ഉള്ളത് പറയണം അല്ലോ.. ഇന്നലെ വർഗീയത പറഞ്ഞോണ്ട് ഒരു സ്വാമി ഉണ്ടായിരുന്നു.. വല്ലാത്ത വിഷമം തോന്നി വിവരം ഉളളവർ ഏത് മതസ്ഥർ ആയാലും ഇങ്ങനെ പറയുന്നതോർത്ത്.. but, ഈ സ്വാമി വളരെ എളിമയുള്ള സംസാരം❤
@ vishvasam brandh aanenkil njanum neeyum brandhan aan 😌. Oru super shakthiyil vishvasikkunnath brandh alla aanenkil ee lokathe ellavarum brandhanmaraan
പൂർവ്വാശ്രമം വിട്ട് ആദ്ധ്യാത്മികതയിലേക്കെത്തിയ ചൈതന്യം.അവർ ഒരുത്തനെയും ശല്യം ചെയ്യാൻ വരുന്നില്ല അവരുടെതായ ഒരു ലോകത്ത് നമുക്കൊപ്പം ജീവിച്ചു കടന്നു പോകുന്നു.🙏🙏🙏🙏🙏
I think we should respect individuals , he is very kindly approaching people and explaining, it’s sad to see when people make fun of individuals this way . Our beliefs could be different, but making fun doesn’t help anyone.
നമ്മളെപ്പോലെ ജീവിച്ച് നമ്മളെപ്പോലെ മരിച്ചു പോകുന്ന ഭാവിയിലെ കുറെ ആൾദൈവങ്ങൾ എന്താ ചെയ്യാ ആരെയും വിമർശിക്കാനും അല്ല ആരെയും താഴ്ത്തിക്കെട്ടാനുമല്ല ഒരു സത്യം മാത്രം
ദൈവം ഉണ്ടെങ്കിൽ സ്വാമിയും,മെത്രാനും റബ്ബിയും ഒക്കെ ഉണ്ട്.ഇക്കൂട്ടരുടെ മുഖവും മുടിയും താടിയും നോക്കിയാൽ ഒരു പോലെയും ആണ്.അപ്പോൾ തന്നെ മനസിലാകും, ഒരേ ദൈവം ആണ് എന്ന്..അവരെ ബഹുമാനിക്കുക ആണ് വേണ്ടത്..
സ്വാമിവിവേകാനന്ദൻ പറഞ്ഞത് 100%ശെരിയാണ്
😀😀😀😀.... Pulli paranjitu angu poelle.. Ethu anubhavikan namukaepoe vidhi...😂
Vivekandhan ithinu ethire alla paranjath
Yes...😂😂😂
ഭ്രാന്താലയം
പുള്ളി വളരെ സന്തോഷത്തിൽ ആണ് ആ സന്തോഷം ആണ് പുള്ളിയുടെ ജീവിതം മക്കളെ കുറിച്ചും ബന്ധുക്കളെ കുറിച്ചും ഓർത്ത് നട്ട പ്രാന്ത് ആവണ്ട സ്വസ്തി😂😂
റിപ്പോർട്ടർക്ക് ചിരി അടക്കാൻ പറ്റുന്നില്ല.. എങ്ങനെ സാധിക്കുന്നു അളിയാ... 😅😅😅
ഈ കോലും പിടിച്ച് നടന്നാലേ കുടുംബത്ത് അരി വേവുകയുള്ളൂ അളിയാ ആവശ്യമില്ലാതെ ചിരിച്ചാൽ കുടുംബം പട്ടിണി ആകും. മനസ്സിലായോ മച്ചാനെ.......
സ്വാമിയുടെ പേരെഴുതാൽമാത്രംഎവിടെയും ആപ്ലിക്കേഷൻ ഫോമിൽ ഒരു പേപ്പർ പിൻ ചെയ്യും.
Jamati islami nalla training koduth vitta da . Athkondan..
പേരിൻ്റെ അവസാനം ഒരു സ്വാഹാ കൂടി വേണമായിരുന്നു.
🤣🤣
ഈ റിപ്പോർട്ട് ക്ക് ബെസ്റ്റ് empolyee അവാർഡ് കൊടുക്കണം 😂😂😂 ഊക്കുന്നത് ആയിരത്തി എട്ടിനു മനസിൽ ആകുന്നില്ല 🤣🤣🤣
😂😂😂
Usthath marekalum betham
@@manum53 അയിന് 🤣🤣🤣
@@manum53 ഉസ്താദും സ്വാമിയും രണ്ടു ഒന്ന് തന്നെ
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഉള്ളത് പറയണം അല്ലോ.. ഇന്നലെ വർഗീയത പറഞ്ഞോണ്ട് ഒരു സ്വാമി ഉണ്ടായിരുന്നു.. വല്ലാത്ത വിഷമം തോന്നി വിവരം ഉളളവർ ഏത് മതസ്ഥർ ആയാലും ഇങ്ങനെ പറയുന്നതോർത്ത്.. but, ഈ സ്വാമി വളരെ എളിമയുള്ള സംസാരം❤
വിവരം ഇല്ലാത്തതുകൊണ്ടാണല്ലോ വർഗീയത പറയുന്നത്. ഇപ്പോഴത്തെ ഏറ്റവും വലിയ business തന്നെ മതവും വർഗിയതയും ആണ്.
🙏🙏🏽🙏🙏🏽
റിപ്പോർട്ടർ നു ഫസ്റ്റ് ഹാഫ് ഇതെല്ലാം കേട്ട് നിക്കും. സെക്കന്റ് ഹാഫ് പോയി എവിടേലും നിന്ന് ചിരിച്ചു ചാവും. വല്ലാത്തൊരു ജീവിതം തന്നെ 😂😂😂
Correct
നല്ല നല്ല കോമഡികൾ കണ്ട് എനിക്ക് സന്തോഷമായി 😂😂
എല്ലാർക്കും സന്തോഷം കോമഡി ഫിലിം കണ്ട ഫീലിങ്ങ്
Athinu Komedya Ivude Nadannathu Puchickaam Athikam Aayaal Killilla
@@ZeenaBinthAli😡😡😡😡
@@ZeenaBinthAli😡😡😡😡😡
@@ZeenaBinthAli😡😡😡
സ്വാമി മാലയുടെ വില പറയണ്ട, ആരെങ്കിലും ദീർഘ വൃത്ത മര ദണ്ടു കൊണ്ട് തലയിൽ ഉയിഞ്ഞ് മഹാ സമാധിയാക്കി കൊണ്ട് പോകും...
😂😂😂😂😂😂😂😂
😂😂😂😂
എന്ത് കോമഡി ....
സൗമ്യതയോടെ സംസാരിക്കുന്നു 🖤 ബാക്കി ഒക്കെ അവരുടെ വിശ്വാസം. Respect that 😊
You are a true Muslim 😇🥰
But ഭ്രാന്ത് ആണ് എന്ന് മാത്രം
@@Asthra_op തന്റെ മതത്തിലുള്ളവരൊക്കെ എന്താ perfect ആണോ? 😡
@ vishvasam brandh aanenkil njanum neeyum brandhan aan 😌. Oru super shakthiyil vishvasikkunnath brandh alla aanenkil ee lokathe ellavarum brandhanmaraan
Njanum atha chinthichath soumyamaya samsaram.repeat cheyth name chodhichitu polum chirichukonda paranjath
എല്ലാ മതക്കാരിലും ഇത് പോലെ വിചിത്രമായ പേരുണ്ട്
റിപ്പോർട്ടർ നൈസായി എല്ലാവരേയും ട്രോളു കയാണ്😂
Rahees nu Hindu culture ne trollan prathyeka thalparyam undakumallo
@elfuser5063 ഗോപൻ സ്വാമി ന്യൂസ് കണ്ട് കൂടുതൽ ചിരിച്ചതും ഹിന്ദുക്കൾ ആവും..ഇതിൽ വർഗ്ഗീയത കാണണോ?
Hindu namam ulla reporter anengil thaan apol enth parayum sangi
അടുത്ത പിഎസ്‌സി പരീക്ഷയ്ക്ക് ഇദ്ദേഹത്തിൻറെ പേര് ഒരു ചോദ്യമായി ഇടാം😅
പേര് കാണാതെ പഠിച്ചു വരുമ്പഴേക്കും psc test കഴിഞ്ഞ് ranklist ഉം വന്ന് അതിൻ്റെ കാലാവധിയും കഴിഞ്ഞിട്ടുണ്ടാകും😂😂😂
ആധാറിൽ പേരെഴുതാൻ പറ്റാഞ്ഞു ഡയറിയാണ് ഇ ദേഹത്തിന്റെ തിരിച്ചറിയൽ രേഖ
PSC നടത്തുന്നത് കേന്ദ്രം ആണേൽ ഉണ്ടാകും😅
@@Rajkumbidi Kerala Psc il oro swamimare kurich chodym undlalo...srinarayana guru, chattambiswamikal angneoke
സ്വാമി UPയിൽ ആണെങ്കിൽ പരീക്ഷയ്ക്കുള്ള ഒരു ചോദ്യം സ്വാമിയുടെ പേര് തന്നെയായിരിക്കും.
Reporter is very nice🥰🥰
സത്യം പറയാല്ലോ ഈ സ്വാമിയെ ഇഷ്ട്ടപെട്ടു. 😂😂
നിഷകളങ്കനായ സ്വമി😊😊
ശ്രീ ശ്രീ ആയിരത്തെട്ടു മഹാ മണ്ഡലേശ്വർ സ്വാമി ശങ്കരകൃഷ്ണാനന്ദ സരസ്വതി..
Akhaada vittu
സരസ്വതി എന്നത് Lady ൻ്റെ പേര് അല്ലെ...?
അഘാഡ എന്നതിന് ശേഷം ഒരു സ്വാഹാ എന്ന് കൂടി വേണമായിരുന്നു.
😂😂😂
സൂര്യവംഷി എന്ന് കൂടി ഉണ്ട്
പാവം മനുഷ്യൻ എന്തിനാ വെറുതെ കളിയാക്കുന്നത് ? അദേഹത്തിന് അങ്ങനെ ജീവിക്കുന്നത് ആണ് ഇഷ്ടമെങ്കിൽ മറ്റുള്ളവർ എന്തിനാ ഇടപെടുന്നത് ?
പക്ഷെ ഈ സ്വാമിയേ എനിക്കിഷ്ടായി
എനിക്കും,
ചിരിച്ച് കൊണ്ടുള്ള അദ്ധേഹത്തിന്റെ സംസാരം😊
മറ്റുള്ളവർക്ക് ഒരു ഉപദ്രവവും ചെയ്യാതെ ജീവിക്കുന്ന അദ്ദേഹത്തിനെ കളിയാക്കാൻ ഇവന്മാർക്ക് എന്ത് അവകാശം
ഡാ റഹീ സേ ❤
കൂടുതൽ ഡെക്കറേഷൻ വേണ്ട സങ്കരൻ അതുമതി
Sagaran thampi
സ്വാമി മാരെ വെച്ചു കോമഡി ചെയ്യാൻ എളുപ്പം ആണ്. കോമഡിക്കാർക്ക് ചാകാരയാണ്.
സ്വാമി വിവേകാനന്ദൻ അന്തരിച്ചു പോയത് ഭാഗ്യമായി 'അല്ലായിരുന്നെങ്കിൽ പേരൂർക്കട ആശുപത്രിയിൽ ഒരു block book ചെയ്ത് admit ആക്കിയേനേ.
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!!!!!
ഇതു നല്ല സ്വമി എളിമായുള്ള സംസാരം 👍👍വേറൊരു എലുബൻ സ്വാമി ഇന്നലെ വർഗീയത പറഞ്ഞു വന്നിരുന്നല്ലോ അയാളെ കാണുന്നില്ലോ നാട്ടുകാർ അടിച്ചു ഓടിച്ചോ 😀
സ്വാമിയെ ഇഷ്ടായി❤❤❤❤
പൂർവ്വാശ്രമം വിട്ട് ആദ്ധ്യാത്മികതയിലേക്കെത്തിയ ചൈതന്യം.അവർ ഒരുത്തനെയും ശല്യം ചെയ്യാൻ വരുന്നില്ല അവരുടെതായ ഒരു ലോകത്ത് നമുക്കൊപ്പം ജീവിച്ചു കടന്നു പോകുന്നു.🙏🙏🙏🙏🙏
Cool amd calm swami... And adipoli reporter❤
0:21 രെജിസ്ട്രേഷൻ നമ്പർ ആണോ
Swami athi manoharamayi samsarikkunnu😊
സ്വാമി യെ നല്ല മനുഷ്യൻ ആയി തോനുന്നു സംസാരിക്കുമ്പോൾ 🥰🥰... I like it ❤❤❤
സ്വായമിയെ അറിയാൻ 'ഗോപൻ സാമി' സമാധി ആകേണ്ടി വന്നു...
റഹീസ് :ഞാൻ ഇപ്പൊ വരാ.. ഒറ്റക് ഇരുന്ന് കുറച്ച് ചിരിക്കട്ടെ 😂😂
സ്വാമിയേ കളിയാക്കിയവർക്ക് ശിക്ഷ കിട്ടും ,, അങ്ങേരുടെ പേര് 1008 പ്രാവശ്യം എഴുതണം,,അതാണ് ശിക്ഷ 👍
😂
Appol pallila achanta poda
😂😂😂
😂😂
@@mithincharu4024 പള്ളിയിൽ അച്ഛനായാലും, മോയിലിയാർ ആയാലും,,സ്വാമി ആയാലും ലോജിക്ക് ഇല്ലാത്ത ഊളതരം കാണിച്ചാൽ ഇനിയും പറയാനുള്ളത് പറയും മിത്രമേ👍👍
അഗ്നി പർവ്വതം പൊട്ടി വന്ന നിന്റെ ആസനത്തിലെ മാല
Ethe varthamanam nite urttuunadath parayuvoda mone
നിൻ്റെ അമ്മയ്ക്ക് സുഖമല്ലേ
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!!!!!
I think we should respect individuals , he is very kindly approaching people and explaining, it’s sad to see when people make fun of individuals this way . Our beliefs could be different, but making fun doesn’t help anyone.
ഇന്നലെ name ചോദിച്ചപ്പോൾ പറയാനും അദ്ദേഹത്തിന് പറയാൻ കിട്ടാതെ ഇരുന്നതും കണ്ടു ജനങ്ങൾ
Super Reporter
കൃഷ്ണേട്ടൻ സ്വാമി ആയി അത്രേം മതി
നിനക്ക് ഇയാളെ അറിയുമോ
പേര് കൊള്ളാം.... ചെറുത് ആയി പോയി
😂
ഇവിടെ സ്വാമിയെ കളിയാക്കുന്ന പലരോടും പള്ളിയിലെ അച്ഛന്മാരെ കുറിച്ചുള്ള നിങ്ങളുടെ ഒരു ഇതിനെ പറ്റി ചോദിക്കുകയാണ്😅
റഹീസേ... മീഡിയ വൺ തന്നെയായിരുന്നു നിനക്ക് നല്ലത്. സ്റ്റാന്റേർഡുള്ള റിപ്പോർട്ടുകൾ ചെയ്യാമായിരുന്നു.
നല്ല രസമുണ്ട് ഇങ്ങേരുടെ ക്യാരക്ടർ...
സമാധികൊണ്ടുള്ള അനുഗ്രഹങ്ങൾ കേരളം ന്തെല്ലാം ഇനി കാണാൻ കിടക്കുന്നു.... സമാധി കൊണ്ട് സമാധാനമായി
സ്വാമി കൊള്ളാം... ഒരു ഐശ്വര്യം ഒക്കെ ഉണ്ട്
Good person, simple , mukatu oru aysyaryam undeee,,,
പൂർവശ്രമത്തിലെ പേര് പറഞ്ഞാൽ പെടും.... List ൽ കാണും
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!!!!!
നമ്മളെപ്പോലെ ജീവിച്ച് നമ്മളെപ്പോലെ മരിച്ചു പോകുന്ന ഭാവിയിലെ കുറെ ആൾദൈവങ്ങൾ എന്താ ചെയ്യാ ആരെയും വിമർശിക്കാനും അല്ല ആരെയും താഴ്ത്തിക്കെട്ടാനുമല്ല ഒരു സത്യം മാത്രം
0:54
മിസ്റ്റർ മരുമകനിൽ സുരാജ് 2 റിസർവ് ബാങ്ക് ഉണ്ട് എന്ന് പറയുന്ന പോലെ😅😅😅
Cheriya.oru.pere😮❤❤❤
അയാൾ അയാളുടെ ഇഷ്ടം പോലെ ജീവിക്കട്ടെ. ആർക്കും ശല്യം ഒന്നും ഇല്ലല്ലോ. എന്തിനാ ഇങ്ങനെ ട്രോളുന്നത്.
റിപ്പോർട്ടർ എന്തായാലും കിളിപോയി നടക്കുന്നു എന്ന് നിസംശയം പറയാം 😂😂😂
Full costume setup with lava mala amazonil 650rs kittum 😂😂
അതാണ് സ്വാമി
അഹങ്കാരം കാണിക്കാത്ത നല്ലൊരു സ്വാമി
🙏👁️🕵️♀️ സ്വാമിയുടെ എളിമയെ 100% പ്രശംസിക്കുന്നു... ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏
മെത്രാ പോലീത്ത മാരേ യോ മൊയ്‌ലിയാർ മാരേ യോസ്വാമിയെ കളിയാക്കുന്നവർ കളിയാക്കാൻ ധൈര്യപ്പെടുമോ?
Cool and calm swami
സ്വാമി നല്ല വിനയൻ❤❤
സന്തോഷ് പണ്ഡിറ്റിനെ ട്രോളിയ മാപ്പ്രകളെ ഇപ്പോൾ സന്തോഷ് പണ്ഡിറ്റ് ട്രോളുന്നു
Anyway nice talking,
ശൈഖ് മുഹമ്മദ് ഹംസ
ഷേക്ക് ബിനു ജബ്ബാർ
അദ്ദേഹത്തിന്റെ വർത്താനം കേട്ടാൽ തോന്നും പാവമാണ് 👍
സ്വാമി ❤🎉❤
ആ സ്വാമി ❤
Swamy namaskaram
Swami❤❤❤❤❤❤
പൂർവാശ്രമം പേര് സാബു.........
റിപ്പോർട്ടർ ആക്കി ആക്കി ഇങ്ങേരെ സമാധി ആക്കും 😊
😅
റഹീസ് ഇപ്പൊൾ ഹോസ്പിറ്റൽ ആണ് ചിരിച്ചു ചിരിച്ച് കണ്ണ് തള്ളി....
കേരളത്തിൽ വെച്ച് ഏറ്റവും വലിയ പേര് 😅
ഞങ്ങൾ വിശ്വാസികൾക്ക് സ്വാമിയുടെ സ്വാമിയുടെ തന്നെയാണ്
Good
Namakaram swamy❤
Reporterude shirtum ente nighty. yum same😂
Nice, friendly Repoter Anchor...
സ്വാമി ദീർഘനാമ അതിരോമ മുഖസ്ഥൻ 1008 വിടലാനന്ദൻ തിരുവടികൾ ഹു.. ഹു.. ശ്രീ.. ശ്രീ എന്നായിരുന്നു പൂർവശ്രമ നാമം 🐒
😂😂😂🎉
😂😂😂
Dirty mind!!!!!!!!!!!!!!!!!!!!!!!!!!!!!!!
😂😂😂😂😂
Swami nys ❤❤
ഇതാണ് ട്രോൾ 😂😂😂
ശ്രീ ശ്രീ ബദ്രിനാഥ് അളകനന്ദ സ്വാമികൾ
😂
യദുകുല വെങ്കിടേശ്വര........................................
Rahees polichu
സൂപ്പർ മൊതല് പെറ്റതാ കുഴിച്ചെടുത്തതാ
പണ്ടായിരുന്നു.....വ്യാസനും, കാളിദാസനും, വാത്മീകിയും, വാത്സ്യായനനും, പരശുരാമനും, ഷെല്ലിയും, ക്ഷേസ്പിയറുമെല്ലാം ...... ഇന്നതെല്ലാം കൂടിയ ഒറ്റ അവതാരമാ ..........!
ഇത് സ്വാമീടെ ഒരു ശൈലിയാണ് 😊
ആധാർ കാർഡിൽ ശരിക്കുള്ള പേരെന്താ?.... 🤔🤔🤔
സ്വാമി സുരേഷ് ഗോപിയാ, ഷിറ്റാന്തയ നമഹ, തിരുവടികൾ... ഇതൊന്നും കാണുന്നില്ലേ 😂😂😂😂
Nalla swamy he is well educated anennu thonnunnu
1008 annan famous aayi
സുകുമാര കുറുപ്പ്
😂 fraud കൾക്ക് വേണ്ടി ലോകത്തുള്ള എല്ലാ fraud കളും ഒന്നികും എന്നാണ് പറയേണ്ടത്...
ഒരു പാവം സാമി 😄😄
ഈ മീഡിയക്കാർ തന്നെ ഹൈപ്പ് കൊടുക്കുന്നത്....
സ്വാമി portugual എൽ?
ശിവ ശിവ
പുള്ളിയെ കൊണ്ട് ഒന്നും ആർക്കും ഒരു ശല്യം ഉണ്ടാകില്ല 😂
അന്ധ വിശ്വാസം ങൾ el😂😂 ആസനം
Reporter TV avide റൂം എടുത്തോ 😮?
സനാതന ധർമ്മത്തെ കളിയാക്കുന്ന റിപ്പോർട്ടർക്കെതിരെ കേസെടുക്കണം. ഹിന്ദുത്വ വിജയിക്കട്ടെ😂😂
ദൈവം ഉണ്ടെങ്കിൽ സ്വാമിയും,മെത്രാനും റബ്ബിയും ഒക്കെ ഉണ്ട്.ഇക്കൂട്ടരുടെ മുഖവും മുടിയും താടിയും നോക്കിയാൽ ഒരു പോലെയും ആണ്.അപ്പോൾ തന്നെ മനസിലാകും, ഒരേ ദൈവം ആണ് എന്ന്..അവരെ ബഹുമാനിക്കുക ആണ് വേണ്ടത്..
ജനിച്ചപ്പോ ഇട്ട പേര് എന്നാ 🤔
Vadi velu
Sankaran
വാസു 😂
ഇന്ത്യക്കാരൻ്റെ പ്രതിശീർഷ ജിഡിപി കൂട്ടാൻ 1008 മാർഗ്ഗങ്ങൾ😊
പേര് കേട്ടതോട് കൂടി ഇഷ്ടപ്പെട്ടു.. എന്തായാലും ചിരിക്കുന്നുണ്ടല്ലോ..
റിപ്പോർട്ടർ ചാനലിലെ കാമുകന്മാർ കോലുമായി ഇറങ്ങിയല്ലോ
സ്വാമി നല്ല ഒരു sp യാണല്ലേ 😅
I remember one Hindi movie where the actor gives an endless name from Bangalore to Goa ... Forgot the movie name .