പെട്ടെന്ന് ഒറ്റദിവസത്തേക്ക് നാട്ടിൽ വന്നപ്പോൾ ഓടി നടന്നൊരു വ്ലോഗ് 😊 വെയിറ്റ് ചെയ്തവർക്ക് വേണ്ടി..

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 303

  • @sanitharajesh21
    @sanitharajesh21 10 วันที่ผ่านมา +9

    ഫുള്ള് വീഡിയോ കണ്ടു ട്ടോ. അടിപൊളി 👌👌👌

  • @haridasanmg4072
    @haridasanmg4072 11 วันที่ผ่านมา +47

    വേനൽക്കാലത്ത് കിട്ടിയ ഒരു മഴ പോലെയാണ് നാട്ടിലെ വീഡിയോ കണ്ടപ്പോൾ സന്തോഷം തെയ്യത്തിന് വരാൻ ശ്രമിക്കു

    • @RJSOORAJ
      @RJSOORAJ  11 วันที่ผ่านมา

      ഇനി പെട്ടെന്ന് പിന്നേം പോക്ക് നടക്കൂലപ്പാ 😌

    • @haridasanmg4072
      @haridasanmg4072 10 วันที่ผ่านมา

      @RJSOORAJ അച്ചൊടാ.....

    • @ShamnaJayaraj
      @ShamnaJayaraj 10 วันที่ผ่านมา

      Nice...❤❤

    • @krsunil101
      @krsunil101 10 วันที่ผ่านมา

      👍👍

    • @rej6238
      @rej6238 10 วันที่ผ่านมา

      ❤❤❤❤

  • @shabina-priyesh
    @shabina-priyesh 11 วันที่ผ่านมา +3

    ഇങ്ങനെ നാട്ടിലെ video കാണാൻ വേണ്ടി കാത്തിരിക്കുക ആയിരുന്നു. ഇത്രയും ദിവസത്തെ video open ആക്കും എന്നല്ലാതെ ഒന്നും full കാണാറേ ഇല്ല. എല്ലാവരെയും വീണ്ടും കണ്ടപ്പോൾ സന്തോഷമായി

  • @soumyajayesh4410
    @soumyajayesh4410 10 วันที่ผ่านมา +4

    Full kandu😍നാട്ടിലെ വീഡിയോ ആയത് കൊണ്ട് 😄👌😍

  • @SheminaSangeeth
    @SheminaSangeeth 7 วันที่ผ่านมา +1

    Full video kandu orupadu ishttayiii

  • @nikhinsaji6656
    @nikhinsaji6656 3 วันที่ผ่านมา

    Nattile video waiting ayirunn ❤

  • @rajicheriyan7050
    @rajicheriyan7050 8 วันที่ผ่านมา

    നിങ്ങളുടെ വീഡിയോ കാണുന്നത് ഭയങ്കര സന്തോഷം ആണ് ട്ടോ അടിപൊളി 🥰👍🥰

  • @niyapramod7606
    @niyapramod7606 10 วันที่ผ่านมา +2

    അടിപൊളി വീഡിയോ ❤. നാട്ടിലെയും ഗൾഫിലും ഉള്ള വീഡിയോ കാണാറുണ്ട്.

  • @shameershameersha345
    @shameershameersha345 10 วันที่ผ่านมา +2

    അടിപൊളി enjoy ചെയ്തു

  • @santhu860
    @santhu860 8 วันที่ผ่านมา

    Full video കണ്ടു special ആയി content ഒന്നും ഇല്ലേലും നമ്മൾ കാണും ബ്രോ അത് ഒരു ഹരം ആണ് 🥰

  • @sravyarijesh7468
    @sravyarijesh7468 10 วันที่ผ่านมา +3

    Sooraj etta nigale nattile video powli aanu..😊 Theyyathinte video idanee.

  • @ismailnk3941
    @ismailnk3941 10 วันที่ผ่านมา +1

    ഫുൾ കണ്ടു. സൂപ്പർ ❤️

  • @mfarook2747
    @mfarook2747 10 วันที่ผ่านมา +1

    ഫുള്ള് കണ്ടു. അമ്മമ്മ അച്ചാച്ചൻ കണ്ടില്ല ബാക്കി എല്ലാരും ആയി ❤🎉

  • @prasanthk9572
    @prasanthk9572 9 วันที่ผ่านมา

    താങ്കളുടെ വീഡിയോകൾ എല്ലാം സൂപ്പർ .....👌👍🥰💙

  • @muralicp716
    @muralicp716 6 วันที่ผ่านมา

    Superb🥰🥰

  • @majeshjoy8927
    @majeshjoy8927 11 วันที่ผ่านมา +1

    Super video ✌️Full kandu♥️

  • @nairmohankunhiraman8395
    @nairmohankunhiraman8395 10 วันที่ผ่านมา

    ഫുൾ കണ്ടു, അടിപൊളി 👏

  • @saranyakeloth
    @saranyakeloth 5 วันที่ผ่านมา

    😍😍😍😍
    ബൈക്ക് കൊണ്ട് ഓട്ടോ കീറിയിട്ട് അച്ഛൻ settlement ചെയ്യാൻ പോയ കഥയല്ലേ.... കുറേ കേട്ടിട്ടുണ്ട് 😀😀😀
    അമ്മ 😍♥️
    വീഡിയോ full കണ്ടു... എന്നും ഫുൾ കാണാറുണ്ട്. നിങ്ങൾ റിപ്ലൈ തരാത്ത വിഷമം മാത്രേ ഉള്ളൂ 😌😌

  • @irshadthangam3340
    @irshadthangam3340 10 วันที่ผ่านมา +1

    ഫുൾ കണ്ടു പൊളി 🥰🥰🥰

  • @shajimadhavan500
    @shajimadhavan500 10 วันที่ผ่านมา +1

    എല്ലാവരെയും കണ്ടപ്പോൾ ഒരു സുഖം. സൂരജിന് കിട്ടുന്ന ദോശയും ചമ്മന്തി യും ചമ്മന്തിയും ദോശയും. അതിന്റെ വില നമ്മൾക്ക് mis ആകുമ്പോഴേ മനസ്സിലാകൂ. God bless

  • @abdulrahmanvazhavalappil4612
    @abdulrahmanvazhavalappil4612 10 วันที่ผ่านมา +2

    Full vedio kandu
    Njan ipol ningele vedeio matreme skip cheyyede kanarulloo

  • @ARUNSAGAR2255
    @ARUNSAGAR2255 10 วันที่ผ่านมา +1

    ഒരു ദിവസം എങ്കിൽ ഒരു ദിവസത്തെ നാട്ടിലെ വീഡിയോ ❤️❤️❤️❤️❤️ഖത്തറിൽ നിന്നും ✌🏼

  • @sameerkyl6510
    @sameerkyl6510 10 วันที่ผ่านมา +2

    സൂരജ് തെയ്യത്തിന് നാട്ടിൽ വരണം.... ആ വീഡിയോക്ക് വേണ്ടി വെയ്റ്റിംഗ്.... 🥰🥰

  • @BaneshPVas-vh2ds
    @BaneshPVas-vh2ds 7 วันที่ผ่านมา

    സൂരേജേട്ട തെയ്യത്തിന്റെ വിഡീയോ ഇണ്ടാവില്ല ഇങ്ങള് വാന്ന് നാട്ടിൽ 🥰

  • @mubeenamunna3160
    @mubeenamunna3160 6 วันที่ผ่านมา

    Full kandu super

  • @sheeludaskv9852
    @sheeludaskv9852 10 วันที่ผ่านมา +1

    Marubhoomiyil peytha mazha pole❤ nattile video eshtam👍👍
    Flight nu late ayittum friend ne kandappo nirthanulla manas👍👌ammaykku vepralam ❤❤❤ last achante oru kavithaym
    Enne kettiyittillenkil njan eppo thanne varamm..... Ishtappettu...

  • @neethusinesh6019
    @neethusinesh6019 10 วันที่ผ่านมา +1

    Ammama achachane miss cheythu this time ❤️❤️

  • @sherinvkurian460
    @sherinvkurian460 11 วันที่ผ่านมา +1

    Orupade miss cheyithu natile video
    Good❤

    • @RJSOORAJ
      @RJSOORAJ  11 วันที่ผ่านมา

      ❤❤❤ thank you dear

  • @sainulabid8661
    @sainulabid8661 11 วันที่ผ่านมา +1

    Nattile video Ath vere vibe aanu😊❤

  • @rajaneeshb7656
    @rajaneeshb7656 10 วันที่ผ่านมา

    ❤സൂപ്പർ പൊളിച്ചു 😘😘😘😘😘

  • @athirankathi2750
    @athirankathi2750 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ super🥰

  • @BibinKTK
    @BibinKTK 10 วันที่ผ่านมา +1

    നാട്ടിലെ video കാണാൻ അതിനൊരു സുഖം തന്നെയാണ് ❤

  • @johnynijin
    @johnynijin 10 วันที่ผ่านมา +2

    Theyyathinu varuuu...We need more nadu videos..Also try to upload more videos from qatar (full videos)..Nammukku 100k adikkandae bro..😍🤩

  • @maheshmsmahesh4582
    @maheshmsmahesh4582 10 วันที่ผ่านมา

    നാട്ടിലെ വ്ലോഗ് കണ്ടതിൽ സന്തോഷം😍

  • @shalumadhavan
    @shalumadhavan 10 วันที่ผ่านมา

    ഫുൾ കണ്ടു..

  • @shinu-to9zd
    @shinu-to9zd 9 วันที่ผ่านมา

    Happy journey Bro 🎉

  • @AnithaKt-l3h
    @AnithaKt-l3h 10 วันที่ผ่านมา

    Video superayitto👌💝💝

  • @sureshbabuthekkinkattil4444
    @sureshbabuthekkinkattil4444 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ കണ്ടു സൂപ്പർ ❤️

  • @shaijivinod3480
    @shaijivinod3480 10 วันที่ผ่านมา

    Ningade vedio yilude nadu kanumpo santhosham...

  • @SUBASHKOTTAKKAL
    @SUBASHKOTTAKKAL 10 วันที่ผ่านมา +1

    ഇങ്ങളനാട് പൊളിയാണ്

  • @AswathiRatheesh-c1o
    @AswathiRatheesh-c1o 10 วันที่ผ่านมา

    ഫുൾ വീഡിയോ കണ്ടു 🥰
    അടിപൊളി
    ഫ്ലൈറ്റ് മിസ്സായില്ലല്ലോ 🙏🏻🙏🏻🙏🏻

  • @saralatk1366
    @saralatk1366 10 วันที่ผ่านมา

    ഫുൾ കണ്ടു സൂപ്പർ🎉❤

  • @jainjoys6331
    @jainjoys6331 10 วันที่ผ่านมา

    Waiting ആയിരുന്നു😊

  • @shoukathkp0868
    @shoukathkp0868 10 วันที่ผ่านมา

    Full kando epoolem check cheyum Nattilea video ❤happy journey bro✈️

  • @muhamedfaizal1105
    @muhamedfaizal1105 7 วันที่ผ่านมา

    Orupaadishtam...

  • @deepeshramachandran5320
    @deepeshramachandran5320 9 วันที่ผ่านมา

    Super 👌🏻

  • @Suni_491_manu
    @Suni_491_manu 10 วันที่ผ่านมา

    ഒരു ദിവസ്സം എങ്കിലും വീഡിയോ കാണാൻ കഴിഞ്ഞല്ലോ ❤️❤️❤️

  • @manuantony1616
    @manuantony1616 8 วันที่ผ่านมา

    കന്നി പശു നെ ഉൾപെടുത്തിയത് നന്നായി 😍

  • @safwansafu4870
    @safwansafu4870 10 วันที่ผ่านมา

    അടിപൊളി ഫാമിലിയെ കണ്ടപ്പോൾ ❤❤നന്ദി ❤️❤️

  • @anjubelias
    @anjubelias 10 วันที่ผ่านมา

    Aa last kanda pulliye kaanandu pokendi varumonnu tension aayrunnu ....kandappo Santhosham

  • @Ajithkumar-t8x
    @Ajithkumar-t8x 9 วันที่ผ่านมา

    Mr sooraj njan kandu katto

  • @vivekkannoth1824
    @vivekkannoth1824 10 วันที่ผ่านมา

    Full kandu....❤

  • @AnurajuKalloore
    @AnurajuKalloore 9 วันที่ผ่านมา

    Natile vediokal ellam kanarund..... Qatar il ninnum

  • @anishsundaram84
    @anishsundaram84 10 วันที่ผ่านมา +1

    Supet brotherhood

  • @himashaibu5581
    @himashaibu5581 9 วันที่ผ่านมา

    😄😄കണ്ടല്ലോ 👍🏻👍🏻

  • @anasp7870
    @anasp7870 10 วันที่ผ่านมา

    കണ്ടു ഫുൾ

  • @nidheeshmeleth1215
    @nidheeshmeleth1215 10 วันที่ผ่านมา

    Ningale ude nattile videos matharm eshtam ullo

  • @pramodvaighamao.compramodv9461
    @pramodvaighamao.compramodv9461 10 วันที่ผ่านมา

    നമ്മുടെ സ്വന്തം..... Rj❤❤❤❤

  • @jyothidhanesh6556
    @jyothidhanesh6556 10 วันที่ผ่านมา

    Supper video👍

  • @SajuSajal-n7o
    @SajuSajal-n7o 10 วันที่ผ่านมา

    Mashallha 👍

  • @vilasinimv7675
    @vilasinimv7675 10 วันที่ผ่านมา

    Veettukare, kandappol, valare, santhosham

  • @sailesh6750
    @sailesh6750 9 วันที่ผ่านมา

    Oru nimisham njanum entte nattil ethi. From Bahrain

  • @appusanvi7622
    @appusanvi7622 8 วันที่ผ่านมา

    Super video 😂

  • @MujeebRahman-ex1hw
    @MujeebRahman-ex1hw 10 วันที่ผ่านมา

    Adipoli ❤❤❤❤

  • @RajishaAneesh-qs9bd
    @RajishaAneesh-qs9bd 10 วันที่ผ่านมา

    കണ്ടു 👌👌😃

  • @faisaldoha904
    @faisaldoha904 10 วันที่ผ่านมา

    ❤️❤️❤️ nice bro

  • @amruthamidhun4809
    @amruthamidhun4809 10 วันที่ผ่านมา

    Yes kandu 😍

  • @ElizabethXavier-y5y
    @ElizabethXavier-y5y 10 วันที่ผ่านมา

    Super anu ❤

  • @RashidVN-l4n
    @RashidVN-l4n 11 วันที่ผ่านมา +1

    സൂരജേട്ടാ ❤❤❤

    • @RJSOORAJ
      @RJSOORAJ  11 วันที่ผ่านมา

      ❤❤❤❤

    • @RashidVN-l4n
      @RashidVN-l4n 11 วันที่ผ่านมา

      @RJSOORAJ നിങ്ങളെ ഒന്ന് നേരിൽ കാണുക എപ്പഴാ ഞാൻ പേരാമ്പ്ര നൊച്ചാട് എന്ന് പറയും ഒന്ന് കാണാൻ പറ്റുമോ

  • @rana_neenu_123
    @rana_neenu_123 6 วันที่ผ่านมา

    Yeviden sthalam✨

  • @maneeshchalil5948
    @maneeshchalil5948 10 วันที่ผ่านมา

    Full kanduu❤❤❤❤

  • @SajilaKv-b7t
    @SajilaKv-b7t 9 วันที่ผ่านมา

    Njan kandu🥰

  • @GeethaKv-nb1su
    @GeethaKv-nb1su 10 วันที่ผ่านมา +1

    കാവിലെ തെയ്യത്തിനെ പറ്റി പറഞ്ഞപ്പം വർഷം ഒന്ന്പോയത് എത്രപെട്ടന്നാണെന്ന്ഓർക്കുന്നു.😂❤

  • @manojvasudev-v5f
    @manojvasudev-v5f 10 วันที่ผ่านมา

    Ningal poly macha🌹

  • @ElsyThomas-i9j
    @ElsyThomas-i9j 10 วันที่ผ่านมา

    Super enjoy 🎉🎉🎉🎉

  • @prasanthpkprasanth2401
    @prasanthpkprasanth2401 10 วันที่ผ่านมา

    ദാവന്നു ദേപോയി 😂😂

  • @jasmianwar3993
    @jasmianwar3993 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ കാണാൻ പ്രത്യേകവൈ ബാണ്

  • @praneshprane5164
    @praneshprane5164 10 วันที่ผ่านมา

    അടിപൊളി 👍

  • @sreelakshmisree4355
    @sreelakshmisree4355 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ ❤️❤️.

  • @RamyaC-s1d
    @RamyaC-s1d 11 วันที่ผ่านมา +10

    Nattile vedios mathram kanunna njn

  • @vedusvlogz7024
    @vedusvlogz7024 4 วันที่ผ่านมา

    Njangal mattannur anu😊

  • @KhasimKml
    @KhasimKml 10 วันที่ผ่านมา

    Nice one 🎉

  • @sureshcv4630
    @sureshcv4630 3 วันที่ผ่านมา

    Nice

  • @pushpansuper250
    @pushpansuper250 10 วันที่ผ่านมา

    നല്ല വീഡിയോ 👍

  • @ShanasFoodGalleryRishanaNajeeb
    @ShanasFoodGalleryRishanaNajeeb 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ വന്ന കാണാതെ പറ്റുമോ സൂരജെ ❤️🥰എന്റെ മോള് പറയാ ഉമ്മയും ഇപ്പോൾ സൂരജ്നെ പോലായി ലാസ്റ്റ് year 4 തവണ പോയി വന്നു ഒരിക്ക നീയും അക്ഷയയും ഉണ്ടായിരുന്നല്ലോ ഓഗസ്റ്റ് 15 ദോഹയിൽ നിന്നും കൂടെ നജിക ഉമ്മയേ കൊണ്ടാക്കാൻ പോകുമ്പോൾ കണ്ണൂർ വരെ . അവൾ പറയ തെയ്യം കൂടാൻ എന്തായാലും പോകും ഉമ്മ നോക്കിക്കോ എന്ന്🤣🤭

  • @thariquepk6485
    @thariquepk6485 10 วันที่ผ่านมา

    Polichhhh 😅

  • @nelsonjohn3000
    @nelsonjohn3000 11 วันที่ผ่านมา

    Sprrrrr.......

  • @gopinathangopinathan2436
    @gopinathangopinathan2436 10 วันที่ผ่านมา

    ❤❤kandu

  • @PrincyAntony-cy7zx
    @PrincyAntony-cy7zx 10 วันที่ผ่านมา

    Orupaadu miss cheythoo❤❤

  • @karunnisa1554
    @karunnisa1554 10 วันที่ผ่านมา

    നാട്ടിലെ വീഡിയോസ് 👌👌👌

  • @fahadmt6611
    @fahadmt6611 10 วันที่ผ่านมา

    നാട്ടിലെ വീഡിയോ ആവുമ്പോൾ മാത്രം നോട്ടിഫിക്കേഷൻ വരുന്നു കാണുന്നു 😍😄😊

  • @princesdv123
    @princesdv123 10 วันที่ผ่านมา

    കാണാതെ എവടെ പോവാന സൂരജേട്ടാ 😂

  • @afzalnajeem3196
    @afzalnajeem3196 10 วันที่ผ่านมา

    Last roadil vechu bulletin kantte broye kanathe pokumoo ennu vishamam ayrunu..... but kanduu....

  • @jayakrishnanms2293
    @jayakrishnanms2293 10 วันที่ผ่านมา

    Super ❤❤

  • @alwinashaju6587
    @alwinashaju6587 10 วันที่ผ่านมา

    Njn kanduttoo😀😀

  • @ranjithkuzhiparambil3782
    @ranjithkuzhiparambil3782 10 วันที่ผ่านมา

    Super..

  • @zash12
    @zash12 10 วันที่ผ่านมา

    സന്തോഷം സൂരജ്❤❤

  • @sooryaadoor4232
    @sooryaadoor4232 10 วันที่ผ่านมา

    4 days munne sayoojine njn kozhikkod vech kandirunnu but samsaarikkan pattiyilla🥰

  • @RashidKhan-dn1xm
    @RashidKhan-dn1xm 10 วันที่ผ่านมา

    മുഴുവനും ഒറ്റ ഇരിപ്പിൽ 2 പ്രാവശ്യം കണ്ടു 😍😍

  • @saheerkalody675
    @saheerkalody675 9 วันที่ผ่านมา

    Nice🎉