ഷാരോൺ വധക്കേസ്; പഠിക്കണമെന്ന് ഗ്രീഷ്മ; വധശിക്ഷ നൽകണമെന്ന് കുടുംബം; കടുത്ത ശിക്ഷ കിട്ടുമോ?

แชร์
ฝัง
  • เผยแพร่เมื่อ 17 ม.ค. 2025

ความคิดเห็น • 61

  • @santhammav3567
    @santhammav3567 3 ชั่วโมงที่ผ่านมา +40

    അവൾക്ക് മാത്രമേ ഉള്ളോ പ്രായം ഷാരോണിന് പ്രായം കുറവല്ലായിരുന്നു ഒരു ഇളവും ചെയ്യരുത് ആ മാതാപിതാക്കൾ കണ്ണിച്ചുകൊണ്ട് ഒരു മകനായിരുന്നു പിന്നെ എന്തിന് ഇവൾ കിളവ് കൊടുക്കുന്നു. അവനും പ്രായം കുറവല്ലേ

  • @santhammav3567
    @santhammav3567 3 ชั่วโมงที่ผ่านมา +22

    ഷാരോൺ മരിച്ചുപോയി ആ മാതാപിതാക്കളെ ആ കുടുംബത്തെയും പോറ്റേണ്ടമകനായിരുന്നു. എന്നിട്ടാണ് അവൾ കൊന്നത്. എന്നിട്ട് ഇപ്പോൾ അവൾ പറയുന്നു പഠിക്കണം.ജോലി വേണം. എന്തിനുവേണ്ടി. അവൾ പഠിച്ച ജോലി മേടിക്കുമ്പോൾ ശാരോണിന്റെ കുടുംബത്തെ സംരക്ഷിക്കും. അതിനുവേണ്ടിയാ ണോ നമ്മുടെ നാട്ടിൽ മാത്രം ഈ പ്രായവും പരിധിയും പഠിത്തമൊക്കെ നോക്കണ്ട ആവശ്യം എന്ത് ഗൾഫ് രാജ്യത്തെ പോലെ തന്നെ ചെയ്യണം കൊലയ്ക്ക് കൊല തന്നെ ചെയ്യണം. അവളെ വെറുതെ വിടരുത്

    • @sreekumarvelupillai6266
      @sreekumarvelupillai6266 ชั่วโมงที่ผ่านมา +1

      @@santhammav3567
      അവളുടെ അച്ഛന്‍ ഞാന്‍ ആണെങ്കില്‍ ഇത് തന്നെ ചെയ്യുമായിരുന്നു.
      മൊബൈലില്‍ എന്തു ചെയ്യണം എന്ന് ഓരോ കുഞ്ഞും അറിയണം അല്ലെങ്കിൽ പറഞ്ഞു കൊടുക്കൂ.

    • @Ayisha-i5j
      @Ayisha-i5j ชั่วโมงที่ผ่านมา

      വദ ശിക്ഷ കിട്ടണം.

  • @sathyant.a9161
    @sathyant.a9161 3 ชั่วโมงที่ผ่านมา +16

    എനിക്ക് പഠിക്കണം
    കൊലപാതകം ആരുമറിയാതെ വളരെ കൃത്യതയോടെ ചെയ്തു തീർക്കാൻ പലതും പഠിക്കേണ്ടതുണ്ട്. 😉🤭

  • @bijudevasia4416
    @bijudevasia4416 3 ชั่วโมงที่ผ่านมา +15

    ഇത്രയും കുറ്റബോധമില്ലാതെ മനുഷ്യർ എങ്ങനെ behave ചെയ്യുന്നു ഒരു ചെറുപ്പക്കാരനെ പച്ചക്ക് കൊന്നിട്ട്.

  • @aswathymohanan3855
    @aswathymohanan3855 2 ชั่วโมงที่ผ่านมา +7

    ഇനി എത്ര പഠിച്ചിട്ടു എന്താ കാര്യം
    നല്ല ഒരു മനുഷ്യന്‍ ആകാൻ പറ്റാത്ത അവള്‍ പഠിച്ചിട്ടു ഒരു കാര്യവും ഇല്ല

  • @anulals1783
    @anulals1783 3 ชั่วโมงที่ผ่านมา +10

    കുറഞ്ഞത് 28വർഷം അകത്ത് കിടക്കണം...

  • @josevarghese3520
    @josevarghese3520 3 ชั่วโมงที่ผ่านมา +10

    ഷാരോണിനെ അല്ല കൊന്നത് ഷാരോണിന്റെ സ്നേഹത്തെയാണ് കൊന്നത്

  • @wanderer132
    @wanderer132 3 ชั่วโมงที่ผ่านมา +13

    പൂരി മക്കൾ ഇപ്പോഴും ന്യായീകരിക്കുന്നു...ഒരു കുറ്റ ബോധവും ഇല്ല...

  • @allin1karaoke791
    @allin1karaoke791 3 ชั่วโมงที่ผ่านมา +5

    Really appriciate this adv. And his team, and the police dep behind this case

  • @Iamperfectgirl-cm7md
    @Iamperfectgirl-cm7md ชั่วโมงที่ผ่านมา +2

    കൊല്ലപ്പെട്ടവന്റെ പ്രായം പരിഗണിക്കില്ലേ കോടതി

  • @rajula3524
    @rajula3524 3 ชั่วโมงที่ผ่านมา +5

    Court please give her capital punishment

  • @abdulrazakrazak3491
    @abdulrazakrazak3491 57 นาทีที่ผ่านมา +1

    ഈ പെൺകുട്ടിക്ക് . സൗദി നിയമം നടപ്പിലാക്കണം. എന്നാലേ മനസമാദാനം ഉണ്ടാകൂ

  • @Gracy73
    @Gracy73 3 ชั่วโมงที่ผ่านมา +10

    മാസ്ക് എന്തിനാ സൗന്ദര്യം കാണാതിരിക്കാനോ 😂😂😂 കുഞ്ഞു വാവക്ക് pachano 😮

  • @Imangler23
    @Imangler23 ชั่วโมงที่ผ่านมา +2

    ബ്ലാക്‌മെയ്ൽ ചെയ്തെങ്കിൽ എവിടെയെങ്കിലും പരാതി കൊടുത്തിട്ടുണ്ടോ പ്രായം കണക് ആക്കരുത് ആ പയ്യനും ചെറു പ്രായം അല്ലായിരുന്നോ

  • @Deepak-00777
    @Deepak-00777 3 ชั่วโมงที่ผ่านมา +5

    പ്രതി പെണ്ണാണ്.....പ്രായം പരിഗണിക്കും......കൂടി പോയാൽ ജീവപര്യന്തം
    വേഗം പുറത്തിറങ്ങാൻ പറ്റും 😅

  • @pvmuralidharan8027
    @pvmuralidharan8027 3 ชั่วโมงที่ผ่านมา +6

    കൊട്ടതി വെറുതെ വിടും പാവം മുല കുടി മാറത്ത ഒരു പൊടി കുഞ്ഞ്

  • @AbdulKrishna859
    @AbdulKrishna859 2 ชั่วโมงที่ผ่านมา +1

    ഞാൻ കാത്തിരിക്കും ഗ്രീഷ്മ നിനക്ക് വേണ്ടി. ഈ ലോകം മുഴുവൻ നിന്നെ തള്ളിപ്പറഞ്ഞാലും നീ ശിക്ഷ കഴിഞ്ഞു പുറത്തു വരുന്ന വരെ ഞാൻ കാത്തിരിക്കും. ലൗ യു ഗ്രീഷ്മ

  • @VidhyavadhiM
    @VidhyavadhiM 3 ชั่วโมงที่ผ่านมา +2

    കോടതി അവളെ വെറുതെ വിടാൻ ആയിരിക്കും

  • @reginajain2413
    @reginajain2413 ชั่วโมงที่ผ่านมา +1

    സ്നേഹിക്കാൻ മാത്രം അറിയാവുന്ന ചെറുപ്പക്കാരൻ,, അവളെ വിട്ട് കളയാൻ മേലാരുന്നോ mone 😥

    • @berry_colorz
      @berry_colorz ชั่วโมงที่ผ่านมา +1

      Then why did he capture her intimate photos? Is it pure love? She killed him, she should get punished according to indian law. But I don't think his love is so pure or innocent. He wanted to keep her in this relationship forcefully. That's not love. Let's not glorify toxicity as Love.

  • @kumarict3559
    @kumarict3559 38 นาทีที่ผ่านมา +1

    ദൈവ ത്തിന്റെ മുമ്പിൽ അവൾക്ക് നല്ല ശിക്ഷ കിട്ടും

  • @LoranceLorence-ld2sx
    @LoranceLorence-ld2sx 2 ชั่วโมงที่ผ่านมา

    പ്രായവും വിദ്യാഭ്യാസവും ഇതൊരു ശിക്ഷയ്ക്ക് ഇതല്ല അവർക്ക് പിന്നെ അതിലെ ജാതിയും മതവും ഉണ്ടായിരുന്നു നാലുപേർക്ക് ങ്ങളെ കൊണ്ട് 17 18 നിനക്കൊന്നും സമയമില്ല നിനക്കൊക്കെ ചില വാർത്തകൾ അതൊക്കെയാണ് ഇവിടെ ജനങ്ങൾ നേരത്തെ കണ്ടോ വാർത്തകൾ മാത്രം

  • @fayidasaleel6478
    @fayidasaleel6478 3 ชั่วโมงที่ผ่านมา +2

    പഠിച്ചത് കൂടി പോയ കുയപം അലെ ഈ കാണിച്ചത്

  • @prijithgopalakrishnan3222
    @prijithgopalakrishnan3222 3 ชั่วโมงที่ผ่านมา +3

    Padikkano, evde poyi padikkan???

  • @muhammedsalih8425
    @muhammedsalih8425 2 ชั่วโมงที่ผ่านมา

    Avanu Nallapoale pain anubavichu kollapettaaa oru pavam cheruppakkaran. Avaleyoum avale kooday ninnaveryoum orupoale sikshikkappadanam. vadhasiksha kodukkanam ennu parayunnavar like support .

  • @sabith2819
    @sabith2819 3 ชั่วโมงที่ผ่านมา +5

    Eni nee padichitu aaru joli tharum😂

  • @kichanvlogs
    @kichanvlogs 3 ชั่วโมงที่ผ่านมา +1

    Maximum vadha siksha kodukkuka. Alle iniyum orupadu greeshmamar iniyum undaavum

  • @sreekumarvelupillai6266
    @sreekumarvelupillai6266 3 ชั่วโมงที่ผ่านมา +1

    ഒരു അറിവുള്ള പെണ്‍കുട്ടി അനുഭവിച്ച പ്രശ്നങ്ങൾ ആരും കാണുന്നില്ലേ.

    • @shameemashihab4500
      @shameemashihab4500 2 ชั่วโมงที่ผ่านมา

      എന്ത് പ്രശ്നം അത് അവൾ പറയുക അല്ലെ ഇ പ്പോഴത്തെ കാലത്തു ഭീഷണി ഉണ്ടെങ്കിൽ അത് തെളിക്കാൻ കഴിയും ഇനി ആണ് അനുഭവിക്കാൻ പോവുന്നത് അനുഭവിച്ചില്ല എന്ന് ഉണ്ടെങ്കിൽ തെയ്‌വം എന്ന് ഇല്ല

  • @Ayisha-i5j
    @Ayisha-i5j ชั่วโมงที่ผ่านมา

    അവനും ചെറുപ്രായ മായിരുന്നാലോ.. പഠിക്കണംഎ നെ കൊല്ലാം എ ന്നു പഠിക്കണം 😂😂

  • @Vpr2255
    @Vpr2255 55 นาทีที่ผ่านมา

    അന്യ ജാതികരൻ ആയ അവനോട് പിന്നെ മാലാഖ ടെ സ്നേഹം കാണിക്കണോ

  • @meghananair809
    @meghananair809 3 ชั่วโมงที่ผ่านมา +3

    Vathacase alla kolpathaka case 🙌 aleal ipc 299 veachu oori pokum

  • @LoranceLorence-ld2sx
    @LoranceLorence-ld2sx 2 ชั่วโมงที่ผ่านมา

    4:00

  • @lisujo5638
    @lisujo5638 ชั่วโมงที่ผ่านมา

    She should be punished to max

  • @sreelekhaks3567
    @sreelekhaks3567 11 นาทีที่ผ่านมา

    Oru purushanullathupole thanne sthreeyikkum shisha nalkan kodathy thuniyanum jangalude appreethiyekke pathramaakaruthe. Koodathe valarthivanna reshakarthaakkalude maanasikavasdha koody respected court kanakkiledukkanum. ❤

  • @josevarghese3520
    @josevarghese3520 3 ชั่วโมงที่ผ่านมา

    ആ പാവം അവള് പഠിക്കട്ടെ അമ്മയോട് പറ നിലത്തെഴുത്ത് നിർത്താൻ പറ

  • @Imangler23
    @Imangler23 ชั่วโมงที่ผ่านมา

    അവനും ചെറു പ്രായം അല്ലായിരുന്നോ,

  • @saleenas3292
    @saleenas3292 3 ชั่วโมงที่ผ่านมา

    Ethu.allavarkum.ethoru.padamayirikanam.nattil.samadanamillathayi.eppol.avelku.reshapedanam.eni.eval.anthinu.jeevikunnathu.karanam.eval.agine.cheythathu.maranasamayam.onnum.sharon.parauruthu.athanu.eval.veruthe.vidaruthu.karanam.a
    ammaye.kandille.kashtapettu.valarthiyathalle.pavam.shoroninu.neethe.kittanam.

  • @ArunArunk-k5w
    @ArunArunk-k5w 2 ชั่วโมงที่ผ่านมา +1

    Ithu Vella anungl cheythu engil thernnu avanta life

  • @saleenas3292
    @saleenas3292 3 ชั่วโมงที่ผ่านมา +2

    Vada.shiha.kodukanam..kashtapettu.padipichu.vlarthiya.makan.pavam.aval.konnathu.e.paraunnathu.kallam.eval.aadiyam.orthille.veettil.vilichu.varuthi.visham.koduthu.konnu.

  • @rafeektc3829
    @rafeektc3829 53 นาทีที่ผ่านมา

    En it cheguthan anallo marichath

  • @allin1karaoke791
    @allin1karaoke791 3 ชั่วโมงที่ผ่านมา +2

    Thookkukayar venam, allel nalle vere oru kashayam puarjenikilla enentha urapp. Allel court ne pull vela ayirikum jenagalk.

  • @thewings9485
    @thewings9485 ชั่วโมงที่ผ่านมา

    Eniyum padichth ival ias aakumlo