പ്രായം കുറവ്, വിദ്യാഭ്യാസ ഉണ്ട് ഇതൊക്കെ ആളെ കൊല്ലാനുള്ള യോഗ്യത ആണോ അവൾക്ക് മാതാപിതാക്കളെ നോക്കണം അല്ലെ പാവം ആ പയ്യന് ഇതൊന്നും വേണ്ട അല്ലെ അവനും അവളുടെ ഒപ്പം യോഗ്യത ഉണ്ടായിരുന്നു സത്യത്തിൽ അവളെക്കാൾ ഒരുപടി മുന്നിൽ സ്നേഹവും വിശ്വാസവും ഉള്ളവൻ അവനെ കൊന്നിട്ട് അവൾ ഞെടിഞ്ഞു നടക്കരുത് എനിക്കും മക്കളുണ്ട് അവൾക്കു പരമാവതി ശിക്ഷ തന്നെ കൊടുക്കണം എന്ന് ബഹുമാനപ്പെട്ടകോടതിയോട് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
Iran ഇൽ കുറഞ്ഞോ?... എന്തിനു saudi എന്താ അവസ്ഥ.... Example പറയാം asia region ഇൽ drug trafficking കേന്ദ്രങ്ങളിൽ ഒന്നാണ് ഇറാൻ saudi ഒകെ... തലവെട്ടൽ ആണ് ശിക്ഷ സൗദിയിൽ എന്നിട്ടും middle east ഇൽ ഏറ്റവും ഡ്രഗ് എത്തുന്ന സ്ഥലവും saudi തന്നെ
@juvinjuvin70 എന്നാപിന്നെ നമുക്ക് എല്ലാ കുറ്റവാളികളെയും വെറുതെ വിടാം. എല്ലാത്തിലും ന്യായീകരണം നമ്മുടെ നാട്ടിലെ കുറ്റകൃതിയങ്ങളോളം വരുമോ സൗദിയിലും ഇറാനിലും 😄
വധശിക്ഷ തന്നെ നടപ്പിലാക്കണം ഒരു പാവം ചെറുക്കനെ വിളിച്ച് വരുത്തി വിഷം കൊടുത്തു ആ പയൻറ വീട്ടുകാർ അച്ഛൻ അമമ ചേട്ടൻ അവർക്ക് ഉണ്ടായ നഷ്ടം പറഞ്ഞു അറിയികാൻ പറ്റില്ല ആർക്കും 😭😭😭😭😭😭😭😭😭🙏🙏 ഇനി ഒരിക്കലും ഇങ്ങനെ ഒരു പെണ്ണും ചെയല് ഞാനും ഒരു പെണ്ണാണ് പക്ഷേ ഇത് ആർക്കും സഹിക്കാൻ പറ്റുന്നില്ല ആ അമ്മയെയും അച്ഛൻറെയും ചേട്ടൻറെയും ആർക്കും കാണാൻ പറ്റില്ല ആ പെണ്ണിന് വധശിക്ഷ തന്നെ നടപ്പിലാക്കണം . തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം 😭😭😭🙏🙏🙏🙏🙏🙏💯💯💯💯💯 വധശിക്ഷ കൊടുകണം
ഇതില് ഇനി കാത്തിരിക്കുവാ, ആണായാലും പെണ്ണായാലും തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം , ഒരു ചെറുപ്പക്കാരനെ സ്നേഹിച്ചു വഞ്ചിച്ചു കൊന്നു കളഞ്ഞു, പകൽ പോലെ വ്യക്തമായ കാര്യം ആണ്, പിന്നെ എന്തിനാ ഇളവ്, എന്തു പ്രായം , നമ്മുടെ നാട്ടിലെ നിയമം അമ്പമ്പോ
ഒരാളെ കൊള്ളുബോൾ അവർക്കും ഇ സമൂഹത്തിൽ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടന്ന് ഓർമയില്ലായിരുന്നോ ഉന്നത വിദ്യാഭ്യാസം ഇനിയും കിറ്റിയാൽ ഇനിയും കുറെ ജീവൻ നഷ്ടപ്പെടും ശക്തമായി തുറങ്ങലിലടകുക
പോലീസ് പറഞ്ഞത് കറക്റ്റ് ആണ്, നല്ല ബുദ്ധി ഉള്ള കുട്ടി ആണ്, ആദ്യം പാരസെറ്റമോൾ ഓവർഡോസ് ആക്കി ജൂസിൽ കലക്കി കൊടുത്തപ്പോ കയ്പ്പ് കാരണം കഴിച്ചില്ല, so next കയ്പ്പ് എന്തായാലും ഉള്ള കഷായത്തിൽ കോപ്പർസൾഫേറ്റ് കലക്കി കൊടുത്തപ്പോ കയ്പ്പ് മനസ്സിലാവാതെ പാവം പയ്യനെ കൊണ്ട് കഴിപ്പിച്ചു, ബ്രില്ലന്റ് തലച്ചോറ് ആണ്, തൂക്കി കൊന്നിട്ട് സ്പിരിറ്റ് ല് ഇട്ടു വെക്കണ്ട ബ്രെയിൻ ആണ്
Panishment should be to lessen this type crime or never to take place this type crime in the world. Age how can it be considered for this planned crime.
എന്തുവാടോ പറയുന്നേ..ഷാരോണിന്റെ ചേട്ടൻ ആണ് ഈ കേസിനെ ഇതുവരെ എത്തിച്ചതിൽ main ആൾ...ആയുർവേദ ഡോക്ടർ ആയ ഈ സഹോദരനാണ് ഗ്രീഷ്മക്കെതിരെ തുമ്പുണ്ടാക്കാൻ ആദ്യം മുതലേ പോലീസിന് മുതൽക്കൂട്ടായത്.
പ്രായം നോക്കി ശിക്ഷയിൽ ഇളവ് കിട്ടിയാൽ മാത്രമേ അടുത്ത ആൾക്ക് കഷായം കൊടുക്കാൻ കഴിയുകയുള്ളു.
മരിച്ചുപോയ ആ പയ്യനും പ്രായം ചെറുതല്ലായിരുന്നോ... കൊലപാതിക്കു എന്ത് പ്രായം, പോയത് ഒരു മനുഷ്യ ജീവനല്ലേ...
Correct
ആ മകന് നീതി കിട്ടണം 🙏🏻🙏🏻
കഷായം പെണ്ണിന് നല്ല ശിക്ഷ കൊടുക്കണം ആ കുടുംബത്തിന്റെ വേദന കാണണം 😮
പ്രായം കുറവ്, വിദ്യാഭ്യാസ ഉണ്ട് ഇതൊക്കെ ആളെ കൊല്ലാനുള്ള യോഗ്യത ആണോ അവൾക്ക് മാതാപിതാക്കളെ നോക്കണം അല്ലെ പാവം ആ പയ്യന് ഇതൊന്നും വേണ്ട അല്ലെ അവനും അവളുടെ ഒപ്പം യോഗ്യത ഉണ്ടായിരുന്നു സത്യത്തിൽ അവളെക്കാൾ ഒരുപടി മുന്നിൽ സ്നേഹവും വിശ്വാസവും ഉള്ളവൻ അവനെ കൊന്നിട്ട് അവൾ ഞെടിഞ്ഞു നടക്കരുത് എനിക്കും മക്കളുണ്ട് അവൾക്കു പരമാവതി ശിക്ഷ തന്നെ കൊടുക്കണം എന്ന് ബഹുമാനപ്പെട്ടകോടതിയോട് അഭ്യർത്ഥിക്കുന്നു 🙏🙏🙏🙏
Correct 💯
Yes
കാര്യമായ ശിക്ഷ കൊടുക്കുമെന്ന് എനിക് തോന്നുന്നില്ല.....,!!
കൊന്നതല്ലേ അപ്പോൾ വധ ശിക്ഷ അല്ലേ ഉചിതം അതുതന്നെ വേണം ഇനിയും ഇവൾ ആരെയും കൊല്ലരുത്
ഗൾഫിൽ നൽകുന്ന ശിക്ഷ കിട്ടണം, അപ്പോൾ ഇത്തരം തെറ്റുകൾ ചെയ്യാൻ ഒന്ന് മടിക്കും
അവർക്ക് ജീവിച്ചിരിക്കുന്നത് തന്നെ ആണ് ..അവർക്ക് കൊടുക്കാൻ കഴിയുന്ന ഏറ്റവും നല്ല ശിക്ഷ.
ഇറാനിലെ രീതി ഇവിടെയും നടപ്പിലാക്കുക. കേരളത്തിലെ കുറ്റകൃത്യങ്ങൾ ഒരുപാടുകുറയാൻ സഹായിക്കും.
നാളെ നിനക്കെതിരെ ഒരു പെണ്ണ് ഇല്ലാത്ത ഒരു പീഡന കേസ് കൊടുത്താലോ ? ഇറാൻ അല്ല ഇന്ത്യ .. ഇതൊരു മതേതര ജനാതിപത്യ രാജ്യം ആണ് നിലവിൽ
Iran ഇൽ കുറഞ്ഞോ?... എന്തിനു saudi എന്താ അവസ്ഥ.... Example പറയാം asia region ഇൽ drug trafficking കേന്ദ്രങ്ങളിൽ ഒന്നാണ് ഇറാൻ saudi ഒകെ... തലവെട്ടൽ ആണ് ശിക്ഷ സൗദിയിൽ എന്നിട്ടും middle east ഇൽ ഏറ്റവും ഡ്രഗ് എത്തുന്ന സ്ഥലവും saudi തന്നെ
@juvinjuvin70 എന്നാപിന്നെ നമുക്ക് എല്ലാ കുറ്റവാളികളെയും വെറുതെ വിടാം. എല്ലാത്തിലും ന്യായീകരണം നമ്മുടെ നാട്ടിലെ കുറ്റകൃതിയങ്ങളോളം വരുമോ സൗദിയിലും ഇറാനിലും 😄
നെയ്യാറ്റിൻകര വാർത്ത യിൽ നിറയുന്നു 😂ഗോപൻ സ്വാമി 😮 കഷായം ഗ്രീഷ്മ 😮
ആറാട്ടാണ് ആറാട്ട്. തകതകതക
nalla voice
3:52 🙄best
എന്ത് പരമാവധി ശിക്ഷ അത് മരണം മാത്രം ആണ് അല്ലാതെ ഒരു ശിക്ഷ യും അവൾ അർഹിക്കുന്നില്ല
ആ പൊല,,,,,,,,,,,, ഡി യുടെ പ്രായം പരിഗണിക്കണമെന്നോ 😂😂😂😂😂
ശിക്ഷ വിധിക്കാൻ ഇനിയും കാത്തുനിക്കണോ...!!!
ശിക്ഷ ചെയ്തു എന്ന് ഉറപ്പായ സ്ഥിതിക്ക് ശിക്ഷിക്കാൻ എന്തിനാണ് ഇങ്ങനെ മടിക്കുന്നത് ഇവൾ കൊന്ന കൊച്ചും ചെറുപ്പക്കാരനായിരുന്നു ഒരു വിദ്യാർത്ഥിയായിരുന്നു
അവൾക്ക് ശിക്ഷ കൊടുക്കാതിരിക്കാനാണോ ഉദ്ദേശം.
Good man !
വധശിക്ഷ തന്നെ നടപ്പിലാക്കണം ഒരു പാവം ചെറുക്കനെ വിളിച്ച് വരുത്തി വിഷം കൊടുത്തു ആ പയൻറ വീട്ടുകാർ അച്ഛൻ അമമ ചേട്ടൻ അവർക്ക് ഉണ്ടായ നഷ്ടം പറഞ്ഞു അറിയികാൻ പറ്റില്ല ആർക്കും 😭😭😭😭😭😭😭😭😭🙏🙏 ഇനി ഒരിക്കലും ഇങ്ങനെ ഒരു പെണ്ണും ചെയല് ഞാനും ഒരു പെണ്ണാണ് പക്ഷേ ഇത് ആർക്കും സഹിക്കാൻ പറ്റുന്നില്ല ആ അമ്മയെയും അച്ഛൻറെയും ചേട്ടൻറെയും ആർക്കും കാണാൻ പറ്റില്ല ആ പെണ്ണിന് വധശിക്ഷ തന്നെ നടപ്പിലാക്കണം . തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം 😭😭😭🙏🙏🙏🙏🙏🙏💯💯💯💯💯 വധശിക്ഷ കൊടുകണം
ഇതില് ഇനി കാത്തിരിക്കുവാ, ആണായാലും പെണ്ണായാലും തെറ്റ് ചെയ്താൽ ശിക്ഷ കിട്ടണം , ഒരു ചെറുപ്പക്കാരനെ സ്നേഹിച്ചു വഞ്ചിച്ചു കൊന്നു കളഞ്ഞു, പകൽ പോലെ വ്യക്തമായ കാര്യം ആണ്, പിന്നെ എന്തിനാ ഇളവ്, എന്തു പ്രായം , നമ്മുടെ നാട്ടിലെ നിയമം അമ്പമ്പോ
കാര്യമായ ശിക്ഷ ഉണ്ടാവില്ല
ചെയ്ത.. കുറ്റത്തിന് ശിക്ഷ അല്ലാതെ പ്രായം വിദ്യാഭ്യാസം ഒന്നും നോക്കരുത്
ഇനി എന്നാണാവോ വിധി? ഈ പിശാച് ഇനി ലോകം കാണരുത്
നീതി കിട്ടണം
Prayam kuravum padithavum undangil enthum cheyyamenno
പത്ത് വർഷം തടവ് അതിനപ്പുറം പ്രതീക്ഷിക്കണ്ട
Oru vakk oorthal mathi kalakki koduthittum njn angane cheyyuodaa enna aa cal recording ipozhum kaathil und...
👍👍👍👍👍
Greeshmaye pole prayam kuranja aalalle aval konna aapayyanum aval ath chindhicho😡🥲
ഒരാളെ കൊള്ളുബോൾ അവർക്കും ഇ സമൂഹത്തിൽ ജീവിക്കാനുള്ള ആഗ്രഹം ഉണ്ടന്ന് ഓർമയില്ലായിരുന്നോ
ഉന്നത വിദ്യാഭ്യാസം ഇനിയും കിറ്റിയാൽ ഇനിയും കുറെ ജീവൻ നഷ്ടപ്പെടും
ശക്തമായി തുറങ്ങലിലടകുക
Avale pothusamoohathinde namakk vendi tookilidanamennu bahumanapeta kodathiyodu abyarthikkunnu🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻.......
Very good bro amma purath mole akkatha
പോലീസ് പറഞ്ഞത് കറക്റ്റ് ആണ്, നല്ല ബുദ്ധി ഉള്ള കുട്ടി ആണ്,
ആദ്യം പാരസെറ്റമോൾ ഓവർഡോസ് ആക്കി ജൂസിൽ കലക്കി കൊടുത്തപ്പോ കയ്പ്പ് കാരണം കഴിച്ചില്ല, so next കയ്പ്പ് എന്തായാലും ഉള്ള കഷായത്തിൽ കോപ്പർസൾഫേറ്റ് കലക്കി കൊടുത്തപ്പോ കയ്പ്പ് മനസ്സിലാവാതെ പാവം പയ്യനെ കൊണ്ട് കഴിപ്പിച്ചു, ബ്രില്ലന്റ് തലച്ചോറ് ആണ്,
തൂക്കി കൊന്നിട്ട് സ്പിരിറ്റ് ല് ഇട്ടു വെക്കണ്ട ബ്രെയിൻ ആണ്
Ethrayum kalam kazhinjittum iniyum vidhi parayan samayam aayille
ഒരു ദയയും അർഹിക്കുന്നില്ല
Nalla pakvathayulla payyana
Orale konnittu avalude prayam pariganichu paramaavadhi shikshayil ilav kollalo, appol aa chekkanu jeevikyanulla avakaasham illayirunno, avalk maathram jeevichal mathiyo.
Avnu kodutha athe visham kazhipikkanam
Enthonede.. maricha payyanum vidhyabhyasam ulla cheruppakkaran aarnu avanum jeevikkanulla avakashavum aagrahavum undarnu avante aa avakasham illathakkiyavalde jeevikkanulla avakashaghalum consider cheyyenda kaaryam illa🙄..
Suhurthoo?????
Onnum nadakkilla aval pullu pole irangum 😐💯
Aa deceased monum prayam kuravarnilee😢
Vegam ilavu kodukuka orupad pere kashayathil visham cherthu kollendatha😅
വിത്തുപാ കിയ ടൈം ശരിയല്ല....
Ee pannachi mol kku padikkanam jeevikkanam valiya aagraham undu .athupole ulla aagraham aa nammude sahodharanum undayirunnedi avanum prayam kuravalle court evale.pole alle avanum jeevikkanulla.swathanthryam evalkku mathram mathiyo
Panishment should be to lessen this type crime or never to take place this type crime in the world. Age how can it be considered for this planned crime.
Vadha siksha thane nalkanam
വാദം നടത്തി. നടത്തി, വെറുതെ വിടാനാ പരിപാടി
Sharon marichathupole inch inchayi thanne avalum marikkanam 😢aa payyanu neethi kittanam
Chayan vayasu nokkiyarunno.avalokke pennungalk. Pavam payan.avarde kudunbam😢
Pennayathu kondu cheriya shikshayil theerum😅😅😅😅
നിൻറെ പറച്ചിൽ കേട്ടാൽ തോന്നും നിൻറെ ചേട്ടൻ മരികേണ്ടത് നിൻറെ കൂടെ ആവശ്യമായിരുന്നു എന്ന് തോന്നും.. നീയും ഗ്രീഷ്മയുടെ വേറൊരു മറ്റൊരു വേർഷൻ ആണ്
Ayalkkillatha vishamam thanikkendina...ee chekkan Greeshma ye vilich avale kond oronn parayippichanu avale kudukkiye..ennit avante thole kerunnathendina
എന്തോന്നാഡൈ....
എന്തുവാടോ പറയുന്നേ..ഷാരോണിന്റെ ചേട്ടൻ ആണ് ഈ കേസിനെ ഇതുവരെ എത്തിച്ചതിൽ main ആൾ...ആയുർവേദ ഡോക്ടർ ആയ ഈ സഹോദരനാണ് ഗ്രീഷ്മക്കെതിരെ തുമ്പുണ്ടാക്കാൻ ആദ്യം മുതലേ പോലീസിന് മുതൽക്കൂട്ടായത്.
Onnu poye.....
🙄😡