എല്ലാ പെണ്ണുങ്ങളും ഇങ്ങനെയാണോ സിനു കലിപ്പിൽ |COUPLE|LOVE|DAY IN OUR LIFE

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 210

  • @PankajPankaj-h2m
    @PankajPankaj-h2m 5 วันที่ผ่านมา +78

    i used to think being magnetic was just about looks or confidence, but i couldn’t have been more wrong. i read this book called Vibrations of Manifestation by Alex Lane, and it totally changed my perspective. it breaks down the energy and mindset behind true attraction in a way that just makes sense. once i started applying what it taught, i noticed people reacting to me differently almost instantly. it’s seriously worth a read.

  • @yaseenk6728
    @yaseenk6728 6 วันที่ผ่านมา +21

    ഹലമോളെ ചിരി കാണുബോൾ ഞമ്മൾ
    അറിയാതെ ചിരിച്ചു പോവും
    ഹല കുട്ടിക് 🥰🥰🥰

  • @FareehaPv
    @FareehaPv 5 วันที่ผ่านมา +6

    എല്ലാവരും അങ്ങയെല്ല ഉള്ളത് കൊണ്ട് സന്തോഷിക്കുന്നവരും ഉണ്ട്.

  • @sajitha9157
    @sajitha9157 6 วันที่ผ่านมา +191

    ഞാൻ ഇത് വരെയും ഒരു വിഡിയോക്കും ഒരു കമന്റും എഴുതാത്ത ആളാണ് എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വ്ലോഗറും ആണ് പക്ഷെ ഇത്രയും dress ഉണ്ടായിട്ടും ഒന്നും ഇല്ല എന്നുപറയുന്നത് അഹങ്കാരം അല്ലാതെ എന്താ ---എനിക്കൊക്കെ വർഷത്തിൽ ഒന്നോ രണ്ടോ dressa എടുക്കുന്നത്

    • @HamzakuttiKambakudayan
      @HamzakuttiKambakudayan 6 วันที่ผ่านมา +13

      😢😢😢Yenikum

    • @BabyPareed-oq6mv
      @BabyPareed-oq6mv 6 วันที่ผ่านมา +1

      ​@@HamzakuttiKambakudayanivideyum angine thane

    • @JasminJaisu
      @JasminJaisu 6 วันที่ผ่านมา +5

      Ingale anganengil sinum anganavano kittunnoor ittootte

    • @RamlaPP-bl3ln
      @RamlaPP-bl3ln 6 วันที่ผ่านมา

      😂

    • @RamlaPP-bl3ln
      @RamlaPP-bl3ln 6 วันที่ผ่านมา +1

      ഒന്ന് വാങ്ങി കൊട്ടുക്ക് സിനു ഒരു പാവമാണ്

  • @Cat_lover44615
    @Cat_lover44615 2 วันที่ผ่านมา

    Masha Allah mol❤🥰

  • @NoufalKm-i7e
    @NoufalKm-i7e 6 วันที่ผ่านมา +13

    Noufale oole dress vendankil enik thanno enikk dressilla. Enikokke kollethil perunnakke dress edukkoo. Illathavarkk thannal valare upakaramayirikkum❤️❤️❤️❤️❤️

  • @divyanair5560
    @divyanair5560 6 วันที่ผ่านมา +7

    Nic video beautiful noufal and family cute mol 💓🥰♥️💓

  • @BasarKhan-hd6gt
    @BasarKhan-hd6gt 6 วันที่ผ่านมา +13

    ഞാൻ അല മോളെ ജനിച്ച് അന്നുമുതലേ കാണുമ്പോൾ എനിക്ക് തോന്നൽ നൗഫൽ ഉപ്പാന്റെ മുഖച്ഛായമാണ്

  • @rashafabin8278
    @rashafabin8278 6 วันที่ผ่านมา +7

    അലമോൾ സുന്ദരി ❤️❤️❤️❤️❤️🥰🥰🥰

  • @JasiraP-d9p
    @JasiraP-d9p 6 วันที่ผ่านมา +13

    ഞങ്ങൾക്ക് നൗഫൽ കാല് പഴയ അവസ്ഥയാണ് ഇപ്പോൾ മക്കൾ വലുതാവുമ്പോൾ ഞങ്ങൾക്കും വീടുണ്ടാക്കുക ആയിരിക്കും ടെൻഷൻ അടി അടിക്കാറില്ല വാടകവീട്ടിലാണ് റബ്ബ് കാണാതിരിക്കില്ല

  • @Thesnee12
    @Thesnee12 6 วันที่ผ่านมา +2

    മാഷാഅല്ലാഹ്‌ 🤲🤲🤲🤲
    അടിപൊളി 👍👍👍👍👍🥰🥰❤️

  • @jamsheenapa9376
    @jamsheenapa9376 6 วันที่ผ่านมา +1

    Molde mudi ingane correct aaki vettaruth.kurach length aaki vidu hair.nalla rasandaavum

  • @Saleel-k5e
    @Saleel-k5e 4 วันที่ผ่านมา

    സിനു കുറച്ചു ഡ്രസ്സ്‌ എടുത്തു കൊടുക്ക് നൗഫലെ അധികവും ഈ ഡ്രെസ്സിൽ തന്നെ കാണൽ yellow ഡ്രസ്സ്‌ കണ്ടു മടുത്തു

  • @Shemifiru123
    @Shemifiru123 5 วันที่ผ่านมา +3

    sinu ni ethravenagilum dress eduthoo ninte hussinte cash kondalle parayunnavr paratte ammla hussinod alland vere aroudiya parayandad🥰🥰🥰🥰

  • @faseelahaneefa4214
    @faseelahaneefa4214 5 วันที่ผ่านมา +3

    അത് എവിടുന്നാ വാങ്ങിച്ചത് കട്ടിൽ കുട്ടി വീഴാതിര്ക്കാൻ ഉള്ളത് pls reply 👍👍👍👍

  • @MumthasMuneer-l8u
    @MumthasMuneer-l8u 6 วันที่ผ่านมา +35

    ഞാനുണ്ട് എത്ര ഉണ്ടായാലും ഇല്ല എന്നാ തോന്നൽ ആണ്

    • @rahanamahamood6237
      @rahanamahamood6237 6 วันที่ผ่านมา

      🤲🤲👍🥰

    • @Fairy-cr-aft
      @Fairy-cr-aft 6 วันที่ผ่านมา +1

      Cash ullathu kond aan aa തോന്നൽ വരുന്നത്. ഞാനും ആദ്യം അങ്ങനെ ആയിരുന്നു. ഇപ്പൊ husn കൊറേ കടം okke വന്നു. കുറച്ചു ബുദ്ധിമുട്ടിലാ. കൊറേ ആയി ഡ്രസ്സ്‌ എടുത്തിട്ട്

    • @TECH_WORLD9645
      @TECH_WORLD9645 6 วันที่ผ่านมา

      2 കൊല്ലം കഴിഞ്ഞു എനിക്ക് ഡ്രസ്സ് എടുത്തിട്ട്

  • @noorjimohamed6402
    @noorjimohamed6402 6 วันที่ผ่านมา +2

    MashaAllah ❤❤🎉🎉😊

  • @Muhd_Nihad_
    @Muhd_Nihad_ 6 วันที่ผ่านมา

    മാഷാ അല്ലാഹ് അലമോൾ ചുന്ദരി ❤❤

  • @sadhinsidhus.wold.123
    @sadhinsidhus.wold.123 6 วันที่ผ่านมา +15

    അഹങ്കാരം ഞങ്ങള്ക്ക് ഒരു ഡ്രസ്സ്‌ എടുക്കണമെങ്കിൽ പെരുന്നാൾ വരണം ആ പെരുന്നാളിന് എടുക്കാൻ കാശില്ല ഏന്ന് പറയുമ്പോൾ ഉണ്ട് ഒരു സങ്കടവും കരച്ചിലും ഒക്കെ വരാൻ ഇതൊക്കെ പടച്ചോൻ കാണുന്നുണ്ടല്ലോ ഈ അഹങ്കാരം ഇതൊക്കെ ഇതിലും പാവങ്ങൾ കാണുന്നുണ്ടാവില്ലേ 😢😢

    • @noufalftkd2822
      @noufalftkd2822  6 วันที่ผ่านมา +1

      theerchayayum nttammo nthoru ahangaram allah kakkatte

  • @sabi.....4024
    @sabi.....4024 6 วันที่ผ่านมา +22

    അല മുത്തിനെ കാണാൻ ഓടി വന്നതാ 🥰❤️

  • @AshidhaAshi-y3q
    @AshidhaAshi-y3q 6 วันที่ผ่านมา +7

    മോളുടെ ചിരി mashaallah❤❤

  • @AsmabiVp-c8j
    @AsmabiVp-c8j 6 วันที่ผ่านมา +4

    Alamol cute baby masha allah

  • @AbithaRahman-m4u
    @AbithaRahman-m4u 5 วันที่ผ่านมา +1

    Molllluuuu❤❤❤❤❤❤🤲🤲🤲🤲🤲🤲

  • @AsmaSiddiq-tg6lo
    @AsmaSiddiq-tg6lo 6 วันที่ผ่านมา +5

    Alamol 😊 muth mani

  • @MuhammadRizwan-o3q
    @MuhammadRizwan-o3q 6 วันที่ผ่านมา +1

    തുമ്പി സുന്ദരി❤❤

  • @raziyamusthafa5390
    @raziyamusthafa5390 6 วันที่ผ่านมา

    wa alaikum salaam masha allah Aleha mol ❤❤❤❤

  • @Mufeeda-e6o
    @Mufeeda-e6o 5 วันที่ผ่านมา

    Kattilil kutti veeyathe irikan ullath evidunna price details vidio cheyyo

  • @thamannarinimol7235
    @thamannarinimol7235 6 วันที่ผ่านมา +4

    സുന്ദരിന്റെ ചിരി 🥰

  • @famin6964
    @famin6964 6 วันที่ผ่านมา +9

    സുട്ടപൊളിച്ചു എന്താണ് സിനോ ഐ ബ്രോ വരച്ചു കൊടുക്കാത്തത് സുട്ടക്ക് നല്ല ഭംഗിയുണ്ടാവും ഇട്ടു കൊടുത്താൽ😂❤❤❤❤❤

  • @sainabaat9563
    @sainabaat9563 6 วันที่ผ่านมา +5

    Umma evide❤️

  • @FarisaMohamed-r8h
    @FarisaMohamed-r8h 6 วันที่ผ่านมา +6

    എവിടെ yekk gan പോകൻ പറയാൻ കാത്തു നിക്കാൻ ഞാൻ ഡ്രസ്സ്‌ എനിക്ക് വിഷയം അല്ല പടച്ചോനെ മറന്നു ഒന്നും ചെയ്യാൻ പാടില്ല ലോ

  • @SabidaMalik
    @SabidaMalik 5 วันที่ผ่านมา

    Nanum

  • @khadeejasalam7648
    @khadeejasalam7648 6 วันที่ผ่านมา

    Restaurantilea vellam kuttikku kodukkaruthu.
    Veettil ninnu vellam Nannayi tilappichu choodu aariyathinu sheasham kuppiyil aakki purathu poakumboal edukkuka.

  • @jasminenaduvilparambil1802
    @jasminenaduvilparambil1802 6 วันที่ผ่านมา +3

    തുമ്പി മോൾ ചുന്ദരി 😘

  • @SafaNasreen-c5w
    @SafaNasreen-c5w 5 วันที่ผ่านมา

    Noufalka sinu nod parind ketit chiri varend... Dress ne pati inte ikka ith pole ikkante dress ne pati parayum.. . Onnullu yennokee😂

  • @mumthaz9990
    @mumthaz9990 6 วันที่ผ่านมา

    masha allah ala mol thakkudu baby njanum agane thanne dressinte kartathil

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw 6 วันที่ผ่านมา +14

    അത് ഒരു പണിയില്ലാത്ത പെണ്ണുങ്ങൾ

  • @sajisullia1680
    @sajisullia1680 6 วันที่ผ่านมา +2

    Masha allah❤

  • @Hafsala19
    @Hafsala19 6 วันที่ผ่านมา

    ഞാനും അങ്ങനെ തന്നെയാണ് നൗഫൽ

  • @Arbazshaikh-it8uz
    @Arbazshaikh-it8uz 5 วันที่ผ่านมา

    i remember this one time i felt like no matter what i did, people just didn’t notice me. i tried everything-confidence boosters, social tips, you name it-but nothing seemed to work. then i found this book, Vibrations of Manifestation by Alex Lane, and it completely shifted how i saw myself. it’s not just about being noticed; it’s about understanding the energy you project. honestly, this book made all the difference for me. if you’ve ever felt invisible, you need to read it.

  • @NoufalKm-i7e
    @NoufalKm-i7e 6 วันที่ผ่านมา +4

    First njanane noufale. Eppoyum waitingan. Videokk vendi. Edit cheida video eppoya varunnad katta waiting❤❤❤❤❤❤❤❤❤❤❤

  • @0Silent_boy_FF
    @0Silent_boy_FF 5 วันที่ผ่านมา

    one night i was scrolling through my phone, feeling like i’d never figure out why some people just seem so magnetic. then i came across this book, Vibrations of Manifestation by Alex Lane, and something about it caught my attention. reading it was like turning on a light in a dark room. it’s not about pretending to be someone you’re not; it’s about unlocking the energy you already have. trust me, this book is worth every page

  • @yasminnaazyasmin3036
    @yasminnaazyasmin3036 5 วันที่ผ่านมา

    Ala mol ❤

  • @majeedc1616
    @majeedc1616 6 วันที่ผ่านมา +14

    Njan perunnalkk mathre dress edukkullu

  • @mohammednishan5546
    @mohammednishan5546 6 วันที่ผ่านมา

    കുനാഫ പെരിന്തൽമണ്ണ ഏത് ഹോട്ടലിൽ നിന്നാണ് കിട്ടിയത്?

  • @farzufilu1477
    @farzufilu1477 6 วันที่ผ่านมา +2

    Inn ningale kottakkalili ninn kandirunnu. Kude muneerum farooqum undayirunnu.

  • @ShabnashakeerShabna
    @ShabnashakeerShabna 5 วันที่ผ่านมา

    ഞാനും എൻ്റെ മക്കളും ഇട്ട ഡ്രസ് തന്നെ വീണ്ടും Repeat ഇടുക

  • @sainabasainaba632
    @sainabasainaba632 6 วันที่ผ่านมา +3

    1:19 Mashaallah❤❤

  • @ayaansulthan4436
    @ayaansulthan4436 6 วันที่ผ่านมา

    Alpha Mol super ❤❤❤

  • @SahinaSahina-i9b
    @SahinaSahina-i9b 6 วันที่ผ่านมา +3

    ❤❤❤❤

  • @fidaParveen-ek9zz
    @fidaParveen-ek9zz 6 วันที่ผ่านมา +5

    തുമ്പി ❤❤. സൂട്ട വേണ്ട😊😊

  • @hameedhpk4437
    @hameedhpk4437 6 วันที่ผ่านมา

    Masha Allah

  • @musthabshiramusthabshira2842
    @musthabshiramusthabshira2842 5 วันที่ผ่านมา

    ഇന്നലെ ഞങ്ങൾ ഇവരെ ഒതുക്കുങ്ങലിൽ നിന്നും കണ്ടിരുന്നു.

  • @malusanthosh3405
    @malusanthosh3405 6 วันที่ผ่านมา

    ❤❤❤❤❤❤❤ തുമ്പി🥰💞💞💞💞💞

  • @ZeenathAli-m8y
    @ZeenathAli-m8y 6 วันที่ผ่านมา

    മുത്ത് മണീ😘😘😘

  • @AshrafkpAshrafkp-z8s
    @AshrafkpAshrafkp-z8s 6 วันที่ผ่านมา +1

    Aa cheriyaveettile pani pettenn teerum ee veetile pani teerum cheyyilla eppazhuum tensin aayirikkum athan dressil pidich thoongiyath😂

  • @shabanajazz3265
    @shabanajazz3265 6 วันที่ผ่านมา +2

    Tumbi❤❤

  • @الحمدللہ-م4ق8ع
    @الحمدللہ-م4ق8ع 6 วันที่ผ่านมา +4

    Njan ഡ്രസ്സ് എടുക്കരെ ഇല്ല aarengilum തന്നാൽ idum അത്ര തന്നെ

  • @NoufalKm-i7e
    @NoufalKm-i7e 6 วันที่ผ่านมา +1

    Ala molde padasaram cut cheid ittode thattantedth koduth shariyakkikko❤

  • @SaidSaid-ol5rp
    @SaidSaid-ol5rp 6 วันที่ผ่านมา +26

    ഞാൻ കൂടുതൽ ഡ്രസ്സ് വാങ്ങില്ല കൊല്ലത്തിൽ 2ഡ്രസ്സ്‌

  • @ibrahimputhu2292
    @ibrahimputhu2292 5 วันที่ผ่านมา

    Sinu❤

  • @AmeeraShameer-v6x
    @AmeeraShameer-v6x 6 วันที่ผ่านมา +1

    MASH Allah 🥰

  • @BabyK-e5y
    @BabyK-e5y 6 วันที่ผ่านมา +3

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @JamiyaJami-r4x
    @JamiyaJami-r4x 6 วันที่ผ่านมา

    Alamole..... Chakkare....... Ponne.... Umma❤❤❤,

  • @sameerach3042
    @sameerach3042 6 วันที่ผ่านมา

    Masha allah mola kali kanan nalla rasamund

  • @JasminJaisu
    @JasminJaisu 6 วันที่ผ่านมา +2

    Muthmaninte chiriyil oru kalangavumilla alamol muth❤❤❤❤

  • @muhammedarshalkarshalarshu572
    @muhammedarshalkarshalarshu572 6 วันที่ผ่านมา +14

    സിനൂന് കുറച്ചു അഹങ്കാരം കൂടി എത്രയോ ഡ്രസ്സ്‌ ഉണ്ട് രണ്ടു കൂട്ടു ഡ്രെസ്സുമായി ഓരോരുത്തർ കഴിയുന്നു ഇപ്പോൾ നല്ലം തർക്കുത്തരം പറയുന്നുണ്ടല്ലോ 😮വീട് കേടാവും എന്ന് കരുതി എപ്പോളും പുറത്തു നിന്നാണ് ഭക്ഷണം കഴിക്കുന്നത് പാചകം ചെയ്തു അടുക്കള കേടായാലോ 😮😮

    • @noufalftkd2822
      @noufalftkd2822  6 วันที่ผ่านมา +1

      aa njan valland maari poyi😅

  • @MujeebrahilaMujeebrahila
    @MujeebrahilaMujeebrahila 6 วันที่ผ่านมา +1

    എന്താ ചെയ്യാ അള്ളാഹു ഞങ്ങളെ അങ്ങനെ പടച്ചത് 😂😅

  • @raziyamusthafa5390
    @raziyamusthafa5390 6 วันที่ผ่านมา +2

    paadsaram ketumbol nool itt kettiya nalladan veezula😍

  • @hudahuda6558
    @hudahuda6558 6 วันที่ผ่านมา

    Ummande room edha

  • @shaharban.mshaharba.m9863
    @shaharban.mshaharba.m9863 6 วันที่ผ่านมา +4

    പാദസരം കെട്ടുമ്പോൾ 4 മടക്ക് ആക്കി കൊളത്തിലൂടെ കോർത്തിട്ട് കെട്ട്. അപ്പോൾ ചാടി പോകില്ല ഇത്തിരി ലൂസായാ ലും

  • @MuhammedNefin
    @MuhammedNefin 4 วันที่ผ่านมา

    Athokkey yellaa pennungalkkum und😂😂

  • @fairufairu3505
    @fairufairu3505 6 วันที่ผ่านมา

    Njn ennum evde poyaalum oru pardayilaaan athond enik dress preshnulla 🤣

  • @shahanazshalih5305
    @shahanazshalih5305 6 วันที่ผ่านมา +3

    Ma shaa Allah sutte

  • @muhammedanshid6567
    @muhammedanshid6567 5 วันที่ผ่านมา

    Ningale eshttayonda chothikunnath on paranude

  • @ShabnashakeerShabna
    @ShabnashakeerShabna 5 วันที่ผ่านมา

    രണ്ട് പെരുന്നാൾക്ക് മാത്രമേ ഡ്രസ് എടുക്കാറുള്ളൂ.

  • @user-df4bh3fw6q
    @user-df4bh3fw6q 4 วันที่ผ่านมา

    Und😂👍

  • @ayishasaleem7792
    @ayishasaleem7792 6 วันที่ผ่านมา +1

    ഉമ്മ അവിടെയാണോ
    വന്നിട്ടില്ലേ

  • @SaleenayounusSaleenayounus
    @SaleenayounusSaleenayounus 5 วันที่ผ่านมา

    സിനു അഹങ്ഗരിക്കരുത്

  • @muhammedbasith-c2v
    @muhammedbasith-c2v 6 วันที่ผ่านมา

    അടിപൊളി 👌🏼👌🏼👌🏼

  • @user24674-v
    @user24674-v 6 วันที่ผ่านมา +3

    കണ്ണേറ്.. സിഹ്ർ.. കൈവിഷം.. ശൈത്താന്റെ ഉപദ്രവം..എന്നീ കാരണത്താൽ ജീവിതത്തിൽ പല പ്രയാസങ്ങളും നേരിടുന്നവർക്ക് പരിഹാരം നിർദേശിക്കുന്നു..വീട്.. കിണർ സ്ഥാനനിർണയം..എന്നിവക്കും വിളിക്കാം.. Sk തങ്ങൾ.. ഒൻപത്.. പൂജ്യം.. മൂന്ന്.. ഏഴ്.. എട്ട്.. എട്ട്.. അഞ്ച്.. രണ്ട്.. ഒന്ന്.. പൂജ്യം.

  • @ramsheedaramshi7826
    @ramsheedaramshi7826 6 วันที่ผ่านมา

    ഞാൻ 🫣🤣🤣🤣🤣🤣

  • @SaleenayounusSaleenayounus
    @SaleenayounusSaleenayounus 5 วันที่ผ่านมา

    ഞങൾ ഇങ്ങനെ അല്ലാട്ടോ

  • @JasnaJasna-m2i
    @JasnaJasna-m2i 6 วันที่ผ่านมา

    Mashallah

  • @aamisvibes3441
    @aamisvibes3441 6 วันที่ผ่านมา

    Pokathirikkilla pakshe oro functions inum pokumbol new edukkum

  • @RafeequeRafee-q9j
    @RafeequeRafee-q9j 6 วันที่ผ่านมา +1

    ഞാൻ അങ്ങനെയല്ല.

  • @SAKKIRAHEEM
    @SAKKIRAHEEM 6 วันที่ผ่านมา +1

    ഇന്ന് ഞാൻ ഉച്ചക്ക് കിടന്നപ്പോൾ നൗഫലിന്റ വീട് സ്വപ്നം കണ്ടു ഞാനും അവിടെ ഉണ്ട് അല മോൾ എന്റെ മോളെ മുഖഛായ ഉണ്ട്🥰 രണ്ട് ദിവസം മുമ്പ് ഉമ്മ മരിച്ചത് സ്വപ്നം കണ്ടു ആരാൻക്ക് മരിച്ചത് കണ്ടാൽ അവന് തന്നെ വരും എന്ന് ഒരു ചൊല്ല് ഉണ്ട്🤲🤲 ഞാനും എന്റെ മൂത്ത ച്ചിമ്മാരും നൗഫലിന്റെ വീട്ടുകാരെ കുറിച്ച് സംസാരിക്കും❤️ അത് കൊണ്ടു ആവും കുറ്റംപറയൽ ഇല്ലടോ💞സിനു ഞങ്ങളുടെ മലപ്പുറം കാർ അല്ലെ😊 ഒരു പാട് ഇഷ്ടം

  • @jrjr4340
    @jrjr4340 6 วันที่ผ่านมา +8

    Endinaa noufale sinu ne engne parayunne...😢sinu k negative comments parayan aayit aalkar ready aayi irikkaa...pawam ind 🥺

  • @DilshaFarhana
    @DilshaFarhana 6 วันที่ผ่านมา

    Camara ethan

  • @ShemiShemi-w7e
    @ShemiShemi-w7e 6 วันที่ผ่านมา +10

    Itta dress ittal entha

    • @sinusidu7864
      @sinusidu7864 6 วันที่ผ่านมา +4

      Athe ivaronnum idilla

    • @KunjuSalam
      @KunjuSalam 6 วันที่ผ่านมา +1

      Enk kuzhappallel sinu ittolann prnjikk

  • @fasnamuhammadali2432
    @fasnamuhammadali2432 6 วันที่ผ่านมา

    Sinu konjana kaikoo

  • @DreamChanel-l3h
    @DreamChanel-l3h 6 วันที่ผ่านมา +2

    എനിക് ഓരോ ഫംഗ്‌ഷൻ ഓരോ ഡ്രസ്സ് വേണം ഇല്ലേൽ ഞൻ പോവൂല

  • @junaidcm4483
    @junaidcm4483 6 วันที่ผ่านมา +2

    🙏🙏🔥🥰🥰🥰

  • @SoudaNasar-x6h
    @SoudaNasar-x6h 6 วันที่ผ่านมา +3

    𝐇𝐢

  • @JasminJaisu
    @JasminJaisu 6 วันที่ผ่านมา

    Sinoone dress eduth kodukke noufu

  • @LubaibaLubi597
    @LubaibaLubi597 4 วันที่ผ่านมา

    Sinu backil mudi kanunnund shradhikkanam tto

  • @ShemiShemi-w7e
    @ShemiShemi-w7e 6 วันที่ผ่านมา +1

    Alamol❤

  • @ZiluLubi
    @ZiluLubi 6 วันที่ผ่านมา +2

    പാദസരം നൂലിട്ട് കാലിൽ കെട്ടിയാൽ മദി

  • @OiHa-r5d
    @OiHa-r5d 6 วันที่ผ่านมา +1

    ❤❤😂😂

  • @ShareefaNavas123
    @ShareefaNavas123 6 วันที่ผ่านมา

    പാവം sinuu