വാ... ആനവണ്ടിയിൽ കയറി വീട്ടിൽ പോകാം | A KSRTC Trip to Home

แชร์
ฝัง
  • เผยแพร่เมื่อ 6 มี.ค. 2023
  • for promo : 8078189318 (whatsapp only)
    അത്യാവശ്യമായി വീട്ടിലൊന്നു പോകേണ്ടിവന്നു. ആന വണ്ടിയിലാണ് പോയത്. നിങ്ങളെയും കൂടെ കൊണ്ടുപോകാനാണ് തീരുമാനം 🥰

ความคิดเห็น • 325

  • @ajimontrap3277
    @ajimontrap3277 ปีที่แล้ว +19

    എന്നെ നീലിപിലാവ് ന്നു പറഞ്ഞു ഒത്തിരി കളിയാക്കി 😬... ഇപ്പോ മാട്ടുതാവളം 😀😁😇😋🤪😋😋😝😋😋😘😋😘😋😗ഇങ്ങു വാ വച്ചിട്ടുണ്ട്..... പിന്നെ വീഡിയോ അതിമനോഹരം ആയോണ്ട് ഞാൻ ഒരു വട്ടം വെറുതെ വിടാം.... വീട് പിന്നെ എല്ലാവരും ♥️♥️♥️♥️♥️♥️👍..........

    • @sindhu106
      @sindhu106 ปีที่แล้ว +7

      😂

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +2

      🤣🤣🤣🤣

    • @anurajkr9697
      @anurajkr9697 ปีที่แล้ว +6

      ആശാൻ 😄👍

    • @moncykjohn8407
      @moncykjohn8407 ปีที่แล้ว +3

      ഓഹോ അങ്ങനെ ഒരു കഥയുണ്ടോ 😄😄

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +5

      @@moncykjohn8407 ❤️❤️👍👍👍👍 ഉണ്ട് ഉണ്ട് ഉണ്ട്....

  • @mallutrollsworld8425
    @mallutrollsworld8425 ปีที่แล้ว +12

    ചോക്കുമലയിൽ ഇരിക്കുന്നവൻ ഒരു കഷ്ണം ചോക്ക് അന്വേഷിച്ചുപോയ കഥ കേട്ടിട്ടുണ്ടോ???അതുപോലെയാണ് "ഹൃദയരാഗം" നിങ്ങളുടെ അവസ്ഥ🤗ഇത്രയും മനോഹരമായ കാണാകാഴ്ചകൾ ഒക്കെ മറച്ചുവെച്ചിട്ടാണോ നിങ്ങൾ കർണാടകയിലും തമിഴ്നാട്ടിലും കിടന്ന് അലഞ്ഞിരുന്നത്...നിങ്ങളുടെ ആ മാട്ടുതാവളം പാഞ്ചാലിമലയും തരുന്ന ഫീൽ വേറെ എവിടെയും കിട്ടില്ല സുഹൃത്തേ...😍😍😍😍

  • @sudheeshps9835
    @sudheeshps9835 ปีที่แล้ว +14

    ഇത്രയും മനോഹരമായഒരു സ്ഥലം മായിട്ടാണോ ചേട്ടാ ഇതുവരെ പറയാതിരുന്നത് അടിപൊളി 👍😍

  • @Lensographer
    @Lensographer ปีที่แล้ว +9

    KK റോഡിലൂടെയുള്ള യാത്ര NICE ആണ് 👌🏻

  • @anoopsudhakar1269
    @anoopsudhakar1269 ปีที่แล้ว +10

    എന്റെ നാട്ടിൽ കുടി ആ bgm ഒകെ ഇട്ട് വരുന്നത് കണ്ടപ്പോ ഉള്ളിലെ ഫീലിംഗ്സ് ❤️❤️❤️.. Thanks bro 😍

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      എവിടാ അനൂപിന്റെ വീട് ?

    • @anoopsudhakar1269
      @anoopsudhakar1269 ปีที่แล้ว

      പൊൻകുന്നം 😍😍😍.. Thnx bro..

  • @LTDreamsbyLennyTeena
    @LTDreamsbyLennyTeena ปีที่แล้ว +3

    Chamampathal vazhi pokunna bus anu eth... ഗൾഫിൽ ഇത് നീ കാഴ്ച കാണുമ്പോൾ ഒരുപാട് സന്തോഷം

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      🥰🥰🥰❣️🙏🌷

    • @LTDreamsbyLennyTeena
      @LTDreamsbyLennyTeena ปีที่แล้ว

      @@jithinhridayaragam നാട്ടിൽ വരുബോൾ കാണണം....

  • @subeeshkrishna3412
    @subeeshkrishna3412 ปีที่แล้ว +10

    🥰എത്ര ദൂരേക്ക് പോയാലും നമ്മുടെ വീട്ടിലേക്ക് വരുമ്പോ ഉള്ള സന്തോഷം ഉണ്ടല്ലോ... അതൊരു സ്വർഗ്ഗം തന്നെയാണ്.
    ഹൃദയരാഗങ്ങളുടെ സ്പന്ദനം നിറഞ്ഞ മനസ്സിൻ്റെ സ്വർഗ്ഗം.
    🥰❤️❤️🥰

  • @dasankumaran2655
    @dasankumaran2655 ปีที่แล้ว +10

    ചെറുപ്പകാലത്തെ ഏറ്റവും അധികം യാത്ര ചെയ്ത വഴി. ഇത്ര യും മനോഹരം ആയി കണ്ടപ്പോൾ വളരെ സന്തോഷം. Nice video 👌👌

  • @rolex8577
    @rolex8577 ปีที่แล้ว +3

    അണ്ണാ പോയിട്ടുളളതും കണ്ടതുമായ കാഴ്ചകളായിരുന്നെങ്കിലും ഗംഭീരമായിരുന്നു

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +10

    എല്ലാവരേയും കണ്ടതിൽ സന്തോഷം.

  • @vinodsharma6374
    @vinodsharma6374 ปีที่แล้ว +6

    താങ്കളുടെ നാട്ടിലൂടെ ഒരുപാട് യാത്ര ചെയ്ത ഓർമ്മകൾ

  • @jamesgeorge5835
    @jamesgeorge5835 ปีที่แล้ว +10

    My new House is at Paika . Thank you for showing the Paika town in the video, and also glad to hear that you planning to construct a house at Vilakkumadom . My Upper primary education was at the Convent school vilakkumadom . What a wonderful nostalgic memory. Thanks Jithin brother 👍

  • @lekhas2357
    @lekhas2357 ปีที่แล้ว +7

    എത്ര സുന്ദരമായ നാടും വീടും. So Lucky man. Family members നെ കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം.👌👌🌹

  • @ChengayisVlogs
    @ChengayisVlogs ปีที่แล้ว +3

    എല്ലാം മനോഹരം തന്നെ 😍😍😍ഇടുക്കി എന്നും ഒരു മിടുക്കി ആണ് ഓരോ തവണയും സൗന്ദര്യം കുടി വരുന്ന ഇടുക്കി 😍😍😍😍

  • @mythsandfacts9024
    @mythsandfacts9024 ปีที่แล้ว +4

    എന്റെ വീട് വാഗമൺ ആണ്.... ഇടുക്കി ഒരു കൊച്ചു മിടുക്കി തന്നെയാണ്.... ❤️❤️❤️

  • @SAN2travel
    @SAN2travel ปีที่แล้ว +7

    എന്റെ നാട് മുണ്ടക്കയം 😘😘😘
    വീട്ടിൽവരുമ്പോ ബോർ അടിച്ചു ഇരിക്കുമ്പോ ചായ കുടിക്കാൻ ബസിൽ കുമളി or കട്ടപ്പന യാത്ര ഉണ്ട് 😂😂 ആഹാ അന്തസ്സ് ❣️

  • @V4VillageMan
    @V4VillageMan ปีที่แล้ว +7

    മഹാറാണി ഉയിർ 😄😄😄ഒരിക്കലും മോശം അല്ല bro അകത്തു പൊളി ആണ്‌ set ആകും 😍😍😄

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      പക്ഷേ sound ശരിയല്ല ബ്രോ

    • @V4VillageMan
      @V4VillageMan ปีที่แล้ว

      @@jithinhridayaragam 😄😄😄എല്ലാം പോക്കായി 😄😄അപ്ഡേറ്റിംഗ് ചെയ്യും ആയിരിക്കും 😄

    • @Rojusmathew
      @Rojusmathew ปีที่แล้ว

      Pala new multi plexnte varavode avasana aniyum adichu maharani jose universal otta manushyn illa

  • @josethomas9369
    @josethomas9369 ปีที่แล้ว +3

    ജിതിൻ വീടും നാടും കാണിച്ചു തന്നതിൽ നന്രി video super♥️♥️♥️🙏🏻

  • @arunn.s6800
    @arunn.s6800 ปีที่แล้ว +3

    ചേട്ടാ ആ വണ്ടിയിൽ ഞാനുമുണ്ടാരുന്നു ഇറങ്ങിയപ്പോളാണ് കണ്ടത്, പിന്നെ പെരുവന്താനം വ്യൂ പോയെന്റ് അല്ല കൊടികുത്തി വ്യൂ പോയിന്റ്ആണ് കൊടികുത്തി ജംഗ്ഷനിൽ നിന്നും 100 മീറ്റർ മാത്രം ദൂരമേ ഒള്ളു പക്ഷെ വ്യൂ പോയിന്റിൽ നിന്നും പെരുവന്താനത്തിന് 1.5 km ഒണ്ട് പരപ്പ് ജംഗ്ഷൻനിൽ നിന്നും 1 km അല്ലേ ഉപ്പുതറക്കുള്ളു പക്ഷെ പാലത്തിന്റെ ഇക്കരെ വരെ പറയുന്നത് പരപ്പ് പാലം ജംഗ്ഷൻ എന്നല്ലേ ഉപ്പുതറ എന്നല്ലല്ലോ

  • @liyaraju927
    @liyaraju927 ปีที่แล้ว +2

    Gud morning broiii.......pala to uppu thara kandathil orupadu snthosham.angane kattappana vare poikudairunno.....
    Veedu kanichathil santhosham....kk video orupadu ishtapettu ......onnude nadokke kanichu thannathil santhosham....nte family kattapana mulakaramedu aanu ullathu.....thudarnnum nalla videos prethikshikkunnu....Good luck..... God bless you always

  • @SUNIL.vettam
    @SUNIL.vettam ปีที่แล้ว +1

    മരണപ്പെട്ട വലൃ അമ്മച്ചിക്ക് അനുശോചനം രേഖപ്പെടുത്തുന്നു .. condolences 🌹 RIP 🌹 amen @ 08 - 03 - 2023

  • @mebinshiyadmebin9286
    @mebinshiyadmebin9286 ปีที่แล้ว +6

    അടിപൊളി വീടാണല്ലോ..... യാത്ര സൂപ്പർ...

  • @fortunefirediamondsanonlin9893
    @fortunefirediamondsanonlin9893 ปีที่แล้ว +7

    There is no place like home !!! missing MAYIL 😊....Keep moving

  • @sathishpillai8039
    @sathishpillai8039 ปีที่แล้ว +4

    ആനവണ്ടി യാത്ര പൊളിച്ചു ബ്രോ. പ്രത്യേകിച്ചും പൊൻകുന്നം കാഞ്ഞിരപ്പള്ളി കാണിച്ചപ്പോൾ വലിയ സന്തോഷം തോന്നി. കാരണം ഞാനും kaanjirappallykkarananu. ഇപ്പൊൾ ഗുജറാത്തിൽ ആണെങ്കിലും. 💖💖💖💖

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഗുജറാത്തിൽ എന്താ പരിപാടി 🥰

    • @sathishpillai8039
      @sathishpillai8039 ปีที่แล้ว

      @@jithinhridayaragam work ചെയ്യുന്നു. Gandhidham. Kutch district. പണ്ട് ഭൂകമ്പം ഉണ്ടായ സ്ഥലം. 22 വർഷം ആയി. ഇവിടെ

  • @bijumaya8998
    @bijumaya8998 ปีที่แล้ว +2

    കൊള്ളാം വീഡിയോ ജിതിൻചേട്ടാ ഇടുക്കി കിടുക്കി 🌹👍👍👍👌👌👌

  • @Gopan4059
    @Gopan4059 ปีที่แล้ว +4

    Ksrtc യാത്ര അതൊരു ഭയങ്കര എക്സ്പിരിയൻസ് ആണ്

    • @ronejincy
      @ronejincy ปีที่แล้ว +1

      സായിപ്പും,മദാമ്മയും എങ്ങാണ്ടുന്നോ ഫ്ലൈറ്റ് കേറി കേരളം കാണാൻ വന്നു, ksrtc യിൽ കയറി നാട് കാണാൻ പോയി. അവന്മാര് ഒടുക്കത്തെ സ്പീഡിൽ കൊണ്ടുപോയി മറിച്ചിട്ടു.
      ഇതിപ്പോൾ ചുളുവിൽ ചവിട്ടിതിരുമിയ പോലായിപ്പോയി.ഇതിനേക്കാൾ ഭേദം അവരുടെ നാട്ടിലെ അമ്മ്യൂസ്മെന്റ് പാർക്കാണന്ന് പറയാൻ പറഞ്ഞു.
      എന്റെ പൊന്നു സായിപ്പണ്ണ, ഇവൻമാർക്ക് ഇതെക്കെത്തന്നെയാ പരുപാടി. എങ്ങനെ എല്ലും,മുള്ളും കുത്തിയോടിക്കാമെന്നതിൽ ഡിഗ്രി എടുത്തോണ്ടിരിക്കുന്നു.അണ്ണന്റെ പാഗ്യം.
      ബൈ ദു ബൈ ചേച്ചിയോട് എന്റെ അന്വേഷണം പറയണം കേട്ടോ.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      😄😄😄rone 👍👍👍👍

  • @EditographerOffl
    @EditographerOffl ปีที่แล้ว +7

    കുമളിയിൽ നിന്നും അല്ല...കോട്ടയത്തു നിന്ന് 35 മൈൽ...... KK Road 😍👌🏻

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      കുമിളിയിൽ നിന്നും നോക്കിയാലും ഏകദേശം 35 തന്നെ 😃

    • @EditographerOffl
      @EditographerOffl ปีที่แล้ว +1

      @@jithinhridayaragam കുമളിയിൽ നിന്നും KK റോഡിൽ ഒന്നാം മൈൽ രണ്ടാം മൈൽ അങ്ങനെ സ്ഥലങ്ങൾ ഉണ്ടോ...കോട്ടയം റൂട്ടിലേക്ക് വരുമ്പോൾ...?

    • @harivijayharivijay1715
      @harivijayharivijay1715 ปีที่แล้ว

      Valyamachi marichitum vlog cheytha annanirikkatte like

  • @vineesht4266
    @vineesht4266 8 หลายเดือนก่อน

    വീടും veetukarem കണ്ടതിൽ ഒരുപാട് സന്തോഷം സൂപ്പർ അമ്പിൻസ് വീടിന്നുണ്ട് കെട്ടോ thanks

  • @vivek.v6332
    @vivek.v6332 ปีที่แล้ว +2

    ഇനിയും ksrtc
    യാത്രകൾ പ്രതീക്ഷിക്കുന്നു

  • @sreek4526
    @sreek4526 ปีที่แล้ว +1

    കൊള്ളാം... കുറേനേരം ഹൃദയരാഗത്തോടൊപ്പം ചിലവഴിച്ചു...👌

  • @JithoshJS
    @JithoshJS ปีที่แล้ว +3

    High range is always beautiful. Come to trivandrum one day jithin bro.

  • @manilams259
    @manilams259 ปีที่แล้ว +1

    Orupad vyki aanenkilum valyammachik🙏🌹
    Palathavanakalil aayi kadann poya vazhi veendum kanan saadhichathil valare santhosham.veed oru rekshayum ella bro.oru divasam veedum naadum mathramayi oru vdo must aayi cheyyanam.🌹🦋🌹🦋

  • @sameerkamal784
    @sameerkamal784 ปีที่แล้ว +4

    Wow, super sunset visual 👌

  • @Sibivalara
    @Sibivalara ปีที่แล้ว +2

    നല്ല വീഡിയോ

  • @lalygeorge2930
    @lalygeorge2930 ปีที่แล้ว +4

    Super house. Good father and mother

  • @arunraju2841
    @arunraju2841 ปีที่แล้ว +7

    ഇത്രപെട്ടന്ന് നാട്ടിൽ എത്തിയോ

  • @arun__peter
    @arun__peter ปีที่แล้ว +3

    ഞങ്ങടെ മുണ്ടക്കയം 😍

  • @k.c.thankappannair5793
    @k.c.thankappannair5793 ปีที่แล้ว +3

    A best self introduction!

  • @nipsonjoseph9298
    @nipsonjoseph9298 ปีที่แล้ว +4

    Idukki❤️❤️❤️❤️

  • @nishapetersuni8889
    @nishapetersuni8889 ปีที่แล้ว +2

    Super Market Adipoly

  • @davisbabu3177
    @davisbabu3177 ปีที่แล้ว +2

    യാത്രയും മാട്ടുതാവളവും വീടും ❤️❤️❤️

  • @sunilkumar-ke9km
    @sunilkumar-ke9km ปีที่แล้ว +2

    Very Nice Vlogging .Pls Keep It Up

  • @shanthasreenivasan1572
    @shanthasreenivasan1572 ปีที่แล้ว +1

    സുന്ദരമായ കാഴ്ച

  • @sunildevukumar9411
    @sunildevukumar9411 ปีที่แล้ว +2

    Veedum nadum kandathil santhosham ❤from Alappuzha

  • @thyagarajanpillai585
    @thyagarajanpillai585 ปีที่แล้ว +1

    സംഭവം അടിപൊളി ചേട്ടന.

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +3

    പ്രിയ അനുജ ........!

  • @amalrp1839
    @amalrp1839 ปีที่แล้ว +5

    ചേട്ടാ കർണാടക സീരീസ് കഴിഞ്ഞോ.?

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว +1

      വീഡിയോ വരാനുണ്ട് . വീണ്ടും ഉടനെ പോകും

  • @binoshkannan4960
    @binoshkannan4960 6 หลายเดือนก่อน

    ഹൃദയരാഗം സുപ്പർ ഒരു ദിവസം
    എന്റെ നാട്ടിലെക്ക് വരണം
    ( കോഴിക്കോട്)

  • @sherleezz3569
    @sherleezz3569 ปีที่แล้ว +1

    അടിപൊളി വീഡിയോ 👌👌👌

  • @deepumathew866
    @deepumathew866 ปีที่แล้ว +2

    Ishtampole travel cheytha route, Upputhara town kanikumennorthu ,
    A former st.philominas school student (now pala)

  • @SunildevasiaDevasia-ev9gv
    @SunildevasiaDevasia-ev9gv 9 หลายเดือนก่อน +1

    ആഹാ പാലാ വന്നിരുന്നോ

  • @latheeshgopi4129
    @latheeshgopi4129 ปีที่แล้ว +6

    സൂപ്പർ വീട് ആണല്ലോ ❤️❤️❤️

  • @nithinkuruvila765
    @nithinkuruvila765 ปีที่แล้ว

    Bro 'ne kaanan verunundu. Sukshichooo😊

  • @santhoshng1803
    @santhoshng1803 ปีที่แล้ว +2

    അടിപൊളി ബസ്സ് യാത്ര.കൂടുകാരാ. അതിലും അടിപൊളി കൂട്ടുകാരാ വീട്.

  • @mariabijo7979
    @mariabijo7979 ปีที่แล้ว +2

    Nalla veedu

  • @padmajakunhipurayil6147
    @padmajakunhipurayil6147 ปีที่แล้ว +1

    Snippets എഴുത്ത് നിർത്തിയോ. Really miss it.

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      അതിന് ഒരുപാട് സമയം ചിലവാ . തല്ക്കാലം ഇല്ല

  • @milaento
    @milaento ปีที่แล้ว +1

    Wow.super place 👌👌

  • @rufaid4228
    @rufaid4228 ปีที่แล้ว +2

    ഇടുക്കി ❤️

  • @josekmusic2123
    @josekmusic2123 ปีที่แล้ว +3

    Super road , കഴിഞ്ഞ വർഷം ഇതേ സമയത്ത് പണി നടക്കുക ആയിരുന്നു

  • @manugeorge5105
    @manugeorge5105 ปีที่แล้ว +2

    നമ്മുടെ പാലാ ❤

  • @kannants2896
    @kannants2896 10 หลายเดือนก่อน

    കട്ടപ്പന ഒന്ന് കാണിക്കാമോ

  • @josekmusic2123
    @josekmusic2123 ปีที่แล้ว +2

    Good, പൈകയിൽ എത്തുന്നോ, നല്ല കാര്യം

  • @appusjoseph8311
    @appusjoseph8311 ปีที่แล้ว +3

    ഞാൻ ചേട്ടന്റെ കൂടെ വീട്ടിൽ വന്നപോലെ ഉണ്ട്‌

  • @sajithkadampanad1792
    @sajithkadampanad1792 ปีที่แล้ว +1

    Music സൂപ്പർ

  • @shanumoviesvlogs
    @shanumoviesvlogs ปีที่แล้ว

    *വീഡിയോ നന്നായിട്ടുണ്ട് 👍🏻👍🏻അതിലേറെ എഡിറ്റിംഗ് സൂപ്പർ ആണ് 😍😍👍🏻👍🏻🎉

  • @abdussalamkadakulath863
    @abdussalamkadakulath863 ปีที่แล้ว +1

    ആദരാഞ്ജലികൾ 🌷🌷

  • @saifudeensaifu4365
    @saifudeensaifu4365 ปีที่แล้ว +1

    Very nice vlog❤️

  • @govardhanagovardhana5759
    @govardhanagovardhana5759 7 หลายเดือนก่อน

    HIGHLIGHT VEEDU KANICHATHUM KUDUBAKKARE PARIJAYAPEDUTHIYATHUM OK THANKS

  • @vijayasasi3233
    @vijayasasi3233 ปีที่แล้ว +1

    അടിപൊളി 👌

  • @shinibijo1654
    @shinibijo1654 ปีที่แล้ว +1

    അടിപൊളി

  • @kizerbava2687
    @kizerbava2687 ปีที่แล้ว +1

    Music kalakki

  • @adonjose9305
    @adonjose9305 ปีที่แล้ว +4

    Pala❤️

  • @roshan3560
    @roshan3560 ปีที่แล้ว +1

    നല്ല വീടാണല്ലോ ആശാനേ

  • @gokulrajeev2424
    @gokulrajeev2424 ปีที่แล้ว +1

    Bro 140 kmil kuduthal odunna businde permit kal 4 masam kude extend chaythu ellla budum odunund

  • @Vino_Idukki_Vlogs
    @Vino_Idukki_Vlogs ปีที่แล้ว +1

    Kollam jithine gambheeram

  • @jango4894
    @jango4894 ปีที่แล้ว +2

    Adipoli

  • @lejukannamparambil1782
    @lejukannamparambil1782 ปีที่แล้ว +2

    Bgm super

  • @nisarem7314
    @nisarem7314 ปีที่แล้ว +1

    കൊള്ളാം. മാനെ

  • @manjuv8413
    @manjuv8413 ปีที่แล้ว +1

    Beautiful

  • @nimalsaji4291
    @nimalsaji4291 ปีที่แล้ว +1

    നാട്💖

  • @ilyaspp1
    @ilyaspp1 ปีที่แล้ว +2

    മയിൽ വാഹനം എവിടെ 🤔

  • @jobinsjoseph2629
    @jobinsjoseph2629 ปีที่แล้ว +1

    Super ❤️❤️❤️

  • @ivachansssworld1989
    @ivachansssworld1989 ปีที่แล้ว +1

    Ente amma veed upputharayil aanu ..njangal pokumbo ee root aanu pokunnath

  • @ajooscliks212
    @ajooscliks212 ปีที่แล้ว +1

    Idhinekkalum nalla vandi perinthalmanna undu

  • @rithusuresh6185
    @rithusuresh6185 ปีที่แล้ว +1

    സൂപ്പർ ❤️👍

  • @bineshpurushothaman7758
    @bineshpurushothaman7758 ปีที่แล้ว +2

    Upputhara beverageil njan kurey pravasyam vannittund

  • @kareemabha8447
    @kareemabha8447 ปีที่แล้ว +1

    ബസ് യാത്ര അടിപൊളി

  • @skariahabraham7545
    @skariahabraham7545 ปีที่แล้ว

    SUPER THANKS

  • @abhijithsoman4670
    @abhijithsoman4670 ปีที่แล้ว +1

    Paika ❤️❤️❤️❤️

  • @jishavijayan1696
    @jishavijayan1696 ปีที่แล้ว +1

    സൂപ്പർ 🥰🥰

  • @sajishsajish8203
    @sajishsajish8203 ปีที่แล้ว +2

    അടുത്ത യാത്ര എപ്പോഴാണ്

  • @ashishks9695
    @ashishks9695 ปีที่แล้ว

    Mundakkyam ente നാട്

  • @wondertrip1672
    @wondertrip1672 ปีที่แล้ว +2

    👍👍😍😍

  • @nidhin14157
    @nidhin14157 ปีที่แล้ว +1

    Paikakaran❤❤ eni ayalvasi akum santhosham❤❤😂😂

  • @Vipindas100
    @Vipindas100 ปีที่แล้ว +1

    Ray Z 😍😍

  • @moncykjohn8407
    @moncykjohn8407 ปีที่แล้ว +1

    ബ്രോ ബാംഗ്ലൂർ നിന്ന് എപ്പോ വന്നു

    • @jithinhridayaragam
      @jithinhridayaragam  ปีที่แล้ว

      ഹംപി ഒക്കെ കറങ്ങി ഇങ്ങു പോന്നു 🥰

  • @harikrishnan8812
    @harikrishnan8812 ปีที่แล้ว +1

    Super Bro ❤️

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +1

    ഹായ് ബ്രോ 💞💞💞

  • @tijojoseph9894
    @tijojoseph9894 ปีที่แล้ว +1

    Enta naadu mundakayam....e routil bus kittum chetta....tkcr

  • @muhammedafsal8026
    @muhammedafsal8026 ปีที่แล้ว +2

    Jithin bro