที่ผ่านมา +1

    ആശംസകൾ

  • @amaldev5097
    @amaldev5097 3 วันที่ผ่านมา +6

    കിണറ്റിൽ ഇറങ്ങാൻ സമയം àആയി 😂😂

  • @sheejasanthosh1688
    @sheejasanthosh1688 3 วันที่ผ่านมา +1

    Correct place and correct time

  • @RajanRamakrishnan-vm5tv
    @RajanRamakrishnan-vm5tv 3 วันที่ผ่านมา +2

    Sujaya❤👍

  • @prasadbabu8783
    @prasadbabu8783 2 วันที่ผ่านมา +1

    Full ടൈം ഇനി കിണറിൽ ഇറങ്ങാം...

  • @Vattekkadan_Vlogs
    @Vattekkadan_Vlogs 3 วันที่ผ่านมา +2

    പ്രിയപ്പെട്ട നികേഷ് കുമാർ സർ,
    ഈ ചുവടുമാറ്റം ഒന്നുകൂടി വേണോ എന്ന് ഒരിക്കൽ കൂടി ആലോചിക്കേണ്ട വിഷയമാണ്. ഇവിടെയാണെങ്കിൽ മാസ ശമ്പളം എങ്കിലും കിട്ടും.

  • @satheeshkumar4571
    @satheeshkumar4571 2 วันที่ผ่านมา +3

    ചത്തതിന് ശേഷം നല്ലത് പറയുന്നത് മനുഷ്യൻ്റെ പ്രത്യേകതയാണ്...😂😂😂

  • @girijakumari-ms6gb
    @girijakumari-ms6gb 3 วันที่ผ่านมา +2

    Misssssssyou❤

  • @sureshnair6575
    @sureshnair6575 2 วันที่ผ่านมา +1

    Sujaya 👌

  • @user-gy4sx8ec1c
    @user-gy4sx8ec1c 3 วันที่ผ่านมา

    ആശംസകൾ ❤

  • @jahfarmk758
    @jahfarmk758 2 วันที่ผ่านมา

    All the best Nikesh Sir😍👏👏🔥💪

  • @vinayan567
    @vinayan567 2 วันที่ผ่านมา +1

    ഔ ഇടതു കാൽ വച്ച് കയറാൻ പറ്റിയ സമയം തന്നെ...
    ആ കപ്പിത്താന്റെ ഒരു ഒഴിവുണ്ട്...

  • @valsanmaroli340
    @valsanmaroli340 2 วันที่ผ่านมา +3

    ഒരു advice reporter channel ആണ് നിങ്ങൾക്കു നല്ലത് 👍👍👍🙏🙏🙏

  • @vinodpaul491
    @vinodpaul491 3 วันที่ผ่านมา +4

    നികേഷ്❤

  • @user-uu5ng8gu4t
    @user-uu5ng8gu4t 2 วันที่ผ่านมา

    വാർത്ത അവതരണത്തിന് വേറിട്ട ഒരു മാനം നൽകിയ മാധ്യമ പ്രവർത്തകൻ

  • @shyneshsreesylam1902
    @shyneshsreesylam1902 3 วันที่ผ่านมา +1

    പെട്ടെന്ന് തന്നെ തിരിച്ചു വരും

  • @shameemkoottapulakkal4861
    @shameemkoottapulakkal4861 2 วันที่ผ่านมา +1

    മൊത്തം മലയാള newsചാനലുകളുടെ
    റേറ്റിങ് കുറയും .വാർത്തകൾ ആസ്വദിച്ചു കണ്ടിരുന്നത്‌ നികേഷ് സാറിലൂടെ ആയിരുന്നു 😢

  • @bineshmudakkazhim44
    @bineshmudakkazhim44 3 วันที่ผ่านมา +2

    Suja❤❤❤❤

  • @Rakeshsankar490
    @Rakeshsankar490 2 วันที่ผ่านมา +1

    ❤❤

  • @bibinbino2403
    @bibinbino2403 3 วันที่ผ่านมา +1

    Ntea ponnu nikesh bayi ningal ipo Evidey Aano job cheyunathu Avidey thannea thudaruka... 🤗🤗👍👍🤝🤝. Rashtriyathil iragi umbaruthu 🙏🙏🙏

  • @sureshvp2630
    @sureshvp2630 2 วันที่ผ่านมา

    ഒരിക്കൽ സുജയയും നല്ലൊരു നേതാവാകണം 😊

  • @JamesThomas-xt8rw
    @JamesThomas-xt8rw 2 วันที่ผ่านมา

    Nikesh sir
    Good ahead ,we are all with you,we can see good politi

  • @muralidharankambrol3824
    @muralidharankambrol3824 2 วันที่ผ่านมา

    നി കേഷിനെ ചില കാര്യങ്ങളിൽ വിമർശനാത്മമായി കണ്ടിട്ടുണ്ടെങ്കിലും 'ഇത്രയും കാലം കണ്ടിരുന്ന ഗർജിക്കുന്ന രൂപം അപ്രത്വക്ഷ മാവുകയാണെന്നറിഞ്ഞപ്പോൾ മന ണ്ണിൽ എന്തെന്നില്ലാത്ത നൊമ്പരം ഇനി രാഷ്ട്രീയ മണ്ഡലത്തിൽ തിളക്കമാർന്ന വിജയം കൈവരിക്കട്ടെ

  • @ammuunni4561
    @ammuunni4561 2 วันที่ผ่านมา

    വിഷമം ഉണ്ട്.... Dear.. All the best. We will wait your best performance to political carrier.. ❤️

  • @sadikmanalath5913
    @sadikmanalath5913 2 วันที่ผ่านมา +1

    ഒരിക്കൽ നിർത്തിയിരുന്നു.

  • @krishnakumarkrishnan9027
    @krishnakumarkrishnan9027 2 วันที่ผ่านมา

    കിണറുകളിൽ നിന്നു കിണറുകളിലേക്കുള്ള യാറ്റ്രയുടെ തുടക്കം ആവട്ടെ

  • @ramadasn8902
    @ramadasn8902 2 วันที่ผ่านมา +2

    വിവരമില്ലാത്തവനെയാണോ ഗുരുവായി കാണുന്നത്

  • @leenajaleel4064
    @leenajaleel4064 2 วันที่ผ่านมา

    Congrats 🎉

  • @sajithaskumar8632
    @sajithaskumar8632 3 วันที่ผ่านมา

    Nikesh sir,congrats ,munnottu🎉🎉🎉🎉

  • @jayaraje8727
    @jayaraje8727 2 วันที่ผ่านมา +1

    കേരളത്തിൽ നികേഷിന് ചാൻസ് ഇടതുപക്ഷത്തിൽ ഇല്ല.പാർട്ടി അവസാനത്തെ കളിയാവും കളിക്കുന്നത്.

  • @gopakumar00
    @gopakumar00 2 วันที่ผ่านมา

    ഹാസ്യ കഥാപാത്രമായി സിനിമയിൽ തിളങ്ങണമെന്നാണു് അഭ്യുദയകാംഷികൾ ആഗ്രഹിക്കുന്നത്‌.
    സത്യം, സത്യം, ചാനലിനു് റയിറ്റിംഗ്‌ കൂട്ടാൻ നികേഷ്‌ ഒരു ഹാസ്യ കഥാപാത്രമായി അഭിനയിച്ചു എന്നതാണു് ശരി.

  • @lethasnair1626
    @lethasnair1626 วันที่ผ่านมา

    Nikesh kumar, you are a bold journalist

  • @vysakhp.s5350
    @vysakhp.s5350 2 วันที่ผ่านมา +1

    ഇനിയുള്ളകാലം കിണറ്റിൽ ചാടി ജീവിക്കട്ടെ😅😅😅😅😅😅

  • @bindrannandanan9417
    @bindrannandanan9417 3 วันที่ผ่านมา +4

    ഇവിടെ കിടന്ന് നാറുന്ന നേരം ഇനി പാർട്ടി യില്‍ പോകാം....അവിടെ മൊത്തം നാറിയ കാരണം നാറ്റം പുറത്ത്‌ അറിയില്ല 😂

  • @AbdulAzeez-dr9zi
    @AbdulAzeez-dr9zi วันที่ผ่านมา +1

    ഇന്ത്യാവിഷൻ വാർത്താ ചാനലിനെ കുളംതോണ്ടിയത് രണ്ട് പേര്
    1നികേഷ് കുമാർ
    2വീണ(പൂവ്) മന്ത്രി

  • @latheefv7280
    @latheefv7280 3 วันที่ผ่านมา +15

    പ്രിയപെട്ട നികേഷ് എന്നും ഒരു നല്ല മനസ്സിൻ്റെ ഉടമയാണ്

  • @surabhirksurabhi8772
    @surabhirksurabhi8772 3 วันที่ผ่านมา +1

    നികേഷ് സാർ 🎉🎉🎉

  • @nandakumarmani9769
    @nandakumarmani9769 วันที่ผ่านมา

    ഒരു ഉറച്ച രാഷ്ട്രീയക്കാരന് ഒരു നല്ല മാധ്യമ പ്രവർത്തകനാകാൻ കഴിയില്ല

  • @ABHILASHpuzhakkaredath
    @ABHILASHpuzhakkaredath วันที่ผ่านมา

    👍👍

  • @rashirashid3915
    @rashirashid3915 วันที่ผ่านมา

    എന്തായാലും 2024 ഇലക്ഷന് ആസ്വാദഗരമാക്കിയത് ഇവർ തന്നെ നിസംശയം പറയാം ❤️

  • @bindhusudheelan1104
    @bindhusudheelan1104 2 วันที่ผ่านมา

    നഷ്ടം വരും ദിവസങ്ങളിൽ അറിയാം നികേഷ് ഇല്ലാത്ത റിപ്പോർട ഇനിങ്ങൾക്ക് എന്തിന്

  • @lyjachacko976
    @lyjachacko976 2 วันที่ผ่านมา

    എനിക്ക് ഇവൾ സുജെയ നികേഷിന് ചെറുതാക്കുന്നത് കാണുമ്പോൾ വിഷമം പലപ്രാവശ്യം തോന്നി .അങ്ങനെ ഞാൻ റിപ്പോർട്ടർ ചാനൽ കാണാൻ ഇഷ്ടം ഇല്ലാതായി.നികേഷ് സാർ ❤❤❤❤❤ റെഡ് സല്യൂട്ട് ബിഗ് സല്യൂട്ട്❤❤❤❤❤

  • @abduljaleelpaabduljaleelpa1461
    @abduljaleelpaabduljaleelpa1461 3 วันที่ผ่านมา +2

    ശരിക്കുമുള്ള തീരുമാനം കാരണം ഇവർ പറയുന്ന സുഖിപ്പിക്കലുകൾക്ക് അപ്പുറം താങ്കൾ ഇരിന്നിടത്തല്ല താങ്കൾ ഇപ്പോൾ ഇരിക്കുന്നത് എനിക്ക് തോന്നുന്നു സ്വരം നന്നാകുമ്പോൾ പാട്ട് നിർത്തുന്നതാണ് നല്ലത് എന്ന് തോന്നുന്നു താങ്കൾക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു

  • @shibirajr7416
    @shibirajr7416 3 วันที่ผ่านมา +1

    It’s dangerous to believe in the party which he is joining,
    but must agree that He has the guts to take the risk.
    Wish him all the best

  • @bijoygopalan8012
    @bijoygopalan8012 3 วันที่ผ่านมา +2

    നികേഷ് കുമാർ ഗുരു അല്ല സുജയ കുരുവാണ് കുരു വല്ലാത്ത കുരു😂

  • @user-mi2vg1ft7n
    @user-mi2vg1ft7n 2 วันที่ผ่านมา +1

    സ്മൃതി കമാന്ന് മിണ്ടിയില്ലല്ലൊ😮

  • @sharafalimkm4628
    @sharafalimkm4628 3 วันที่ผ่านมา +8

    നികേഷ് സാർ ❤

  • @user-sd6vw3uo7f
    @user-sd6vw3uo7f 3 วันที่ผ่านมา

    എംവി ആറിന്റെ മകൻ.. കാലം കാത്തുവെച്ച അഗ്നി. സജീവ രാഷ്ട്രീയത്തിലെ താങ്കളെ കാണുവാൻ ആകാംക്ഷയോടെ കാത്തുനിൽക്കുന്നു ❤❤

  • @rahulradakrishnan6260
    @rahulradakrishnan6260 3 วันที่ผ่านมา +1

    1:20 😂

  • @Shinuchaan
    @Shinuchaan 2 วันที่ผ่านมา

    മറുനാടൻ സത്യം പറഞ്ഞു..

  • @ctrajesh1884
    @ctrajesh1884 2 วันที่ผ่านมา +2

    കേരള പത്രപ്രവർത്തനത്തെ ശവപ്പറമ്പ് ആക്കി മാറ്റിയ നീചൻ

  • @muhammedrashid90
    @muhammedrashid90 3 วันที่ผ่านมา +2

    Always nikesh kumar nammude swantham MVR nte son alle nannayi janangale kke vendi pravarthikkaaan kazhiyatte🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤

  • @anilkumargopinathan1561
    @anilkumargopinathan1561 2 วันที่ผ่านมา

    ഇനി റിപ്പോർട്ടർ TV കാണണ്ട സുജയ്യക്ക് എടുത്തുടുക്കാൻ പറ്റിയ ഒരു തുണി നഷ്ടമായി

  • @BijuBiju-e8i
    @BijuBiju-e8i 3 วันที่ผ่านมา

    🌹🌹🌹