പ്രതിക്ക് ചെകുത്താന്റെ സ്വഭാവം; കൊന്നത് ഒരു ചെറുപ്പക്കാരനേയല്ല,സ്‌നേഹത്തെ- പ്രോസിക്യൂഷന്‍ |Greeshma

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 559

  • @sebastiangeorge6108
    @sebastiangeorge6108 3 ชั่วโมงที่ผ่านมา +2253

    വധ ശിക്ഷ തന്നെ കൊടുക്കണം എന്നാഗ്രഹിക്കുന്നവർ ആരൊക്കെ......

    • @mohammedsuhail1032
      @mohammedsuhail1032 3 ชั่วโมงที่ผ่านมา +15

      Maximum 12 years
      Athanne kitiyal kiti😅

    • @mohammedsuhail1032
      @mohammedsuhail1032 3 ชั่วโมงที่ผ่านมา +9

      Rank holder alle

    • @mohammedshan8497
      @mohammedshan8497 3 ชั่วโมงที่ผ่านมา +1

      Le kodathi Rank holder aduthaaa ranki neee vendeee vidunnuuu😂

    • @Rashid-tt2du
      @Rashid-tt2du 3 ชั่วโมงที่ผ่านมา +5

      Athin chance illa prayam sthree enna pariganana kittum.

    • @Gracy73
      @Gracy73 3 ชั่วโมงที่ผ่านมา +3

      കുഞ്ഞു വാവ ഒരുങ്ങി nadakkunnu😮

  • @easyrecipies-d2i
    @easyrecipies-d2i 3 ชั่วโมงที่ผ่านมา +521

    24 വയസ്സിനുള്ളിൽ ഇങ്ങനെ ഇവളൊക്കെ മുന്നോട്ടു ജീവിച്ചാൽ എന്താ അവസ്ഥ വധശിക്ഷ കിട്ടട്ടെ

    • @anulakshmiiii
      @anulakshmiiii 3 ชั่วโมงที่ผ่านมา +1

      Sathyam....ingne enkil ivalde kayinn vellam kudikkunnavar okke marikum

    • @FaisalJanna-h6d
      @FaisalJanna-h6d 2 ชั่วโมงที่ผ่านมา

      Eni.padichad.madi

  • @MayadeviSasi
    @MayadeviSasi 3 ชั่วโมงที่ผ่านมา +564

    വിദ്യാഭ്യാസം ഉണ്ടായിട്ടു എന്താ കാര്യം. ആദ്യം വേണ്ടത് മനുഷ്യത്വം ആണ്. പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കട്ടെ 😔

    • @dibujohn5634
      @dibujohn5634 3 ชั่วโมงที่ผ่านมา

      .sathyam.

    • @jarishnirappel9223
      @jarishnirappel9223 ชั่วโมงที่ผ่านมา +1

      ഇനി പഠിക്കണം പോലും .എന്തിന്. ഇപ്പൊൾ കുമ്പസാരം

    • @dibujohn5634
      @dibujohn5634 58 นาทีที่ผ่านมา +1

      .death. punishment.kittanam.njan.prathikkunnu.

  • @godofsmallthings4289
    @godofsmallthings4289 3 ชั่วโมงที่ผ่านมา +386

    ഇനീം പഠിപ്പിച്ചാൽ അവള് ജഡ്ജിയെ വരെ തട്ടും 😂😂

    • @Ammu9999-S
      @Ammu9999-S 3 ชั่วโมงที่ผ่านมา +2

      😂😂😂

    • @deeparajesh2018
      @deeparajesh2018 3 ชั่วโมงที่ผ่านมา +2

      Athine chance unde

    • @RAKHIJOSBIN
      @RAKHIJOSBIN 3 ชั่วโมงที่ผ่านมา +2

      🤣🤣

    • @bijupak
      @bijupak 2 ชั่วโมงที่ผ่านมา +2

      😂😂

    • @Zaaksaa__
      @Zaaksaa__ 2 ชั่วโมงที่ผ่านมา +1

      🤣

  • @unnimol-eu8mm
    @unnimol-eu8mm 3 ชั่วโมงที่ผ่านมา +507

    ഒരു പാവം ചെക്കനെ കൊന്നിട്ട് ഇനി നീ എന്ത് പഠിച്ചിട്ട് എന്ത് തേങ്ങ അവനാ😬😬😬😬

    • @dibujohn5634
      @dibujohn5634 3 ชั่วโมงที่ผ่านมา +5

      .athe. nayinte.mol.

    • @VikkiVignesh-if5ow
      @VikkiVignesh-if5ow 2 ชั่วโมงที่ผ่านมา +1

      ഇവൾ കൊലപാതകത്തിന്റെ PHD എടുക്കാൻ ആയിരിക്കും പഠിക്കണം എന്ന് പറയണത്.

    • @PoochaSaar
      @PoochaSaar 2 ชั่วโมงที่ผ่านมา +2

      ചിലരെ തുടച്ചു മാറ്റുമ്പോൾ മാത്രമേ ജീവിതത്തിൽ ഉയരങ്ങളിൽ എത്തൂ... ദവുദ് ഇബ്രാഹിം.

    • @jalajamangaldasmangaldas6090
      @jalajamangaldasmangaldas6090 2 ชั่วโมงที่ผ่านมา +6

      സത്യം. കൊല ചെയ്യുന്നതിൽ റിസർച്ച് നടത്താൻ ആയിരിക്കും.

    • @rajeshsr1505
      @rajeshsr1505 ชั่วโมงที่ผ่านมา

      ​@@PoochaSaar പൂച്ചയുടെ മൂലത്തിൽ പോയി നക്ക് മലരേ

  • @aradhyavineeshvlogger7908
    @aradhyavineeshvlogger7908 3 ชั่วโมงที่ผ่านมา +222

    ക്രിമിനൽ പശ്ചാത്തലം ഇല്ലാത്തത് കൊണ്ടാണൊ കൊന്നത്.. വിദ്യാഭ്യാസം എന്തിന് അവൾക്ക് . ബിരുദാനന്തര ബിരുദം നേടിയത് ഒരു പാവപ്പെട്ട അച്ഛനും അമ്മക്കും മകനെ നഷ്ടപ്പെടുത്തുകയാ ണോ വേണ്ടത്. ഇനി അവൾ പഠിച്ചിട്ട് കാര്യമില്ല. വധശിക്ഷ കൊടുക്കണം🙏🏻

    • @rahoofrahoof5228
      @rahoofrahoof5228 ชั่วโมงที่ผ่านมา +3

      ഇങ്ങനെ ഉള്ളവർ പടിക്കണ്ട അവർ നല്ല ഒരു ജോലിയിൽ കയറിയാൽ അവിടെ ഉള്ളവരുടെ ഗതി എന്താകും

  • @arytjy4880
    @arytjy4880 2 ชั่วโมงที่ผ่านมา +208

    🔥🔥🔥വധ ശിക്ഷ വിധിച്ചാൽ കേരളത്തിൽ ഇനി ഇങ്ങനെ ഒരു കേസ് ആവർത്തിക്കില്ല 🔥🔥🔥

  • @BindhuBinghu
    @BindhuBinghu 3 ชั่วโมงที่ผ่านมา +191

    ഷാരോൺ പഠിക്കാൻ നി അനുവദിച്ചില്ല കൊന്നു കളഞ്ഞ് അതുകൊണ്ട് നീയും പഠിക്കണ്ട ദുഷ്ട്ടത്തി 😡

  • @Ismail-hc8on
    @Ismail-hc8on 3 ชั่วโมงที่ผ่านมา +245

    വധ ശിക്ഷ നൽകണം

  • @niyasrahman3612
    @niyasrahman3612 2 ชั่วโมงที่ผ่านมา +66

    തുടർന്ന് പഠിക്കണം എന്നൊക്കെ പറയാൻ ഇത് കല്യാണനിശ്ചയം ഒന്നും അല്ലല്ലോ 🤣

  • @chinmaykjkj5672
    @chinmaykjkj5672 2 ชั่วโมงที่ผ่านมา +47

    എത്ര ബിരുദാനന്തരം നേടിയാലും വിവരമില്ലാത്ത ഇവളെ ഇന്ത്യന്‍ ശിക്ഷാ നിയമം നല്‍കുന്ന ഏറ്റവും വലിയ ശിക്ഷ തന്നെ നല്‍കണം ... നിയമം ജയിക്കണം ... ആ നിയമത്തിന് മുന്നില്‍ Big Salute..!!!

    • @dibujohn5634
      @dibujohn5634 50 นาทีที่ผ่านมา

      @@chinmaykjkj5672 .you. are.very.correct.

  • @miralinichithan3605
    @miralinichithan3605 3 ชั่วโมงที่ผ่านมา +39

    അപൂർവങ്ങളിൽ അപൂർവം തന്നെ.... സ്ത്രീ കൾക്ക് മാത്രമല്ല പുരുഷൻ മാർക്കും വേണം നിയമത്തിന്റെ അവകാശം...... ഇവൾക്ക് വേണ്ട ശിക്ഷ നൽകിയില്ലകിൽ....സമൂഹത്തിനു കോടതിയോടുള്ള വിശ്വാസം നഷ്ടപ്പെടും.... പിന്നെ അവളുടെ പ്രായം തന്നെയാണ് പ്രശ്‌നം കുറഞ്ഞശിക്ഷ കൊടുത്താൽ അവൾ ശിക്ഷ കഴിഞ്ഞു ഇറങ്ങി വീണ്ടും മറ്റൊരു ആണിനോടും ഈ പണി കൊടുക്കും.... ജാമ്യത്തിൽ ഇറങ്ങിയപ്പോഴേ പുതിയ താവളം കണ്ടെത്തി കഴിഞ്ഞു.... പിന്നെ ആരുടെ കണ്ണ് മൂടികെട്ടിയാലും.... അവൾ രക്ക്ഷപെടില്ല....

  • @socialbeing6886
    @socialbeing6886 2 ชั่วโมงที่ผ่านมา +36

    ഈ വിധി മാതൃകയാവട്ടെ കുറ്റവാളികൾക്ക്🙏🙏

  • @aamishanu5716
    @aamishanu5716 3 ชั่วโมงที่ผ่านมา +79

    അവൾ പറിച്ചിട്ടു എന്ത് കാര്യം? ഇവിടെ ഇതിനപ്പുറം പഠിച്ചവർ ഉണ്ട്.അപ്പോൾ ആണ് അവളുടെ പഠിത്തം പ്രായം

  • @alokgovindav
    @alokgovindav 3 ชั่วโมงที่ผ่านมา +140

    ഇനി ഇവൾക്കും പിഎസ്‌സി എഴുതാതെ ഗവൺമെൻറ് ജോബ് കൊടുകും തോന്നുന്നു 😂😂😂😂😂😂😂

    • @rish7207
      @rish7207 3 ชั่วโมงที่ผ่านมา +5

      Ninte achanalle psc il irikkane😂

    • @smokeff6851
      @smokeff6851 ชั่วโมงที่ผ่านมา

      😂😂

    • @revathy1990
      @revathy1990 30 นาทีที่ผ่านมา

      ​@@rish7207എന്തിനാടോ അച്ഛനെ വിളിക്കുന്നത് 😡😡... ഇപ്പോഴത്തെ നാറിയ ഗവണ്മെന്റ് അതു ചെയ്യാനും മടിക്കില്ല. ക്രിമിനൽസ്

  • @AkbarAli-kt7xr
    @AkbarAli-kt7xr 3 ชั่วโมงที่ผ่านมา +139

    കോടതി തിരിച്ചും അങ്ങോണ്ട് ചോദിക്കണം ഇത്രയും വിവരവും വിദ്യാഭ്യാസവുമുള്ള താങ്കൾ എങ്ങനെ ക്രിമിനൽ സ്വഭാവം വന്നു

  • @vavaks6698
    @vavaks6698 3 ชั่วโมงที่ผ่านมา +57

    ജീവൻ എടുത്തിട്ട് ആണോ ഇവൾ ഇനി പഠിക്കാൻ പോകുന്നത്.. നല്ല ശിക്ഷ തന്നെ കിട്ടണം.. ഇല്ലെങ്കിൽ ഇത് പോലെ ഒത്തിരി ആളുകൾ വരും... ഈ ശിക്ഷ ഒരു മാതൃക ആവട്ടെ

  • @ksmampad
    @ksmampad ชั่วโมงที่ผ่านมา +23

    ഈ ഒരു ചെറിയ കൊലയല്ലാതെ എനിക്ക് വേറെ ക്രിമിനൽ പശ്ചാത്തലം ഒന്നുമില്ല സാർ..... 😂

  • @MuhammedAli-gs6bv
    @MuhammedAli-gs6bv 2 ชั่วโมงที่ผ่านมา +23

    ഉള്ള വിദ്യഭ്യാസം തന്നെ അപകടകരമായ രീതിയിൽ ദുരുപയോഗം ചെയ്ത ഇവൾക്ക് ഇനിയും വിദ്യഭ്യാസം നൽകിയാൽ കൂടുതൽ ക്രിമിനൽ കുറ്റങ്ങൾ ചെയ്യാൻ സാധ്യത ഉണ്ട്

  • @ashamoljoseph3718
    @ashamoljoseph3718 2 ชั่วโมงที่ผ่านมา +56

    ഇനി എങ്ങനെ നൂതന രീതിയിൽ കൊല്ലാം എന്നതിനെ കുറിച്ച് ആവും അവൾക്കു പഠിക്കാനുള്ളത് 🙏🏼🙏🏼🙏🏼

  • @Ambiliponnu24
    @Ambiliponnu24 3 ชั่วโมงที่ผ่านมา +50

    ഷാരോൺ അനുഭവിച്ച അതേ വേദന അവളും അറിയണം 🤐 ഒരു ജീവൻ ഇല്ലാതെ ആകിയിട്ട്

  • @sallyissac9933
    @sallyissac9933 3 ชั่วโมงที่ผ่านมา +40

    ഈ കൊടും criminal പഠിച്ചിട്ട് എന്ത് നേടാനാണ് 😮

  • @majimaji7976
    @majimaji7976 3 ชั่วโมงที่ผ่านมา +28

    ഈ പ്രായത്തിൽ ഒരു മനുഷ്യ ജീവൻ ഇല്ലാതാക്കാൻ മനസ്സ് തുനിഞ്ഞെങ്കിൽ ഇനിയുള്ള കാലം എന്ത്‌ കൊണ്ടു ഇനിയും ചെയ്യില്ല... ശിക്ഷയിൽ സ്ത്രീ എന്ന പരിഗണന പോലും നൽകരുത്.. നിമിഷ എന്ന സ്ത്രീ വധ ശിക്ഷ കാത്തു നിൽക്കുന്നു.. അത് ഈ കേരളത്തിൽ ആണെങ്കിൽ 5 വർഷം തടവ്.. അത്രേ ഉണ്ടാവുകയുള്ളൂ... നിയമം മാറാതെ കുറ്റകൃത്യങ്ങൾ കുറയില്ല.. ജീവൻ വിലയില്ലാത്ത നാടാണ് കേരളം

  • @Youtube50yearsagoedite18
    @Youtube50yearsagoedite18 ชั่วโมงที่ผ่านมา +11

    *ആദ്യം മരിക്കു....next ജന്മം പഠിക്കാം....* 🎉❤

  • @nidhik6958
    @nidhik6958 3 ชั่วโมงที่ผ่านมา +31

    ലെ ചെകുത്താൻ : ഇവൾ എന്നെക്കാളും കൂടിയ ഇനമാണ് ഗുയ്സ്‌

  • @AbdulHameed-ft5uk
    @AbdulHameed-ft5uk ชั่วโมงที่ผ่านมา +14

    വധശിക്ഷ തന്നെ നൽകണം.... ഒരു പരിഗണനയും നൽകരുത്....

  • @Fofausy
    @Fofausy 2 ชั่วโมงที่ผ่านมา +13

    പിടിക്കപ്പെട്ടത് കൊണ്ട് നാട്ടുകാർ അറിഞ്ഞു. അറിയാതെ മുൻകാലങ്ങളിൽ എന്തൊക്കെ ചെയ്തിട്ടുണ്ടെന്ന് ആർക്കും അറിയില്ലല്ലോ

  • @SujithKumar-j8e
    @SujithKumar-j8e 3 ชั่วโมงที่ผ่านมา +35

    അവൾക് പഠിക്കണം പോലും അങ്ങനെ ചിന്ത ഉണ്ടായിരുന്നെങ്കിൽ എന്തിനു ഇവൾ ആ പാവത്തിനെ കൊന്നത് 🤬🤬🤬

    • @stanlyxavier4151
      @stanlyxavier4151 3 ชั่วโมงที่ผ่านมา

      എങ്ങനെ വിദഗ്ദമായി ഒരു തെളിവും ശേഷിപ്പിക്കാതെ മനുഷ്യരെ കൊല്ലാം എന്ന വിഷയത്തിൽ PhD എടുക്കാനായിരിക്കും.

  • @vedhuzcookingchennal2960
    @vedhuzcookingchennal2960 2 ชั่วโมงที่ผ่านมา +31

    ഗൾഫ് നാടുകളിൽ പോലുള്ള നിയമങ്ങൾ വരണം

  • @RadhiksT
    @RadhiksT 2 ชั่วโมงที่ผ่านมา +21

    ഒരിക്കലും അവളുടെ വാക്കുകളെ കോടതി കേൾക്കരുത്

  • @saranm9143
    @saranm9143 3 ชั่วโมงที่ผ่านมา +52

    ലെ ചെകുത്താൻ: ശെടാ, ഇനി ഇതും എൻ്റെ തലയിൽ ആകുമല്ലോ😢😅
    ഞാൻ അപ്പോഴേ പറഞ്ഞതാ തേചാ മതി കൊല്ലാൻ ഒന്നും നിൽക്കണ്ട എന്ന്.. കേട്ടില്ല...

    • @anulakshmiiii
      @anulakshmiiii 3 ชั่วโมงที่ผ่านมา +1

      😂

    • @SAMEERAKT-i5u
      @SAMEERAKT-i5u 2 ชั่วโมงที่ผ่านมา

      😂😂

    • @jasminekiran6487
      @jasminekiran6487 ชั่วโมงที่ผ่านมา

      😂😂😂

    • @benjaminkb148
      @benjaminkb148 ชั่วโมงที่ผ่านมา

      Ente mone😂😂😂😂

  • @ridersparadise123
    @ridersparadise123 2 ชั่วโมงที่ผ่านมา +11

    വധ ശിക്ഷക്ക് വിധിക്കണം

  • @sajeeshkdr976
    @sajeeshkdr976 3 ชั่วโมงที่ผ่านมา +58

    മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ല, അടിപൊളി 😂

    • @greeshmamohan3347
      @greeshmamohan3347 2 ชั่วโมงที่ผ่านมา

      Criminal aayitulla aal 2days munne 3peru adichu konnu...police observe cheythondirikukayayirunu polum ...athupole iniyum observation maathram pratheekshichaal mathi😂

  • @baavybaavy5881
    @baavybaavy5881 3 ชั่วโมงที่ผ่านมา +16

    വേറെ ക്രിമിനൽ പശചാത്തലം എന്തിനാ. കുറെ പ്രാവശ്യം പരീക്ഷിച്ചു നോക്കിയതല്ലേ. അതുതന്നെ dharaalam

  • @ThangammaJoy
    @ThangammaJoy 2 ชั่วโมงที่ผ่านมา +6

    പോടി ചെകുത്താനെ നിനക്ക് പ്രായം കുറവാണെങ്കിൽ ഇനിയും പത്തു ചെറുക്കൻ മാർക്ക് കക്ഷായം കൊടുക്കണമൊ?

  • @nizamnazar6469
    @nizamnazar6469 ชั่วโมงที่ผ่านมา +4

    5 വർഷം കൊടുക്കുമായിരിക്കും ശിക്ഷ ഗൾഫിൽ ആയിരുന്നേൽ ഇവൾടെ ഉടലും തലയും രണ്ട് ആയേനെ... പ്രായവും ഡിഗ്രി സർട്ടിഫിക്കട്ടും സ്ത്രീ...ഈ പരിഗണന ഒന്നും അവിടെ നടക്കില്ല

  • @Kiduitemskidu11
    @Kiduitemskidu11 3 ชั่วโมงที่ผ่านมา +9

    ഗൾഫിലെ വിധി ഇവടെയും ഇവളുടെ കാര്യത്തിൽ നടപ്പിൽ ആക്കണം.. ഈ പെണ്ണിന് ഈ പ്രായത്തിലും ഇങ്ങനെ ചിന്തിക്കാൻ ഉള്ള ക്രിമിനൽ മൈൻഡ് ഉണ്ടായില്ലേ.. ഇപ്പോൾ തിന്നു കൊഴുത്തു ഇരിക്കുന്നു..ഇവള് നിയമത്തിന്റെ മുൻപിൽ രക്ഷ പെട്ടാലും കർമ എന്ന ഒന്ന് ഉണ്ട്.. അതിൽ നിന്നു രക്ഷപെടില്ല.. അവള്ക് പഠിക്കണം എന്ന് അടുത്ത് ആരെയോ കൊല്ലാൻ

  • @dhanyajairaj9791
    @dhanyajairaj9791 2 ชั่วโมงที่ผ่านมา +12

    ഇത്രേ പഠിച്ച ഇവളുടെ മനോനില ഇങ്ങനെ ആണെങ്കിൽ കുറച്ചൂടെ age ഉം പഠിപ്പും കൂടിയാൽ എന്താകും

  • @user-bts1623
    @user-bts1623 3 ชั่วโมงที่ผ่านมา +22

    വധ ശിക്ഷ വേണം

  • @SalamSalam-yo2tt
    @SalamSalam-yo2tt 2 ชั่วโมงที่ผ่านมา +5

    അപ്പുറത്ത് കൊല്ലപ്പെട്ടവന് ഈ ആഗ്രഹങ്ങളും മോഹങ്ങളും ഇല്ലാത്തത് കൊണ്ട് രക്ഷപെട്ടു 😂😂

  • @AbdulJabbar-up8qs
    @AbdulJabbar-up8qs 3 ชั่วโมงที่ผ่านมา +11

    വിധിയിൽ ഇളവ് വേണം കയറിൽ തൂക്കുന്നതിനു പകരം സൈനേഡ് നൽകി വധശിക്ഷ നടപ്പാക്കൂ

  • @safvanasherin3733
    @safvanasherin3733 39 นาทีที่ผ่านมา +2

    കഷായത്തിൽ ഇനി എന്തൊക്കെ ചേർക്കാം അത് എങ്ങനെ കണ്ടുപിടിക്കാതിരിക്കാം എന്നൊക്കെ നന്നായി പഠിക്കാനുണ്ട്. പാവം അതിനെ വിടൂ. കഷായം അമ്മ അടുപ്പത്തു വെച്ചിട്ടുണ്ടാകും

  • @Mammooti
    @Mammooti 2 ชั่วโมงที่ผ่านมา +5

    കോടതിയോട് ഒന്നേ പറയാൻ ഉള്ളൂ എല്ലാവർക്കും ഇല്ലേ മക്കൾ ഇനി ഒരാൾക്കും ഈ ഗതി വരരുത് but കൊലക്കയർ കൊടുത്തേ മതിയാവൂ അഭ്യർത്ഥന നാശം പിടിച്ചവൾ ഇനി ഈ ഭൂമിയിൽ വേണ്ട

  • @rosilykappani3577
    @rosilykappani3577 ชั่วโมงที่ผ่านมา +3

    വധശിക്ഷ തന്നെ വേണം മുൻകൂട്ടി തയ്യാറാക്കിയ കൊലപാതകമാണ് 11 ദിവസമാണ് വെള്ളം ഇറങ്ങാതെ കിടന്നത് അതുകൊണ്ട് വധശിക്ഷ തന്നെ വേണം

  • @Amal-zg8my
    @Amal-zg8my 3 ชั่วโมงที่ผ่านมา +6

    വിദ്യാഭ്യാസം ഉണ്ടായിട്ടും ഒരാളെ കൊന്നാൽ ജയിലിൽ പോകേണ്ടി വരുമെന്ന് അറിയില്ലായിരുന്നോ? ഇവളെയൊക്കെ ഇനിയും എന്ത് വിശ്വസിച്ചു പുറത്ത് വിടുന്നത്. മറ്റൊരു കൂടത്തായി ജോളി ആകാനോ.

  • @shameem_k-100
    @shameem_k-100 3 ชั่วโมงที่ผ่านมา +27

    എനിക്ക് പഠിക്കണം... ഇത് പ്രതി അറിയില്ലായിരുന്നു.. പഠിക്കാൻ വിട്ടപ്പോൾ പ്രേമിച്ചു നടന്നു..... എനിക്ക് പ്രായക്കുറവ്.. എത്ര വയസ്സ് 12. ആണോ... അപൂർവങ്ങളിൽ അപൂർവ്വം.. 🤪🤪🤪. മാങ്ങാത്തൊലി... അങ്ങ് അറേബ്യൻ കൺട്രിയിൽ ഉള്ള വെട്ട് വെട്ടണം.. തല വെട്ടി കളയണം.

  • @midhunjyothi-ro7cf
    @midhunjyothi-ro7cf 40 นาทีที่ผ่านมา +1

    ഇതൊക്കെ അവൾ നേരത്തെ ചിന്തിയ്കണമായിരുന്നു അപ്പോൾ ആ പയ്യന്റെ ജീവന് വില ഇല്ലേ ആ മോന്റെ അച്ഛന്റെയും അമ്മയുടെയും അവസ്ഥ ആ നഷ്ടം എങ്ങനെ നികത്തും അവൾക്കു തക്ക ശിക്ഷ തന്നെ കൊടുക്കണം ഞാനും ഒരു അമ്മയാണ് 🙏

  • @padminidevi7389
    @padminidevi7389 2 ชั่วโมงที่ผ่านมา +4

    24 വയസ്സിൽ ഇത്രയും ക്രൂരമായി പെരുമാറാൻ പറ്റിയോ.അപ്പോൾ കഠിനമായ ശിക്ഷയും അനുഭവിക്കട്ടെ.പഠിച്ചിട്ടു എന്ത് കാര്യം. ഇനി പഠിക്കേണ്ട

  • @Arya-bm1le
    @Arya-bm1le 2 ชั่วโมงที่ผ่านมา +4

    പഠിച്ചടത്തോളം മതി.. ഒരു പയ്യനെ ഒരു കുറ്റബോധവുമില്ലാതെ കൊന്നില്ലേ

  • @ffkentertainments2655
    @ffkentertainments2655 37 นาทีที่ผ่านมา +1

    ഒരു പിജി എടുത്തപ്പോൾ ഇങ്ങനെ. Phd വല്ലോം എടുത്തിരുന്നേൽ കൂട്ടക്കൊല നടത്തിയേനെ 😂😂

  • @PraveenKumar-fy8dj
    @PraveenKumar-fy8dj 3 ชั่วโมงที่ผ่านมา +5

    😂😂 പ്രൊസ്ടിട്യൂഷൻ ചിരിപ്പിച്ചു കൊല്ലും. കൃപേഷിന്റെ യും ശരത് ലാലിലിന്റെയു ടിപി യുടെയും ഒക്കെ കൊലയാളികൾ സ്നേഹമുള്ള നല്ല മനുഷ്യർ ആയിരുന്നു.

  • @abishekcalicut1776
    @abishekcalicut1776 48 นาทีที่ผ่านมา +1

    ഇളവു കൊടുക്ക് അടുത്തെ ആരേലും കൊല്ലാൻ ഉള്ളതാ 🥰🥰

  • @ashleyhelen83
    @ashleyhelen83 ชั่วโมงที่ผ่านมา +3

    ശാരോണിന്റെ പഠിപ്പും ജീവനും ഇല്ലാതാക്കിയിട്ടു നീ പഠിക്കണ്ട കാര്യം ഇല്ല.

  • @favaspp5051
    @favaspp5051 2 นาทีที่ผ่านมา +1

    വയസ്സോ പഠനമോ ഇതിനൊരു തടസ്സമല്ല അവൾക്ക് അർഹിച്ചതിനുമപ്പുറത്തുള്ള ശിക്ഷ കൊടുക്കണം ഒരു കുടുംബത്തിന് ഇന്നും കണ്ണീരിൽ ആക്കി അഹംഭാവത്തോടെ നടക്കുകയാണ് അവൾ. ഒരുവിധത്തിലെ ശിക്ഷാ ഇളവും അവൾക്ക് കൊടുക്കരുത് ഇത് കേരളത്തിലെ ഓരോ ജനങ്ങളുടെയും ആവശ്യമാണ് ഇത് കണ്ടിട്ടെങ്കിലും സ്ത്രീകൾ പുരുഷന്മാരുടെ ഇമ്മാതിരി സ്വഭാവം നിർത്തണം അത് സ്ത്രീ തിരിച്ചങ്ങോട്ട് ആയാലും പുരുഷൻ ഇങ്ങോട്ട് ആയാലും

  • @Amalcreationz8072
    @Amalcreationz8072 2 ชั่วโมงที่ผ่านมา +4

    ഇങ്ങനെയൊക്കെ തന്നെ അല്ലെ എല്ലാവരുടെയും പശ്ചാത്തലം മാറുന്നത് 😂

  • @salimk2690
    @salimk2690 2 ชั่วโมงที่ผ่านมา +3

    കോടതി . ഇ പ്രതിയെ പെൺകുട്ടി ആയതുകൊണ്ടും.
    പ്രായം കണക്കിലെടുത്തു കൊണ്ടും.
    ശിക്ഷയിൽ ഇളവ് ചെയ്താൽ .
    ഇതുപോലെ പല ഷാരോൺ യുവാക്കൾക്കും ഇത്തരത്തിൽ.
    പല തരത്തിലുള്ള അപകട മരണങ്ങൾ ഉണ്ടാകാം. 🙏

  • @naturekid1358
    @naturekid1358 2 ชั่วโมงที่ผ่านมา +4

    ഈ പ്രായത്തിൽ ഇത്രയും ചെയ്ത ഇവൾ നാളെ എന്തൊക്കെ ചെയ്യും..

  • @Mbc892
    @Mbc892 3 ชั่วโมงที่ผ่านมา +7

    ഇവൾക്ക് ഇനിയും പഠിക്കേണ്ടത് എന്താണ് അടുത്ത ആളെ എങ്ങനെ തട്ടണം എന്നാണോ

  • @Raisath-w1j
    @Raisath-w1j 2 ชั่วโมงที่ผ่านมา +5

    വധശിക്ഷ വേണം

  • @SalimP.M-z8z
    @SalimP.M-z8z 2 ชั่วโมงที่ผ่านมา +2

    അങ്ങട് കൊന്നു കളയണ ജനങ്ങളുടെ നികുതിപ്പണം വെച്ച് എന്തിന് തീറ്റി പോറ്റണം

  • @sulfikar2997
    @sulfikar2997 2 ชั่วโมงที่ผ่านมา +3

    0:43 മറ്റു ക്രിമിനൽ പശ്ചാത്തലം ഇല്ല!!
    (ഇനി ആയിക്കോളും)🤣

  • @the_Ghost_of_Mars.
    @the_Ghost_of_Mars. 2 ชั่วโมงที่ผ่านมา +5

    Criminal is criminal

  • @shadishanu1536
    @shadishanu1536 4 นาทีที่ผ่านมา

    പ്രായമായില്ലെങ്കിലും കൊല ചെയ്യാനുള്ള പ്രായം ഉണ്ടല്ലോ.,. മാതൃകാപരമായ ശിക്ഷ നൽകണം.. അത്രയും പാവമായൊരു ചെക്കനെ.. കൊന്നിട്ട് തനിക്ക് വേറെ ക്രിമിനൽ പശ്ചാത്തലം ഇല്ല പോലും.. പുഷ്പം പോലെ പറയുന്നു.. പാവം ഷാരോൺ അത്രയും ദിവസം എത്ര വേദനയും ബുദ്ധിമുട്ടും ഇടങ്ങേറും സഹിച്ചിട്ടുണ്ടാവും.. അവളും അതുപോലെ അനുഭവിക്കണം.. ഇനി പഠിച്ചിട്ടും എന്തോന്നാതിനാ.. ഇതിലും വലിയ കുറ്റം ചെയ്യാനോ

  • @rasipalathole6538
    @rasipalathole6538 ชั่วโมงที่ผ่านมา

    സമൂഹത്തിന് മാതൃകയാകുന്ന ശിക്ഷ നൽകണം

  • @കടുവ-ഝ6ഡ
    @കടുവ-ഝ6ഡ 3 ชั่วโมงที่ผ่านมา +4

    Enth padikkaan aahn ennu koodi chodikkanam...

  • @roshnimanohar944
    @roshnimanohar944 ชั่วโมงที่ผ่านมา +2

    Somehow I'm getting reminded of Uthra's murder. If this girl should get capital punishment, shouldn't Sooraj get capital punishment as well?

  • @aameenc296
    @aameenc296 ชั่วโมงที่ผ่านมา

    അവളുടെ ഡിഗ്രി കളും റദ്ദാക്കി,അപൂർവങ്ങളിൽ,അപൂർവമായ ക്രൂര കൊലപാതകമയിക്ക്ണ്ട്, പ്രതി ഗ്രീഷ്മയ്ക്ക്..പരമാവധി ശിക്ഷ തന്നെ നൽകണമെന്ന് എല്ലാ കോടതികളോടും ,താഴ്മയായി അപേക്ഷിക്കുന്നു... അപേക്ഷിക്കുന്നു...

  • @lw9pw
    @lw9pw 3 ชั่วโมงที่ผ่านมา +4

    If proper punishment is not given, it will create bad example

  • @sreekumarvsatyam1084
    @sreekumarvsatyam1084 ชั่วโมงที่ผ่านมา

    ഗ്രീഷ്മയുടെ അനുഭവം എല്ലാ പെൺകുട്ടികൾക്കും ഒരു പാഠമാകട്ടെ

  • @poomana96.8
    @poomana96.8 50 นาทีที่ผ่านมา

    ഏറ്റവു൦ കുറഞ്ഞ ശിക്ഷ വധ ശിക്ഷയാകട്ടെ ഇനിയു൦ പുതിയ ഗ്രീഷ്മമാ൪ ഉണ്ടാകാതിരിക്കട്ടെ

  • @philipc.c4057
    @philipc.c4057 2 ชั่วโมงที่ผ่านมา +3

    ചെറുപ്പക്കാരൻ്റ പ്രായം, സ്നേഹം നോക്കണ്ടെ?

  • @bathishibrahim
    @bathishibrahim 3 ชั่วโมงที่ผ่านมา +3

    That dialogue😢

  • @fousiyaaabsheran7258
    @fousiyaaabsheran7258 3 ชั่วโมงที่ผ่านมา +5

    പഠിച്ചിട്ട് വേണം അദ്ധ്യാപകന് അരിഷ്ടം കൊടുക്കാൻ 😂😂😂

    • @NabeelmoopaN
      @NabeelmoopaN 6 นาทีที่ผ่านมา

      😂😂

  • @factfinder6945
    @factfinder6945 3 ชั่วโมงที่ผ่านมา +6

    പ്രോസിക്യൂഷൻ ചെകുത്താനെ കണ്ടിട്ടുണ്ടോ😂

    • @Viya-z6c
      @Viya-z6c 3 ชั่วโมงที่ผ่านมา +2

      Und court roomil nilpund pacha churidar ett

  • @gracysuresh5483
    @gracysuresh5483 3 ชั่วโมงที่ผ่านมา +4

    ക്രിമിനൽ സ്വഭാവം ഇല്ലന്നോ 😢😢😢😢കഷ്ടം ഒന്ന് ചിന്തിച്ചു നോക്ക്

  • @anishrahman1378
    @anishrahman1378 ชั่วโมงที่ผ่านมา

    പാവം കൊച്ച് 😢😢😢
    സ്മാര്‍ട്ട്‌ ആണ് 😢😢😢
    വെറുതേ വിടണം 😢😢😢

  • @Sukumaran-d9k
    @Sukumaran-d9k ชั่วโมงที่ผ่านมา

    വധശിക്ഷ നിർബന്ധമാക്കുക അല്ലെങ്കിൽ ബ്ളഡ്മണി. ടാക്റ്ററുടെ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആരേയും രക്ഷപ്പെടാൻ അനുവദിക്കാതിരിക്കുക

  • @addulllaaddullq6871
    @addulllaaddullq6871 ชั่วโมงที่ผ่านมา

    വെറും സ്വാർത്ത താല്പര്യങ്ങൾ ചില മനുഷ്യരെക്കൊണ്ട് എന്തെല്ലാം ചെയ്യിക്കുന്നു. നാം കരുതുന്നതിലും അപ്പുറമാണ്. 😌.

  • @vineethavini9050
    @vineethavini9050 3 ชั่วโมงที่ผ่านมา +7

    ഇനി ജയിലിൽ കിടന്നു പഠിക്കട്ടെ 😂 ഇവൾ ഇനി പുറംലോകം കാണരുത് 😢 ബഹുമാനപെട്ട കോടതി ഇവളെ പുറംലോകം കാണിക്കരുത്

  • @sajeerkandi8805
    @sajeerkandi8805 ชั่วโมงที่ผ่านมา

    കോടതി പോയിട്ട് കോളേജ് പോയി പടച്ചതാ എന്ന് പറഞ്ഞാൽ ശിക്ഷ കുറയുമോ🤓

  • @RahiRaahi-m1w
    @RahiRaahi-m1w 2 ชั่วโมงที่ผ่านมา +3

    ഇനി പുറത്തേക് vanit കാര്യല്ല മോളെ കാരണം നിന്നെ കണ്ടാൽ തന്നെ അറപ്പ് ആണ് നാട്ടുകാർക്ക് 😂

  • @khaderbichava6359
    @khaderbichava6359 ชั่วโมงที่ผ่านมา

    പ്രായം കുറവാണെന്നത് പരിഗണിക്കണം. ഇനിയും പ്രേമിക്കണം.. കഷായം കൊടുക്കണം..

  • @MdHossain-w9r
    @MdHossain-w9r 22 นาทีที่ผ่านมา

    സ്നേഹിച്ച. കാരണം. കൊണ്ട്.മാത്രം.സ്നേഹിച്ചവളാൽ.മരിക്കേണ്ടിവന്ന. ചെക്കൻ്റെ.
    മരണത്തിന്. നീതി.അവളെ. കൊന്നാലും. മതിയാകില്ല

  • @sabirpalakkad507
    @sabirpalakkad507 3 ชั่วโมงที่ผ่านมา +2

    ഭി രുത എടുത്ത വള എന്നു ജനങ്ങൾക് എന്തായാലും മനസ്സിലായിട്ടുണ്ട് കോടതിക് മനസ്സിലാകാനുള്ള ബുദ്ദി ഉണ്ടോ എന്നു അറിഞ്ഞാൽ മതി ഇനി😢😢😢😢😢

  • @jacksonkj2260
    @jacksonkj2260 ชั่วโมงที่ผ่านมา

    അതെ കഷായം ഇവക്കും കലക്കി കുടിപ്പിക്കനം.നിയമം അങ്ങിനെ ആക്കണം

  • @Pkprasadkunnath
    @Pkprasadkunnath 43 นาทีที่ผ่านมา +1

    Life long she should be in jailed

  • @latheefap8526
    @latheefap8526 3 ชั่วโมงที่ผ่านมา +3

    കൂടുതൽ കൊലപാതകം ചെയാൻ ആവും പഠിക്കുന്നത് റാസ്ക്കൽ

  • @NAKULSGAMING
    @NAKULSGAMING ชั่วโมงที่ผ่านมา +1

    ഗോവിന്ദ ചാമിക്കു വധശിക്ഷ ഇല്ല പിന്നെ ആണ് ഇതു

  • @ummurumanruman6268
    @ummurumanruman6268 39 นาทีที่ผ่านมา

    Super👍👍👍

  • @bestofluck779
    @bestofluck779 38 นาทีที่ผ่านมา

    ചെറിയ ശിക്ഷയിൽ ഒതുക്കിയാൽ നാളെ ഒരുപാട് ഷാരോൺമാർ ഉണ്ടാകും.

  • @shameeramk1675
    @shameeramk1675 5 นาทีที่ผ่านมา

    ഇനിയും അവൾക്ക് വിദ്യാഭ്യാസം കൊടുത്താൽ. ഇതിന്റെ മേലെ അവൾ ആവർത്തിക്കും. വിദ്യാഭ്യാസം കൂടി പോയതിന്റെ പ്രശ്നമാണ് ഇപ്പോൾ കണ്ടത്

  • @Nilanthinii
    @Nilanthinii 3 ชั่วโมงที่ผ่านมา +5

    Lifetime imprisonment should be given to Geeeshma than Capital Punishment. Reason: Dealth Penalty is just few minutes pain. But lifetime imprisonment will make her feel guilty for lifelong

    • @ceepee999
      @ceepee999 2 ชั่วโมงที่ผ่านมา

      Jail le saha aaayammamaar injinjijaay kollanam..

    • @Nilanthinii
      @Nilanthinii 58 นาทีที่ผ่านมา

      @ceepee999 Verbal Harassing sometimes lead to submit petition to human welfare officers. So, her petition will be considered to release her in some years. So let her be calm in jail. Then she will realise that her ages are going on in jail. This is the real punishment

  • @AshaRahul-o5p
    @AshaRahul-o5p ชั่วโมงที่ผ่านมา

    സ്ത്രീയെന്നുകരുതി ശിക്ഷയിൽ ഇളവുകൊടുക്കരുത്. വിദ്യാഭ്യാസം ഉള്ളവരെ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ പാടില്ല. ഇവർക്ക് പ്രായത്തിന്റെയും പരിഗണന ലഭിക്കാൻ പാടില്ല. വരും തലമുറയ്ക്ക് ഒരു പാഠമാവണം ഈ കേസിന്റെ വിധി.

  • @VihaanaChinnuz-ho8ld
    @VihaanaChinnuz-ho8ld 3 ชั่วโมงที่ผ่านมา +4

    Ivalk shiksha kurakkan padilla plzzz oru payyane athum sneham abhinayich konn thinnavale veruthe vidaruth. Ivalk shiksha kurachal ath aa achanum ammakum sahikan pattula avark nashttapettath avarude jeevane an. Penn enn pollum vicharikatha shiksha kodukanam plzz. Avanu pagaram avalk an ingana vannath enkill avanu ettavum valya shiksha kodukula ayirunno 🥹

  • @PreetheshMK
    @PreetheshMK ชั่วโมงที่ผ่านมา

    തുടർന്ന് പഠിക്കണം എന്ന് പറയാൻ കല്യാണ നിശ്ചയമൊന്നുമല്ലാല്ലോ😂

  • @priyachandran8806
    @priyachandran8806 ชั่วโมงที่ผ่านมา +1

    ഇത്ര പഠിച്ചപ്പോൾ ഇങ്ങനെ ഇനിയും പഠിച്ചാലോ

  • @kuttappyajay9105
    @kuttappyajay9105 ชั่วโมงที่ผ่านมา +1

    കഷായം ഉണ്ടാക്കാൻ ഉള്ള ബിരുദം,, അതാണ് അവളുടെ ബിരുദം..

  • @jomysanthilal7157
    @jomysanthilal7157 34 นาทีที่ผ่านมา

    ഇങ്ങനെ ചെയ്തു ചെയ്താണ് ഓരോ മനുഷ്യനും ക്രിമിനൽ പശ്ചാത്തലം ഉണ്ടാകുന്നത്...

  • @anandhuj
    @anandhuj 2 นาทีที่ผ่านมา

    വദശിക്ഷ തന്നെ കൊടുക്കണം

  • @arjunansapre2005
    @arjunansapre2005 3 ชั่วโมงที่ผ่านมา +2

    Avunu visham Koduthathu pola ivalkku visham kodukkanam athana best