Welcome 🙏☺️ New series follow ചെയ്തോളൂ ട്ടോ. ഇന്ന് 7th വീഡിയോ അപ് ലോഡ് ചെയ്യും. പിന്നെ ഹിന്ദി സംസാരിക്കുന്നത് അത്ര വലിയ task ഒന്നും അല്ല. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എട്ടുപ്പമാണ്. ☺️ എന്തെങ്കിലും doubts ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ട്ടോ. 👍☺️
Thankyou so much 🙏 വളരെ സന്തോഷം. Basic ആയിട്ടുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എല്ലാം നമ്മൾ മറ്റുള്ളവരുമായി സംസാരിക്കുവാൻ തുടങ്ങുമ്പോൾ തനിയെ മനസിലായിക്കോളും .👍🥰
ഞാനും ഹിന്ദി പഠിക്കാൻ തീരുമാനിച്ചു. പത്താം ക്ലാസ്സിൽ നിർത്തിയതാ. ആ ടീച്ചറിനെ ഭയങ്കര പേടിയായിരുന്നു ഈ ടീച്ചറിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും ഒരു ടീച്ചറായിരുന്നു (maths). പഠിക്കാൻ പ്രായം ഒരു പ്രശനം അല്ലലോ. അതുകൊണ്ട് ഈ 60-ാം വയസ്സിൽ ഹിന്ദി പഠിക്കാൻ തുടങ്ങി. മോളുടെ ശിഷ്യരിൽ ഏറ്റവും പ്രായമുള്ള ഒരു വിദ്യാർത്ഥി😄
ആണോ 🥰 വളരെ സന്തോഷം. 🙏 ഹിന്ദി പഠിച്ചെടുക്കാൻ വളരെ എളുപ്പമാണ് ട്ടോ. ടീച്ചറായതുകൊണ്ട് പറയേണ്ട കാര്യം ഇല്ലല്ലോ ല്ലേ? എന്ത് doubts ഉണ്ടെങ്കിലും ചോദിച്ചോളൂ ട്ടോ. ☺️
പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ചതല്ലേ, എല്ലാം മറന്ന് പോയി ടീച്ചറുടെ ക്ലാസ് കേട്ടപ്പോൾ പഴയ കാലത്തേക്ക്‌പോയി. നന്നായി മനസ്സിലാക്ക തരു ന്നുണ്ട്. ആദ്യത്തെ ക്ലാസ് ഇങ്ങനെ തന്നെയാണ് നല്ലത്. നന്നായിട്ടുണ്ട്. കൊള്ളാം.👍👌🙏❤️❤️❤️🌹🌹🌹
സ്ത്രീലിംഗത്തിന് മുൻപിൽ മേരീ. പുലിംഗത്തിനു മുൻപിൽ മേരാ. ബഹുവചനത്തിനും , respect ൽ സംസാരിക്കുവാനും മേരേ. ( മേരേ പിതാ ) അത്ഥം എല്ലാം ഒന്ന് തന്നെ എൻ്റെ . ഇനി അറിയാതെ പറഞ്ഞു പോയാൽ തെറ്റൊന്നുമില്ല ഗ്രാമർ mistake അത്രേ ഉള്ളൂ. ☺️
Wow super class 🎉🎉🎉🎉 ഏതൊരു തുടക്കക്കാർക്കും ഉണ്ടാകുന്ന വലിയ ഒരു കൺഫ്യൂഷൻ ആയിരുന്നു ഇന്നത്തെ ക്ലാസ്സിൽ മുഴുവൻ ഉള്ളത്, അത് വളരെ മനോഹരമായി, ലളിതമായി മാഡം മനസ്സിലക്കിതന്നു... Thank you very much... ഈ ഒരു യാത്രയിൽ ഞാനും കൂടെ ഉണ്ടാകും.....😊😊😊😊😊 धन्यवाद जी 😊😊😊😊
ഉറപ്പായും സാധിക്കും ട്ടോ ☺️ കുറച്ച് പരിശ്രമിച്ചാൽ മതി. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ വളരെ ഈസി യാണ്, എന്ത് doubt വന്നാലും ചോദിച്ചാൽ മതി 👍☺️
Hi dear enna class enna cute orupad estama madam nigaludey class ethra manoharamayi padippikkunnu ethu madiyanmarum madathinte class padichu edukkum❤❤❤❤❤
☺️ 👍 കുറച്ച് കാര്യങ്ങൾ മനസിലായാൽ മതി. പിന്നെ ആരോടെങ്കിലും അറിയുന്ന കാര്യങ്ങൾ തെറ്റി പോയാലും സംസാരിക്കുവാൻ ശ്രമിച്ചാൽ അറിയാതെ നമ്മൾക്ക് ഒരു കോൺഫിഡൻസ് വരും . പിന്നെ ഈ മടിയെല്ലാം തനിയെ മാറും ട്ടോ.☺️
നാളത്തെ വീഡിയോ ഇത് ചെയ്യാം ട്ടോ. 👍☺️ ഹിന്ദിക്കാരെ കൊണ്ട് പണിയെടുപ്പിക്കുമ്പോൾ സംസാരിക്കേണ്ട കാര്യങ്ങൾ. ഇതിൽ 50 Day's Challenge play list നോക്കിയാൽ കിട്ടും. order ആയി ഇട്ടിട്ടുണ്ട്. 20 ക്ലാസ് ആയതേ ഉള്ളൂ. ☺️
ശ്രമിച്ചാൽ എല്ലാം സാധിക്കും.👍 ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടെങ്കിൽ അങ്ങനെ ഒന്ന് ഇല്ലാ എന്ന് കരുതിയാൽ മതി. ☺️ പിന്നെ ഹിന്ദി സംസാരിക്കുവാൻ പഠിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല 👍
എല്ലാ verb കളും രൂപ മാറ്റം വരുത്തി കൊണ്ടാണ് പല രീതികളിൽ സംസാരിക്കുന്നത്. ഖേൽനാ - കളിക്കുക എന്നത് ഖേൽതാ ഹേ - കളിക്കുന്നു. ഖേൽ രഹാ ഹേ - കളിച്ചു കൊണ്ടിരിക്കുന്നു. ഖേലാ - കളിച്ചു. ഖേലാ ഥാ - കളിച്ചിരുന്നു. ഖേലേഗാ - കളിക്കും ഇത്രേം മാത്രം അല്ലാ ട്ടോ ഒരുപാട് ഉണ്ട്. എല്ലാം ഓരോ ക്ലാസുകളിലായി explain ചെയ്ത് തരാം... 👍☺️
യേ കിസ് നേ കഹാ? ഇത്-യേ ആര്- കിസ്നേ / കോൻ കഹാ- പറഞ്ഞു. 50 Day's Challenge 1st class മുതൽ order ആയി കാണുമ്പോൾ ഇതെല്ലാം കുറച്ചു കൂടി explain ചെയ്തിട്ടുണ്ട്ട്ടോ.👍☺️
വളരെ നല്ല ക്ലാസാണ് , മനസ്സിലാക്കി തരാനുള്ള ടീച്ചറുടെ കഴിവ് പ്രശംസനീയമാണ് ❤
വളരെ സന്തോഷം 🙏☺️
Mam ന്റെ class എനിക്ക് വളരെ ഇഷ്ടം ആയി എനിക്ക് പഠിക്കാൻ തോന്നുന്നു ഇന്നു മുതൽ ഞാൻ പഠിക്കാൻ തുടങ്ങി
Welcome 🙏☺️ New series follow ചെയ്തോളൂ ട്ടോ. ഇന്ന് 7th വീഡിയോ അപ് ലോഡ് ചെയ്യും. പിന്നെ ഹിന്ദി സംസാരിക്കുന്നത് അത്ര വലിയ task ഒന്നും അല്ല. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എട്ടുപ്പമാണ്. ☺️ എന്തെങ്കിലും doubts ഉണ്ടെങ്കിൽ ചോദിച്ചാൽ മതി ട്ടോ. 👍☺️
Super ane miss nalla pole manasil akkunudeee. Super super super ❤️❤️❤️❤️❤️🥰🥰🥰🥰🥰
ഒത്തിരി സന്തോഷം ട്ടോ 🙏☺️
Nalla class 🙏🙏🙏🙏👍👍👍👍
Thankyou so much 🙏☺️
Good class
Thankyou so much 🙏☺️
നല്ലാ ക്ളാസ് .ആണ് പെട്ടന്ന് മനമ്പിലാക്കും.m ന്ദി
ഒത്തിരി സന്തോഷം ☺️🙏
Binu, you are very empathetic which is a great quality of a teacher. God bless you.
Thankyou so much 🙏☺️
സൂപ്പർ ക്ലാസ്സ് 👍ഞാൻ പറഞ്ഞു തുടങ്ങി
Thankyou so much 🙏 വളരെ സന്തോഷം. Basic ആയിട്ടുള്ള കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ എല്ലാം നമ്മൾ മറ്റുള്ളവരുമായി സംസാരിക്കുവാൻ തുടങ്ങുമ്പോൾ തനിയെ മനസിലായിക്കോളും .👍🥰
Good Teaching mam
Thankyou so much 🙏☺️
നല്ല ക്ലാസ്സ് നന്നായി മനസ്സിലാവുന്നുണ്ട് 👍👍👍🥰
ഒത്തിരി സന്തോഷം ☺️ Thankyou so much 🙏🥰
Useful class . Very very useful.Thank you dear 💞💞 teacher
Welcome, 🙏🥰
Thankyou ma'am
Welcome ☺️🙏
Hi
🙏☺️
അടിപൊളി👍🏻
Thankyou so much ☺️🙏
Excellent class.we are waiting for other classes.. thank you 🎉
👍 Thankyou so much ☺️
സൂപ്പർ ക്ലാസ്🙏❤️❤️❤️🌹🌹🌹
Thankyou so much 🙏☺️
good class
Thankyou so much ☺️🙏
ഞാനും ഹിന്ദി പഠിക്കാൻ തീരുമാനിച്ചു. പത്താം ക്ലാസ്സിൽ നിർത്തിയതാ. ആ ടീച്ചറിനെ ഭയങ്കര പേടിയായിരുന്നു ഈ ടീച്ചറിനെ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു. ഞാനും ഒരു ടീച്ചറായിരുന്നു (maths). പഠിക്കാൻ പ്രായം ഒരു പ്രശനം അല്ലലോ. അതുകൊണ്ട് ഈ 60-ാം വയസ്സിൽ ഹിന്ദി പഠിക്കാൻ തുടങ്ങി. മോളുടെ ശിഷ്യരിൽ ഏറ്റവും പ്രായമുള്ള ഒരു വിദ്യാർത്ഥി😄
ആണോ 🥰 വളരെ സന്തോഷം. 🙏 ഹിന്ദി പഠിച്ചെടുക്കാൻ വളരെ എളുപ്പമാണ് ട്ടോ. ടീച്ചറായതുകൊണ്ട് പറയേണ്ട കാര്യം ഇല്ലല്ലോ ല്ലേ? എന്ത് doubts ഉണ്ടെങ്കിലും ചോദിച്ചോളൂ ട്ടോ. ☺️
🙏🏽
Excellent Class and simple narration..🙏🙏🙏
രണ്ടാമതും കൂടി കേട്ടുകഴിഞ്ഞപ്പോൾ കുറച്ചുകൂടി മനസ്സിലായി മോളെ ❤️❤️❤️😘😘😘
ഇത് സിംപിൾ ആയിരുന്നെങ്കിലും കുറച്ച് തല പുകയുന്ന ഭാഗം ആയിരുന്നു. അടുത്ത ക്ലാസ് മുതൽ സിംപിൾ ആണ് ട്ടോ. 🥰
Very good class
Thankyou so much ☺️🙏
നല്ല ക്ലാസ്സ് ആയിരുന്നു ❤ ഞാൻ എന്റെ രണ്ടു ചേച്ചി മാർക്കും മകൾക്കും ഷെയർ ചെയ്തുകൊടുത്തു ❤❤
ഒത്തിരി സന്തോഷം ട്ടോ. 🙏🥰
Bahuth Shukria ye samajnaka bhuth aasan he
Dhanyawaad 🙏☺️
Good Class!
Thankyou 🙏☺️
Nice class mam❤
Thankyou so much 🙏☺️
പത്താം ക്ലാസ് വരെ ഹിന്ദി പഠിച്ചതല്ലേ, എല്ലാം മറന്ന് പോയി ടീച്ചറുടെ ക്ലാസ് കേട്ടപ്പോൾ പഴയ കാലത്തേക്ക്‌പോയി. നന്നായി മനസ്സിലാക്ക തരു ന്നുണ്ട്. ആദ്യത്തെ ക്ലാസ് ഇങ്ങനെ തന്നെയാണ് നല്ലത്. നന്നായിട്ടുണ്ട്. കൊള്ളാം.👍👌🙏❤️❤️❤️🌹🌹🌹
വളരെ സന്തോഷം. ☺️ മുന്നോട്ടും വളരെ ലളിതമായ രീതിയിൽ മനസ്സിലാക്കാൻ ഉള്ള ക്ലാസുകൾ ചെയ്യാം. 👍
oK താങ്ക്സ്🙏❤️😁
🙏☺️
Superb
Thankyou so much 👍☺️
@@Binushindilearningclassഞാനും കൂടുന്നു
Welcome 🙏☺️
Njan saudiyil oru companiyil drivaran. 255 aalukal und .Njan oru malayaliyum. Bakki ellavarum Pakistan bangaladesh uthar pradesh. Vallatha oru avasthayan. 18 hours duty. Padikkuvan time kittunnill. Bute innu lottery adichapole ende vandi kedu vannu. Innu leve kitti. Innu missinde class attended cheydu. Valare happy.
കൂടെ സംസാരിക്കുവാൻ ആളുകൾ ഉള്ളപ്പോൾ കുറച്ച് കാര്യങ്ങൾ മാത്രം അറിഞ്ഞിരുന്നാൽ മതി. പിന്നെ വളരെ ഈസിയായി സംസാരിച്ചു തുടങ്ങിക്കോളും ട്ടോ.👍☺️
@.ye meri pitha hai.enn parayamo?
സ്ത്രീലിംഗത്തിന് മുൻപിൽ മേരീ. പുലിംഗത്തിനു മുൻപിൽ മേരാ.
ബഹുവചനത്തിനും , respect ൽ സംസാരിക്കുവാനും മേരേ. ( മേരേ പിതാ ) അത്ഥം എല്ലാം ഒന്ന് തന്നെ എൻ്റെ . ഇനി അറിയാതെ പറഞ്ഞു പോയാൽ തെറ്റൊന്നുമില്ല ഗ്രാമർ mistake അത്രേ ഉള്ളൂ. ☺️
Useful❤
Thankyou 🙏😊
Super class
Thankyou so much 🙏☺️
Eagerly and happily waiting for the new series. Hope this will enable us to speak fluently.. All the best ❤👍 👍👍
Sure, 👍 Thankyou so much 🙏☺️
Wow super class 🎉🎉🎉🎉 ഏതൊരു തുടക്കക്കാർക്കും ഉണ്ടാകുന്ന വലിയ ഒരു കൺഫ്യൂഷൻ ആയിരുന്നു ഇന്നത്തെ ക്ലാസ്സിൽ മുഴുവൻ ഉള്ളത്, അത് വളരെ മനോഹരമായി, ലളിതമായി മാഡം മനസ്സിലക്കിതന്നു... Thank you very much... ഈ ഒരു യാത്രയിൽ ഞാനും കൂടെ ഉണ്ടാകും.....😊😊😊😊😊 धन्यवाद जी 😊😊😊😊
വളരെ സന്തോഷം 🙏🥰
❤❤❤suuper class
Thankyou 🙏☺️
Thankyou very much Binu 👍
Welcome ☺️🙏
Hindi bhaynakara budhimutt ayirunna enikk ith kandapol enikum samsarikan pattum ennoru confidence 😊thanku ma'am ❤do more videos
ഉറപ്പായും സാധിക്കും ട്ടോ ☺️ കുറച്ച് പരിശ്രമിച്ചാൽ മതി. കുറച്ച് കാര്യങ്ങൾ മനസ്സിലായി കഴിഞ്ഞാൽ പിന്നെ വളരെ ഈസി യാണ്, എന്ത് doubt വന്നാലും ചോദിച്ചാൽ മതി 👍☺️
Thank you
Welcome 🙏☺️
Good
Thankyou, 🙏☺️
❤🙏
🙏☺️
👍
🙏☺️
താങ്ക്സ് മേഡം
Welcome ☺️🙏
Waiting for next classes
👍☺️
Supr mam ❤❤❤❤
Thankyou so much 🙏☺️
अच्छा है ❤❤
धन्यवाद 🙏🥰
❤
🙏☺️
👍
🙏☺️
ഞാനും അത്ത്യാവശ്യം സംസാരിക്കാൻ തുടങ്ങി എങ്കിലുംഒരു ആരംഭ ശൂരത്വം ഉണ്ടാകുന്നു
എല്ലാം ഒന്നുകൂടെ Clear ചെയ്ത് പോകാം അല്ലേ? ☺️
Mam super
Thankyou so much 🙏☺️
Thank you sooopo much ❤❤❤
Welcome 🙏☺️
Innu video illle
Monday, Wednesday, Friday 👍 naale varum ☺️
Teacher sarvaiswaryavum nerunnu❤
വളരെ സന്തോഷം 🥰 തിരിച്ച് അങ്ങോട്ടും ☺️ ദൈവാനുഗ്രഹം ഒത്തിരി ഉണ്ടാകട്ടെ. 🙏
❤️❤️❤️🙏🏻
🙏☺️
👍🏽
🙏☺️
Oru telegram group indkumo enna pinne avashyam ullork samsarikarnnu athil
Ippol kazhiyilla. Athukondaanu cheyyathathu ☺️ June vare exam busy aanu🙏☺️
ഞാനും പഠിക്കാൻ തുടങ്ങി ❤
Welcome 🙏☺️
Hi dear enna class enna cute orupad estama madam nigaludey class ethra manoharamayi padippikkunnu ethu madiyanmarum madathinte class padichu edukkum❤❤❤❤❤
Valare santhosham 🥰 enteyum aagraham athu thanne aanu. Ellavarkkum upakara pedanam ,☺️ Thankyou so much 🙏
Tku🙏🏻
Welcome, 🙏☺️
നന്നായി പഠിപ്പിക്കുന്നുണ്ട്
Thankyou ☺️🙏
❤
🙏☺️
Miss uyir 💎🫀😌
Thankyou so much 🙏☺️
🙏❤️❤️❤️🙏
🙏☺️
Hindi teacher first demo class kanichu tharumo
👍☺️
Mam ന്റെ class അടിപൊളി ആണ്, എനിക്ക് daily class kanan pattunnilla
കാരണം ? ☺️
Madi unde pinne kurachu thirakkum
☺️ 👍 കുറച്ച് കാര്യങ്ങൾ മനസിലായാൽ മതി. പിന്നെ ആരോടെങ്കിലും അറിയുന്ന കാര്യങ്ങൾ തെറ്റി പോയാലും സംസാരിക്കുവാൻ ശ്രമിച്ചാൽ അറിയാതെ നമ്മൾക്ക് ഒരു കോൺഫിഡൻസ് വരും . പിന്നെ ഈ മടിയെല്ലാം തനിയെ മാറും ട്ടോ.☺️
❤@@Binushindilearningclass
ടീച്ചർ ക്ലാസ് നന്നായിരുന്നു
Thankyou so much 🙏☺️
Ek dum ennu paranjal enthaa
50 ദിവസം ഹിന്ദി പഠിക്കാൻ ഞാനും ഉണ്ട് മിസ്❤
കൂടിക്കോളൂ , ഉറപ്പായും സാധിക്കും ട്ടോ 👍☺️
I wanted to speak Hindi.But it's not coming from my mouth.since am working in north india last year.But😢😢😢 . please help me ma'am
You just try to speak what you know , it's very easy task.👍☺️
Thank you
☺️
Sir oru Saree uduth class eaduthu koodea....!!!!!
☺️🙏
Nalla claass
Thankyou 🙏☺️
नमस्ते मेरे अच्छे दोस्त बिनु कैसे हो आप और आपके परिवार कैसे हैं और ये क्लास भी मुझको बहुत बहुत अच्छा लगा मुझे पूरा भरोसा है कि मैं फटाफट हिंदी सीखेंगे
👍☺️
यह, ये ഇപ്പോൾ സംശയം തീർന്നു. ഇത് ആരോടാണ് ചോദിക്കുക എന്ന് വിചാരിക്കുകയായിരുന്നു.👍
ഇപ്പോൾ മനസ്സിലായോ ?
മനസിലായി @@Binushindilearningclass
☺️
उनका - അദ്ദേഹം, അവരുടെ.
ആണിനെ അദ്ദേഹം എന്ന് പറയാം. സ്ത്രീ ആണെങ്കിൽ എന്ത് പറയും. അവരുടെ എന്ന് പറയാം. उसका-അവൻ്റെ, അവളുടെ. പക്ഷേ അദ്ദേഹം
സ്ത്രീയേയും ഉൻകാ , ഇൻകാ തന്നെ പറയാം
ഹിന്ദി പഠിയ്ക്കാൻ വളരെ കാലം ശ്രമിച്ചു കഴിഞ്ഞില്ല ആസ്സാം ജനങ്ങളെ കൊണ്ടു പണി എടുപ്പിയ്ക്കു ന്ന ജോലി ആയിരുന്നു കഴിഞ്ഞില്ല ഇപ്പോൽ ഒരു ആഗ്രഹം
നാളത്തെ വീഡിയോ ഇത് ചെയ്യാം ട്ടോ. 👍☺️ ഹിന്ദിക്കാരെ കൊണ്ട് പണിയെടുപ്പിക്കുമ്പോൾ സംസാരിക്കേണ്ട കാര്യങ്ങൾ. ഇതിൽ 50 Day's Challenge play list നോക്കിയാൽ കിട്ടും. order ആയി ഇട്ടിട്ടുണ്ട്. 20 ക്ലാസ് ആയതേ ഉള്ളൂ. ☺️
@Binushindilearningclass സഹായ ഹസ്തം സ്വീകരിയ്ക്കുന്നു അഭിനന്ദങ്ങൾ
നന്ദി 🙏☺️
@@Binushindilearningclass 👍
Fifty days class വളരെ ഉപകാരമായി വിട്ടുപോയത് ഒന്നുടെ പഠിക്കാമല്ലോ ! नया क्लास सुपर टीचर 👍 धन्यवाद 🙏 सुप्रभात 🌅🙏
रही बात है ।☺️ सुप्रभात 🙏
ടീച്ചറെ ഹിന്ദിയിൽ ടീച്ചർക്ക് എന്താ പറയുക
അദ്ധ്യാപിക എന്ന് തന്നെയാണ്
और क्या बताओ आप और आपके परिवार को हमेशा खुशी, और ईश्वर की कृपा हमेशा मिलते रहे और हर दिन आपका क्लास चलाना चाहिए
धन्यवाद 🙏☺️
और एक बात आपका मोबाइल नंबर मिल गया तो मुझको आसान हो जाएगा हिंदी सीखना के लिए अगर देदो तो
क्यूंकि मुझे बहुत बहुत पसंद है हिन्दी इसलिए पूछ रहा हूं मैं कृपया देदो
നോക്കാം അല്ലേ മലയാളം പോലും മറന്നു പോയ പോലെ ആണ് കുഞ്ഞിയ ഒരു അക്‌സിഡൻ്റെ ഉണ്ടായി
ശ്രമിച്ചാൽ എല്ലാം സാധിക്കും.👍 ഇങ്ങനെയുള്ള ഒരു അവസ്ഥ ഉണ്ടെങ്കിൽ അങ്ങനെ ഒന്ന് ഇല്ലാ എന്ന് കരുതിയാൽ മതി. ☺️ പിന്നെ ഹിന്ദി സംസാരിക്കുവാൻ പഠിക്കുന്നത് വലിയ ബുദ്ധിമുട്ടുള്ള കാര്യമൊന്നും അല്ല 👍
ഒരു ചെറിയ ഫീസ് നിശ്ചയിച്ച് ടെലഗ്രാമിൽ ക്ലാസ്സ് തുങ്ങിയാൽ നന്നായിരുന്നു ❤
ഇപ്പോൾ നല്ല തിരക്കിലാണ്. ഒരു ആറു മാസം കഴിഞ്ഞ് online ചെയ്യാൻ ശ്രമിക്കും.. ☺️
സൂപ്പർ ആയിരുന്നു,, ഖേൽനാ എന്നാൽ കളിക്കുക,,, speech ചെയ്യുമ്പോൾ ഖേൽ എന്ന് മാത്രം പറയുന്നു... ന എന്ന അക്ഷരം മാറ്റുന്നത് എന്തുകൊണ്ട്? Pls explain
എല്ലാ verb കളും രൂപ മാറ്റം വരുത്തി കൊണ്ടാണ് പല രീതികളിൽ സംസാരിക്കുന്നത്.
ഖേൽനാ - കളിക്കുക എന്നത്
ഖേൽതാ ഹേ - കളിക്കുന്നു.
ഖേൽ രഹാ ഹേ - കളിച്ചു കൊണ്ടിരിക്കുന്നു.
ഖേലാ - കളിച്ചു.
ഖേലാ ഥാ - കളിച്ചിരുന്നു.
ഖേലേഗാ - കളിക്കും
ഇത്രേം മാത്രം അല്ലാ ട്ടോ ഒരുപാട് ഉണ്ട്. എല്ലാം ഓരോ ക്ലാസുകളിലായി explain ചെയ്ത് തരാം... 👍☺️
Tks for replay 🙏🏻
വേ -എന്നാൽ അവർ, അദ്ദേഹം...
ഉൻഹോനെ -എന്നുപറഞ്ഞാലും അവർ, അദ്ദേഹം എന്നുതന്നെയാണോ... അപ്പോൾ വേ -യും, ഉൻഹോനെ-യും ഒരേ പോലെ use ചെയ്യാമോ
ചെയ്യാം. പക്ഷേ ഉന്നോനെ use ചെയ്ത് പഠിച്ചാൽ കുറച്ച് respect കൊടുത്ത് സംസാരിക്കുന്നതാണ്. 👍☺️
@@Binushindilearningclass ok, tk u
ആര് ആണ് ഇത് പറഞ്ഞത് ithe eganeya hindiyil paraya
യേ കിസ് നേ കഹാ?
ഇത്-യേ
ആര്- കിസ്നേ / കോൻ
കഹാ- പറഞ്ഞു. 50 Day's Challenge 1st class മുതൽ order ആയി കാണുമ്പോൾ ഇതെല്ലാം കുറച്ചു കൂടി explain ചെയ്തിട്ടുണ്ട്ട്ടോ.👍☺️
और एक बात आप लोग अब कहां रहते हो
Karnataka ☺️
अच्छा,अच्छा और ईश्वर की कृपा आपके परिवार को जरूर मिलेंगे
🙏☺️
പുതുതായി തുടങ്ങുന്നവർ ഇത് തൊട്ട് കണ്ടാൽ മതിയോ
അതെ 1st ക്ലാസ് ആണ്. ഇതു മുതൽ കണ്ടാൽ മതി. പുതിയ ആളുകൾക്കായ് തുടങ്ങിയതാണ്.👍☺️
.....................,,,,
T yurarogyavum
Thankyou 🥰
ആദ്യം ഉള്ള ക്ലാസ്സ് കാണണോ
പുതിയ സീരീസ് order ലാണ് ചെയ്യുന്നത്. ഇന്ന് Class -1 👍
Thank you.God bless you.
🙏☺️
Pls watsup group undo
Illa ☺️🙏
Mam how to contact you
No online classes ☺️
@@Binushindilearningclass not for online classes mam
Then
Super class
Thankyou so much 🙏☺️
Very good class
Thankyou 🙏☺️
❤❤❤
🙏☺️