EP #33 ആനക്കാട്ടിലൂടെ മാമ്പഴത്തറക്ക് | Mampazhathara the Most Beautiful View in Kollam District

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • മനം മയക്കും മാമ്പഴത്തറ | Mambazhathara the most beautiful view point in Kollam District

ความคิดเห็น • 181

  • @ajimontrap3277
    @ajimontrap3277 9 หลายเดือนก่อน +11

    നൊമ്പരപ്പെടുത്തുന്ന കുറച്ചു സത്യങ്ങൾ...... കൂടെ ഹൃദയരാഗത്തിന്റെ മനോഹാരിതയും 😊👍♥️♥️♥️♥️♥️♥️

    • @SUNIL.vettam
      @SUNIL.vettam 9 หลายเดือนก่อน +1

      🌷 Mr ആശാൻ ഈ കമ്പനി ലൈവ് പത്രസമ്മേളനം നടത്തി പറഞ്ഞ കാര്യങ്ങൾ എല്ലാം പാളിപോകുന്നൂ അത് കൊണ്ട് നടപടി സ്വീകരിക്കുകയോ അല്ലെങ്കിൽ ഈ കമ്പനിയുടെ CEO സ്ഥാനം ആശാൻ ഒഴിയുകയോ ചെയ്യുണം 🌷

    • @ajimontrap3277
      @ajimontrap3277 9 หลายเดือนก่อน +1

      @@SUNIL.vettam ഞാൻ അങ്ങട് ഒഴിയുവാ... അതിന്റെ ലൈവ് വരുന്നുണ്ട്......

  • @trvlogbyteenaraina9848
    @trvlogbyteenaraina9848 10 หลายเดือนก่อน +7

    സൂപ്പർ വീഡിയോ ....👌👌
    മാമ്പഴത്തറ യുടെ സൗന്ദര്യവും എസ്റ്റേറ്റ് തോട്ടം തൊഴിലാളികളുടെ നേർ ജീവിതത്തിന്റെ കാര്യങ്ങളും മനസ്സിലാക്കി അവതരിപ്പിച്ചിരിക്കുന്നു.... Well done bro ....😍👌❤️ അതേ കുറവൻ താവളം എസ്റ്റേറ്റിൽ ജനിച്ച് വളർന്ന് കുറെ വർഷങ്ങൾ ജീവിച്ച് - ഇപ്പോൾ ബ്രോ പറഞ്ഞത് പോലെ കുറച്ചുകൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യത്തിനായി തിരുവനന്തപുരത്ത് ജീവിക്കുന്ന ഒരു വ്യക്തിയാണ് ഞാനും ....എന്റെ നാടിന്റെ മനോഹാരിത കണ്ടപ്പോൾ മനസ്സിന് ഒരുപാട് സന്തോഷമായി....'' ,😍😍👌❤️
    പിന്നെ വ്യൂ പോയിന്റിന്റെ പേര് 'മെത്ത ' എന്നല്ല - "മെത്താപ്പ്" എന്നാണ് ശരിയായി പറയുന്നത്.....
    👌

    • @jayachandran01976
      @jayachandran01976 9 หลายเดือนก่อน

      മെത്താപ്പ് ഡിവിഷൻ അല്ലേ

  • @praseedagopalan7154
    @praseedagopalan7154 10 หลายเดือนก่อน +9

    ഞാൻ കരുതി പഴയ വീഡിയോ ആയിരിക്കുമെന്ന്. നേരത്തെ എത്തിയതിൽ സന്തോഷം.

  • @johnsonsam4843
    @johnsonsam4843 9 หลายเดือนก่อน +3

    മാമ്പഴത്തറ അതിഗംഭീരമായിരിക്കുന്നു. കൊല്ലം ജില്ലയിൽ ഇത്രയും മനോഹരമായ സ്ഥലം ഉണ്ട് എന്ന് ഇപ്പോഴാണ് ഞാൻ അറിയുന്നത്. എല്ലാ ആശംസകളും നേരുന്നു.

    • @jithinhridayaragam
      @jithinhridayaragam  9 หลายเดือนก่อน +1

      ❤️❤️❤️❤️നന്ദി

  • @sindhu106
    @sindhu106 10 หลายเดือนก่อน +7

    പച്ചപ്പിനിടയിലൂടെയുള്ള ആനവണ്ടിയുടെ വരവ്.. 👌👌👌👌 10:10 🙄അഖിലിന് ഹൃദയരാഗത്തിനോടുള്ള ഇഷ്ടം ആ വരവിലൂടെ കാണാൻ കഴിഞ്ഞു 🥰 ഇന്ന് ഒത്തിരി കൂട്ടുകാരെ കണ്ടല്ലോ 😊മോനും കൂടി കാണിച്ചു കൊടുക്കാനായി ഇന്ന് ടീവിയിൽ ആണ് വീഡിയോ കണ്ടത് ... എന്താ ഭംഗി super super 👍🏻

    • @heyndays
      @heyndays 10 หลายเดือนก่อน

      👍

    • @AkhillalAkhil
      @AkhillalAkhil 8 หลายเดือนก่อน

      😊

  • @Gopan4059
    @Gopan4059 9 หลายเดือนก่อน +1

    ഇതുപോലുള്ള വ്യത്യസ്ത വീഡിയോസ് കാണാനാണ് ഞങ്ങൾ കാത്തിരിക്കുന്നത്
    ഇനിയും ഇതുപോലുള്ളത് പ്രതീക്ഷിക്കുന്നു

  • @TheMahi1983
    @TheMahi1983 9 หลายเดือนก่อน +2

    ഹായ് ജിതിൻ,
    ഇന്നത്തെ താങ്കളുടെ യാത്ര കണ്ടപ്പോൾ ഞാൻ ഒരിക്കൽ മറയൂർ നിന്ന് ചിന്നാർ പോയത് ഓർത്തു അന്ന് ഞാൻ പേടിച്ചാണ് ആ റൂട്ടിൽ വണ്ടി ഓടിച്ചത്. എന്നാലും കൊല്ലം കൊള്ളാം ഇങ്ങനെയും നല്ല സ്ഥലം അവിടെ ഉണ്ടല്ലോ......
    ഒരു ആറന്മുളക്കാരൻ

  • @Moorkhan69
    @Moorkhan69 10 หลายเดือนก่อน +5

    കണ്ണ് കുളിരുന്ന കാഴ്ചകൾ ❤

  • @kalagrk8481
    @kalagrk8481 10 หลายเดือนก่อน +2

    അതിമനോഹരം 👌👍😍😍😍 വിവരണ ശൈലി ആസ്വാദ്യകരമാണ് ❤️❤️❤️🙏🏻

    • @heyndays
      @heyndays 10 หลายเดือนก่อน

      👍👍👍

  • @devuvinod7966
    @devuvinod7966 10 หลายเดือนก่อน +4

    ആഹാ ഇന്ന് നേരത്തെ ആണല്ലോ 🥰🥰💗💗

  • @pushparajkk8616
    @pushparajkk8616 4 หลายเดือนก่อน

    Super video ❤️❤️❤️❤️

  • @binilshijithv
    @binilshijithv 10 หลายเดือนก่อน +3

    വ്യത്യസ്തമായ കാഴ്ചകൾ... (ആനേടെ മുന്നിൽ ഹെൽമെറ്റ് വച്ചിട്ടും കാര്യമില്ല...😅😅😅)

  • @aboobackerbacker9269
    @aboobackerbacker9269 10 หลายเดือนก่อน +5

    ജീവിത സത്യങ്ങൾ കുട്ടി പറയുന്ന ഹൃദയരാഗം - ആശംസകൾ.

  • @riyaspv9071
    @riyaspv9071 10 หลายเดือนก่อน +2

    സൂപ്പർ ബ്രോ 👍👍👍❤️❤️❤️🌹🌹🌹

  • @shamsuthengumthodi3831
    @shamsuthengumthodi3831 10 หลายเดือนก่อน +1

    ഖത്തറിൽ നിന്നും ❤

  • @nitheshpa6341
    @nitheshpa6341 9 หลายเดือนก่อน +1

    ❤❤❤

  • @emilyjames5774
    @emilyjames5774 10 หลายเดือนก่อน +2

    Mampazhathara view point super😊❤harithamanoharam❤

  • @robinrajan8382
    @robinrajan8382 9 หลายเดือนก่อน +1

    ആനയെ വരെ സംസാരിച്ചു തോൽപ്പിച്ച ജിതിൻ ബ്രോ🥰🥰

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 8 หลายเดือนก่อน

    Mambazhathara sooper ....Mayil also looking great....keep moving

  • @umeshbambila3707
    @umeshbambila3707 9 หลายเดือนก่อน +1

    Manoharamaya vedios, superb, AKT rocks💥 daily kanarund ella athi manohara, AKT tirumbolthek 150+ episods prathikshikun, undavu alle, undavu 👍

  • @shafeekhp1964
    @shafeekhp1964 9 หลายเดือนก่อน +1

    became a Bigg bigg fan of you..❤

  • @jango4894
    @jango4894 9 หลายเดือนก่อน +1

  • @justincr6900
    @justincr6900 10 หลายเดือนก่อน +2

    ❤❤❤❤ മനോഹരം ❤❤❤❤

  • @amithagibinamitha2949
    @amithagibinamitha2949 10 หลายเดือนก่อน +2

    Super..... 😃👌👌👌

  • @gg5369
    @gg5369 9 หลายเดือนก่อน +1

    മനോഹരമായ കാഴ്ച.. T ഷർട്ട് ജന്റ്റിൽ മാൻ ലുക്കുണ്ട്.. ഇതാണ് നല്ലത്...

  • @user-sl1hw9lq6h
    @user-sl1hw9lq6h 9 หลายเดือนก่อน

    ഒരുപാട് യാത്ര പോയ സ്വാലം വീഡിയയിലൂടെ കണ്ടപ്പോൾ എന്താ ഭംഗി 👌👌🥰

  • @mohanbabu5825
    @mohanbabu5825 10 หลายเดือนก่อน +1

    നല്ല വീഡിയോ നല്ല ലൊക്കേഷൻ

  • @ahmadsalim1636
    @ahmadsalim1636 9 หลายเดือนก่อน +1

    കൊള്ളാം ❤
    പിന്നെ കുളത്തുപുഴും ചോഴിയക്കോടും പോകുമോ
    എന്റെ സ്‌ഥലം ചോഴിയക്കോട്
    ഞാനിപ്പോൾ നാട്ടിലില്ല നല്ല ഭംഗിയുള്ള അടിപൊളി സ്ഥലങ്ങളാണ് .

  • @user-us1fz8qh2d
    @user-us1fz8qh2d 9 หลายเดือนก่อน +2

    പ്ലാസ്റ്റിക്ക് Waste box ഇട്ടത് കാഴ്ച്ച കാർക്ക് നല്ലോരു സന്ദേശമായിരുന്നു. bro യെ പോലുള്ളവർക്ക് ഇത്തരം കാര്യങ്ങളിൽ വലിയ മാതൃക നാടിന് നൽകാൻ കഴിയും... പിന്നെ കാഴ്ചകൾ മനോഹരം❤❤❤

  • @Mizhi16
    @Mizhi16 9 หลายเดือนก่อน

    Beautiful..enth Bhangi ആണ്..view from view point 👏👏👏👍👍👍👌👌👌👌👌 pinne nammude KSRTC ❤❤❤... Superb video.

  • @GopanGs-tb6tx
    @GopanGs-tb6tx 9 หลายเดือนก่อน

    കേരളത്തെ പ്രണയിക്കുന്നു എല്ലാവർക്കും ഹൃദയം നിറഞ്ഞ കേരള പിറവി ആശംസകൾ❤️

  • @eldhoseca2754
    @eldhoseca2754 10 หลายเดือนก่อน +1

    പോളിയെ .. ❤❤

  • @rahulkannan2376
    @rahulkannan2376 9 หลายเดือนก่อน +3

    നല്ല പയ്യൻ അഖിൽ

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน +2

    🐘🐘🐘🐘

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน +3

    👍Plastic waste വലിച്ചെറിയുന്ന വർ ഇതൊന്ന് കാണുക 👉🗑️

  • @jominksimon9296
    @jominksimon9296 7 หลายเดือนก่อน

    Avasana 5 min oru hrudaya vedana padarthunnu🥹🥹 pavangal, ellavarkkum nallathu varatte🙏.

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน +1

    Before time👍

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ടൈം മാറിപ്പോയി 🌹

  • @vibinrajm1748
    @vibinrajm1748 9 หลายเดือนก่อน

    👍👍👍👍👍👍👍👍👍👍

  • @SureshKumar-xe1bh
    @SureshKumar-xe1bh 9 หลายเดือนก่อน

    Nemmara വരുമ്പോൾ നേരിൽ കാണാം
    സുരേഷ് Nemmara

  • @roshan9395
    @roshan9395 10 หลายเดือนก่อน +2

    ❤❤❤❤🎉🎉

  • @sibinchandran1564
    @sibinchandran1564 10 หลายเดือนก่อน +1

    Super

  • @ChengayisVlogs
    @ChengayisVlogs 9 หลายเดือนก่อน

    ❤❤❤❤❤❤

  • @renjithgs7222
    @renjithgs7222 10 หลายเดือนก่อน +1

    ❤❤

  • @Saji202124
    @Saji202124 9 หลายเดือนก่อน

    Hridayaragame.... ernakulam district ethumbo mamala knde meda knde avude povan marakalllleeee...

  • @Epic31971
    @Epic31971 9 หลายเดือนก่อน

    👍👍👍.

  • @jijibabu3537
    @jijibabu3537 10 หลายเดือนก่อน

    Daily video kanunudu....ellam manoharam...👌👌😊

    • @heyndays
      @heyndays 10 หลายเดือนก่อน

      👍👍

  • @ayoobchekkoly
    @ayoobchekkoly 9 หลายเดือนก่อน

    👍🏻👍🏻👍🏻🎉🎉❤️👍🏻

  • @devu151
    @devu151 10 หลายเดือนก่อน

    കൊള്ളാം 👍❤️🌹

  • @tomythomas6981
    @tomythomas6981 10 หลายเดือนก่อน

    Hai Jithin bro 🎉🎉 congratulations 😅 yathrakal polichu 😅😅 TomyPT Veliyannoor ❤❤❤

  • @sriram17121957
    @sriram17121957 6 หลายเดือนก่อน

    I will faint when I see an elephant, I am so scared to see them, but I like forest and nature, be careful while traveling in the deep forest. 🙏🙏

  • @bloodrulergaming7270
    @bloodrulergaming7270 5 หลายเดือนก่อน

    Kollam Thadikadu Pinacle vaa bro view point nok morning 6 Mani oke akumbo

  • @seerjithseer3442
    @seerjithseer3442 10 หลายเดือนก่อน

    അതി സുന്ദരം❤❤❤

    • @heyndays
      @heyndays 10 หลายเดือนก่อน

      👍

  • @k.c.thankappannair5793
    @k.c.thankappannair5793 9 หลายเดือนก่อน

    Happy journey 🎉

  • @MANIKANDAN-xg4pp
    @MANIKANDAN-xg4pp 10 หลายเดือนก่อน +1

    👌🌹🌹🌹🌹🌹👌

  • @ratheeshe2557
    @ratheeshe2557 9 หลายเดือนก่อน +1

    ❤❤❤❤

  • @anishurmila2326
    @anishurmila2326 10 หลายเดือนก่อน

    All the best A K T❤❤❤

  • @sudheeshps9835
    @sudheeshps9835 10 หลายเดือนก่อน +1

    👍👌❤️

  • @VijayaKumar-um1dm
    @VijayaKumar-um1dm 10 หลายเดือนก่อน +1

    🥰🥰

  • @JERINPAROLICKAL
    @JERINPAROLICKAL 10 หลายเดือนก่อน +3

    ഇന്ന് ഫുൾ ഹൃദയരാഗം ഫാൻസ്‌ meet-up ആരുന്നല്ലോ 😄😄😄😊😊

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +1

      😃😃😃

    • @JERINPAROLICKAL
      @JERINPAROLICKAL 10 หลายเดือนก่อน

      @@jithinhridayaragam ഫുൾ ആരാധകർ ആണല്ലോ 😄😄

  • @sreeramramesanpillaichithr9024
    @sreeramramesanpillaichithr9024 10 หลายเดือนก่อน

    Super 🎉❤

    • @heyndays
      @heyndays 10 หลายเดือนก่อน

      👍

  • @abidabid2760
    @abidabid2760 9 หลายเดือนก่อน +1

    Kl.14/ 👌.ksrtc.ബസ്.പോകുന്നത്.കാണാൻ.നല്ല.കാഴ്ച്ച.ok.jithin.next.waiting.❤❤

    • @jithinhridayaragam
      @jithinhridayaragam  9 หลายเดือนก่อน

      ❤️❤️❤️❤️നന്ദി

  • @user-kg9ju9nx8g
    @user-kg9ju9nx8g 10 หลายเดือนก่อน +1

    പുനലൂർ ടു മാഭാരതറ

  • @Abhinand-iy5ib
    @Abhinand-iy5ib 10 หลายเดือนก่อน +4

    വിഡിയോ അഡിറ്റ് ആയി 😊

  • @V4VillageMan
    @V4VillageMan 9 หลายเดือนก่อน

    👍🏻😍👏🏻👏🏻👏🏻🙏

  • @statusquilon4619
    @statusquilon4619 8 หลายเดือนก่อน

    ഞാനും പോയിട്ടുണ്ട് ആനയെ കണ്ടു

  • @challengingoficon5878
    @challengingoficon5878 10 หลายเดือนก่อน

    🥰🥰👍👍👍👍

  • @AjifAMs
    @AjifAMs 9 หลายเดือนก่อน +1

    Mampazhatharayil oru mango poolum elle

  • @abhilashlakkidi5448
    @abhilashlakkidi5448 10 หลายเดือนก่อน

    😍😍

  • @johnsonnj3629
    @johnsonnj3629 10 หลายเดือนก่อน +4

    ഞാൻ വിചാരിച്ചു എൻ്റെ ക്ലോക്ക് തെറ്റിയതായിരിക്കുമെന്ന്

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน +2

      അയ്യോ എന്റെ ക്ലോക്ക് തെറ്റി🙃

  • @libinkm.kl-0139
    @libinkm.kl-0139 10 หลายเดือนก่อน

    ❤❤❤❤👌👌👌👌👌

  • @shaijuc7267
    @shaijuc7267 9 หลายเดือนก่อน

    ❤❤❤❤❤

  • @AkhillalAkhil
    @AkhillalAkhil 9 หลายเดือนก่อน

    ❤😊

  • @ambrozz3
    @ambrozz3 9 หลายเดือนก่อน

    ഒറ്റക്കണേൽ നമ്മളേം ഒക്കെ കൂടെ കൂട്ട് ബ്രോ

  • @manilams259
    @manilams259 9 หลายเดือนก่อน

    Sathyam parenjal vdo ye kurich onnum parayan ella.eppozhum super adipoli enn parenjal athinoru eth ella.parenjath sheriyanu e estate thozhilaalikalk eppozhum dhurithampidicha jeevitham aanu.apakadam pidicha sthalamaanenn arinjittum avidek ellam ethi vdo pidich njngalil ethikkunna bro yik👑🦋🌹🦋🌹

  • @pgmohanan9843
    @pgmohanan9843 10 หลายเดือนก่อน +1

    ജിതിൻ , കഷ്ടകാലത്തിന് മൂന്നു ആനകളുടെ ഇടയിൽ പെട്ടുപോയാൽ എന്താ സ്ഥിതി ആലോചിക്കാൻ കഴിയുന്നില്ല ശ്രദ്ധിക്കുക ഡിയർ ജിതിൻ ....

  • @prasannakumaran6437
    @prasannakumaran6437 10 หลายเดือนก่อน

    👍👍👍

  • @maheshkarkidakam2767
    @maheshkarkidakam2767 9 หลายเดือนก่อน

    ഒരു തിരുത് ഉണ്ട് 🙏🏾 16:20 ബസ് ഉണ്ട് പുനലൂരിൽനിന്ന് നെല്ലിപള്ളി വഴി

  • @AbhilashM-bo9vb
    @AbhilashM-bo9vb 2 หลายเดือนก่อน

    ചേട്ടാ അലിമുക്ക് വഴി എങ്ങനെയാണ് മാമ്പഴത്തറയിലേക്ക് പോകുന്നത് റൂട്ട് ഒന്ന് പറഞ്ഞ് തരാമോ

  • @peterpodiyan1205
    @peterpodiyan1205 10 หลายเดือนก่อน

    🙋‍♂️🙋‍♂️🙋‍♂️

  • @SUNIL.vettam
    @SUNIL.vettam 9 หลายเดือนก่อน +1

    🌷 ഇന്നത്തെ യാത്രക്ക് ഒരു പാട് പ്രത്യേക തോന്നി ഒന്നാമത് നയന മനോഹരം തന്നെ പിന്നെ താങ്കൾ പത്രസമ്മേളനം നടത്തി പറഞ്ഞ സമയമെല്ലാം തെറ്റി അതൂ കൊണ്ട് ഈ കമ്പനിയുടെ CEO മാരായ ആരൃയും ആശാനും ഇതിനെതിരെ കർശന നടപടി സ്വീകരിക്കണം എന്ന് ഞാൻ ആവശ്യപ്പെടുന്നു 😜 പിന്നെ ആദ്യമായിട്ടായിരിക്കും ഒരു സ്ഥലത്തിന്റെ പേര് എത്രയോ തവണ പറയുന്നത് (മാമ്പഴത്തറ) പിന്നെ പച്ചപുതച്ച കാടും റോഡും പിന്നെ വെളുപ്പും കറുപ്പുംനിറമുളള സുരക്ഷാ കുറ്റിയും 😄 കാണാൻ ഒരു പ്രത്യേക ഭംഗി ചിലഭാഗങ്ങൾ കാണാൻ പത്തനംതിട്ടയിലേതു പോലെയും ചിലഭാഗങ്ങൾ വാൾപ്പാറയിലേതൂപോലെയും പിന്നെ മറയൂറ് പോലെയും സാമ്യം തോന്നി NB ഇനിയെങ്കിലും എസ്റ്റേറ്റ് ലയങ്ങൾക്ക് പകരം അവർക്ക് അവിടെ തന്നെ കേരളീയ മാതൃകയിൽ ചെറിയ വീടുകൾ ഉണ്ടാക്കി കൊടുത്താൽ തന്നെ അവരുടെ ജീവിതനിലവാരം താനെ മെച്ചപ്പെട്ടു തുടങ്ങും പക്ഷെ അതെങ്ങിനെ സംഭവിക്കും ഇതാ ഒരു ഓർമ്മപ്പെടുത്തൽ ആദിവാസികൾക്ക് വീട് വച്ച് കൊടുക്കാൻ വേണ്ടി ഒരു വീടിനും അതിന് വേണ്ട സ്ഥലത്തിനുമായ് പത്ത് ലക്ഷം രൂപ വീതം കരാറുകാരൻ വാങ്ങി എന്ന് Gvt രേഖകൾ പക്ഷെ അവിടെ ചിലവഴിച്ചത് മൂന്നു ലക്ഷം രൂപ വീതം മാത്രം അതും ചിലയിടങ്ങളിൽ വീട് ഉണ്ടാക്കാതെ കാട്ടിനുളളിലെ ആ സ്ഥലത്ത് ഇൻറർ ലോക്ക് വിരിച്ചത് 😀 സമ്പൂർണ്ണ സാക്ഷരതനേടിയ എൻജിനീയർമാരും കരാറുകാരും തന്നെ ഈ പാപഫലം അനുഭവിക്കുകതന്നെ ചെയ്യും അവൻമാർ @ 01 - 11 - 2023 🌷

    • @ajimontrap3277
      @ajimontrap3277 9 หลายเดือนก่อน +1

      യ്യോ അങ്ങനെ ഒക്കെ നടന്നോ 😨

  • @Priya-pz8z
    @Priya-pz8z 10 หลายเดือนก่อน +2

    എത്ര തവണ നിങ്ങൾ മാമ്പഴതറ എന്ന് പറഞ്ഞെന്ന് നിങ്ങൾക് തന്നെ വല്ല ഐഡിയ യും ഉണ്ടോ അരോചകം ആവാതെ നോക്കുമല്ലോ ഇനിയെങ്കിലും

  • @josephp.g7839
    @josephp.g7839 9 หลายเดือนก่อน

    എറണാകുളത്തുനിന്ന് വരികയാണെങ്കിൽ ബസ് റൂട്ട് എങ്ങനെയാണ്?

  • @thamburatti1227
    @thamburatti1227 10 หลายเดือนก่อน +1

    മാമ്പഴത്തറ മാമ്പഴത്തറ.... ഞാനൊമാറ്റോ അവിടെ ഉണ്ടായിരുന്നേൽ കല്ല് പെറുക്കി എറിഞ്ഞേനെ നിങ്ങളെ 😂😂😂

  • @vijilvvijil2472
    @vijilvvijil2472 9 หลายเดือนก่อน

    🙂

  • @akstitchingsandembriodery5665
    @akstitchingsandembriodery5665 10 หลายเดือนก่อน +1

    🫀🎵 ഇന്ന് നേരത്തെ വന്നോ ❤❤❤❤ 👍👍 🥰🥰🥰🥰🥰

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ടൈം മാറിപ്പോയി 🌹

    • @akstitchingsandembriodery5665
      @akstitchingsandembriodery5665 10 หลายเดือนก่อน

      @@jithinhridayaragam കറക്റ്റ് 1 pm വീഡിയോ ഇട്ടപ്പോൾ തോന്നി അബദ്ധം പറ്റിയതാണെന്നു ❤❤❤ നന്നായി നല്ല കാഴ്ചകൾ നേരത്തെ എത്തിയല്ലോ 👍👍👍🥰❤

  • @ajaikhosh
    @ajaikhosh 10 หลายเดือนก่อน +1

    ജിതിനെ ഇത് കൊല്ലം തന്നെയാണോ അതോ പത്തനംതിട്ടയോ മറ്റോ ആണോ😂

    • @rahulkrishnan1768
      @rahulkrishnan1768 2 หลายเดือนก่อน

      പുനലൂർ വെള്ളിമല വഴി കുറച്ചു പോയാൽ ഇവിടെ എത്തും

  • @sunildevukumar9411
    @sunildevukumar9411 10 หลายเดือนก่อน +1

    Hai
    Innetha nerathe

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ടൈം മാറിപ്പോയി 🌹

    • @sunildevukumar9411
      @sunildevukumar9411 9 หลายเดือนก่อน

      @@jithinhridayaragam 😀❤👍👌

  • @mohanbabu5825
    @mohanbabu5825 10 หลายเดือนก่อน +1

    Nerathe vannallo ...jhan mohanbabu.

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      ഹായ് മോഹൻ ♥️

    • @mohanbabu5825
      @mohanbabu5825 10 หลายเดือนก่อน

      @@jithinhridayaragam ഹായ് ജിതിൻ ബ്രോ... പാലക്കാട് വീഡിയോസിനു വെയ്റ്റിംഗ്

  • @ushac1317
    @ushac1317 10 หลายเดือนก่อน +1

    Ennuneratheynalo

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      നേരത്തെ എത്തി 🥰

  • @Chekkanmar
    @Chekkanmar 10 หลายเดือนก่อน +3

    ആന വന്നാൽ.താഴെ കുഴിയിലേക്ക് എടുത്തുചാടിയാൽ ചേട്ടന്റെ മയിലിന്റെ അവസ്ഥ എന്തായിരിക്കും😂😂😂😂

  • @ansarsh8193
    @ansarsh8193 9 หลายเดือนก่อน +2

    ആനയെ കണ്ടില്ലാ എങ്കിലും ആനപ്പിണ്ടം കണ്ടല്ലോ,സന്തോഷമായി,അതിസുന്ദരമായ വശൃസൗന്ദരൃമുള്ള സ്ഥലങ്ങൾ,ഒരു മാറ്റവും ഇല്ലാതെ പഴയപടി തന്നെ അവിടെല്ലാം,അതാണ് സൗന്ദര്യം വർദ്ധിക്കാൻ കാരണം

    • @jithinhridayaragam
      @jithinhridayaragam  9 หลายเดือนก่อน

      ❤️❤️❤️❤️നന്ദി

  • @Theconquerer_vlogs
    @Theconquerer_vlogs 10 วันที่ผ่านมา

    Valare dangerous aya routooo 😂 chumma adich vidatheee bro elephnat ind alland vere onum illa avide

  • @tessavlog6540
    @tessavlog6540 10 หลายเดือนก่อน +1

    കൊല്ലത്തു സമയം വത്യാസം ഉണ്ടല്ലേ.. 🤭

    • @jithinhridayaragam
      @jithinhridayaragam  10 หลายเดือนก่อน

      അൻസി ചേച്ചി പറഞ്ഞതാ ശെരി 🤣

  • @vipinparassala4444
    @vipinparassala4444 9 หลายเดือนก่อน

    hai

  • @Theconquerer_vlogs
    @Theconquerer_vlogs 10 วันที่ผ่านมา

    Fake news spred cheyyate night ee routil pokunenn oru restrictions umm illa

  • @user-sh6sy9gi4f
    @user-sh6sy9gi4f 9 หลายเดือนก่อน

    Mis ayitund sorry

  • @smuhammad7445
    @smuhammad7445 9 หลายเดือนก่อน

    മാമ്പഴ തറ എന്ന് പറയുമ്പോൾ ആദ്യം നാക്കു ചെറുതായി ഒന്ന് ഉള്ളുക്കിയില്ലേ?? അത് കൊണ്ട് മാമ്പഴത്തിന്റെ "മാ" തറയുടെ "ത " കൂട്ടി മത്ത ആക്കി. അത് പിന്നെ മെത്ത ആയതാവും... 😄😄😄

  • @anurajkr9697
    @anurajkr9697 10 หลายเดือนก่อน +3

    താങ്കൾ ഒരു ഡ്രോൺ വാങ്ങണം. ഇതുപോലുള്ള സ്‌ഥലങ്ങളുടെ കിടു വീഡിയോ ചെയ്യാം. വെള്ളച്ചാട്ടം ഒക്കെ നല്ല പോലെ ചിത്രീകരിക്കാം

  • @manu074
    @manu074 9 หลายเดือนก่อน

    ❤🫂

  • @bijuabraham5251
    @bijuabraham5251 10 หลายเดือนก่อน

    ईथर आना 🐘😀