Kerala Panchayat Building Rules 2019 - Rooftop construction in terraces

แชร์
ฝัง
  • เผยแพร่เมื่อ 28 ส.ค. 2024
  • ഗ്രാമ പഞ്ചായത്തു പ്രദേശത്തെ കെട്ടിടങ്ങളുടെ ടെറസിന് മുകളിൽ റൂഫ് ടോപ്പ് / ട്രസ്സ് വർക്ക് നിർമ്മിക്കുന്നതിന് പെർമിറ്റ് എടുക്കുന്നത് സംബന്ധിച്ച് കേരള പഞ്ചായത്ത് ബിൽഡിംഗ് റൂൾസ് 2019 അനുസരിച്ചുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച്

ความคิดเห็น • 268

  • @ravindranathkt8861
    @ravindranathkt8861 ปีที่แล้ว +9

    ദൈവം സഹായിച്ച് ഒരു സംശയത്തിനും മറുപടി തരാതിരിയ്ക്കാൻ ഇയ്യാൾ ശ്രദ്ധിച്ചിട്ടുണ്ട്

    • @NAZZDigiTech
      @NAZZDigiTech 2 หลายเดือนก่อน

      😀😀😀

  • @shajushaju4821
    @shajushaju4821 ปีที่แล้ว +27

    രണ്ട് മിനിറ്റുള്ളത് പിന്ത്രണ്ട് മിനിറ്റാക്കി. വലിയ അഭിനന്ദനങ്ങൾ

  • @sleebadasstephen8183
    @sleebadasstephen8183 ปีที่แล้ว +10

    വലിച്ചു നീട്ടലുകളില്ലാതെ നന്നായി പറഞ്ഞു. അഭിനന്ദനങ്ങൾ ❤

  • @sureshkumar-gq6fn
    @sureshkumar-gq6fn ปีที่แล้ว +16

    ചൂട് വെള്ളത്തിൽ കുളിക്കുന്നത് കൊണ്ട് കുഴപ്പം ഉണ്ടോ..

  • @rafip6119
    @rafip6119 2 ปีที่แล้ว +126

    ഒന്ന് വേഗത്തിൽ പറഞ്ഞു തീർക്കു സുഹൃത്തേ

    • @C.I09
      @C.I09 2 ปีที่แล้ว +9

      അറു ബോര്

    • @sudarshananpm4173
      @sudarshananpm4173 ปีที่แล้ว +4

      @@C.I09 my

    • @ejniclavose1897
      @ejniclavose1897 ปีที่แล้ว +7

      LDF
      Only pinarayi Government last one of Kerala

    • @naijunkhan
      @naijunkhan ปีที่แล้ว +3

      1.5x

    • @krishnanmg7965
      @krishnanmg7965 ปีที่แล้ว +5

      കാര്യങ്ങൾ പറയൂക

  • @muraleedharannn3428
    @muraleedharannn3428 ปีที่แล้ว +7

    എന്താണ് പിണറായിക്ക് പഠിക്കയാണോ വേഗം പറഞ്ഞു തീർക്കുക.

  • @jasbinjaleel
    @jasbinjaleel 4 ปีที่แล้ว +16

    ഒറ്റനിലയുടെ മുകളിൽ ഷീറ്റ് ഇട്ട് താമസയോഗ്യമായി വീട് നിർമിക്കുന്നതിന് പഞ്ചായത്തിൽ നിന്നും പെർമിറ്റ് എടുക്കണോ പെർമിറ്റ് എടുത്താൽ electricity water Seperate കണെക്ഷൻ എടുക്കാൻ പറ്റുമോ

  • @vasudevannair9174
    @vasudevannair9174 ปีที่แล้ว +2

    ഒരു സംശയം സുഹൃത്തേ, മൂന്ന് കൊല്ലത്തോളം മുമ്പേ ഒരു പഞ്ചായത്ത് സെക്രട്ടറി താമസ യോഗ്യതാ സർട്ടിഫിക്കറ്റ് നൽകിയ ഒരു വീട് ഞാൻ വാങ്ങി. അടുത്ത മഴയിൽ ചോർച്ച കാരണം വീട്ടിനുള്ളിൽ ഇരിക്കാൻ പറ്റാത്ത സ്ഥിതിയായി. ചുമരുകളിൽ കൂടി വെള്ളം ഒലിച്ചിറങ്ങി വഴുതി വീണു കാലു പൊട്ടി. ഈ യോഗ്യതാ certificate കൊടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്. പഞ്ചായത്ത് ജീവനക്കാർ വീട്ടിൽ വന്നു ആവശ്യമായ കടലാസുകൾ ശരിയാക്കി തരുമായിരുന്നു. എന്ത് നല്ല ഉദ്യോഗസ്ഥർ, അല്ലേ. എന്നാൽ സംഭവം ഇതായിരുന്നില്ല. ഞാൻ വീട് വാങ്ങിയ ബിൽഡറുടെ അടിമകൾ ആയിരുന്നു. ഇപ്പോൾ എന്റെ ചോദ്യം ഇതാണ്. (എന്റെ വീട്ടിലെ റൂമിൽ ഞാൻ മഴവെള്ളം എക്സ്ട്രാ ചിലവൊന്നും ചെയ്യാതെ (വെറും ചോർച്ച യിൽ കൂടി വരുന്ന വെള്ളം )ശേഖരിക്കുന്നുണ്ട്, അതിനും പഞ്ചായത്തിന്റെ പെർമിഷൻ എടുക്കണോ? മേലെ, താങ്കൾ പറഞ്ഞത് പോലെ, റൂഫ് ഇടാൻ അപേക്ഷ കൊടുക്കുമ്പോൾ എന്താണ് കാരണം കാണിക്കേണ്ടത്?
    ഇതു താങ്കളെ കളിയാക്കിയതായി തോന്നുന്നുവെങ്കിൽ ക്ഷമിക്കുക. എനിക്ക് അങ്ങനെ ഒരു ഉദ്ദേശവുമില്ല, സുഹൃത്തേ. താങ്കളുടെ ഇൻഫർമേഷൻ വായിച്ചപ്പോൾ എഴുതിപ്പോയി.
    പക്ഷെ, അതേ പഞ്ചായത്തിൽ അതേ സെക്രട്ടറി വീണ്ടും വന്നിട്ടുണ്ടെന്നു അറിയുന്നു. അയാൾ കൈക്കൂലി വാങ്ങി ചെയ്തു കൊടുത്ത ഒരു തെറ്റിന് ഞാൻ എന്റെ കഷ്ടപ്പെട്ട റിട്ടയേർമെന്റ് ബെനിഫിറട് കിട്ടിയ പണം ചിലവാക്കി റൂഫ് ഇടാൻ ഇനിയും അയാൾക്ക്‌ കൈക്കൂലി കൊടുക്കേണ്ടി വരുമല്ലോ?
    കൂടുതൽ ആളുകളും നിവൃത്തി കേടു കൊണ്ടാണ് റൂഫ് ഇടുന്നത്, അല്ലാതെ ആഡംബരത്തിനല്ല എന്ന കാര്യം സർകാര് മനസ്സിലാക്കണം. പഞ്ചായത്തിറാജ് നിയമം ചൂണ്ടിക്കാട്ടി ഇതിനിടെ ഒരു മന്ത്രി പറഞ്ഞു, വീടുകളിൽ മാലിന്യം എടുക്കാൻ വരുന്നവർക്ക് ആർക്കെങ്കിലും എന്തെങ്കിലും കാരണം കൊണ്ട് പണം കൊടുക്കാത്തിരുന്നാൽ വീട്ടു നികുതി കെട്ടുമ്പോൾ ചേർത്ത് പിടിക്കും എന്ന്. വീട്ടു nikuthi(ബെറ്റർമെന്റ് tax എന്നും അറിയപ്പെടുന്ന )വാങ്ങി പഞ്ചായത്തുകൾ എന്ത് ബെറ്റർമെന്റ് ആണ് ചെയ്യുന്നത്, തെരുവുവിളക്ക് പോലും കത്തിക്കുന്നില്ല പണ്ട് എപ്പോഴോ പിടിപ്പിച്ചവ, എന്തിനു വേണ്ടിയാണ് പിടിപ്പിച്ചതെന്ന് പോലും അറിയാതെ നോക്കുkuthhതികളായി നിൽക്കുന്നു.. ഞാൻ വാങ്ങിത്തരാം നിങ്ങൾ പിടിപ്പിച്ചാൽ മതി എന്നു അപേക്ഷിച്ചാൽ പഞ്ചായത്ത് രാജ് നിയമം അനുവദിക്കുന്നില്ല എന്ന ന്യായം.
    വീട്ടിൽ മാലിന്യം എടുക്കാൻ വരുന്നവർ പറയുന്ന ചില വാദങ്ങൾ, പ്ലാസ്റ്റിക് കവറുകൾ കഴുകി വെക്കണം (പല ഭാഗങ്ങളിലും പഞ്ചായത്തുകൾ പത്തും പതിനഞ്ഞും ദിവസം കൂടുമ്പോൾ അയക്കുന്ന കുറഞ്ഞ അലവിലുള്ള വെള്ളം ആണ് കുടിക്കാൻ പോലും കിട്ടുന്നത്, ഇതിൽ എങ്ങനെ കവർ കഴുകിക്കൊടുക്കും? ഗ്ലാസ്‌ കൊണ്ടുള്ള കുപ്പികൾ അവർ കൊണ്ട് പോവുകയില്ല, വേണമെങ്കിൽ, അവർ പറയുന്ന പോയിന്റിൽ (അത് പലപ്പോഴും ദൂരെ മെയിൻ റോഡിൽ ആയിരിക്കും ), ഇങ്ങനെയാണെങ്കിലും പണം മസാമാസം അവർ വരുമ്പോൾ കൊടുക്കണം, അല്ലെങ്കിൽ നികുതി കെട്ടുമ്പോൾ ചേർത്ത് പിടിക്കും. മന്ത്രി ac റൂമിൽ ഇരുന്നു പ്രസ്താവന ഇരിക്കുമ്പോൾ ഇതു വല്ലതും അറിയുന്നുണ്ടോ എന്തോ?
    നീണ്ടു പോയി, ക്ഷമിക്കുക

  • @gireesh3997
    @gireesh3997 2 ปีที่แล้ว +4

    നല്ല അറിവുകൾ ബട്ട് ഒരുപാട് ലാഗ് ആയി ആണ് സംസാരിയ്ക്കുന്നത്.

  • @balanjayasadan6947
    @balanjayasadan6947 ปีที่แล้ว +7

    പഴം കഞ്ഞിക്ക് പകരം വേറേ വല്ലതും കഴിച്ചിട്ട് സംസാരിക്ക്.
    കുട്ടികളേ ഹരി ശ്രീ പഠിപ്പിക്കുന്ന രീതിയിൽ ഒച്ച് ഇഴയുന്ന രീതിയിലുള്ള അലോസരം ഉണ്ടാക്കുന്ന രീതി വളരെ മോശം.

  • @pthomas8327
    @pthomas8327 ปีที่แล้ว +3

    വളച്ചു കെട്ടാതെ പെട്ടെന്ന് തീർക്കുന്നത് കൂടുതൽ പേര് കാണാൻ ഇടയാക്കും.

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 ปีที่แล้ว +3

    ഭയങ്കരസ്ലോവാണ് ട്ടൊഒന്ന് സ്പീഡിൽ പറ

  • @harishdxb
    @harishdxb ปีที่แล้ว +7

    ഇത്രയും വലിച്ച് നീട്ടണോ മാഷേ...

  • @satheesannanthialath9811
    @satheesannanthialath9811 ปีที่แล้ว +5

    The height 1.80mts..is it the height from terrace floor to the lowest bottom of the roof OR is it to the top of the roof?

  • @joshy7887
    @joshy7887 ปีที่แล้ว +5

    റൂഫിന്റെ കൂടിയ ഉയരം 1.8 മീറ്റർ എന്നാൽ 180 cmഎന്നാൽ ആറ് അടി ഉയരമുള്ള ഒരാൾ എങ്ങിനെ നടക്കുംതല മുട്ടില്ലേ ?

  • @santhoshkumaranchuthenguvi3706
    @santhoshkumaranchuthenguvi3706 ปีที่แล้ว +2

    ഓടിട്ടതു ഷീറ്റ് ഇട്ടതും ആയ കെട്ടിടം മെറ്റൽ ഷീറ്റ് ഉപയോഗിച്ച് ഫുൾ കവർചയത്, പഴയ melkooraനീക്കം ചയ്തു, പഞ്ചായത്ത് അനുമതി വാങ്ങിയില്ല മറ്റു നടപടി ക്കു സാധ്യത ഉണ്ടോ,?

  • @irshadazeez6880
    @irshadazeez6880 7 หลายเดือนก่อน +1

    Palarum ingane ulla video kal kaanethe pokunnath ithine valichu neettalaanu,ezhuthi vechu aano vayikkunnath

  • @kurianvaghese5890
    @kurianvaghese5890 2 ปีที่แล้ว +4

    Thalaku kozhapom undo

  • @harikumar4418
    @harikumar4418 ปีที่แล้ว +5

    വളരെ വളരെ മോശമായ അവതരണ രീതി. മാറ്റിയില്ലെങ്കിൽ കാഴ്ചക്കാർ കുറയും.

  • @beautybeauty5030
    @beautybeauty5030 3 ปีที่แล้ว +8

    1000 sqft ന് മുകളിലുള്ള വീടിനും 1000 sqft ന് താഴെയുള്ള വീടിനും പഞ്ചായത്ത് നികുതി എത്രെയാണ് പുതിയ നിയമ മനുസരിച്ച് അടക്കേണ്ടത്..
    1000 sqft ന് മുകളിലുള്ള വീടിന് അതിനെക്കാളും കുറവുള്ള വീടിനെ അപേക്ഷിച്ച് പഞ്ചായത്ത്, റേഷൻആനുകൂല്യങ്ങൾ വ്യത്യാസപ്പെടുമോ..?

  • @shajiluckose7506
    @shajiluckose7506 หลายเดือนก่อน

    What will do people who built roofing before 2019.

  • @vinuthomas4840
    @vinuthomas4840 4 ปีที่แล้ว +4

    20 meters height ഉള്ള flat നു മേൽക്കൂര നിർമിക്കാനുള്ള വ്യവസ്ഥകൾ അറിയിക്കുമോ

  • @mohykoya5012
    @mohykoya5012 2 ปีที่แล้ว +1

    ബിൽഡിങ്ങിന് നമ്പർ ആവാൻ വേണ്ടി പ്ലാൻ കൊടുത്താൽ എത്ര ദിവസത്തിനുള്ളിൽ പെർമിറ്റ് നൽകണമെന്നാണ് ചട്ടം

  • @princevarghese3458
    @princevarghese3458 2 ปีที่แล้ว +1

    സാർ .രണ്ട് സഠശയമുണ്ട്..
    പഴയ ഓട് വീട് പൊളിച്ചു 1000 sq വിൽ താഴെ പണിയാൻ ഉദ്ദേശിക്കുന്നത്... എന്ത് ആണ് നിയമങ്ങൾ
    ..കിണർ തറവാട് സ്വത്ത് ആണ് .രണ്ട് വീട്ടുകാർ ഉപയോഗിക്കുന്നു...വീട് പണീതാൽ മൂന്ന് അടി കിട്ടില്ല. സ്ലാബ് ഇട്ട് രണ്ട് അടി നിരപ്പിൽ ആക്കീയാൽ മൂന്നടി ആക്കം. അങ്ങനെ പറ്റുമോ

  • @padinharyilaliahmedali6939
    @padinharyilaliahmedali6939 4 ปีที่แล้ว +3

    എന്റെ വീട് 25 കൊല്ലത്തിനു മുകളിൽ ഉള്ളതാണ് അതിൽ ചില ഭാഗങ്ങൾ പെർമിറ്റ് ഇല്ലാരുന്നു, എന്തെങ്കിലും പ്രശ്നം ഉണ്ടോ

  • @uthampurush
    @uthampurush ปีที่แล้ว +5

    മുഖ്യമന്ത്രിയുടെ സംസാര രീതി. ഇത് കേൾക്കാൻ സുഖമില്ല. വന്ദേ ഭാരതിന്റെ കാലമാണ്.

  • @razikm.m.5303
    @razikm.m.5303 3 ปีที่แล้ว +4

    ട്രസ്സ് വർക്ക്‌ ചെയുന്ന ഭാഗത്തിന് വർഷാ വർഷം പഞ്ചായത്തിൽ tax കൊടുക്കണോ

  • @binducyril2604
    @binducyril2604 ปีที่แล้ว +2

    ഇത് എപ്പോൾ തീരാൻ ആണ്

  • @noushadch9624
    @noushadch9624 3 ปีที่แล้ว +1

    Dear sir,
    ഫസ്റ്റ് ഫ്ലോർ സ്ലാബ് ഫ്ലാറ്റ് ആക്കി പണിത വീടാണ്. അതിനു മുകളിൽ മാക്സിമം 1.7 മീറ്ററും വശങ്ങൾ ഫ്ലാറ്റ് സ്ലാബിൽ മുട്ടുന്ന വിധത്തിൽ സ്ലോപ്ഡ് ട്രസ്സ് റൂഫ് ആക്കുവാൻ പറ്റുമോ? വശങ്ങൾ തുറന്നിരിക്കണം എന്ന് പറഞ്ഞത് കൊണ്ടുള്ള സംശയമാണ്. നന്ദി.

  • @sharonphilipbabu6344
    @sharonphilipbabu6344 ปีที่แล้ว +1

    Bribe amount also increased .

  • @Keralamerican
    @Keralamerican 2 หลายเดือนก่อน

    Well presented; jesus bless you my son

  • @mohananp8180
    @mohananp8180 2 ปีที่แล้ว +1

    സർ എന്റെ അയൽക്കാരന്റെ കിഴക്ക് പടിഞ്ഞാറായി കെട്ടിയിട്ടുള്ള മതിലിനും അതിനുസമാന്തരമായി യുള്ള എന്റെ മതിലിനും ഇടക്ക് തെ ക്കുവടക്കായി എനിക്ക് ഒരു അരമതി ൽ കെട്ടുന്നതിനു അയൽക്കാരന്റ മതിനോട് ചെർ ത്ത്കെട്ടാമോ അതോ എന്തെങ്കിലും നിബന്ധനകൾ ബാധകമാണോ എത്രയും വേഗം മറുപടി പ്രതീക്ഷിക്കുന്നു

  • @sudheerbhanu7733
    @sudheerbhanu7733 3 ปีที่แล้ว +1

    രണ്ടു നിലയുള്ള വീടിനു മുകളിൽ മേൽക്കൂര പച്ചക്കറി കൃഷിയ്ക്ക് (corporation /agriculture /horticulture അനുമതിയോടുകൂടി ) ചെയ്യാൻ നിയന്ത്രണം ഉണ്ടോ, ഫീസ് ഉണ്ടോ, മഴമറ സബ്സിഡി ലഭിക്കാൻ 3 മീറ്റർ ഉയരം ആവശ്യമാണ്, അനുമതി കിട്ടുമോ

  • @muhammedzahid3013
    @muhammedzahid3013 2 ปีที่แล้ว +2

    100 sq ഷീറ്റ്കൊണ്ടുള്ള മേൽക്കൂര ട്ടറസിന്റെ മുകളിൽ പണിയുന്നതിനു പ്ലാനിൽ കാണിക്കണോ?

  • @ravindranadhan7721
    @ravindranadhan7721 ปีที่แล้ว

    വീടിനു ചുറ്റും മഴ വെള്ളം വീഴാതിരിക്കുന്നതിനുള്ള സംവിദാനം ചെയ്യാൻ നിയമതഡസ മുണ്ടോ? എന്തെല്ലാമാണ് പരിമിതികൾ?

  • @BabyThoppil
    @BabyThoppil หลายเดือนก่อน

    2010 ൽ വീടിന് മുകളിൽ ചെയ്ത TRESS work ന് 2019 ലെ നിയമം ബാധകമാണോ ?...

  • @georgethayil5256
    @georgethayil5256 3 ปีที่แล้ว +4

    Orupadu valikkunnundallo sarr

    • @Anilkumar-fb1kw
      @Anilkumar-fb1kw 3 ปีที่แล้ว

      നമ്മുടെ മുഖ്യന്റെ style. !

  • @saidali1621
    @saidali1621 หลายเดือนก่อน

    Is the permission required for roof sheeting on two story house ?

  • @shnank.r2626
    @shnank.r2626 2 ปีที่แล้ว +3

    ഒന്നിനും മറുപടി തരുന്നില്ല????

  • @SK-nh9xf
    @SK-nh9xf หลายเดือนก่อน

    മൂത്രം ഒഴിച്ചിട്ട് കുടയുന്നതിന് പെർമിറ്റ് എടുക്കണം ഇല്ലെങ്കിൽ ഫൈൻ കൊടുക്കണം

  • @sivadasant4717
    @sivadasant4717 ปีที่แล้ว

    Dear
    എന്റെ ഇരുനില വീടിന്റെ മുകളിൽ വെള്ളത്തിന്റെ 2 ടാങ്ക് ഉയർത്തി. വെക്കാൻ 7 അടി ഉയരത്തിൽ 4 കോൺക്രീറ്റ് പില്ലറിൽ കോൺക്രീറ്റ് സ്ലാബ് വാർത്തിട്ടുണ്ട്. ഇത് പ്ലിൻത് ഏരിയയിൽ കൂട്ടു മോ ?
    ഒന്നാം നിലക്ക് മുകളിലുള്ള ഓപ്പൺ ടെറസ്സിൽ തുണി ഉണക്കാനും മഴ കൊള്ളാതിരിക്കാനും ഷീറ്റ് ഇട്ടാൽ പ്ളിൻത് ഏരിയയിൽ കൂട്ടുമോ ?

  • @mohandasvp5720
    @mohandasvp5720 3 ปีที่แล้ว +3

    ഒരു കമ്മെഴ്സ്യൽ ബിൽഡിംഗ് ഗ്രൗണ്ട് പ്ലസ് രണ്ട് ആണ്.
    അതിൻ്റെ ടെറസ് മേൽക്കൂര ഷീറ്റ് കൊണ്ട് മേയുന്ന തിന് തടസ്സമുണ്ടോ?

  • @hilbab777
    @hilbab777 ปีที่แล้ว

    ഓരോ അക്ഷരമായിട്ടു പറഞ്ഞാൽ.കുറെ കൂടി. സമയം നീട്ടം ആൾക്കാരുടെ താൽപ്പര്യം കുറയ്ക്കും. ഓർക്കുക. താങ്കൾ സമയം നീട്ടാൻ വല്ലാതെ ശ്രമിക്കുമ്പോൾ ഒരു കൂട്ടം ജനങ്ങൾ പിന്നീട് ഒരു ചാനൽ ഉപേക്ഷിചെക്കാം. ഒരു സൗഹൃദ അഭിപ്രായങ്ങൾ മാത്രം😊

  • @nosanousha2942
    @nosanousha2942 5 หลายเดือนก่อน

    നിലവിൽ രണ്ട് നിലയുള്ള കടയുടെ മുകളിൽ ഷീറ്റ് ഇടാൻ പറ്റുമോ ഇതിനു പഞ്ചായത്തിൽ പൈസ അടക്കണമോ

  • @mathewpj5163
    @mathewpj5163 ปีที่แล้ว

    ഉയരം 1.8 മീറ്റർ എന്നത് ടെറസിന്റെ മദ്ധ്യഭാഗത്തെ ഉയരമാണോ അതോ വശങ്ങളിലെ ഉയരമാണോ
    ഒന്ന് വ്യക്തമാക്കണേ

  • @ska4036
    @ska4036 ปีที่แล้ว +2

    ഇഴഞ്ഞ് ഇഴഞ്ഞ് ആണ് പോക്ക്. കൂടാതെ background music ഒരു ശല്യമാണ്🤔🥵🥶

  • @mruthyunjayanpt9311
    @mruthyunjayanpt9311 ปีที่แล้ว

    Boundry line cross.. (അതിരു) ചെയ്ത് അയൽവാസി റൂഫ് വർക്ക് ചെയ്താൽ നിയമപരമായി എങ്ങനെ പോണം...

  • @mohananes6572
    @mohananes6572 ปีที่แล้ว

    പുതിയതായി പണിയുന്ന ഇരുഭാകത്തും എത്ര സ്ഥലം വിടണം. അതായത് 3 cent സ്ഥലം എത്ര centimeter വിടണം.

  • @vijayankn5519
    @vijayankn5519 ปีที่แล้ว

    ഒരു കാര്യവും വ്യക്തമായി പറഞ്ഞില്ല കുറെ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു ഫീ സെത്ര പുറം ചാട്ട മെത്ര റൂഫിന്റെെ സെം ട്രൽ ഹൈറൈ ത്ര പെർമിറ്റ് ഫീ സ് എത്ര 10 മീറ്ററിൽ താഴെയുള്ളവയുടെ കാര്യമെങ്ങിനെ കൂടുതല് ള്ള വ യുടെ നിയമമെങ്ങിനെ അറിയേണ്ട കാര്യ ങ്ങൾ ഒന്നും അറിഞ്ഞില്ല

  • @marymary7970
    @marymary7970 ปีที่แล้ว

    I have built a room'on the top of my residential building.what shall I do.answer me in Malayalam .

  • @user-qf2fc2ip7r
    @user-qf2fc2ip7r ปีที่แล้ว

    പലർക്കും അറിയാവുന്ന കാര്യങ്ങൾ പറയാൻ ഇത്ര ഏറെവലിച്ച് നീട്ടിയാൽ അത് കേട്ടിരിക്കും എന്ന് ധരിച്ച് വലിച്ച് നീട്ടി മിനക്കെടാതിരിക്കുന്നത് നന്ന്. പിന്നെ താഴെ റെഡ് ലൈൻ നീക്കിയാൽ കേൾവിക്കാരന് ആവശ്യമുള്ളത് മാത്രം കേൾക്കാൻ കഴിയുമെന്നറിയുക....,

  • @radhakrishnanv.p5621
    @radhakrishnanv.p5621 17 วันที่ผ่านมา

    Setta slow motion not ok.

  • @sandyvarghese6738
    @sandyvarghese6738 3 หลายเดือนก่อน

    Please say municipal rule

  • @sudharsananvs8464
    @sudharsananvs8464 ปีที่แล้ว +1

    സുഹൃത്തെ പത്ത് സെന്റിൽ എത്ര സോകോയ്ർ ഫിറ്റ് വരെ ബിൽഡിങ് ഉണ്ടാക്കൻ സങ്ഷൻ കോടുക്കും

  • @subramanianck2261
    @subramanianck2261 5 หลายเดือนก่อน

    നയപരമായി കണ്ടാൽ പെർമിറ്റ്‌ ആവശ്യം ഇല്യ, എഴുതാ പുറം വായിക്കണോ

  • @sajurajan1358
    @sajurajan1358 3 ปีที่แล้ว +4

    ട്രസ്സ് വർക്ക്‌ ചയ്യുന്നതിനു വേറെ ടാക്സ് ഉണ്ടോ?

  • @georgepk7302
    @georgepk7302 ปีที่แล้ว

    2019നു മുമ്പ് പണിത ടെറസ്കൾക്ക് ഈ നിയമം ബാധകമാണോ

  • @AbdulAzeez-ws4ow
    @AbdulAzeez-ws4ow ปีที่แล้ว

    Very good information Thanks

  • @kichuroshan7816
    @kichuroshan7816 3 ปีที่แล้ว +2

    Municipality ahane change undo 1 room vekkunnanu

  • @prabhakarankg9765
    @prabhakarankg9765 ปีที่แล้ว

    2019 ന് മുമ്പ് ഒരു നില വീടിന് മേല്‍ക്കൂര പണിതു. Eppole അതിനു sanction വാങ്ങേണ്ടി വരുമോ.?

  • @deepthypkdeepthy5849
    @deepthypkdeepthy5849 ปีที่แล้ว

    Commercial residential building Panchayat act pracaramulla rules, stair room cabbin room hight ethra vare aaka

  • @siddiquekp2036
    @siddiquekp2036 ปีที่แล้ว +1

    Corporation I'll thamasikkunnavar ethu panchaythilanu apeksha kodukkendathu

  • @narayanapillaijayakumar4825
    @narayanapillaijayakumar4825 ปีที่แล้ว

    Is any permission required for light roofing done before 2019.????

  • @heismatt1
    @heismatt1 3 หลายเดือนก่อน

    Please conclusion make short

  • @vasusugunan2305
    @vasusugunan2305 ปีที่แล้ว

    2019 നു മുമ്പു (2011) പണിത tress work നു പെർമിറ്റ് എടുക്കണോ

  • @biju7215
    @biju7215 3 ปีที่แล้ว

    Stair room dress ചെയ്തു എടുത്താൽ area യിൽ പെടുത്തുമോ

  • @babyp9590
    @babyp9590 ปีที่แล้ว

    ഒറ്റ നില കെട്ടിടത്തിന്റെ മുകളിൽ റൂഫിങ് ഷീറ്റ് ഇടുന്നതിനു പെർമിറ്റ്‌ എടുക്കണോ

  • @prakashks7286
    @prakashks7286 4 ปีที่แล้ว

    Whether permit is required for the new building under construction?

  • @remesannc9047
    @remesannc9047 ปีที่แล้ว

    10 മീറ്റർറിനു മുകളിൽ ഡ്രസ്സ്‌ വർക്ക്‌ ചെയ്യുന്നതിന് മതിയോ പെർമിറ്റ്‌, ,3rdfloor കഴിഞ്ഞു ഡ്രസ്സ്‌ വർക്ക്‌ ചെയ്യുന്നതിന് മതിയോ പെർമിറ്റ്‌

  • @siddiquevlp1325
    @siddiquevlp1325 4 ปีที่แล้ว +2

    മുകളിൽ 3റൂം എടുക്കാൻ പെർമിറ്റ് വേണോ. താഴെ നല്ല ചോർച്ചയാണ്.

  • @thomaskuttyps4978
    @thomaskuttyps4978 ปีที่แล้ว +2

    കാണാ പാഠം പഠിച്ച് മറന്നു പോയോ ? ഒന്നാം class ൽ പഠിക്കുന്ന കുട്ടി ഇതിലും നന്നായി പറയും😅

  • @monjathis1820
    @monjathis1820 3 ปีที่แล้ว +3

    Sir
    ഒറ്റനില വീട് ആണ് 605sqrft വീട് ആണ് ഒരു മുറി അടുക്കള ഹാൽ സിറ്റൗറ്റ് മാത്രം
    ഈ വീടിനു മുകളിൽ ഷീറ്റ് ഇടാൻ പെർമിറ്റ് വേണോ

  • @kathambari7864
    @kathambari7864 ปีที่แล้ว +2

    വളച്ചൊടിച്ച് ചവച്ചരച്ച് ....കാണികളെ വെറുപ്പിച്ചു ഇനിയും വീഡിയോ ചെയ്യണം

  • @mrkutty7676
    @mrkutty7676 ปีที่แล้ว

    വീടിന്റെ മുറ്റം ഷീറ്റ് ഇടുന്നതിന് പർമിഷൻ എടുക്കേണ്ടതു് ഉണ്ടാ?

  • @ajivarad
    @ajivarad 4 ปีที่แล้ว +2

    2 nilayulla veedinte terrace nu mukalil adhika melkkoora paninjukoode. Corporation area aanu. Reply tharumo

  • @binumathew6796
    @binumathew6796 4 ปีที่แล้ว +1

    Garden vendi roof cover cheyyamo?

  • @LOVERS-SONGS-2023
    @LOVERS-SONGS-2023 2 ปีที่แล้ว

    Family quartersന് ഡിസാബ്ൾ toilet പുറത്ത് വേണമെന്നത് ഇപ്പോൽ വന്ന ഭേദഗതി ആണോ????

  • @ushakumariv5799
    @ushakumariv5799 ปีที่แล้ว

    Sir e roof ayalvasiku upadravam akupol avarku niyama sahayam kittumo

  • @mohammedkuttymohammedkutty5702
    @mohammedkuttymohammedkutty5702 หลายเดือนก่อน

    ഇതു ഇന്നെങ്ങാനും പറഞ്ഞു തീരോ ? ? ?

  • @ThomasMathew-tf2jz
    @ThomasMathew-tf2jz ปีที่แล้ว

    2019 ന് മുൻപ് ചെയത വർക്കിന് പ്രശ്നം ഉണ്ടാകുമോ.

  • @sureshkumarkr2751
    @sureshkumarkr2751 ปีที่แล้ว

    ഈ നിയമം വരുന്നതിന് മുൻപ് മേൽകൂറാ നിർമിച്ചതാണെങ്കിൽ എന്ത് ചെയ്യണം

  • @mohammedpothuvath1839
    @mohammedpothuvath1839 ปีที่แล้ว +1

    ഒരു കമന്‍സിനും ഇയാള്‍ മറുപടിയില്ല

  • @joelpaulson7935
    @joelpaulson7935 4 ปีที่แล้ว

    സർ, മേൽക്കൂര ഷീറ്റിൽ നിന്ന് കോമ്പൗണ്ട് മതിലിലേക്ക് എത്ര ദൂരം വേണം...

  • @prakasankuruly5365
    @prakasankuruly5365 ปีที่แล้ว

    2019 ന് മുൻപ് occupancy കിട്ടിയ വീടിന് ഇത് ബാധകമാണോ?

  • @ddsvmedia428
    @ddsvmedia428 ปีที่แล้ว +2

    കുറച്ചു കൂടി സ്പീഡ് കുറച്ച് പറയുന്നത് നന്നായിരിക്കും 😂😂

  • @thankakavalan5383
    @thankakavalan5383 2 ปีที่แล้ว +1

    സ്ലാബ് മതിൽ പണിയാൻ അനുമതി വേണോ

  • @anniegeorge9430
    @anniegeorge9430 2 ปีที่แล้ว

    What is single family residential building

  • @abdulazeez2754
    @abdulazeez2754 ปีที่แล้ว

    ഇങ്ങനെ നീട്ടാതെ ഒന്ന് വേഗം പറഞ്ഞുതീർക്കുക. പ്ലീസ് 🙏

  • @pradvi
    @pradvi 11 หลายเดือนก่อน

    Onnu quick ayi parayamo. Samayam chumma kalayunnu

  • @deepasunil3060
    @deepasunil3060 ปีที่แล้ว

    മേൽ പറഞ്ഞ ഏരിയ വസ്തുനികുതി നിർണയിക്കാൻ എടുക്കേണ്ടതുണ്ടോ?

  • @nagendranr3646
    @nagendranr3646 3 ปีที่แล้ว

    Which documents for produce

  • @shamjithv
    @shamjithv 4 ปีที่แล้ว +1

    3 centil veed undakkan kpbr 2019 prakaram anthokkeyanu vyavasthakal annu parayamo

  • @rajendrankuttembath8914
    @rajendrankuttembath8914 3 ปีที่แล้ว

    Thank you 🙏 sir,

  • @jayangadankjayank4194
    @jayangadankjayank4194 ปีที่แล้ว

    വീട്ടിന്റെ മുകളിൽ ടെറസിന് വിള്ളൽ വീഴുന്നതു, മുകളിൽ, ഷീറ്റ് കൂടുതലും ഇടുന്നത്, അതിൽ തടസം ഉണ്ടാക്കിയാൽ, വീടുകൾ, നശ്ശിക്കാതിരിക്കാൻ, സകായിക്കുകയ്യില്ല

  • @bennyvarghese998
    @bennyvarghese998 ปีที่แล้ว

    എന്ത് മനസിലായി ?

  • @jobykurian9425
    @jobykurian9425 ปีที่แล้ว

    ഇന്നെങ്ങാനും പറഞ്ഞു തീരുമോ?

  • @harisharis6816
    @harisharis6816 4 ปีที่แล้ว

    വയലിൽ 1200 ൽ കൂടുതൽ എടുക്ക൯ പററുമോ
    6cent ആണ്
    Coperatpion area

  • @issackc6513
    @issackc6513 ปีที่แล้ว

    ഒരു കുട്ടി ഉണ്ടായി കല്യാണം കഴിച്ചു അടുത്ത കുട്ടി ഉണ്ടാകുന്ന സമയം വേണോ ഇതു പറയുവാൻ

  • @muruganvarumugan7811
    @muruganvarumugan7811 ปีที่แล้ว

    Curtain?

  • @balancnair2466
    @balancnair2466 หลายเดือนก่อน

    Repeating same thing..